ഇന്ത്യൻ ഭരണഘടന (സംസ്ഥാന ഭരണം - മുഖ്യമന്ത്രിമാർ )

മുഖ്യമന്ത്രിമാർ 


*സംസ്ഥാന മന്ത്രിസഭയുടെ തലവൻ 

ans :  മുഖ്യമന്ത്രി

*സംസ്ഥാന ലെജിസ്റ്റേറ്റീവ് അസംബ്ലിയിൽ ഭൂരിപക്ഷം നേടിയ പാർട്ടിയുടെ അഥവാ മുന്നണിയുടെ നേതാവിനെയാണ് മുഖ്യമന്ത്രിയായി ഗവർണർ നിയമിക്കുന്നത്.

*അനുഛേദം 164 അനുസരിച്ചാണ് മുഖ്യമന്ത്രി നിയമി തനാകുന്നത്.

*നിയമസഭയിൽ അംഗമല്ലാത്ത വ്യക്തിയേയും മുഖ്യമന്തിയായോ മന്ത്രിയായോ നിയമിക്കാവുന്നതാണ്. 

*പക്ഷേ 6 മാസത്തിനുള്ളിൽ അയാൾ നിയമസഭാംഗമായിരിക്കണം.

*മറ്റു മന്ത്രിമാർക്ക് വകുപ്പുകൾ നൽകുന്നത് 

ans : മുഖ്യ മന്ത്രി 

*സംസ്ഥാന ആസൂത്രണ ബോർഡിന്റ്  അദ്ധ്യക്ഷൻ

ans : മുഖ്യമന്ത്രി 

*മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്

ans : ഗവർണറുടെ  മുന്നിൽ 

* മന്ത്രിസഭയ്ക്ക്  കൂട്ടുത്തരവാദിത്തമുള്ളത് ലെജിസ്ലേറ്റീവ് അസംബ്ലിയോടാണ് 

ans : മന്ത്രിസഭയുടെ സാധാരണ കാലാവധി 5 വർഷമെങ്കിലും ലജിസ്റ്റേറ്റീവ് അസംബ്ലിയിൽ ഭൂരിപക്ഷമുള്ള  കാലത്തോളം മാത്രമേ മന്ത്രിസഭയ്ക്ക് അധികാരത്തിൽ തുടരാൻ കഴിയുകയുള്ളൂ.

*ഒരു സംസ്ഥാനത്തെ മന്ത്രിമാരുടെ പരമാവധി അംഗസംഖ്യയുടെ പതിനഞ്ച്  ശതമാനമാണ്. എന്നാൽ മന്ത്രിമാരുടെ എണ്ണം 12 ൽ  കുറയാനും  പാടില്ല.

*2003 ലെ 91- ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും മന്ത്രിമരുടെ പരമാവധി എണ്ണം നിശ്ചയിച്ചത്.

മുഖ്യ മന്ത്രി  വിശേഷണങ്ങൾ 


*മുഖ്യമന്ത്രിയായ ആദ്യ വനിത. 

ans : സുചേതാ കൃപലാനി (1963 ഉത്തർപ്രദേശ്) 

*മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിത 

ans : നന്ദിനി സത്പദി (1972 ഒറീസ) 

* മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത. 

ans : ജാനകി രാമചന്ദ്രൻ (തമിഴ്നാട്) 

*മുഖ്യമന്ത്രിയായ ആദ്യ സിനിമാനടൻ,

ans : എം.ജി. രാമചന്ദ്രൻ (തമിഴ്നാട്)

* മുഖ്യമന്ത്രിയായ ആദ്യ ഐ.എ.എസ്സകാരൻ,

ans : അജിത് ജോഗി (ഛത്തീസ്ഗഢ്)

*മുഖ്യമന്ത്രിയായ ആദ്യ സ്വതന്ത്രൻ.

ans : ആൻഡേഴ്‌സൺ ഘോങ് ലാം (മേഘാലയ ,2001)

*ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ  കാലം  മുഖ്യമന്ത്രിയായിരുന്നത്.

ans : ജ്യോതിബസു (1977-2000, പശ്ചിമബംഗാൾ)

*ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വനിത

ans : ഷീലാ ദീക്ഷിത് (ഡൽഹി 1998 - 2013)

*മൂന്നു ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന വ്യക്തി

ans : ജഗദാംബികാപാൽ (ഉത്തർപ്രദേശ്) 

*ഇലക്ഷനിൽ പരാജയപ്പെട്ട ആദ്യ മുഖ്യമന്ത്രി 

ans : ഷിബുസോറൻ

*മുഖ്യമന്ത്രിയായിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തി,

ans : ബൽവന്ത്റായ് മേത്ത (ഗുജറാത്ത്)

*മുഖ്യമന്ത്രിയായ ആദ്യ മുസ്ലീം വനിത.

ans : സെയ്ദ് അൻവർ തെെമൂർ (ആസാം)

*മുഖ്യമന്ത്രിയായ രണ്ടാമത്തെ മുസ്ലീം വനിത.

ans : മെഹ്ബുബ മുഫ്തി (ജമ്മു കാശ്മീർ)

*ഇന്ത്യയിൽ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 

ans :  എം . ഓ. എച്ച് ഫറൂഖ് (പുതുച്ചേരി )

*സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 

ans :  പ്രഫുല്ലകുമാർ മഹന്ത (ആസാം)


Manglish Transcribe ↓


mukhyamanthrimaar 


*samsthaana manthrisabhayude thalavan 

ans :  mukhyamanthri

*samsthaana lejisttetteevu asambliyil bhooripaksham nediya paarttiyude athavaa munnaniyude nethaavineyaanu mukhyamanthriyaayi gavarnar niyamikkunnathu.

*anuchhedam 164 anusaricchaanu mukhyamanthri niyami thanaakunnathu.

*niyamasabhayil amgamallaattha vyakthiyeyum mukhyamanthiyaayo manthriyaayo niyamikkaavunnathaanu. 

*pakshe 6 maasatthinullil ayaal niyamasabhaamgamaayirikkanam.

*mattu manthrimaarkku vakuppukal nalkunnathu 

ans : mukhya manthri 

*samsthaana aasoothrana bordintu  addhyakshan

ans : mukhyamanthri 

*mukhyamanthriyum manthrimaarum sathyaprathijnja cheyyunnathu

ans : gavarnarude  munnil 

* manthrisabhaykku  koottuttharavaaditthamullathu lejisletteevu asambliyodaanu 

ans : manthrisabhayude saadhaarana kaalaavadhi 5 varshamenkilum lajisttetteevu asambliyil bhooripakshamulla  kaalattholam maathrame manthrisabhaykku adhikaaratthil thudaraan kazhiyukayulloo.

*oru samsthaanatthe manthrimaarude paramaavadhi amgasamkhyayude pathinanchu  shathamaanamaanu. Ennaal manthrimaarude ennam 12 l  kurayaanum  paadilla.

*2003 le 91- aam bharanaghadanaa bhedagathiyiloodeyaanu kendratthileyum samsthaanangalileyum manthrimarude paramaavadhi ennam nishchayicchathu.

mukhya manthri  visheshanangal 


*mukhyamanthriyaaya aadya vanitha. 

ans : suchethaa krupalaani (1963 uttharpradeshu) 

*mukhyamanthriyaaya randaamatthe vanitha 

ans : nandini sathpadi (1972 oreesa) 

* mukhyamanthriyaaya aadya malayaali vanitha. 

ans : jaanaki raamachandran (thamizhnaadu) 

*mukhyamanthriyaaya aadya sinimaanadan,

ans : em. Ji. Raamachandran (thamizhnaadu)

* mukhyamanthriyaaya aadya ai. E. Esakaaran,

ans : ajithu jogi (chhattheesgaddu)

*mukhyamanthriyaaya aadya svathanthran.

ans : aandezhsan ghongu laam (meghaalaya ,2001)

*oru samsthaanatthu thudarcchayaayi ettavum kooduthal  kaalam  mukhyamanthriyaayirunnathu.

ans : jyothibasu (1977-2000, pashchimabamgaal)

*ettavum kooduthal kaalam mukhyamanthriyaayirunna vanitha

ans : sheelaa deekshithu (dalhi 1998 - 2013)

*moonnu divasam maathram mukhyamanthriyaayirunna vyakthi

ans : jagadaambikaapaal (uttharpradeshu) 

*ilakshanil paraajayappetta aadya mukhyamanthri 

ans : shibusoran

*mukhyamanthriyaayirikke kollappetta aadya vyakthi,

ans : balvanthraayu mettha (gujaraatthu)

*mukhyamanthriyaaya aadya musleem vanitha.

ans : seydu anvar theemoor (aasaam)

*mukhyamanthriyaaya randaamatthe musleem vanitha.

ans : mehbuba muphthi (jammu kaashmeer)

*inthyayil mukhyamanthriyaaya ettavum praayam kuranja vyakthi. 

ans :  em . O. Ecchu pharookhu (puthuccheri )

*samsthaanangalil mukhyamanthriyaaya ettavum praayam kuranja vyakthi. 

ans :  praphullakumaar mahantha (aasaam)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution