ഇന്ത്യൻ ഭരണഘടന(നിർമ്മാണസഭ,കടം വാങ്ങിയവ)

ഭരണഘടനാ നിർമ്മാണസഭയിലെ

പ്രധാന കമ്മിറ്റികൾ                                -            ചെയർമാൻ 
*മൗലികാവകാശവും ന്യൂനപക്ഷവും   -     സർദാർ പട്ടേൽ

*മൗലികാവകാശ സബ് കമ്മിറ്റി         -          ജെ.ബി. കൃപലാനി 

*മൈനോരിറ്റീസ് സബ് കമ്മിറ്റി         -            എച്ച്.സി. മുഖർജി

*ഡ്രാഫ്റ്റിംഗ് കമ്മിറ്റി                           -                അംബേദ്‌കർ

*യൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി -          ജവഹർലാൽ നെഹ്റു

*സ്റ്റിയറിംഗ് കമ്മിറ്റി                        -                          രാജേന്ദ്ര പ്രസാദ്

*റൂൾസ് ഓഫ് പ്രൊസീജിയർ         -                        രാജേന്ദ്ര പ്രസാദ്

*ഓർഡർ ഓഫ് ബിസിനസ്             -                    കെ.എം.മുൻഷി

*ഹൗസ് കമ്മിറ്റി                               -               പട്ടാഭി സീതാരാമയ്യ

കടം വാങ്ങിയവ

ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് ക്രിയാത്മകമായ അംശങ്ങൾ കൂട്ടിച്ചേർത്താണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ ഇന്ത്യൻ ഭരണഘടനയെ കടം കൊണ്ട ഭരണഘടന (Borrowed Constitution) എന്നറിയപ്പെടുന്നു.എന്നാൽ ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് -1935 നേടാനാണ്.
*ഗവർണർ പദവി-ഗവ. :ഓഫ് ഇന്ത്യാ ആക്ട് 1935

*പബ്ലിക് സർവ്വീസ് കമ്മീഷൻ - ഗവ ഓഫ് ഇന്ത്യാ ആക്ട് 1935

*ഫെഡറൽ കോടതി - ഗവ ഓഫ് ഇന്ത്യാ ആക്ട് 1935
*പാർലമെന്ററി ജനാധിപത്യം -ബ്രിട്ടൺ 

*വൈസ് പ്രസിഡന്റ് -യു.എസ്.എ 

*ഏക പൗരത്വം- ബ്രിട്ടൺ 

*സുപ്രീംകോടതി -യു.എസ്.എ 

*നിയമവാഴ്ച- ബ്രിട്ടൺ 

*അടിയന്തരാവസ്ഥ - ജർമ്മനി

*കാബിനറ്റ് സമ്പ്രദായം-ബ്രിട്ടൺ

*മൗലിക കടമകൾ-റഷ്യ(USSR)

*രാഷ്ട്രതലവന് നാമമാത്രമായ അധികാരം - ബ്രിട്ടൺ

*പഞ്ചവത്സര പദ്ധതി -റഷ്യ

*റിട്ടുകൾ-ബ്രിട്ടൺ

*ഫെഡറൽ സംവിധാനം -കാനഡ

*ദ്വി മണ്ഡല സഭ -ബ്രിട്ടൺ

*അവശിഷ്ടാധികാരം-കാനഡ

*തിരഞ്ഞെടുപ്പ് സംവിധാനം - ബ്രിട്ടൺ

* യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ-കാനഡ

*കൂട്ടുത്തരവാദിത്വം -ബ്രിട്ടൺ

* കൺകറന്റ് ലിസ്റ്റ് -ആസ്ട്രേലിയ

*സി.എ.ജി - ബ്രിട്ടൺ

*പാർലമെന്റിന്റെ സംയുക്ത സമ്മേളനം - ആസ്ട്രേലിയ 

*സ്പീക്കർ- ബ്രിട്ടൺ

*മാർഗ നിർദ്ദേശക തത്ത്വങ്ങൾ - അയർലന്റ് 

*മൗലികാവകാശങ്ങൾ -യു.എസ്.എ

*പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ്  - അയർലന്റ്

*ആമുഖം-യു.എസ്.എ

*രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത് -അയർലന്റ്

*ജുഡീഷ്യൽ റിവ്യൂ -യു.എസ്.എ

*സ്വതന്ത്ര നീതിന്യായ വ്യവസ്ഥ -യു.എസ്.എ

*ഭരണഘടനാ ഭേദഗതി -ദക്ഷിണാഫ്രിക്ക 

*ഇംപീച്ചമെന്റ് -യു.എസ്.എ 

*റിപ്പബ്ലിക് - ഫ്രാൻസ്

*ലിഖിത ഭരണഘടന-യു.എസ്.എ

*സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം - ഫ്രാൻസ്


Manglish Transcribe ↓


bharanaghadanaa nirmmaanasabhayile

pradhaana kammittikal                                -            cheyarmaan 
*maulikaavakaashavum nyoonapakshavum   -     sardaar pattel

*maulikaavakaasha sabu kammitti         -          je. Bi. Krupalaani 

*mynoritteesu sabu kammitti         -            ecchu. Si. Mukharji

*draaphttimgu kammitti                           -                ambedkar

*yooniyan konsttittyooshan kammitti -          javaharlaal nehru

*sttiyarimgu kammitti                        -                          raajendra prasaadu

*roolsu ophu preaaseejiyar         -                        raajendra prasaadu

*ordar ophu bisinasu             -                    ke. Em. Munshi

*hausu kammitti                               -               pattaabhi seethaaraamayya

kadam vaangiyava

lokatthile vividha raajyangalude bharanaghadanakalil ninnu kriyaathmakamaaya amshangal kootticchertthaanu inthyan bharanaghadana thayyaaraakkiyirikkunnathu. Athinaal inthyan bharanaghadanaye kadam konda bharanaghadana (borrowed constitution) ennariyappedunnu. Ennaal inthyan bharanaghadana ettavum kooduthal kadappettirikkunnathu gavanmentu ophu inthyaa aakdu -1935 nedaanaanu.
*gavarnar padavi-gava. :ophu inthyaa aakdu 1935

*pabliku sarvveesu kammeeshan - gava ophu inthyaa aakdu 1935

*phedaral kodathi - gava ophu inthyaa aakdu 1935
*paarlamentari janaadhipathyam -brittan 

*vysu prasidantu -yu. Esu. E 

*eka paurathvam- brittan 

*supreemkodathi -yu. Esu. E 

*niyamavaazhcha- brittan 

*adiyantharaavastha - jarmmani

*kaabinattu sampradaayam-brittan

*maulika kadamakal-rashya(ussr)

*raashdrathalavanu naamamaathramaaya adhikaaram - brittan

*panchavathsara paddhathi -rashya

*rittukal-brittan

*phedaral samvidhaanam -kaanada

*dvi mandala sabha -brittan

*avashishdaadhikaaram-kaanada

*thiranjeduppu samvidhaanam - brittan

* yooniyan, sttettu listtukal-kaanada

*koottuttharavaadithvam -brittan

* kankarantu listtu -aasdreliya

*si. E. Ji - brittan

*paarlamentinte samyuktha sammelanam - aasdreliya 

*speekkar- brittan

*maarga nirddheshaka thatthvangal - ayarlantu 

*maulikaavakaashangal -yu. Esu. E

*prasidantinte theranjeduppu  - ayarlantu

*aamukham-yu. Esu. E

*raajyasabhayilekku raashdrapathi naamanirdesham cheyyunnathu -ayarlantu

*judeeshyal rivyoo -yu. Esu. E

*svathanthra neethinyaaya vyavastha -yu. Esu. E

*bharanaghadanaa bhedagathi -dakshinaaphrikka 

*impeecchamentu -yu. Esu. E 

*rippabliku - phraansu

*likhitha bharanaghadana-yu. Esu. E

*svaathanthryam, samathvam, saahodaryam - phraansu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution