ഇന്ത്യൻ ഭരണഘടന (ലോക്പാൽ, ലോക് അദാലത്ത്,നാഷണൽ ഗ്രീൻ ടൈബ്യൂണൽ)

ലോക്പാൽ 


*ലോക്പാൽ എന്നു വാക്കിനർത്ഥം?

ans : ജനസംരക്ഷകൻ 

*ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.?

ans : എൽ.എം.സിങ്‌വി (1963)

*ലോക്പാൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്?

ans : 2014 ജനുവരി 1

*ലോക്സഭയിൽ   ലോക്പാൽ ബില്ലിനെ എതിർത്ത രാഷ്ട്രീയ പാർട്ടികൾ?

ans : സമാജ്വാദി പാർട്ടി,ശിവസേന

*ലോക്പാൽ ബില്ല് പാസ്സാക്കുന്നതിന് വേണ്ടി നിരാഹാരം അനുഷ്ഠിച്ച വ്യക്തി?

ans : അണ്ണാ ഹസാരെ 

*ലോക്പാൽ ബിൽ പാസ്സാക്കുന്നതിനുവേണ്ടി അണ്ണാഹസാരെയുടെ നേതൃത്വത്തിൽ സമരം ചെയ്ത സംഘടന?

ans :  India Against Corruption (ജനതന്ത്ര മോർച്ച)

*അണ്ണാ ഹസാരെയുടെ ജന്മസ്ഥലം?

ans : Relegan Siddhi (മഹാരാഷ്ട്ര)

*ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വർഷം?

ans : 1968

*ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വർഷം?

ans : ശാന്തിഭൂഷൺ 

*ലോക്പാലിൽ എത്ര അംഗങ്ങളുണ്ടായിരിക്കണം?

ans : 9 അംഗങ്ങൾ (ചെയർമാൻ സഹിതം)

*ലോക്പാൽ  ചെയർമാന്റെ യോഗ്യത ?

ans : സുപ്രീംകോടതി ചീഫ് ജസ്റ്റിസോ, സുപ്രീംകോടതി  ജഡ്ജിയോ ആയിരിക്കണം.അല്ലെങ്കിൽ പൊതുസമ്മതനും,25 വർഷത്തിൽ കൂടുതൽ 

*അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ അസാധാരണ മികവ് പ്രകടിപ്പിക്കുന്ന വ്യക്തിയെ റിസർവേഷൻ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സെലക്ഷൻ സമിതിയ്ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

*ലോക്പാലിൽ എത്ര ശതമാനം ജുഡീഷ്യൽ അംഗങ്ങളുണ്ടായിരിക്കണം ?

ans : 50 %

*SC/ST,OBC,ന്യൂനപക്ഷം  അംഗങ്ങൾ,വനിതാ അംഗങ്ങൾ എന്നിവർ എത്ര ശതമാനത്തിൽ കുറയാതെ  ലോക്പാലിൽ ഉണ്ടായിരിക്കണം? 

ans : 50%

*പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തണമെങ്കിൽ  ലോക്പാൽ സമിതിയിൽ എത്ര അംഗങ്ങളുടെ പിന്തുണ ഉണ്ടായിരിക്കണം ?

ans : 2/3 പേരുടെ

*ലോക്പാൽ സെലക്ഷൻ സമിതിയിലെ അംഗങ്ങൾ ആരെല്ലാം?

ans : പ്രധാനമന്ത്രി (ചെയർമാൻ), പ്രതിപക്ഷ നേതാവ്, ലോകസഭാ സ്പീക്കർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ സുപ്രീംകോടതി ജഡ്ജി, രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന ഒരു നിയമ വിദഗ്ദ്ധനും

ലോക് അദാലത്ത്


*വാദികളെയും പ്രതികളെയും കോടതിയിൽ വിളിച്ചു വരുത്തി പരസ്പര സമ്മതത്തോടെ കേസുകൾ തീർപ്പാക്കുന്ന രീതിയാണ് ലോക്സ് അദാലത്ത്.

* പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത് 

ans : ലോക്സ് അദാലത്ത്

*ലോക്  അദാലത്തിലെ തീരുമാനങ്ങൾക്ക് എതിരായി അപ്പീൽ നൽകാൻ കഴിയില്ല.

*ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത്

ans : രാജസ്ഥാൻ

*ദക്ഷിണേന്ത്യയിൽ ആദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത്

ans : തിരുവനന്തപുരം

നാഷണൽ ഗ്രീൻ ടൈബ്യൂണൽ


*നാഷണൽ ഗ്രീൻ ടൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത് ?

*2010 ഒക്ടോബർ 18 നാണ്. 

*പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകളാണ് ദേശീയ ഹരിത ടൈബ്യൂണൽ കൈകാര്യം ചെയ്യുന്നത്.

*ഭരണഘടനയുടെ 21-ാം അനുഛേദമനുസരിച്ചാണ് ദേശീയ ഹരിത ടൈബ്യൂണൽ സ്ഥാപിതമായത്. ന്യൂഡൽഹിയാണ് ആസ്ഥാനം.

*ദേശീയ ഹരിത ടൈബ്യൂണലിന്റെ പ്രഥമ  അദ്ധ്യക്ഷൻ

ans : ലോകേശ്വർ സിങ് പാണ്ഡ

*നിലവിലെ അദ്ധ്യക്ഷൻ (2016 ജൂൺ)

ans : ജസ്റ്റിസ് സ്വതന്ത്രർ കുമാർ.


Manglish Transcribe ↓


lokpaal 


*lokpaal ennu vaakkinarththam?

ans : janasamrakshakan 

*lokpaal enna padam aadyamaayi upayogicchathu.?

ans : el. Em. Singvi (1963)

*lokpaal billinu raashdrapathiyude amgeekaaram labhicchath?

ans : 2014 januvari 1

*loksabhayil   lokpaal billine ethirttha raashdreeya paarttikal?

ans : samaajvaadi paartti,shivasena

*lokpaal billu paasaakkunnathinu vendi niraahaaram anushdticcha vyakthi?

ans : annaa hasaare 

*lokpaal bil paasaakkunnathinuvendi annaahasaareyude nethruthvatthil samaram cheytha samghadana?

ans :  india against corruption (janathanthra morccha)

*annaa hasaareyude janmasthalam?

ans : relegan siddhi (mahaaraashdra)

*lokpaal bil aadyamaayi paarlamentil avatharippiccha varsham?

ans : 1968

*lokpaal bil aadyamaayi paarlamentil avatharippiccha varsham?

ans : shaanthibhooshan 

*lokpaalil ethra amgangalundaayirikkanam?

ans : 9 amgangal (cheyarmaan sahitham)

*lokpaal  cheyarmaante yogyatha ?

ans : supreemkodathi cheephu jasttiso, supreemkodathi  jadjiyo aayirikkanam. Allenkil pothusammathanum,25 varshatthil kooduthal 

*azhimathi viruddha pravartthanangalil asaadhaarana mikavu prakadippikkunna vyakthiye risarveshan maanadandangal paalicchu kondu selakshan samithiykku theranjedukkaavunnathaanu.

*lokpaalil ethra shathamaanam judeeshyal amgangalundaayirikkanam ?

ans : 50 %

*sc/st,obc,nyoonapaksham  amgangal,vanithaa amgangal ennivar ethra shathamaanatthil kurayaathe  lokpaalil undaayirikkanam? 

ans : 50%

*pradhaanamanthrikkethire anveshanam nadatthanamenkil  lokpaal samithiyil ethra amgangalude pinthuna undaayirikkanam ?

ans : 2/3 perude

*lokpaal selakshan samithiyile amgangal aarellaam?

ans : pradhaanamanthri (cheyarmaan), prathipaksha nethaavu, lokasabhaa speekkar, supreemkodathi cheephu jasttisu allenkil supreemkodathi jadji, raashdrapathi nominettu cheyyunna oru niyama vidagddhanum

loku adaalatthu


*vaadikaleyum prathikaleyum kodathiyil vilicchu varutthi paraspara sammathatthode kesukal theerppaakkunna reethiyaanu loksu adaalatthu.

* peeppilsu korttu ennariyappedunnathu 

ans : loksu adaalatthu

*loku  adaalatthile theerumaanangalkku ethiraayi appeel nalkaan kazhiyilla.

*inthyayilaadyamaayi sthiram loku adaalatthu nilavil vannathu

ans : raajasthaan

*dakshinenthyayil aadyamaayi sthiram loku adaalatthu nilavil vannathu

ans : thiruvananthapuram

naashanal green dybyoonal


*naashanal green dybyoonal pravartthanam aarambhicchathu ?

*2010 okdobar 18 naanu. 

*paristhithiyumaayi bandhappetta kesukalaanu desheeya haritha dybyoonal kykaaryam cheyyunnathu.

*bharanaghadanayude 21-aam anuchhedamanusaricchaanu desheeya haritha dybyoonal sthaapithamaayathu. Nyoodalhiyaanu aasthaanam.

*desheeya haritha dybyoonalinte prathama  addhyakshan

ans : lokeshvar singu paanda

*nilavile addhyakshan (2016 joon)

ans : jasttisu svathanthrar kumaar.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution