Prime Minister : A.B. Vajpayee During : 9th Five Year Plan Date : 25th December 2000
*പൊതുവിതരണ ശൃംഖലയിലൂടെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽനൽകുന്ന കേന്ദ്ര പദ്ധതി
ans : അന്ത്യോദയ അന്ന യോജന
*AAY പദ്ധതി പ്രകാരം നൽകുന്ന ധാന്യങ്ങൾ
ans : അരി (RS.3/kg),ഗോതമ്പ് (Rs, 2/kg)
*AAY പദ്ധതിയുടെ ആരംഭഘട്ടത്തിൽ അനുവദിച്ചിരുന്ന ധാന്യത്തിന്റെ അളവ്
ans : 25 Kg
*നിലവിൽ നൽകുന്ന ധാന്യത്തിന്റെ അളവ്
ans : 35 Kg (2002 ഏപ്രിൽ 1 മുതൽ)
*ഗ്രാമ പ്രദേശങ്ങളിൽ അന്ത്യോദയ അന്ന യോജന റേഷൻ കാർഡിന് അന്തിമ അനുമതി നൽകുന്നത്
ans : റൂറൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്
*നഗര പ്രദേശങ്ങളിൽ അന്ത്യോദയ അന്ന യോജന റേഷൻ കാർഡിന് അന്തിമ അനുമതി നൽകുന്നത്
ans : അർബൻ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്
*അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം അർഹരായ കുടുംബങ്ങൾക്ക് നല്കുന്ന റേഷൻ കാർഡ്
ans : അന്ത്യോദയ റേഷൻ കാർഡ്
*അന്ത്യോദയ റേഷൻ കാർഡിന്റെ നിറം
ans : പച്ച(PSC യുടെ ഉത്തര സൂചിക പ്രകാരം )
*ബി.പി.എൽ കാറ്റഗറിയിലുള്ളവർ, ആദിമഗോത വിഭാഗങ്ങൾ , വിധവകൾ 65 വയസിൽ കൂടുതലുള്ള സ്ഥിര വരുമാനമില്ലാത്തവർ തുടങ്ങിയവർ അന്ത്യോദയ അന്ന യോജന കാർസ്കിന് അർഹരാണ്
*അന്ത്യോദയ അന്ന യോജനയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനായുള്ള ഫീസ് സൗജന്യമാണ്.
ബാലികാ സമൃദ്ധി യോജന (BSY)
*Prime Minister : I.K. Gujral
*During : 9th Five Year Plan
*Date : 15th August 1997
*Fund sharing : 100%(Central)
ലക്ഷ്യങ്ങൾ
*കുടുംബത്തിനും സമൂഹത്തിനു പെൺ കുട്ടികളോടുള്ള മനോഭാവം മാറ്റുക .
*കൂടുതൽ പെൺകുട്ടികളെ സ്കൂളുകളിൽ ചേർക്കുക.
*പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുക.
*വരുമാനം കണ്ടത്തുന്നതിനായി പെൺകുട്ടികളെ സഹായിക്കുക.
*ബാലികാ സമൃദ്ധി യോജന പ്രകാരം, ജനിക്കുന്ന ഓരോ പെൺകുട്ടിക്കും നൽകുന്ന ഗ്രാന്റ് തുക
ans : 500 രൂപ
Class
Amount Of Annual Scholarship
1-111 Rs. 300/-, per annum for each classIV Rs. 500/- per annumV Rs. 600/- per annumVI-VII Rs. 700/- per annum for each classVIII Rs. 800/-, per annumIX-X Rs. 1000/- per annum for each class
*പെൺകുട്ടികൾക്ക് ലഭിയ്ക്കുന്ന ഗ്രാന്റ്/വാർഷിക സ്കോഷർഷിപ്പ് നിക്ഷേപിക്കുന്നത് ഏത് പദ്ധതിയുടെ കീഴിലുള്ള ഇൻഷുറൻസ് പോളിസിയിലാണ്
ans : ഭാഗ്യശീ ബാലിക കല്ല്യാൺ ബീമ യോജന
*പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ ഈ തുകയും അതിന്റെ പലിശയും പിൻവലിക്കാൻ സാധിക്കും.
*BSY പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് 15-08-1997 നോ അതിനുശേഷമോ ജനിച്ച ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക്
*ബാലിക സമൃദ്ധി യോജനക്ക് ഗ്രാമ പ്രദേശങ്ങളിൽ നേതൃത്വം നൽകുന്നത്
ans : ഇന്റർ ഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സ്‌കീം (ICDS)മുഖേന
*നഗര പ്രദേശങ്ങളിൽ നേതൃത്വം നൽകുന്നത്
ans : ഹെൽത്ത് ഡിപ്പാർട്ട്മെന്റ
ഭാരത് നിർമ്മാൺ
Prime minister : Manmohan SinghDuring : 10th Five Year PlanYear : 2005
*പ്രധാനമന്ത്രി ഗ്രാമ സഡക്സ് യോജന, ഇന്ദിരാ ആവാസ് യോജന, ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി, രാജ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതി എന്നിവ സംയോജിപ്പിച്ച് നടപ്പിലാക്കിയ പദ്ധതി
ans : ഭാരത് നിർമ്മാൺ
പ്രധാന ലക്ഷ്യം
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം
ഭാരത് നിർമ്മാൺ
ans : ഘടകങ്ങൾ
*കുടിവെള്ളം (ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി)
*റോഡുകൾ (പ്രധാൻമന്ത്രി ഗ്രാം സഡക് യോജന )
*പാർപ്പിടം (ഇന്ദിര ആവാസ് യോജന )
*ടെലിഫോൺ
*വൈദ്യുതി ( രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതി കരൺ യോജന)
*ജലസേചനം
ഇന്ദിരാ ആവാസ് യോജന (IAY)
*Prime minister : Rajiv Gandhi
*During : 7th Five Year Plan
*Year : 1985 May
*Fund Sharing : 75:25(Center & State)
*In North East States & Sikkim:90%: 10%
*For Union Territories Union Govement will bear 100%
*ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കും, പട്ടികജാതി/ പട്ടിക വർഗ്ഗത്തിൽപെട്ടവർക്കും ,വീട് നിർമിക്കാനുള്ള സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
ans : ഇന്ദിരാ ആവാസ് യോജന
*പദ്ധതിയുടെ ചുമതല പദ്ധതിയുടെ ചുമതല
ans : കേന്ദ്ര ഗ്രാമവികസന മന്ത്രാലയം
*പദ്ധതി പ്രകാരം ലഭിയ്ക്കുന്ന സാമ്പത്തിക സഹായം
ans : സമതല പ്രദേശങ്ങളിൽ - 70000 രൂപ
ans : ഉയർന്ന പ്രദേശങ്ങളിൽ - 75000 രൂപ
* ഇന്ദിരാ ആവാസ് യോജന ജവഹർ റോസ്ഗാർ യോജനയുടെ ഉപപദ്ധതിയായ വർഷം
ans : 1989
*ഇന്ദിരാ ആവാസ് യോജന ഒരു സ്വതന്ത്ര പദ്ധതിയായി മാറിയത്
ans : 1996 ജനുവരി 1
*ഇന്ദിരാ ആവാസ് യോജന പുതിയ പേര്
ans : ദേശീയ ഗ്രാമീൺ ആവാസ് മിഷൻ (National Gramin Awaas Mission)
*IAY പദ്ധതി പ്രകാരം ഭവന രജിസ്‌ട്രേഷൻ നൽകുന്നത്
ans : ഭാര്യയുടെ അല്ലെങ്കിൽ ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ
* ഇന്ദിരാ ആവാസ് യോജന പ്രകാരം നിർമിക്കുന്ന വീടുകൾ എത്ര വർഷത്തേയ്ക്കാണ് കെെമാറ്റം ചെയ്യാൻ സാധിക്കാത്തത്
ans : 15 വർഷത്തേയ്ക്ക്
*ഇന്ദിരാ ആവാസ് യോജന പ്രകാരം വീടുകൾ നന്നാകുന്നതിന് അനുവദിക്കുന്ന തുക
ans : 15,000രൂപ
*IAY യുടെ സുഗമമായ നടത്തിപ്പിനായി വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയർ
ans : ആവാസ് സോഫ്റ്റ് (Awass soft)
*ഇന്ദിരാ ആവാസ യോജനയുടെ പ്രധാന ഗുണഭോക്താക്കൾ
ans : പട്ടികജാതിക്കാർ, പട്ടികവർഗ്ഗക്കാർ, ദാരിദ്ര്യരേഖയ്ക്ക താഴെയുള്ള ന്യൂനപക്ഷങ്ങൾ , പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെടാത്ത ദാരിദ്ര്യ ഖയ്ക്ക് താഴെയുള്ളവർ
*1995- 96 മുതൽ വിധവകൾക്കും യുദ്ധത്തിൽ മരിച്ച സൈനിക ഉദ്യോഗസ്ഥരുടെ കുടുംബത്തിനും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.
*2016 ൽ ഇന്ദിരാ ആവാസ് യോജന,പ്രധാന മന്ത്രി ആവാസ് യോജന
ans : ഗ്രാമീൺ (PMAY- G)എന്ന് പുനർ നാമകരണം ചെയ്തു.
പ്രധാൻമന്ത്രി ആവാസ് യോജന (PMAY- G)
Prime Minister : Narendra Modi During : 12th Five Year Plan Fund Sharing (center & State)In Plain areas : 60:40In hilly areas &North Eastern States :90:10
*2022 ഓടുകൂടി ഓടുകൂടി ഗ്രാമ പ്രദേശങ്ങളിലെ എല്ലാവർക്കും ഭവനം നിർമിച്ച് നൽകുന്ന എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
ans : ഓടുകൂടി ഗ്രാമ പ്രദേശങ്ങളിലെ എല്ലാവർക്കും ഭവനം നിർമിച്ച് നൽകുന്ന എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
*ഇന്ദിര ആവാസ യോജനയുടെ നവീകരിച്ച പദ്ധതിയാണിത്
*ഡൽഹി, ചണ്ഡീഗഡ് എന്നീ സ്ഥലങ്ങളെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് .
*പ്രധാനമന്ത്രി ഗ്രാമീണൻ ആവാസ് യോജന ഉദ്‌ഘാടനം ചെയ്ത സ്ഥലം
ans : ആഗ്ര (ഉത്തർ പ്രദേശ് )
*ഉദ്ഘാടനം ചെയ്തത്
ans : (നരേന്ദ്ര മോദി)
*PMAY- G യുടെ നടത്തിപ്പിനായുള്ള മൊബൈൽ അപ്ലിക്കേഷൻ
ans : ആവാസ് ആപ്പ് (Awaas App)
പ്രധാൻമന്ത്രി ആവാസ് യോജന
ans : ഹൗസിംഗ് ഫോർ ആൾ Prime Minister : Narendhra ModiDuring : 12th Five Year PlanDate : 25th June 2015Fund Sharing (Center & State) :North Eastern States : 90 :10
*2022 ഒാടുകൂടി നഗരപ്രേദശങ്ങളിലെ നിർധനരായ ജനങ്ങൾക്ക് ഭവനം നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
ans : പ്രധാൻ മന്ത്രി ആവാസ് യോജന ( ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ഈ നേട്ടം കെെവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത് .
*PMAY
ans : HFA(Urban) പദ്ധതിയുടെ പ്രായപരിധി
ans : 21
ans : 55 വയസ്സ്
ഇന്റർ ഗ്രേറ്റഡ് ചെൽഡ് ഡെവലപ്മെന്റ് സ്‌കീം (ICDS)
*Prime Minister : Indira Gandhi
*During : 5th Five Year Plan
*Date :2th October 1975
*ICDS
ans : ന്റെ സേവനങ്ങൾ ലഭ്യമാകുന്നത്
ans : അംഗൻവാടി കേന്ദ്രങ്ങളിലൂടെ
*ICDS പദ്ധതി പ്രകാരം അംഗൻവാടി കെട്ടിടവും മറ്റ് സൗകര്യങ്ങളും ഉണ്ടാകുന്നതിന് സാമ്പത്തിക സഹായം നൽകുന്നത്
ans : ലോക ബാങ്ക്
*പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്
ans : വനിതാ ശിശു ക്ഷേമ മന്ത്രാലയം
*ICDS പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ
ans : 6 വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ ,മുലയൂട്ടുന്ന അമ്മമാർ , കൗമാര പ്രായക്കാരായ പെൺകുട്ടികൾ
*ICDS ന്റെ പ്രധാന സേവനങ്ങൾ
* രോഗപ്രതിരോധം, പോഷകാഹാര വിതരണം , കുട്ടികൾക്ക് പ്രീ സ്കൂൾ വിദ്യാഭ്യാസം , ആരോഗ്യ പരിശോധന
* ICDS ന്റെ സേവനം രാജ്യം മുഴുവനും ലഭ്യമാക്കി തുടങ്ങിയ വർഷം
ans : 2005
* ICDS പദ്ധതിയുടെ കീഴിൽ 11
ans : 18 വയസിന് ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാർ പദ്ധതി
ans : കിഷോരി ശക്തി യോജന
*കേരളത്തിൽ ആദ്യമായി ICDS പദ്ധതി ആംഭിച്ച സ്ഥലം
ans : വേങ്ങര (മലപ്പുറം)
*ബ്ലാക്ക് തലത്തിൽ ICDS പദ്ധതിയ്ക്ക് നേതൃത്വം കൊടുക്കുന്നത്
ans : ചെെൽഡ് ഡെവലപ്മെന്റ് പ്രോജെക്ട് ഓഫീസർ
*ജില്ലാതലത്തിൽ ICDS പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്
ans : ഡിസ്ട്രിക്റ്റ് പ്രോഗ്രാം ഓഫീസർ
ജവഹർ റോസ്ഗാർ യോജന (JRY)
Prime Minister : Rajiv Gandhi During : 7th Five Year PlanDate :1st April 1989 Fund sharing : 80:20(Center & State)
*ഗ്രാമീണ മേഖലയി ലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലേയും ഒരാൾക്ക് തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതി
ans : ജവഹർ റോസ്ഗാർ യോജന (മുൻഗണന നൽകുന്നത് പട്ടികജാതി/പട്ടിക വർഗ്ഗക്കാർക്കാണ് )
*പദ്ധതി പ്രകാരമുള്ള ആസൂത്രണങ്ങൾ നടപ്പിലാക്കുന്നത്
ans : ഗ്രാമ പഞ്ചായത്ത്
*നാഷണൽ റൂറൽ എംപ്ലോയ്മെന്റ് പ്രോഗ്രാമും (NREP),റൂറൽ ലാൻഡ് ലെസ് എംപ്ലോയ്മെന്റ് ഗ്യാരന്റി പ്രോഗ്രാം (RLEGP)ചേർന്നാണ് ജവഹർ റോസ്ഗാർ യോജന രൂപീകൃതമായത്
*ജവഹർ റോസ്ഗാർ യോജനയുടെ പിൻഗാമിയായി അറിയപ്പെടുന്നത്
ans : ജവഹർ ഗ്രാമ സമൃദ്ധി യോജന (1999 ഏപ്രിൽ 1)
*ജവഹർ ഗ്രാമ സമൃദ്ധി യോജന , സമ്പൂർണ്ണ ഗ്രാമീണൻ റോസ്ഗാർ യോജനയിൽ ലയിപ്പിച്ചത്
ans : 2001 സെപ്റ്റംബർ 25
കുടുംബശ്രീ
Prime Minister : A.B.VajpayeeDuring : 9th Five Year Plan Date : 17th May 1998
*കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത് ജില്ല
ans : മലപ്പുറം
*നബാർഡിന്റെ കേന്ദ്ര ഗവൺമെന്റിന്റെയും സഹായത്തോടുകൂടി കേരള സർക്കാരാണ് കുടുംബശ്രീ പദ്ധതി നടപ്പിലാക്കിയത്.
*കുടുംബശ്രീ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നത്
ans : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ
*കുടുംബശ്രീ പദ്ധതി നിലവിൽ വന്നത്
ans : 1998 മേയ് 17
*നഗര പ്രദേശങ്ങളിൽ കുടുംബശ്രീ പ്രവർത്തനമാരംഭിച്ചത്
ans : 1999 ഏപ്രിൽ 1
*കുടുംബശ്രീ നടപ്പിലാക്കുന്ന ജെെവകൃഷിയുടെ ബ്രാൻഡ് അംബാസഡർ
ans : മഞ്ജു വാര്യർ
*കുടംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം
ans : 10 മുതൽ 20 വരെ
കുടുബശ്രീയുടെ പ്രധാന ലക്ഷ്യം
ans : സ്വയം സഹായ സംഘങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും സ്ത്രീ ശാക്തീകരണം നടപ്പിലാക്കുക
*കുടുംബശ്രീയുടെ ആപ്തവാക്യം
ans : സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക്
ans : കുടുംബങ്ങളിലൂടെ സമൂഹത്തിലേയ്ക്ക്
*കുടുംബശീയുമായി ബന്ധപ്പെട്ടിരിക്കുന്ന മൂന്ന് പ്രധാന ഘടകങ്ങൾ
*ചെറുവായ്‌പ്പ (Micro Credit),
*സംരംഭകത്വം (enterpreneurship)
*ശക്തീകരണം(empowerment)
*കുടുംബശീയുടെ വെബ് പോർട്ടൽ
ans : Sree Sakthi
*ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ
ans : കുടുംബശീ
*കുടുംബശ്രീ പദ്ധതിയുടെ അദ്ധ്യക്ഷൻ
ans : തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി
*നിലവിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി
ans : കെ.ടി .ജലീൽ
*മികച്ച ജനസേവന പരിപാടിക്ക് കോമൺ വെൽത്ത് അസോസിയേഷൻ ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്‌മന്റ് (CAPAM)നല്കുന്ന അവാർഡ് ലഭിച്ച സ്ത്രീ കൂട്ടായ്മ
ans : കുടുംബശ്രീ (2000)
പദ്ധതികൾ
കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതി
ans : തെളിമ
*വിവിധ സംരംഭങ്ങളിലൂടെ ഉത്പാദന - വിതരണ മേഖല ശക്തിപ്പെടുത്താനായുള്ള കുടുംബശ്രീയുടെ പദ്ധതി
ans : സമഗ്ര
*സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി കുടുംബശീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ടാക്സി സർവീസ്
ans : ഷീ ടാക്സി
*കേരള സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിനു കീഴിലുള്ള ജെൻഡർ പാർക്ക് നടപ്പിലാക്കിയ സ്ത്രീകൾക്കുവേണ്ടിയുള്ള ടാക്സി സർവീസ്
ans : ഷീ ടാക്സി
*ഷീ ടാക്സിയുടെ അംബാസിഡർ
ans : മഞ്ഞ്ജു വാര്യർ
*ഷീ ടാക്സി ആരംഭിച്ചത്
ans : 2013 നവംബർ 19 (തിരുവന്തപുരം )
*രക്ത സമ്മർദ്ദം ,പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി a) സാന്ത്വനം b )ആയുഷ് c)ഔഷധി d )ആയുർദളംഉത്തരം : a) സാന്ത്വനം
മഹിളാ സമൃദ്ധി യോജന (MSY)
*Prime Minister : P.V. Narasimha Rao
*During : 8th Five Year Plan
*Date : 2nd October 1993
*ഗ്രാമീണ വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പദ്ധതി
ans : മഹിളാ സമൃദ്ധി യോജന
*മഹിളാ സമൃദ്ധി യോജന പ്രകാരം ലഭിക്കുന്ന വായ്പാ തുക
ans : 25,000 രൂപ
*MSY - യ്ക്ക് നേത്യത്വം നൽകുന്നത്
ans : വനിതാ ശിശു ക്ഷേമ മന്ത്രാലയംനാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം
*prime Minister : Manmohan Singh
*During : 10th Five Year Plan
*Date : 14th November 2004
*സംസ്ഥാനങ്ങളിലെ ഗ്രാമീണ മന്ത്രാലയം തൊഴിലാളികൾക്ക് വേതനത്തോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന പദ്ധതിയാണിത്. പദ്ധതിയുടെ വിഹിതം 100%വും വഹിക്കുന്നത് കേന്ദ്ര സർക്കാരാണ്.
*NFFWP പൂർണമായും ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണ്
*ജില്ലാ തലത്തിൽ പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്
ans : ജില്ലാ കളക്ടർ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
*prime Minister : Manmohan Singh
*During : 10th Five Year Plan
*Date : 2nd February 2006
*ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസാക്കുന്നതിന് വേണ്ടി പ്രവർത്തിച്ച സംഘടന
ans : മസ്‌ദൂർ കിസാൻ ശക്തി സംഘടൻ
*MGNREGP ഉദ്ഘാടനം ചെയ്‍തത്
ans : മൻമോഹൻ സിംഗ്(ആന്ധ്രാ പ്രദേശിലെ അനന്ത്പുർ ജില്ലയിലെ ബിന്ദിലപ്പള്ളി ഗ്രാമത്തിൽ )
*കേരളത്തിലെ നഗര പ്രദേശങ്ങളിൽ ഈ പദ്ധതി അറിയപ്പെടുന്നത്
ans : അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി
*ദേശീയ നഗര തൊഴിലുറപ്പ് നിയമം പാസ്സാക്കിയ വർഷം
ans : 2005
*ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്നത്
ans : 2006 ഫെബ്രുവരി 2
* ഇന്ത്യയിലെ എല്ലാ ജില്ലകളിലു NREGP നടപ്പിലാക്കി തുടങ്ങിയത്
ans : 2008 ഏപ്രിൽ 1
* NREGP മഹാന്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പുനർനാമകരണം ചെയ്‍തത്
ans : 2009 ഒക്ടോബർ 2
*തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ്
ans : ജിൻ ഡ്രെസെ
*പദ്ധതി പ്രകാരം ഒരാൾക്ക് ഒരു വർഷം നൂറ് ദിവസം തൊഴിൽ നൽകുന്നു.
*2001-ലെ സമ്പൂർണ്ണ ഗ്രാമീണറോസ്ക്ഗാർ യോജന പദ്ധതിയും 2004-ലെ നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാമും NREGP ലയിപ്പിച്ചു .
*MGNREGP പ്രകാരം താമസസ്ഥലത്തിന് 5 കി .മീ ചുറ്റളവിലാണ് തൊഴിൽ ഉറപ്പു നൽകുന്നത്.
*MGNREGP യുടെ ഗവേഷണ പഠനങ്ങൾ ഉൾപ്പെടുന്ന ഗ്രന്ഥ സമാഹാരം
ans : MGNREGA Sameekha
*മഹാന്മാഗാന്ധി പദ്ധതിയിൽ ലയിപ്പിച്ച കേന്ദ്ര ഗവൺമെന്റ് പദ്ധതി
ans : ഗ്രീൻ ഇന്ത്യ മഹാന്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കിഴക്കൻ ലഡാക്ക് മേഖലകളിൽ ജലസേചന പൈപ്പുകൾ വിജയകരമായി സ്ഥാപിച്ച ഇന്ത്യൻ ആർമി ദൗത്യം
ans : ഡാം ചോക്ക് മിഷൻ
പ്രധാന മന്ത്രി റോസ്ഗാർ യോജന (PMRY)
*Prime Minister : P.V. Narasimha Rao
*During 8th Five Year Plan
*Date: 2nd October 1993
*രാജ്യത്തെ വിദ്യാസമ്പന്നരായ തൊഴിലില്ലാത്ത യുവജനങ്ങൾക്ക് (18-35)സ്വയം തൊഴിലിലൂടെ ശക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി
ans : പ്രധാന മന്ത്രി റോസ്ഗാർ യോജന
*PMRYപദ്ധതി വഹിതം പൂർണമായും വഹിക്കുന്നത്
ans : കേന്ദ്ര സർക്കാർ PMRY - യുടെ മേൽനോട്ടം വഹിക്കുന്നത്
ans : തൊഴിൽ വകുപ്പ് മന്ത്രാലയം
* PMRY പദ്ധതി രാജ്യം മുഴുവൻ നടപ്പിലാക്കി തുടങ്ങിയത്
ans : 1994 ഏപ്രിൽ 1 മുതൽ
*PMRY പദ്ധതി പ്രധാന മന്ത്രി എംപ്ലോയ്ക്കുമെന്റ് ജനറേ ഷൻ പ്രോഗ്രാമുമായി (PMEGP) ലയിപ്പിച്ചത്
*2008 ഏപ്രിൽ 1
പ്രധാന മന്ത്രി ആദർശ് ഗ്രാമ യോജന (PMAGY)
*Prime Minister : Manmohan Singh
*During : 11th Five Year Plan
*Date : 23rd July 2010
* പദ്ധതിയുടെ പ്രധാന ലക്ഷ്യം
ans : ഇന്ത്യയിലെ ഗ്രാമങ്ങളെ ആദർശ ഗ്രാമം (Model Village) ആക്കി മാറ്റുക
*50% ത്തിൽ കൂടുതൽ പട്ടികജാതിക്കാരുള്ള ഗ്രാമങ്ങ ളുടെ വികസനമാണ് ഈ പദ്ധതിയുടെ ഉദ്ദേശലക്ഷ്യം.
*പദ്ധതി ആദ്യം നടപ്പിലാക്കിയത്
ans : രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലെ 18 B.B. വില്ലേജിൽ
സൻസദ് ആദർശ് ഗ്രാമ യോജന (SAGY)
*Prime Minister : Narendra Modi
*During :12th Five Year Plan
*Date : 11" October 2014
*പദ്ധതി ഉദ്ഘാടനം ചെയ്തത്
ans : 2014 ഒക്ടോബർ 11(ജയ പ്രകാശ് നാരായണന്റെ ജൻമ വാർഷികം )
*പദ്ധതിയുടെ പ്രധാന ലക്ഷ്യം
ans : പാർലമെന്റിലെ ഓരോ എം .പിയും അവരുടെ മണ്ഡലത്തിലെ ഒരു ഗ്രാമം ദത്തെടുത്ത് ആദർശ ഗ്രാമമാക്കി മാറ്റണം തുടർന്ന് എം .പി ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് എല്ലാ ഗ്രാമങ്ങളെയും ആദർശ ഗ്രാമമായി വളർത്തിയെടുക്കുകയും ചെയ്യുക
*Prime Minister : A.B. Vajpay
*During : 9th Five
*Year :1999-2000
*പദ്ധതിയുടെ പ്രധാന ലക്ഷ്യം
ans : ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുക
*ഭാവന നിർമ്മാണവും ,ശുചിത്വ പദ്ധതികളും ,കുടിവെള്ള പദ്ധതികളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
*സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്
ജവഹർ ഗ്രാം സമൃദ്ധി യോജന (JGSY)
prime Minister : A.B. VajpayeeDuring : 9th Five Year PlanDate : 1st April 1999Fund sharing 75:25(Center & State)
*JGSY പൂർണ്ണമായും നടപ്പിലാക്കുന്നത്
ans : വില്ലജ് പഞ്ചായത്ത് തലത്തിൽ
*2001സെപ്തംബർ 25-ന് JGSY യും എംപ്ലോയ്‌മെന്റ് അഷുറൻസ് സ്കീമും (EAS)യോജിപ്പിച്ച് രൂപീകരിച്ച പദ്ധതി
ans : സംപൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY)
സമ്പുർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY)
*Prime Minister : A.B. Vajpayee
*During : 9th Five Year Plan
*Date : 25th september 2001
*Fund Sharing : 75:25(Center & State)പ്രധാന ലക്ഷ്യം
* ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ലാഭകരമായ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക.
*പദ്ധതിയുടെ സേവനം ലഭ്യമാക്കുന്നത്
ans : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ
*SGRY പദ്ധതിയുടെ മറ്റൊര പേര്
ans : യൂണിവേഴ്സൽ റൂറൽ എംപ്ലോയ്‌മെന്റ് പ്രോഗ്രാം
വാല്‌മീകി അംബേദ്കർ ആവാസ് യോജന (VAMBAY)
*Prime Minister :A.B. Vajpayee
*During : 9th Five Year Plan
* Date 2nd December 2001
*Fund sharing : 50:50(Center & State)
*VAMBAY ഉദ്ഘാടനം ചെയ്തത്
ans : എ .ബി . വാജ്പേയ്
*നഗരപ്രദേശങ്ങളിലെ ചേരികളിൽ താമസിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വീട് വച്ചു നൽകാനുള്ള പദ്ധതി
ans : VAMBAY
*VAMBAY പദ്ധതിയുടെ പ്രധാന ഘടകം -നിർമ്മൽ ഭാരത് അഭിയാൻ
* ചേരിനിവാസികൾക്ക് വേണ്ടി മാത്രം നടപ്പിലാക്കിയ ആദ്യത്തെ പദ്ധതിVAMBAY
TRYSEM (ട്രൈസം )
* Prime Minister : Charan Singh
*During : 5th Five Year Plan
*Date 15th August 1979
*അഭ്യസ്തവിദ്യരായ ഗ്രാമീണരുടെ ഇടയിൽ നിന്നും തൊഴിലില്ലായ്മ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
ans : ട്രൈസം
*TRYSEM
ans : Training Rural Youth for Self Employment
* യുവതീയുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്ന തിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക,സംരംഭകത്വശേഷി വികസിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
*TRYSEM സ്വർണ്ണ ജയന്തി ഗ്രാം സരോസ്ഗർ യോജനയുമായി ലയിച്ച വർഷം
ans:1999
സ്വർണ്ണ ജയന്തി ഗ്രാം സരോസ്ഗർ യോജന (SGSY)
*Prime Minister : A.B. Vajpayee
*During : 9" Five Year Plan Fund sharing : 100% (Central)
*Date :1 April 1999
*Fund Sharing : 75:25(Center & State)
*ദാരിദ്ര നിർജ്ജനത്തിനും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷിടിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണിത്.
*SGSY പദ്ധതി പ്രകാരം യോഗ്യരായവരെ കണ്ടത്തുന്നത്
ans : ഗ്രാമസഭ
പ്രധാന മന്ത്രി ഗ്രാമ സഡക് യോജന (PMGSY)
*Prime Minister : A.B. Vajpayee
*During : 9"Five Year Plan
*Date : 25" December 2000
*Fund Sharing : 100% (Central)
* ഗ്രാമങ്ങളിലെ റോഡുകൾ യാത്രാ സൗകര്യാർത്ഥം.പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതി
ans : പ്രധാന മന്ത്രി ഗ്രാമ സഡക് യോജന
*PMGSY പദ്ധതി നിയന്ത്രിക്കുന്നത്
ans : കേന്ദ്ര നഗര വികസന മന്ത്രാലയം
*സംസ്ഥാനങ്ങളിൽ പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്
ans : ജില്ലാ പഞ്ചായത്ത്
ജനനി സുരക്ഷാ യോജന (JSY)
Prime minister : Manmohan SinghDuring : 10th Five Year PlanDate : 12th April 2005Fund sharing : 100% (Central)
*നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
ans : ജനനി സുരക്ഷാ യോജന
*പദ്ധതി ഉദ്ഘാടനം ചെയ്ത്
ans : മൻമോഹൻ സിംഗ്
*നാഷണൽ മെറ്റേർനിറ്റി ബെനിഫിറ്റ് സ്‌കീം (NMBS)- ന്റെ പരിഷ്കൃത രൂപമാണ്
ans : ജനനി സുരക്ഷാ യോജന
* JSYയുടെ കീഴിൽ വരുന്ന സ്ത്രീകൾക്ക് ഗവൺമെന്റിന്റെ സേവനങ്ങൾ എത്തിക്കുന്നത്
ans : ASHA പ്രവർത്തകർ
ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY)
*Prime minister : Manmohan Singh
*During : 11th Five Year Plan
*Year:2010
*സ്ത്രീകളുടേയു കുട്ടികളുടെയു പോഷകക്കുറവിന് പരിഹാരം കണ്ടെത്താനുള്ള പദ്ധതിയാണിത്.
*പദ്ധതിക്ക് നേതൃത്വം നൽകുന്നത്
ans : കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം
*പദ്ധതി പ്രകാരം 19 വയസ്സോ അതിന് മുകളിലോ പ്രായമുള്ള സ്ത്രീകൾക്ക് ആദ്യത്തെ രണ്ട് പ്രസവത്തിന് നൽകിവരുന്ന ഗ്രാൻഡ് തുക
ans : 4000 രൂപ
*പദ്ധതിയുടെ സേവനം ലഭ്യമാകുന്നത്
ans : അംഗൻവാടി കേന്ദ്രങ്ങളിലൂടെ
*IGMSY പർണ്ണമായും ഒരു കേന്ദ്രസർക്കാർ പദ്ധതിയാണ് .
*Prime Minister : Narendra Modi
*During :12th Five Year Plan
*Date : 9th June 2016
*നിർധനരായ ഗർഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക ,എല്ലാ മാസവും 9-ാം തിയ്യതി സൗജന്യ വെെദ്യപരിശോധന ലഭ്യമാക്കുക ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി
ans : പ്രധാൻമന്തി സുരക്ഷിത് മാതൃത്വ അഭിയാൻ
ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി (NREP)
Prime Minister : Indira GandhiDuring : 6th Five Year Plan Year : 1980 OctoberFund sharing : 50:50(Center & State)
*NREP-National Rural Employment Programme
*FWP(Food for Work Programme)ന്റെ തുടർച്ചയായി നിലവിൽ വന്ന പദ്ധതിയാണ് NREP
*NREP,ജവഹർ റോസ്ഗാർ യോജനയിൽ ലയിച്ച വർഷം
ans : 1989
വിദ്യാഭ്യാസ പദ്ധതികൾ
സർവ്വ ശിക്ഷാ അഭിയാൻ (SSA)
*Prime Minister : A.B. Vajpayee
*During :9th Five Year Plan
* Year : 2001
*SSA യുടെ ദേശീയ തലത്തിലുള്ള ഉപപദ്ധതി
ans : Padhe Bharat, Badhe Bharatലക്ഷ്യങ്ങൾ
*പ്രാഥമിക വിദ്യാഭ്യാസം സമ്പൂർണമായി നടപ്പിലാക്കുക.
* 6-14 വയസുവരെയുള്ളവർക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA)
*Prime Minister : Manmohan Singh
*During :11" Five Year Plan
* Year :2009 Marchപ്രധാന ലക്ഷ്യം
*സെക്കന്ററി വിദ്യാഭ്യാസ ത്തിന്റെ ഗുണനിലവാരം ഉയർത്തുക
മിഡ്-ഡേ മീൽ പദ്ധതി
*Prime Minister : Narasimha Rao
*During : 8th Five Year PlanDate : 15th August 1995
*സ്കൾ പ്രവൃത്തി ദിവസങ്ങളിൽ കുട്ടികൾക്ക് ഉച്ച ഭക്ഷണം നല്കുന്ന പദ്ധതി
ans : മിഡ്-ഡേ മീൽ പദ്ധതി (Mid Day Meal Scheme - MDM)
*പദ്ധതി ആദ്യം നടപ്പിലാക്കിയ സംസ്ഥാനം
ans : തമിഴ്നാട് (1960) (മുഖ്യമന്തിയായിരുന്ന കെ. കാമരാജാണ് നേതൃത്വം നൽകിയത്)
* MDM പദ്ധതി നടപ്പിലാക്കിയ രണ്ടാമത്തെ സംസ്ഥാനം
ans : ഗുജറാത്ത്
*2001-ൽ എല്ലാ സംസ്ഥാനങ്ങളോടും ഈ പദ്ധതി നsപ്പിലാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.
*ഇന്ത്യ മുഴുവൻ ഈ പദ്ധതി നടപ്പിലാക്കി തുടങ്ങി യത്
ans : 2008 ഏപ്രിൽ 1 മുതൽ
*കേരളത്തിൽ MDM പദ്ധതി ആരംഭിച്ച വർഷം
ans : 1984
*ലോകത്തിലെ ഏറ്റവും വലിയ ഉച്ചഭക്ഷണ പദ്ധതി
ans : മിഡ്-ഡേ മീൽ പദ്ധതി
രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന
Prime Minister : Manmohan Singh During:11" Five Year Plan YearDate: 1st April 2008Fund sharing : 75:25(Center & State)
*രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന ഒരു ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്
* പദ്ധതി പ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യ ചികിത്സയ്ക്കായി ലഭിയ്ക്കുന്ന തുക
ans : 30,000 per year
ജനശ്രീ ഭീമ യോജന
*prime Minister : A.B. Vajpayee
*During:9th Five Year Plan
*Date : 10th August 2000
*നഗരങ്ങളിലെയും ഗ്രാമങ്ങളിലേയും പാവപ്പെട്ട ജനങ്ങൾക്ക്(8-60 വയസ്സ്) ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി
ans : ജനശ്രീ ഭീമ യോജന
*JBY പദ്ധ തി യുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത്
ans : LIC
*JBY,ആം ആദ്മി ബീമാ യോജനയിൽ ലയിച്ചത്
ans : 2013 ജനുവരി 1
ആം ആദ്മി ബീമ യോജന(AABY)
*prime Minister : Manmohan Singh
*During:11ʻth Five Year Plan
*Date:2nd October 2007
*ഗ്രാമപ്രദേശങ്ങളിലെ ഓരോ കുടുബത്തിനും (ഗൃഹനാഥന്)ഇൻഷുറൻസ് ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
ans : ആം ആദ്മി ബീമ യോജന
*ഗവൺമെന്റ് നൽകുന്ന സഹായധനം നിക്ഷേപിക്കുന്നതുവേണ്ടി രൂപീകരിച്ച പ്രത്യേക ഫണ്ട്
ans : ആം ആദ്മി ബീമ യോജന പ്രീമിയം ഫണ്ട്
*ഫണ്ട് കെെകാര്യം ചെയ്യുന്നത്
ans : LIC
*പദ്ധതിയിൽ അംഗമാകാനുള്ള പ്രായപരിധി
ans : 18-59 വയസ്സ്
ജവഹർലാൽ നെഹ്റുദേശീയ നഗരവൽക്കരണ പദ്ധതി (JNNURM)
*Prime Minister : Manmohan Singh
*During:10th Five Year Plan
*Date:3rd December 2005
*കേന്ദ്ര നഗരവികസന മന്ത്രലയത്തിന്റ്റെ സമ്പുർണ്ണ നഗരവികസന പദ്ധതിയാണിത്.
*ജലവിതരണം, മാലിന്യസംസ്കരണം, റോഡുകളുടെ പുരോഗതി, ഗതാഗതസംവിധാനം, പഴയ നഗരങ്ങളുടെപുനരുദ്ധാരണം എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നത്.
പ്രധാന മന്ത്രി ജൻ ധൻ യോജന
*Prime Minister : Narendra Modi
*During: 12th Five Year Plan
*Date:28th August 2014
* ഇന്ത്യയിലെ എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി
ans : പ്രധാന മന്ത്രി ജൻ ധൻ യോജന
*ജൻ ധൻ യോജന ആരംഭിച്ചത്
ans : 2014 ആഗസ്റ്റ് 28
*ജൻ ധൻ യോജനയുടെ മുദ്രാവാക്യം
ans : മേരാ ഖാതാ ഭാഗ്യ വിധാതാ (My Bank Account - The Creator of good future)
* പദ്ധതി പ്രകാരം നൽകുന്ന എ.ടി.എം കാർഡ്
ans : 'റുപേ' കാർഡ് (RuPay)
* പ്രധാൻ മന്ത്രി ജൻധൻ യോജന പ്രകാരം എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങിയ ആദ്യ സംസ്ഥാനം
ans : കേരളം
*2015 ജനുവരി 20- ന് ഗിന്നസ് ബുക്കിൽ ഇടം നേടിയ കേന്ദ്ര സർക്കാർ പദ്ധതി
ans : പ്രധാൻ മന്തി ജൻധൻ യോജന
*പദ്ധതിയുടെ കീഴിൽ വരുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഓവർ ഡ്രാഫ്റ്റായി നല്കുന്ന തുക
ans : 5000 രൂപ
* പദ്ധതി പ്രകാരംനല്കുന്ന അപകട ഇൻഷുറൻസിന്റെ നടത്തിപ്പ ചുമതല വഹിക്കുന്ന്
ans : നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)
സ്വച്ഛ് ഭാരത് അഭിയാൻ
Prime Minister : Narendra Mod During 12th Five Year PlanDate: 2nd October 2014 Fund Sharing : 75:25 (Center & State)
*ഇന്ത്യയെ ശുചിത്വപൂർണ്ണമാക്കുക എന്ന ലക്ഷ്യതോടെ ആരംഭിച്ച പദ്ധതി
ans : സ്വച്ഛ് ഭാരത് അഭിയാൻ
*പദ്ധതി ഉദ്ഘ ടനം ചെയ്തത്
ans : നരേന്ദ്ര മോദി
*ഗാന്ധിജിയുടെ 150- ാം ജന്മ വാർഷികത്തോടെ (2019 ഒക്ടോബർ 2) ഇന്ത്യയെ പൂർണമായുംശുചിത്വവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്
*യുവാക്കളിലും സ്കൂൾ കുട്ടികളിലും ശുചിത്വത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവൽക്കരിക്കുന്നതിനായിസ്വച്ഛ ഭാരത അഭിയാൻ ആവിഷ്കരിച്ച ഉപപദ്ധതി
ans : Swachh Saathi Programme
*സ്വച്ഛ ഭാരത മിഷന്റെ ഭാഗമായി തുറസ്സായ പ്രദേശങ്ങളിൽ മലമൂത്രവിസർജനം പൂർണമായും ഒഴിവാക്കിയ മൂന്നാമത്തെ സംസ്ഥാനം
ans : കേരളം (സിക്കിം ,ഹിമാചൽ പ്രദേശ് ആണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ)(ഇന്ത്യയിലെ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനം ആണ് കേരളം)
*തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശൗചാലയ പഞ്ചായത്ത്
ans : അതിയന്നൂർ
*സ്വച്ഛ് ഭാരത് അഭിയാൻ ഭാഗ്യ ചിഹ്നം ആയി തിരഞ്ഞെടുക്കപ്പെട്ട വനിത
ans : കൺവർ ബായി
*Swachh Saathi Programme ന്റെ അംബാസഡർ
ans : ദിയ മിർസ
INDOSAN
സ്വച്ഛ് ഭാരത് മിഷന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന INDOSAN (ഇന്ത്യൻ സാനിറ്റേഷൻ കോൺഫറൻസ്) ഉദ്ഘാടനം ചെയ്തത്
ans : നരേന്ദ്ര മോദി
Swachh Bharat
*Logo :Gandhi’s Spectacles(Designed by: Anant Khasbardar, Maharashtra)
*Tag Line : Ek Kadam Swachhta ki Ore (by Bhagyasria Sheth, Gujarat)
*Lyrics :“Swachh Bharat Ka lrada Ka Liya Hum Ne”(by Prasoon Joshy)
*ഇന്ത്യയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ശുചിത്വം ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര ഗവൺമെന്റ് രൂപം നൽകിയ പദ്ധതി
ans : സ്വച്ഛ് ഓഫീസ് ഡ്രൈവ്
*രാജ്യത്തെ സ്കൂളുകളിലും ഗ്രാമപഞ്ചായത്തുകളിലും ശൗചാലയങ്ങൾ നിർമ്മിക്കുവാനുള്ള കേന്ദ്രസർക്കാർ പദ്ധതി
ans : സ്വച്ഛ് ഭാരത് കോശനിധി
*സ്വച്ഛ് ഭാരത് മിഷന്റെ ഒരു ഘടകം
ans : ബാൽ സ്വച്ഛതാ മിഷൻ സ്വച്ഛ് ഭാരത് അഭിയാൻ പ്രോഗ്രാം സ്കൂളുകളിൽ നട പ്പിലാക്കിയത് ഏത് പേരിലാണ്
ans : ബാൽ സ്വച്ഛതാ മിഷൻ
*ബാൽ സ്വച്ഛതാ മിഷൻ ആരംഭിച്ചത്
ans : 2014 നവംബർ 14
*നിർമ്മൽ ഭാരത അഭിയാന്റെ പുനരാവിഷ്കൃത പദ്ധതി
ans : സ്വച്ഛ് ഭാരത് അഭിയാൻ
മേയ്ക്ക് ഇൻ ഇന്ത്യൻ
*Prime Minister : Narendra Modi
*During : 12th Five year Plan
*Date : 25th September 2014
* ഇന്ത്യയെ ഉത്പാദന കേന്ദ്രമായി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
ans : മേയ്ക്ക് ഇൻ ഇന്ത്യൻ
*മേയ്ക്ക് ഇൻ ഇന്ത്യയുടെ ലോഗോയിൽ കാണപ്പെടുന്ന മൃഗം
ans : സിംഹം
ബേട്ടി ബഛാവോ, ബേട്ടി പഠാവോ
*Prime Minister : Narendra Modi
*During : 12th Five year Plan
*Date :22nd January 2015
*വനിതാ ക്ഷേമ പദ്ധതികളുടെ പ്രയോജനം കൂടുതൽ പേർക്ക് ലഭ്യമാകുന്നതിനായുള്ള ബോധവൽക്കരണം നടത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി
ans : ബേട്ടി ബഛാവോ, ബേട്ടി പഠാവോ
*പദ്ധതി ഉദ്ഘാടനം ചെയ്ത സ്ഥലം
ans : പാനിപത്ത് (ഹരിയാന)
*ബേട്ടി ബഛാവോ, ബേട്ടി പഠാവോ പദ്ധതിയോടെപ്പം ആരംഭിച്ച മറ്റൊരു പദ്ധതി.
ans : സുകന്യ സമൃദ്ധി യോജന
*ബേട്ടി ബഛാവോ, ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാന്റെ അംബാസഡർ
ans : മാധുരി ദീക്ഷിത്
*ഹരിയാനയിലെ ബേട്ടി ബഛാവോ, ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാന്റെ അംബാസഡർ
ans : സാക്ഷി മാലിക്ക്
സുകന്യ സമൃദ്ധി അക്കൗണ്ട്
(Girl Child Prosperity Scheme)
*സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി കുട്ടികൾക്കായി ആരംഭിച്ച അക്കൗണ്ട്
ans : സുകന്യ സമൃദ്ധി അക്കൗണ്ട്
*സുകന്യ സമൃദ്ധി അക്കൗണ്ട് ആരംഭിച്ചത്
ans : 2015 ജനുവരി 22
*അക്കൗണ്ട് തുടങ്ങുന്ന സമയത്തെ പ്രായപരിധി
ans : 10 വയസ്സിൽ കൂടാൻ പാടില്ല
* അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക
ans : 1000 രൂപ
*ഒരു വർഷം നിക്ഷേപിക്കാവുന്ന ഏറ്റവും ഉയർന്ന തുക
ans : 150000രൂപ
*അക്കൗണ്ടിന്റ്റെ കാലയളവ്
ans : 14 വർഷം
Manglish Transcribe ↓
anthyodaya anna yojana(aay)
prime minister : a. B. Vajpayee during : 9th five year plan date : 25th december 2000
*pothuvitharana shrumkhalayiloode daaridrya rekhaykku thaazheyulla kudumbangalkku kuranja nirakkilnalkunna kendra paddhathi
ans : anthyodaya anna yojana
*aay paddhathi prakaaram nalkunna dhaanyangal
ans : ari (rs. 3/kg),gothampu (rs, 2/kg)
*aay paddhathiyude aarambhaghattatthil anuvadicchirunna dhaanyatthinte alavu
ans : 25 kg
*nilavil nalkunna dhaanyatthinte alavu
ans : 35 kg (2002 epril 1 muthal)
*graama pradeshangalil anthyodaya anna yojana reshan kaardinu anthima anumathi nalkunnathu
ans : rooral devalapmentu dippaarttmentu
*nagara pradeshangalil anthyodaya anna yojana reshan kaardinu anthima anumathi nalkunnathu
ans : arban devalapmentu dippaarttmentu
*anthyodaya annayojana paddhathi prakaaram arharaaya kudumbangalkku nalkunna reshan kaardu
ans : anthyodaya reshan kaardu
*anthyodaya reshan kaardinte niram
ans : paccha(psc yude utthara soochika prakaaram )
*bi. Pi. El kaattagariyilullavar, aadimagotha vibhaagangal , vidhavakal 65 vayasil kooduthalulla sthira varumaanamillaatthavar thudangiyavar anthyodaya anna yojana kaarskinu arharaanu
*anthyodaya anna yojanaykku apeksha samarppikkunnathinaayulla pheesu saujanyamaanu.
baalikaa samruddhi yojana (bsy)
*prime minister : i. K. Gujral
*during : 9th five year plan
*date : 15th august 1997
*fund sharing : 100%(central)
1-111 rs. 300/-, per annum for each classiv rs. 500/- per annumv rs. 600/- per annumvi-vii rs. 700/- per annum for each classviii rs. 800/-, per annumix-x rs. 1000/- per annum for each class
*penkuttikalkku labhiykkunna graantu/vaarshika skosharshippu nikshepikkunnathu ethu paddhathiyude keezhilulla inshuransu polisiyilaanu
ans : bhaagyashee baalika kallyaan beema yojana
*penkuttikku 18 vayasu thikayumpol ee thukayum athinte palishayum pinvalikkaan saadhikkum.
*bsy paddhathiyude aanukoolyam labhikkunnathu 15-08-1997 no athinusheshamo janiccha oru kudumbatthile randu penkuttikalkku
*baalika samruddhi yojanakku graama pradeshangalil nethruthvam nalkunnathu
ans : intar grettadu chyldu devalapmentu skeem (icds)mukhena
*nagara pradeshangalil nethruthvam nalkunnathu
ans : heltthu dippaarttmenta
bhaarathu nirmmaan
prime minister : manmohan singhduring : 10th five year planyear : 2005
*pradhaanamanthri graama sadaksu yojana, indiraa aavaasu yojana, desheeya graameena kudivella paddhathi, raaju gaandhi graameena vydyutheekarana paddhathi enniva samyojippicchu nadappilaakkiya paddhathi
ans : bhaarathu nirmmaan
*prime minister : rajiv gandhi
*during : 7th five year plan
*year : 1985 may
*fund sharing : 75:25(center & state)
*in north east states & sikkim:90%: 10%
*for union territories union govement will bear 100%
*daaridrya rekhaykku thaazheyullavarkkum, pattikajaathi/ pattika varggatthilpettavarkkum ,veedu nirmikkaanulla saampatthika sahaayam nalkuka enna lakshyatthode aarambhiccha paddhathi
ans : indiraa aavaasu yojana
*paddhathiyude chumathala paddhathiyude chumathala
ans : kendra graamavikasana manthraalayam
*paddhathi prakaaram labhiykkunna saampatthika sahaayam
ans : samathala pradeshangalil - 70000 roopa
ans : uyarnna pradeshangalil - 75000 roopa
* indiraa aavaasu yojana javahar rosgaar yojanayude upapaddhathiyaaya varsham
ans : 1989
*indiraa aavaasu yojana oru svathanthra paddhathiyaayi maariyathu
ans : 1996 januvari 1
*indiraa aavaasu yojana puthiya peru
ans : desheeya graameen aavaasu mishan (national gramin awaas mission)
*iay paddhathi prakaaram bhavana rajisdreshan nalkunnathu
ans : bhaaryayude allenkil bhaaryayudeyum bhartthaavinteyum peril
* indiraa aavaasu yojana prakaaram nirmikkunna veedukal ethra varshattheykkaanu keemaattam cheyyaan saadhikkaatthathu
ans : 15 varshattheykku
*indiraa aavaasu yojana prakaaram veedukal nannaakunnathinu anuvadikkunna thuka
ans : 15,000roopa
*iay yude sugamamaaya nadatthippinaayi vikasippiccheduttha sophttu veyar
ans : aavaasu sophttu (awass soft)
*indiraa aavaasa yojanayude pradhaana gunabhokthaakkal
ans : pattikajaathikkaar, pattikavarggakkaar, daaridryarekhaykka thaazheyulla nyoonapakshangal , pattikajaathi pattikavarggatthil pedaattha daaridrya khaykku thaazheyullavar
*1995- 96 muthal vidhavakalkkum yuddhatthil mariccha synika udyogastharude kudumbatthinum paddhathiyude prayojanam labhikkunnundu.
*2016 l indiraa aavaasu yojana,pradhaana manthri aavaasu yojana
ans : graameen (pmay- g)ennu punar naamakaranam cheythu.
pradhaanmanthri aavaasu yojana (pmay- g)
prime minister : narendra modi during : 12th five year plan fund sharing (center & state)in plain areas : 60:40in hilly areas &north eastern states :90:10
*2022 odukoodi odukoodi graama pradeshangalile ellaavarkkum bhavanam nirmicchu nalkunna enna lakshyatthode aarambhiccha paddhathi
ans : odukoodi graama pradeshangalile ellaavarkkum bhavanam nirmicchu nalkunna enna lakshyatthode aarambhiccha paddhathi
*indira aavaasa yojanayude naveekariccha paddhathiyaanithu
*dalhi, chandeegadu ennee sthalangale paddhathiyil ninnum ozhivaakkiyittundu .
*pradhaanamanthri graameenan aavaasu yojana udghaadanam cheytha sthalam
ans : aagra (utthar pradeshu )
*udghaadanam cheythathu
ans : (narendra modi)
*pmay- g yude nadatthippinaayulla mobyl aplikkeshan
ans : aavaasu aappu (awaas app)
pradhaanmanthri aavaasu yojana
ans : hausimgu phor aal prime minister : narendhra modiduring : 12th five year plandate : 25th june 2015fund sharing (center & state) :north eastern states : 90 :10
*2022 oaadukoodi nagarapredashangalile nirdhanaraaya janangalkku bhavanam nirmmicchu nalkuka enna lakshyatthode aarambhiccha paddhathi
ans : pradhaan manthri aavaasu yojana ( inthyayude svaathanthryadinatthil ee nettam keevarikkuka enna lakshyatthode aarambhiccha paddhathiyaanithu .
*pmay
ans : hfa(urban) paddhathiyude praayaparidhi
ans : 21
ans : 55 vayasu
intar grettadu cheldu devalapmentu skeem (icds)
*prime minister : indira gandhi
*during : 5th five year plan
*date :2th october 1975
*icds
ans : nte sevanangal labhyamaakunnathu
ans : amganvaadi kendrangaliloode
*icds paddhathi prakaaram amganvaadi kettidavum mattu saukaryangalum undaakunnathinu saampatthika sahaayam nalkunnathu
ans : loka baanku
*paddhathiykku nethruthvam nalkunnathu
ans : vanithaa shishu kshema manthraalayam
*icds paddhathiyude pradhaana gunabhokthaakkal
ans : 6 vayasil thaazheyulla kuttikal, garbhinikal ,mulayoottunna ammamaar , kaumaara praayakkaaraaya penkuttikal
*icds nte pradhaana sevanangal
* rogaprathirodham, poshakaahaara vitharanam , kuttikalkku pree skool vidyaabhyaasam , aarogya parishodhana
* icds nte sevanam raajyam muzhuvanum labhyamaakki thudangiya varsham
ans : 2005
* icds paddhathiyude keezhil 11
ans : 18 vayasinu idayil praayamulla penkuttikalude unnamanam lakshyamidunna kendra sarkkaar paddhathi
ans : kishori shakthi yojana
*keralatthil aadyamaayi icds paddhathi aambhiccha sthalam
ans : vengara (malappuram)
*blaakku thalatthil icds paddhathiykku nethruthvam kodukkunnathu
ans : cheeldu devalapmentu projekdu opheesar
*jillaathalatthil icds paddhathiykku nethruthvam nalkunnathu
ans : disdrikttu prograam opheesar
javahar rosgaar yojana (jry)
prime minister : rajiv gandhi during : 7th five year plandate :1st april 1989 fund sharing : 80:20(center & state)
*graameena mekhalayi le daaridryarekhaykku thaazheyulla ellaa kudumbangalileyum oraalkku thozhil urappu nalkunna paddhathi
ans : javahar rosgaar yojana (munganana nalkunnathu pattikajaathi/pattika varggakkaarkkaanu )
*paddhathi prakaaramulla aasoothranangal nadappilaakkunnathu
ans : graama panchaayatthu
*naashanal rooral employmentu prograamum (nrep),rooral laandu lesu employmentu gyaaranti prograam (rlegp)chernnaanu javahar rosgaar yojana roopeekruthamaayathu
*javahar rosgaar yojanayude pingaamiyaayi ariyappedunnathu
ans : javahar graama samruddhi yojana (1999 epril 1)
*javahar graama samruddhi yojana , sampoornna graameenan rosgaar yojanayil layippicchathu
ans : 2001 septtambar 25
kudumbashree
prime minister : a. B. Vajpayeeduring : 9th five year plan date : 17th may 1998
*kudumbashree paddhathi udghaadanam cheythathu jilla
ans : malappuram
*nabaardinte kendra gavanmentinteyum sahaayatthodukoodi kerala sarkkaaraanu kudumbashree paddhathi nadappilaakkiyathu.
*kudumbashree yoonittukal rajisttar cheyyunnathu
ans : thaddhesha svayambharana sthaapanangalil
*kudumbashree paddhathi nilavil vannathu
ans : 1998 meyu 17
*nagara pradeshangalil kudumbashree pravartthanamaarambhicchathu
ans : 1999 epril 1
*kudumbashree nadappilaakkunna jeevakrushiyude braandu ambaasadar
ans : manjju vaaryar
*kudambashree yoonittile amgangalude ennam
ans : 10 muthal 20 vare
kudubashreeyude pradhaana lakshyam
ans : svayam sahaaya samghangaliloodeyum samrambhangaliloodeyum sthree shaaktheekaranam nadappilaakkuka
*kudumbashreeyude aapthavaakyam
ans : sthreekaliloode kudumbangalilekku
ans : kudumbangaliloode samoohatthileykku
*kudumbasheeyumaayi bandhappettirikkunna moonnu pradhaana ghadakangal
*cheruvaayppa (micro credit),
*samrambhakathvam (enterpreneurship)
*shaktheekaranam(empowerment)
*kudumbasheeyude vebu porttal
ans : sree sakthi
*eshyayile ettavum valiya sthree koottaayma
ans : kudumbashee
*kudumbashree paddhathiyude addhyakshan
ans : thaddhesha svayam bharana vakuppu manthri
*nilavile thaddhesha svayam bharana vakuppu manthri
ans : ke. Di . Jaleel
*mikaccha janasevana paripaadikku koman veltthu asosiyeshan phor pabliku adminisdreshan aandu maanejmantu (capam)nalkunna avaardu labhiccha sthree koottaayma
ans : kudumbashree (2000)
paddhathikal
kudumbashree aarambhiccha kharamaalinya samskarana paddhathi
ans : thelima
*vividha samrambhangaliloode uthpaadana - vitharana mekhala shakthippedutthaanaayulla kudumbashreeyude paddhathi
ans : samagra
*sthreekalude surakshitha yaathraykkaayi kudumbasheeyude aabhimukhyatthil aarambhiccha daaksi sarveesu
ans : shee daaksi
*kerala sarkkaarinte saamoohya neethi vakuppinu keezhilulla jendar paarkku nadappilaakkiya sthreekalkkuvendiyulla daaksi sarveesu
ans : shee daaksi
*shee daaksiyude ambaasidar
ans : manjju vaaryar
*shee daaksi aarambhicchathu
ans : 2013 navambar 19 (thiruvanthapuram )
*raktha sammarddham ,prameham thudangiya rogangal svantham veedukalil samayaasamayam parishodhikkaanulla saahacharyam orukkunna kudumbashreeyude paddhathi a) saanthvanam b )aayushu c)aushadhi d )aayurdalamuttharam : a) saanthvanam
mahilaa samruddhi yojana (msy)
*prime minister : p. V. Narasimha rao
*during : 8th five year plan
*date : 2nd october 1993
*graameena vanithakale svayam paryaaptharaakkuka enna lakshyam munnirtthi aarambhiccha paddhathi
ans : mahilaa samruddhi yojana
*mahilaa samruddhi yojana prakaaram labhikkunna vaaypaa thuka
ans : 25,000 roopa
*msy - ykku nethyathvam nalkunnathu
ans : vanithaa shishu kshema manthraalayamnaashanal phudu phor varkku prograam
*prime minister : manmohan singh
*during : 10th five year plan
*date : 14th november 2004
*samsthaanangalile graameena manthraalayam thozhilaalikalkku vethanatthodeaappam bhakshya suraksha urappu varutthunna paddhathiyaanithu. Paddhathiyude vihitham 100%vum vahikkunnathu kendra sarkkaaraanu.
*nffwp poornamaayum oru kendra sarkkaar paddhathiyaanu
*jillaa thalatthil paddhathiyude nadatthippu chumathala vahikkunnathu
ans : jillaa kalakdar
*prime minister : manmohan singh
*during : 10th five year plan
*date : 2nd february 2006
*desheeya graameena thozhilurappu niyamam paasaakkunnathinu vendi pravartthiccha samghadana
ans : masdoor kisaan shakthi samghadan
*mgnregp udghaadanam cheythathu
ans : manmohan simgu(aandhraa pradeshile ananthpur jillayile bindilappalli graamatthil )
*keralatthile nagara pradeshangalil ee paddhathi ariyappedunnathu
ans : ayyankaali desheeya nagara thozhilurappu paddhathi
*desheeya nagara thozhilurappu niyamam paasaakkiya varsham
ans : 2005
*desheeya nagara thozhilurappu paddhathi nilavil vannathu
ans : 2006 phebruvari 2
* inthyayile ellaa jillakalilu nregp nadappilaakki thudangiyathu
ans : 2008 epril 1
* nregp mahaanmaagaandhi desheeya graameena thozhilurappu paddhathi ennu punarnaamakaranam cheythathu
ans : 2009 okdobar 2
*thozhilurappu paddhathiyude pithaavu
ans : jin drese
*paddhathi prakaaram oraalkku oru varsham nooru divasam thozhil nalkunnu.
*2001-le sampoornna graameenaroskgaar yojana paddhathiyum 2004-le naashanal phudu phor varkku prograamum nregp layippicchu .
*mgnregp prakaaram thaamasasthalatthinu 5 ki . Mee chuttalavilaanu thozhil urappu nalkunnathu.
*mgnregp yude gaveshana padtanangal ulppedunna grantha samaahaaram
ans : mgnrega sameekha
*mahaanmaagaandhi paddhathiyil layippiccha kendra gavanmentu paddhathi
ans : green inthya mahaanmaagaandhi thozhilurappu paddhathiyude bhaagamaayi kizhakkan ladaakku mekhalakalil jalasechana pyppukal vijayakaramaayi sthaapiccha inthyan aarmi dauthyam
ans : daam chokku mishan
pradhaana manthri rosgaar yojana (pmry)
*prime minister : p. V. Narasimha rao
*during 8th five year plan
*date: 2nd october 1993
*raajyatthe vidyaasampannaraaya thozhilillaattha yuvajanangalkku (18-35)svayam thozhililoode shaktheekaranam lakshyamittulla paddhathi
ans : pradhaana manthri rosgaar yojana
*pmrypaddhathi vahitham poornamaayum vahikkunnathu
ans : kendra sarkkaar pmry - yude melnottam vahikkunnathu
ans : thozhil vakuppu manthraalayam
* pmry paddhathi raajyam muzhuvan nadappilaakki thudangiyathu
ans : 1994 epril 1 muthal
*pmry paddhathi pradhaana manthri employkkumentu janare shan prograamumaayi (pmegp) layippicchathu
*2008 epril 1
pradhaana manthri aadarshu graama yojana (pmagy)
*prime minister : manmohan singh
*during : 11th five year plan
*date : 23rd july 2010
* paddhathiyude pradhaana lakshyam
ans : inthyayile graamangale aadarsha graamam (model village) aakki maattuka
*50% tthil kooduthal pattikajaathikkaarulla graamanga lude vikasanamaanu ee paddhathiyude uddheshalakshyam.
*paddhathi aadyam nadappilaakkiyathu
ans : raajasthaanile shreegamgaanagar jillayile 18 b. B. Villejil
sansadu aadarshu graama yojana (sagy)
*prime minister : narendra modi
*during :12th five year plan
*date : 11" october 2014
*paddhathi udghaadanam cheythathu
ans : 2014 okdobar 11(jaya prakaashu naaraayanante janma vaarshikam )
*paddhathiyude pradhaana lakshyam
ans : paarlamentile oro em . Piyum avarude mandalatthile oru graamam datthedutthu aadarsha graamamaakki maattanam thudarnnu em . Pi phandil ninnulla panam upayogicchu ellaa graamangaleyum aadarsha graamamaayi valartthiyedukkukayum cheyyuka
*prime minister : a. B. Vajpay
*during : 9th five
*year :1999-2000
*paddhathiyude pradhaana lakshyam
ans : graameena janathayude jeevitha nilavaaram uyartthuka
*bhaavana nirmmaanavum ,shuchithva paddhathikalum ,kudivella paddhathikalum ithil ulkkollicchittundu
*samsthaana sarkkaarukalude sahaayatthode kendra graameena vikasana manthraalayamaanu paddhathi nadappilaakkunnathu
javahar graam samruddhi yojana (jgsy)
prime minister : a. B. Vajpayeeduring : 9th five year plandate : 1st april 1999fund sharing 75:25(center & state)
*jgsy poornnamaayum nadappilaakkunnathu
ans : villaju panchaayatthu thalatthil
*2001septhambar 25-nu jgsy yum employmentu ashuransu skeemum (eas)yojippicchu roopeekariccha paddhathi
ans : sampoornna graameen rosgaar yojana (sgry)
sampurnna graameen rosgaar yojana (sgry)
*prime minister : a. B. Vajpayee
*during : 9th five year plan
*date : 25th september 2001
*fund sharing : 75:25(center & state)pradhaana lakshyam
* graamapradeshangalile janangalkku laabhakaramaaya thozhilavasarangal srushdikkuka.
*paddhathiyude sevanam labhyamaakkunnathu
ans : thaddhesha svayambharana sthaapanangaliloode
*sgry paddhathiyude mattora peru
ans : yoonivezhsal rooral employmentu prograam
vaalmeeki ambedkar aavaasu yojana (vambay)
*prime minister :a. B. Vajpayee
*during : 9th five year plan
* date 2nd december 2001
*fund sharing : 50:50(center & state)
*vambay udghaadanam cheythathu
ans : e . Bi . Vaajpeyu
*nagarapradeshangalile cherikalil thaamasikkunna daaridryarekhaykku thaazheyullavarkku veedu vacchu nalkaanulla paddhathi
ans : vambay
*vambay paddhathiyude pradhaana ghadakam -nirmmal bhaarathu abhiyaan
* cherinivaasikalkku vendi maathram nadappilaakkiya aadyatthe paddhathivambay
trysem (drysam )
* prime minister : charan singh
*during : 5th five year plan
*date 15th august 1979
*abhyasthavidyaraaya graameenarude idayil ninnum thozhilillaayma neekkam cheyyuka enna lakshyatthode aarambhiccha paddhathi
ans : drysam
*trysem
ans : training rural youth for self employment
* yuvatheeyuvaakkalkku svayam thozhil kandetthunna thinaavashyamaaya saankethika parisheelanam nalkuka,samrambhakathvasheshi vikasippikkuka thudangiyavayaanu paddhathiyude lakshyangal.
*trysem svarnna jayanthi graam sarosgar yojanayumaayi layiccha varsham
ans:1999
svarnna jayanthi graam sarosgar yojana (sgsy)
*prime minister : a. B. Vajpayee
*during : 9" five year plan fund sharing : 100% (central)
*date :1 april 1999
*fund sharing : 75:25(center & state)
*daaridra nirjjanatthinum, kooduthal thozhilavasarangal srushidikkunnathinumaayi aarambhiccha paddhathiyaanithu.
*sgsy paddhathi prakaaram yogyaraayavare kandatthunnathu
ans : graamasabha
pradhaana manthri graama sadaku yojana (pmgsy)
*prime minister : a. B. Vajpayee
*during : 9"five year plan
*date : 25" december 2000
*fund sharing : 100% (central)
* graamangalile rodukal yaathraa saukaryaarththam.parasparam bandhippicchukondulla paddhathi
ans : pradhaana manthri graama sadaku yojana
*pmgsy paddhathi niyanthrikkunnathu
ans : kendra nagara vikasana manthraalayam
*samsthaanangalil paddhathiyude nadatthippu chumathala vahikkunnathu
ans : jillaa panchaayatthu
janani surakshaa yojana (jsy)
prime minister : manmohan singhduring : 10th five year plandate : 12th april 2005fund sharing : 100% (central)
*navajaatha shishukkalude marananirakku kuraykkuka enna lakshyatthode aarambhiccha paddhathi
ans : janani surakshaa yojana
*paddhathi udghaadanam cheythu
ans : manmohan simgu
*naashanal metternitti beniphittu skeem (nmbs)- nte parishkrutha roopamaanu
ans : janani surakshaa yojana
* jsyyude keezhil varunna sthreekalkku gavanmentinte sevanangal etthikkunnathu
ans : asha pravartthakar
*prime minister : narendra modi
*during :12th five year plan
*date : 9th june 2016
*nirdhanaraaya garbhinikalude aarogyam mecchappedutthuka ,ellaa maasavum 9-aam thiyyathi saujanya veedyaparishodhana labhyamaakkuka lakshyangalode aarambhiccha paddhathi
ans : pradhaanmanthi surakshithu maathruthva abhiyaan
desheeya graameena thozhildaana paddhathi (nrep)
prime minister : indira gandhiduring : 6th five year plan year : 1980 octoberfund sharing : 50:50(center & state)
*nrep-national rural employment programme
*fwp(food for work programme)nte thudarcchayaayi nilavil vanna paddhathiyaanu nrep
*nrep,javahar rosgaar yojanayil layiccha varsham
ans : 1989
vidyaabhyaasa paddhathikal
sarvva shikshaa abhiyaan (ssa)
*prime minister : a. B. Vajpayee
*during :9th five year plan
* year : 2001
*ssa yude desheeya thalatthilulla upapaddhathi
ans : padhe bharat, badhe bharatlakshyangal
*praathamika vidyaabhyaasam sampoornamaayi nadappilaakkuka.
* 6-14 vayasuvareyullavarkku saujanyavum nirbandhithavumaaya vidyaabhyaasam nalkuka
raashdreeya maadhyamiku shikshaa abhiyaan (rmsa)
*prime minister : manmohan singh
*during :11" five year plan
* year :2009 marchpradhaana lakshyam
*sekkantari vidyaabhyaasa tthinte gunanilavaaram uyartthuka
mid-de meel paddhathi
*prime minister : narasimha rao
*during : 8th five year plandate : 15th august 1995
*skal pravrutthi divasangalil kuttikalkku uccha bhakshanam nalkunna paddhathi
ans : mid-de meel paddhathi (mid day meal scheme - mdm)
*paddhathi aadyam nadappilaakkiya samsthaanam
ans : thamizhnaadu (1960) (mukhyamanthiyaayirunna ke. Kaamaraajaanu nethruthvam nalkiyathu)
* mdm paddhathi nadappilaakkiya randaamatthe samsthaanam
ans : gujaraatthu
*2001-l ellaa samsthaanangalodum ee paddhathi nasppilaakkaan supreemkodathi nirddheshicchu.
*inthya muzhuvan ee paddhathi nadappilaakki thudangi yathu
ans : 2008 epril 1 muthal
*keralatthil mdm paddhathi aarambhiccha varsham
ans : 1984
*lokatthile ettavum valiya ucchabhakshana paddhathi
ans : mid-de meel paddhathi
raashdreeya svaasthya beema yojana
prime minister : manmohan singh during:11" five year plan yeardate: 1st april 2008fund sharing : 75:25(center & state)
*raashdreeya svaasthya beema yojana oru desheeya aarogya inshuransu paddhathiyaanu
* paddhathi prakaaram daaridryarekhaykku thaazheyulla kudumbangalkku saujanya chikithsaykkaayi labhiykkunna thuka
ans : 30,000 per year
janashree bheema yojana
*prime minister : a. B. Vajpayee
*during:9th five year plan
*date : 10th august 2000
*nagarangalileyum graamangalileyum paavappetta janangalkku(8-60 vayasu) inshuransu pariraksha nalkunna paddhathi
ans : janashree bheema yojana
*jby paddha thi yude phandu kykaaryam cheyyunnathu
ans : lic
*jby,aam aadmi beemaa yojanayil layicchathu
ans : 2013 januvari 1
aam aadmi beema yojana(aaby)
*prime minister : manmohan singh
*during:11ʻth five year plan
*date:2nd october 2007
*graamapradeshangalile oro kudubatthinum (gruhanaathanu)inshuransu erppedutthuka enna lakshyatthode aarambhiccha paddhathi
ans : aam aadmi beema yojana
*gavanmentu nalkunna sahaayadhanam nikshepikkunnathuvendi roopeekariccha prathyeka phandu
ans : aam aadmi beema yojana preemiyam phandu
*phandu keekaaryam cheyyunnathu
ans : lic
*paddhathiyil amgamaakaanulla praayaparidhi
ans : 18-59 vayasu
*logo :gandhi’s spectacles(designed by: anant khasbardar, maharashtra)
*tag line : ek kadam swachhta ki ore (by bhagyasria sheth, gujarat)
*lyrics :“swachh bharat ka lrada ka liya hum ne”(by prasoon joshy)
*inthyayile ellaa sarkkaar sthaapanangalileyum shuchithvam urappu varutthunnathinaayi kendra gavanmentu roopam nalkiya paddhathi
ans : svachchhu opheesu dryvu
*raajyatthe skoolukalilum graamapanchaayatthukalilum shauchaalayangal nirmmikkuvaanulla kendrasarkkaar paddhathi
ans : svachchhu bhaarathu koshanidhi
*svachchhu bhaarathu mishante oru ghadakam
ans : baal svachchhathaa mishan svachchhu bhaarathu abhiyaan prograam skoolukalil nada ppilaakkiyathu ethu perilaanu
ans : baal svachchhathaa mishan
*baal svachchhathaa mishan aarambhicchathu
ans : 2014 navambar 14
*nirmmal bhaaratha abhiyaante punaraavishkrutha paddhathi
ans : svachchhu bhaarathu abhiyaan
meykku in inthyan
*prime minister : narendra modi
*during : 12th five year plan
*date : 25th september 2014
* inthyaye uthpaadana kendramaayi maattukayenna lakshyatthode aarambhiccha paddhathi
ans : meykku in inthyan
*meykku in inthyayude logoyil kaanappedunna mrugam
ans : simham
betti bachhaavo, betti padtaavo
*prime minister : narendra modi
*during : 12th five year plan
*date :22nd january 2015
*vanithaa kshema paddhathikalude prayojanam kooduthal perkku labhyamaakunnathinaayulla bodhavalkkaranam nadatthunnathinaayi kendra sarkkaar aarambhiccha paddhathi
ans : betti bachhaavo, betti padtaavo
*paddhathi udghaadanam cheytha sthalam
ans : paanipatthu (hariyaana)
*betti bachhaavo, betti padtaavo paddhathiyodeppam aarambhiccha mattoru paddhathi.
ans : sukanya samruddhi yojana
*betti bachhaavo, betti padtaavo paddhathiyude braante ambaasadar
ans : maadhuri deekshithu
*hariyaanayile betti bachhaavo, betti padtaavo paddhathiyude braante ambaasadar
ans : saakshi maalikku