*Prime Minister:Narendra Modi
*During:12th Five Year Plan
* Date: 28th October 2014
*ആദിവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്ക ആരംഭിച്ച പദ്ധതി
ans : വന ബന്ധു കല്യാൺ യോജന
*വന ബന്ധു കല്യാൺ യോജന ആരംഭിച്ചത്
ans : 2014 ഒക്ടോബർ 28
റൂറൽ ലാൻഡ് ലെസ്സ് എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി പ്രോഗ്രാം
Prime Minister: indira Gandhi During:6th Five Year PlanDate: 15th August 1983Fund sharing : 100%(centre)ഗ്രാമ പ്രദേശങ്ങളിലെ സ്വന്തമായി ഭൂമിയില്ലാത്ത കുടുബങ്ങളിലെയും ഒരു വ്യക്തിക്കെങ്കിലും ദിവസത്തിൽ കുറയാതെ തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
ans : റൂറൽ ലാൻഡ് ലെസ്സ് എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി പ്രോഗ്രാം
*1989- 90 ൽ RLEGP ജവഹർ റോസ്ഗാർ യോജനയിൽ ലയിച്ചു
ഇന്റഗ്രേറ്റഡ് റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം (IRDP)
Prime Minister: Morarji DesaiYear :1978Fund sharing : 50:50(center & state)
*ദാരിദ്യ രേഖയ്ക്ക് താഴെയുള്ള നിർധനരായ ജനങ്ങൾക്ക് സബ്സിഡി നിരക്കിൽ ലോൺ നൽകി സ്വയം തൊഴിലിലൂടെ ഭാരിദ്ര നിർമ്മാജ്ജനം ലക്ഷ്യമാക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് ഇന്റർഗ്രേറ്റഡ് റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം
*IRDP ഇന്ത്യയിലാകെ നടപ്പിലാക്കി തുടങ്ങിയ വർഷം
ans : 1980
* IRDP യുടെ സബ്സിഡി തുക
*എസ്.സി/എസ്.ടി & വികലാംഗർ
ans : 6000 രൂപ
*മറ്റുള്ളവർ
ans : 4000 രൂപ
മില്ല്യൺ വെൽസ് സ്‌കീം (MWS)
*Prime Minister: Rajiv Gandhi
*During: 7th Five Year Plan
*Year: 1988
ans : 89
*Fund sharing :80:20(center &State)
*MWS പദ്ധതി ജവഹർ റോസ്ഗാർ യോജനയുമായിലയിച്ചു വർഷം
ans : 1989 (1995 ഡിസംബർ വരെ MWS പദ്ധതി JRY യിൽ തുടർന്നു)
*MWS പദ്ധതി JRY യിൽ നിന്നും വേർപ്പെടുത്തി ഒരു സ്വതന്ത്ര പദ്ധതിയായി നടപ്പിലാക്കി തുടങ്ങിയത്
*1996 ജനുവരി 1
Targeted Public Distribution System (TPDS)
Prime Minister: I.K.GujralDuring: 9th Five Year PlanDate : 1st June 1997
*ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറ പ്പു വരുത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി
ans : TPDS
*പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുന്നത്
ans : റേഷൻ കടകൾ വഴി
*പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുന്നതിനുള്ള സർക്കാർ സ്ഥാപനം
ans : ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI)
*കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്
*പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്
ans : BPL കുടുംബങ്ങൾക്ക്
*നിലവിൽ TPDS പ്രവർത്തിക്കുന്നത് -ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 അനുസരിച്ച്
ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ (NRHM)
*ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ പദ്ധതി നടപ്പിലാക്കിയ വർഷം
ans : 2005
*ഗ്രാമീണ മേഖലയിലെ പാവപ്പെട്ട ജനങ്ങൾക്ക് ഗുണ നിലവാരമുള്ള ചികിത്സ9 സൗകര്യങ്ങൾ ഏർപ്പെടു ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
ans : ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ
*108 ആംബുലൻസ് സംവിധാനം ഏർപ്പെടിത്തിയത്
ans : നാഷണൽ റൂറൽ ഹെൽത്ത് മിഷൻ
*NRHM പദ്ധതിയിലൂടെ ആരോഗ്യ സംബന്ധമായ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന പ്രവർത്തകർ
ans : ആശാ പ്രവർത്തകർ
ആശാ പ്രവർത്തകർ
*ASHA-Accredited Social Health Activist
*25 നും 45 നും ഇടയിൽ പ്രായമുള്ള 8-ാം ക്ലാസ് പാസായിട്ടുള്ള തദ്ദേശീയരായ വനിത കളെയാണ് ഗ്രാമ പഞ്ചായത്ത് ഓരോ വാർഡിലേക്കും ASHA പ്രവർത്തകരായി തെരഞ്ഞെടുക്കുന്നത് .
*കേന്ദ്രസർക്കാർ നഗര പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി
ans : National Urban health mission (NUHAM)
POCSO-e-BOX
*കുട്ടികൾക്ക് എതിരെയുള്ള അതികമങ്ങൾ തടയുന്നതിനായി അടുത്തിടെ കേന്ദ്ര ശിശു ക്ഷേമ മന്ത്രാലയം ആരംഭിച്ച ഓൺലൈൻ കംപ്ലെയിന്റെ മേനേജ്മെന്റ് സിസ്റ്റം
ans : POCSO-e-BOX (Protection of Children from Sexual offences)
* POSCSO- e-Box പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്
ans : മേനക ഗാന്ധി
*2012 ലെ POCSO ആക്ട്ന്റെ ഭാഗമാണ് ഈ പദ്ധതി .
*കുട്ടികൾക്ക് എതിരെയുള്ള ലെെംഗിക ചൂഷണം തടയുന്നതിനായി ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച ഓൺലൈൻ പോർട്ടൽ
ans :ആരംഭ് ഇന്ത്യ ഇനിഷിയേറ്റീവ്
രാഷ്ട്രീയ ബാൽ സ്വാസ്ത്യ കാര്യക്രം (RBSK)
*ജനിതകമായ വൈകല്യമോ ,രോഗങ്ങളോ ഉള്ള കുട്ടികളുടെ ജീവിതം മെച്ചപ്പെടുന്നതിലേക്കുള്ള ദേശീയ ഗ്രാമീണ മിഷന്റെ സംരംഭം
ans : രാഷ്ട്രീയ ബാൽ സ്വാസ്ത്യ കാര്യക്രം
*പദ്ധതി ആരംഭിച്ച വർഷം
ans : 2013 (മഹാരാഷ്ട്രയിലെ പാൽഗറിൽ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു)
*RBSK പദ്ധതി പ്രധാനമായും ഉദ്ദേശിക്കുന്നത്
*4’D’s (defects at birth,Deficiencies,Diseases Development Delays)
മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന
*ഇന്ത്യാക്കാരായ പ്രവാസികൾക്കായി കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നടപ്പിലാക്കി പദ്ധതി ?
ans : മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന
*പ്രധാനമായും MGPSY ആരംഭിച്ചത് ?
*UAE യിലെ ബ്ലൂ- കോളർ ഇന്ത്യക്കാർക്കുവേണ്ടി
*ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും "വൈദ്യതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
ans : രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന
*RGGVY യുടെ സേവനം ലഭ്യമാക്കുന്ന ഏജൻസി
ans : റൂറൽ ഇലക്ടിഫിക്കേഷൻ കോർപ്പറേഷൻ(REC)
രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന (RGGVY)
Prime Minister : Manmohan SinghDuring : 10" Five Year PlanYear : 2005 Aprilദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന (DDUGJY)
*24X7 എന്ന തരത്തിൽ വൈദ്യുതി ലഭ്യമാക്കുന്ന ഉദ്ദേശത്തോടുകൂടി കേന്ദ്ര ഊർജ മന്ത്രാലയം ആരംഭിച്ച പുതിയ പദ്ധതി
ans : ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന
* പദ്ധതി ആരംഭിച്ചത്
ans : 2015 ജൂലൈ 25(ബീഹാറിലെ പാറ്റ്നയിൽ)
*പദ്ധതി ഉദ്ഘാടനം ചെയ്തത്
ans : നരേന്ദ്രമോദി
*രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന നവീകരിച്ച് രൂപം നൽകിയ പദ്ധതി
ans : ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന
ലക്ഷ്യങ്ങൾ
*ഗ്രാമീണ മേഖലയിലെ എല്ലാ ഗാർഹിക ഉപഭോതാക്കൾക്കും വൈദ്യുതി എത്തിക്കുക
*വൈദ്യുതി വിതരണത്തിൽ ഗാർഹിക മേഖലയെയും കാർഷിക മേഖലെയെയും വേർതിരിക്കുന്നു
*അടുത്തിടെ നരേന്ദ്ര മോദി പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ യുടെ പ്രതിമ അനാച്ഛാദനം ചെയ്തത്
ans : നയാ റായ്പുർ (ചത്തീസ്ഗഡ്)
ദീൻ ദയാൽ ഉപാധ്യായ അന്ത്യോദയ യോജന (DAY)
*പാവപ്പെട്ട ജനങ്ങൾക്ക് തൊഴിൽ സൈപുണ്യ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
ans : ദീൻ ദയാൽ ഉപാധ്യായ അന്ത്യോദയ യോജന
*പദ്ധതി ആരംഭിച്ചത്
ans : 2014 സെപ്തംബർ 25
*DAY പദ്ധതിയുടെ നടത്തിപ്പിനായി ഗ്രാമതലത്തിലും നഗരതലത്തിലും പ്രത്യേക ഘടകങ്ങളുണ്ട്.
*ഗ്രാമ പ്രദേശങ്ങളിൽ പദ്ധതി അറിയപ്പെടുന്നത്
ans : ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന
*DAY പദ്ധതിയിൽ അംഗമാക്കാനുള്ള കുറഞ്ഞ പ്രായപരിധി
ans : 15 വയസ്സ്
* അന്ത്യോദയ ദിവസ്
ans : സെപ്തംബർ 25(പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായുടെ ജന്മ ദിനം )
മഹിള സ്വയം സിദ്ധ യോജന (MSSY)
*മഹിള സമൃദ്ധി യോജനയും ഇന്ദിര ഗാന്ധി മഹിള യോജനയും സംയോജിപ്പിച്ച് രൂപീകരിച്ച പദ്ധതി
*MSSY യ്ക്ക് നേത്വത്വം നല്കുന്നത്
ans : വനിത ശിശു ക്ഷേമ മന്ത്രാലയം
*MSSY യുടെ പ്രധാന ലക്ഷ്യം
ans : ഗ്രാമ പ്രദേശത്തെ സ്ത്രീകളെ സ്വയം സഹായ സംഘങ്ങളിലൂടെ സാമൂഹികമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുക
കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം (CDP)
*മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ചത്
ans : 1952 ഒക്ടോബർ 2 ഒന്നാം പഞ്ചവത്സര പദ്ധതികാലത്ത്)
*മനുഷ്യ വിഭവശേഷി വികസനം, ഗതാഗത സൗകര്യം മെച്ചപ്പെടുത്തൽ, ശുചിത്വം,ആരോഗ്യം , ഭാവന നിർമ്മാണം ,കാർഷിക മേഖലയുടെ പുരോഗതി എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
*സി.ഡി.പി. പദ്ധതിയുടെ രാജ്യം മുഴവൻ നടപ്പിലാക്കി തുടങ്ങിയത്
ans : 1963 ഒക്ടോബർ മുതൽ
ഇരുപതിന പരിപാടി
*ഇരുപതിന പരിപാടി ആരംഭിച്ച വർഷം
ans : 1975
*ഇരുപതിന പരിപാടി പുനർരൂപീകരിച്ച വർഷം
ans : 1982
*ഇരുപതിന പരിപാടി ആരംഭിച്ച ഇന്ത്യൻ പ്രധാന മന്ത്രി
ans : ഇന്ദിരാഗാന്ധി
*ദാരിദ്ര്യ നിർമ്മാർജ്ജനം,ഉത്പാതക ക്ഷമത വർദ്ധപ്പിക്കുക സാമൂഹ്യവും സാമ്പത്തികവുമായ വ്യത്യാസം ഇല്ലാതാക്കുക എന്നിവയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം
രാജീവ് ഗാന്ധി ശ്രമിക് കല്യാൺ യോജന (RGSKY)
*RGSKY നിലവിൽ വന്നത്
ans : 2005 ഏപ്രിൽ 1
*തൊഴിലില്ലായ്മ വേതനം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
ans : രാജീവ് ഗാന്ധി ശ്രമിക് കല്യാൺ യോജന
*തൊഴിലില്ലായ്മ വേതനം നൽകുന്ന കാലയളവ്
ans : 12 മാസം
*RGSKY ആരംഭിച്ച ഏജൻസി
ans : എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ
വരിഷ്ട പെൻഷൻ ബീമ യോജന (VPBY)
*മുതിർന്ന പൗരൻമാർക്ക് വേണ്ടി 2014-15 കേന്ദ്ര ബജറ്റിൽ ഉൾക്കൊള്ളിച്ച പെൻഷൻ പദ്ധതി
ans : വരിഷ്ട പെൻഷൻ ബീമ യോജന
*VPBY പദ്ധതിയുടെ പ്രായപരിധി
ans : 60 വയസിനു മുകളിൽ
* പദ്ധതിയുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന ഏജൻസി
ans : LIC
* പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള
*കൂടിയ പെൻഷൻ തുക - 5000 per month
* കുറഞ്ഞ പെൻഷൻ തുക - 500 per month
സ്വവലംബൻ യോജന
*അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ നൽകുന്ന പദ്ധതി
ans : സ്വവലംബൻ യോജന
*പദ്ധതി പ്രകാരം ഓരോ അക്കൗണ്ടിലേയ്ക്കും ഒരു വർഷം സർക്കാർ നിക്ഷേപിക്കുന്ന തുക
ans : 1000 രൂപ
*സ്വവലംബൻ യോജന പരിഷ്കരിച്ച് രൂപീകരിച്ച പുതിയ പദ്ധതി
ans : അടൽ പെൻഷൻ യോജന (APY)
അടൽ പെൻഷൻ യോജന
*അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക കേന്ദ്രസർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതി
ans : അടൽ പെൻഷൻ യോജന
*സ്വവലംബൻ പദ്ധതിയ്ക്കു പകരമായി കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതി
ans : അടൽ പെൻഷൻ യോജന
*പദ്ധതി ഉദ്ഘാടനം ചെയ്തത്
ans : 2015 മെയ്ക്ക് 9 (കൊൽക്കത്ത)
*പദ്ധതി നിലവിൽ വന്നത്
ans : 2015 ജൂൺ 1
*പദ്ധതി പ്രകാരം 60 വയസ് കഴിഞ്ഞ ഗുണഭോക്താക്കൾക്ക് പ്രതിമാസം ലഭിയ്ക്കുന്ന പെൻഷൻ തുക
ans : 1000 രൂപ മുതൽ 5000 രൂപ വരെ (മാസ് അടവ് പ്രകാരം )
* APY പദ്ധതി പ്രകാരമുള്ള പ്രായപരിധി
ans : 18
ans : 40 വയസ്സ്
*പദ്ധതിപ്രകാരം 18 വയസ്സിൽ പദ്ധതി ആരംഭിക്കുന്ന ഗുണഭോക്താവിന് പ്രതിമാസം 1000 രൂപ പെൻഷൻ ലഭിക്കുന്നതിനായി അടയ്ക്കക്കേണ്ട മാസവരിസംഖ്യ
ans : 42 രൂപ (ഇതേ വ്യക്തി 5000 രൂപ പെൻഷൻ ലഭിക്കുന്നതിനായി രൂപ മാസവരി സംഖ്യയായി അടയ്ക്കണം)
*ഗുണഭോക്താവിന് പ്രതിമാസം 1000 രൂപ പെൻഷൻലഭിക്കുന്നതിനായി അടയ്ക്കക്കേണ്ട മാസ് വരിസംഖ്യ 291 രൂപ(ഇതേ വ്യക്തി 5000 രൂപ പെൻഷൻ ലഭിക്കുന്നതിനായി 1454 രൂപ മാസവരിസംഖ്യയായി അടയ്ക്കണം)
അന്ന പൂർണ്ണ
* അന്നപൂർണ്ണ പദ്ധതി ആരംഭിച്ചത്
ans : 2000 ഏപ്രിൽ 1
* അന്നപൂർണ്ണ പദ്ധതി പ്രകാരം ഓരോ മാസവും സൗജന്യമായി ലഭിക്കുന്ന ധാന്യത്തിന്റ് അളവ്
ans : 10Kg
ദേശിയ ഗ്രാമീണ വികസന പദ്ധതി (NRDP)
*ദരിദ്രരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പദ്ധതിയാണ് NRDP
* NRDP പദ്ധതിയുടെ ലക്ഷ്യം ഗ്രാമീണർക്ക് തൊഴിലുകൾ, കുടിവെള്ള കിണറുകൾ,ജല സേചന കിണറുകൾ, ഗ്രാമീണ റോഡുകൾതുടങ്ങിയവ നിർമ്മിക്കുക എന്നതാണ്.
* NRDP ഒരു സർക്കാർ ഇതര പദ്ധതിയാണ്
Provision of Urban in amenities Rural Areas(PURA)
*നഗര പ്രദേശങ്ങളിലെ സൗകര്യങ്ങൾ ഗ്രാമങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതി
ans : PURA
*പദ്ധതിക്ക് സാങ്കേതിക സഹായം നല്കുന്നത്
ans : ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (ADB)
*PURA പദ്ധതി ആരംഭിച്ച വർഷം
ans : 2004
*PURA പദ്ധതി യുടെ ആശയം അവതരിപ്പിച്ചത്
ans : ഡോ. എ. പി . ജെ . അബ്ദുൾകലാം
*അബ്ദുൾകലാം PURA എന്ന ആശയം അവതരിപ്പിച്ച അദ്ദേഹത്തിന്റെ പുസ്തകം
ans : Target 3 Billion
പ്രിയദർശിനി
*മധ്യ ഗംഗാ സമതലത്തിൽ വസിക്കുന്ന സ്ത്രീകളുടെ ശാക്തീകരണത്തിനും ഉപജീവനമാർഗ്ഗത്തിനുമായി ആരംഭിച്ച പദ്ധതി
ans : പ്രിയദർശിനി
*പ്രിയദർശിനി പദ്ധതി ആരംഭിച്ച വർഷം
ans : 1989
*പ്രധാന ലക്ഷ്യം
ans : സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രമായ ശാക്തീകരണം
*പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്
ans : വനിത ശിശുക്ഷേമ മന്ത്രാലയം
*പദ്ധതിയുടെ നടത്തിപ്പ് ചുമതല നിർവ്വഹിക്കുന്നത്
ans : NABARD
ശാലാദർപ്പൺ പദ്ധതി
*സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ ഹാജർ , പഠന നിലവാര വിവരങ്ങൾ തുടങ്ങിയവ ദിവസവും രക്ഷക്കർത്താക്കളെ എസ്.എം .എസ് . മുഖേന അറിയിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി
ans : ശാലാദർപ്പൺ പദ്ധതി
പ്രധാന മന്ത്രി സുരക്ഷ ബീമാ യോജ(PMSBY)
*PMSBY ആരംഭിച്ചത്
ans : 2015 മെയ് 9(കൊൽക്കത്ത)
*അപകടങ്ങളിൽ മരണപ്പെടുന്നവർക്കും അംഗവൈകല്യം സംഭവിക്കുന്നവർക്കുമായി കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ച വാർഷിക ഇൻഷുറൻസ് പദ്ധതി
ans : പ്രധാന മന്ത്രി സുരക്ഷ ബീമാ യോജ
*പദ്ധതി പ്രകാരം അപകട മരണം അല്ലെങ്കിൽ പൂർണ്ണമായും അംഗവൈകല്യം സംഭവിക്കുന്നവർക്കായി അനുവദിച്ചിട്ടുള്ള ഇൻഷുറൻസ് തുക
ans : 2ലക്ഷം (ഭാഗികമായി അംഗവൈകല്യ സംഭവിക്കുന്നവർക്ക് 1ലക്ഷം രൂപ ഇൻഷുറൻസ് തുകയായി ലഭിക്കും)
*18 മുതൽ 70 വയസ്സുവരെ പ്രായമുള്ള സേവിംഗ് ബാങ്ക് ഉടമകൾ
*PMSBY പദ്ധതിയുടെ വാർഷിക വരിസംഖ്യ
ans : 12 രൂപ
പ്രധാന മന്ത്രി ജീവൻ ജ്യോതി ബീമാ യോജ (PMJJBY)
*2015 മെയ് 9 ന് കേന്ദ്ര സർക്കാർ ആരംഭിച്ച വാർഷിക ലൈഫ് ഇൻഷുറൻസ് പദ്ധതി
ans : പ്രധാന മന്ത്രി ജീവൻ ജ്യോതി ബീമാ യോജ (കൊൽക്കത്ത )
*PMJJBY പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്
ans : ലൈഫ് ഇൻഷുറൻസ് കോപ്പറേഷൻ
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം (2013)
*ഭക്ഷ്യ സുരക്ഷാ നിയമം ലോക്സഭ പാസാക്കിയത്
ans : 2013 ആഗസ്റ്റ് 26
* ഭക്ഷ്യ സുരക്ഷാ നിയമം രാജ്യസഭ പാസാക്കിയത് ?
ans : 2013 സെപ്റ്റംബർ 2
* ഭക്ഷ്യ സുരക്ഷാ നിയമത്തിൽ രാഷ്ട്രപതി ഒപ്പു വെച്ചത്
ans : 2013 സെപ്റ്റംബർ 12
ഗംഗാ കല്ല്യാൺ യോജന
കർഷകർക്ക് കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
ans : ഗംഗാ കല്ല്യാൺ യോജന
ഹൃദയ്(HRIDAY)
*HRIDAY-Heritage City Development and Augmentation Yojana
*ഇന്ത്യയിലെ പൈതൃക നഗരങ്ങളുടെ പുനരുജ്ജീവനത്തിനായി ആരംഭിച്ച പദ്ധതി - HRIDAY
* HRIDAY പദ്ധതി ആരംഭിച്ചത്
ans : 2015 ജനുവരി 21
* HRIDAY പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച നഗരങ്ങളുടെ എണ്ണം
ans : 12
* നഗരങ്ങൾ - വാരണാസി,അമൃത് സർ,വാറങ്കൽ,അജ്മീർ, ഗയ, മധുര, കാഞ്ചിപുരം, വേളാങ്കണ്ണി, അമരാവതി, ബദാമി, ദ്വാരക,പുരി
*പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്
ans : കേന്ദ്ര നഗര വികസന മന്ത്രാലയം
*സ്വജൽധാര പദ്ധതി ഉദ്ഘാടനം ചെയ്തത്
ans : എ.ബി .വാജ് പേയ്
സ്വജൽധാര
*സ്വജൽധാര പദ്ധതി ആരംഭിച്ചത്
ans : 2002 ഡിസംബർ 25
*ഗ്രാമ പ്രദേശങ്ങിലെ കുടിവെള്ള വിതരണത്തിൽ നൂതന ആശയങ്ങൾ നടപ്പിലാക്കുക , കുടിവെള്ള വിതരണത്തിൽ സ്വയം പര്യാപ്തത കെെവരിക്കുക എന്നീ ലഷ്യങ്ങളൊടെ ആരംഭിച്ച പദ്ധതി
ans : സ്വജൽധാര
പ്രസാദ് (PRASAD )
*PRASAD-pilgrimage Rejuvenation and Spiritual Augmentation Drive
*ഇന്ത്യയിലെ തീർത്ഥാടന കേന്ദ്രങ്ങളെ ലോകേ ത്തര നിലവാരമുള്ള സൗകര്യങ്ങളോടുകൂടി വികസിപ്പിക്കുക എന്ന ലഷ്യത്തോടെ ആരംഭിച്ച പദ്ധതി
ans : PRASAD
*PRASAD പദ്ധതിയുടെ കീഴിൽ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത നഗരങ്ങളുടെ എണ്ണം
ans : 12
*നഗരങ്ങൾ -കേദാർനാഥ്, കമാക്യ, അമൃത് സർ,ഗയ ,മഥുര, കാഞ്ചിപുരം,വേളാങ്കണ്ണി, അമരാവതി, വാരണാസി,ദ്വാരക ,പുരി
*പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്
ans : കേന്ദ്ര ടുറിസം മന്ത്രാലയം
*അടുത്തിടെ PRASAD പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ തീർത്ഥാടന കേന്ദ്രം
ans : ഗുരുവായൂർ
Rajiv Gandhi Scheme for Empowerment of Adolescent Girls (RGSEAG)
*Rajiv Gandhi Scheme for Empowerment of Adolescent Girls പദ്ധതി അറിയപ്പെടുന്നത്
ans : SABLA
*കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യപരവും പോഷകപരവുമായ പുരോഗതിക്കും തൊഴിൽ പരിശീലനത്തിനും വേണ്ടി ആരംഭിച്ച പദ്ധതി
ans : സബല
*സബല പദ്ധതി ആരംഭിച്ചത്
ans : 2010 നവംബർ 19
* സബല പദ്ധതിയിൽ ഉൾപ്പെടുന്നതിനു വേണ്ടിയുള്ള പ്രായപരിധി
ans : 11 - 18 years
*സബല പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്
ans : വനിതാ ശിശുക്ഷേമ മന്ത്രാലം
Rajiv Gandhi Scheme for Empowerment of Adolescent Boys(RGSEAB)
*Rajiv Gandhi Scheme for Empowerment of Adolescent Boys(RGSEAB)
ans : SAKSHAM
* കൗമാരക്കാരായ ആൺകുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകുടി ആരംഭിച്ച പദ്ധതി
ans : സാക്ഷം
*സാക്ഷം പദ്ധതി ആരംഭിച്ച വർഷം
ans : 2014
*SAKSHAM പദ്ധതിയിൽ ഉൾപ്പെടുന്നതിനുവേണ്ടിയുള്ള പ്രായപരിധി
ans : 11
ans : 18 years
* സാക്ഷം പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്വനിതാ ശിശു ക്ഷേമ മന്ത്രാലയം
Pragati
*പെണ്കുട്ടികൾക്ക് സാങ്കേതിക വിദ്യാഭാസം നേടുന്നതിനുവേണ്ടിയുള്ള പ്രോത്സാഹനവും പിന്തുണയും നൽകുന്നതിനായി ആരംഭിച്ച പദ്ധതി
ans : പ്രഗതി
*6 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് സ്കോളർഷിപ്പിന് അർഹതയുള്ളത്.
*ഒരു വർഷം നൽക്കുന്ന ആകെ സ്കോളർഷിപ്പുകളുടെ എണ്ണം
ans : 4000
* പ്രഗതി പദ്ധതി നടപ്പിലാക്കുന്നത്
ans : AICTE (All India Council for TechnicalEducation)
* പദ്ധതി പ്രകാരം ട്യൂഷൻ ഫീസായി പരമാവധി 30000 രൂപയും മറ്റ് ചിലവുകൾക്കായി ഓരോ മാസവും 2000 രൂപയും(10 മാസത്തേക്ക് )നൽകുന്നു .
* പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്
ans : മാനവ വിഭവശേഷി മന്ത്രാലയം
Sakhsham(Scholarship for Differently Abled Students)
* ഭിന്നശേഷിയുള്ള കുട്ടികൾക്ക് സാങ്കേതിക വിദ്യാഭാസം നേടുന്നതിനുവേണ്ടിയുള്ള പ്രോത്സാഹനവും പിന്തുണയും നൽകുന്നതിനായി ആരംഭിച്ച പദ്ധതി (Sakham)
*6 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കാണ് സ്കോളർഷിപ്പ് അർഹതയുള്ളത്.
*ഒരു വർഷം നൽകുന്ന ആകെ സ്കോളർഷിപ്പുകളുടെ സ്കോളർഷിപ്പുകളുടെ എണ്ണം 1000
*സാക്ഷം പദ്ധതി നടപ്പിലാക്കുന്നത്
ans : AICTE (All India Council for Technical Education)
*പദ്ധതി പ്രകാരം ട്യൂഷൻ ഫീസായി പരമാവധി 30000 രൂപയും മറ്റ് ചിലവുകൾക്കായി ഓരോ മാസവും 2000 രൂപയും(10 മാസത്തേക്ക് )നൽകുന്നു .
*പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്
ans : മാനവ വിഭവശേഷി മന്ത്രാലയം
മുദ്ര ബാങ്ക്
*ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വായ്‌പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച ബാങ്ക്
ans : മുദ്ര ബാങ്ക്
*MUDRABANK Micro Units Development and Refinance Agency Bank
* മുദ്ര ബാങ്ക് ആരംഭിക്കുന്നതിന് ആധാരമായ പദ്ധതി
ans : പ്രധാൻ മന്ത്രി മുദ്ര യോജന
*മുദ്ര ബാങ്ക് ആരംഭിച്ചത്
ans : 2015 ഏപിൽ 8 ന്
*മുദ്രാലോൺ മേളകൾ വഴി നൽകുന്ന ലോണുകൾ
ans : ശിശു (50000 ൽ താഴെ), കിശോർ (50,000 - 5 ലക്ഷം) ,തരുൺ (5 ലക്ഷം - 10 ലക്ഷം)
കിസാൻ വികാസ് പത്ര (KVP)
* KVP ഒരു സേവിംഗ്സ് സർട്ടിഫിക്കറ്റാണ്.
*പ്രധാന ലക്ഷ്യം
ans : സമ്പാദ്യനിരക്ക് വർദ്ധിപ്പിക്കുക
* KVP സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്
ans : പോസ്റ്റ് ഓഫീസിൽ കേന്ദ്രങ്ങളിലൂടെ
*KVP പ്രകാരം നിക്ഷപിച്ച തുക ഇരട്ടിയാക്കാനുള്ള കാലയളവ്
ans : 100മാസം (8 വർഷവും 4 മാസവും ) RS. 1000, Rs... 5000, Rs. 10000, Rs... 50000എന്നീ മൂല്യങ്ങളിലുള്ളKVP സർട്ടിഫിക്കറ്റുകളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്.
*KVP പ്രകാരം നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക
ans : 1000 രൂപ ( നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധി ഇല്ല)
*KVP യുടെ കാലാവധി പൂർത്തിയാകുന്ന കാലയളവ്
ans : 30 മാസം (2 വർഷവും 6 മാസവും)(കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് KVP പണമായി മാറ്റാൻ കഴിയില്ല )
കാരുണ്യ ബെനവലന്റ ഫണ്ട്
*കാരുണ്യ ബെനവലന്റ ഫണ്ട് സംസ്ഥാനതലത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്
ans : 2012ഫെബ്രുവരി 26 (എ.കെ. ആന്റണി)
*പദ്ധതിയിലൂടെ വൃക്കരോഗം, ഹൃദ്രോഗം,കരൾ സംബന്ധമായ രോഗം തുടങ്ങിയ മാരക രോഗങ്ങൾക്ക് പരമാവധി ധനസഹായം
ans : രണ്ടു ലക്ഷം രൂപ
*പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്
ans : പ്രതിവർഷം മുന്നുലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് പദ്ധതിയ്ക്ക് വേണ്ട പണം സ്വരൂപിക്കുന്നത്
ans : കാരുണ്യ ഭാഗ്യക്കുറിയിലുടെ
നാഷണൽ ടിക്ക എക്സ്പ്രസ്
കുട്ടികൾക്ക് വാക്സസിൻ നൽകാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയാണിത്പദ്ധതി ആരംഭിച്ച വർഷം
ans : 2013
രാജീവ് ആവാസ് യോജന (RAY)
*RAYനടപ്പിലാക്കി തുടങ്ങിയ വർഷം
ans : 2011
*പദ്ധതിയുടെ ലക്ഷ്യം
ans : ചേരി രഹിത ഇന്ത്യ
*RAY പദ്ധതി പൂർണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ്.
*പദ്ധതി പ്രകാരം ഇന്ത്യയെ ചേരി വിമുക്തമാക്കുന്നത്
ans : 2022 ഓടു കുടി
നിർമ്മൽ ഭാരത് അഭിയാൻ(NBA)
*ശുചീകരണ പദ്ധതിയായ നിർമ്മൽ ഭാരത അഭിയാൻ ആരംഭിച്ച വർഷം -
1999.
*NBA ഔദ്യോഗികമായി അറിയപ്പെടുന്നത്
ans : ടോട്ടൽ സാനിട്ടേഷൻ ക്യാംപെയ്ൻ
*NBAയുടെ ഭാഗമായി ഓരോ കുടുംബത്തിനും അനുവദിക്കുന്നു -ഗ്രാന്റെ തുക 10000
ans :വിദ്യ ബാലൻ
*NBA യുടെ ഭാഗമായി 100 ശതമാനം ശുചീകരണ പ്രവർത്തനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം
ans :സിക്കിം
*നിർമ്മൽ ഗ്രാം പുരസ്കാരം ലഭിച്ച ആദ്യ സംസ്ഥാനം
ans :സിക്കിം
*പ്രധാന ലക്ഷ്യം
ans :2017 ഓടുകൂടി ഇന്ത്യയെ ശുചിത പൂർണ്ണമാക്കുക
ആദ്യകാല സാമൂഹ്യ ക്ഷേമ പദ്ധതികൾ
ശ്രീ നികേതൻ പ്രൊജക്റ്റ്
*നികേതൻ പദ്ധതിയുടെ ശില്പി
ans :രബീന്ദ്രനാഥ ടാഗോർ
*ശ്രീ നികേതൻ പദ്ധതി ആരംഭിച്ച വർഷം
ans :1914
*ഗ്രാമവികസനം,വിദ്യാഭ്യസം മെച്ചപ്പെടുത്തുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ
ഗുർ ഗോവോൺ പ്രൊജക്റ്റ്
*പദ്ധതിക്ക് നേതൃത്വം നൽകിയ വ്യക്തി
ans :എഫ്.എൽ . ബ്രയിൻ
*പദ്ധതി ആരംഭിച്ച വർഷം
ans :1920
*ഗ്രാമവികസനം ആയിരുന്നു മുഖ്യ ലക്ഷ്യം
മാർത്താണ്ഡം പ്രൊജക്റ്റ്
*പദ്ധതിക്ക് നേതൃത്വം നൽകിയത്
ans :സ്പെൻസർ ഹാച്
* പദ്ധതി ആരംഭിച്ച വർഷം
ans :1921
സേവാഗ്രാം പദ്ധതി
*പദ്ധതിക്ക് നേതൃത്വം നൽകിയത്
ans :ഗാന്ധിജി
* പദ്ധതി ആരംഭിച്ച വർഷം
ans :1936
*സേവാഗ്രാം പദ്ധതി ആരംഭിച്ച സ്ഥലം
ans :വാർധ (മഹാരാഷ്ട്ര )
*ഗാന്ധിയൻ വിദ്യാഭ്യാസം ,ഖാദി ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ.
ഫിർക്ക പദ്ധതികൾ
*പദ്ധതി ആരംഭിച്ച സ്ഥലം
ans : മദ്രാസ് പ്രസിഡൻസി
*പദ്ധതി ആരംഭിച്ച വർഷം
ans :1946
*ഗ്രാമസ്വരാജ് എന്ന ഗാന്ധിജിയുടെ ആശയത്തെ മാതൃകയാക്കി തുടങ്ങിയ പദ്ധതിയാണിത്
*ഗ്രാമീണ ജനതയുടെ ജീവിതനിലവാരം ഉയർത്തുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
നിലോക്കരി പരീക്ഷണം
*പദ്ധതിക്ക് നേതൃത്വം നൽകിയ വ്യക്‌തി
ans : എസ്. കെ . ഡേ
*പദ്ധതി ആരംഭിച്ച വർഷം
ans :1948
*പാക്കിസ്ഥാനില് നിന്നും ഇന്ത്യയിലെത്തിയ അഭയാർത്ഥികളുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി ഈ പദ്ധതി 'മസ്ദൂർ മൻസിൽ' എന്നറിയപ്പെട്ടു .
ഇട്ടാവാ പദ്ധതി
*പദ്ധതിക്ക് നേതൃത്വം നൽകിയത്
ans :ആൽബർട്ട് മേയർ
*പദ്ധതി ആരംഭിച്ച വർഷം
ans :1948
*ഉത്തർപ്രദേശിലെ ഇട്ടാവ ജില്ലയിലെ ഗ്രാമങ്ങളുടെ വികസനമായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
Manglish Transcribe ↓
vana bandhu kalyaan yojana
*prime minister:narendra modi
*during:12th five year plan
* date: 28th october 2014
*aadivaasikalude kshematthinaayi kendra sarkka aarambhiccha paddhathi
ans : vana bandhu kalyaan yojana
*vana bandhu kalyaan yojana aarambhicchathu
ans : 2014 okdobar 28
rooral laandu lesu employmentu gyaarandi prograam
prime minister: indira gandhi during:6th five year plandate: 15th august 1983fund sharing : 100%(centre)graama pradeshangalile svanthamaayi bhoomiyillaattha kudubangalileyum oru vyakthikkenkilum divasatthil kurayaathe thozhil nalkuka enna lakshyatthode aarambhiccha paddhathi
ans : rooral laandu lesu employmentu gyaarandi prograam
*1989- 90 l rlegp javahar rosgaar yojanayil layicchu
*asha-accredited social health activist
*25 num 45 num idayil praayamulla 8-aam klaasu paasaayittulla thaddhesheeyaraaya vanitha kaleyaanu graama panchaayatthu oro vaardilekkum asha pravartthakaraayi theranjedukkunnathu .
*kendrasarkkaar nagara pradeshangalile janangalude aarogya samrakshanam lakshyamaakki aarambhiccha paddhathi
ans : national urban health mission (nuham)
pocso-e-box
*kuttikalkku ethireyulla athikamangal thadayunnathinaayi adutthide kendra shishu kshema manthraalayam aarambhiccha onlyn kampleyinte menejmentu sisttam
ans : pocso-e-box (protection of children from sexual offences)
* poscso- e-box paddhathiyude udghaadanam nirvahicchathu
ans : menaka gaandhi
*2012 le pocso aakdnte bhaagamaanu ee paddhathi .
*kuttikalkku ethireyulla leemgika chooshanam thadayunnathinaayi inthyayil aadyamaayi aarambhiccha onlyn porttal
ans :aarambhu inthya inishiyetteevu
raashdreeya baal svaasthya kaaryakram (rbsk)
*janithakamaaya vykalyamo ,rogangalo ulla kuttikalude jeevitham mecchappedunnathilekkulla desheeya graameena mishante samrambham
ans : raashdreeya baal svaasthya kaaryakram
*paddhathi aarambhiccha varsham
ans : 2013 (mahaaraashdrayile paalgaril seaaniya gaandhi udghaadanam cheythu)
*rbsk paddhathi pradhaanamaayum uddheshikkunnathu
*4’d’s (defects at birth,deficiencies,diseases development delays)