കേന്ദ്ര സർക്കാർ സാമൂഹിക ക്ഷേമ പദ്ധതികൾ(ചോദ്യോത്തരങ്ങൾ)


*ഏറ്റവും  ദുർഘടമായ സാഹചര്യത്തിൽ  ജീവിക്കുന്ന സ്ത്രീകൾക്ക്  പ്രാഥമിക ആവിശ്യങ്ങൾക്ക് നൽകുന്നതിനുള്ള പദ്ധതി

ans :സ്വധ‌‌ർ
 
*മനുഷ്യക്കടത്തിനും ചൂഷണത്തിനും വിധേയരായ സ്ത്രീകളെയും, കുട്ടികളെയും  പുനരധിവസിപ്പിക്കുകയും  ചെയുന്ന  പദ്ധതി 

ans :ഉജജ്വല(Ujjawala)

*ലോക ബാങ്കിന്റെ  സഹായത്തോടെ  കേന്ദ്ര ഗവണ്മെന്റ്  നടപ്പിലാക്കുന്ന  കുട്ടികൾക്ക്  വേണ്ടിയുള്ള  പദ്ധതി  

ans :ഉദിഷ

*പെൻഷൻകാർക്ക് ആധാർ കാർഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി
 
ans : ജീവൻ പ്രമാൺ 

*അധ്യാപകർക്ക് പരിശീലനവും പ്രചോദനവും പകരാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി

ans :പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ന്യൂ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം

*കർഷകർക്ക് ജലസേചന സൗകര്യം മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ ആരംഭിച്ച   പദ്ധതി

ans :പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി

*കർഷകർക്ക് കൃഷിയിലെ പുതിയ സാങ്കേതിക വിദ്യകൾ പകർന്നുനൽകുവാൻ കേന്ദ്രസർക്കാർ  ആരംഭിച്ച  ടി. വി. ചാനൽ

ans :കിസാൻ  ടി.വി.(DD KISAN)

*യുവാക്കളെ തൊഴിൽ  സജ്ജരാക്കാൻ  ലക്ഷ്യമിട്ട  കേന്ദ്ര  സർക്കാർ  പദ്ധതി 

ans :സ്കിൻ ഇന്ത്യ 

*ബി .പി .എൽ .കുടുംബങ്ങളിലെ   വനിതകൾക്ക്  സൗജന്യ  എൽ.പി .ജി . കണക്ഷൻ ലഭ്യമാക്കുന്നതിനായി  കേന്ദ്ര ഗെവണ്മെന്റ് ആരംഭിച്ച പദ്ധതി 

ans :പ്രധാനമന്ത്രി  ഉജജ്വല  യോജന (PMUY)

*കാർഷിക സംഘങ്ങൾക്ക് വായ്പ അനുവദിക്കുന്നതിന്റെ നാബാഡ്മുഖേനയുള്ള കേന്ദ്ര  സർക്കാരിന്റെ  പദ്ധതി   

ans :ഭൂമി ഹീൻ കിസാൻ  പദ്ധതി 

*ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റും, ബ്രോഡ് ബാൻഡ് സേവനങ്ങളും വർദ്ധിപ്പിക്കാനുള്ള പദ്ധതി

ans :ഡിജിറ്റൽ  ഇന്ത്യ 

*ഉത്തർപ്രദേശിലെ ഗംഗ നദി തീരത്തുള്ള  1600-ഓളം ഗ്രാമങ്ങളുടെ  വികസനത്തിനായുളള കേന്ദ്ര സർക്കാർ പദ്ധതി

ans :ഇ - ക്രാന്തി

*പെൺകുട്ടികളുടെ സാമൂഹികവുംവിദ്യാഭ്യാസപരവുമായ  ഉന്നമനം  ലക്ഷ്യമിട്ട്  കേന്ദ്ര സർക്കാർ  ആരംഭിച്ച  പദ്ധതി 

ans :ധനലക്ഷ്മി

*സന്നദ്ധസംഘടനകളേയും സർക്കാരുകളേയും ഏകോപ്പിച്ച് കൊണ്ട് ഗ്രാമങ്ങളിലെ സുസ്ഥിരവികസനം  സാദ്ധ്യമാക്കുന്നതിനായി രൂപംകൊണ്ട കേന്ദ്ര സർക്കാർ  ഏജൻസി

ans :  CAPART (Council for Advancement of Peoples Action and Rural Technology)

* CAPARTസ്ഥാപിതമായ വർഷം
 
ans :  1986

*എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പു വരത്തുന്നതിനായി ഐക്യരാഷ്ട്രസഭ ഏജൻസികളുടെ   സഹായത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതി

ans : ജനശാല 

*ന്യൂനപക്ഷ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി

ans : സിഖോ ഔർ കമാവോ(Learn and Earn)

*ഗ്രാമപ്രദേശങ്ങളിൽ ബാങ്കിംഗ് സേവനം വ്യാപിപ്പിക്കുന്നതിന്   വേണ്ടി ആരംഭിച്ച കേന്ദ്രസർക്കാർ പദ്ധതി

ans : സ്വാഭിമാൻ 

*2011 ഫെബ്രുവരി 10 ന് 4 സോണിയാഗാന്ധി  ഉദ്ഘാടനം  ചെയ്തു.

*ട്രെയിനുകളുടെ തിരഞ്ഞെടുക്കപ്പെട്ട കോച്ചുകളിൽ ഇന്റർനെറ്റ്. പ്രിന്റർ, ഫാക്സ് തുടങ്ങിയ സൗകര്യങ്ങളോടു പൂർണ്ണമായും ബിസിനസ് ആവശ്യങ്ങൾക്കായി  സജ്ജമാക്കാനുള്ള റെയിൽവേയുടെ പുതിയ പദ്ധതി

ans :  ഓഫീസ് ഓൺ വീൽസ് 

*ദേശീയ പാതകളിലെ റെയിൽവേ ക്രോസിംഗുകളിൽ മേൽപ്പാലം നിർമ്മിച്ചുകൊണ്ട് 2019 ഓടെ ദേശീയ പാതകളെ റെയിൽവേ ക്രോസ് മുക്തമാക്കാൻ ലക്ഷ്യമിടുന്ന   കേന്ദ്ര സർക്കാർ പദ്ധതി

ans : സേതുഭരതം

*സംരംഭകത്വരംഗത്ത് ഇന്ത്യയിൽ  മികച്ച  അന്തരീഷം  സൃഷ്ടിച്ചെടുക്കുന്നതിനായി   കേന്ദ്ര  സർക്കാർ  തുടക്കം  കുറിച്ച പദ്ധതി  

ans : സ്റ്റാർട്ട് അപ്പ് ഇന്ത്യാ (2016 ജനുവരി  16)
 
*എസ്.സി . എസ് .ടി, വനിതാ വ്യവസായ സംരംഭകത്വം പരിപോഷിപ്പിക്കുന്നതിനായുളള കേന്ദ്ര  ഗവാൺമെന്റ് പദ്ധതി 

ans : Stand Up India   

*ഇന്ത്യയിൽ ഗാർഹിക ഉപഭോക്താക്കൾക്ക് നേരിട്ട് പാചക വാതക  സബ്സിഡി നേരിട്ടെത്തിക്കുന്ന  കേന്ദ്ര  സർക്കാർ  പദ്ധതി  

ans : പഹൽ (പ്രത്യക്ഷ ഹസ്താന്തരിത് ലാഭ്)

*ഗാർഹിക   ഉപഭോക്താക്കൾക്ക് നേരിട്ട്  പണമെത്തിച്ച്  ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിയ പണമിടപാട്  പദ്ധതി (Cash Transfer Program)

ans : പഹൽ

*ഓൺലൈനിലൂടെ എൽ.പി.ജി. കണക്ഷൻ ലഭ്യമാക്കുന്നതിനായി കേന്ദ്രഗവൺമെന്റെ അടു ത്തിടെ രൂപം നൽകിയ പദ്ധതി

ans : സഹജ്(SAHAJ)

*കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഹാജർ നിലപരിശോധിക്കാൻ ഏർപ്പെടുത്തിയ പുതിയ സംവിധാനം 

ans : ബയോ മെട്രിക് അറ്റന്റൻസ് സിസ്റ്റം

*ആധാർ കാർഡ് ഉപയോഗപ്പെടുത്തിയാണ് ഈ സംവി ധാനം ലഭ്യമാക്കുന്നത്. 

*BPL കുടുംബങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച  പദ്ധതി

ans :  കുതിർ ജ്യോതി

*ഗംഗ നദിയുടെ ശുചീകരണത്തിനായി ആരംഭിച്ച പദ്ധതി

ans : നമാമി  ഗംഗ

* എയ്ഡ്സ് നിർമ്മാർജ്ജനം ചെയ്യുന്നതിനായി ഇന്ത്യയുടെ വടക്ക്  കിഴക്കൻ സംസ്ഥാനങ്ങളിലായി ആരംഭിച്ച  പദ്ധതി 

ans : പ്രോജക്ട് സൺറൈസ്

*രാജ്യത്തെ  വിനോദസഞ്ചാര വികസനത്തിനായുള്ള  സാംസ്‌കാരിക  ടുറിസം  മന്ത്രാലത്തിന്റെ  'ഇൻക്രഡിബിൾ  ഇന്ത്യ'  പ്രചാരണ പദ്ധതിയുടെ  ബ്രാൻഡ് അംബാസഡർ 

ans :  നരേന്ദ്രമോദി
(കേന്ദ്ര സർക്കാരിന്റെ  പുതിയ പദ്ധതികൾ)
*ഭിന്നശേഷിക്കാർക്കും  വൃദ്ധജനങ്ങൾക്കും  റെയിൽവേ  സ്റ്റേഷനുകളിൽ  വീൽ ചെയർ , പോർട്ടർ  സൗകര്യങ്ങൾ  തുടങ്ങിയവ  ഉറപ്പു  വരുത്തുന്നതിലേക്കായി  ഇന്ത്യൻ   റെയിൽവേ  ആരംഭിച്ച പദ്ധതി       
-യാത്ര മിത്ര സേവ
*കുറഞ്ഞ നിരക്കിൽ വിമാനയാത്രസൗകര്യം ലഭ്യമാക്കുന്ന കേന്ദ്ര  വ്യാമയാന മന്ത്രാലത്തിന്റെ  പുതിയ പദ്ധതി  
-UDAN(ude Desh ka Aam Naagrik)
*നിർമ്മാണം മുടക്കിപ്പോയ ജലസേചന  പദ്ധതികൾ  പൂർത്തിയാക്കുന്നതിനായി  ലക്ഷ്യ  ഭഗീരഥി  പദ്ധതി ആരംഭിച്ച  സംസ്ഥാനം 
-ചത്തീസ്ഗഡ് 
*രാജ്യത്തെ സ്കൂളുകളിലും  ഗ്രാമപഞ്ചായത്തുകളിലും  ശൗചാലയങ്ങൾ   നിർമ്മിക്കാനുള്ള  കേന്ദ്രസർക്കാർ പദ്ധതി 
-സ്വാച്ഛ്  ഭാരത് കോശനിധി  
*ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പെൺകുട്ടികൾക്കു വേണ്ടി 'ഭാഗ്യശീ' എന്ന പേരിൽ പദ്ധതി ഏർപ്പെടുത്തിയ സംസ്ഥാനം
-മഹാരാഷ്ട്ര
*ആദിവാസി മേഖലയിലെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരം നൽകാനുള്ള മഹാരാഷ്ട്ര ഗവൺമെന്റിന്റെ പദ്ധതി 
-എ.പി.ജെ. അബ്ദുൾ കലാം അമൃത് യോജന ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി അക്കാഡമിക്സ് ഡിഗ്രി, സർട്ടിഫിക്കറ്റ്സ്, അവാർഡ്സ് തുടങ്ങിയവ സർവ്വകലാശാല മുഖേന വിദ്യാർത്ഥികൾക്ക് ഡിജിറ്റലായി ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ 2017 - ഓടുകൂടി ആരംഭിക്കുന്ന പുതിയ സംവിധാനം -നാഷണൽ അക്കാഡമിക്സ് ഡെപ്പോസിറ്ററി.
*വൺ റാങ്ക് -വൺ പെൻഷൻ (OROP)പദ്ധതിക്ക്  കേന്ദ്ര ഗവണ്മെന്റ് അഗീകാരം  നൽകിയത്  
-2015 സെപ്റ്റംബർ  5
*വൺ റാങ്ക്-വൺ പെൻഷൻ പദ്ധതി മുൻകാല പ്രാബല്യത്തോടെ നിലവിൽ  വരുന്നത് 
-2014 ജൂലൈ 1
*അടുത്തിടെ കേന്ദ്ര ഗവണ്മെന്റിന് റിപ്പോർട്ട്  സമർപ്പിച്ച വൺ പെൻഷൻ ജുഡീഷ്യൽ  കമ്മിറ്റി ചെയർമാൻ 
-എൽ .നരസിംഹ റെഡ്‌ഡി 
*സ്കൂൾ  വിദ്യാർത്ഥികളിൽ  ശാസ്ത്ര അവബോധം  വളർത്തുക എന്ന ലഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി   
-രാഷ്ട്രീയ ആവിഷ്‌ക്കാർ അഭിയാൻ (ആർ.എ .എ)
*മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ പ്രവേശനം ഉറപ്പാക്കുന്നതിനായി സർവ്വ ശിക്ഷാ അഭിയാൻ കേരളത്തിൽ ആവിഷ്കരിച്ച  പദ്ധതി 
-സ്കൂൾ ചലേ  ഹം
*ജനങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകി അവരെ തൊഴിൽ നേടുന്നതിന് പ്രാപ്തരാക്കുവാൻ  കേന്ദ്ര സർക്കാർ എല്ലാ  നിയോജക മണ്ഡലങ്ങളിലും ആരംഭിക്കുന്ന പരിശീലന കേന്ദ്രങ്ങൾ 
-പ്രധാൻമന്ത്രി  കൗശൽ  വികാസ്  കേന്ദ്ര 
*പുതിയ സംരംഭങ്ങൾ (Start Ups) തുടങ്ങുന്ന തിനും നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ആവിഷ്ക്കരിച്ച പദ്ധതി 
-NIDHI
*അടുത്തിടെ  കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ ഉദ്‌ഘാടനം  ചെയ്ത ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ നാഷണൽ ബിൽ ഡിംഗ്  ഇനിഷിയേറ്റീവ്
Smart India Hackathon-2017 കുട്ടികളെ സംബന്ധിക്കുന്ന കേസുകൾക്ക് വേഗത്തിൽ  തീർപ്പ് കൽപിക്കാനായി ദക്ഷിണേന്ത്യയിൽ  ആദ്യമായി കുട്ടികളുടെ  കോടതി  ഉദ്ഘാടനം  ചെയ്യ്ത നഗരം 
ans : ഹൈദരബാദ്

*ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്കായിവൺസ്റ്റോപ്പ്  സെന്റർ ‘സഖി’ ആരംഭിച്ച വടക്ക് കിഴക്കൻ സംസ്ഥാനം

ans : നാഗാലാന്റ്

*ഗ്രാമ പ്രദേശങ്ങളിൽ സാമ്പത്തിക, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കുന്നതിനായി രൂപം നൽകിയ പദ്ധതി 

ans : ശ്യാമപ്രസാദ് മുഖർജി റർബൻ മിഷൻ(SPMRM - 2015 സെപ്തംബർ 16) 

*കർഷകരുടെ ഗവൺമെന്റ് സ്വകാര്യസ്ഥാപനങ്ങളുടെയും   പങ്കാളിത്തത്തോടെ നഗര വീഥികൾ ഹരിതാഭമാക്കാനുള്ള കേന്ദ്രഗവൺമെന്റ് പദ്ധതി

ans : ഗ്രീൻ ഹൈവേസ്

*കർഷകർക്ക്  വേണ്ടി കേന്ദ്ര സർക്കാർ പുതുതായി  ആരംഭിച്ച വിള ഇൻഷുറൻസ് പദ്ധതി

ans : പ്രധാൻമന്ത്രി ഫസൽ  ബീമാ യോജന (2016 ജനുവരി 13)

*ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിപോഷിപ്പിക്കുന്നതിനായി  കേന്ദ്ര ഗവണ്മെന്റ്  ആരംഭിച്ച പദ്ധതി 

ans : ഗ്ലോബൽ ഇനിഷേറ്റീവ് ഓഫ് അക്കാഡമിക്  നെറ്റ് വ‍‍‌‌‌‌ർക്ക്സ് (GIAN)

*കർഷകർക്ക്  സബ്സിഡി  നിരക്കിൽ സൗരോർജ്ജ  പമ്പുകൾ ലഭ്യമാക്കുന്ന സൗർ സുജാല യോജന  ആരംഭിച്ച ആദ്യ  സംസ്ഥാനം 

ans : ചത്തീസ്ഗഡ് 

*മിതമായ വിലയിൽ ഏവർക്കും  എൽ .ഇ .ഡി. ബൾബുകൾ  ലഭ്യമാക്കുന്നത്തിനുള്ള    കേന്ദ്ര  പവർ,കോൾ, റിന്യൂ വബിൾ എനർജി വകുപ്പിൻറ് നൂതന   സംരംഭം

ans : ഉജാല 

* രാജ്യമെങ്ങു ബ്രോഡ്ബാൻഡ് ശൃംഖല സ്ഥാപിക്കാനുള്ള  കേന്ദ്ര സർക്കാർ പദ്ധതി

ans : ഭാരത്  ബ്രോഡ്ബാൻഡ് 

*രാജ്യത്തെ  ജനങ്ങളോട്  സംവാദിക്കുവാൻ  പ്രധാനമന്ത്രി  നരേന്ദ്രമോദിയുടെ റേഡിയോ  പരിപാടി 

ans : മൻ കി ബാത്ത്

*പട്ടികജാതി  പട്ടിക വർഗ്ഗ വിഭാഗങ്ങളുടെസംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നരേന്ദ്രമോദി പഞ്ചാബിൽ ഉദ്ഘാടനം
ചെയ്ത സംരംഭം
ans :  നാഷണൽ SC/ST ഹബ്ബ്

* കാഴ്ചവൈകല്യങ്ങൾ ഉള്ളവർക്കായി അടുത്തിടെ കേന്ദ്രസർക്കാർ ആരംഭിച്ച ഓൺലൈൻ ലൈബ്രറി

ans : സുഗമ പുസ്തകാലയം

*പ്രധാൻമന്ത്രി യുവ യോജന (PMYY)

*Prime Minister : Narendra Modi

*During:12th Five Year Plan

*Date : 9th November 2016

*യുവാക്കളെ സംരഭകത്വത്തിന്റെ സാധ്യതകളെ പറ്റി ബോധവാന്മാരാക്കുന്നതിനും  പരിശീലനം   നല്കുന്നതിനും  വേണ്ടി   ആരംഭിച്ച  പദ്ധതി 

ans : പ്രധാൻമന്ത്രി യുവ യോജന

*പ്രധാൻമന്ത്രി യുവ യോജനയുടെ  ചുമതല  വഹിക്കുന്ന  മന്ത്രാലയം 

ans : MSDE(Ministry of Skill Development and Entrepreneurship)

*2020 ഓടുകൂടി എല്ലാ കുട്ടികൾക്കും രോഗപ്രതിരോധശേഷി  പ്രദാനം ചെയ്യുക എന്ന ലഷ്യത്തോടെ  കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി 

ans : മിഷൻ ഇന്ദ്രധനുഷ് 

*പാെതുമേഖലാ  ബാങ്കുകളുടെ  പ്രവർത്തനം  മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതി 

ans : ഇന്ദ്രധനുഷ്


Manglish Transcribe ↓



*ettavum  durghadamaaya saahacharyatthil  jeevikkunna sthreekalkku  praathamika aavishyangalkku nalkunnathinulla paddhathi

ans :svadhar
 
*manushyakkadatthinum chooshanatthinum vidheyaraaya sthreekaleyum, kuttikaleyum  punaradhivasippikkukayum  cheyunna  paddhathi 

ans :ujajvala(ujjawala)

*loka baankinte  sahaayatthode  kendra gavanmentu  nadappilaakkunna  kuttikalkku  vendiyulla  paddhathi  

ans :udisha

*penshankaarkku aadhaar kaardu adisthaanamaakkiyulla dijittal lyphu sarttiphikkattu nalkunna kendra sarkkaar paddhathi
 
ans : jeevan pramaan 

*adhyaapakarkku parisheelanavum prachodanavum pakaraanulla kendra sarkkaarinte puthiya paddhathi

ans :pandittu madan mohan maalavya nyoo deecchezhsu dreyiningu prograam

*karshakarkku jalasechana saukaryam mecchappedutthaan kendra sarkkaar aarambhiccha   paddhathi

ans :pradhaanamanthri krushi sinchaayi yojana paddhathi

*karshakarkku krushiyile puthiya saankethika vidyakal pakarnnunalkuvaan kendrasarkkaar  aarambhiccha  di. Vi. Chaanal

ans :kisaan  di. Vi.(dd kisan)

*yuvaakkale thozhil  sajjaraakkaan  lakshyamitta  kendra  sarkkaar  paddhathi 

ans :skin inthya 

*bi . Pi . El . Kudumbangalile   vanithakalkku  saujanya  el. Pi . Ji . Kanakshan labhyamaakkunnathinaayi  kendra gevanmentu aarambhiccha paddhathi 

ans :pradhaanamanthri  ujajvala  yojana (pmuy)

*kaarshika samghangalkku vaaypa anuvadikkunnathinte naabaadmukhenayulla kendra  sarkkaarinte  paddhathi   

ans :bhoomi heen kisaan  paddhathi 

*graameena mekhalayil intarnettum, brodu baandu sevanangalum varddhippikkaanulla paddhathi

ans :dijittal  inthya 

*uttharpradeshile gamga nadi theeratthulla  1600-olam graamangalude  vikasanatthinaayulala kendra sarkkaar paddhathi

ans :i - kraanthi

*penkuttikalude saamoohikavumvidyaabhyaasaparavumaaya  unnamanam  lakshyamittu  kendra sarkkaar  aarambhiccha  paddhathi 

ans :dhanalakshmi

*sannaddhasamghadanakaleyum sarkkaarukaleyum ekoppicchu kondu graamangalile susthiravikasanam  saaddhyamaakkunnathinaayi roopamkonda kendra sarkkaar  ejansi

ans :  capart (council for advancement of peoples action and rural technology)

* capartsthaapithamaaya varsham
 
ans :  1986

*ellaavarkkum praathamika vidyaabhyaasam urappu varatthunnathinaayi aikyaraashdrasabha ejansikalude   sahaayatthode kendrasarkkaar nadappaakkiya paddhathi

ans : janashaala 

*nyoonapaksha vibhaagakkaarude unnamanam lakshyamittu kendra sarkkaar aarambhiccha paddhathi

ans : sikho aur kamaavo(learn and earn)

*graamapradeshangalil baankimgu sevanam vyaapippikkunnathinu   vendi aarambhiccha kendrasarkkaar paddhathi

ans : svaabhimaan 

*2011 phebruvari 10 nu 4 soniyaagaandhi  udghaadanam  cheythu.

*dreyinukalude thiranjedukkappetta kocchukalil intarnettu. Printar, phaaksu thudangiya saukaryangalodu poornnamaayum bisinasu aavashyangalkkaayi  sajjamaakkaanulla reyilveyude puthiya paddhathi

ans :  opheesu on veelsu 

*desheeya paathakalile reyilve krosimgukalil melppaalam nirmmicchukondu 2019 ode desheeya paathakale reyilve krosu mukthamaakkaan lakshyamidunna   kendra sarkkaar paddhathi

ans : sethubharatham

*samrambhakathvaramgatthu inthyayil  mikaccha  anthareesham  srushdicchedukkunnathinaayi   kendra  sarkkaar  thudakkam  kuriccha paddhathi  

ans : sttaarttu appu inthyaa (2016 januvari  16)
 
*esu. Si . Esu . Di, vanithaa vyavasaaya samrambhakathvam pariposhippikkunnathinaayulala kendra  gavaanmentu paddhathi 

ans : stand up india   

*inthyayil gaarhika upabhokthaakkalkku nerittu paachaka vaathaka  sabsidi nerittetthikkunna  kendra  sarkkaar  paddhathi  

ans : pahal (prathyaksha hasthaantharithu laabhu)

*gaarhika   upabhokthaakkalkku nerittu  panametthicchu  ginnasu bukkil idam nediya lokatthile ettavum valiya panamidapaadu  paddhathi (cash transfer program)

ans : pahal

*onlyniloode el. Pi. Ji. Kanakshan labhyamaakkunnathinaayi kendragavanmente adu tthide roopam nalkiya paddhathi

ans : sahaju(sahaj)

*kendra sarkkaar jeevanakkaarude haajar nilaparishodhikkaan erppedutthiya puthiya samvidhaanam 

ans : bayo medriku attantansu sisttam

*aadhaar kaardu upayogappedutthiyaanu ee samvi dhaanam labhyamaakkunnathu. 

*bpl kudumbangalkku vydyuthi labhyamaakkuka enna lakshyatthode aarambhiccha  paddhathi

ans :  kuthir jyothi

*gamga nadiyude shucheekaranatthinaayi aarambhiccha paddhathi

ans : namaami  gamga

* eydsu nirmmaarjjanam cheyyunnathinaayi inthyayude vadakku  kizhakkan samsthaanangalilaayi aarambhiccha  paddhathi 

ans : projakdu sanrysu

*raajyatthe  vinodasanchaara vikasanatthinaayulla  saamskaarika  durisam  manthraalatthinte  'inkradibil  inthya'  prachaarana paddhathiyude  braandu ambaasadar 

ans :  narendramodi
(kendra sarkkaarinte  puthiya paddhathikal)
*bhinnasheshikkaarkkum  vruddhajanangalkkum  reyilve  stteshanukalil  veel cheyar , porttar  saukaryangal  thudangiyava  urappu  varutthunnathilekkaayi  inthyan   reyilve  aarambhiccha paddhathi       
-yaathra mithra seva
*kuranja nirakkil vimaanayaathrasaukaryam labhyamaakkunna kendra  vyaamayaana manthraalatthinte  puthiya paddhathi  
-udan(ude desh ka aam naagrik)
*nirmmaanam mudakkippoya jalasechana  paddhathikal  poortthiyaakkunnathinaayi  lakshya  bhageerathi  paddhathi aarambhiccha  samsthaanam 
-chattheesgadu 
*raajyatthe skoolukalilum  graamapanchaayatthukalilum  shauchaalayangal   nirmmikkaanulla  kendrasarkkaar paddhathi 
-svaachchhu  bhaarathu koshanidhi  
*daaridryarekhaykku thaazheyulla penkuttikalkku vendi 'bhaagyashee' enna peril paddhathi erppedutthiya samsthaanam
-mahaaraashdra
*aadivaasi mekhalayile garbhinikalkkum mulayoottunna ammamaarkkum poshakaahaaram nalkaanulla mahaaraashdra gavanmentinte paddhathi 
-e. Pi. Je. Abdul kalaam amruthu yojana dijittal inthyayude bhaagamaayi akkaadamiksu digri, sarttiphikkattsu, avaardsu thudangiyava sarvvakalaashaala mukhena vidyaarththikalkku dijittalaayi labhikkunnathinu kendra sarkkaar 2017 - odukoodi aarambhikkunna puthiya samvidhaanam -naashanal akkaadamiksu depposittari.
*van raanku -van penshan (orop)paddhathikku  kendra gavanmentu ageekaaram  nalkiyathu  
-2015 septtambar  5
*van raanku-van penshan paddhathi munkaala praabalyatthode nilavil  varunnathu 
-2014 jooly 1
*adutthide kendra gavanmentinu ripporttu  samarppiccha van penshan judeeshyal  kammitti cheyarmaan 
-el . Narasimha reddi 
*skool  vidyaarththikalil  shaasthra avabodham  valartthuka enna lashyatthode kendra sarkkaar aarambhiccha paddhathi   
-raashdreeya aavishkkaar abhiyaan (aar. E . E)
*muzhuvan vidyaarththikalkkum skool praveshanam urappaakkunnathinaayi sarvva shikshaa abhiyaan keralatthil aavishkariccha  paddhathi 
-skool chale  ham
*janangalkku nypunya parisheelanam nalki avare thozhil nedunnathinu praaptharaakkuvaan  kendra sarkkaar ellaa  niyojaka mandalangalilum aarambhikkunna parisheelana kendrangal 
-pradhaanmanthri  kaushal  vikaasu  kendra 
*puthiya samrambhangal (start ups) thudangunna thinum noothana aashayangal prothsaahippikkunnathinum vendi aavishkkariccha paddhathi 
-nidhi
*adutthide  kendramanthri prakaashu jaavdekkar udghaadanam  cheytha lokatthile ettavum valiya dijittal naashanal bil dimgu  inishiyetteevu
smart india hackathon-2017 kuttikale sambandhikkunna kesukalkku vegatthil  theerppu kalpikkaanaayi dakshinenthyayil  aadyamaayi kuttikalude  kodathi  udghaadanam  cheyytha nagaram 
ans : hydarabaadu

*duritham anubhavikkunna sthreekalkkaayivansttoppu  sentar ‘sakhi’ aarambhiccha vadakku kizhakkan samsthaanam

ans : naagaalaantu

*graama pradeshangalil saampatthika, saamoohika, adisthaana saukaryangal nadappilaakkunnathinaayi roopam nalkiya paddhathi 

ans : shyaamaprasaadu mukharji rarban mishan(spmrm - 2015 septhambar 16) 

*karshakarude gavanmentu svakaaryasthaapanangaludeyum   pankaalitthatthode nagara veethikal harithaabhamaakkaanulla kendragavanmentu paddhathi

ans : green hyvesu

*karshakarkku  vendi kendra sarkkaar puthuthaayi  aarambhiccha vila inshuransu paddhathi

ans : pradhaanmanthri phasal  beemaa yojana (2016 januvari 13)

*inthyayude unnatha vidyaabhyaasa ramgatthe pariposhippikkunnathinaayi  kendra gavanmentu  aarambhiccha paddhathi 

ans : global inishetteevu ophu akkaadamiku  nettu va‍‍rkksu (gian)

*karshakarkku  sabsidi  nirakkil saurorjja  pampukal labhyamaakkunna saur sujaala yojana  aarambhiccha aadya  samsthaanam 

ans : chattheesgadu 

*mithamaaya vilayil evarkkum  el . I . Di. Balbukal  labhyamaakkunnatthinulla    kendra  pavar,kol, rinyoo vabil enarji vakuppinru noothana   samrambham

ans : ujaala 

* raajyamengu brodbaandu shrumkhala sthaapikkaanulla  kendra sarkkaar paddhathi

ans : bhaarathu  brodbaandu 

*raajyatthe  janangalodu  samvaadikkuvaan  pradhaanamanthri  narendramodiyude rediyo  paripaadi 

ans : man ki baatthu

*pattikajaathi  pattika vargga vibhaagangaludesambhakathvam prothsaahippikkunnathinte bhaagamaayi narendramodi panchaabil udghaadanam
cheytha samrambham
ans :  naashanal sc/st habbu

* kaazhchavykalyangal ullavarkkaayi adutthide kendrasarkkaar aarambhiccha onlyn lybrari

ans : sugama pusthakaalayam

*pradhaanmanthri yuva yojana (pmyy)

*prime minister : narendra modi

*during:12th five year plan

*date : 9th november 2016

*yuvaakkale samrabhakathvatthinte saadhyathakale patti bodhavaanmaaraakkunnathinum  parisheelanam   nalkunnathinum  vendi   aarambhiccha  paddhathi 

ans : pradhaanmanthri yuva yojana

*pradhaanmanthri yuva yojanayude  chumathala  vahikkunna  manthraalayam 

ans : msde(ministry of skill development and entrepreneurship)

*2020 odukoodi ellaa kuttikalkkum rogaprathirodhasheshi  pradaanam cheyyuka enna lashyatthode  kendra sarkkaar aarambhiccha paddhathi 

ans : mishan indradhanushu 

*paaethumekhalaa  baankukalude  pravartthanam  mecchappedutthunnathinaayi kendra sarkkaar aavishkariccha puthiya paddhathi 

ans : indradhanushu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution