ഇന്ത്യൻ ഭരണഘടന(ലോക്സഭ)

ലോക്സഭ


*പാർലമെന്റിന്റെ അധോസഭ(Lower House)?

ans : ലോക്സഭ

*ലോക്സഭയുടെ പരവതാനിയുടെ നിറം?

ans : പച്ച

*കുതിരലാടത്തിന്റെ ആകൃതിയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്നത് ?

ans : ലോക്സഭയിൽ

*ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് ലോക്സഭ രൂപീകൃതമായത് ?

ans : 81-ാം വകുപ്പ്

*ലോക്സഭ നിലവിൽ വന്നത്?

ans : 1952 
ഏപ്രിൽ 17 
* 'ഹൗസ് ഓഫ് ദി പീപ്പിൾ' ലോക്സഭ എന്ന ഹിന്ദി പേര് സ്വീകരിച്ചത്?
ans : 1954 മെയ് 14

*ലോക്സഭയുടെ പരമാവധി അംഗസംഖ്യ ?

ans :  552

*ലോകസഭയുടെ ഇപ്പോഴത്തെ അംഗസംഖ്യ?

ans : 545

*ലോകസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിയ്ക്ക് നാമനിർദ്ദേശം ചെയ്യാം?

ans : 2 (ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്ന്) 

*ഏറ്റവും കൂടുതൽ കാലം ലോകസഭാംഗമായിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ?

ans : ഫ്രാങ്ക് ആന്റണി

*രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ?

ans : ഡെറിക് ഒബ്രിയൻ

*ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?

ans : ചാൾസ് ഡയസ്സ്

*രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?

ans : സർദാർ കെ.എം.പണിക്കർ

*ഇന്ത്യയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത്?

ans : പ്രീതം മുണ്ടെ (16-ാം ലോക്സഭയിലേക്ക് ഉപതെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രടയിലെ ബീഡ് മണ്ഡലത്തിൽ നിന്നും 696000 വോട്ടിന്റെ ഭൂരിപക്ഷംപ്രീതത്തിനുണ്ടായിരുന്നു)

*ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന ലോക്സഭ ?

ans : 16-ാം ലോകസഭ

*16-ാം ലോകസഭയിലെ വനിതകളുടെ എണ്ണം?

ans : 66

*ലോക്സഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം?

ans : 25 വയസ്സ് 

*ലോക്സഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?

ans : ജനങ്ങൾ നേരിട്ട് 

*ലോക്സഭാ സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നത്?

ans : പ്രസിഡന്റ്

*ലോക്സഭ പിരിച്ചു വിടുന്നത്?

ans : പ്രസിഡന്റ്

*ലോക്സഭയുടെ നേതൃസ്ഥാനം വഹിച്ച ഏക വനിത ? 

ans : ഇന്ദിരാഗാന്ധി

*ഏറ്റവും കൂടുതൽ  ലോക്സഭാംഗങ്ങൾ ഉള്ളത് ഏത് സംസ്ഥാനത്ത് നിന്നാണ് ?

ans : ഉത്തർപ്രദേശ് (80)

*കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്.

*ലോകസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?

ans :  ഡിംപിൾ യാദവ് (2012 ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ യാദവിന്റെ പത്നി)

സ്പീക്കർ


*ലോക്സഭയുടെ  അദ്ധ്യക്ഷൻ ?

ans : സ്പീക്കർ

*ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നത്?

ans : ലോകസഭാംഗങ്ങൾ അവരുടെ ഇടയിൽ നിന്ന്

*ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള സമ്മേളനത്തിൽ  അദ്ധ്യക്ഷത വഹിക്കുന്നത്?

ans : പ്രോട്ടേം സ്പീക്കർ 

*ലോക്സഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ്  തീയതി തീരുമാനിക്കുന്നത്?

ans : പ്രസിഡന്റ്

*ലോക്സഭയുടെ ആദ്യ സ്പീക്കർ?

ans : ജി.വി. മാവ്ലങ്കർ

*ലോക്സഭയുടെ ആദ്യ വനിതാ സ്പീക്കർ?

ans : മീരാകുമാർ (15-ാം ലോകസഭ)

*ലോക്സഭാ സ്പീക്കറാകുന്ന രണ്ടാമത്തെ വനിത?

ans : സുമിതാ മഹാജൻ (16-ാം ലോകസഭ)

*ഏറ്റവും കൂടുതൽ കാലം ലോക്സഭാംഗമായ വനിത?

ans : സുമിത്രാ മഹാജൻ (8 തവണ) 

*ലോക്സഭാ സ്പീക്കറായ ആദ്യ കമ്മ്യൂണിസ്റ്റുകാരൻ?

ans : സോമനാഥ് ചാറ്റർജി

*ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നത്?

ans :  ബൽറാം ഝാക്കർ

*ലോക്സഭാ സ്പീക്കറായിരുന്ന ഏക സുപ്രീംകോടതി ജഡ്ജി?

ans : ജസ്റ്റീസ്  കെ.എസ്.ഹെഗ്‌ഡെ

*ലോക്സഭാ സ്പീക്കറായ ശേഷം ഇന്ത്യൻ പ്രസിഡൻ്റായത്‌ ?

ans : നീലം സഞ്ജീവ റെഡ്‌ഢി 

*ലോക്സഭയിലേക്ക് ഒരംഗത്തെ മാത്രം അയ്ക്കാൻ കഴിയുന്ന സംസ്ഥാനങ്ങളുടെ എണ്ണം ?

ans : 3(മിസോറാം,നാഗാലാന്റ്,സിക്കിം)

*.ഏറ്റവും കുറച്ചുകാലം ലോകസഭാ സ്പീക്കറായിരുന്നത്?

ans : 
ബലിറാം ഭഗത്
*
പദവിയിലിരിക്കെ അന്തരിച്ച ആദ്യ ലോക്സഭാ സ്പീക്കർ?
ans : 
ജി.വി. മാവ്ലങ്കർ 
*
പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ സ്പീക്കർ?
ans : 
ജി .എം. സി. ബാലയോഗി (ഹെലികോപ്റ്റർ തകർന്ന്) 
*
ആരുടെ നിയന്ത്രണത്തിലാണ് ലോകസഭാ സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നത്?
ans : 
സ്പീക്കറുടെ 
*
ഒരു ബില്ല് ധനകാര്യബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ?
ans : 
ലോകസഭാ സ്പീക്കർ

ഡെപ്യൂട്ടി സ്പീക്കർ.


*ലോക്സഭയുടെ ഉപാദ്ധ്യക്ഷൻ ?

ans : ഡെപ്യൂട്ടി സ്പീക്കർ

*സ്പീക്കറുടെ അഭാവത്തിൽ സഭാനടപടികൾ നിയന്ത്രിക്കുന്നത്?

ans : ഡെപ്യൂട്ടി സ്പീക്കർ

*ലോകസഭയുടെ ആദ്യ  ഡെപ്യൂട്ടി സ്പീക്കർ?

ans : എം.എ.അയ്യങ്കാർ 

*രണ്ടു തവണ ലോക്സഭാ  ഡെപ്യൂട്ടി സ്പീക്കറായ ഏക വ്യക്തി ?

ans : തമ്പി ദുരൈ

*16-ാം ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ?

ans : തമ്പി ദുരൈ

പ്രോട്ടേം സ്പീക്കർ

പൊതു തിരഞ്ഞെടുപ്പിനുശേഷം ആദ്യമായി സഭ സമ്മേളിക്കുമ്പോൾ സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെ പ്രോട്ടേം സ്പീക്കറായി രാഷ്ട്രപതി നിയമിക്കുന്നു.പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള സമ്മേളനത്തിലും  പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള  സമ്മേളനത്തിലും പ്രോട്ടേം സ്പീക്കർ അദ്ധ്യക്ഷത വഹിക്കുന്നു  16-ാംലോക്സഭയിൽ സ്പീക്കറായിരുന്നത് കമൽനാഥ്

പാർലമെന്റ് സമ്മേളനങ്ങൾ 


*സാധാരണയായി ഒരു വർഷത്തിൽ പാർലമെന്റിന്റെ മൂന്ന് സമ്മേളനങ്ങളാണ് നടക്കാറുള്ളത്.

* ബജറ്റ് സമ്മേളനം (ഫെബ്രുവരി - മെയ്) 

* മൺസൂൺ സമ്മേളനം (ജൂലൈ - സെപ്റ്റംബർ) 

*ശീതകാല സമ്മേളനം (നവംബർ - ഡിസംബർ)

*പാർലമെന്റ വർഷത്തിൽ കുറഞ്ഞത് എത്ര പ്രാവശ്യം സമ്മേളിച്ചിരിക്കണം ?

ans : രണ്ട് പ്രാവശ്യം

*പാർലമെന്റിന്റെ രണ്ട് സമ്മേളനങ്ങൾക്കിടയിലെ പരമാവധി ദൈർഘ്യം? 

ans : 6 മാസം

*ഭൂമി ഏറ്റെടുക്കൽ നിയമം(Land Acquisition Act)നിലവിൽ വന്നത്?

ans : 2014 ജനുവരി 1

ലോക്സഭാ സ്പീക്കർമാർ

Name

                                      

Term


*ജി.വി. മാവ്ലങ്കർ                          1952-1956

*എം.എ. അയ്യങ്കാർ                    1956 - 1957
എം.എ. അയ്യങ്കാർ                       1957-1962
*സർദാർ ഹുക്കം സിംഗ്    1962-1967

*നീലം സഞ്ജീവ റെഡ്ഡി            1967-1969

*ഗുർദിലാൽ സിങ് ദില്ലൺ    1969-1971
ഗുർദിലാൽ സിങ് ദില്ലൺ              1971-1975
*ബലിറാം ഭഗത്                       1976-1977
നീലം സഞ്ജീവ റെഡ്ഡി          1977-1977
*കെ.എസ്. ഹെഗഡെ           1977-1980

*ബൽറാം ഝാക്കർ           1980-1985
ബൽറാം ഝാക്കർ                  1985-1989
*റബി റെ                       1989-1991

*ശിവരാജ് പാട്ടീൽ                  1991-1996

*പി.എ. സാങ്മ                   1996-1998

*ജി.എം.സി. ബാലയോഗി          1998-1999
ജി.എം.സി. ബാലയോഗി          1999-2002
*മനോഹർ ജോഷി             2002-2004

*സോമനാഥ് ചാറ്റർജി          2004-2009

*മീരകുമാർ                   2009-2014

*സുമിത്ര മഹാജൻ            2014-Incumbent

ചോദ്യോത്തരവേള(Question Hour)

പാർലമെന്റിന്റെ ഓരോ സിറ്റിങ്ങിന്റെയും ആദ്യ മണിക്കുറിനെയാണ് ചോദ്യോത്തര വേള എന്നറിയപ്പെടുന്നത്. 
1.നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങൾ(Starred Question)

2.നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങൾ(Unstarred Questions)

3.ലഘുനോട്ടീസ് ചോദ്യങ്ങൾ (Short NoticeQuestions) 
എന്നിങ്ങനെ ചോദ്യങ്ങളെ തരംതിരിച്ചിരിക്കുന്നു. നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങൾ ഇത്തരം ചോദ്യങ്ങളിൽ നക്ഷത്ര ചിഹ്നമുണ്ടായിരിക്കും. വാമൊഴിയായിട്ടാണ് മന്ത്രിമാർ ഉത്തരം നൽകുന്നത്. അത് കൊണ്ടുതന്നെ ഉപചോദ്യങ്ങളും ചോദിക്കാവുന്നതാണ്. 2014 നവംബർ മുതൽ രാജ്യസഭയിൽ ചോദ്യോത്തരവേള(Question Hour) ആരംഭിക്കുന്ന സമയത്തിൽ മാറ്റം വരുത്തി.  ഇപ്പോൾ 12 മണിക്കാണ് രാജ്യസഭയിൽ ചോദ്യോത്തരവേള ആരംഭിക്കുന്നത്.  രാജ്യസഭയിൽ നടപടിക്രമം ആരംഭിക്കുന്നത് ശൂന്യവേളയോടുകൂടിയാണ്.  എന്നാൽ ലോക്സഭയിൽ മാറ്റമില്ല.

നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങൾ


*എഴുതി തയ്യാറാക്കിയ മറുപടിയാണ് ഇത്തരം ചോദ്യങ്ങൾക്ക് നൽകുന്നത്. 

*അതിനാൽ ഉപചോദ്യങ്ങൾ ചോദിക്കാൻ കഴിയില്ല. 

ലഘു നോട്ടീസ് ചോദ്യങ്ങൾ


*അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ ചോദ്യം ഉന്നയിക്കാനുള്ള മാർഗമാണിത്. 

*ഇത്തരം ചോദ്യങ്ങൾക്ക് സാധാരണ നിശ്ചയിച്ചിട്ടുള്ള 10 ദിവസത്തെ നോട്ടീസിൽ കുറഞ്ഞ നോട്ടീസ് നൽകിയാൽ മതി. 

*ഇത്തരം ചോദ്യങ്ങൾക്ക് വാക്കാലുള്ള മറുപടിയാണ് നൽകുന്നത്.


Manglish Transcribe ↓


loksabha


*paarlamentinte adhosabha(lower house)?

ans : loksabha

*loksabhayude paravathaaniyude niram?

ans : paccha

*kuthiralaadatthinte aakruthiyil seettukal samvidhaanam cheythirikkunnathu ?

ans : loksabhayil

*bharanaghadanayude ethu vakuppanusaricchaanu loksabha roopeekruthamaayathu ?

ans : 81-aam vakuppu

*loksabha nilavil vannath?

ans : 1952 
epril 17 
* 'hausu ophu di peeppil' loksabha enna hindi peru sveekaricchath?
ans : 1954 meyu 14

*loksabhayude paramaavadhi amgasamkhya ?

ans :  552

*lokasabhayude ippozhatthe amgasamkhya?

ans : 545

*lokasabhayilekku ethra amgangale raashdrapathiykku naamanirddhesham cheyyaam?

ans : 2 (aamglo inthyan vibhaagatthil ninnu) 

*ettavum kooduthal kaalam lokasabhaamgamaayirunna aamglo inthyan prathinidhi ?

ans : phraanku aantani

*raashdrapathi thiranjeduppil vottu rekhappedutthiya aadya aamglo inthyan prathinidhi ?

ans : deriku obriyan

*loksabhayilekku naamanirddhesham cheyyappetta aadya malayaali?

ans : chaalsu dayasu

*raajyasabhayilekku naamanirddhesham cheyyappetta aadya malayaali?

ans : sardaar ke. Em. Panikkar

*inthyayude loksabhaa theranjeduppu charithratthil ettavum uyarnna bhooripaksham nediyath?

ans : preetham munde (16-aam loksabhayilekku upatheranjeduppil mahaaraashdradayile beedu mandalatthil ninnum 696000 vottinte bhooripakshampreethatthinundaayirunnu)

*ettavum kooduthal vanithaa praathinidhyam undaayirunna loksabha ?

ans : 16-aam lokasabha

*16-aam lokasabhayile vanithakalude ennam?

ans : 66

*loksabhaamgamaakunnathinulla kuranja praayam?

ans : 25 vayasu 

*loksabhaamgangale thiranjedukkunnath?

ans : janangal nerittu 

*loksabhaa sammelanangal vilicchukoottunnath?

ans : prasidantu

*loksabha piricchu vidunnath?

ans : prasidantu

*loksabhayude nethrusthaanam vahiccha eka vanitha ? 

ans : indiraagaandhi

*ettavum kooduthal  loksabhaamgangal ullathu ethu samsthaanatthu ninnaanu ?

ans : uttharpradeshu (80)

*keralatthil 20 loksabhaa mandalangalaanullathu.

*lokasabhayilekku ethirillaathe thiranjedukkappetta aadya vanitha?

ans :  dimpil yaadavu (2012 uttharpradeshu mukhyamanthri akhilesha yaadavinte pathni)

speekkar


*loksabhayude  addhyakshan ?

ans : speekkar

*loksabhaa speekkare thiranjedukkunnath?

ans : lokasabhaamgangal avarude idayil ninnu

*loksabhaa speekkare thiranjedukkunnathinulla sammelanatthil  addhyakshatha vahikkunnath?

ans : prottem speekkar 

*loksabhaa speekkarude thiranjeduppu  theeyathi theerumaanikkunnath?

ans : prasidantu

*loksabhayude aadya speekkar?

ans : ji. Vi. Maavlankar

*loksabhayude aadya vanithaa speekkar?

ans : meeraakumaar (15-aam lokasabha)

*loksabhaa speekkaraakunna randaamatthe vanitha?

ans : sumithaa mahaajan (16-aam lokasabha)

*ettavum kooduthal kaalam loksabhaamgamaaya vanitha?

ans : sumithraa mahaajan (8 thavana) 

*loksabhaa speekkaraaya aadya kammyoonisttukaaran?

ans : somanaathu chaattarji

*ettavum kooduthal kaalam lokasabhaa speekkaraayirunnath?

ans :  balraam jhaakkar

*loksabhaa speekkaraayirunna eka supreemkodathi jadji?

ans : jastteesu  ke. Esu. Hegde

*loksabhaa speekkaraaya shesham inthyan prasidan്raayathu ?

ans : neelam sanjjeeva redddi 

*loksabhayilekku oramgatthe maathram aykkaan kazhiyunna samsthaanangalude ennam ?

ans : 3(misoraam,naagaalaantu,sikkim)

*. Ettavum kuracchukaalam lokasabhaa speekkaraayirunnath?

ans : 
baliraam bhagathu
*
padaviyilirikke anthariccha aadya loksabhaa speekkar?
ans : 
ji. Vi. Maavlankar 
*
padaviyilirikke anthariccha randaamatthe speekkar?
ans : 
ji . Em. Si. Baalayogi (helikopttar thakarnnu) 
*
aarude niyanthranatthilaanu lokasabhaa sekratteriyattu pravartthikkunnath?
ans : 
speekkarude 
*
oru billu dhanakaaryabillaano allayo ennu theerumaanikkunnathu ?
ans : 
lokasabhaa speekkar

depyootti speekkar.


*loksabhayude upaaddhyakshan ?

ans : depyootti speekkar

*speekkarude abhaavatthil sabhaanadapadikal niyanthrikkunnath?

ans : depyootti speekkar

*lokasabhayude aadya  depyootti speekkar?

ans : em. E. Ayyankaar 

*randu thavana loksabhaa  depyootti speekkaraaya eka vyakthi ?

ans : thampi dury

*16-aam lokasabhayile depyootti speekkar?

ans : thampi dury

prottem speekkar

pothu thiranjeduppinushesham aadyamaayi sabha sammelikkumpol sabhayile ettavum muthirnna amgatthe prottem speekkaraayi raashdrapathi niyamikkunnu. Puthiya amgangal sathyaprathijnja cheyyunnathinulla sammelanatthilum  puthiya speekkare thiranjedukkunnathinulla  sammelanatthilum prottem speekkar addhyakshatha vahikkunnu  16-aamloksabhayil speekkaraayirunnathu kamalnaathu

paarlamentu sammelanangal 


*saadhaaranayaayi oru varshatthil paarlamentinte moonnu sammelanangalaanu nadakkaarullathu.

* bajattu sammelanam (phebruvari - meyu) 

* mansoon sammelanam (jooly - septtambar) 

*sheethakaala sammelanam (navambar - disambar)

*paarlamenta varshatthil kuranjathu ethra praavashyam sammelicchirikkanam ?

ans : randu praavashyam

*paarlamentinte randu sammelanangalkkidayile paramaavadhi dyrghyam? 

ans : 6 maasam

*bhoomi ettedukkal niyamam(land acquisition act)nilavil vannath?

ans : 2014 januvari 1

loksabhaa speekkarmaar

name

                                      

term


*ji. Vi. Maavlankar                          1952-1956

*em. E. Ayyankaar                    1956 - 1957
em. E. Ayyankaar                       1957-1962
*sardaar hukkam simgu    1962-1967

*neelam sanjjeeva reddi            1967-1969

*gurdilaal singu dillan    1969-1971
gurdilaal singu dillan              1971-1975
*baliraam bhagathu                       1976-1977
neelam sanjjeeva reddi          1977-1977
*ke. Esu. Hegade           1977-1980

*balraam jhaakkar           1980-1985
balraam jhaakkar                  1985-1989
*rabi re                       1989-1991

*shivaraaju paatteel                  1991-1996

*pi. E. Saangma                   1996-1998

*ji. Em. Si. Baalayogi          1998-1999
ji. Em. Si. Baalayogi          1999-2002
*manohar joshi             2002-2004

*somanaathu chaattarji          2004-2009

*meerakumaar                   2009-2014

*sumithra mahaajan            2014-incumbent

chodyottharavela(question hour)

paarlamentinte oro sittinginteyum aadya manikkurineyaanu chodyotthara vela ennariyappedunnathu. 
1. Nakshathra chihnamulla chodyangal(starred question)

2. Nakshathra chihnamillaattha chodyangal(unstarred questions)

3. Laghunotteesu chodyangal (short noticequestions) 
enningane chodyangale tharamthiricchirikkunnu. nakshathra chihnamulla chodyangal ittharam chodyangalil nakshathra chihnamundaayirikkum. vaamozhiyaayittaanu manthrimaar uttharam nalkunnathu. Athu konduthanne upachodyangalum chodikkaavunnathaanu. 2014 navambar muthal raajyasabhayil chodyottharavela(question hour) aarambhikkunna samayatthil maattam varutthi.  ippol 12 manikkaanu raajyasabhayil chodyottharavela aarambhikkunnathu.  raajyasabhayil nadapadikramam aarambhikkunnathu shoonyavelayodukoodiyaanu.  ennaal loksabhayil maattamilla.

nakshathra chihnamillaattha chodyangal


*ezhuthi thayyaaraakkiya marupadiyaanu ittharam chodyangalkku nalkunnathu. 

*athinaal upachodyangal chodikkaan kazhiyilla. 

laghu notteesu chodyangal


*adiyanthira praadhaanyamulla vishayangalil chodyam unnayikkaanulla maargamaanithu. 

*ittharam chodyangalkku saadhaarana nishchayicchittulla 10 divasatthe notteesil kuranja notteesu nalkiyaal mathi. 

*ittharam chodyangalkku vaakkaalulla marupadiyaanu nalkunnathu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution