ഇന്ത്യൻ ഭരണഘടന(അറ്റോർണി ജനറൽ ,അഡ്വക്കേറ്റ് ജനറൽ,ദേശീയ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ ,വനിതാ കമ്മീഷൻ,ന്യൂനപക്ഷ കമ്മീഷൻ,പിന്നോക്ക വിഭാഗ കമ്മീഷൻ ,വിജിലൻസ് കമ്മീഷൻ)
ഇന്ത്യൻ ഭരണഘടന(അറ്റോർണി ജനറൽ ,അഡ്വക്കേറ്റ് ജനറൽ,ദേശീയ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ ,വനിതാ കമ്മീഷൻ,ന്യൂനപക്ഷ കമ്മീഷൻ,പിന്നോക്ക വിഭാഗ കമ്മീഷൻ ,വിജിലൻസ് കമ്മീഷൻ)
അറ്റോർണി ജനറൽ (Article — 76)
*ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ
*അറ്റോർണി ജനറൽ
ans : അറ്റോർണി ജനറലിനെക്കുറിച്ച് പാതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
*ആർട്ടികൾ 76
ans : കേന്ദ്ര ഗവൺമെന്റിന് നിയോമോപദേശം നൽകുന്നത്
*അറ്റോർണി ജനറൽ
ans : അറ്റോർണി ജനറലിനെ നിയമിക്കുന്നത്
*രാഷ്ട്രപതി
ans : അറ്റോർണി ജനറലി ന് സുപ്രിം കോടതി ജഡ്ജിക്കു വേണ്ട യോഗ്യതയുണ്ടായിരിക്കണം .
ans : പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ.
*അറ്റോർണി ജനറൽ
ans : ഇന്ത്യയിലെ ഏത് കോടതിയിലും ഹാജരാകാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ
*അറ്റോർണി ജനറൽ
ans : ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ
*എം.സി. സെതൽവാദ്
ans : രണ്ടു തവണ അറ്റോർണി ജനറലായ വ്യക്തികൾ
*സോളി സൊറാബ്ജി, മിലോൺ, കെ. ബാനർജി
ans : ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ
*സോളിസിറ്റർ ജനറൽ
ans : ഇന്ത്യയുടെ നിലവിലെ അറ്റോർണി ജനറൽ
*മുകുൾ റോഹത്ഗി
ans : ഇന്ത്യയുടെ നിലവിലെ സോളിസിറ്റർ ജനറൽ
*രഞ്ജിത് കുമാർ
അഡ്വക്കേറ്റ് ജനറൽ (Article —165)
* അറ്റോർണി ജനറലിനു സമാനമായി സംസ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥൻ
ans :അഡ്വക്കേറ്റ് ജനറൽ
*സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്
ans :അഡ്വക്കേറ്റ് ജനറൽ
* അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്
ans :ഗവർണർ
*അഡ്വക്കേറ്റ് ജനറലായി നിയമിക്കപ്പെടാനുള്ള യോഗ്യത
ans : ഹൈക്കോടതി ജസ്റ്റീസാകുന്നതനുള്ള യോഗ്യത
* കേരളത്തിന്റെ പുതിയ അഡ്വക്കേറ്റ ജനറൽ
ans : സി.പി. സുധാകര പ്രസാദ്
ദേശീയ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ
* ദേശീയ പട്ടിക ജാതി പട്ടിക വർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്
ans :1992 മാർച്ച് 12
*1990 ലെ 65
*ാം ഭരണഘടനാ ഭേദഗതി വഴിയാണ് ദേശീയ സംയുക്ത പട്ടികജാതി
*പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്.
*ദേശീയ പട്ടിക ജാതി പട്ടിക വർഗ്ഗ കമ്മീഷനെ വിഭജിച്ച് ദേശീയ പട്ടിക ജാതി കമ്മീഷനും ദേശീയ പട്ടിക വർഗ്ഗ കമ്മീഷനും രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തത് ലെ മത് ഭരണ ഘടനാ ഭേദഗതി വഴിയാണ്.
ദേശീയ പട്ടിക ജാതി കമ്മീഷൻ
(Article
*338)
ans : ദേശീയ പട്ടിക ജാതി കമ്മീഷൻ നിലവിൽ വന്നത്
*2004
*ൽ
ans : ദേശീയ പട്ടിക ജാതി കമ്മീഷൻ ഒരു കോൺസ്റ്റിറ്റ്യൂഷണൽ ബോഡി (ഭരണഘടനാ സ്ഥാപനം ) യാണ്
*ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ.
ans : ജസ്റ്റിസ് രംഗനാഥ മിശ്ര
*ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായ മലയാളി
ans : ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
*ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഏറ്റവും കൂടുതൽ കാലം അദ്ധ്യക്ഷ പദവി വഹിച്ച വ്യക്തി
ans : ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
*ദേശീയ പട്ടികജാതി കമ്മീഷനെക്കുറിച്ച പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
ans : അനുഛേദം 338
*ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്
ans : പ്രസിഡന്റ്
* ദേശീയ പട്ടികജാതി കമ്മീഷന്റെ അംഗസംഖ്യ
ans :5 (ചെയർമാൻ ഉൾപ്പെടെ)
*ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി
ans :3 വർഷം
*ദേശീയ പട്ടികജാതി കമ്മീഷന്റെ ആദ്യ ചെയർമാൻ
ans :സൂരജ് ഭാൻ (2004)
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ
*ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്. -2004 -ൽ
* ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ഒരു കോൺസ്റ്റിറ്റ്യൂഷണൽ ബോഡി (ഭരണഘടനാ സ്ഥാപനം)യാണ്.
*ദേശീയ പട്ടികവർഗ്ഗ കമ്മീഷനെ കുറിച്ച പ്രതിപാദി ക്കുന്ന ഭരണഘടനാ വകുപ്പ്
* അനുഛേദം 338 എ
*ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്, -പ്രസിഡന്റ്
* ദേശീയ പട്ടികവർഗ്ഗ കമ്മീഷനിൽ ചെയർമാൻഉൾപ്പെടെ 5 അംഗങ്ങളാണുള്ളത്
*ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി
ans : 3 വർഷം
* ദേശീയ പട്ടിക വർഗ്ഗ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ.-കൻവർ സിംഗ് (2004)
സ്റ്റാറ്റ്യൂട്ടറി ബോർഡീസ്
ദേശീയ മനുഷ്യാവകാശ കമ്മീഷൻ
*ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ(Watchdog of human rights in India) എന്നറിയപ്പെടുന്നത്
ans :ദേശീയ മനുഷ്യാവകാശ കമ്മീഷൻ
*ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോർഡിയാണ്
*1993 സെപ്റ്റംബർ 28 ലെ ദേശീയ മനുഷ്യാവകാശ നിയമമനുസരിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് 1993 ഒക്ടോബർ 12നാണ്.
*ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം
ans :മാനവ് അധിക്കാർ ഭവൻ (ന്യൂഡൽഹി)
*ചെയർമാനെ കൂടാതെ 4 സ്ഥിരങ്ങളാണ് ദേശീയ മനുഷ്യവാശ കമ്മീഷനിലുള്ളത് . കൂടാതെ ദേശീയ പട്ടിക ജാതി കമ്മീഷൻ ,ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ദേശീയ വനിതാ കമ്മീഷൻ എന്നിവയുടെ ചെയർമാൻ/ചെയർപേഴ്സൺ മനുഷ്യാവകാശ കമ്മീഷനിലെ എക്സ്-ഒഫിഷ്യോ അംഗങ്ങളാണ്.
*ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും
ans :രാഷ്ട്രപതിയാണ്
*ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി 5 വർഷം അല്ലെങ്കിൽ 70 വയസ്
*ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ വിരമിച്ചവ്യക്തിയായിരിക്കണം.
*ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നില വിലെ ചെയർപേഴ്സൺ
ans :എച്ച്.എൽ. ദത്തു.
*ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മിറ്റയിൽ അംഗമല്ലാത്തത്?a)പ്രധാനമന്ത്രി b) ലോക്സഭാ പ്രതിപക്ഷനേതാവ്c) ലോക്സസഭാ സ്പീക്കർd ) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉത്തരം : d) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
*കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്
ans : 1998 ഡിസംബർ 11 ന്
*സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്
ans : ഗവർണർ
*സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി
ans : 5 വർഷം അല്ലെങ്കിൽ 70 വയസ്സ്
*സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ
ans : 3 (ചെയർമാനുൾപ്പെടെ)
*ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച വ്യക്തിയായിരിക്കണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
* സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
ans : പി. മോഹനദാസ് (ആക്ടിംഗ്)
*കേരള മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ, ജസ്റ്റിസ് എം.എം. പരീത പിള്ള
*കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം
ans : തിരുവനന്തപുരം
ദേശീയ വനിതാ കമ്മീഷൻ
*ദേശീയ വനിതാ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്
*ദേശീയ വനിതാ കമ്മീഷൻ നിലവിലെ അദ്ധ്യക്ഷ
ans : ലളിത കുമാരമംഗലം
*ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗം
ans : അലോക് റാവത്ത്
*ദേശീയ വനിതാകമ്മീഷൻ നിലവിൽ വന്നത്.
ans : 1992 ജനുവരി 31(1990 ൽ ആക്ട് പാസ്സാക്കി ).
*ദേശീയ വനിതാ കമ്മീഷനിൽ ചെയർപേഴ്സസൺ ഉൾപ്പെടെ 6 അംഗങ്ങളാണുള്ളത്.
*ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സസിന്റെയും അംഗങ്ങളുടെയും കാലാവധി.
ans : 3 വർഷം അല്ലെങ്കിൽ 65 വയസ്
*ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷ
ans : ജയന്തി പടനായിക്
*ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം
ans : രാഷ്ട്ര മഹിള
* കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസി ദ്ധീകരണം
ans : സതീശക്തി
സംസ്ഥാന വനിതാ കമ്മീഷൻ
*കേരളാ വനിതാ കമ്മീഷൻ നിലവിൽ വന്നത്
ans : 1996 മാർച്ച 14 (15 സെപ്റ്റംബർ 1995 ൽ ആക്ട പാസ്സാക്കി)
*സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെയും അംഗങ്ങളുടെയും കാലാവധി
ans : 5 വർഷം
*നിലവിലെ സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ
ans : കെ.സി. റോസ്ക്കുട്ടി
* സംസ്ഥാന വനിതാ കമ്മീഷനിൽ ഒരു അദ്ധ്യക്ഷ ഉൾപ്പെടെ 5 അംഗങ്ങളാണുള്ളത്.
*കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം.
ans : തിരുവനന്തപുരം
*സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷ
ans : ശ്രീമതി സുഗതകുമാരി
*ഇന്ത്യയിലെ സ്‌തീധന നിരോധന നിയമം പാസ്സാക്കിയത്
ans : 1961 ൽ
*ഡാമസ്റ്റിക് വയലൻസ് ആക്ട് (ഗാർഹിക പിഢന നിരോധന നിയമം) പാസാക്കിയത് 2005 ൽ
*ഡാമസ്റ്റിക് വയലൻസ് ആക്ട് നിലവിൽ വന്നത്
ans : 2006 ഒക്ടോബർ 26 ന്
*പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളെയും ഒന്നാം പ്രതിയാക്കി കുറ്റവിചാരണ ചെയ്യാമെന്നുള്ള സുപധാന വിധി പ്രഖ്യാപനത്തോടെ സുപ്രീം കോടതി ഗാർഹിക പീഡന നിരോധന നിയമം 2005 ലെ സെക്ഷൻ 2(q)ൽ നിന്നും പ്രായപൂർത്തിയായ പുരുഷനെ (Adult male)എന്ന വാക്ക് അടുത്തിടെ എടുത്തുമാറ്റി
ദേശിയ ന്യൂനപക്ഷ കമ്മീഷൻ
*1978 ലാണ് ആദ്യമായി ന്യൂനപക്ഷ കമ്മീഷൻ രൂപീകൃതമായത്
*ദേശിയ ന്യൂനപക്ഷ കമ്മീഷൻ എന്ന പേരിൽ ഒരു സ്റ്റാറ്റ്യൂട്ടറി കമ്മീഷൻ ഫോർ മൈനോരിറ്റീസ് ആക്ട് അനുസരിച്ചാണ്.
*ദേശിയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്
ans : 1993 മെയ് 17 ന്
*ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നിലവിലെ ചെയർമാൻ
ans : നസീം അഹമ്മദ്
*ദേശിയ ന്യൂനപക്ഷ കമ്മീഷനിലെ അംഗസംഖ്യ.
ans : 7(ചെയർമാൻ ഉൾപ്പെടെ )
*ദേശിയ ന്യൂനപക്ഷ അംഗങ്ങളുടെ കാലാവധി
ans : 3 വർഷം
*ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഥമ ചെയർമാൻ
ans : ജസ്റ്റിസ് മുഹമ്മദ് സാദിർ അലി (1993)
*മുസ്ലീം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധമതക്കാർ,സൊറോസ്ട്രിയൻസ് (പാഴ്‌സി ) ജെെന എന്നീ മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി നോട്ടിഫൈ ചെയ്തിരിക്കുന്നത്
*ദേശീയ ന്യൂനപക്ഷ അവകാശ ദിനം
ans : ഡിസംബർ 18
ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ
*1993 ആഗസ്റ്റ് 14 നാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകൃതമായത് (National Commission for Backward Classes)
*ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറിബോഡിയാണ്.
*ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ 5 അംഗങ്ങളാണുള്ളത്
* ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമെന്റേയും അംഗങ്ങളുടെയും കാലാവധി
ans : 3 വർഷം
*ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്റെ പ്രഥമ ചെയർമാൻ
ans : ആർ .എൻ .പ്രസാദ്
സെൻട്രൽ വിജിലൻസ് കമ്മീഷൻ (CVC)
*സെൻട്രൽ വിജിലൻസ് കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറിബോഡിയാണ്.
*കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ആസ്ഥാനം
ans : സ്താർക്താ ഭവൻ (ന്യൂഡൽഹി)
*1964 ഫെബ്രുവരിയിലാ കമ്മീഷൻ രൂപീകൃതമായത്.
*സന്താനം കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകരിച്ചത് .
* നിലവിലെ കേന്ദ്ര വിജിലൻസ് കമ്മീഷണർ
ans : കെ.വി. ചൗധരി
* ݂ ݂ഒരു ചെയർമാനും രണ്ട അംഗങ്ങളുമാണ് സെൻട്രൽ വിജിലൻസ് കമ്മീഷണർമാരുടെ കാലാവധി.
*ഇന്ത്യയുടെ പ്രഥമ വിജിലൻസ് കമ്മീഷണർ
ans : എൻ ശ്രീനിവാസ റാവു
Manglish Transcribe ↓
atteaarni janaral (article — 76)
*inthyayude onnaamatthe niyama opheesar
*atteaarni janaral
ans : atteaarni janaralinekkuricchu paathipaadikkunna bharanaghadanaa vakuppu
*aarttikal 76
ans : kendra gavanmentinu niyomopadesham nalkunnathu
*atteaarni janaral
ans : atteaarni janaraline niyamikkunnathu
*raashdrapathi
ans : atteaarni janarali nu suprim kodathi jadjikku venda yogyathayundaayirikkanam .
ans : paarlamentamgamallenkilum paarlamentu sammelanangalil pankedukkuvaan avakaashamulla udyogasthan.
*attorni janaral
ans : inthyayile ethu kodathiyilum haajaraakaan avakaashamulla udyogasthan
*attorni janaral
ans : inthyayude prathama attorni janaral
*em. Si. Sethalvaadu
ans : randu thavana attorni janaralaaya vyakthikal
*soli soraabji, milon, ke. Baanarji
ans : inthyayude randaamatthe niyama opheesar
*solisittar janaral
ans : inthyayude nilavile attorni janaral
*mukul rohathgi
ans : inthyayude nilavile solisittar janaral
*ranjjithu kumaar
advakkettu janaral (article —165)
* attorni janaralinu samaanamaayi samsthaanangalilulla udyogasthan
ans :advakkettu janaral
*samsthaana gavanmentinu niyamopadesham nalkunnathu
ans :advakkettu janaral
* advakkettu janaraline niyamikkunnathu
ans :gavarnar
*advakkettu janaralaayi niyamikkappedaanulla yogyatha
ans : hykkodathi jastteesaakunnathanulla yogyatha
* keralatthinte puthiya advakketta janaral
ans : si. Pi. Sudhaakara prasaadu