ഇന്ത്യൻ ഭരണഘടന (സംസ്ഥാന ഭരണം -ലെജിസ്റ്റേറ്റീറ് അസംബ്ലി)

ലെജിസ്റ്റേറ്റീറ് അസംബ്ലി


* ലെജിസ്റ്റേറ്റീറ് അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ്  നടത്തുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

* സംസ്ഥാന അസംബ്ലിയിലേക്കുള്ള അംഗങ്ങളെ ജനങ്ങൾ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത്.

*സംസ്ഥാന അസംബ്ലിയിലേക്ക് ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്ന് ഒരംഗത്തെ ഗവർണർ നാമനിർദ്ദേശം ചെയ്യുന്നു.

* ഭരണ ഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ  അസംബ്ലിയുടെ പരമാവധി അംഗസംഖ്യ

ans :  500 

*ഏറ്റവും കുറഞ്ഞ അംഗസംഖ്യ 

ans :   60 

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ലെജിസ്റ്റേറ്റീവ് അസംബ്ലി 

ans :   ഉത്തർപ്രദേൾ (403) 

*ഏറ്റവും കുറവ് അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി

ans :  സിക്കിം (32)

* ലെജിസ്റ്റേറ്റീവ് അസംബ്ലിയുടെ സാധാരണ കാലാവധി 

ans :  5 വർഷം
 
* ലെജിസ്റ്റേറ്റീവ് അസംബ്ലി അംഗത്തിന്റെ കാലാവധി 

ans :  5 വർഷം

*അടിയന്തിരാവസ്ഥ സമയങ്ങളിൽ ഒരു പ്രാവിശ്യം  ഒരു വർഷം എന്ന  കണക്കിൽ എത്ര  കാലം വരെ വേണമെങ്കിലും ലെജിസ്ലേറ്റീവ് അസംബ്ലി കളുടെ  കാലാവധി നീട്ടാൻ പാർലമെന്റിന്  അധികാരമുണ്ട് .

* ലെജിസ്ലേറ്റീവ് അസംബ്ലി അംഗമാകാനുള്ള കുറഞ്ഞ പ്രായം

ans :  25 വയസ് 

*നിയമസഭാ തെരഞ്ഞടുപ്പിൽ  ഒരു വ്യക്തിക്ക്  പരമാവധി എത്ര നിയോജക മണ്ഡലങ്ങളിൽ നിന്നും മത്സരിക്കാം 

ans :   a)1             b)2          c)3                    d)4
ഉത്തരം :  b)2
*ലോക് സഭ സ്‌പീക്കറെക്കുറിച്ച്  പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം

ans :  അനുഛേദം 93

* സംസ്ഥാന നിയമസഭ സ്പീക്കറെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ 

ans :  അനുഛേദം 178

 ലെജിസ്ലേറ്റീവ് കൗൺസിൽ 


*അനുഛേദം 169  അനുസരിച്ച് ഒരു സംസ്ഥാനത്ത് ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിക്കുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള അധികാരം പാർലമെന്റീനാണ്

*നിലവിൽ 7 സംസ്ഥാനങ്ങളിലാണ് ലെജിസ്ലേറ്റീറ് കൗൺസിൽ ഉള്ളത്.

* ലെജിസ്ലേറ്റീവ് കൗൺസിലിലെ പരമാവധി അംഗസംഖ്യ.

ans :  സംസ്ഥാനത്തെ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ മൂന്നിൽ ഒന്ന്

* ലെജിസ്ലേറ്റീവ് കൗൺസിലിലെ കുറഞ്ഞ  അംഗസംഖ്യ

ans :  40

*ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന വിധം,

* 1/3 പേരെ സംസ്ഥാന അസംബ്ലിയിലെ തിരഞ്ഞടുക്കപ്പെട്ട  അംഗങ്ങൾ ചേർന്ന് തിരഞ്ഞെടുക്കുന്നു.

* 1/3 പേരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞെടുക്കപ്പെട്ടഅംഗങ്ങൾ ചേർന്ന് തിരഞ്ഞെടുക്കുന്നു.

* 1/12 പേരെ മുന്നു വർഷത്തിൽ കുറയാതെ സെക്കണ്ടറി തലത്തിൽ പ്രവൃത്തി പരിചയമുള്ള അധ്യാപകർ ചേർന്ന് തിരഞ്ഞെടുക്കുന്നു .

* 1/12 പേരെ സംസ്ഥാനത്ത് വസിക്കുന്ന ബിരുദധാരികൾ ചേർന്ന് തെരഞ്ഞെടുക്കുന്നു.

* 1/6 പേരെ ഗവർണർ നാമനിർദ്ദേശം ചെയ്യുന്നു.

ലെജിസ്ലേറ്റീവ്  കൗൺസിൽ ഉള്ള സംസ്ഥാനങ്ങൾ 


*ജമ്മു കാശ്മീർ

*ഉത്തർപ്രദേശ് 

*ബീഹാർ

*മഹാരാഷ്ട്ര

*ആന്ധ്രാ പ്രദേശ് 

*കർണ്ണാടക 

*തെലങ്കാന 

*കല, സാഹിത്യം, ശാസ്ത്രം, സാമൂഹ്യസേവനം, കോ - ഓപ്പറേറ്റീവ് മൂവ്മെന്റ് എന്നീ അഞ്ച് മേഖലകളിൽ നിന്ന് പ്രാവീണ്യമുള്ളവരെയാണ് ഗവർണർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്.    

*ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്തിന്റെ കാലാവധി

ans :  6  വർഷം

*ലെജിസ്ലേറ്റീവ് കൗൺസിലിന്റെ കാലാവധി.

ans :  കാലാവധിയില്ല 

*രാജ്യ സഭയെപ്പോലെ തന്നെ ലെജിസ്ലേറ്റീവ്  കൗൺസിലും മൊത്തത്തിൽ ഒരിക്കലും പിരിച്ചുവിടപ്പെടുന്നില്ല.

*ലെജിസ്ലേറ്റീവ് കൗൺസിലിന്റെ മൊത്തം അംഗസംഖ്യയുടെ 1/3 പേർ ഓരോ രണ്ട് വർഷം  കൂടുമ്പോഴും പിരിഞ്ഞു പോകുന്നു.


Manglish Transcribe ↓


lejisttetteeru asambli


* lejisttetteeru asambliyilekkulla thiranjeduppu  nadatthunnathu kendra thiranjeduppu kammeeshan

* samsthaana asambliyilekkulla amgangale janangal nerittaanu thiranjedukkunnathu.

*samsthaana asambliyilekku aamgleaa inthyan vibhaagatthil ninnu oramgatthe gavarnar naamanirddhesham cheyyunnu.

* bharana ghadanayanusaricchu oru samsthaana niyama nirmmaana  asambliyude paramaavadhi amgasamkhya

ans :  500 

*ettavum kuranja amgasamkhya 

ans :   60 

*inthyayil ettavum kooduthal amgangalulla lejisttetteevu asambli 

ans :   uttharpradel (403) 

*ettavum kuravu amgangalulla lejisletteevu asambli

ans :  sikkim (32)

* lejisttetteevu asambliyude saadhaarana kaalaavadhi 

ans :  5 varsham
 
* lejisttetteevu asambli amgatthinte kaalaavadhi 

ans :  5 varsham

*adiyanthiraavastha samayangalil oru praavishyam  oru varsham enna  kanakkil ethra  kaalam vare venamenkilum lejisletteevu asambli kalude  kaalaavadhi neettaan paarlamentinu  adhikaaramundu .

* lejisletteevu asambli amgamaakaanulla kuranja praayam

ans :  25 vayasu 

*niyamasabhaa theranjaduppil  oru vyakthikku  paramaavadhi ethra niyojaka mandalangalil ninnum mathsarikkaam 

ans :   a)1             b)2          c)3                    d)4
uttharam :  b)2
*loku sabha speekkarekkuricchu  prathipaadikkunna bharanaghadanaa anuchhedam

ans :  anuchhedam 93

* samsthaana niyamasabha speekkarekkuricchu prathipaadikkunna bharanaghadanaa 

ans :  anuchhedam 178

 lejisletteevu kaunsil 


*anuchhedam 169  anusaricchu oru samsthaanatthu lejisletteevu kaunsil roopeekarikkunnathinum illaathaakkunnathinumulla adhikaaram paarlamenteenaanu

*nilavil 7 samsthaanangalilaanu lejisletteeru kaunsil ullathu.

* lejisletteevu kaunsilile paramaavadhi amgasamkhya.

ans :  samsthaanatthe lejisletteevu asambliyude moonnil onnu

* lejisletteevu kaunsilile kuranja  amgasamkhya

ans :  40

*lejisletteevu kaunsil amgangale thiranjedukkunna vidham,

* 1/3 pere samsthaana asambliyile thiranjadukkappetta  amgangal chernnu thiranjedukkunnu.

* 1/3 pere thaddhesha svayambharana sthaapanangalile thiranjedukkappettaamgangal chernnu thiranjedukkunnu.

* 1/12 pere munnu varshatthil kurayaathe sekkandari thalatthil pravrutthi parichayamulla adhyaapakar chernnu thiranjedukkunnu .

* 1/12 pere samsthaanatthu vasikkunna birudadhaarikal chernnu theranjedukkunnu.

* 1/6 pere gavarnar naamanirddhesham cheyyunnu.

lejisletteevu  kaunsil ulla samsthaanangal 


*jammu kaashmeer

*uttharpradeshu 

*beehaar

*mahaaraashdra

*aandhraa pradeshu 

*karnnaadaka 

*thelankaana 

*kala, saahithyam, shaasthram, saamoohyasevanam, ko - opparetteevu moovmentu ennee anchu mekhalakalil ninnu praaveenyamullavareyaanu gavarnar lejisletteevu kaunsililekku naamanirddhesham cheyyunnathu.    

*lejisletteevu kaunsil amgatthinte kaalaavadhi

ans :  6  varsham

*lejisletteevu kaunsilinte kaalaavadhi.

ans :  kaalaavadhiyilla 

*raajya sabhayeppole thanne lejisletteevu  kaunsilum motthatthil orikkalum piricchuvidappedunnilla.

*lejisletteevu kaunsilinte mottham amgasamkhyayude 1/3 per oro randu varsham  koodumpozhum pirinju pokunnu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution