ഇന്ത്യൻ ഭരണഘടന(മൗലികാവകാശങ്ങൾ)

മൗലികാവകാശങ്ങൾ(Fundamental Rights-Articles 12-35)

മൗലിവകാശങ്ങൾ


*സമത്വത്തിനുള്ള അവകാശം (14-18)

*സ്വാതന്ത്ര്യത്തിനുള്ള  അവകാശം (19-22)
*ചൂഷണത്തിനെതിരായ അവകാശം (23-24)

*മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (25-28)

*സാംസ്കാരികവും വിദ്യാഭ്യാസപരവുമായ  അവകാശം (29-30)

*ഭരണഘടനാപരമായ പ്രതിവിധിക്കുള്ള  അവകാശം(32)

*.ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 12 മുതൽ 35 വരെയുള്ള വകുപ്പുകളിലാണ് മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

*.മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്? 

ans: യു.എസ്.എ യിൽ നിന്ന്

*.ഇന്ത്യയുടെ മാഗ്നാകാർട്ടാ,ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത്?

ans: മൗലിവകാശങ്ങൾ

*.ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര തരത്തിലുള്ള = മൗലികാവകാശങ്ങളാണുണ്ടായിരുന്നത്?

ans: 7

*.എത്ര തരത്തിലുള്ള മൗലിവകാശങ്ങളാണ് ഭരണഘടനയിൽ ഇപ്പോഴുള്ളത്? 

ans: 6

*.മൗലികാവകാശമായിരുന്ന സ്വത്തവകാശം ഇപ്പോൾ മൗലികാവകാശമല്ല

*.സ്വത്തവകാശം ഇപ്പോൾ ഒരു___________ആണ്

ans: നിയമാവകാശം (Legal Right)

*.സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നീക്കം ചെയ്ത ഭേദഗതി?

ans: 44-ാം  ഭേദഗതി

*സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി?

ans: മൊറാർജി ദേശായി (ജനതാ ഗവൺമെന്റ്)

*ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് സ്വത്ത വകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്?

ans: 300എ (മുൻപ് 31-ാം അനുഛേദത്തിലായിരുന്നു 

*ഭരണഘടനയുടെ ഏത് ഭാഗത്താണ് സ്വത്തവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ?

ans: XII (മുൻപ് മൂന്നാം ഭാഗത്തായിരുന്നു) 

*നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രസ്ത വിക്കുന്ന ഭരണഘടനാ വകുപ്പ്?

ans: അനുഛേദം 14

*.മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?

ans: അനുഛേദം 15

*സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന ഭരണഘടനാ വകുപ്പ്?

ans: 15-ാം അനുഛേദം

*സർക്കാർ ഉദ്യോഗങ്ങളിൽ അവസര സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ്?

ans: 16-ാം അനുഛേദം

*അയിത്താചരണവുമായി (Untouchability) ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്നത് ഏത് നിയമമനുസരിച്ചാണ് ?

ans: സിവിൽ അവകാശ സംരക്ഷണ നിയമം (Protection of Civil Rights Act) 1955

*1955 ൽ പാർലമെന്റ് പാസ്സാക്കിയ അൺടച്ചബിലിറ്റി ഒഫൻസസ് ആക്ടിനെ 1976 ൽ  ഭേദഗതി ചെയ്യുകയും പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റസ് ആക്ട് എന്ന്പുനർനാമകരണം ചെയ്യുകയും ചെയ്തു. ഈ നിയമം ലംഘിക്കുന്നവർക്ക് ഒന്നു മുതൽ 2 വർഷം വരെ തടവ് ശിക്ഷയുൾപ്പെടെ ലഭിക്കുന്നതാണ്.

*തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്നത്

ans: 17-ാം അനുഛേദം

*മഹാത്മാഗാന്ധി കീ ജയ്ക്ക് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് പാസ്സാക്കിയ ഭരണഘടനയിലെ ഏക വകുപ്പ് ?

ans: അനുഛേദം 17

കുട്ടികളുടെ അവകാശം 


*പാർലമെന്റ് പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമം (Right to Education Act) നിലവിൽ വന്നത് ?

ans: 2010 ഏപ്രിൽ 1

*കമ്മീഷൻസ് ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റസ് ആക്ട് പാസാക്കിയത്?

ans: 2005 -ൽ

*നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റസ് (NCPCR) നിലവിൽ വന്നത്.

ans: 2007 മാർച്ച് 5

*18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷ ണത്തിനുവേണ്ടിയുള്ള സ്ഥാപനമാണ്?

ans: NCPCR

* NCPCRന്റെ പ്രഥമ അദ്ധ്യക്ഷ?

ans: ശാന്താ സിൻഹ

*ഫാക്ടറീസ് ആക്ട് പാസാക്കിയത് ?

ans: 1948 ൽ

*ചൈൽഡ് ലേബർ (പ്രൊഹിബിഷൻ & റെഗുലേഷൻ) ആക്ട് പാസാക്കിയത്? 

ans: 1986 ൽ

*18 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ  ഫ്രം സെക്ഷ്വൽ പാസാക്കിയത്?

ans: 2012 ൽ

*.NCPCR ന്റെ നിലവിലുള്ള അദ്ധ്യക്ഷ ?

ans: സ്തുതി കാക്കർ

*പദവി നാമങ്ങൾ (അക്കാദമിക്സ്, മിലിട്ടറി ഒഴികെ) നിരോ ധിക്കുന്നത്?

ans : 18-ാം അനുഛേദം

*ആറ് മൗലിക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിന്നത്?

ans : 19-ാം അനുഛേദം 

*പത്രസ്വാതന്ത്ര്യം (പരോക്ഷമായി) ഉൾക്കൊള്ളുന്ന ഭരണഘടനാ വകുപ്പ്?

ans : 19-ാം അനുഛേദം 

*ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?

ans : പത്രമാധ്യമങ്ങൾ 

*ഫോർത്ത് എസ്റ്റേറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?

ans : എഡ്മണ്ട് ബുർക്ക് 

*ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം ശിക്ഷിക്കാൻ പാടില്ലെന്നനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?

ans : അനുഛേദം 20

*ക്രിമിനൽ കേസുകളിൽ ഒരു വ്യക്തിയെ അയാൾക്കെതിരായി തെളിവു നൽകുന്നതിന് പ്രേരിപ്പിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?

ans : അനുഛേദം 20

*ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം?

ans : 21-ാം അനുഛേദം

*മൗലികാവകാശങ്ങളുടെ അടിത്തറയെന്നറിയപ്പെടുന്നത്?

ans : 21-ാം അനുഛേദം

*പൊതു സ്ഥലങ്ങളിൽ പുക വലിക്കുന്നത് കേരളാഹൈക്കോടതി നിരോധിച്ചത് ഭരണഘടനയുടെ ഏത് അനുഛേദമനുസരിച്ചാണ്? 

ans : 21

*മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളത് ?

ans : പാർലമെന്റിന് 

*അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദു  ചെയ്യുന്നതിനുള്ള അധികാരമുള്ളത്?

ans : രാഷ്ട്രപതിക്ക്

*അടിയന്തിരാവസ്ഥ (External Emergency) പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടലില്ലാതെ തന്നെ സ്വാഭാവികമായി റദ്ദാകുന്ന മൗലികാവകാശം?

ans : അനുഛേദം 19 (6 തരത്തിലുള്ള സ്വാതന്ത്ര്യങ്ങൾ)
14.അടിയന്തിരാവസ്ഥാ സമയങ്ങളിൽ പോലു റദ്ദു ചെയ്യാൻ കഴിയാത്ത മൗലികാവകാശങ്ങൾ? 

ans : അനുഛേദം 20,21 

*നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന അനുഛേദം?

ans : അനുഛേദം 22 

*ഒരാളെ അറസ്റ്റു ചെയ്താൽ 24 മണിക്കുറിനുള്ളിൽ
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
ans : അനുഛേദം 22 

*കരുതൽ തടങ്കലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

ans : 22 

*കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്രകാലം വരെ തടവിൽ വയ്ക്കാൻ കഴിയും? 

ans : മൂന്ന് മാസം 

*ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി ?

ans : എ.കെ.ഗോപാലൻ

Article 21 A


*6 വയസ്സു മുതൽ 14 വയസ്സുവരെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം   മൗലികാവകാശമാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി?

ans : 86-ഭേദഗതി(2002)(93 ഭേദഗതി ബിൽ)

*വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുഛേദം?

ans : 21A

*ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉല്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മ മുദ്ര?

ans : റഗ്മാർക്ക് 

*റഗ്മാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?

ans : കൈലാഷ് സത്യാർത്ഥി

*റഗ്മാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്?

ans : ഗുഡ് വീവ്

*ബാലവേല വിരുദ്ധദിനം (World Day Against Child Labour)?

ans : ജൂൺ 12

*ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശം?

ans : സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (അനുഛേദം 29,30)

*ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണഘടനാ വകുപ്പ്?

ans : 29-ാം അനുഛേദം 

*ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നടത്തുന്നതിനുമുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ്?

ans : 30-ാം അനുഛേദം

*മൗലികാവകാശങ്ങളുടെ സംരക്ഷകൻ?

ans : കോടതി (സുപ്രീംകോടതിയും ഹൈക്കോടതികളും)

*അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?

ans :
റിട്ടുകൾ
ans : 23

*ബാലവേല (Child Labour)നിരോധിക്കുന്നത് ?

ans : 24-ാം അനുഛേദം

മൗലികസ്വാതന്ത്ര്യങ്ങൾ(Article -19)


ans : അഭിപ്രായ സ്വാതന്ത്ര്യം 

ans : ആയുധങ്ങളില്ലാതെ സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യം

ans : സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം

ans : സഞ്ചാര സ്വാതന്ത്ര്യം 

ans : ഇന്ത്യയിലെവിടെയും  താമസിക്കുന്നതിനുള്ള
സ്വാതന്ത്ര്യം
ans : മാന്യമായ ഏത് തൊഴിലും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം

റിട്ടുകൾ

(1) ഹേബിയസ് കോർപ്പസ്  (2) മൻഡാമസ്  (3) ക്വോ  വാറന്റോ  (4) പ്രൊഹിബിഷൻ  (5) സെർഷ്യോററി
*മൗലികാവകാശങ്ങൾ  സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ പറയുന്ന പേര്?

ans : റിട്ട്

*റിട്ടുകളെ കുറിക്കുന്ന പദങ്ങൾ ഏത് ഭാഷയിൽ നിന്നാണ് 
എടുത്തിട്ടുള്ളത്?
ans : ലാറ്റിൻ

*ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുന്നത്? 

ans : 32-ാം അനുഛേദം (ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം) 

*മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്നത്?

ans : 32-ാം അനുഛേദം 

*.ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്നത്?

ans : 226-ാംഅനുഛേദമനുസരിച്ച് 

*ഹേബിയസ് കോർപ്പസ് റിട്ട് ആദ്യമായി പത്യക്ഷപ്പെട്ടത്?

ans : മാഗ്നാകാർട്ടയിലാണ് 

*പൗരന്മാരുടെ മൗലികാവകാശങ്ങളെക്കുറിച്ചുള്ള ലോക ത്തിലെ ആദ്യത്തെ പ്രമാണിക രേഖ?

ans : മാഗ്നാകാർട്ട 

*വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട്?

ans : ഹേബിയസ് കോർപ്പസ്

*ഹേബിയസ് കോർപ്പസ് എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് ?

ans : ലാറ്റിൻ

*നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നർത്ഥം വരുന്ന റിട്ട്?

ans : ഹേബിയസ് കോർപ്പസ്

*നിയമവിധേയമല്ലാതെ തടവിൽ വെച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട്?

ans : ഹേബിയസ് കോർപ്പസ്

*“നാം കൽപ്പിക്കുന്നു" എന്നർത്ഥം വരുന്ന റിട്ട്?

ans : മൻഡാമസ്

*സ്വന്തം കർത്തവ്യം നിറവേറ്റാൻ ഒരു ഉദ്യോഗസ്ഥനെയോ, പൊതുസ്ഥാപനത്തെയോ അനുശാസിച്ചു
കൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ട്?
ans : മൻഡാമസ്

*ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിട്ട്? 

ans : ക്വോ വാറന്റോ

*'ക്വോ വാറന്റോ' എന്ന പദത്തിന്റെ അർത്ഥം?

ans : എന്ത് അധികാരം

*ഒരു കീഴ്ചക്കോടതി അതിന്റെ അധികാര പരിധി ലംഘി ക്കുകയോ സ്വാഭാവിക നീതി നിയമങ്ങൾക്കെതിരായി പ്രവർത്തിക്കുകയോ ചെയ്യുന്നതിനെ പ്രാഥമികമായി തടയുന്നതിനുള്ള റിട്ട്?

ans : പ്രൊഹിബിഷൻ 

*ഒരു കേസ് കീഴ്ക്കോടതിയിൽ നിന്നും മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ടാണ്?

ans : സെർഷ്യോറ്റി

റിപ്പബ്ലിക്


*ജനങ്ങൾ (നേരിട്ടോ അല്ലാതെയോ) തിരഞ്ഞെടുക്കുന്ന വ്യക്തി ഭരണ തലവനായുള്ള രാജ്യത്തെ റിപ്പബ്ലിക് എന്നുപറയുന്നു.

*ലോകത്തിലെ ഏറ്റവും പഴയ  റിപ്പബ്ലിക്?

ans: സാൻ മരീനോ

*ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്?

ans: നൗറ

*ഇന്ത്യ റിപ്പബ്ലിക്കായത്?

ans: 1950 ജനുവരി 26 

*റിപ്പബ്ലിക് എന്ന ആശയം ഇന്ത്യ കടമെടുത്തത് ?

ans: ഫ്രാൻസിൽ നിന്ന്

*ഇന്ത്യ ഒരു റിപ്പബ്ലിക്കാണെന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ ഭാഗം?

ans: ആമുഖം

*ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

ans: നാഗാലാന്റ്

*രാജാവിനെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ലോകത്തിലെ ഏക രാഷ്ട്രം ?

ans: മലേഷ്യ

*റിപ്പബ്ലിക് എന്ന കൃതിയുടെ രചയിതാവ് ?

ans: പ്ലേറ്റോ

*ഇന്ത്യ ഔദ്യോഗികമായി അറിയപ്പെടുന്നത്? 
(a)ഡെമോക്രാറ്റിക് സ്റ്റേറ്റ് ഓഫ് ഇന്ത്യ (b) റിപ്പബ്ലിക് ഓഫ് ഇന്ത്യ  (c ) സോഷ്യലിസ്റ്റ്  സ്റ്റേറ്റ് ഓഫ് ഇന്ത്യ (d)സോഷ്യലിസ്റ്റ് സെക്യുലർ ഇന്ത്യ ഉത്തരം(b)  റിപ്പബ്ലിക് ഓഫ് ഇന്ത്യ 

സർദാർ പട്ടേൽ

2014 മുതൽ സർദാർ  വല്ലഭായ് പട്ടേലിന്റെ ജന്മദിന മായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ  ദിനമായി ആഘോഷിക്കുന്നു. 
*1875 ഒക്ടോബർ 31-ന് ഗുജറാത്തിലെ നാദിയാഡിൽ ജനിച്ചു.
*1918 ൽ ഖേദയിലെ അമിത നികുതി പിരിവിനെതിരെ 
നടന്ന സമരത്തിൽ മുഖ്യ പങ്ക് വഹിച്ചു.
*1928 ലെ ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകി. 

*1931 ലെ കറാച്ചി കോൺഗ്രസ്സ് സമ്മേളനത്തിന് അദ്ധ്യക്ഷത
വഹിച്ചു. 
*ഭരണഘടനാ നിർമ്മാണ സഭയിൽ ‘മൗലികാവകാശങ്ങളും ന്യൂ നപക്ഷങ്ങളും’ (Fundamental Rights and minorities)
എന്ന കമ്മിറ്റിയുടെ ചെയർമാൻ പദം അലങ്കരിച്ചിരുന്നു.
*1946 ലെ ഇടക്കാല മന്ത്രി സഭയിൽ ആഭ്യന്തരം, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംങ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു

*സ്വതന്ത്രഇന്ത്യയുടെ ആദ്യ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ പദവികൾ അലങ്കരിച്ചിരുന്നു

*ഇദ്ദേഹത്തിന്റെ കാലത്തെ പ്രധാന സൈനിക നടപടിയായി രുന്നു ഓറേഷൻ പോളോ  

*ഇന്ത്യൻ ബിസ്കാർക്ക്, ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്നു 

*“എനിക്ക് ഒരു കൾച്ചറേ അറിയൂ  അത് അഗ്രിക്കൾച്ചറാണ്. എന്ന് പറഞ്ഞത് പട്ടേലാണ്

*വല്ലഭഭായി പട്ടേലിന് ‘സർദാർ’ എന്ന ബഹുമതി നൽകിയത്?

ans : ഗാന്ധിജി

*1950 ഡിസംബർ 15 ന് അന്തരിച്ചു.

*1991 ൽ മരണാനന്തര ബഹുമതിയായി  ഭാരതരത്നം നൽകി
 രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചു.
*നർമ്മദാ  നദിക്കരയിൽ നിർമ്മാണത്തിലിരിക്കുന്ന  സർദാർ പട്ടേലിന്റെ 182 മീ. ഉയരമുള്ള പൂർണ്ണകായ പ്രതിമ-സ്റ്റാച്യു ഓഫ് യൂണിറ്റി

*മൗലികാവകാശങ്ങളുടെ ശില്പി-സർദാർ വല്ലഭഭായ് പട്ടേൽ

*അഖിലേന്ത്യ സർവ്വീസിന്റെ പിതാവ്-സർദാർ വല്ലഭഭായ് പട്ടേൽ

*ഇന്ത്യൻ സിവിൽ സർവ്വീസിന്റെ  പിതാവ്-കോൺവാലിസ് പ്രഭു


Manglish Transcribe ↓


maulikaavakaashangal(fundamental rights-articles 12-35)

maulivakaashangal


*samathvatthinulla avakaasham (14-18)

*svaathanthryatthinulla  avakaasham (19-22)
*chooshanatthinethiraaya avakaasham (23-24)

*mathasvaathanthryatthinulla avakaasham (25-28)

*saamskaarikavum vidyaabhyaasaparavumaaya  avakaasham (29-30)

*bharanaghadanaaparamaaya prathividhikkulla  avakaasham(32)

*. Inthyan bharanaghadanayude moonnaam bhaagatthu 12 muthal 35 vareyulla vakuppukalilaanu maulikaavakaashangalekkuricchu prathipaadicchirikkunnathu.

*. Maulikaavakaashangal inthyan bharanaghadana kadam kondirikkunnath? 

ans: yu. Esu. E yil ninnu

*. Inthyayude maagnaakaarttaa,bharanaghadanayude aanikkallu enningane ariyappedunnath?

ans: maulivakaashangal

*. Bharanaghadana nilavil vanna samayatthu ethra tharatthilulla = maulikaavakaashangalaanundaayirunnath?

ans: 7

*. Ethra tharatthilulla maulivakaashangalaanu bharanaghadanayil ippozhullath? 

ans: 6

*. Maulikaavakaashamaayirunna svatthavakaasham ippol maulikaavakaashamalla

*. Svatthavakaasham ippol oru___________aanu

ans: niyamaavakaasham (legal right)

*. Svatthavakaashatthe maulikaavakaashangalude pattikayil neekkam cheytha bhedagathi?

ans: 44-aam  bhedagathi

*svatthavakaashatthe maulikaavakaashangalude pattikayil ninnum neekkam cheytha pradhaanamanthri?

ans: moraarji deshaayi (janathaa gavanmentu)

*bharanaghadanayude ethu anuchhedatthilaanu svattha vakaashatthekkuricchu prathipaadikkunnath?

ans: 300e (munpu 31-aam anuchhedatthilaayirunnu 

*bharanaghadanayude ethu bhaagatthaanu svatthavakaashatthekkuricchu prathipaadikkunnathu ?

ans: xii (munpu moonnaam bhaagatthaayirunnu) 

*niyamatthinu munnil ellaavarum thulyaraanennu prastha vikkunna bharanaghadanaa vakuppu?

ans: anuchhedam 14

*. Matham, varggam, jaathi, limgam, janmasthalam ennivayude adisthaanatthil oru pauranodum vivechanam paadillaayennu anushaasikkunna bharanaghadanaa vakuppu?

ans: anuchhedam 15

*sthreekalkkum kuttikalkkum prathyeka pariganana nalkunna bharanaghadanaa vakuppu?

ans: 15-aam anuchhedam

*sarkkaar udyogangalil avasara samathvam urappu nalkunna bharanaghadanaa vakuppu?

ans: 16-aam anuchhedam

*ayitthaacharanavumaayi (untouchability) bandhappetta kuttangalkku shiksha nalkunnathu ethu niyamamanusaricchaanu ?

ans: sivil avakaasha samrakshana niyamam (protection of civil rights act) 1955

*1955 l paarlamentu paasaakkiya andacchabilitti ophansasu aakdine 1976 l  bhedagathi cheyyukayum prottakshan ophu sivil ryttasu aakdu ennpunarnaamakaranam cheyyukayum cheythu. Ee niyamam lamghikkunnavarkku onnu muthal 2 varsham vare thadavu shikshayulppede labhikkunnathaanu.

*thottukoodaayma, ayittham enniva nirodhikkunnathu

ans: 17-aam anuchhedam

*mahaathmaagaandhi kee jaykku enna mudraavaakyam vilicchukondu paasaakkiya bharanaghadanayile eka vakuppu ?

ans: anuchhedam 17

kuttikalude avakaasham 


*paarlamentu paasaakkiya vidyaabhyaasa avakaasha niyamam (right to education act) nilavil vannathu ?

ans: 2010 epril 1

*kammeeshansu phor prottakshan ophu chyldu ryttasu aakdu paasaakkiyath?

ans: 2005 -l

*naashanal kammeeshan phor prottakshan ophu chyldu ryttasu (ncpcr) nilavil vannathu.

ans: 2007 maarcchu 5

*18 vayasil thaazheyulla kuttikalude samraksha natthinuvendiyulla sthaapanamaan?

ans: ncpcr

* ncpcrnte prathama addhyaksha?

ans: shaanthaa sinha

*phaakdareesu aakdu paasaakkiyathu ?

ans: 1948 l

*chyldu lebar (prohibishan & reguleshan) aakdu paasaakkiyath? 

ans: 1986 l

*18 vayasil thaazheyulla kuttikale lymgika chooshanangalil ninnum samrakshikkunnathinaayi prottakshan ophu childran  phram sekshval paasaakkiyath?

ans: 2012 l

*. Ncpcr nte nilavilulla addhyaksha ?

ans: sthuthi kaakkar

*padavi naamangal (akkaadamiksu, milittari ozhike) niro dhikkunnath?

ans : 18-aam anuchhedam

*aaru maulika svaathanthryangalekkuricchu prathipaadinnath?

ans : 19-aam anuchhedam 

*pathrasvaathanthryam (parokshamaayi) ulkkollunna bharanaghadanaa vakuppu?

ans : 19-aam anuchhedam 

*phortthu esttettu ennariyappedunnath?

ans : pathramaadhyamangal 

*phortthu esttettu enna padam aadyamaayi upayogicchathu ?

ans : edmandu burkku 

*oru vyakthiye oru kuttatthinu onniladhikam praavashyam shikshikkaan paadillennanushaasikkunna bharanaghadanaa vakuppu ?

ans : anuchhedam 20

*kriminal kesukalil oru vyakthiye ayaalkkethiraayi thelivu nalkunnathinu prerippikkaan paadillennu anushaasikkunna bharanaghadanaa vakuppu?

ans : anuchhedam 20

*jeevikkunnathinum vyakthi svaathanthryatthinumulla avakaasham?

ans : 21-aam anuchhedam

*maulikaavakaashangalude adittharayennariyappedunnath?

ans : 21-aam anuchhedam

*pothu sthalangalil puka valikkunnathu keralaahykkodathi nirodhicchathu bharanaghadanayude ethu anuchhedamanusaricchaan? 

ans : 21

*maulikaavakaashangalil bhedagathi varutthaan adhikaaramullathu ?

ans : paarlamentinu 

*adiyanthiraavastha samayangalil maulikaavakaashangal raddhu  cheyyunnathinulla adhikaaramullath?

ans : raashdrapathikku

*adiyanthiraavastha (external emergency) prakhyaapiccha udan raashdrapathiyude idapedalillaathe thanne svaabhaavikamaayi raddhaakunna maulikaavakaasham?

ans : anuchhedam 19 (6 tharatthilulla svaathanthryangal)
14. Adiyanthiraavasthaa samayangalil polu raddhu cheyyaan kazhiyaattha maulikaavakaashangal? 

ans : anuchhedam 20,21 

*niyamavidheyamallaattha arasttinum thadankalinumethire samrakshanam nalkunna anuchhedam?

ans : anuchhedam 22 

*oraale arasttu cheythaal 24 manikkurinullil
majisdrettinu munnil haajaraakkanamennu anushaasikkunna bharanaghadanaa vakuppu?
ans : anuchhedam 22 

*karuthal thadankalinekkuricchu prathipaadikkunna bharanaghadanaa vakuppu ?

ans : 22 

*karuthal thadankalilaakkiya oru vyakthiye vichaarana koodaathe ethrakaalam vare thadavil vaykkaan kazhiyum? 

ans : moonnu maasam 

*inthyayil karuthal thadankal niyamaprakaaram arasttilaaya aadya vyakthi ?

ans : e. Ke. Gopaalan

article 21 a


*6 vayasu muthal 14 vayasuvare kuttikalkku saujanya vidyaabhyaasam   maulikaavakaashamaakki maattiya bharanaghadanaa bhedagathi?

ans : 86-bhedagathi(2002)(93 bhedagathi bil)

*vidyaabhyaasam maulikaavakaashamaakki maattiyappol bharanaghadanayil kootticcherttha anuchhedam?

ans : 21a

*baalavela upayogicchittillaattha ulpannangalkku nalkunna gunamenma mudra?

ans : ragmaarkku 

*ragmaarkku enna aashayatthinte upajnjaathaav?

ans : kylaashu sathyaarththi

*ragmaarkku ippol ariyappedunnath?

ans : gudu veevu

*baalavela viruddhadinam (world day against child labour)?

ans : joon 12

*nyoonapaksha vibhaagangalkku vendi bharanaghadanayil ulppedutthiyirikkunna maulikaavakaasham?

ans : saamskaarikavum vidyaabhyaasaparavumaaya avakaasham (anuchhedam 29,30)

*nyoonapaksha vibhaagangalude thaalparyangal samrakshikkunna bharanaghadanaa vakuppu?

ans : 29-aam anuchhedam 

*nyoonapaksha vibhaagangalkku vidyaabhyaasasthaapanangal aarambhikkunnathinum nadatthunnathinumulla avakaasham urappu nalkunna bharanaghadanaa vakuppu?

ans : 30-aam anuchhedam

*maulikaavakaashangalude samrakshakan?

ans : kodathi (supreemkodathiyum hykkodathikalum)

*adimattham nirodhikkunna bharanaghadanaa vakuppu?

ans :
rittukal
ans : 23

*baalavela (child labour)nirodhikkunnathu ?

ans : 24-aam anuchhedam

maulikasvaathanthryangal(article -19)


ans : abhipraaya svaathanthryam 

ans : aayudhangalillaathe samaadhaanaparamaayi sammelikkunnathinulla svaathanthryam

ans : samghadanakal roopeekarikkunnathinulla svaathanthryam

ans : sanchaara svaathanthryam 

ans : inthyayilevideyum  thaamasikkunnathinulla
svaathanthryam
ans : maanyamaaya ethu thozhilum cheyyunnathinulla svaathanthryam

rittukal

(1) hebiyasu korppasu  (2) mandaamasu  (3) kvo  vaaranto  (4) prohibishan  (5) sershyorari
*maulikaavakaashangal  samrakshikkunnathinaayi kodathi purappeduvikkunna uttharavine parayunna per?

ans : rittu

*rittukale kurikkunna padangal ethu bhaashayil ninnaanu 
edutthittullath?
ans : laattin

*bharanaghadanayude ethu vakuppanusaricchaanu supreemkodathi rittu purappeduvikkunnath? 

ans : 32-aam anuchhedam (bharanaghadanaaparamaaya prathividhikkulla avakaasham) 

*maulikaavakaashangalil maulikamaayathu ennariyappedunnath?

ans : 32-aam anuchhedam 

*. Hykkodathi rittu purappeduvikkunnath?

ans : 226-aamanuchhedamanusaricchu 

*hebiyasu korppasu rittu aadyamaayi pathyakshappettath?

ans : maagnaakaarttayilaanu 

*pauranmaarude maulikaavakaashangalekkuricchulla loka tthile aadyatthe pramaanika rekha?

ans : maagnaakaartta 

*vyakthi svaathanthryatthinte samrakshakan ennariyappedunna rittu?

ans : hebiyasu korppasu

*hebiyasu korppasu enna vaakku ethu bhaashayil ninnaanu ?

ans : laattin

*ningalkku shareeram ettedukkaam ennarththam varunna rittu?

ans : hebiyasu korppasu

*niyamavidheyamallaathe thadavil vecchirikkunna oraale mochippikkunnathinaayi kodathi purappeduvikkunna rittu?

ans : hebiyasu korppasu

*“naam kalppikkunnu" ennarththam varunna rittu?

ans : mandaamasu

*svantham kartthavyam niravettaan oru udyogasthaneyo, pothusthaapanattheyo anushaasicchu
kondu kodathi purappeduvikkunna rittu?
ans : mandaamasu

*oru vyakthi ayaalkku arhamallaattha udyogam vahikkunnathine thadayunnathinulla rittu? 

ans : kvo vaaranto

*'kvo vaaranto' enna padatthinte arththam?

ans : enthu adhikaaram

*oru keezhchakkodathi athinte adhikaara paridhi lamghi kkukayo svaabhaavika neethi niyamangalkkethiraayi pravartthikkukayo cheyyunnathine praathamikamaayi thadayunnathinulla rittu?

ans : prohibishan 

*oru kesu keezhkkodathiyil ninnum melkkodathiyilekku maattaan uttharavidunna rittaan?

ans : sershyotti

rippabliku


*janangal (neritto allaatheyo) thiranjedukkunna vyakthi bharana thalavanaayulla raajyatthe rippabliku ennuparayunnu.

*lokatthile ettavum pazhaya  rippablik?

ans: saan mareeno

*lokatthile ettavum cheriya rippablik?

ans: naura

*inthya rippablikkaayath?

ans: 1950 januvari 26 

*rippabliku enna aashayam inthya kadamedutthathu ?

ans: phraansil ninnu

*inthya oru rippablikkaanennu prasthaavikkunna bharanaghadanaa bhaagam?

ans: aamukham

*graameena rippablikkukalude koottam ennariyappedunna inthyan samsthaanam?

ans: naagaalaantu

*raajaavine janangal thiranjedukkunna lokatthile eka raashdram ?

ans: maleshya

*rippabliku enna kruthiyude rachayithaavu ?

ans: pletto

*inthya audyogikamaayi ariyappedunnath? 
(a)demokraattiku sttettu ophu inthya (b) rippabliku ophu inthya  (c ) soshyalisttu  sttettu ophu inthya (d)soshyalisttu sekyular inthya uttharam(b)  rippabliku ophu inthya 

sardaar pattel

2014 muthal sardaar  vallabhaayu pattelinte janmadina maaya okdobar 31 raashdreeya ekathaa  dinamaayi aaghoshikkunnu. 
*1875 okdobar 31-nu gujaraatthile naadiyaadil janicchu.
*1918 l khedayile amitha nikuthi pirivinethire 
nadanna samaratthil mukhya panku vahicchu.
*1928 le bardoli sathyaagrahatthinu nethruthvam nalki. 

*1931 le karaacchi kongrasu sammelanatthinu addhyakshatha
vahicchu. 
*bharanaghadanaa nirmmaana sabhayil ‘maulikaavakaashangalum nyoo napakshangalum’ (fundamental rights and minorities)
enna kammittiyude cheyarmaan padam alankaricchirunnu.
*1946 le idakkaala manthri sabhayil aabhyantharam, inpharmeshan aantu brodkaasttimngu vakuppukal kykaaryam cheythirunnu

*svathanthrainthyayude aadya manthrisabhayil upapradhaanamanthri, aabhyantharamanthri ennee padavikal alankaricchirunnu

*iddhehatthinte kaalatthe pradhaana synika nadapadiyaayi runnu oreshan poleaa  

*inthyan biskaarkku, inthyayude urukku manushyan ennee aparanaamangalil ariyappedunnu 

*“enikku oru kalcchare ariyoo  athu agrikkalccharaanu. Ennu paranjathu pattelaanu

*vallabhabhaayi pattelinu ‘sardaar’ enna bahumathi nalkiyath?

ans : gaandhiji

*1950 disambar 15 nu antharicchu.

*1991 l maranaananthara bahumathiyaayi  bhaaratharathnam nalki
 raashdram iddhehatthe aadaricchu.
*narmmadaa  nadikkarayil nirmmaanatthilirikkunna  sardaar pattelinte 182 mee. Uyaramulla poornnakaaya prathima-sttaachyu ophu yoonitti

*maulikaavakaashangalude shilpi-sardaar vallabhabhaayu pattel

*akhilenthya sarvveesinte pithaav-sardaar vallabhabhaayu pattel

*inthyan sivil sarvveesinte  pithaav-konvaalisu prabhu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution