*.പ്രധാനമന്ത്രിയെ നിയമിക്കുന്നത്?
ans : പ്രസിഡന്റ് (അനുഛേദം 75 പ്രകാരം)
*ലോകസഭയിൽ ഭൂരിപക്ഷമുള്ള കക്ഷിയുടെ അഥവാ മുന്നണിയുടെ നേതാവിനെയാണ് പ്രധാനമന്ത്രിയായി പ്രസിഡന്റ് നിയമിക്കുന്നത്.
*കേന്ദ്രമന്ത്രിമാരെ നിയമിക്കുന്നത്?
ans : പ്രസിഡന്റ് (പ്രധാനമന്ത്രി നിർദ്ദേശിക്കുന്നവരെ മാത്രമേ മന്ത്രിമാരായി നിയമിക്കാൻ പ്രസിഡന്റിന് അധികാരമുള്ളൂ)
*കേന്ദ്രമന്ത്രിമാരെ തത്സ്ഥാനത്തുനിന്ന് നീക്കംചെയ്യുന്നത് ?
ans : പ്രസിഡന്റ് (പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം)
*1946 സെപ്റ്റംബർ 2ന് അധികാരത്തിൽ വന്ന
*ഇടക്കാല മന്ത്രിസഭയിൽ നെഹ്റുവിന്റെ പദവി?
ans : വൈസ് പ്രസിഡന്റ്
*ഇടക്കാല മന്ത്രിസഭയുടെ പ്രസിഡന്റ്
ans : വേവൽ പ്രഭു
*ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതി?
ans : 7, Geod,ലോക് കല്യാൺ മാർഗ്
*ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി?
ans : ജവഹർലാൽ നെഹ്റു
*ഇന്ത്യയുടെ ആദ്യ വിദേശകാര്യ മന്ത്രി?
ans : ജവഹർലാൽ നെഹ്റു
*ഏറ്റവും കൂടുതൽ പ്രാവശ്യം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി ?
ans : ജവഹർലാൽ നെഹ്റു
*ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി?
ans : ചരൺ സിംഗ്
*ഏറ്റവും കുറച്ചു കാലം അധികാരത്തിലിരുന്ന മന്ത്രിസഭ?
ans : വാജ്‌പോയി മന്ത്രിസഭ
*പാർലമെന്റിനെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഏക പ്രധാന മന്ത്രി?
ans : ചരൺ സിംഗ്
*അവിശ്വാസപ്രമേയത്തെ നേരിട്ട ആദ്യ പ്രധാനമന്ത്രി?
ans : ജവഹർലാൽ നെഹ്റു
*1954 ഏപ്രിൽ 29 ന് ചൈനയിലെ ചൗ എൻലായിയോടൊപ്പം പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി?
ans : ജവഹർലാൽ നെഹ്റു
*ചേരിചേരാ പ്രസ്ഥാനത്തിന്റെ മുഖ്യശില്പികളിലൊരാളായ ഇന്ത്യൻ പ്രധാനമന്ത്രി?
ans : ജവഹർലാൽ നെഹ്റു
*ഭാരതരത്നം ലഭിച്ച ആദ്യ പ്രധാനമന്ത്രി?
ans : ജവഹർലാൽ നെഹ്റു
*നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ans : ജവഹർലാൽ നെഹ്റു
*ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി?
ans : ലാൽ ബഹദൂർ ശാസ്ത്രി
*.ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ പ്രധാനമന്ത്രി?
ans : ലാൽ ബഹദൂർ ശാസ്ത്രി
5.1965 ലെ ഇന്ത്യാ - പാക് യുദ്ധസമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
ans : ലാൽ ബഹദൂർ ശാസ്ത്രി
*സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
ans : ലാൽ ബഹദൂർ ശാസ്ത്രി
*ഗാന്ധിജിയെ കൂടാതെ ഒക്ടോബർ രണ്ട് ജന്മദിനമായ ഇന്ത്യൻ നേതാവ് ?
ans : ലാൽ ബഹദൂർ ശാസ്ത്രി
*മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വ്യക്തി?
ans : ലാൽ ബഹദൂർ ശാസ്ത്രി(1966)
*ലാൽബഹദൂർ ശാസ്ത്രി അന്തരിച്ചത്?
ans : 1966 ജനുവരി 11
*ഇന്ത്യൻ പ്രധാനമന്ത്രിയായ ഏകവനിത?
ans : ഇന്ദിരാഗാന്ധി
*രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
ans : ഇന്ദിരാഗാന്ധി
*പാർലമെന്റംഗമല്ലാതിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
ans : നരസിംഹറാവു (1991)
*പാർലമെന്റംഗമല്ലാതിരിക്കെ പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി?
ans : ദേവഗൗഡ(1996)
*അഴിമതിക്കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ട പ്രധാനമന്ത്രി?
ans : നരസിംഹറാവു
*ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി?
ans : നരസിംഹറാവു
*കോടതിയലക്ഷ്യം നേരിട്ട ആദ്യ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
*ബാങ്കുകൾ ദേശസാത്കരിച്ച പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
*തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
*1977 -ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് ?
ans : രാജ് നാരായൺ
20.അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി?
ans : ജവഹർലാൽ നെഹ്റു
21.അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട ആദ്യ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
22.വിദേശത്ത് വച്ച് അന്തരിച്ച ആദ്യ പ്രധാനമന്ത്രി?
ans : ലാൽ ബഹദൂർ ശാസ്ത്രി
23.ശിശുദിനമായി ആഘോഷിക്കുന്ന നവംബർ 14 ആരുടെ ജന്മദിനമാണ്?
ans : ജവഹർലാൽ നെഹ്റു
24.ദേശീയ അദ്ധ്യാപക ദിനമായി ആഘോഷിക്കുന്ന സെപ്റ്റംബർ 5 ആരുടെ ജന്മദിനമാണ്?
ans : ഡോ.എസ്.രാധാകൃഷ്ണന്റെ
*ദേശീയ കർഷക ദിനമായി ആഘോഷിക്കുന്ന ഡിസംബർ 23 ആരുടെ ജന്മദിനമാണ്?
ans : ചരൺ സിംഗിന്റെ
*ലോകത്തിലെ ആദ്യ പ്രധാനമന്ത്രി?
ans : റോബർട്ട് വാൾപോൾ (ബ്രിട്ടൺ)
*ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?
ans : സിരിമാവോ ബന്ധാരനായകെ (ശ്രീലങ്ക)
*ലോകത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
*മൊറാർജി ദേശായിയുടെ അന്ത്യവിശ്രമ സ്ഥലം ?
ans : അഹമ്മദാബാദ്
*നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്ന് പൊതു തിരഞ്ഞെടുപ്പുകൾ അനുകൂലമായ പ്രധാനമന്ത്രി?
ans : എ.ബി.വാജ്പേയി
*ലഹോർ ബസ് യാത്ര നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി?
ans : എ.ബി.വാജ്പേയി (1988)
*അവിവാഹിതനായ ഏക ഇന്ത്യൻ പ്രധാനമന്ത്രി?
ans : വാജ്പേയി
*നാല് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന്(ഗുജറാത്ത്, ഉത്തർപ്രദേശ്,മദ്ധ്യപ്രദേശ്,ഡൽഹി) പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി ?
ans : വാജ്പേയി
*ക്രിസ്തുമസ് ദിനത്തിൽ ജനിച്ച പ്രധാനമന്ത്രി?
ans : വാജ്പേയി
*.ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി?
ans : മൊറാർജി ദേശായി
*കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി?
ans : എ.ബി.വാജ്പേയി
*നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ans : ജവഹർലാൽ നെഹ്റു
*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ans : ജവഹർലാൽ നെഹ്റു
*ആധുനിക ഇന്ത്യയുടെ ശില്പി?
ans : ജവഹർലാൽ നെഹ്റു
*ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ?
ans : ഡൽഹൗസി
*കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി?
ans : ജവഹർലാൽ നെഹ്റു
*കേരള സഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി ?
ans : കെ.ആർ. നാരായണൻ
*ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്നത് ?
ans : ഐ.കെ. ഗുജ്റാൾ (1997 ആഗ്ലസ്റ്റ് 15)
*ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്നത്?
ans : വാജ്പേയി (2000 ജനുവരി 26)
1.ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ ഭരിച്ച ആദ്യ പ്രധാനമന്ത്രി ?
*വി.പി.സിങ്
2.രാജകുടുംബത്തിൽ ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
*വി.പി.സിങ്
3.ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി?
*മൊറാർജി ദേശായി
4.ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ?
*രാജീവ് ഗാന്ധി
5.ഇന്ത്യൻ വിവര സാങ്കേതിക വിദ്യ (IT) യുടെ പിതാവെന്നറിയപ്പെടുന്ന പ്രധാനമന്ത്രി?
*രാജീവ് ഗാന്ധി
6.ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവെന്നറിയപ്പെടുന്ന പ്രധാനമന്ത്രി?
*നരസിംഹറാവു
7.ഇന്ത്യയിൽ ഉദാരീകരണത്തിന് തുടക്കം കുറിച്ച പ്രധാനമന്ത്രി ?
*നരസിംഹറാവു
8.പഞ്ചായത്തീരാജ് നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ?
*നരസിംഹറാവു (1992)
9.ലോകസഭയിൽ ഒരിക്കൽപോലും അംഗമായിട്ടില്ലാത്ത ഏക പ്രധാനമന്ത്രി ?
*മൻമോഹൻ സിംഗ്
10.ഹിന്ദു മതക്കാരനല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
*മൻമോഹൻ സിംഗ്
11.പ്രധാനമന്ത്രിയായ ആദ്യ സിക്ക് മതക്കാരൻ ?
*മൻമോഹൻ സിംഗ്
12.റിസർവ്വ് ബാങ്ക് ചെയർമാൻ,യു.ജി.സി ചെർമാൻ എന്നീ പദവികൾ അലങ്കരിച്ച ഏക പ്രധാനമന്ത്രി?
*മൻമോഹൻ സിംഗ്
13.മൻമോഹൻ സിങ് ഏത് സംസ്ഥാനത്ത് നിന്നാണ് 5-ാം തവണയും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ?
*ആസാം
14.ആക്സ്ടിംഗ് പ്രധാനമന്ത്രിയായ ഏക വ്യക്തി ?
*ഗുൽസാരിലാൽ നന്ദ (രണ്ടു തവണ 1964, 1966)
15.ആസൂത്രണ കമ്മീഷന്റെ പ്രഥമ ഉപാധ്യക്ഷൻ?
*ഗുൽസാരിലാൽ നന്ദ
16.പിന്നാക്ക വിഭാഗക്കാരനായ ആദ്യ പ്രധാനമന്ത്രി?
*നരേന്ദ്ര മോദി
17.ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി?
*മൻമോഹൻ സിംഗ്
List of Prime Ministers
Name
Term of office
1.ജവഹർലാൽ നെഹ്റു 1947 August 15 -1964 may 27
2.ഗുൽസാരിലാൽ നന്ദ (Acting)1964 may 27-1964 june 9
3.ലാൽബഹദൂർ ശാസ്ത്രി 1964 june 9-1966 january 11ഗുൽസാരിലാൽ നന്ദ (Acting 1966 january 11-1966 january 24
4.ഇന്ദിരാഗാന്ധി 1966 january 24-1977 march 24
5.മൊറാർജി ദേശായി 1977 march 24-1979 july 28
6.ചരൺസിംഗ് 1979 july 28-1980 january 14ഇന്ദിരാഗാന്ധി 1980 january 14-1984 October 31
7.രാജീവ് ഗാന്ധി 1984 October 31-1989 December 2
8.വി.പി. സിംഗ് 1989 December 2-1990 November 10
9.ചന്ദ്രശേഖർ 1990 November 10-1991 June 21
10.പി.വി. നരസിംഹറാവു 1991 June 21-1996 May 16
11.അടൽ ബിഹാരി വാജ്പേയ് 1996 May 16-1996 June 1
12.എച്ച്.ഡി.ദേവഗൗഡ-1996 June 1-1997 April 21
13.ഐ.കെ.ഗുജ്റാൾ-1997 April 21-1998 March 19അടൽ ബിഹാരി വാജ്പേയ് 1998 March 19-2004 May 22
14.മൻമോഹൻ സിംഗ് 2004 May 22-2014 May 26
15.നരേന്ദ്ര മോദി 2014 May 26-Incumbent
താഷ്കൻ്റ് കരാർ
*ഒരു കൊച്ചുകുരുവിയുടെ അവസാന വിജയം എന്നു വിശേഷിപ്പിക്കപ്പെട്ട കരാർ?
ans : താഷ്കന്റ് കരാർ .
*1966 ജനുവരി 10 നാണ് ലാൽ ബഹദൂർ ശാസ്തിയും പാക് പ്രസിഡന്റ് അയൂബ്ഖാനും തമ്മിൽ താഷ്കന്റ് കരാർ ഒപ്പുവെച്ചത്.
*സോവിയറ്റ് യൂണിയൻ പ്രധാനമന്ത്രിയായിരുന്ന കോസിഗിൻ ആണ് മദ്ധ്യസ്ഥത വഹിച്ചത്.
*താഷ്കന്റ് ഇപ്പോൾ ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമാണ്.
*പാകിസ്ഥാൻ പ്രസിഡന്റായിരുന്ന സുൾഫിക്കർ അലി ഭൂട്ടോയുമായി 1972 ജൂലൈ 2 ന് സിംല കരാർ ഒപ്പിട്ടത്?
ans : ഇന്ദിരാഗാന്ധി
*ബംഗ്ലാദേശ് സ്വതന്ത്രമാകുന്നതിന് സഹായം നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
*പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
*മുൻ നാട്ടുരാജാക്കന്മാർക്ക് നൽകിയിരുന്ന പ്രിവിപഴ്സ് നിർത്തലാക്കിയ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
*ഇരുപതിന കർമ്മപരിപാടി ആവിഷ്കരിച്ച പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
*1975 ലെ അടിയന്തിരാവസ്ഥക്കാലത്തെ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
*1974 മെയ് ന് ഇന്ത്യ ആദ്യ ആണവ പരീക്ഷണം നടത്തിയപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
*1975 ഏപ്രിൽ 19 ന് ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
*ഇന്ത്യയുടെ ആദ്യ അന്റാർട്ടിക്ക പര്യവേഷണ സമയത്തെ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
*ഇന്ത്യക്കാരനായ രാകേഷ് ശർമ്മ ബഹിരാകാശ യാത്ര നടത്തിയപ്പോൾ പ്രധാനമന്ത്രിയായിരുന്നത്?
ans : ഇന്ദിരാഗാന്ധി (1984)
*1984-ൽ സിഖ് തീവ്രവാദികൾക്കെതിരെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ‘ 'ബ്ലൂസ്റ്റാർ’ ഓപ്പറേഷന് അനുമതി നൽകിയ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
*സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ച പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
*ഉപപ്രധാനമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ?
ans : മൊറാർജി ദേശായി
*മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ വ്യക്തി?
ans : മൊറാർജി ദേശായി
*നാലുവർഷത്തിലൊരിക്കൽ ജന്മദിനമാഘോഷിച്ചിരുന്ന പ്രധാനമന്ത്രി?
ans : മൊറാർജി ദേശായി (ഫെബ്രുവരി 29)
*ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നവും പാകിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ-ഇ-പാകിസ്ഥാനും ലഭിച്ച ഏകവ്യക്തി ?
ans : മൊറാർജി ദേശായി
*പാർലമെന്റിന് പുറത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ പ്രധാനമന്ത്രി?
ans : മൊറാർജി ദേശായി (രാജ്ഘട്ടിൽ)
*ഉത്തർപ്രദേശിന് പുറത്ത് ജനിച്ച ആദ്യ പ്രധാനമന്ത്രി?
ans : മൊറാർജി ദേശായി
*ഉത്തർപ്രദേശിന് പുറത്ത് അടക്കം ചെയ്ത ആദ്യ പ്രധാനമന്ത്രി ?
ans : മൊറാർജി ദേശായി
*ഇന്ദിരാഗാന്ധിയുടെ ഘാതകർ?
ans : ബിയാന്ത് സിങ്, സത്വന്ത് സിങ്
* രാജീവ് ഗാന്ധിയുടെ ഘാതകി?
ans : തനു
*’ജയ് ജവാൻ ജയ് കിസാൻ’ എന്ന മുദ്രാവാക്യമുയർത്തിയത്?
ans : ലാൽ ബഹദൂർ ശാസ്ത്രി
*’ജയ് ജവാൻ ജയ് കിസാൻ ജയ് വിജ്ഞാൻ' എന്ന മുദ്രാവാക്യമുയർത്തിയത്?
ans : എ.ബി.വാജ്‌പേയി
*‘ഗരീബി ഹഠാവോ’ (ദാരിദ്ര്യം തുടച്ചു നീക്കുക) എന്ന മുദ്രാവാക്യമുയർത്തിയത് ?
ans : ഇന്ദിരാഗാന്ധി
സ്വാതന്ത്ര ഇന്ത്യയിലെ പ്രഥമ മന്ത്രിസഭ
* ജവഹർലാൽ നെഹ്റു - പ്രധാനമന്ത്രി,വിദേശകാര്യം
* സർദ്ദാർ വല്ലഭായി പട്ടേൽ - ഉപപ്രധാനമന്ത്രി,ആഭ്യന്തരം
* ബൽദേവ് സിംഗ് - പ്രതിരോധം
* ഷൺമുഖം ചെട്ടി - ധനകാര്യം
* ബി.ആർ.അംബേദ്‌കർ - നിയമം
* ശ്യാമ പ്രസാദ് മുഖർജി - വ്യവസായം
* മൗലാനാ അബ്ദുൽ കലാം ആസാദ് - വിദ്യാഭ്യാസം
* രാജ്കുമാരി അമൃത്കൗർ - ആരോഗ്യം
* ഡോ.രാജേന്ദ്രപ്രസാദ് -ഭക്ഷ്യം,കൃഷി
* റാഫി അഹമ്മദ് കിദ്വായ്- വാർത്താവിനിമയം
* ജഗ് ജീവൻറാം - തൊഴിൽ
* നർഹരി വിഷ്ണു ഗാസ്കിൽ - പൊതുമരാമത്ത്,ഉൗർജ്ജം
*സി.എച്ച്.ഭാഭ-വാണിജ്യം
* ഗോപാലസ്വാമി അയ്യങ്കാർ (വകുപ്പില്ലാ മന്ത്രി )
ചോദ്യം പലത് ഉത്തരം ഒന്ന്
*കേന്ദ്രമന്ത്രിസഭയുടെ തലവൻ?
ans : പ്രധാനമന്ത്രി
*കേന്ദ്രത്തിലെ കാവൽ മന്ത്രിസഭയുടെ തലവൻ?
ans : പ്രധാനമന്തി
*.ആസൂത്രണ കമ്മീഷന് പകരം നിലവിൽ വന്ന നീതി ആയോഗിന്റെ ചെയർമാൻ?
ans : പ്രധാനമന്ത്രി
*ദേശീയ വികസന കൗൺസിലിന്റെ (NDC) ചെയർമാൻ?
ans : പ്രധാനമന്ത്രി
*'കാബിനറ്റ് ആർച്ചിലെ ആണിക്കല്ല്’ എന്നറിയപ്പെടുന്നത്?
ans : പ്രധാനമന്ത്രി
*'തുല്യരിൽ ഒന്നാമൻ’എന്നറിയപ്പെടുന്നത്?
ans : പ്രധാനമന്ത്രി
*ദേശീയ സുരക്ഷാ സമിതിയുടെ (National Security Council)അദ്ധ്യക്ഷൻ?
ans : പ്രധാനമന്ത്രി
നരേന്ദ്ര മോദി
*ഇന്ത്യയുടെ 15-ാ മത്തെ പ്രധാനമന്ത്രി
*സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ പ്രധാനമന്ത്രി
*ജനനം 1950 സെപ്റ്റംബർ 17 ന് ഗുജറാത്തിൽ
*നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്ന മണ്ഡലം - വാരണാസി
*’ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച എനിക്ക് ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ എത്താനായത് നമ്മുടെ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ശക്തിയാണ് തെളിയിക്കുന്നത് എന്ന് പറഞ്ഞത് - നരേന്ദ്ര മോദി
1. Javaharlaal nehru 1947 august 15 -1964 may 27
2. Gulsaarilaal nanda (acting)1964 may 27-1964 june 9
3. Laalbahadoor shaasthri 1964 june 9-1966 january 11gulsaarilaal nanda (acting 1966 january 11-1966 january 24
4. Indiraagaandhi 1966 january 24-1977 march 24
5. Moraarji deshaayi 1977 march 24-1979 july 28
6. Charansimgu 1979 july 28-1980 january 14indiraagaandhi 1980 january 14-1984 october 31
7. Raajeevu gaandhi 1984 october 31-1989 december 2
8. Vi. Pi. Simgu 1989 december 2-1990 november 10
9. Chandrashekhar 1990 november 10-1991 june 21
10. Pi. Vi. Narasimharaavu 1991 june 21-1996 may 16
11. Adal bihaari vaajpeyu 1996 may 16-1996 june 1
12. Ecchu. Di. Devagauda-1996 june 1-1997 april 21
13. Ai. Ke. Gujraal-1997 april 21-1998 march 19adal bihaari vaajpeyu 1998 march 19-2004 may 22
14. Manmohan simgu 2004 may 22-2014 may 26
15. Narendra modi 2014 may 26-incumbent
thaashkan്ru karaar
*oru kocchukuruviyude avasaana vijayam ennu visheshippikkappetta karaar?
ans : thaashkantu karaar .
*1966 januvari 10 naanu laal bahadoor shaasthiyum paaku prasidantu ayoobkhaanum thammil thaashkantu karaar oppuvecchathu.
*soviyattu yooniyan pradhaanamanthriyaayirunna kosigin aanu maddhyasthatha vahicchathu.
*thaashkantu ippol usbakkisthaante thalasthaanamaanu.
*paakisthaan prasidantaayirunna sulphikkar ali bhoottoyumaayi 1972 jooly 2 nu simla karaar oppittath?
ans : indiraagaandhi
*bamglaadeshu svathanthramaakunnathinu sahaayam nalkiya inthyan pradhaanamanthri?
ans : indiraagaandhi
*paarlamentil ninnum puratthaakkappetta pradhaanamanthri?
ans : indiraagaandhi
*mun naatturaajaakkanmaarkku nalkiyirunna privipazhsu nirtthalaakkiya pradhaanamanthri?
ans : indiraagaandhi
*irupathina karmmaparipaadi aavishkariccha pradhaanamanthri?
ans : indiraagaandhi
*1975 le adiyanthiraavasthakkaalatthe pradhaanamanthri?
ans : indiraagaandhi
*1974 meyu nu inthya aadya aanava pareekshanam nadatthiyappol inthyan pradhaanamanthri?
ans : indiraagaandhi
*1975 epril 19 nu aadya kruthrimopagrahamaaya aaryabhatta vikshepicchappol inthyan pradhaanamanthri?
ans : indiraagaandhi
*inthyayude aadya antaarttikka paryaveshana samayatthe pradhaanamanthri?
ans : indiraagaandhi
*inthyakkaaranaaya raakeshu sharmma bahiraakaasha yaathra nadatthiyappol pradhaanamanthriyaayirunnath?
ans : indiraagaandhi (1984)
*1984-l sikhu theevravaadikalkkethire amruthsarile suvarnna kshethratthil ‘ 'bloosttaar’ oppareshanu anumathi nalkiya pradhaanamanthri?
ans : indiraagaandhi
*svantham amgarakshakarude vediyettu mariccha pradhaanamanthri?
ans : indiraagaandhi
*upapradhaanamanthriyaayashesham pradhaanamanthriyaaya aadya vyakthi ?
ans : moraarji deshaayi
*mukhyamanthriyaaya shesham pradhaanamanthriyaaya vyakthi?
ans : moraarji deshaayi
*naaluvarshatthilorikkal janmadinamaaghoshicchirunna pradhaanamanthri? Ans : moraarji deshaayi (phebruvari 29)
*inthyayude paramonnatha siviliyan bahumathiyaaya bhaaratharathnavum paakisthaante paramonnatha siviliyan bahumathiyaaya nishaan-i-paakisthaanum labhiccha ekavyakthi ?
ans : moraarji deshaayi
*paarlamentinu puratthu vecchu sathyaprathijnja cheytha adhikaarametta pradhaanamanthri?
ans : moraarji deshaayi (raajghattil)
*uttharpradeshinu puratthu janiccha aadya pradhaanamanthri?
ans : moraarji deshaayi
*uttharpradeshinu puratthu adakkam cheytha aadya pradhaanamanthri ?
ans : moraarji deshaayi
*indiraagaandhiyude ghaathakar?
ans : biyaanthu singu, sathvanthu singu
* raajeevu gaandhiyude ghaathaki?
ans : thanu
*’jayu javaan jayu kisaan’ enna mudraavaakyamuyartthiyath?
ans : laal bahadoor shaasthri
*’jayu javaan jayu kisaan jayu vijnjaan' enna mudraavaakyamuyartthiyath?
ans : e. Bi. Vaajpeyi
*‘gareebi hadtaavo’ (daaridryam thudacchu neekkuka) enna mudraavaakyamuyartthiyathu ?
ans : indiraagaandhi