*ധനകാര്യ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ans : 280-ാം വകുപ്പ്
*കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്?
ans : രാഷ്‌ട്രപതി
*കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്?
ans : 5 അംഗങ്ങൾ (ചെയർമാൻ ഉൾപ്പെടെ )
*കേന്ദ്രവും സം സ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെക്കുറിച്ച് രാഷ്ട്രപതിക്ക് നിർദ്ദേശം സമർപ്പിക്കുന്നത് ?
ans : ധനകാര്യ കമ്മീഷൻ
*ധനകാര്യ കമ്മീഷന്റെ കാലാവധി?
ans : അഞ്ചുവർഷം
*ഒന്നാം ധനകാര്യ കമ്മീഷൻ നിലവിൽ വന്നത് ?
ans : 1951
*ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ?
ans : കെ. സി .നിയോഗി
*14 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ?
ans : വൈ.വി. റെഡ്ഢി (2015-2020)
*കേന്ദ്ര ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി?
ans : വി.പി.മേനോൻ ( 1-ാം ധനകാര്യ കമ്മീഷൻ )
*കേന്ദ്ര ധനകാര്യ കമ്മീഷനിൽ മെമ്പർ സെക്രട്ടറിയായ ആദ്യ മലയാളി ?
ans : പി.സി. മാത്യു (4-ാം ധനകാര്യ കമ്മീഷൻ)
സി .എ .ജി (Article - 148 - 151)
*’പൊതുഖജനാവിന്റെ കാവൽക്കാരൻ' (watchdog of public purse) എന്നറിയപ്പെടുന്നത്?
ans : കംപ്സ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG)
*‘പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും' എന്നറിയപ്പെടുന്നത്?
ans : സി .എ .ജി
*‘പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും' എന്നറിയപ്പെടുന്നത്?
ans : സി.എ.ജി.
*നിലവിലെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ?
ans : ശശി കാന്ത് ശർമ്മ
*സി.എ.ജി.യെകുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ans : അനുഛേദം 148
*കേന്ദ്രത്തിലെയും സംസ്ഥാനങ്ങളുടെയും വരവ് , ചെലവ് കണക്കുകൾ പരിശോധിക്കുന്നത്?
ans : സി.എ.ജി.
*സി.എ.ജിയെ നിയമിക്കുന്നത് ?
ans : രാഷ്‌ട്രപതി
*സി.എ.ജിയുടെ ഭരണ കാലാവധി ?
ans : വർഷം അഥവാ 65 വയസ്
*സി.എ.ജിയെ തലസ്ഥാനത്ത് നിന്ന് നീക്കുന്നത് ?
ans : പ്രസിഡന്റ് (സുപ്രീം കോടതി ജഡ്ജിയെ നീക്കുന്ന രീതിയിൽ)
*സി.എ.ജി രാജിക്കത്ത് നൽകുന്നത്?
ans : പ്രസിഡന്റിന്
*കേന്ദ്രത്തിന്റെ റിപ്പോർട്ട് സി.എ .ജി .സമർപ്പിക്കുന്നത് ?
ans : രാഷ്ട്രപതിക്ക്
*സംസ്ഥാനങ്ങളുടെ റിപ്പോർട്ട് സി.എ .ജി സമർപ്പിക്കുന്നത് ?
ans : ഗവർണർ
*ഇന്ത്യയുടെ പ്രഥമ സി .എ .ജി ?
ans : വി. നരഹരി റാവു
ധനകാര്യ കമ്മീഷനുകൾ
ചെയർമാൻമാർ
* ഒന്നാം ധനകാര്യ കമ്മീഷൻ - കെ.സി. നിയോഗി
* രണ്ടാം ധനകാര്യ കമ്മീഷൻ - കെ. സന്താനം
* മൂന്നാം ധനകാര്യ കമ്മീഷൻ - എ.കെ. ചന്ദ
* നാലാം ധനകാര്യ കമ്മീഷൻ -പി.വി. രാജമണ്ണാർ
* അഞ്ചാം ധനകാര്യ കമ്മീഷൻ -മഹാവീർ ത്യാഗി
* ആറാം ധനകാര്യ കമ്മീഷൻ - കെ ബ്രഹ്മാനന്ദറെഡ്ഢി
* ഏഴാം ധനകാര്യ കമ്മീഷൻ - ജെ.എം. ഷേലത്ത്
*എട്ടാം ധനകാര്യ കമ്മീഷൻ -വൈ.ബി .ചവാൻ
*ഒൻപതാം ധനകാര്യ കമ്മീഷൻ -എൻ.കെ.പി. സാൽവെ
*പത്താം ധനകാര്യ കമ്മീഷൻ -കെ .സി .പന്ത്
*പതിനൊന്നാം ധനകാര്യ കമ്മീഷൻ -എ.എം .ഖുസ്രു
*പന്ത്രണ്ടാം ധനകാര്യ കമ്മീഷൻ -സി .രംഗരാജൻ
*പതിമൂന്നാം ധനകാര്യ കമ്മീഷൻ -വിജയ് ഖേൽക്കൽ (2010 -15)
*പതിനാലാം ധനകാര്യ കമ്മീഷൻ -വെ.വി. റെഡ്ഢി (2015-20)
Manglish Transcribe ↓
dhanakaarya kammeeshan (article- 280)
*dhanakaarya kammeeshanekkuricchu prathipaadikkunna bharanaghadanaa vakuppu?
ans : 280-aam vakuppu
*kendra dhanakaarya kammeeshane niyamikkunnath?
ans : raashdrapathi
*kendra dhanakaarya kammeeshane niyamikkunnath?
ans : 5 amgangal (cheyarmaan ulppede )
*kendravum sam sthaanangalum thammil nikuthi pankidunnathinekkuricchu raashdrapathikku nirddhesham samarppikkunnathu ?
ans : dhanakaarya kammeeshan
*dhanakaarya kammeeshante kaalaavadhi?
ans : anchuvarsham
*onnaam dhanakaarya kammeeshan nilavil vannathu ?
ans : 1951
*onnaam dhanakaarya kammeeshan cheyarmaan?
ans : ke. Si . Niyogi
*14 -aam dhanakaarya kammeeshan cheyarmaan ?
ans : vy. Vi. Redddi (2015-2020)
*kendra dhanakaarya kammeeshanil amgamaaya malayaali?
ans : vi. Pi. Menon ( 1-aam dhanakaarya kammeeshan )
*kendra dhanakaarya kammeeshanil mempar sekrattariyaaya aadya malayaali ?
ans : pi. Si. Maathyu (4-aam dhanakaarya kammeeshan)
si . E . Ji (article - 148 - 151)
*’pothukhajanaavinte kaavalkkaaran' (watchdog of public purse) ennariyappedunnath?
ans : kampsdrolar aantu odittar janaral (cag)
*‘pabliku akkaundsu kammittiyude suhrutthum vazhikaattiyum' ennariyappedunnath?
ans : si . E . Ji
*‘pabliku akkaundsu kammittiyude kannum kaathum' ennariyappedunnath?
ans : si. E. Ji.
*nilavile kampdrolar aandu odittar janaral?
ans : shashi kaanthu sharmma
*si. E. Ji. Yekuricchu prathipaadikkunna bharanaghadanaa vakuppu?
ans : anuchhedam 148
*kendratthileyum samsthaanangaludeyum varavu , chelavu kanakkukal parishodhikkunnath?
ans : si. E. Ji.
*si. E. Jiye niyamikkunnathu ?
ans : raashdrapathi
*si. E. Jiyude bharana kaalaavadhi ?
ans : varsham athavaa 65 vayasu
*si. E. Jiye thalasthaanatthu ninnu neekkunnathu ?
ans : prasidantu (supreem kodathi jadjiye neekkunna reethiyil)
*si. E. Ji raajikkatthu nalkunnath?
ans : prasidantinu
*kendratthinte ripporttu si. E . Ji . Samarppikkunnathu ?
ans : raashdrapathikku
*samsthaanangalude ripporttu si. E . Ji samarppikkunnathu ?
ans : gavarnar
*inthyayude prathama si . E . Ji ?
ans : vi. Narahari raavu