*രാജ്യസഭയുടെ അദ്ധ്യക്ഷൻ ?
ans : ഉപരാഷ്ട്രപതി
*ഉപരാഷ്ട്രപതിയാകാൻ വേണ്ട കുറഞ്ഞ പ്രായം?
ans : 35 വയസ്സ്
*ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
ans : ആർട്ടിക്കിൾ 63
*ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്?
ans : ലോകസഭയിലെയും രാജ്യസഭയിലെയും മുഴുവൻ അംഗങ്ങളും ചേർന്ന്
*ഉപരാഷ്ട്രപതിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്?
ans : രാഷ്ട്രപതി
*ഉപരാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കുന്നത്?
ans : രാഷ്ട്രപതിയ്ക്ക്
*ഉപരാഷ്ട്രപതിയുടെ ഭരണ കാലാവധി ?
ans : 5 വർഷം
*ഉപരാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം?125,000 രൂപ
*രാഷ്ട്രപതിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുന്നത് ?
ans : ഉപരാഷ്ട്രപതി
*ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി?
ans : ഡോ. എസ്. രാധാകൃഷ്ണൻ
*ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതിയായിരുന്നത്?
ans : എസ്. രാധാകൃഷ്ണൻ
*ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതിയായിരുന്നത്?
ans : വി.വി. ഗിരി
*ഉപരാഷ്ട്രപതിയായ ആദ്യ മലയാളി?
ans : കെ.ആർ. നാരായണൻ
*പ്രസിഡന്റിന്റെ ചുമതല വഹിച്ച ശേഷം വൈസ് പ്രസിഡന്റായ ഏക വ്യക്തി?
ans : മുഹമ്മദ് ഹിദായത്തുള്ള
*ഏറ്റവും പ്രായം കൂടിയ ഉപരാഷ്ട്രപതി?
ans : ഭൈറോൺ സിങ് ഷെഖാവത്ത്
*ഏറ്റവും പ്രായം കുറഞ്ഞ ഉപരാഷ്ട്രപതി?
ans : ബി.ഡി.ജെട്ടി
*ഉപരാഷ്ട്രപതിയായിരിക്കെ അന്തരിച്ച ഏക വ്യക്തി?
ans : കിഷൻ കാന്ത് (2002 ജൂലൈ 27)
*ഇന്ത്യയുടെ 14-ാമത്തെ ഉപരാഷ്ട്രപതി ?
ans : ഹമീദ് അൻസാരി
*ഉപരാഷ്ട്രപതിയാകുന്ന 12-ാമത്തെ വ്യക്തി?
ans : ഹമീദ് അൻസാരി
*2012 ആഗസ്റ്റ് 7 ന് നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഹമീദ് അൻസാരിക്കെതിരെ മത്സരിച്ച എൻ. ഡി.എ. സ്ഥാനാർത്ഥി?
ans : ജസ്വന്ത് സിംഗ്
*ഡോ. എസ്. രാധാകൃഷ്ണനെ കൂടാതെ രണ്ട് തവണ ഉപരാഷ്ട്രപതിയായ ഏക വ്യക്തി?
ans : ഹമീദ് അൻസാരി
*ഉപരാഷ്ട്രപതി സ്ഥാനം ഒഴിവു വന്നാൽ എത്ര കാലത്തിനുള്ളിൽ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുത്തിരിക്കണം(a) 6 മാസം (b) 1 വർഷം(c) 3 മാസം (d) കഴിയുന്നതും നേരത്തെഉത്തരം (d)
ഉപരാഷ്ട്രപതിയായി മത്സരിക്കുന്നതിനു വേണ്ട യോഗ്യത
* ഭാരത പൗരനായിരിക്കണം.
* 35 വയസ്സ് പൂർത്തിയായിരിക്കണം.
*രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം.
* കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ കീഴിൽ ആദായകരമായ പദവികൾ വഹിക്കുന്ന വ്യക്തിയായിരിക്കരുത്.
ഉപരാഷ്ട്രപതിമാർ കാലഘട്ടങ്ങളിലൂടെ
*ഡോ. എസ്. രാധാകൃഷ്ണൻ - 1952-1962
*ഡോ. സക്കീർ ഹുസൈൻ-1962-1967
*വി.വി. ഗിരി - 1967-1969
*ജി.എസ്. പഥക്-1969-1974
*ബി.ഡി.ജെട്ടി-1974-1979
*എം. ഹിദായത്തുള്ള-1979-1984
*ആർ. വെങ്കട്ടരാമൻ -1984-1987
*ശങ്കർ ദയാൽ ശർമ്മ-1987-1992
*കെ.ആർ. നാരായണൻ - 1992-1997
*കിഷൻ കാന്ത് -1997-2002
*ഭൈറോൺ സിങ് ഷെഖാവത് -2002-2007
*ഹമീദ് അൻസാരി -2007-...................
Manglish Transcribe ↓
uparaashdrapathi
*raajyasabhayude addhyakshan ?
ans : uparaashdrapathi
*uparaashdrapathiyaakaan venda kuranja praayam?
ans : 35 vayasu
*inthyaykku oru uparaashdrapathi undaayirikkanamennu anushaasikkunna bharanaghadanaa vakuppu?
ans : aarttikkil 63
*uparaashdrapathiye thiranjedukkunnath?
ans : lokasabhayileyum raajyasabhayileyum muzhuvan amgangalum chernnu
*uparaashdrapathiykku sathyavaachakam chollikkodukkunnath?
ans : raashdrapathi
*uparaashdrapathi raajikkatthu samarppikkunnath?
ans : raashdrapathiykku
*uparaashdrapathiyude bharana kaalaavadhi ?
ans : 5 varsham
*uparaashdrapathiyude prathimaasa shampalam?125,000 roopa
*raashdrapathiyude abhaavatthil addhehatthinte chumathalakal nirvvahikkunnathu ?
ans : uparaashdrapathi
*inthyayude aadya uparaashdrapathi?
ans : do. Esu. Raadhaakrushnan
*ettavum kooduthal kaalam uparaashdrapathiyaayirunnath?
ans : esu. Raadhaakrushnan
*ettavum kuracchukaalam uparaashdrapathiyaayirunnath?
ans : vi. Vi. Giri
*uparaashdrapathiyaaya aadya malayaali?
ans : ke. Aar. Naaraayanan
*prasidantinte chumathala vahiccha shesham vysu prasidantaaya eka vyakthi?
ans : muhammadu hidaayatthulla
*ettavum praayam koodiya uparaashdrapathi?
ans : bhyron singu shekhaavatthu
*ettavum praayam kuranja uparaashdrapathi?
ans : bi. Di. Jetti
*uparaashdrapathiyaayirikke anthariccha eka vyakthi?
ans : kishan kaanthu (2002 jooly 27)
*inthyayude 14-aamatthe uparaashdrapathi ?
ans : hameedu ansaari
*uparaashdrapathiyaakunna 12-aamatthe vyakthi?
ans : hameedu ansaari
*2012 aagasttu 7 nu nadanna uparaashdrapathi thiranjeduppil hameedu ansaarikkethire mathsariccha en. Di. E. Sthaanaarththi?
ans : jasvanthu simgu
*do. Esu. Raadhaakrushnane koodaathe randu thavana uparaashdrapathiyaaya eka vyakthi?
ans : hameedu ansaari
*uparaashdrapathi sthaanam ozhivu vannaal ethra kaalatthinullil puthiya uparaashdrapathiye thiranjedutthirikkanam(a) 6 maasam (b) 1 varsham(c) 3 maasam (d) kazhiyunnathum nerattheuttharam (d)