ഇന്ത്യൻ ഭരണഘടന(പൗരത്വം,നാട്ടുരാജ്യങ്ങളും ഏകീകരികരണം

പൗരത്വം(Citizenship) (Article 5-11)


*ഭരണഘടനയുടെ രണ്ടാം ഭാഗത്ത് 5 മുതൽ 11 വരെയുള്ള വകുപ്പുകൾ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. 

*ഏക പൗരത്വമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്.

നേടാം പൗരത്വം


*പാർലമെന്റ് പാസ്സാക്കിയ 1955 -ലെ ഇന്ത്യൻ പൗരത്വ നിയമമനുസരിച്ച് ഒരു വ്യക്തിക്ക് 5 രീതിയിൽ ഇന്ത്യൻ പൗരത്വം നേടിയെടുക്കാം.
(1) ജന്മസിദ്ധമായ പൗരത്വം(By Birth)  (2)പിന്തുടർച്ച വഴിയുള്ള പൗരത്വം (By Descent)  (3)രജിസ്ട്രേഷൻ വഴിയുള്ള പൗരത്വം (By Registration)  (4)ചിരകാല അധിവാസം മുഖേനയുള്ള പൗരത്വം(By Naturalisation)  (5) പ്രദേശസംയോജനം വഴിയുള്ള പൗരത്വം (By Incorporation of Territory) 
*ഒരു ഇന്ത്യൻ പൗരന് എത്ര രീതിയിൽ തന്റെ പൗരത്വം നഷ്ടപ്പെടാം - 3 രീതിയിൽ
(1)പരിത്യാഗം (Renunciation)  (2) നിർത്തലാക്കൽ (Termination) (3)പൗരത്വാപഹാരം (Deprivation)
*ഏക പൗരത്വം എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത്  ബ്രിട്ടനിൽ നിന്നാണ്.

*ഒരു വിദേശിയ്ക്ക് എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിനുശേഷം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം?

ans: 5 വർഷം / 7 വർഷം

*ഇന്ത്യൻ പൗരൻ ഏതെങ്കിലും വിദേശ രാജ്യത്തിന്റെ പാസ്പോർട്ട് സമ്പാദിക്കുകയാണെങ്കിൽ അയാളുടെ ഇന്ത്യൻ പൗരത്വം ഇല്ലാതാകും.

*പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാൻ അധികാരമുള്ളത് ആർക്കാണ്?

ans: പാർലമെന്റിന്

*ഇന്ത്യൻ പൗരത്വം  നിയമം പാർലമെന്റ് പാസ്സാക്കിയത്

ans: 1955-ൽ

*ഒരു വ്യക്തിയുടെ ഇന്ത്യൻ പൗരത്വം  റദ്ദു  ചെയ്യാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്?

ans: ഇന്ത്യാ ഗവൺമെന്റിൽ

*വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള മാർഗ്ഗങ്ങൾ വിശദീകരിക്കുന്നത് എവിടെയാണ്?

ans: 1955-ലെ ഇന്ത്യൻ പൗരത്വ നിയമത്തിൽ

*ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള മാർഗ്ഗം?

ans: രജിസ്ട്രേഷൻ

ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യാ കാർഡ്


*ഇന്ത്യൻ ഭരണഘടനാ പ്രകാരം ഇരട്ട പൗരത്വം  അനുവദനീയമല്ല 

*ഇന്ത്യൻ വംശജരുടെ സമ്പാദ്യം ഇന്ത്യയുടെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി Overseas Citizenship of India
എന്ന ആശയത്തിന് ഇന്ത്യാ ഗവൺമെന്റ് 2004-ൽ രൂപം നൽകി.
*ഇതനുസരിച്ച് 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്തത് 16 രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്ക് Overseas Citizenship നൽകുകയുണ്ടായി.

*OCI കാർഡ് പദ്ധതിയ്ക്ക് മുൻപ് നിലവിൽ വന്ന പദ്ധതിയാണ് 1999-ൽ ആരംഭിച്ച PIO (Person of Indian Origin) കാർഡ് പദ്ധതി.

 PIO Vs OCI

>PIO (Person of Indian Origin) ആയി പരിഗണിക്കപ്പെടുന്നവർ:
*പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്,ഇറാൻ, ചൈന, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ നിയമ രാജ്യങ്ങളിൽ നിന്നൊഴികെയുള്ള പൗരന്മാർ.

*മാതാപിതാക്കളോ അവരുടെ രണ്ട് തലമുറയിൽപ്പെട്ട 
പൂർവ്വികരോ ഇന്ത്യൻ പൗരന്മാരായിരുന്ന വ്യക്തികൾ.
*ഒരു ഇന്ത്യൻ പൗരന്റേയോ അല്ലെങ്കിൽ PIO യുടെയോ 
ഭാര്യാഭർത്താക്കന്മാർ. >OCI ആയി പരിഗണിക്കപ്പെടുന്നവർ:\n
*1950  ജനുവരി 26 നോ അതിനുശേഷമോ ഇന്ത്യയിൽ ജനിച്ചതും ഇപ്പോൾ വിദേശ പൗരത്വമുള്ള വരും(പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരൊഴികെ)

*മാതാപിതാക്കളോ അവരുടെ രണ്ട് തലമുറയിൽപ്പെട്ട പൂർവ്വികരോ ഇന്ത്യൻ പൗരന്മായിരുന്ന വ്യക്തികൾ. 

*ഒരു ഇന്ത്യൻ പൗരന്റേയോ അല്ലെങ്കിൽ OCI യുടെയോ ഭാര്യ ഭർത്താക്കന്മാർ.

*PIO കാർഡുകളുടെ കാലാവധി 15 വർഷമായിരുന്നു.എന്നാൽ  OCI കാർഡുകൾക്ക് ആജീവനാന്ത കാലാവധിയുണ്ട്.

*PIO കാർഡുകൾ 180 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തങ്ങുകയാണെങ്കിൽ പോലീസ് സ്റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്യണമായിരുന്നു.എന്നാൽ OIC കാർഡുടമകൾക്ക് ഇതിന്റെ ആവശ്യമല്ല

*OCI കാർഡുടമകൾക്ക് രാഷ്ടീയ അവകാശം അനുവദിച്ചിട്ടില്ല. ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 16-ൽ പറയുന്ന അവസര സമത്വവും അവർക്ക് ബാധകമല്ല.

*5 വർഷമായി കാർഡ് കൈവശം വയ്ക്കുന്ന വരും കുറഞ്ഞത് ഒരു വർഷമെങ്കിലും ഇന്ത്യയിൽ താമസിച്ചിട്ടുള്ളവർക്കും 1955 ലെ പൗരത്വ  നിമനുസരിച്ച് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്.

*2015 ജനുവരി 9 ന് PIO പദ്ധതി OCI യിൽ ലയിച്ചു.

*OCI കാർഡുകൾ വിസയായി പരിഗണിക്കുന്നതിനാൽ അതുള്ളവർക്ക് ഇന്ത്യയിൽ വരാനും യഥേഷ്ടം തങ്ങാനും സാധിക്കും. എന്നാൽ PI0 കാർഡുടമകൾക്ക് പ്രത്യേകം വിസയ്ക്ക് അപേക്ഷിക്കണം എന്നായിരുന്നു വ്യവസ്ഥ.കാർഡുകൾ ഒന്നായതോടെ വിദേശ ഇന്ത്യക്കാർക്ക്  വിസയില്ലാതെ  ഇന്ത്യയിൽ വരാമെന്ന് മാത്രമല്ല, ഇവിടെ
\nതാമസിക്കുന്നതിനും ബിസിനസ്സിൽ പങ്കാളികളാകുന്നതിനും ബിസിനസ്സിൽ പങ്കാളികളാകുന്നതിനും വിദ്യാഭ്യാസം  നേടുന്നതിനുമൊക്കെ വഴി തുറന്നു.

നാട്ടുരാജ്യങ്ങളും ഏകീകരികരണം


*ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് 565 -ഓളം നാട്ടുരാജ്യങ്ങളാണുണ്ടായിരുന്നത്. 

*ഇവയിൽ 3 എണ്ണ മൊഴികെ എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ചേരാൻ തയ്യാറായി.

*ഇന്ത്യൻ യൂണിയനിൽ  ചേരാതെ നിന്നിരുന്ന നാട്ടുരാജ്യങ്ങളായിരുന്നു കാൾമീർ, ജുനഗഡ്, ഹൈദ്രാബാദ്.

*ഹൈദാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത സൈനിക നടപടി - ഓപ്പറേഷൻ പോളോ (1948) 

*ജനഹിത പരിശോധന (റഫറണ്ടം) വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം 

ans: ജുനഗഡ് 

*നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിന് മുഖ്യ പങ്കു വഹിച്ച വ്യക്തി 

ans: സർദാർ വല്ലഭായ് പട്ടേൽ

*നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിനായി രൂപം കൊണ്ട ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റസിന്റെ തലവനായിരുന്ന

ans:മലയാളി - വി.പി. മേനോൻ

*നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിന് പട്ടേലിന്റെ സഹായിയായിരുന്ന മലയാളി 

ans: വി.പി.മേനോൻ 

ഫസൽ അലി കമ്മീഷൻ


*.സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ അദ്ധ്യക്ഷൻ?

ans: ഫസൽ അലി(അംഗങ്ങൾ - സർദാർ കെ.എം. പണിക്കർ, എച്ച്. എൻ.ഖുൻസറു)

*.സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ (State Re-organisation Commission)നിലവിൽ വന്നത് 

ans: 1953 

*സംസ്ഥാന പുനഃസംഘടനാ നിയമം (State Re-organisation Act)നിലവിൽ വന്ന വർഷം?

ans: 1956 

10.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന നടന്ന വർഷം? 

ans: 1956  നവംബർ ഒന്നാം തീയതി 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വന്നു.


Manglish Transcribe ↓


paurathvam(citizenship) (article 5-11)


*bharanaghadanayude randaam bhaagatthu 5 muthal 11 vareyulla vakuppukal paurathvatthekkuricchu prathipaadikkunnu. 

*eka paurathvamaanu inthyan bharanaghadana vibhaavanam cheythirikkunnathu.

nedaam paurathvam


*paarlamentu paasaakkiya 1955 -le inthyan paurathva niyamamanusaricchu oru vyakthikku 5 reethiyil inthyan paurathvam nediyedukkaam.
(1) janmasiddhamaaya paurathvam(by birth)  (2)pinthudarccha vazhiyulla paurathvam (by descent)  (3)rajisdreshan vazhiyulla paurathvam (by registration)  (4)chirakaala adhivaasam mukhenayulla paurathvam(by naturalisation)  (5) pradeshasamyojanam vazhiyulla paurathvam (by incorporation of territory) 
*oru inthyan pauranu ethra reethiyil thante paurathvam nashdappedaam - 3 reethiyil
(1)parithyaagam (renunciation)  (2) nirtthalaakkal (termination) (3)paurathvaapahaaram (deprivation)
*eka paurathvam enna aashayam inthya kadam kondirikkunnathu  brittanil ninnaanu.

*oru videshiykku ethra varsham inthyayil thaamasicchathinushesham inthyan paurathvatthinu apekshikkaam?

ans: 5 varsham / 7 varsham

*inthyan pauran ethenkilum videsha raajyatthinte paasporttu sampaadikkukayaanenkil ayaalude inthyan paurathvam illaathaakum.

*paurathvatthe sambandhikkunna niyamam paasaakkaan adhikaaramullathu aarkkaan?

ans: paarlamentinu

*inthyan paurathvam  niyamam paarlamentu paasaakkiyathu

ans: 1955-l

*oru vyakthiyude inthyan paurathvam  raddhu  cheyyaanulla adhikaaram nikshipthamaayirikkunnath?

ans: inthyaa gavanmentil

*videshikalkku inthyan paurathvam nedunnathinulla maarggangal vishadeekarikkunnathu evideyaan?

ans: 1955-le inthyan paurathva niyamatthil

*inthyan pauranmaare vivaaham kazhikkunna videshikalkku inthyan paurathvam nedunnathinulla maarggam?

ans: rajisdreshan

ovarseesu sittisanshippu ophu inthyaa kaardu


*inthyan bharanaghadanaa prakaaram iratta paurathvam  anuvadaneeyamalla 

*inthyan vamshajarude sampaadyam inthyayude vikasanatthinu prayojanappedutthunnathinu vendi overseas citizenship of india
enna aashayatthinu inthyaa gavanmentu 2004-l roopam nalki.
*ithanusaricchu 1955 le paurathva niyamam bhedagathi cheythathu 16 raajyangalile inthyan vamshajarkku overseas citizenship nalkukayundaayi.

*oci kaardu paddhathiykku munpu nilavil vanna paddhathiyaanu 1999-l aarambhiccha pio (person of indian origin) kaardu paddhathi.

 pio vs oci

>pio (person of indian origin) aayi pariganikkappedunnavar:
*paakisthaan, aphgaanisthaan, bamglaadeshu,iraan, chyna, bhoottaan, shreelanka, neppaal thudangiya niyama raajyangalil ninnozhikeyulla pauranmaar.

*maathaapithaakkalo avarude randu thalamurayilppetta 
poorvvikaro inthyan pauranmaaraayirunna vyakthikal.
*oru inthyan pauranteyo allenkil pio yudeyo 
bhaaryaabhartthaakkanmaar. >oci aayi pariganikkappedunnavar:\n
*1950  januvari 26 no athinusheshamo inthyayil janicchathum ippol videsha paurathvamulla varum(paakisthaan, bamglaadeshu ennee raajyangalile pauranmaarozhike)

*maathaapithaakkaleaa avarude randu thalamurayilppetta poorvvikaro inthyan pauranmaayirunna vyakthikal. 

*oru inthyan pauranteyo allenkil oci yudeyo bhaarya bhartthaakkanmaar.

*pio kaardukalude kaalaavadhi 15 varshamaayirunnu. Ennaal  oci kaardukalkku aajeevanaantha kaalaavadhiyundu.

*pio kaardukal 180 divasatthil kooduthal inthyayil thangukayaanenkil poleesu stteshaniletthi ripporttu cheyyanamaayirunnu. Ennaal oic kaardudamakalkku ithinte aavashyamalla

*oci kaardudamakalkku raashdeeya avakaasham anuvadicchittilla. Inthyan bharanaghadanayude anuchhedam 16-l parayunna avasara samathvavum avarkku baadhakamalla.

*5 varshamaayi kaardu kyvasham vaykkunna varum kuranjathu oru varshamenkilum inthyayil thaamasicchittullavarkkum 1955 le paurathva  nimanusaricchu inthyan paurathvatthinu apekshikkaavunnathaanu.

*2015 januvari 9 nu pio paddhathi oci yil layicchu.

*oci kaardukal visayaayi pariganikkunnathinaal athullavarkku inthyayil varaanum yatheshdam thangaanum saadhikkum. Ennaal pi0 kaardudamakalkku prathyekam visaykku apekshikkanam ennaayirunnu vyavastha. Kaardukal onnaayathode videsha inthyakkaarkku  visayillaathe  inthyayil varaamennu maathramalla, ivide
\nthaamasikkunnathinum bisinasil pankaalikalaakunnathinum bisinasil pankaalikalaakunnathinum vidyaabhyaasam  nedunnathinumokke vazhi thurannu.

naatturaajyangalum ekeekarikaranam


*inthyaykku svaathanthryam labhikkunna samayatthu 565 -olam naatturaajyangalaanundaayirunnathu. 

*ivayil 3 enna mozhike ellaa naatturaajyangalum inthyan yooniyanil cheraan thayyaaraayi.

*inthyan yooniyanil  cheraathe ninnirunna naatturaajyangalaayirunnu kaalmeer, junagadu, hydraabaadu.

*hydaabaadine inthyayumaayi kootticcherttha synika nadapadi - oppareshan polo (1948) 

*janahitha parishodhana (rapharandam) vazhi inthyan yooniyanilekku kootticcherttha naatturaajyam 

ans: junagadu 

*naatturaajyangale ekeekaricchu inthyan yooniyan sthaapikkunnathinu mukhya panku vahiccha vyakthi 

ans: sardaar vallabhaayu pattel

*naatturaajyangale ekeekarikkunnathinaayi roopam konda dippaarttmentu ophu sttettasinte thalavanaayirunna

ans:malayaali - vi. Pi. Menon

*naatturaajyangale ekeekarikkunnathinu pattelinte sahaayiyaayirunna malayaali 

ans: vi. Pi. Menon 

phasal ali kammeeshan


*. Samsthaana punasamghadanaa kammeeshan addhyakshan?

ans: phasal ali(amgangal - sardaar ke. Em. Panikkar, ecchu. En. Khunsaru)

*. Samsthaana punasamghadanaa kammeeshan (state re-organisation commission)nilavil vannathu 

ans: 1953 

*samsthaana punasamghadanaa niyamam (state re-organisation act)nilavil vanna varsham?

ans: 1956 

10. Bhaashaadisthaanatthil samsthaanangalude punasamghadana nadanna varsham? 

ans: 1956  navambar onnaam theeyathi 14 samsthaanangalum 6 kendrabharana pradeshangalum nilavil vannu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution