* ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി (74) 2016 ജൂൺ 4-ന് അരി സോണയിലെ ഫീനിക് സിൽ അന്തരിച്ചു.
* അമേരിക്കയിലെ കെൻറക്കിയിലെ ലൂയിസ് വില്ലെയിൽ 1942-ലായിരുന്നു ജനനം.
* കാഷ്യസ് ക്ലേ ജൂനിയർ എന്നായിരുന്നു ആദ്യകാലപേര്.
* 1954-ൽ 12 വയസ്സിൽ ബോക്സിങ്ങ് താരമായി.
* 1960-ൽ 18 വയസ്സിൽ അമേരിക്കുവേണ്ടി റോം ഒളിമ്പിക്സിൽ സ്വർണം നേടി
* 1964-ൽ 22 വയസ്സിൽ സോണി ലിസ്റ്റനെതോൽപിച്ച് ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി.
* ഇതിനുശേഷമാണ് ഇസ്ലാംമതം സ്വീകരിച്ച് മുഹമ്മദ് അലി എന്ന് പേര് മാറ്റിയത്.
* മൂന്ന് ഹെവി വെയ്റ്റ് കിരീടത്തിനുടമയായ ആദ്യ ബോക്സസറാണ് മുഹമ്മദ് അലി.ഇടിക്കുട്ടിൽ ചിത്ര ശലഭത്തെപ്പോലെ പാറിനടക്കുകയ തേനീച്ചയെ പ്പോലെ കുത്തുകയും ചെയ്യുന്ന 'ബോക്സർ എന്നാണ് മുഹമ്മദ് അലിയെ വിശേഷിപ്പിക്കാറുള്ളത്.
* 61 പ്രൊഫഷണൽ പോരാട്ടങ്ങളിൽ 66-ലും വിജയ താരംകൂടിയാണ് അലി.
* ചെറുപ്പത്തിൽതന്നെ തലയ്ക്കേറ്റ ഇടികളുടെ ആഘാത്തിൽ പാർക്കിൻസൺ രോഗബാധിതനായിരുന്നു.
* 2005-ൽ അമേരിക്കയുടെ പരമോന്നതബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ചു
ഉമ്പർട്ടോ എക്കോ
* ആധുനിക നോവൽസാഹിത്യത്തിന് ഉദ്യോഗൻെറ് പുതിയ തലം സമ്മാനിച്ച പ്രശസ്ത ഇറ്റാലിയ സാഹിത്യകാരൻ ഉമ്പർട്ടോ എക്കോ (84) ഫിബ്രവരി 20-ന് അന്തരിച്ചു.
* ദ നെയിം ഓഫ് ദ റോസ്, ന്യൂമറോസീറോ,ദ ഐലാൻഡ് ഓഫ് ദ ഡേ ബിഫോർഎന്നീവ അദ്ദേഹത്തിന്റെ കൃതികളിൽ ചിലതാണ്
ഇംക്രൈ കെർത്തീസ്
* നൊബേൽ സമ്മാന ജേതാവും ഹംഗേറിയൻ സാ ഹിത്യകാരനുമായ ഇംക്രൈ കെർത്തീസ്(68) 2016 മാർച്ച് 31-ന് അന്തരിച്ചു.
* 2002-ൽ നൊബേൽ സമ്മാനം ലഭിച്ച അദ്ദേഹം ഇത് നേടുന്ന ആദ്യ ഹംഗറിക്കാരനാണ്.
യോഹാൻ ക്രൈഫ്
* ഡച്ച് ഫുട്ബോളിലെ ഇതിഹാസതാരമായി വിശേ ഷിപ്പിക്കപ്പെടുന്ന യോഹാൻ ക്രൈഫ് (68) 2016 മാർച്ച് 24-ന് സ്പെയിനിലെ ബാഴ്സലോണയിൽ അന്തരിച്ചു. -
* ടോട്ടൽ ഫുട്ബോളിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന ക്രൈഫ് 1971, 1972, 1974 വർഷങ്ങളിൽ ലോക ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
* മൂന്നുതവണ യൂറോപ്യൻ ഫുട് ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
റേ ടോം ലിൻസൺ
* ഇ-മെയിലിന്റെ ഉപജ്ഞാതാവ് @ചിന ത്തിന്റെ അവതാരകനുമായ ലിൻസൺ (74) 2016 മാർച്ച് 7-ന് ന്യൂയോർക്കിൽ അന്തരിച്ചു.
* ഇൻറർനെറ്റി ന്റെ മുൻഗാമിയായ അർപാനെറ്റിലെ ആശയവിനിമയത്തിനായി 1972-ലാണ് റേ ഇ-മെയിൽ പ്രോഗ്രാം അവതരിപ്പിച്ചത്.
* റേമണ്ട് സാമുവൽ ടോം ലിൻസൺ എന്നാണ് മുഴുവൻ പേര്.
* 1941-ൽ ന്യൂയോർക്കിലെ ആംസ്റ്റർഡാമിലായിരുന്നു ജനനം. 2012-ൽ ഇൻറർനെറ്റ് ഹാൾ ഒഫ് ഫെയിം ആയി തിരഞ്ഞെടുക്കപ്പട്ടു .