ഇന്ത്യൻ ഭരണഘടന(രാജ്യസഭ)

രാജ്യസഭ


*പാർലമെന്റിന്റെ ഉപരിസഭ ?

ans : രാജ്യസഭ

*രാജ്യസഭയുടെ പരവതാനിയുടെ നിറം ?

ans : ചുവപ്പ് 

*അർദ്ധവൃത്താകൃതിയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്നത് ?

ans : രാജ്യസഭയിൽ

*ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായത്?

ans : 80-ാം വകുപ്പ് 

*രാജ്യസഭ നിലവിൽ വന്നത് ?

ans : 1952 ഏപ്രിൽ 3 

*രാജ്യസഭയുടെ പ്രഥമ സമ്മേളനം നടന്നത്?

ans : 1952 മെയ് 13 

*‘കൗൺസിൽ ഓഫ് സ്റ്റേറ്റസ്’, രാജ്യസഭ എന്ന ഹിന്ദി പേര് സ്വീകരിച്ചത് ?

ans : 1954 ആഗസ്റ്റ് 23 

*ഭരണഘടനയുടെ ഏത് ഷെഡ്യൂൾ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും രാജ്യസഭയിൽ  സീറ്റുകൾ വീതിച്ച നൽകുന്നത്?

ans : 4 ഷെഡ്യൂൾ 

*ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങൾ ഉള്ളത് ഏത് സംസ്ഥാനത്തു നിന്നാണ് ?

ans : ഉത്തർപ്രദേശ് (31)

*കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം?

ans : 9

*നിലവിൽ കേരളത്തിൽ നിന്നുള്ള  രാജ്യസഭാംഗങ്ങളുടെ എണ്ണം?

ans : 10(നാമനിർദ്ദേശം ചെയ്യപ്പെട്ട സുരേഷ്ഗോപിയെയും ചേർത്ത്)

*എത്ര കേന്ദ്ര ഭരണ പ്രദേശങ്ങൾക്കാണ് രാജ്യസഭയിൽ പ്രാതിനിധ്യമുള്ളത്?

ans : 2 (ഡൽഹി, പുതുച്ചേരി)

*രാജ്യസഭയുടെ പരമാവധി അംഗസംഖ്യ? 

ans : 250

*രാജ്യസഭയുടെ ഇപ്പോഴത്തെ അംഗസംഖ്യ?

ans : 245

*രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിയ്ക്ക് നാമനിർദ്ദേശം ചെയ്യാം?

ans : 12

*ഏതൊക്കെ വിഭാഗങ്ങളിൽ നിന്നാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്?

ans : (1) കല  ,(2) സാഹിത്യം,(3) ശാസ്ത്രം ,(4) സാമൂഹ്യസേവനം

*രാജ്യസഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം?

ans : 30 വയസ്സ്

*രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?

ans : സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്ന്

*ഒരു ധനകാര്യബിൽ പരമാവധി എത്ര ദിവസം വരെ കൈവശം വയ്ക്കാൻ രാജ്യസഭയ്ക്ക് കഴിയും?

ans : 14 ദിവസം

*സഭയിൽ അംഗമല്ലാത്ത ഒരു വ്യക്തി അദ്ധ്യക്ഷത വഹിക്കുന്നത് ഏത് സഭയിലാണ്?

ans : രാജ്യസഭയിൽ

*രാജ്യസഭയുടെ കാലാവധി?

ans : കാലാവധിയില്ല

*രാജ്യസഭാംഗത്തിന്റെ കാലാവധി?

ans : 6 വർഷം

*ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട
 ആദ്യ വനിത?
ans : മജോറിയോ ഗോഡ്ഫ്രെ

*രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത?

ans : രുഗ്മിണി ദേവി അരുന്ധലെ

*രാജ്യസഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി?

ans : എസ്.എൻ. മുഖർജി

*.ലോക്സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി?

ans : എം.എൻ.കൗൾ

*ഏറ്റവും കൂടുതൽ കാലം ലോക്സസഭാംഗമായിരുന്നത് ?

ans : ഇന്ദ്രജിത് ഗുപ്ത

*ഏറ്റവും കൂടുതൽ കാലം രാജ്യസഭാംഗമായിരുന്നത്?

ans : നജ്മ  ഹെപ്തുള്ള

ചെയർമാൻ


*രാജ്യസഭയുടെ അദ്ധ്യക്ഷൻ?

ans : ചെയർമാൻ

*രാജ്യസഭയുടെ ചെയർമാൻ?

ans : ഉപരാഷ്ട്രപതി

*രാജ്യസഭയുടെ ആദ്യ ചെയർമാൻ?

ans : ഡോ.എസ്.രാധാകൃഷ്ണൻ 

*ഏറ്റവും കൂടുതൽ കാലം രാജ്യസഭയുടെ ചെയർമാനായിരുന്നത്?

ans : 
ഹമീദ് അൻസാരി  
*രാജ്യസഭാ ചെയർമാനായ ആദ്യ മലയാളി?
ans : കെ.ആർ. നാരായണൻ 

*രാജ്യസഭാംഗങ്ങൾ തങ്ങളുടെ ഇടയിൽ നിന്ന് ഒരംഗത്തെ ഡപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കുന്നു. 

*രാജ്യസഭയുടെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ?

ans : എസ്.വി. കൃഷ്ണമൂർത്തി റാവു

*രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർപേഴ്സണായ ആദ്യ വനിത?

ans : ശ്രീമതി വയലറ്റ് ആൽവ 

*ഏറ്റവും കൂടുതൽ കാലം രാജ്യ സഭാ ഡെപ്യൂട്ടി ചെയർപേഴ്സണായിരുന്നത്. 

ans : നജ്മ ഹെപ്തുള്ള

*ഇന്റർ പാർലമെന്ററി യൂണിയന്റെ ആജീവനാന്ത പ്രസിഡന്റ്?

ans : നജ്മ ഹെപ്തുള്ള 

*രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായ ആദ്യ മലയാളി? 

ans : എം.എം. ജേക്കബ്

*രാജ്യസഭയുടെ ഡപ്യൂട്ടി ചെയർമാനായ രണ്ടാമത്തെ മലയാളി?

ans : പി.ജെ. കുര്യൻ


Manglish Transcribe ↓


raajyasabha


*paarlamentinte uparisabha ?

ans : raajyasabha

*raajyasabhayude paravathaaniyude niram ?

ans : chuvappu 

*arddhavrutthaakruthiyil seettukal samvidhaanam cheythirikkunnathu ?

ans : raajyasabhayil

*bharanaghadanayude ethu vakuppanusaricchaanu raajyasabha roopeekruthamaayath?

ans : 80-aam vakuppu 

*raajyasabha nilavil vannathu ?

ans : 1952 epril 3 

*raajyasabhayude prathama sammelanam nadannath?

ans : 1952 meyu 13 

*‘kaunsil ophu sttettas’, raajyasabha enna hindi peru sveekaricchathu ?

ans : 1954 aagasttu 23 

*bharanaghadanayude ethu shedyool anusaricchaanu samsthaanangalkkum kendrabharana pradeshangalkkum raajyasabhayil  seettukal veethiccha nalkunnath?

ans : 4 shedyool 

*ettavum kooduthal raajyasabhaamgangal ullathu ethu samsthaanatthu ninnaanu ?

ans : uttharpradeshu (31)

*keralatthil ninnulla raajyasabhaa seettukalude ennam?

ans : 9

*nilavil keralatthil ninnulla  raajyasabhaamgangalude ennam?

ans : 10(naamanirddhesham cheyyappetta sureshgopiyeyum chertthu)

*ethra kendra bharana pradeshangalkkaanu raajyasabhayil praathinidhyamullath?

ans : 2 (dalhi, puthuccheri)

*raajyasabhayude paramaavadhi amgasamkhya? 

ans : 250

*raajyasabhayude ippozhatthe amgasamkhya?

ans : 245

*raajyasabhayilekku ethra amgangale raashdrapathiykku naamanirddhesham cheyyaam?

ans : 12

*ethokke vibhaagangalil ninnaanu raashdrapathi raajyasabhayilekku naamanirddhesham cheyyunnath?

ans : (1) kala  ,(2) saahithyam,(3) shaasthram ,(4) saamoohyasevanam

*raajyasabhaamgamaakunnathinulla kuranja praayam?

ans : 30 vayasu

*raajyasabhaamgangale thiranjedukkunnath?

ans : samsthaana niyamasabhakalile thiranjedukkappetta amgangal chernnu

*oru dhanakaaryabil paramaavadhi ethra divasam vare kyvasham vaykkaan raajyasabhaykku kazhiyum?

ans : 14 divasam

*sabhayil amgamallaattha oru vyakthi addhyakshatha vahikkunnathu ethu sabhayilaan?

ans : raajyasabhayil

*raajyasabhayude kaalaavadhi?

ans : kaalaavadhiyilla

*raajyasabhaamgatthinte kaalaavadhi?

ans : 6 varsham

*loksabhayilekku naamanirddhesham cheyyappetta
 aadya vanitha?
ans : majoriyo godphre

*raajyasabhayilekku naamanirddhesham cheyyappetta aadya vanitha?

ans : rugmini devi arundhale

*raajyasabhayude sekrattari janaralaaya aadya vyakthi?

ans : esu. En. Mukharji

*. Loksabhayude sekrattari janaralaaya aadya vyakthi?

ans : em. En. Kaul

*ettavum kooduthal kaalam loksasabhaamgamaayirunnathu ?

ans : indrajithu guptha

*ettavum kooduthal kaalam raajyasabhaamgamaayirunnath?

ans : najma  hepthulla

cheyarmaan


*raajyasabhayude addhyakshan?

ans : cheyarmaan

*raajyasabhayude cheyarmaan?

ans : uparaashdrapathi

*raajyasabhayude aadya cheyarmaan?

ans : do. Esu. Raadhaakrushnan 

*ettavum kooduthal kaalam raajyasabhayude cheyarmaanaayirunnath?

ans : 
hameedu ansaari  
*raajyasabhaa cheyarmaanaaya aadya malayaali?
ans : ke. Aar. Naaraayanan 

*raajyasabhaamgangal thangalude idayil ninnu oramgatthe dapyootti cheyarmaanaayi thiranjedukkunnu. 

*raajyasabhayude aadya depyootti cheyarmaan?

ans : esu. Vi. Krushnamoortthi raavu

*raajyasabhayude depyootti cheyarpezhsanaaya aadya vanitha?

ans : shreemathi vayalattu aalva 

*ettavum kooduthal kaalam raajya sabhaa depyootti cheyarpezhsanaayirunnathu. 

ans : najma hepthulla

*intar paarlamentari yooniyante aajeevanaantha prasidantu?

ans : najma hepthulla 

*raajyasabhayude depyootti cheyarmaanaaya aadya malayaali? 

ans : em. Em. Jekkabu

*raajyasabhayude dapyootti cheyarmaanaaya randaamatthe malayaali?

ans : pi. Je. Kuryan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution