* വിഖ്യാത നിർത്തകിയും ഇന്ത്യൻ ബഹിരാകശ ഗവേഷണത്തിന്റെ പിതാവ് വിക്രം സാരാഭായിയുടെ ഭാര്യയുമായ മൃണാളിനി സാരാഭായി അന്തരിച്ചു .
* പത്മശ്രീ ,പത്മഭൂഷൺ , കഥകളി വീരശ്രീംകല തുടങ്ങിയ ഓട്ടെറെ പുരസ്‌ക്കാരങ്ങൾ നേടിയുട്ടുണ്ട്
* പ്രശസ്ത നിർത്തകി മല്ലികാ സാരാഭായി മകളും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗമായിരുന്നു
* ക്യാപ്റ്റൻ ലക്ഷ്മി സഹോദരിയുമാണ്
മുഫ്തി മുഹമ്മദ് സെയ്ദ്
* ജമ്മു കശ്മീർ മുഖ്യമന്ത്രി പി.ഡി.പി.യുടെ സ്ഥാപകനുമായ മുഫ്തി മുഹമ്മദ്സെയ്ദ് (79) ജനവരി ഏഴിന് അന്തരിച്ചു.
* ഇന്ത്യയിലെ ആദ്യ മുസ്ലിം ആഭ്യന്തരമന്ത്രിയാണ്.
* 1989-ൽ വി.പി. സിങ് സർക്കാറിലാണ് ഇദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നത്.
വീനു പലിവാൾ
* ഇന്ത്യയിലെ പ്രശസ്ത ബൈക്ക് ഓട്ടക്കാരിയും 'ലേഡി ഓഫ് ദ ഹാർലി' എന്ന് വിളിക്കപ്പെടുകയും ചെയ്യുന്ന വീനു പലിവാൾ ബൈക്കപകടത്തിൽ മരിച്ചു.
* കശ്മീരിൽനിന്ന് കന്യാകുമാരിയിലേക്ക് ബൈക്ക് പര്യടനം നടത്തുവെ മധ്യപ്രദേശിലെ ഗ്യാരസ്പൂർ പട്ടണത്തിൽ ഏപ്രിൽ 12-നുണ്ടായ അപകടത്തിലായിരുന്നു മരണം
ഹോക്കി ഇതിഹാസം മുഹമ്മദ് ഷാഹിദ്
* ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ നായകൻ മുഹമ്മദ്
ഷാഹിദ്
(56) 2016 ജൂലായ് 20-ന് ഹരിയാണയിലെ ഗർഗോണിൽ അന്തരിച്ചു.
* 1980-ലെ മോസ്കോ ഒളിമ്പിക്സിൽ സ്വർണം നേടിയ ടീമിൽ അംഗമായിരുന്നു.