ഇന്ത്യൻ ഭരണഘടന (സംസ്ഥാന ഭരണം - പ്രധാന ആർട്ടിക്കിളുകൾ)

പ്രധാന ആർട്ടിക്കിളുകൾ


*1 - ഇന്ത്യ  ഒരു യൂണിയൻ ഓഫ് സ്റ്റേറ്റ്സ് എന്ന്  പ്രസ്താവിക്കുന്നു.

*3 - പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം

*13 -  ജുഡീഷ്യൽ റിവ്യൂ

*14 -  നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന പ്രസ്താവിക്കുന്നു.

*16 - അവസര സമത്വം

*17 - അയിത്ത സമത്വം 

*18 - പദവി നാമങ്ങൾ നിറുത്തലാക്കൽ 

*19 - ആറു തരത്തിലുള്ള മൗലിക സ്വാതന്ത്ര്യങ്ങൾ

*21 - ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം 

*21 എ - 6 വയസ്സുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് - വിദ്യാഭ്യാസത്തിനുള്ള അവകാശംമൗലികാവകാശമാക്കി മാറ്റി

*22 -  അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെയുമുള്ള അവകാശം

*23 - അടിമത്തത്തിനെതിരെയുള്ള അവകാശം 

*24 - ബാലവേല നിരോധിക്കുന്നു

*25 - 28 - മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
 
*29 - ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശ സംരക്ഷണം  

*30 - ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം.

*31 - ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം

*40 - ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം 

*44 - ഏകീകൃത സിവിൽ കോഡ് 

*45 - ആറു വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് സ്റ്റേറ്റിന്റെ കടമയാണെന്ന് അനുശാസിക്കുന്നു. 

*47 - മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്നു.

*48 - ഗോവധം നിരോധനം 

*50 -  ജുഡീഷ്യറിയേയും എക്സിക്യൂട്ടീവിനേയും വേർതിരിക്കണമെന്ന് അനുശാസിക്കുന്നു

*51എ -  പതിനൊന്ന് മൗലികകടമകൾ

*52 ഇന്ത്യയ്ക്ക് ഒരു പ്രസിഡന്റ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്നു 

*54 - രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ്

*63 - ഉപരാഷ്ട്രപതി യെക്കുറിച്ച് പ്രതിപാദിക്കുന്നു 

*72 - കുറ്റവാളികൾക്ക് പൊതു മാപ്പ്  നല്കുന്നതിനുള്ള  രാഷ്ട്രപതിയുടെ  അധികാരം 

*76 - അറ്റോർണി ജനറൽ 

*102 - പാർലമെന്റംഗങ്ങളുടെ അയോഗ്യതയെക്കുറിച്ച്  പരാമർശിക്കുന്നു 

*108 - പാർലമെന്റിന്റെ സംയുക്ത സമ്മേളനം

*110 -  മണി ബിൽ

*111 - പ്രസിഡന്റിന്റെ വീറ്റോ അധികാരം 

*112 -  ബജറ്റ്

*116 - വോട്ട് ഓൺ അക്കൗണ്ട്

*123 - ഓർഡിനൻസ്  പുറപ്പെടുവിക്കുന്നതിനുള്ള പ്രസിഡന്റെിന്റെ അധികാരം 

*124-സുപ്രീം കോടതി  

*143-പ്രസിഡന്റ് സുപ്രിം കോടതിയോട് ഉപദേശം ചോദിക്കുന്നു 

*148-കംപ്സ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG)

*152-ജമ്മുകാശ്മീരിനെ മറ്റു സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്നും വേർതിരിക്കുന്നു

*153-ഗവർണർമാരെക്കുറിച്ച് പ്രതിപാദിക്കുന്നു

*161-പൊതുമാപ്പ് നൽകുന്നതിനുള്ള ഗവർണറുടെ അധികാരം

*165-അഡ്വക്കേറ്റ് ജനറൽ

*213-ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള ഗവർണറുടെ അധികാരം

*214-ഹൈക്കോടതികളുടെ രൂപീകരണം

*226-ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം

*243 എ - ഗ്രാമ സഭ

*243 കെ -സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

*262-നദീജല തർക്കങ്ങൾ പരിഹരിക്കുന്നത്.

*265-നികുതികൾ

*266 - കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ

*280 - ധനകാര്യ കമ്മീഷൻ

*300എ - സ്വത്തവകാശം 

*312 - ആൾ ഇന്ത്യാ സർവ്വീസ്

*315 - പബ്ലിക്സ് സർവ്വീസ് കമ്മീഷൻ

*323 എ - അഡ്മിനിസ്ട്രേറ്റീവ് ട്രെെബ്യണൽ

*324 - ഇലക്ഷൻ കമ്മീഷൻ

*326 - സാർവ്വതിക പ്രായപൂർത്തി വോട്ടവകാശം 

*330 - SC/ST വിഭാഗങ്ങൾക്ക് ലോക്സഭയിൽ സംവരണം നൽകുന്നു.

*331- ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് ലോകസഭയിൽ സംവരണം നൽകുന്നു 

*338 - ദേശീയ പട്ടികജാതി കമ്മീഷൻ 

*338 എ -ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ
*341-പട്ടികജാതിക്കാരെക്കുറിച്ച പ്രതിപാദിക്കുന്നു 

*342 - പട്ടികവർഗ്ഗക്കാരെക്കുറിച്ച പ്രതിപാദിക്കുന്നു  

*343 - ഔദ്യോഗിക ഭാഷ

*352- ദേശീയ അടിയന്തിരാവസ്ഥ 

*356 - സംസ്ഥാന അടിയന്തിരാവസ്ഥ 

*360 - സാമ്പത്തിക അടിയന്തിരാവസ്ഥ 

*368 - ഭരണഘടനാ ഭേദഗതി 

*370 - ജമ്മു-കാശ്മീരിന് പ്രത്യേകo പദവി  

*371 എ -നാഗാലാന്റിന് പ്രത്യേക വകുപ്പ്

*371ജെ -ഹൈദ്രാബാദ്, കർണ്ണാടക പ്രദേശത്തെ വിക സനത്തിനുവേണ്ടി പ്രത്യേക നടപടി കൈക്കൊള്ളാൻ കർണാടക ഗവർണറെ ചുമതലപ്പെടുത്തുന്നു.


Manglish Transcribe ↓


pradhaana aarttikkilukal


*1 - inthya  oru yooniyan ophu sttettsu ennu  prasthaavikkunnu.

*3 - puthiya samsthaanangalude roopeekaranam

*13 -  judeeshyal rivyoo

*14 -  niyamatthinu munnil ellaavarum thulyaraanenna prasthaavikkunnu.

*16 - avasara samathvam

*17 - ayittha samathvam 

*18 - padavi naamangal nirutthalaakkal 

*19 - aaru tharatthilulla maulika svaathanthryangal

*21 - jeevikkunnathinum vyakthi svaathanthryatthinumulla avakaasham 

*21 e - 6 vayasumuthal 14 vayasuvareyulla kuttikalkku - vidyaabhyaasatthinulla avakaashammaulikaavakaashamaakki maatti

*22 -  anyaayamaaya arasttinum thadankalinumethireyumulla avakaasham

*23 - adimatthatthinethireyulla avakaasham 

*24 - baalavela nirodhikkunnu

*25 - 28 - mathasvaathanthryatthinulla avakaasham
 
*29 - nyoonapakshavibhaagangalude avakaasha samrakshanam  

*30 - nyoonapaksha vibhaagangalkku vidyaabhyaasasthaapanangal nadatthunnathinulla avakaasham.

*31 - bharanaghadanaaparamaaya prathividhikkulla avakaasham

*40 - graamapanchaayatthukalude roopeekaranam 

*44 - ekeekrutha sivil kodu 

*45 - aaru vayasuvareyulla kuttikalkku vidyaabhyaasam nalkendathu sttettinte kadamayaanennu anushaasikkunnu. 

*47 - madyanirodhanam nadappilaakkanamennu anushaasikkunnu.

*48 - govadham nirodhanam 

*50 -  judeeshyariyeyum eksikyootteevineyum verthirikkanamennu anushaasikkunnu

*51e -  pathinonnu maulikakadamakal

*52 inthyaykku oru prasidantu undaayirikkanamennu anushaasikkunnu 

*54 - raashdrapathiyude thiranjeduppu

*63 - uparaashdrapathi yekkuricchu prathipaadikkunnu 

*72 - kuttavaalikalkku pothu maappu  nalkunnathinulla  raashdrapathiyude  adhikaaram 

*76 - attorni janaral 

*102 - paarlamentamgangalude ayogyathayekkuricchu  paraamarshikkunnu 

*108 - paarlamentinte samyuktha sammelanam

*110 -  mani bil

*111 - prasidantinte veetto adhikaaram 

*112 -  bajattu

*116 - vottu on akkaundu

*123 - ordinansu  purappeduvikkunnathinulla prasidanteinte adhikaaram 

*124-supreem kodathi  

*143-prasidantu suprim kodathiyodu upadesham chodikkunnu 

*148-kampsdrolar aantu odittar janaral (cag)

*152-jammukaashmeerine mattu samsthaanangalude pattikayil ninnum verthirikkunnu

*153-gavarnarmaarekkuricchu prathipaadikkunnu

*161-pothumaappu nalkunnathinulla gavarnarude adhikaaram

*165-advakkettu janaral

*213-ordinansu purappeduvikkunnathinulla gavarnarude adhikaaram

*214-hykkodathikalude roopeekaranam

*226-hykkodathikalkku rittu purappeduvikkaanulla adhikaaram

*243 e - graama sabha

*243 ke -samsthaana thiranjeduppu kammeeshan

*262-nadeejala tharkkangal pariharikkunnathu.

*265-nikuthikal

*266 - kansolidettadu phandu ophu inthya

*280 - dhanakaarya kammeeshan

*300e - svatthavakaasham 

*312 - aal inthyaa sarvveesu

*315 - pabliksu sarvveesu kammeeshan

*323 e - adminisdretteevu dreebyanal

*324 - ilakshan kammeeshan

*326 - saarvvathika praayapoortthi vottavakaasham 

*330 - sc/st vibhaagangalkku loksabhayil samvaranam nalkunnu.

*331- aamglo inthyan vibhaagatthinu lokasabhayil samvaranam nalkunnu 

*338 - desheeya pattikajaathi kammeeshan 

*338 e -desheeya pattika vargga kammeeshan
*341-pattikajaathikkaarekkuriccha prathipaadikkunnu 

*342 - pattikavarggakkaarekkuriccha prathipaadikkunnu  

*343 - audyogika bhaasha

*352- desheeya adiyanthiraavastha 

*356 - samsthaana adiyanthiraavastha 

*360 - saampatthika adiyanthiraavastha 

*368 - bharanaghadanaa bhedagathi 

*370 - jammu-kaashmeerinu prathyekao padavi  

*371 e -naagaalaantinu prathyeka vakuppu

*371je -hydraabaadu, karnnaadaka pradeshatthe vika sanatthinuvendi prathyeka nadapadi kykkollaan karnaadaka gavarnare chumathalappedutthunnu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution