*മെരിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?
ans : യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ
*യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിതമായത്?
ans : 1926
*പബ്ലിക് സർവ്വീസ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?
ans : അനുഛേദം - 315
*യു.പി.എസ്.സി അംഗങ്ങളുടെ കാലാവധി?
ans : 6 വർഷം അല്ലെങ്കിൽ 65 വയസ്
*സംസ്ഥാന പി.എസ്.സി. അംഗങ്ങളുടെ കാലാവധി ?
ans : 6 വർഷം അല്ലെങ്കിൽ 62 വയസ്
*UPSC യുടെ ആദ്യ ചെയർമാൻ?
ans : സർ റോസ് ബാർക്കർ (1926-1932)
*യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷന്റെ അംഗ സംഖ്യ?
ans : 11 (ചെയർമാൻ ഉൾപ്പെടെ)
* യു.പി.എസ്.സി,പി.എസ്.സി. എന്നിവയുടെ മൊത്തം അംഗസംഖ്യയിൽ പകുതിപ്പേർ കേന്ദ്ര ഗവൺമെന്റിന്റേയോ സംസ്ഥാന ഗവൺമെന്റിന്റെയോ കീഴിൽ 10 വർഷം ഉദ്യോഗം വഹിച്ചവരായിരിക്കണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നു.
*വിരമിച്ചതിന് ശേഷം യു.പി.എസ്.സി ചെയർമാന് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് കീഴിൽ ഒരു ഉദ്യോഗവും വഹിക്കാൻ കഴിയില്ല.
*യു.പി.എസ്.സിയിൽ അംഗമായ ആദ്യ മലയാളി?
ans : ഡോ.കെ.ജി.അടിയോടി
*തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിതമായത്?
ans : 1936
*തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആയി മാറിയ വർഷം?
ans : 1956
*കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ?
ans : ഇ.കെ. വേലായുധൻ
*കേന്ദ്ര സർക്കാർ ഓഫീസുകളിലെ മിഡിൽ ലെവൽ,ലോവർ ലെവൽ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്നത്?
ans : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
* യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ?
ans : പ്രസിഡന്റ്
*യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്?
ans : പ്രസിഡന്റ്
*സംസ്ഥാന പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ?
ans : ഗവർണർ
*സംസ്ഥാന പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയുംനീക്കം ചെയ്യുന്നത്?
ans : പ്രസിഡന്റ്
*UPSC യുടെ പുതിയ ചെയർമാൻ?
ans : ഡേവിഡ് ആർ.സിംലിഹ് (David R.syiemlieh )(2017 ജനുവരി 4-ന് സ്ഥാനമേറ്റു)
*കേരളാ PSCയുടെ പുതിയ ചെയർമാൻ?
ans : എം.കെ. സക്കീർ
Manglish Transcribe ↓
pabliku sarvveesu kammeeshan (article 315-353)
*merittu samvidhaanatthinte kaavalkkaaran ennariyappedunnath?
ans : yooniyan pabliku sarvveesu kammeeshan
*yooniyan pabliku sarvveesu kammeeshan sthaapithamaayath?
ans : 1926
*pabliku sarvveesu kammeeshanekkuricchu prathipaadikkunna bharanaghadanaa vakuppu ?
ans : anuchhedam - 315
*yu. Pi. Esu. Si amgangalude kaalaavadhi?
ans : 6 varsham allenkil 65 vayasu
*samsthaana pi. Esu. Si. Amgangalude kaalaavadhi ?
ans : 6 varsham allenkil 62 vayasu
*upsc yude aadya cheyarmaan?
ans : sar rosu baarkkar (1926-1932)
*yooniyan pabliku sarvveesu kammeeshante amga samkhya?
ans : 11 (cheyarmaan ulppede)
* yu. Pi. Esu. Si,pi. Esu. Si. Ennivayude mottham amgasamkhyayil pakuthipper kendra gavanmentinteyo samsthaana gavanmentinteyo keezhil 10 varsham udyogam vahicchavaraayirikkanamennu bharanaghadana nishkarshikkunnu.
*viramicchathinu shesham yu. Pi. Esu. Si cheyarmaanu kendra samsthaana gavanmentukalkku keezhil oru udyogavum vahikkaan kazhiyilla.
*yu. Pi. Esu. Siyil amgamaaya aadya malayaali?
ans : do. Ke. Ji. Adiyodi
*thiruvithaamkoor pabliku sarvveesu kammeeshan sthaapithamaayath?
ans : 1936
*thiruvithaamkoor pabliku sarvveesu kammeeshan, kerala pabliku sarvveesu kammeeshan aayi maariya varsham?
ans : 1956
*kerala pabliku sarvveesu kammeeshante aadya cheyarmaan?
ans : i. Ke. Velaayudhan
*kendra sarkkaar opheesukalile midil leval,leaavar leval thasthikakalilekkulla thiranjeduppukal nadatthunnath?
ans : sttaaphu selakshan kammeeshan
* yooniyan pabliku sarvveesu kammeeshan cheyarmaaneyum amgangaleyum niyamikkunnathu ?
ans : prasidantu
*yooniyan pabliku sarvveesu kammeeshan cheyarmaaneyum amgangaleyum neekkam cheyyunnath?
ans : prasidantu
*samsthaana pi. Esu. Si. Cheyarmaaneyum amgangaleyum niyamikkunnathu ?
ans : gavarnar
*samsthaana pi. Esu. Si. Cheyarmaaneyum amgangaleyumneekkam cheyyunnath?
ans : prasidantu
*upsc yude puthiya cheyarmaan?
ans : devidu aar. Simlihu (david r. Syiemlieh )(2017 januvari 4-nu sthaanamettu)
*keralaa pscyude puthiya cheyarmaan?
ans : em. Ke. Sakkeer