ഇന്ത്യൻ ഭരണഘടന (സംസ്ഥാന ഭരണം - ഗവർണർ )

സംസ്ഥാന ഭരണം 

ഗവർണർ 


*ഗവർണറെക്കുറിച്ച പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 

ans :  അനുഛേദം 153 (ഭാഗം VI)

*ഒരാൾക്ക് ഒന്നിലധികം സംസ്ഥാനങ്ങളുടെ ഗവർണർ പദവി വഹിക്കാവുന്നതാണ്.

* സംസ്ഥാനത്തെ കാര്യ നിർവ്വഹണ വിഭാഗത്തിന്റെ തലവൻ
 
ans :  ഗവർണർ

*ഗവർണറെ നിയമിക്കുന്നത്

ans : പ്രസിഡന്റ്

*ഗവർണറെ നീക്കം ചെയ്യുന്നത്
 
ans :  പ്രസിഡന്റ്

*ഗവർണറെ നീക്കം ചെയ്യുന്നതിന് പ്രത്യേക നടപടി   ക്രമമൊന്നും  ഭരണഘടനയിൽ നിഷ്കർഷിക്കുന്നില്ല.

*ഗവർണറുടെ യോഗ്യത

ans :  ഭാരത പൗരനായിരിക്കണം

ans : 35 വയസ് പൂർത്തിയായിരിക്കണം

*ഗവർണർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് 

ans : ഹൈക്കോടതി ചീഫ് ജസ്റ്റിസ് 

*ഗവർണറുടെ സാധാരണ കാലാവധി 

ans : 5 വർഷം 

*ഗവർണർ രാജിക്കത്ത് നൽകുന്നത്

ans : പ്രസിഡന്റിന് 

*മുഖ്യമന്ത്രിയെ നിയമിക്കുന്നത് 

ans :  ഗവർണർ

*മറ്റു മന്ത്രിമാരെ നിയമിക്കുന്നത്.

ans :   ഗവർണർ(മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരം)

* സംസ്ഥാന  തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്
 
ans :  ഗവർണർ

*സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കംചെയ്യുന്നത്
ans : പ്രസിഡന്റ് 

*സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെർമാനെയും ,അംഗങ്ങളെയും  നിയമിക്കുന്നത് 

ans : ഗവർണർ

*സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെർമാനെയും ,അംഗങ്ങളെയും നീക്കംചെയ്യുന്നത് 

ans : പ്രസിഡന്റ് 

*ഗവർണർ ആരുടെ  പ്രധിനിധിയാണ് 

ans : കേന്ദ്ര ഗവൺമെന്റ് 

*ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നത് 

ans :  ഗവർണർ

*അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് 

ans :  ഗവർണർ

*തിരഞ്ഞെടുപ്പിനുശേഷമുള്ള സംസ്ഥാന അസംബ്ലിയുടെ ആദ്യ 
സമ്മേളനത്തിലും ഒരോ വർഷത്തിലെയും അസംബ്ലിയുടെ  ആദ്യ  സമ്മേളനത്തിലും അഭിസംബോധന ചെയ്യുന്നു.
*നിയമസഭാ സമ്മേളനങ്ങൾ വിളിച്ചു ചേർക്കുന്നതും  പിരിച്ചുവിടുന്നതും  ഗവർണറാണ്.

*നിയമസഭ സമ്മേളിക്കാത്ത അവസരങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് 

ans : ഗവർണർ

*ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണർക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ് 

ans :  അനുഛേദം 213

*ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ് 

ans : അനുഛേദം 123

*നിയമസഭയുടെ സമ്മേളന ദിവസം മുതൽ  6 ആഴയ്ക്കുള്ളിലാണ് ഈ  ഓർഡിനൻസ് സഭ അംഗീകരിക്കേണ്ടത് .

*ഒരു ഓർഡിനൻസിന്റെ  കാലാവധി  

ans : 6 മാസം 

*സംസ്ഥാനങ്ങളിലെ അടിയന്തിര ഫണ്ട് (Contingency Fund) കൈകാര്യം  ചെയ്യുന്നത് 

ans : ഗവർണർ

*സംസ്ഥാന നിയമസഭയിലേക്ക് ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ ഗവർണർ നാമനിർദ്ദേശം ചെയ്യുന്നു.

*ഇന്ത്യയിലെ ആദ്യ വനിതാ ഗവർണർ

ans : സരോജിനി നായിഡു (യു.പി)

*കേരളത്തിലെ ആദ്യ വനിതാ ഗവർണർ

ans : ജ്യോതി വെങ്കിടാചലം 

*നിയമ നിർമ്മാണ കൗൺസിലിൻറ് മൊത്തം അംഗസംഖ്യയുടെ 
⅙ പേരെ ഗവർണർ നാമ നിർദ്ദേശം  ചെയ്യുന്നു.
*ഗവർണർ  നിലവിലില്ലാത്ത സാഹചര്യത്തിൽ  ആ പദവി വഹിക്കുന്നത് 

ans : ഹൈക്കോടതി  ചീഫ് ജസ്റ്റിസ്

*അനുഛേദം അനുസരിച്ച്  കുറ്റവാളികൾക്ക്  മാപ്പുനൽകുന്നതിനും ശിക്ഷ ഇളവു ചെയ്യുന്നതിനുമുള്ള അധികാരം  ഗവർണർക്കുണ്ട്.

* എന്നാൽ വധശിക്ഷ ഇളവു ചെയ്യാനും പട്ടാളക്കോടതി നൽകിയ ശിക്ഷാവിധി ഇളവു ചെയ്യുന്നതിനും ഗവർണർക്ക് അധികാരമില്ല. ഇവയ്ക്കുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമേയുള്ളൂ.


Manglish Transcribe ↓


samsthaana bharanam 

gavarnar 


*gavarnarekkuriccha prathipaadikkunna bharanaghadanaa vakuppu 

ans :  anuchhedam 153 (bhaagam vi)

*oraalkku onniladhikam samsthaanangalude gavarnar padavi vahikkaavunnathaanu.

* samsthaanatthe kaarya nirvvahana vibhaagatthinte thalavan
 
ans :  gavarnar

*gavarnare niyamikkunnathu

ans : prasidantu

*gavarnare neekkam cheyyunnathu
 
ans :  prasidantu

*gavarnare neekkam cheyyunnathinu prathyeka nadapadi   kramamonnum  bharanaghadanayil nishkarshikkunnilla.

*gavarnarude yogyatha

ans :  bhaaratha pauranaayirikkanam

ans : 35 vayasu poortthiyaayirikkanam

*gavarnarkku sathyaprathijnja chollikkodukkunnathu 

ans : hykkodathi cheephu jasttisu 

*gavarnarude saadhaarana kaalaavadhi 

ans : 5 varsham 

*gavarnar raajikkatthu nalkunnathu

ans : prasidantinu 

*mukhyamanthriye niyamikkunnathu 

ans :  gavarnar

*mattu manthrimaare niyamikkunnathu.

ans :   gavarnar(mukhyamanthriyude upadesha prakaaram)

* samsthaana  thiranjeduppu kammeeshanare niyamikkunnathu
 
ans :  gavarnar

*samsthaana thiranjeduppu kammeeshanare neekkamcheyyunnathu
ans : prasidantu 

*samsthaana pabliku sarveesu kammeeshan chermaaneyum ,amgangaleyum  niyamikkunnathu 

ans : gavarnar

*samsthaana pabliku sarveesu kammeeshan chermaaneyum ,amgangaleyum neekkamcheyyunnathu 

ans : prasidantu 

*gavarnar aarude  pradhinidhiyaanu 

ans : kendra gavanmentu 

*jillaa jadjimaare niyamikkunnathu 

ans :  gavarnar

*advakkettu janaraline niyamikkunnathu 

ans :  gavarnar

*thiranjeduppinusheshamulla samsthaana asambliyude aadya 
sammelanatthilum oreaa varshatthileyum asambliyude  aadya  sammelanatthilum abhisambodhana cheyyunnu.
*niyamasabhaa sammelanangal vilicchu cherkkunnathum  piricchuvidunnathum  gavarnaraanu.

*niyamasabha sammelikkaattha avasarangalil ordinansu purappeduvikkunnathu 

ans : gavarnar

*ordinansu purappeduvikkaan gavarnarkku adhikaaram nalkunna bharanaghadanaa vakuppu 

ans :  anuchhedam 213

*ordinansu purappeduvikkaan prasidantinu adhikaaram nalkunna bharanaghadanaa vakuppu 

ans : anuchhedam 123

*niyamasabhayude sammelana divasam muthal  6 aazhaykkullilaanu ee  ordinansu sabha amgeekarikkendathu .

*oru ordinansinte  kaalaavadhi  

ans : 6 maasam 

*samsthaanangalile adiyanthira phandu (contingency fund) kykaaryam  cheyyunnathu 

ans : gavarnar

*samsthaana niyamasabhayilekku oru aamglo inthyan prathinidhiye gavarnar naamanirddhesham cheyyunnu.

*inthyayile aadya vanithaa gavarnar

ans : sarojini naayidu (yu. Pi)

*keralatthile aadya vanithaa gavarnar

ans : jyothi venkidaachalam 

*niyama nirmmaana kaunsilinru mottham amgasamkhyayude 
⅙ pere gavarnar naama nirddhesham  cheyyunnu.
*gavarnar  nilavilillaattha saahacharyatthil  aa padavi vahikkunnathu 

ans : hykkodathi  cheephu jasttisu

*anuchhedam anusaricchu  kuttavaalikalkku  maappunalkunnathinum shiksha ilavu cheyyunnathinumulla adhikaaram  gavarnarkkundu.

* ennaal vadhashiksha ilavu cheyyaanum pattaalakkodathi nalkiya shikshaavidhi ilavu cheyyunnathinum gavarnarkku adhikaaramilla. Ivaykkulla adhikaaram raashdrapathikku maathrameyulloo.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution