ഇന്ത്യൻ ഭരണഘടന (ഭരണഘടനാ ഭേദഗതികൾ)

ഭരണഘടനാ ഭേദഗതികൾ(Amendments)


* ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനുള്ള നടപടികമം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത്.

ans : ദക്ഷിണാഫ്രിക്കയിൽ നിന്ന് 

* ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള നടപടി ക്രമ ത്തെക്കുറിച്ച പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്.

ans : ആർട്ടിക്കിൾ - 368 (ഭാഗം XX) 

*ഭരണഘടന ഭേദഗതി ചെയ്യുന്നതിന് അധികാരമുള്ളത് ആർക്കാണ്

ans :  പാർലമെന്റിന്

സുപ്രധാന ഭരണഘടനാ ഭേദഗതികൾ

1-ാം ഭേദഗതി (1951) 

*ഒൻപതാം പട്ടിക (ഷെഡ്യൾ) കൂട്ടിച്ചേർത്തു

*അടിയന്തിരാവസ്ഥാ സമയത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്താൻ വ്യവസ്ഥ ചെയ്തു.
7-ാം ഭേദഗതി (1956)

*ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ച

*ഒരു വ്യക്തിയെത്തന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളിൽ ഗവർണ്ണറായി നിയമിക്കുന്നതിന് വ്യവസ്ഥ ചെയ്തതു.
9 -ാം ഭേദഗതി (1960)

* 1958 ലെ ഇന്ത്യ-പാക് ഉടമ്പടിപ്രകാരം ബറുബാറി യൂണിയൻ (പശ്ചിമബംഗാൾ) എന്ന പ്രദേശം പാകിസ്ഥാന് നൽകാൻ വ്യവസ്ഥ ചെയ്തു.
15--ാം ഭേദഗതി (1963) 

*ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 60 -ൽ നിന്ന് 62 ആക്കി ഉയർത്തി.
21-ാം ഭേദഗതി (19671)

*എട്ടാം പട്ടികയിൽ 15-ാമത് ഭാഷയായി സിന്ധി ഉൾപ്പെടുത്തി.
24 -ാം ഭേദഗതി(1971)

*മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏത് ഭാഗവും ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധി കാരമുണ്ടെന്ന സ്ഥാപിച്ചു. 

*ഭരണഘടനാഭേദഗതി ബില്ലിന് രാഷ്ട്രപതി നിർബന്ധ മായും അംഗീകാരം നൽകണമെന്ന് വ്യവസ്ഥ ചെയ്തു. 
26-ാം ഭേദഗതി (1971)
 

* മുൻ നാട്ടുരാജാക്കന്മാർക്ക് നൽകിയിരുന്ന പ്രിവി പഴ്സ് നിർത്തലാക്കി.
29-ാം ഭേദഗതി (1972)
 
കേരള ഭൂപരിഷ്കരണ നിയമങ്ങൾക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടിയാണ് 29-ാം ഭേദഗതി പാസാക്കിയത്.
*കേരളാ  ഭൂപരിഷ്‌ക്കരണ നിയമങ്ങളെ 9 -ാം ഷെഡ്യുളിൽ ഉൾപ്പെടുത്തി .
33-ാം ഭേദഗതി (1974)

*എം.പി  എൽ.എ. എന്നിവർ സമ്മർദ്ദത്തിന്  വിധേയരായി രാജിവെക്കുന്നത്  തടയുന്നതിനുള്ള  വ്യവസ്ഥകൾ  ഉൾപ്പെടുത്തി.
35-ാം ഭേദഗതി (1974)

*സിക്കിമിന് അസോസിയേറ്റ സംസ്ഥാനം എന്ന പദവി നൽകി.
36-ാം ഭേദഗതി(1974)

*അസോസിയേറ്റ സ്റ്റേറ്റ് ആയിരുന്ന സിക്കിമിന്. സംസ്ഥാന പദവി നൽകി.
44-ാം ഭേദഗതി (1978)

*സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ  പട്ടികയിൽ നിന്ന് നീക്കം ചെയ്തതു.

*ആർട്ടിക്കിൾ 352 അനുസരിച്ച അടിയന്തിരാവസ്ഥ  പ്രഖ്യാപിക്കാനുള്ള കാരണങ്ങളിലൊന്നായിരുന്ന  സായുധ  വിപ്ലവം ‘എന്ന വാക്ക് കൂട്ടിച്ചേർത്തു.

*കാബിനറ്റ് എന്ന പദം ആർട്ടിക്കിൾ 352 ൽ കൂട്ടി ച്ചേർത്തു.

*അടിയന്തിരാവസ്ഥ സമയത്ത് ആർട്ടിക്കിൾ 20-21 എന്നിവ റദ്ദു ചെയ്യാൻ കഴിയില്ല എന്ന് വ്യവസ്ഥ ചെയ്തു.

*ജനതാ ഗവൺമെന്റിന്റെ കാലത്താണ് 44-ാം ഭേദഗതി പാസാക്കിയത്.
52-ാം ഭേദഗതി (1985) 

*കുറുമാറ്റ് നിരോധന നിയമം (Anti Defection Law) എന്നറിയപ്പെടുന്നു.

*പത്താം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു.

*പാർലമെന്റ് സംസ്ഥാന നിയമസഭാംഗങ്ങൾ എന്നിവരുടെ അയോഗ്യതയെക്കുറിച്ച പ്രതിപാദിക്കുന്നു.
56-ാം ഭേദഗതി (1987)

*ഗോവ  ഇന്ത്യയുടെ  25-ാം സംസ്ഥാനമായി.
61-ാം ഭേദഗതി(1988)

*വോട്ടിംഗ് പ്രായം 21-ൽ നിന്ന്  വയസായി കുറച്ചു (1989-ൽ ).
65-ാം ഭേദഗതി (1990)

*ദേശീയ പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷൻ രൂപീക രിക്കുന്നതിന് വ്യവസ്ഥ  ചെയ്തു. ഇതനുസരിച്ച ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ 1992 ൽ
നിലവിൽ വന്നു.
69-ാം ഭേദഗതി (1991)
 

*ഡൽഹിക്ക് ദേശീയ തലസ്ഥാനപ്രദേശം എന്ന പദവി നൽകി (1992 ൽ).
71-ാം ഭേദഗതി (1992)

*കൊങ്കണി, മണിപ്പുരി, നേപ്പാളി എന്നീ  ഭാഷകൾ 8-ാം പട്ടിക (ഷെഡ്യുൾ) യിൽ ഉൾപ്പെടുത്തി.
73-ാം ഭേദഗതി (1992) 
 
*പഞ്ചായത്തീരാജ് (ആക്ട് )നിയമം  എന്നറിയപ്പെടുന്നു.

*പഞ്ചായത്തീരാജിന്ഭരണഘടനാ സാധുത നൽകി.
 
*പഞ്ചായത്തീരാ പതിനൊന്നാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു.

* ആർട്ടിക്കിൾ 243 മുതൽ 243-ഒ വരെ ഭരണഘടനയുടെ ഭാഗം  IX-ൽ കൂട്ടിച്ചേർത്തു. 
74-ാം ഭേദഗതി (1992)

*നഗരപാലികാ  നിയമം , മുനിസിപ്പാലിറ്റി നിയമം എന്നിങ്ങനെ അറിയപ്പെടുന്നു .

*ഭാഗം IX-A4 ഭരണ ഘടനയിൽ കൂട്ടിച്ചേർത്തു (ആർട്ടികൾ 243 P മുതൽ 243 ZG വരെ )

*12-ാം പട്ടിക  ഭരണ ഘടനയിൽ കൂട്ടിച്ചേർത്തു.
84-ാം ഭേദഗതി (2000)

*ഛത്തീസ്‌ഗ‍ഢ്, ഉത്തരഖണ്ഡ് , ഝാ‍‌ർഖണ്ഡ് എന്നീ  മൂന്നു പുതിയ സംസ്ഥാനങ്ങൾ  നിലവിൽ വന്നു 

*ലോക് സഭാ മണ്ഡലങ്ങളെയും  സംസ്ഥാന അസംബ്ലി  മണ്ഡലങ്ങളെയും  എണ്ണം  2026 വരെ തൽസ്ഥിതി തുടരുവാൻ വ്യവസ്ഥ ചെയ്തു.

89-ാം ഭേദഗതി (2003)


*ദേശീയ  പട്ടികജാതി-പട്ടിക വർഗ്ഗ  കമ്മിഷനെ  വിഭജിച്ച്  ദേശീയ പട്ടികജാതി  കമ്മീഷൻ (ആർട്ടികൾ 38),ദേശീയ പട്ടികവർഗ്ഗ  കമ്മീഷൻ എന്നിങ്ങനെ രണ്ട് പ്രത്യേക കമ്മിഷനുകൾ  രൂപീകരിച്ചു.
91-ാം ഭേദഗതി (2003)

*കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മന്ത്രിമാരുടെ
എണ്ണം അധോസഭയുടെ പതിനഞ്ച് ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തു.
*എന്നാൽ സംസ്ഥാനങ്ങളുടെ കാര്യത്തിൽ മന്ത്രിമാരുടെ
എണ്ണം 12 ൽ കുറയാനും പാടില്ല.
*കുറുമാറ്റ് നിരോധന നിയമം വഴി അയോഗ്യനാക്കപ്പെടുന്ന ഒരു എം.പിയെയോ എം.എൽ.എയെയോ അയോഗ്യതയുടെ കാലാവധി അവസാനിക്കുന്നതുവരെ മന്ത്രിയായി നിയമിക്കാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തു
92-ാം ഭേദഗതി(2003)

*ബോഡോ, ദോഗ്രി, മൈഥിലി, സന്താളി, എന്നീ നാലു ഭാഷകളെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തി. 
93-ാം ഭേദഗതി(2005)

*സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെടുന്നവർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (പ്രൈവറ്റ ഉൾപ്പെടെ) സംവരണം നൽകുന്നതിന് വ്യവസ്ഥ ചെയ്തു.
94-ാം ഭേദഗതി(2006)

*പുതുതായി രൂപീകരിക്കപ്പെട്ട  ഛത്തീസ്‌ഗഢ് , ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഓരോ  ട്രെെബൽ വെൽഫയർ മന്ത്രിമാരെ നിയമിക്കുന്നത്  വ്യവസ്ഥ ചെയ്തു .
95-ാം ഭേദഗതി (2009)
ലോകസഭയിലും സംസ്ഥാന അസംബ്ലികളിലും പട്ടിക ജാതി -പട്ടികവർഗ്ഗ സംവരണം 2020 വരെയാക്കു ദീർഘിപ്പിച്ചു.
96-ാം ഭേദഗതി (2011)

*ഭരണഘടനയുടെ ഒന്നാം പട്ടികയിൽ 'ഒറീസ്സ’ എന്നതിനു പകരം ‘ഒഡിഷ’ എന്നാക്കി മാറ്റി.

*എട്ടാം പട്ടികയിൽ 'ഒറിയ' എന്നതിനു പകരം ഒഡിയ എന്നാക്കി മാറ്റി 
97-ാം  ഭേദഗതി(2011)
കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് എന്ന തലക്കെട്ടോടുകൂടി ഭാഗം IX-B ഭരണ ഘടനയിൽ കൂട്ടിച്ചേർത്തു.
*ആർട്ടിക്കൾ 43 B  കൂട്ടിച്ചേർത്തു.

*ആർട്ടിക്കൾ 19(1)(C) ഭേദഗതി ചെയ്തു.
98-ാം ഭേദഗതി(2012)

*ആർട്ടിക്കൾ 371J ഭരണ ഘടനയിൽ  കൂട്ടിച്ചേർത്തു.

*കർണ്ണാടക  സംസ്ഥാനത്തിന് വേണ്ടി  പ്രത്യേക വകുപ്പുകൾ കൂട്ടിച്ചേർത്തു.

*ഹൈരാബാദ് -കർണ്ണാടക പ്രദേശത്തിന് വേണ്ടി പ്രത്യേക  വികസന ബോർഡ് രൂപീകരിക്കാൻ കർണ്ണാടക  ഗവർണറെ ചുമതലപ്പെടുത്തി.
99-ാംഭേദഗതി (2014)

*2014 ഡിസംബർ 31 ന് നിലവിൽ വന്നു.

*ദേശീയ ജുഡീഷ്യൽ നിയമ കമ്മീഷനെ  നിയമിക്കുന്നതിനു വേണ്ടിയാണിത്.

*നാഷണൽ ജുഡീഷ്യൽ  നിയമന കമ്മീഷൻ ജുഡീഷ്യറിയുടെ  സ്വതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണെന്ന്  ചുണ്ടികാണിച്ചുകൊണ്ട്  2015 ഒക്ടോബർ 16 ന് ഭേദഗതി നിയമം സുപ്രീംകോടതി റദ്ദാക്കുകയുണ്ടായി.
100-ാംഭേദഗതി (2015)

*2015 മെയ് 28 ന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചു.

*ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലാന്റ് ബൗണ്ടറി എഗ്രിമെന്റ് (LBA) നടപ്പിലാക്കുന്നത്  വേണ്ടിയാണിത്.

*കരാർ പ്രകാരം 51 ബംഗ്ലാദേശ അധിനിവേശ പ്രദേശങ്ങൾ  ഇന്ത്യയ്ക്ക് ലഭിക്കുകയും,ഇന്ത്യ 111 പ്രദേശങ്ങൾ ബംഗ്ലാദേശിന് വിട്ടു നൽകുകയും ചെയ്തു.

മിനി കോൺസ്റ്റിറ്റ്യുഷൻ


*മിനി കോൺസ്റ്റിറ്റ്യുഷൻ (ചെറുഭരണഘടന )എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി 

ans : 42-ാംഭേദഗതി(1976)

*42-ാംഭേദഗതി വരുത്തിയത്  ഏത് കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ്

ans : സ്വരൺ സിംഗ്  കമ്മിറ്റി 

*ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി സോഷ്യലിസ്റ്റ് , സെക്യുലർ , ഇന്റഗ്രിറ്റി എന്നീ  മൂന്ന് വാക്കുകൾ കൂട്ടിച്ചേർത്തു.പത്ത് മൗലികകടമകൾ കൂട്ടിച്ചേർത്തു. ഭാഗം IV-A,ആർട്ടികൾ 51A എന്നിവയും ഭരണ ഘടനയിൽകൂട്ടിച്ചേർത്തു 

*അഡ്മിനിസ്‌ട്രേറ്റീവ്  ട്രെെബ്യുണലിനെക്കുറിച്ച് പ്രതിപാദിക്കുന്ന  ഭാഗം  XIV-A കൂട്ടിച്ചേർത്തു .

*മന്ത്രിസഭ നൽകുന്ന ഉപദേശം അനുസരിച്ചു മാത്രമേ രാഷ്രട്രപതിക്ക്   പ്രവർത്തിക്കാൻ കഴിയൂ  എന്ന് വ്യവസ്ഥ  ചെയ്തു .

*ലോക് സഭയുടെയും  സംസ്ഥാന അസംബ്ലികളുടെയും  കാലാവധി  5വർഷത്തിൽ നിന്ന്  6 വർഷമായി ഉയർത്തി 
(ഇത്  44-ാം ഭേദഗതിയിലൂടെ  പൂർവ്വ സ്ഥിതിയിലാക്കി )
*അഞ്ച്  വിഷയങ്ങളെ  സംസ്ഥാന ലിസ്റ്റിൽ  നിന്ന്  കൺകറന്റ് ലിസ്റ്റിലേക്ക്  മാറ്റി 

*ഏത്‌ പ്രധാന മന്ത്രിയുടെ കാലത്താണ് 42-ാം ഭേദഗതി പാസാക്കിയത്

ans : ഇന്ദിരാഗാന്ധിയുടെ  

*പഞ്ചായത്തീരാജ്  നിയമം (73-ാം  ഭേദഗതി )നിലവിൽ വന്നത് 

ans : 1993 ഏപ്രിൽ 24

*മുസിപ്പാലിറ്റി നിയമം (74-ാംഭേദഗതി )നിലവിൽ വന്നത്

ans : 1993 ജൂൺ 1

*കേരളാ പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്

ans : 1994 ഏപ്രിൽ 23

*കേരളാ മുൻസിപ്പാലിറ്റി  നിയമം നിലവിൽ വന്നത്

ans : 1994 മെയ് 30

*പ്രാഥമിക  വിദ്യാഭ്യസം മൗലികാ വകാശമാക്കിമാറ്റി 
* ആർട്ടിക്കിൾ 21എ ഭരണഘടനയിൽ  കൂട്ടിച്ചർത്തു.  

*6 വയസ്സു മുതൽ 14 വയസ്സു വരെ യുള്ള കുട്ടികൾക്ക്  സൗജന്യവും നിർബന്ധിതവുമായ  വിദ്യാഭ്യാസം നൽകേണ്ടത്  സ്റ്റേറ്റിന്റെ കടമയും കുട്ടികളുടെ  മൗലികാവകാശവുമായി.   

*ആർട്ടിക്കിൾ 45  യിൽ ഭേദഗതി വരുത്തി

*ആർട്ടിക്കിൾ 51 എ യിൽ ഭേദഗതി വരുത്തി പതിനൊന്നാമതായി ഒരു മൗലിക കടമകൂടി കൂട്ടിച്ചേർത്തു. ഇതനുസരിച്ച് 6 നും 14 നും ഇടയി ലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരമൊരുക്കിക്കൊടുക്കേണ്ടത് ഓരോ രക്ഷി താവിന്റേയും കടമയായി മാറി.

*വിദ്യാഭ്യാസ അവകാശനിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്

ans : 2009 ആഗസ്റ് 26

*വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്

ans : 2010 ഏപ്രിൽ 1


Manglish Transcribe ↓


bharanaghadanaa bhedagathikal(amendments)


* bharanaghadanaa bhedagathi cheyyunnathinulla nadapadikamam inthyan bharanaghadana kadam kondathu.

ans : dakshinaaphrikkayil ninnu 

* bharanaghadana bhedagathi cheyyunnathinulla nadapadi krama tthekkuriccha prathipaadikkunna bharanaghadanaa vakuppu.

ans : aarttikkil - 368 (bhaagam xx) 

*bharanaghadana bhedagathi cheyyunnathinu adhikaaramullathu aarkkaanu

ans :  paarlamentinu

supradhaana bharanaghadanaa bhedagathikal

1-aam bhedagathi (1951) 

*onpathaam pattika (shedyal) kootticchertthu

*adiyanthiraavasthaa samayatthu abhipraaya svaathanthryatthinu niyanthranamerppedutthaan vyavastha cheythu.
7-aam bhedagathi (1956)

*bhaashaadisthaanatthil samsthaanangale punasamghadippiccha

*oru vyakthiyetthanne rando athiladhikamo samsthaanangalil gavarnnaraayi niyamikkunnathinu vyavastha cheythathu.
9 -aam bhedagathi (1960)

* 1958 le inthya-paaku udampadiprakaaram barubaari yooniyan (pashchimabamgaal) enna pradesham paakisthaanu nalkaan vyavastha cheythu.
15--aam bhedagathi (1963) 

*hykkodathi jadjimaarude viramikkal praayam 60 -l ninnu 62 aakki uyartthi.
21-aam bhedagathi (19671)

*ettaam pattikayil 15-aamathu bhaashayaayi sindhi ulppedutthi.
24 -aam bhedagathi(1971)

*maulikaavakaashangal ulppede bharanaghadanayude ethu bhaagavum bhedagathi cheyyaan paarlamentinu adhi kaaramundenna sthaapicchu. 

*bharanaghadanaabhedagathi billinu raashdrapathi nirbandha maayum amgeekaaram nalkanamennu vyavastha cheythu. 
26-aam bhedagathi (1971)
 

* mun naatturaajaakkanmaarkku nalkiyirunna privi pazhsu nirtthalaakki.
29-aam bhedagathi (1972)
 
kerala bhooparishkarana niyamangalkku samrakshanam nalkunnathinu vendiyaanu 29-aam bhedagathi paasaakkiyathu.
*keralaa  bhooparishkkarana niyamangale 9 -aam shedyulil ulppedutthi .
33-aam bhedagathi (1974)

*em. Pi  el. E. Ennivar sammarddhatthinu  vidheyaraayi raajivekkunnathu  thadayunnathinulla  vyavasthakal  ulppedutthi.
35-aam bhedagathi (1974)

*sikkiminu asosiyetta samsthaanam enna padavi nalki.
36-aam bhedagathi(1974)

*asosiyetta sttettu aayirunna sikkiminu. Samsthaana padavi nalki.
44-aam bhedagathi (1978)

*svatthavakaashatthe maulikaavakaashangalude  pattikayil ninnu neekkam cheythathu.

*aarttikkil 352 anusariccha adiyanthiraavastha  prakhyaapikkaanulla kaaranangalilonnaayirunna  saayudha  viplavam ‘enna vaakku kootticchertthu.

*kaabinattu enna padam aarttikkil 352 l kootti cchertthu.

*adiyanthiraavastha samayatthu aarttikkil 20-21 enniva raddhu cheyyaan kazhiyilla ennu vyavastha cheythu.

*janathaa gavanmentinte kaalatthaanu 44-aam bhedagathi paasaakkiyathu.
52-aam bhedagathi (1985) 

*kurumaattu nirodhana niyamam (anti defection law) ennariyappedunnu.

*patthaam pattika bharanaghadanayil kootticchertthu.

*paarlamentu samsthaana niyamasabhaamgangal ennivarude ayogyathayekkuriccha prathipaadikkunnu.
56-aam bhedagathi (1987)

*gova  inthyayude  25-aam samsthaanamaayi.
61-aam bhedagathi(1988)

*vottimgu praayam 21-l ninnu  vayasaayi kuracchu (1989-l ).
65-aam bhedagathi (1990)

*desheeya pattikajaathi - pattikavargga kammeeshan roopeeka rikkunnathinu vyavastha  cheythu. Ithanusariccha desheeya pattikajaathi-pattikavargga kammeeshan 1992 l
nilavil vannu.
69-aam bhedagathi (1991)
 

*dalhikku desheeya thalasthaanapradesham enna padavi nalki (1992 l).
71-aam bhedagathi (1992)

*konkani, manippuri, neppaali ennee  bhaashakal 8-aam pattika (shedyul) yil ulppedutthi.
73-aam bhedagathi (1992) 
 
*panchaayattheeraaju (aakdu )niyamam  ennariyappedunnu.

*panchaayattheeraajinbharanaghadanaa saadhutha nalki.
 
*panchaayattheeraa pathinonnaam pattika bharanaghadanayil kootticchertthu.

* aarttikkil 243 muthal 243-o vare bharanaghadanayude bhaagam  ix-l kootticchertthu. 
74-aam bhedagathi (1992)

*nagarapaalikaa  niyamam , munisippaalitti niyamam enningane ariyappedunnu .

*bhaagam ix-a4 bharana ghadanayil kootticchertthu (aarttikal 243 p muthal 243 zg vare )

*12-aam pattika  bharana ghadanayil kootticchertthu.
84-aam bhedagathi (2000)

*chhattheesga‍ddu, uttharakhandu , jhaa‍rkhandu ennee  moonnu puthiya samsthaanangal  nilavil vannu 

*loku sabhaa mandalangaleyum  samsthaana asambli  mandalangaleyum  ennam  2026 vare thalsthithi thudaruvaan vyavastha cheythu.

89-aam bhedagathi (2003)


*desheeya  pattikajaathi-pattika vargga  kammishane  vibhajicchu  desheeya pattikajaathi  kammeeshan (aarttikal 38),desheeya pattikavargga  kammeeshan enningane randu prathyeka kammishanukal  roopeekaricchu.
91-aam bhedagathi (2003)

*kendratthilum samsthaanangalilum manthrimaarude
ennam adhosabhayude pathinanchu shathamaanatthil koodaan paadillennu vyavastha cheythu.
*ennaal samsthaanangalude kaaryatthil manthrimaarude
ennam 12 l kurayaanum paadilla.
*kurumaattu nirodhana niyamam vazhi ayogyanaakkappedunna oru em. Piyeyo em. El. Eyeyo ayogyathayude kaalaavadhi avasaanikkunnathuvare manthriyaayi niyamikkaan paadillennu vyavastha cheythu
92-aam bhedagathi(2003)

*bodo, dogri, mythili, santhaali, ennee naalu bhaashakale ettaam pattikayil ulppedutthi. 
93-aam bhedagathi(2005)

*saamoohikavum vidyaabhyaasaparavumaayi pinnaakkam nilkkunna vibhaagangalkkum pattikajaathi pattikavargga vibhaagangalilppedunnavarkkum vidyaabhyaasa sthaapanangalil (pryvatta ulppede) samvaranam nalkunnathinu vyavastha cheythu.
94-aam bhedagathi(2006)

*puthuthaayi roopeekarikkappetta  chhattheesgaddu , jaarkhandu ennee samsthaanangalil oro  dreebal velphayar manthrimaare niyamikkunnathu  vyavastha cheythu .
95-aam bhedagathi (2009)
lokasabhayilum samsthaana asamblikalilum pattika jaathi -pattikavargga samvaranam 2020 vareyaakku deerghippicchu.
96-aam bhedagathi (2011)

*bharanaghadanayude onnaam pattikayil 'oreesa’ ennathinu pakaram ‘odisha’ ennaakki maatti.

*ettaam pattikayil 'oriya' ennathinu pakaram odiya ennaakki maatti 
97-aam  bhedagathi(2011)
ko-opparetteevu sosytteesu enna thalakketteaadukoodi bhaagam ix-b bharana ghadanayil kootticchertthu.
*aarttikkal 43 b  kootticchertthu.

*aarttikkal 19(1)(c) bhedagathi cheythu.
98-aam bhedagathi(2012)

*aarttikkal 371j bharana ghadanayil  kootticchertthu.

*karnnaadaka  samsthaanatthinu vendi  prathyeka vakuppukal kootticchertthu.

*hyraabaadu -karnnaadaka pradeshatthinu vendi prathyeka  vikasana bordu roopeekarikkaan karnnaadaka  gavarnare chumathalappedutthi.
99-aambhedagathi (2014)

*2014 disambar 31 nu nilavil vannu.

*desheeya judeeshyal niyama kammeeshane  niyamikkunnathinu vendiyaanithu.

*naashanal judeeshyal  niyamana kammeeshan judeeshyariyude  svathanthryatthinumelulla kadannu kayattamaanennu  chundikaanicchukondu  2015 okdobar 16 nu bhedagathi niyamam supreemkodathi raddhaakkukayundaayi.
100-aambhedagathi (2015)

*2015 meyu 28 nu prasidantinte amgeekaaram labhicchu.

*inthyayum bamglaadeshum thammilulla laantu baundari egrimentu (lba) nadappilaakkunnathu  vendiyaanithu.

*karaar prakaaram 51 bamglaadesha adhinivesha pradeshangal  inthyaykku labhikkukayum,inthya 111 pradeshangal bamglaadeshinu vittu nalkukayum cheythu.

mini konsttittyushan


*mini konsttittyushan (cherubharanaghadana )ennariyappedunna bharanaghadanaa bhedagathi 

ans : 42-aambhedagathi(1976)

*42-aambhedagathi varutthiyathu  ethu kammittiyude shupaarshaprakaaramaanu

ans : svaran simgu  kammitti 

*bharanaghadanayude aamukhatthil bhedagathi varutthi soshyalisttu , sekyular , intagritti ennee  moonnu vaakkukal kootticchertthu. Patthu maulikakadamakal kootticchertthu. Bhaagam iv-a,aarttikal 51a ennivayum bharana ghadanayilkootticchertthu 

*adminisdretteevu  dreebyunalinekkuricchu prathipaadikkunna  bhaagam  xiv-a kootticchertthu .

*manthrisabha nalkunna upadesham anusaricchu maathrame raashradrapathikku   pravartthikkaan kazhiyoo  ennu vyavastha  cheythu .

*loku sabhayudeyum  samsthaana asamblikaludeyum  kaalaavadhi  5varshatthil ninnu  6 varshamaayi uyartthi 
(ithu  44-aam bhedagathiyiloode  poorvva sthithiyilaakki )
*anchu  vishayangale  samsthaana listtil  ninnu  kankarantu listtilekku  maatti 

*ethu pradhaana manthriyude kaalatthaanu 42-aam bhedagathi paasaakkiyathu

ans : indiraagaandhiyude  

*panchaayattheeraaju  niyamam (73-aam  bhedagathi )nilavil vannathu 

ans : 1993 epril 24

*musippaalitti niyamam (74-aambhedagathi )nilavil vannathu

ans : 1993 joon 1

*keralaa panchaayattheeraaju niyamam nilavil vannathu

ans : 1994 epril 23

*keralaa munsippaalitti  niyamam nilavil vannathu

ans : 1994 meyu 30

*praathamika  vidyaabhyasam maulikaa vakaashamaakkimaatti 
* aarttikkil 21e bharanaghadanayil  kootticchartthu.  

*6 vayasu muthal 14 vayasu vare yulla kuttikalkku  saujanyavum nirbandhithavumaaya  vidyaabhyaasam nalkendathu  sttettinte kadamayum kuttikalude  maulikaavakaashavumaayi.   

*aarttikkil 45  yil bhedagathi varutthi

*aarttikkil 51 e yil bhedagathi varutthi pathinonnaamathaayi oru maulika kadamakoodi kootticchertthu. Ithanusaricchu 6 num 14 num idayi lulla kuttikalkku vidyaabhyaasam cheyyunnathinulla avasaramorukkikkodukkendathu oro rakshi thaavinteyum kadamayaayi maari.

*vidyaabhyaasa avakaashaniyamatthinu prasidantinte amgeekaaram labhicchathu

ans : 2009 aagasru 26

*vidyaabhyaasa avakaasha niyamam nilavil vannathu

ans : 2010 epril 1
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution