1.ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം?
ans:പരുത്തി-തുണി വ്യവസായം
2.ഇന്ത്യയിൽ ആദ്യമായി തുണി വ്യവസായം ആരംഭിച്ചത്?
ans:കൊൽക്കത്തയ്ക്ക് അടുത്ത് ഫോർട്ട് ഗ്ലോസ്റ്റർ(1818)
3.ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തി ഉൽപ്പാദന കേന്ദ്രം?
ans:മുംബൈ
4.ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം?
ans:പരുത്തി വ്യവസായം
5.ഇന്ത്യയിലെ ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദന സംസ്ഥാനങ്ങൾ?
ans:ഗുജറാത്ത്, മഹാരാഷ്ട്ര
ചണം വ്യവസായം
1.സുവർണ്ണ നാര് എന്നറിയപ്പെടുന്നത്?
ans:ചണം
2.ഇന്ത്യയിൽ ആദ്യ ചണ മിൽ ആരംഭിച്ചത്?
ans:കൊൽക്കത്തയ്ക്കടുത്ത് റിഷ്റയിൽ (1855)
3.ഇന്ത്യയിലെ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ans:പശ്ചിമബംഗാൾ
4.ഇന്ത്യയിലെ കോട്ടണോപോളിസ്?
ans:മുംബൈ
5.രാജീവ്ഗാന്ധി അക്ഷയ ഊർജ്ജദിനമായി ആചരിക്കുന്നത് ?
ans:ആഗസ്റ്റ് 20
6.ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ് അന്താരാഷ്ട്ര വിമാനത്താവളം ?
ans:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
7.പരുത്തി ഉല്പാദനത്തിൽ മുന്നിൽ. നിൽക്കുന്ന സംസ്ഥാനം?
ans:ഗുജറാത്ത്
8.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകൾ ഉള്ള സംസ്ഥാനം?
ans:മഹാരാഷ്ട്ര
9.ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന തുറമുഖം?
ans:കണ്ട്ല
10.ഏറ്റവും കൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം?
ans:മുംബൈ
11.ഇന്ത്യയിൽ ആദ്യ ചണമില്ലുകൾ ഉള്ള സംസ്ഥാനം?
ans:ബംഗാൾ
12.ചണം ഉല്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിലക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
ans:ആന്ധ്രാപ്രദേശ്
13.ഏറ്റവും കൂടുതൽ ചണം കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം?
ans:കൊൽക്കത്ത
കമ്പിളി വ്യവസായം
1.ആധുനിക കമ്പിളി വ്യവസായം ഇന്ത്യയിൽ ആരംഭിച്ചത്?
ans:കാൺപൂരിനടുത്ത് ലാൽ ഇൽമിയിലാണ്(1876)
2.കമ്പിളി വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ans:പഞ്ചാബ്
3.ഇന്ത്യയിൽ കമ്പിളി ഉല്പന്നങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ ?
ans:പഞ്ചാബിലെ ധാരിവാൾ, ലുധിയാന
4.കമ്പിളി വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ ?
ans:മഹാരാഷ്ട്ര,ഉത്തർപ്രദേശ്,കാശ്മീർ
പട്ട് നൂൽ വ്യവസായം
1.ചൈന കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ പട്ട് നൂൽ ഉല്പാദിപ്പിക്കുന്ന രാജ്യം?
ans:ഇന്ത്യ
2.ഇന്ത്യയിലെ ആദ്യത്തെ പട്ട് നൂൽ വ്യവസായം ആരംഭിച്ചത്?
ans:ഹൗറ (1832)
3.ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ans:കർണ്ണാടക
പഞ്ചസാര വ്യവസായം
1.പരുത്തി തുണി വ്യവസായം കഴിഞ്ഞാൽ കാർഷികടിസ്ഥാന വ്യവസായങ്ങളിൽ രണ്ടാംസ്ഥാനം?
ans:പഞ്ചസാര വ്യവസായം
2.കരിമ്പ് ഉല്പാദനത്തിലും പഞ്ചസാര ഉല്പാദത്തിലും ലോകത്തിൽ രണ്ടാം സ്ഥാനം ?
ans:ഇന്ത്യ
3.പുതിയ കണക്ക് പ്രകാരം മഹാരാഷ്ട്രയാണ് ഇന്ത്യയിൽ പഞ്ചസാര ഉല്പാദത്തിൽ മുന്നിൽ.ഉത്തർപ്രദേശും കർണ്ണാടകയുമാണ് രണ്ടും,മൂന്നും സ്ഥാനക്കാർ.
പേപ്പർ വ്യവസായം
1.ഇന്ത്യയിൽ പേപ്പർ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
ans:മഹാരാഷ്ട്ര
2.ഏറ്റവും വലിയ പേപ്പർ മിൽ?
ans:മഹാരാഷ്ട്രയിലെ ബല്ലാർപുർ
3.ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പർ മിൽ സ്ഥാപിച്ചത് ?
ans:സെറാംപൂർ (പശ്ചിമബംഗാൾ) 1832
4.ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് പേപ്പർ വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങൾ
5.ഏറ്റവും കൂടുതൽ പേപ്പർ മില്ലുകൾ ഉള്ള സംസ്ഥാനം?
ans:ഉത്തർപ്രദേശ്
6.നാഷണൽ ന്യൂസ് പ്രിന്റ് & പേപ്പർ മിൽസ് സ്ഥിതി ചെയ്യുന്നത്?
ans: നേപ്പാ നഗർ (മദ്ധ്യപ്രദേശ്)
7.ഫോട്ടോപേപ്പർ, ഫിലിം എന്നിവ നിർമ്മിക്കുന്നത്?
ans:ഉദ്ദ്യോഗമണ്ഡൽ (തമിഴ്നാട്)
8.ചണം വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
ans:പശ്ചിമ ബംഗാൾ
9.ലോകത്തിൽ ചണ ഉല്പാദനത്തിലും കയറ്റുമതിയിലും മുന്നിൽ നിൽക്കുന്ന രാജ്യം?
ans:ബംഗ്ലാദേശ്
10.ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്.
മാഞ്ചസ്റ്റർ
*ഇന്ത്യയിലെ മാഞ്ചസ്റ്റർ-അഹമ്മദാബാദ്
*ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ -കോയമ്പത്തൂർ
*വടക്കേയന്ത്യയിലെ മാഞ്ചസ്റ്റർ- കാൺപൂർ
*നെയ്തത്തുകാരുടെ നഗരം- പാനിപ്പട്ട്ഇരുമ്പുരുക്ക് വ്യവസായ ശാലകൾ
1.ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ആരംഭിച്ചത്?
ans:1830 പോർട്ടോ നോവോ
2.ലോകത്തിൽ സ്റ്റീൽ ഉല്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം?
ans:8
3.ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിർമാണശാല?
ans:ബൊക്കാറോ
4.ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്റ്റീൽ പ്ലാന്റ്?
ans:ഭിലായ്
5.ദക്ഷിണ കൊറിയയിലെ പൊഹാങ് സ്റ്റീൽ കമ്പനിയുടെ സഹകരണത്തോടെ ഒഡീഷ ഗവൺമെന്റ് പാരാദ്വീപിൽ പണി കഴിപ്പിക്കുന്ന സ്റ്റീൽ പ്ലാന്റ്?
ans:POSCO സ്റ്റീൽ പ്ലാന്റ്
6.ഇന്ത്യയിലെ പൊതുമേഖല ഇരുമ്പുരുക്ക് നിർമ്മാണ ശാലകളെ നിയന്ത്രിക്കുന്ന സ്ഥാപനം?
ans:സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (SAIL)
7.ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്ക് കമ്പനി സ്ഥാപിതമായത്?
ans:കുൾട്ടി (1870) (പശ്ചിമബംഗാൾ)
8.സ്റ്റെയിൻലസ് സ്റ്റീൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്നത്?
ans:സേലം സ്റ്റീൽ പ്ലാന്റ്
9.വിജയസാഗർ സ്റ്റീൽപ്ലാന്റ് സ്ഥിതിചെയ്യുന്നത്?
ans:കർണാടക
10.വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ പ്ലാന്റ് സ്ഥിതിചെയ്യുന്നത് ?
ans:കർണാടക
11.രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് സ്ഥാപിച്ച ഹിന്ദുസ്ഥാൻ & സ്റ്റീൽ ലിമിറ്റഡ് (HSL) ന്റെ മൂന്ന് യൂണിറ്റുകൾ?
ans:ഭിലായ്, റൂർക്കേല, ദുർഗാപൂർ
12.കടൽത്തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഒരേയോരു സ്റ്റീൽ പ്ലാന്റ്?
ans:വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്
എഞ്ചിനിയറിംഗ് വ്യവസായം
1.1958-ൽ ഹെവി എഞ്ചിനിയറിംഗ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിച്ച സ്ഥലം?
ans:റാഞ്ചി
2.മെഷീൻ ടൂൾസിന്റെ ഉല്പാദനത്തിന്റെ മുൻപിൽ നിൽക്കുന്നത്?
ans:ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (HMT)TISCO
3.ഇന്ത്യയിലെ ആധുനിക ഇരുമ്പുരുക്ക് വ്യവസായശാല?
ans:TISCO(1907)
4.സുവർണ്ണരേഖ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇരുമ്പുരുക്ക് ശാല?
ans:TISCO
5.സ്വകാര്യമേഖലയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാൻറ്?
ans:TISCO (Tata Iron and Steel Company)ഇന്ത്യയിലെ പ്രധാന ഇരുമ്പുരുക്ക് ശാലകൾ
*TISCO -ജാർഖണ്ഡ്
*ബൊക്കാറോ- ജാർഖണ്ഡ്
*IISCO - പശ്ചിമ ബംഗാൾ
*വിശ്വേശ്വരയ്യ-കർണാടക
*വിജയനഗർ-കർണാടക
*ഭിലായ് -ഛത്തീസ്ഗഡ്
*ടാറ്റാ സ്റ്റീൽ പ്ലാന്റ്-കലിംഗനഗർ (ഒഡീഷ)
*ധൈത്രി സ്റ്റീൽ പ്ലാന്റ് -പാരാദ്വീപ് (ഒഡീഷ)
*റൂർക്കേല-ഒഡീഷ
*ദുർഗാപൂർ -പശ്ചിമബംഗാൾ
*സേലം സ്റ്റീൽ പ്ലാന്റ്-തമിഴ്നാട്
*വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് - ആന്ധ്രാപ്രദേശ്
*ദോൾവി സ്റ്റീൽ പ്ലാന്റ്-രത്നഗിരി (മഹാരാഷ്ട്ര)
വിദേശ സഹായത്താൽ
1.ജർമ്മൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഉരുക്കു നിർമ്മാണശാല റൂർക്കേല?
ans:റൂർക്കോല
2.റഷ്യയുടെ സഹായത്തോടെ നിർമ്മിച്ച ഉരുക്കു നിർമ്മാണശാലകൾ ?
ans:ഭിലായ്, വിശാഖപട്ടണം
3.ബ്രിട്ടന്റെ സഹകരണത്തോടെ നിർമ്മിച്ച ഉരുക്കു നിർമ്മാണശാല?
ans:ദുർഗാപൂർ
4.റഷ്യയുടെ സാങ്കേതിക സഹായത്തോടെ മൂന്നാം പഞ്ചവത്സര പദ്ധതി കാലത്ത് തുടക്കംകുറിച്ച ഇരുമ്പുരുക്ക് ശാല?
ans:ബൊക്കാറോ
ലോക്കോമോട്ടീവ്സ്
1.ചിത്തരഞ്ജൻ ഡീസൽ ലോക്കോമോട്ടീവ് വർക്ക്സ് സ്ഥിതിചെയ്യുന്നത്?
ans:വാരണാസി
2.ടാറ്റ ഇഞ്ചിനിയറിംഗ് & ലോക്കോമോട്ടീവ് വർക്ക്സ് സ്ഥിതിചെയ്യുന്നത്?
ans:ജംഷഡ്പൂർ
3.ഇന്ത്യൻ റയിൽവേയ്ക്ക് വേണ്ടി ഇലക്സ്ട്രിക് ലോക്കോ മോട്ടീവ് വികസിപ്പിക്കുന്നത്?
ans:BHEL(Bhopal)
4.വീൽ ആന്റ് ആക്സൽ പ്ലാൻ?
ans:ബംഗളൂരു
5.പേരാമ്പൂറിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥാപിച്ച വർഷം?
ans:1955 (സ്വിസ്സ് സഹകരണത്തോടെ)
6.കപൂർത്തല (പഞ്ചാബ്)യിലുള്ള റയിൽകോച്ച്
ans:ഫാക്ടറി സ്ഥാപിച്ച വർഷം - 1988
ആട്ടോമൊബൈൽസ്
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്ന പ്രധാന ആട്ടോമൊബൈൽ കമ്പനികൾ ? i)ടാറ്റാ മോട്ടോർസ്ii)മാരുതി ഉദ്യോഗ് ലിമിറ്റഡ് iii)മഹീന്ദ്രാ & മഹീന്ദ്ര ലിമിറ്റഡ്iv)അശോക് ലെയ്ലാന്റ് ലിമിറ്റഡ്
കപ്പൽ നിർമ്മാണശാല
1.ISO-9001 സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമ്മാണശാല?
ans:ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് ലിമിറ്റഡ്, വിശാഖപട്ടണം
2.കപ്പൽ നിർമ്മാണത്തിൽ ഏഷ്യയിൽ രണ്ടാം സ്ഥാനം?
ans:ഇന്ത്യ
3.ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല?
ans:കൊച്ചി
4.ഇന്ത്യയിലെ ഏറ്റവും ആധുനികവൽക്കരിക്കപ്പെട്ട കപ്പൽ നിർമ്മാണ ശാല?
ans:കൊച്ചി
വിമാന നിർമ്മാണം
1.1940 -ൽ ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് ലിമിറ്റഡ് ബാംഗ്ലൂരിൽ സ്ഥാപിച്ചു.
2.1964-ൽ എയറോനോട്ടിക്സ് ഇന്ത്യാ ലിമിറ്റഡും ആയിചേർന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്(HAL)എന്നായി
3.HAL ന്റെ മറ്റ് മൂന്ന് യൂണിറ്റുകൾ?
ans:നാസിക്,കോരാപുട്ട്, ഹൈദരാബാദ്
രാസവളം
1.രാസവളത്തിന്റെ നിർമ്മാണത്തിലും ഉപഭോഗത്തിലും ലോകത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം?
ans:ഇന്ത്യ
2.ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫോസ്ഫേറ്റ് ഫാക്ടറി സ്ഥിതിചെയ്യുന്നത്?
ans:തമിഴ്‍നാട്(1906)
3.ഇന്ത്യയിൽ ഏറ്റവുമധികം രാസവളങ്ങൾ ഉല്പാദി പ്പിക്കുന്ന സംസ്ഥാനം?
ans:ഗുജറാത്ത്
4.ഇന്ത്യൻ രാസവ്യവസായത്തിന്റെ പിതാവ്?
ans:ആചാര്യ പി.സി.റേ
കപ്പൽ നിർമ്മാണശാലകൾ
*.ഇന്ത്യയിലെ പ്രധാനപ്പെട്ട കപ്പൽ നിർമ്മാണശാലകൾ?
*ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് ലിമിറ്റഡ്(1948)വിശാഖപട്ടണം.
*ഗാർഡൻ റീച്ച് വർക്ക്ഷോപ്പ് -കൊൽക്കത്ത
*കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് (1972) - കൊച്ചി
*മസകഗോൺ ഡോക്ക് - മുംബൈ
*ഹൂഗ്ലീഡോക്ക്-കൊൽക്കത്ത
*ഗോവ ഷിപ്പിയാർഡ് ലിമിറ്റഡ് -വാസ്‌ക്കോഡ ഗാമ
*.ലോകത്തിലെ ആദ്യത്തെ സൗരോർജ്ജ വിമാനം?
*സോളാർ ഇംപൾസ് - 2
സിമന്റ് വ്യവസായം
1.ചൈന കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ 'വലിയ സിമന്റ് നിർമ്മാണശാല?
ans:ഇന്ത്യൻ സിമന്റ് ഇൻഡസ്ട്രി
2.ഇന്ത്യയിലെ എറ്റവും വലിയ സിമൻറ് നിർമ്മാതാക്കൾ?
ans:മധ്യപ്രദേശ്, ഛത്തീസ്ഗഡ്
3.ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിമന്റ് പ്ലാന്റുകൾ ഉള്ള സംസ്ഥാനങ്ങൾ?
ans:ആന്ധ്രാപ്രദേശ്,രാജസ്ഥാൻ,തമിഴ്നാട്, ഗുജറാത്ത്, മദ്ധ്യപ്രദേശ്
തുകൽ നിർമ്മാണം
1.ഇന്ത്യയിലെ ആദ്യത്തെ തുകൽ നിർമ്മാണശാല?
ans:കാൺപൂർ
2.ഇന്ത്യയിലെ പ്രധാന തുകൽ നിർമ്മാണകേന്ദ്രങ്ങൾ?
ans:കാൺപൂർ, ചെന്നൈ, കൊൽക്കത്ത
3.സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
ans:ചെന്നൈ
ഗ്ലാസ്സ് നിർമ്മാണം
1.ഗ്ലാസ്സ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു?
ans:സിലിക്കാ മണൽ
2.ഇന്ത്യയിൽ ഗ്ലാസ് നിർമ്മാണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ?
ans:ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര
3.ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് നിർമ്മാണ കേന്ദ്രം ഫിറോസാബാദ് (ആഗ്ര)
*ഏറ്റവും അവസാനത്തെ മൂന്നു വർഷങ്ങളിൽ തുടർച്ചയായി ലാഭമുണ്ടാക്കുകയോ മൂന്നു വർഷത്തിനുള്ളിൽ 30 കോടി രൂപയിലേറെ ലാഭമുണ്ടാക്കുകയോ ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ് മിനിരത്ന പദവി നൽകുന്നത്.മഹാരത്ന
*കൂടുതൽ സാമ്പത്തിക സ്വാതന്ത്യം നൽകുന്നതിനും സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുന്നതിനും അധികാരം നൽകുന്ന സ്ഥാപനങ്ങൾക്കാണ് മഹാരത്ന പദവി നൽകുന്നത്.
*നിലവിൽ 7 സ്ഥാപനങ്ങൾക്ക് മഹാരത്ന പദവിയുണ്ട്
* ദേശീയ താപവൈദ്യുത കോർപ്പറേഷൻ(NTPC)
*പ്രകൃതി വാതക കോർപ്പറേഷൻ (ONGC)
*ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC)
*സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (SAIL)
*കോൾ ഇന്ത്യ ലിമിറ്റഡ് (CIL)
*GIAL ഇന്ത്യാ ലിമിറ്റഡ്
*ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്
പ്രത്യേക സാമ്പത്തിക മേഖല
1.കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന മേഖലകൾ അറിയപ്പെടുന്നത് ?
ans :പ്രത്യേക സാമ്പത്തിക മേഖല (Special Economic Zones)
2.ഇന്ത്യയിലെ ആദ്യത്തെ SEZ സ്വതന്ത്ര വ്യാപാരമേഖല?
ans :ഗുജറാത്തിലെ കാണ്ട്ല (1965)
3.ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം കൂടുതലായെത്തുന്ന രാജ്യം?
ans :മൗറീഷ്യസ്
4.2004-ൽ ഇന്ത്യയിൽ നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കാൻ രൂപവത്ക്കരിക്കപ്പെട്ട സ്ഥാപനം
ans :ഇൻവെസ്റ്റ്മെന്റ് കമ്മീഷൻ
5.ഇന്ത്യയിൽ കൂടുതലായി ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നം?
ans : ക്രൂഡ് ഓയിൽ