ഇന്ത്യൻ ഭരണഘടന (സുപ്രീംകോടതി)

എസ്റ്റേറ്റുകൾ


* ഫാസ്റ്റ്  എസ്റ്റേറ്റ്-നിയമനിർമ്മാണ സഭ (Legislative)

* സെക്കന്റ് എസ്റ്റേറ്റ്-കാര്യനിർവ്വഹണസമിതി  (Executive)

*തേർഡ് എസ്റ്റേറ്റ്-നീതിന്യായ വകുപ്പ് (Judiciary)

* ഫോർത്ത് എസ്റ്റേറ്റ് - പത്രമാധ്യമങ്ങൾ (Press)

യോഗ്യത


* സുപ്രീംകോടതി ജഡ്ജി
> ഇന്ത്യൻ പൗരനായിരിക്കണം.  >ഹൈക്കോടതി ജഡ്ജിയായി 5 വർഷത്തെ പരിചയം അല്ലെങ്കിൽ, ഹൈക്കോടതിയിൽ അഭിഭാഷകനായി 10 വർഷത്തെ പരിചയം : അല്ലെങ്കിൽ, പ്രസിഡന്റിന്റെ അഭിപ്രായത്തിൽ പ്രഗത്ഭനായ ഒരു നിയമജ്ഞൻ

സുപ്രീം കോടതി(Article -124-147)


*ഇന്ത്യയുടെ പരമോന്നത കോടതി ?

ans :  സുപ്രീം കോടതി

*ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ/കാവൽക്കാരൻ?

ans : സുപ്രീം കോടതി 

*സുപ്രീം കോടതി നിലവിൽ വന്നത് ?

ans : 1950 ജനുവരി 28

*സുപ്രീം കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ വകുപ്പ്?

ans : ആർട്ടിക്കിൾ 124

*സുപ്രീംകോടതിയുടെ പിൻകോഡ് ?

ans : 110201

*സുപ്രീം കോടതിയുടെ സ്ഥിരം ആസ്ഥാനം?

ans : ന്യൂഡൽഹി

*സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?

ans : 31 (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ)

*1950-ൽ സുപ്രീംകോടതി നിലവിൽ വന്നപ്പോൾ ജഡ്ജിമാരുടെ എണ്ണം?

ans : 8 (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ)

*സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത്?

ans : പാർലമെന്റ്

*സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുന്നത്?
 
ans : രാഷ്ട്രപതി

*സുപ്രീം കോടതി  ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത് ആരുടെ മുന്നിലാണ്?

ans : രാഷ്ട്രപതിയുടെ മുന്നിൽ

*സുപ്രീം കോടതി  ജഡ്ജിമാർ രാജിക്കത്ത് നൽകുന്നത്?

ans : രാഷ്ട്രപതിക്ക്

* സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമത്തിന് പറയുന്ന പേര്? 

ans : ഇംപീച്ച്മെന്റ് 

*സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള കാരണം ?

ans : തെളിയിക്കപ്പെട്ട ദുർവൃത്തി/അപ്രാപ്തി

*സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിക്കണമെങ്കിൽ എത്ര അംഗങ്ങളുടെ പിന്തുണ വേണം?

ans : 100 അംഗങ്ങളുടെ

*രാജ്യസഭയിൽ അവതരിപ്പിക്കണമെങ്കിൽ എത്ര അംഗങ്ങളുടെ പിന്തുണ വേണം ?

ans : 50 അംഗങ്ങളുടെ

*സുപ്രീംകോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള ഇംപീച്ചമെന്റ് പ്രമേയം പാസ്സാവാൻ വേണ്ട ഭൂരിപക്ഷം?

ans : സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരിൽ (2/3 ഭൂരിപക്ഷം ഈ ഭൂരിപക്ഷം സഭയുടെ മൊത്തം അംഗസംഖ്യയുടെ കേവല ഭൂരിപക്ഷത്തിൽ കുറയാനും പാടില്ല)

*ഇന്ത്യയിൽ ആദ്യമായി ഇംപീച്ചമെന്റ് നടപടി നേരിട്ട ജഡ്ജി?

ans : ജസ്റ്റിസ് വി. രാമസ്വാമി (1993)

*ലോകസഭയിൽ ഇംപീച്ചമെന്റിന് വിധേയനായ ആദ്യ ജഡ്ജി?

ans : ജസ്റ്റിസ് വി. രാമസ്വാമി 

*രാജ്യസഭയിൽ ഇംപീച്ചമെന്റിന് വിധേയനായ ആദ്യ ജഡ്ജി?

ans : ജസ്റ്റിസ് സൗമിത്രാസെൻ (2011)

* സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?

ans : 65 വയസ്സ്

*സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ശമ്പളം?

ans : 1 ലക്ഷം രൂപ

*സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പളം?

ans : 90,000 രൂപ

*സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വകയിരുത്തിയിരിക്കുന്നത്?

ans : കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽ 

*രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നിർവ്വഹിക്കുന്നത്?

ans : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 

*രാഷ്ട്രപതിയുടെ ചുമതലകൾ നിർവ്വഹിച്ചിട്ടുള്ള സുപ്രീംകോടതിയുടെ ഏക ചീഫ് ജസ്റ്റിസ്?

ans : ജസ്റ്റിസ് എം. ഹിദായത്തുള്ള

*സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയശേഷം ഗവർണറായ ഏക വ്യക്തി?

ans : പി. സദാശിവം (കേരളാ ഗവർണർ) 

*സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയശേഷം ഉപരാഷ്ട്രപതിയായ ഏക വ്യക്തി?

ans : മുഹമ്മദ് ഹിദായത്തുള്ള

*കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ കേരള ഗവർണ്ണർ?

ans : പി.സദാശിവം

*രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നത്? 

ans : സുപ്രീംകോടതി 

*സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്?

ans :ഹരിലാൽ ജെ കനിയ

*സുപീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?

ans :ജസ്റ്റിസ് പി. ഗോവിന്ദമേനോൻ

*സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?

ans :ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ

*ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീട്ടു ജസ്റ്റിസ് ?

ans :ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഢ് 

*ഏറ്റവും കുറച്ചുകാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നത്? 

ans :കെ.എൻ. സിംഗ് (17 ദിവസം)

കൽക്കട്ട സുപ്രീംകോടതി


*ഇന്ത്യയിൽ ആദ്യമായി സുപ്രീം കോടതി സ്ഥാപിതമായത് 1774 ൽ കൽക്കട്ടയിലാണ് (1773 ലെ റഗുലേറ്റിംഗ് ആക്ട്) 

*സുപ്രീം കോടതി സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത് ?

ans : വാറൻ ഹേസ്റ്റിംഗ്സ് 

*കൽക്കട്ട സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 4 ജഡ്ജിമാരാണുണ്ടായിരുന്നത്.  

*കൽക്കട്ട സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നത്?

ans : സർ ഇംപെ 

*ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പാർലമെന്റ് അംഗങ്ങളെയും നിയമസഭാ സാമാജികരെയും അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധി വന്ന തീയതി?

ans : 2013 ജൂലൈ 10

*ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പാർലമെന്റ് അംഗങ്ങളെയും നിയമസഭാ സാമാജികരെയും അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധി പ്രസ്താവിച്ചത്?

ans : ജസ്റ്റിസ് എ.കെ.പട നായികും, ജസ്റ്റിസ് എസ്.ജെ. മുഖോപാധ്യയും

*ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പാർലമെന്റ് അംഗങ്ങളെയും നിയമസഭാ സാമാജികരെയും  അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് അംഗത്വം നഷ്ടപ്പെട്ട ആദ്യ പാർലമെന്റ് അംഗം?

ans : റഷീദ് മസൂദ് (രാജ്യസഭ)

*ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട ർലമെന്റ് അംഗങ്ങളെയും നിയമസഭ സാമാജികരെയും  അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് അംഗത്വം നഷ്ടപ്പെട്ട ആദ്യ ലോകസഭാംഗങ്ങൾ?

ans : ലാലു പ്രസാദ് യാദവ്, ജഗദീഷ് ശർമ്മ

*കാലിത്തീറ്റ അഴിമതികേസിൽ 5 വർഷം തടവിനു വിധിക്കപ്പെട്ട മുൻ ബീഹാർ മുഖ്യമന്ത്രി?

ans : ലാലു പ്രസാദ് യാദവ് 

*അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിയ്ക്കുവാൻ വേണ്ടി ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം?

ans : വിസിൽ ബ്ലോവേഴ്സ് ആക്ട്


Manglish Transcribe ↓


esttettukal


* phaasttu  esttettu-niyamanirmmaana sabha (legislative)

* sekkantu esttettu-kaaryanirvvahanasamithi  (executive)

*therdu esttettu-neethinyaaya vakuppu (judiciary)

* phortthu esttettu - pathramaadhyamangal (press)

yogyatha


* supreemkodathi jadji
> inthyan pauranaayirikkanam.  >hykkodathi jadjiyaayi 5 varshatthe parichayam allenkil, hykkodathiyil abhibhaashakanaayi 10 varshatthe parichayam : allenkil, prasidantinte abhipraayatthil pragathbhanaaya oru niyamajnjan

supreem kodathi(article -124-147)


*inthyayude paramonnatha kodathi ?

ans :  supreem kodathi

*inthyan bharanaghadanayude samrakshakan/kaavalkkaaran?

ans : supreem kodathi 

*supreem kodathi nilavil vannathu ?

ans : 1950 januvari 28

*supreem kodathi sthaapikkunnathinu vyavastha cheyyunna bharanaghadanaa vakuppu?

ans : aarttikkil 124

*supreemkodathiyude pinkodu ?

ans : 110201

*supreem kodathiyude sthiram aasthaanam?

ans : nyoodalhi

*supreem kodathiyile jadjimaarude ennam?

ans : 31 (cheephu jasttisu ulppede)

*1950-l supreemkodathi nilavil vannappol jadjimaarude ennam?

ans : 8 (cheephu jasttisu ulppede)

*supreemkodathiyile jadjimaarude ennam nishchayikkunnath?

ans : paarlamentu

*supreem kodathi cheephu jasttisineyum jadjimaareyum niyamikkunnath?
 
ans : raashdrapathi

*supreem kodathi  jadjimaar sathyaprathijnja cheyyunnathu aarude munnilaan?

ans : raashdrapathiyude munnil

*supreem kodathi  jadjimaar raajikkatthu nalkunnath?

ans : raashdrapathikku

* supreem kodathi jadjimaare neekkam cheyyunnathinulla nadapadikramatthinu parayunna per? 

ans : impeecchmentu 

*supreem kodathi jadjiye neekkam cheyyunnathinulla kaaranam ?

ans : theliyikkappetta durvrutthi/apraapthi

*supreem kodathi jadjimaare neekkam cheyyunnathinulla prameyam loksabhayil avatharippikkanamenkil ethra amgangalude pinthuna venam?

ans : 100 amgangalude

*raajyasabhayil avatharippikkanamenkil ethra amgangalude pinthuna venam ?

ans : 50 amgangalude

*supreemkodathi jadjiye neekkam cheyyunnathinulla impeecchamentu prameyam paasaavaan venda bhooripaksham?

ans : sabhayil haajaraayi vottu cheyyunnavaril (2/3 bhooripaksham ee bhooripaksham sabhayude mottham amgasamkhyayude kevala bhooripakshatthil kurayaanum paadilla)

*inthyayil aadyamaayi impeecchamentu nadapadi neritta jadji?

ans : jasttisu vi. Raamasvaami (1993)

*lokasabhayil impeecchamentinu vidheyanaaya aadya jadji?

ans : jasttisu vi. Raamasvaami 

*raajyasabhayil impeecchamentinu vidheyanaaya aadya jadji?

ans : jasttisu saumithraasen (2011)

* supreem kodathi jadjiyude viramikkal praayam?

ans : 65 vayasu

*supreem kodathi cheephu jasttisinte shampalam?

ans : 1 laksham roopa

*supreem kodathi jadjimaarude shampalam?

ans : 90,000 roopa

*supreemkodathi cheephu jasttisinteyum jadjimaarudeyum shampalavum mattu aanukoolyangalum vakayirutthiyirikkunnath?

ans : kansolidettadu phandu ophu inthyayil 

*raashdrapathiyudeyum uparaashdrapathiyudeyum abhaavatthil raashdrapathiyude chumathalakal nirvvahikkunnath?

ans : supreem kodathi cheephu jasttisu 

*raashdrapathiyude chumathalakal nirvvahicchittulla supreemkodathiyude eka cheephu jasttis?

ans : jasttisu em. Hidaayatthulla

*supreem kodathi cheephu jasttisu aayashesham gavarnaraaya eka vyakthi?

ans : pi. Sadaashivam (keralaa gavarnar) 

*supreem kodathi cheephu jasttisu aayashesham uparaashdrapathiyaaya eka vyakthi?

ans : muhammadu hidaayatthulla

*kerala niyamasabhaa thiranjeduppil vottu cheytha aadya kerala gavarnnar?

ans : pi. Sadaashivam

*raashdrapathiyudeyum uparaashdrapathiyudeyum thiranjeduppu sambandhiccha tharkkangal pariharikkunnath? 

ans : supreemkodathi 

*supreem kodathiyude aadya cheephu jasttis?

ans :harilaal je kaniya

*supeem kodathi cheephu jasttisaaya aadya malayaali?

ans :jasttisu pi. Govindamenon

*supreem kodathi cheephu jasttisaaya aadya malayaali?

ans :jasttisu ke. Ji. Baalakrushnan

*ettavum kooduthal kaalam supreem kodathi cheettu jasttisu ?

ans :jasttisu vy. Vi. Chandrachooddu 

*ettavum kuracchukaalam supreem kodathi cheephu jasttisaayirunnath? 

ans :ke. En. Simgu (17 divasam)

kalkkatta supreemkodathi


*inthyayil aadyamaayi supreem kodathi sthaapithamaayathu 1774 l kalkkattayilaanu (1773 le ragulettimgu aakdu) 

*supreem kodathi sthaapikkunnathinu munky edutthathu ?

ans : vaaran hesttimgsu 

*kalkkatta supreem kodathiyil cheephu jasttisu ulppede 4 jadjimaaraanundaayirunnathu.  

*kalkkatta supreem kodathiyude cheephu jasttisaayirunnath?

ans : sar impe 

*kriminal kesukalil shikshikkappetta paarlamentu amgangaleyum niyamasabhaa saamaajikareyum ayogyaraakkanamenna supreemkodathi vidhi vanna theeyathi?

ans : 2013 jooly 10

*kriminal kesukalil shikshikkappetta paarlamentu amgangaleyum niyamasabhaa saamaajikareyum ayogyaraakkanamenna supreemkodathi vidhi prasthaavicchath?

ans : jasttisu e. Ke. Pada naayikum, jasttisu esu. Je. Mukhopaadhyayum

*kriminal kesukalil shikshikkappetta paarlamentu amgangaleyum niyamasabhaa saamaajikareyum  ayogyaraakkanamenna supreemkodathi vidhiye thudarnnu amgathvam nashdappetta aadya paarlamentu amgam?

ans : rasheedu masoodu (raajyasabha)

*kriminal kesukalil shikshikkappetta rlamentu amgangaleyum niyamasabha saamaajikareyum  ayogyaraakkanamenna supreemkodathi vidhiye thudarnnu amgathvam nashdappetta aadya lokasabhaamgangal?

ans : laalu prasaadu yaadavu, jagadeeshu sharmma

*kaalittheetta azhimathikesil 5 varsham thadavinu vidhikkappetta mun beehaar mukhyamanthri?

ans : laalu prasaadu yaadavu 

*azhimathi thurannu kaattunnavare samrakshiykkuvaan vendi inthyan paarlamentu paasaakkiya niyamam?

ans : visil blovezhsu aakdu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution