ഇന്ത്യൻ ഭരണഘടന (സംസ്ഥാന ഭരണം - പഞ്ചായത്തീരാജ് )

പഞ്ചായത്തീരാജ് 

 
*ഇന്ത്യയിൽ  പഞ്ചായത്തീരാജിന് സംവിധാനം നിലവിൽ വന്ന  ആദ്യ   സംസ്ഥാനം

ans : രാജസ്ഥാൻ  

*1959 ഒക്ടോബർ രണ്ടിന് രാജസ്ഥാനിലെ നാഗൂർ  ജില്ലയിൽ  ജവഹർ ലാൽ  നെഹ്റുവാണ്  പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്തത്.

*ബൽവന്ത് റായ് മേത്ത കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് ത്രിതല പഞ്ചായത്തീരാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വന്നത്.

* പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്.

ans : ജവഹർലാൽ നെഹ്‌റു 

*'ഗ്രാമസ്വരാജ് ' എന്ന പദം ആദ്യമായി ഉപയോഗിച്ചത്.

ans : മഹാത്മാഗാന്ധി 

* 'ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് 

ans :  എം.എൻ. റോയി 

*പഞ്ചായത്തീരാജിന്റെ പിതാവെന്നറിയപ്പെടുന്നത്.

ans : ബൽവന്ത്  റായ് മേത്ത 

*ഇന്ത്യയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ  പിതാവെന്നറിയപ്പെടുന്നത് 

ans : റിപ്പൺ പ്രഭു 

*പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി.

ans : എൽ.എം. സിംഗ് വി കമ്മിറ്റി

*പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ  രണ്ടാമത്തെ സംസ്ഥാനവും ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനവും ആന്ധാപ്രദേശാണ് (1959)

*പഞ്ചായത്തുകളുടെ  രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 

ans : അനുഛേദം 40

*പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി 

ans : 73
ans : ാം ഭേദഗതി 1992

*പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്.

ans : 1993 ഏപ്രിൽ 24

*ദേശീയ  പഞ്ചായത്തീരാജ് ദിനം 

ans : ഏപ്രിൽ 24 (2011 മുതൽ) മുൻപ് ഫെബ്രുവരി 19 ആയിരുന്നു) 

* സിംഗ് വി കമ്മിറ്റിയെ  നിയമിച്ച പ്രധാനമന്ത്രി

ans : രാജീവ്  ഗാന്ധി 

*പഞ്ചായത്തീരാജ നിയമം പാസ്സാക്കിയ പ്രധാനമന്ത്രി 

ans : നരസിംഹറാവു  

അശോക് മേത്താ കമ്മിറ്റി


*കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ‘ഇൻസ്റ്റിറ്റ്യഷൻസ്’ എന്നറിയപ്പെടുന്നത്.

*മണ്ഡൽ പഞ്ചായത്ത്  എന്ന ആശയം  അവതരിപ്പിച്ചത് 

ans :  അശോക് മേത്താ കമ്മിറ്റി

*അശോക് മേത്താ കമ്മിറ്റിയിൽ  അംഗമായിരുന്ന മലയാളി 

ans : ഇ.എം.എസ്

ഗ്രാമസഭ 


*പഞ്ചായത്തീ രാജ് സംവിധാനത്തിലെ അടിസ്ഥാനം 

ans : ഗ്രാമ സഭ 

*ഗ്രാമ സഭയെക്കുറിച്ച്  പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 

ans : 243 എ 

*ഗ്രാമ സഭ സമ്മേളിക്കുന്നതിനുള്ള ക്വാറം

ans : 1/10

*ഗ്രാമ സഭ വിളിച്ചു കൂട്ടുന്നത് 

ans : വാർഡ് മെമ്പർ 

*ഗ്രാമ സഭയുടെ  അദ്ധ്യക്ഷൻ 

ans : പഞ്ചായത്ത്  പ്രസിഡന്റ് 

*ഇന്ത്യയിൽ ഗ്രാമസഭ വർഷമായി ആഘോഷിച്ചത് 

ans : 1999
ans :  2000

*പഞ്ചായത്തിരാജിന്റെ പ്രവർത്തങ്ങൾ നവീക്കുന്നതിനു  വേണ്ടി 1985- ൽ പ്ലാനിംഗ് കമ്മീഷൻ നിയമിച്ച  കമ്മിറ്റിയാണ് 

ans : ജി .വി .കെ  റാവു കമ്മിറ്റി 

*തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്  നടത്തുന്നത് 

ans : സംസ്ഥാന തിരഞ്ഞെടുപ്പ്  കമ്മീഷൻ സ്ഥാപനങ്ങളിൽ    

*കേരളത്തിലെ  തദ്ദേശ സ്വയം ഭരണ വനിതാ  സംവരണം 

ans :  50%

*തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ   ഭരണ സമിതിയുടെ കാലാവധി 

* 5 വർഷം കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച്  പഠിക്കാൻ നിയമിക്കപ്പെട്ട  കമ്മിറ്റിയാണ് 

*സെൻ കമ്മിറ്റി 

*ഭരണഘടനയുടെ അനുഛേദം 243 മുതൽ 243'- വരെയാണ് പഞ്ചായത്തീരാജിനെക്കുറിച്ച്  പ്രതിപാദിക്കുന്നത് 

*പഞ്ചായത്തീരാജ്‌ നിയമം ഭരണഘടനയുടെ IX - ാം ഭാഗത്താണ് (Part)ഉൾപ്പെടുത്തിയിരുന്നത്.

*പഞ്ചായത്തീരാജ്‌ നിയമം ഭരണഘടനയുടെ IX - ാം പട്ടികയിലാണ് (Schedule) ഉൾപ്പെടുത്തിയിരുന്നത് .

*ഭരണഘടനയുടെ  XI  - s : ാം പട്ടികയിൽ പഞ്ചായത്തുകൾക്ക് നിയമം നിർമ്മിക്കാൻ  കഴിയുന്ന 29 സബ്ജക്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്നു. 

*പഞ്ചായത്തീരാജ്‌ സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ് 

പഞ്ചായത്തീരാജ്‌ നിയമം ബാധകമല്ലാത്ത  സംസ്ഥാനങ്ങൾ 


*ജമ്മു കാശ്മീർ 

*നാഗാലാൻഡ്

*മേഘാലയ 

*മിസോറാം 

നഗര പാലികാ നിയമം 


*1992 ലെ 74-  ാം ഭരണഘടനാ ഭേദഗതിയിലുടെയാണ് മുൻസിപ്പാലിറ്റി നിയമം  അഥവാ  നഗരപാലികാ  നിയമം പാസാക്കിയത്.

*ഇന്ത്യയിൽ  നഗരപാലികാ  നിയമം നിലവിൽ വന്നത് 

ans : 1993ജൂൺ 1 നാണ് 

*ഭരണഘടനയുടെ XII-ാം പട്ടിക (ഷെഡ്യൂൾ )ലാണ് നഗര പാലികാ നിയമം  ഉൾപ്പെടുത്തിയിരിക്കുന്നത് 

*XII-ാം പട്ടികയിൽ മുന്സിപ്പാലിറ്റികൾക്ക് നിയമം നിർമ്മിക്കാവുന്ന  സബ്ജക്ടിനെക്കുറിച്ച്  പ്രതിപാദിക്കുന്നു.

*നഗരസഭകൾക്ക്  ലഭിക്കാവുന്ന പ്രധാന വരുമാന മാർഗ്ഗമാണ്

ans : ഓക്ട്രോയ് 

*ചെറിയ പട്ടണങ്ങളിൽ  ഭരണം നടത്തുന്ന  തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് 

ans : മുൻസിപ്പൽ കോർപ്പറഷൻ 

*മുൻസിപ്പൽ കോർപ്പറഷന്റെ മുഖ്യ എക്സിക്യൂട്ടീവ്  മേയറും മുനിസിപ്പാലിറ്റിയുടെ പ്രധാന  എക്സിക്യൂട്ടിവ്  മുൻസിപ്പൽ  ചെർമാനുമാണ്.

*ഇന്ത്യയിലെ ആദ്യ മുൻസിപ്പൽ കോർപ്പറേഷനുകൾ സ്ഥാപിതമായത് 1726 ലാണ് 

*ഇന്ത്യയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ  മാഗ്നാ കാർട്ടാ എന്നറിയപ്പെടുന്നത്  1882 ലെ  റിപ്പൺ പ്രഭുവിന്റെ വിളംബരമാണ്.


Manglish Transcribe ↓


panchaayattheeraaju 

 
*inthyayil  panchaayattheeraajinu samvidhaanam nilavil vanna  aadya   samsthaanam

ans : raajasthaan  

*1959 okdobar randinu raajasthaanile naagoor  jillayil  javahar laal  nehruvaanu  panchaayattheeraaju udghaadanam cheythathu.

*balvanthu raayu mettha kammittiyude shupaarshaprakaaramaanu thrithala panchaayattheeraaju samvidhaanam inthyayil nilavil vannathu.

* panchaayattheeraaju enna padam aadyamaayi upayogicchathu.

ans : javaharlaal nehru 

*'graamasvaraaju ' enna padam aadyamaayi upayogicchathu.

ans : mahaathmaagaandhi 

* 'janakeeyaasoothranam enna padam aadyamaayi upayogicchathu 

ans :  em. En. Royi 

*panchaayattheeraajinte pithaavennariyappedunnathu.

ans : balvanthu  raayu mettha 

*inthyayil thaddhesha svayam bharana sthaapanangalude  pithaavennariyappedunnathu 

ans : rippan prabhu 

*panchaayattheeraajinu bharanaghadanaa saadhutha nalkanamennu shupaarsha cheytha kammitti.

ans : el. Em. Simgu vi kammitti

*panchaayattheeraaju samvidhaanam nilavil vanna inthyayile  randaamatthe samsthaanavum aadya dakshinenthyan samsthaanavum aandhaapradeshaanu (1959)

*panchaayatthukalude  roopeekaranatthekkuricchu prathipaadikkunna bharanaghadanaa vakuppu 

ans : anuchhedam 40

*panchaayattheeraajinu bharanaghadanaa saadhutha nalkiya bhedagathi 

ans : 73
ans : aam bhedagathi 1992

*panchaayattheeraaju niyamam nilavil vannathu.

ans : 1993 epril 24

*desheeya  panchaayattheeraaju dinam 

ans : epril 24 (2011 muthal) munpu phebruvari 19 aayirunnu) 

* simgu vi kammittiye  niyamiccha pradhaanamanthri

ans : raajeevu  gaandhi 

*panchaayattheeraaja niyamam paasaakkiya pradhaanamanthri 

ans : narasimharaavu  

ashoku metthaa kammitti


*kammitti on panchaayattheeraaju ‘insttittyashans’ ennariyappedunnathu.

*mandal panchaayatthu  enna aashayam  avatharippicchathu 

ans :  ashoku metthaa kammitti

*ashoku metthaa kammittiyil  amgamaayirunna malayaali 

ans : i. Em. Esu

graamasabha 


*panchaayatthee raaju samvidhaanatthile adisthaanam 

ans : graama sabha 

*graama sabhayekkuricchu  prathipaadikkunna bharanaghadanaa vakuppu 

ans : 243 e 

*graama sabha sammelikkunnathinulla kvaaram

ans : 1/10

*graama sabha vilicchu koottunnathu 

ans : vaardu mempar 

*graama sabhayude  addhyakshan 

ans : panchaayatthu  prasidantu 

*inthyayil graamasabha varshamaayi aaghoshicchathu 

ans : 1999
ans :  2000

*panchaayatthiraajinte pravartthangal naveekkunnathinu  vendi 1985- l plaanimgu kammeeshan niyamiccha  kammittiyaanu 

ans : ji . Vi . Ke  raavu kammitti 

*thaddhesha svayam bharana sthaapanangalilekkulla thiranjeduppu  nadatthunnathu 

ans : samsthaana thiranjeduppu  kammeeshan sthaapanangalil    

*keralatthile  thaddhesha svayam bharana vanithaa  samvaranam 

ans :  50%

*thaddhesha svayam bharana sthaapanangalile   bharana samithiyude kaalaavadhi 

* 5 varsham keralatthil adhikaara vikendreekaranatthekkuricchu  padtikkaan niyamikkappetta  kammittiyaanu 

*sen kammitti 

*bharanaghadanayude anuchhedam 243 muthal 243'- vareyaanu panchaayattheeraajinekkuricchu  prathipaadikkunnathu 

*panchaayattheeraaju niyamam bharanaghadanayude ix - aam bhaagatthaanu (part)ulppedutthiyirunnathu.

*panchaayattheeraaju niyamam bharanaghadanayude ix - aam pattikayilaanu (schedule) ulppedutthiyirunnathu .

*bharanaghadanayude  xi  - s : aam pattikayil panchaayatthukalkku niyamam nirmmikkaan  kazhiyunna 29 sabjakdukalekkuricchu prathipaadikkunnu. 

*panchaayattheeraaju sttettu listtil ulppetta vishayamaanu 

panchaayattheeraaju niyamam baadhakamallaattha  samsthaanangal 


*jammu kaashmeer 

*naagaalaandu

*meghaalaya 

*misoraam 

nagara paalikaa niyamam 


*1992 le 74-  aam bharanaghadanaa bhedagathiyiludeyaanu munsippaalitti niyamam  athavaa  nagarapaalikaa  niyamam paasaakkiyathu.

*inthyayil  nagarapaalikaa  niyamam nilavil vannathu 

ans : 1993joon 1 naanu 

*bharanaghadanayude xii-aam pattika (shedyool )laanu nagara paalikaa niyamam  ulppedutthiyirikkunnathu 

*xii-aam pattikayil munsippaalittikalkku niyamam nirmmikkaavunna  sabjakdinekkuricchu  prathipaadikkunnu.

*nagarasabhakalkku  labhikkaavunna pradhaana varumaana maarggamaanu

ans : okdroyu 

*cheriya pattanangalil  bharanam nadatthunna  thaddhesha svayambharana sthaapanamaanu 

ans : munsippal korpparashan 

*munsippal korpparashante mukhya eksikyootteevu  meyarum munisippaalittiyude pradhaana  eksikyoottivu  munsippal  chermaanumaanu.

*inthyayile aadya munsippal korppareshanukal sthaapithamaayathu 1726 laanu 

*inthyayil thaddhesha svayam bharana sthaapanangalude  maagnaa kaarttaa ennariyappedunnathu  1882 le  rippan prabhuvinte vilambaramaanu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution