*ഋഗ്വേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതരെ വിളിച്ചിരുന്നത്?
ans:ഹ്രോതി പുരോഹിതർ
*ആര്യന്മാരും ദാസന്മാരും തമ്മിലുള്ളയുദ്ധത്തെപ്പറ്റി പരാമർശിക്കുന്ന വേദം?
ans:ഋഗ്വേദം
* ‘ദാദികാ' എന്ന വിശുദ്ധ കുതിരയെ പരാമർശിക്കുന്ന വേദം?
ans:ഋഗ്വേദം
*ആദി വേദം എന്നറിയപ്പെടുന്നത്?
ans : ഋഗ്വേദം
*ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യഗ്രന്ഥം?
ans : ഋഗ്വേദം
*പാഴ്സി മതഗ്രന്ഥമായ സെന്റ് അവസ്തയുമായി സാമ്യമുള്ള കൃതി?
ans : ഋഗ്വേദം
*ഋഗ്വേദത്തിലെ ദേവ സ്തുതികളുടെ എണ്ണം?
ans : 1028
*ഋഗ്വേദത്തിലെ മണ്ഡലങ്ങളുടെ എണ്ണം?
ans : 10
*ഋഗ്വേദത്തിൽ പരാമർശിക്കുന്നതും എന്നാൽ ഇന്ന് ഇല്ലാത്തതുമായ നദി?
ans : സരസ്വതി
*ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കുന്ന പദം?
ans : ഓം
*ഋഗ്വേദത്തിൽ ഇന്ദ്ര എന്ന വാക്ക് എത്ര പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു?
ans : 250
*"മണ്ഡൂക ശ്ലോകങ്ങൾ” (തവള ശ്ലോകങ്ങൾ) ഏത് വേദത്തിൽ ഉൾക്കൊള്ളുന്നു?
ans : ഋഗ്വേദം
*വിദ്യാഭ്യാസം, കൃഷി എന്നിവയെപ്പറ്റി പരാമർശിക്കുന്ന ഋഗ്വേദ സൂക്തം?
ans : മണ്ഡൂക സൂക്തം
*ഋഗ്വേദവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രധാന രണ്ട് ഭാഗങ്ങൾ?
ans : ഐതരേയ ബ്രാഹ്മണo, കൗഷിതകി ബ്രാഹ്മണoപ്രതിപാദ്യങ്ങൾ
*ഋഗ്വേദത്തിലെ 10-ാം മണ്ഡലം അറിയപ്പെടുന്നത്?
ans : പുരുഷ സൂക്തം
*ഗായത്രീമന്ത്ര"ത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദ മണ്ഡലം?
ans : 6-ാം മണ്ഡലം
*"ദശരഞ്ച യുദ്ധ”ത്തെക്കുറിച്ച് പരാമർശിക്കുന്ന ഋഗ്വേദ മണ്ഡലം?
ans : ഏഴാം മണ്ഡലം
*സോമരസത്തെ (മദ്യം) ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദ മണ്ഡലം?
ans : ഒൻപതാം മണ്ഡലം
യജുർവേദം
*യജുർവേദത്തിലെ അധ്യായങ്ങളുടെ എണ്ണം?
ans:40
*യജുർവേദത്തിന്റെ രണ്ട് ഭാഗങ്ങൾ?
ans:ശുക്ലയജുർവേദം(White Yajurveda),കൃഷ്ണ (ശ്യാമ) യജുർവേദം (Black Yajurveda)
*ഗദ്യ രൂപത്തിലുള്ള വേദം?
ans:യജുർവേദം
*യജുർവേദം ചൊല്ലിയിരുന്ന പുരോഹിതന്മാരെ അറിയപ്പെട്ടിരുന്നത്?
ans:അധ്വര്യു(Adhavariu)
*യജുർവേദവുമായി ബന്ധപ്പെട്ട രണ്ട് ബ്രാഹ്മണങ്ങളാണ്?
ans:തൈതത്തീരിയ ബ്രാഹ്മണം,ശതപഥ ബ്രാഹ്മണം
സാമവേദം
*ഏത് പദത്തിൽ നിന്നാണ് ‘സാമവേദം’ എന്ന പദം ഉടലെടുത്തത്?
ans:സമാൻ (ഈണം)
*സാമവേദ മന്ത്രങ്ങൾ ചൊല്ലിയിരുന്ന പുരോഹിതന്മാർ അറിയപ്പെടുന്നത്?
ans:ഉടഗാത്രി (Udagati)
അഥർവ്വവേദം
*'അഥർമാവ് എന്ന മുനി രചിച്ചതായി കരുതപ്പെടുന്ന വേദം?
ans:അഥർവ്വവേദം (ബ്രഹ്മവേദം)
*ആര്യന്മാരുടേതല്ലാത്ത വേദമായി കരുതപ്പെടുന്നത്?
ans:അഥർവ്വവേദം
*അഥർവ്വവേദത്തിന്റെ ഭാഗമായ ബ്രാഹ്മണം?
ans:ഗോപദ ബ്രാഹ്മണം
*'യാഗങ്ങളുടെ ശാസ്ത്രം’ എന്നറിയപ്പെടുന്നത്?
ans:ബ്രാഹ്മണങ്ങൾ
*“അശ്വമേധം”, “വാജ്പേയം” എന്നീ യാഗങ്ങളെപ്പറ്റി പരാമർശിക്കുന്നത്?
ans:ബ്രാഹ്മണങ്ങളിൽ
*ബ്രാഹ്മണങ്ങൾ പ്രാധാന്യം നൽകുന്നത്?
ans:കർമ്മ മാർഗ്ഗങ്ങൾക്ക്
*തത്വചിന്താപരമായ വശങ്ങൾ മാത്രം പ്രതിപാദിക്കുന്ന കൃതി?
ans:ആരണ്യകം
*വനവാസികളായ സന്യാസിമാർക്കായി രചിക്കപ്പെട്ടിട്ടുള്ള കൃതികളാണ്?
ans:ആരണ്യകം
*“ആരണ്യക” ത്തിന്റെ പ്രധാന പ്രത്യേകത?
ans:ധ്യാനം
വേദങ്ങളും ഉപവേദങ്ങളും
*ഋഗ്വേദം പ്രധാനമായി പ്രതിപാദിക്കുന്നത്?
ans:ദേവസ്തുതികൾ
*ബലിദാനം, പൂജാവിധി തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
ans:യജുർവേദം
*സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
ans:സാമവേദം
*മന്ത്രത്തിന്റെയും മക്രേന്താച്ചാരണത്തിന്റേയും (ദുർമന്ത്രവാദത്തിന്റേയും) ശേഖരമായി അറിയപ്പെടുന്ന വേദം?
ans:അഥർവ്വവേദം
*ആയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
ans:അഥർവ്വവേദം
*യജുർവേദത്തിന്റെ ഉപവേദമായി അറിയപ്പെടുന്നത്?
ans:ധനുർവ്വേദം
*സാമവേദത്തിന്റെ ഉപവേദമായി അറിയപ്പെടുന്നത്?
ans:ഗാന്ധർവ്വവേദം
*അഥർവ്വവേദത്തിന്റെ ഉപവേദമായി കരുതപ്പെടുന്നത്?
ans:ശിൽപ്പവേദം
ഉപനിഷത്തുകൾ
*ഇന്ത്യൻ തത്വചിന്തയുടേയും വേദാന്ത ഹിന്ദുത്വ ചിന്തയുടേയും അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതി?
ans:ഉപനിഷത്തുകൾ
*ഉപനിഷത്തുകളുടെ എണ്ണം?
ans:108
*“ഉപനിഷത്ത്” എന്ന വാക്കുണ്ടായത്?
ans:ഉപനിഷദ് എന്ന സംസ്കൃത പദത്തിൽ നിന്ന്
*“ഉപനിഷദ്” എന്ന വാക്കിനർത്ഥം?
ans:ഗുരുവിന്റെ സമീപത്തിരുന്ന് പഠനത്തിലേർപ്പെടുക
*ഉപനിഷത്തിന്റെ മുഖ്യ സന്ദേശം?
ans:അറിവിലൂടെ മോചനം
*ആത്മാവും കർമ്മവും തമ്മിലുള്ള ദേഹാന്തര പ്രാപ്തിയെക്കുറിച്ചുള്ള തത്വങ്ങൾ അടങ്ങിയിരിക്കുന്ന ഉപനിഷത്ത്?
ans:ബൃഹദാരണ്യകോപനിഷത്ത്
*കർമ്മങ്ങളെയും പുനർജന്മത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ഉപനിഷത്ത്?
ans : ബൃഹദാരണ്യകോപനിഷത്ത്
*തത്വമസി എന്നത് ഏത് ഉപനിഷത്തിൽ നിന്നും സ്വീകരിക്കപ്പെട്ടിട്ടുള്ള ദർശനമാണ്?
ans : ഛന്ദോഗ്യ ഉപനിഷത്ത്
*ശ്രീകൃഷ്ണനെപ്പറ്റി പരാമർശമുള്ള ആദ്യ കൃതി?
ans : ഛന്ദോഗ്യ ഉപനിഷത്ത്
*ഛന്ദോഗ്യാപനിഷത്തിൽ പ്രതിപാദിക്കുന്ന ആദ്യ മൂന്ന് ആശ്രമങ്ങൾ?
ans : ബ്രഹ്മചര്യം,ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം
*ഏറ്റവും വലിയ ഉപനിഷത്ത്?
ans : ബൃഹദാരണ്യകോപനിഷത്ത്
*ഏറ്റവും ചെറിയ ഉപനിഷത്ത്?
ans : ഈശാവാസ്യം
*ഏറ്റവും പഴക്കം ചെന്ന ഉപനിഷത്ത്?
ans : ഛന്ദോഗ്യ ഉപനിഷത്ത്
*ഏറ്റവും പുതിയ ഉപനിഷത്തുകളായികണക്കാക്കപ്പെടുന്നത്?
ans : കഠോപനിഷത്ത്, ശ്വേതശ്വവതാര ഉപനിഷത്ത്
*നചികേതസിന്റെയും യമദേവന്റെയും സംഭാഷണത്തെപ്പറ്റി പരാമർശിക്കുന്ന ഉപനിഷത്ത്?
ans : കഠോപനിഷത്ത്
*സാംഖ്യ,യോഗ സമ്പ്രദായത്തെപ്പറ്റി പരാമർശിക്കുന്ന ഉപനിഷത്തുകൾ?
ans : കഠോപനിഷത്ത്, മൈത്രായന്യാ ഉപനിഷത്ത്,ശ്വോതശ്വവതാരോപനിഷത്ത്
*"സത്യമേവ ജയതേ' എന്ന വാക്യം കടം കൊണ്ടിരിക്കുന്നത്?ഉപനിഷത്തുകൾ എഴുതാൻ ഉപയോഗിച്ചിരുന്ന ഭാഷ?
ans : പൗരാണിക സംസ്കൃത ഭാഷ
*ത്രിമൂർത്തികളെപ്പറ്റി പരാമർശിക്കുന്ന ഉപനിഷത്ത്?
ans : മൈത്രേയതി ഉപനിഷത്ത്
*ജീവിതത്തിന്റെ നന്മയുടെ വശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്?
ans : ദർശനങ്ങൾ
ans : മുണ്ഡകോപനിഷത്ത്
അഹം ബ്രഹ്മാസ്മി
*‘അന്ധിമീളേ പുരോഹിതം' എന്ന് ആരംഭിക്കുന്ന വേദം?
ans : ഋഗ്വേദം
*“അഹം ബ്രഹ്മാസ്മി' എന്ന മഹത്വാക്യം ഉൾക്കൊള്ളുന്ന വേദം?
ans : യജുർവേദം
*"പ്രജ്ഞാനം ബ്രഹ്മ” എന്ന വാക്യം ഏത് വേദത്തിന്റെ ഭാഗമാണ്?
ans : ഋഗ്വേദം
*“അയമാത്മബ്രഹ്മ” എന്ന വാക്യം ഉൾക്കൊള്ളുന്ന വേദം?
ans : അഥർവ്വവേദം
*ചരിത്രകാരന്മാർക്ക് ആവശ്യമില്ലാത്ത വേദം എന്നറിയപ്പെടുന്നത്?
ans : സാമവേദം
*“യുദ്ധം ആരംഭിക്കുന്നത് മനുഷ്യ മനസ്സിലാണ്” എന്ന് പറയുന്ന വേദം?
ans : അഥർവ്വവേദം
*“അഹം ബ്രഹ്മാസ്മി' എന്ന പ്രതിപാദിക്കുന്ന ഉപനിഷത്ത്?
ans : ബ്യഹദാരണ്യകോപനിഷത്ത്
*സാംഖ്യ, യോഗ, ന്യായ, വൈശേഷിക, പൂർവ്വമീമാംസ, ഉത്തരമീമാംസ എന്നിവയാണ് ഷഡ്ദർശനങ്ങൾ
*സാംഖ്യദർശനത്തിന്റെ കർത്താവ്?
ans : കപിലൻ
*യോഗ ദർശനത്തിന്റെ കർത്താവ്?
ans : പതഞ്ജലി
*ന്യായ ദർശനത്തിന്റെ കർത്താവ്?
ans : ഗൗതമൻ
*വൈശേഷിക ശാസ്ത്രത്തിന്റെ കർത്താവ്?
ans : കണാദൻ
*പൂർവ്വമീമാംസയുടെ കർത്താവ്?
ans : ജൈമിനി
*ഉത്തരമീമാംസയുടെ കർത്താവ്?
ans : ബദരായനൻ
*ഭാരതീയ ‘തർക്കശാസ്ത്രം’ എന്നറിയപ്പെടുന്നത്?
ans : ന്യായവാദം
*ഭാരതീയ ‘കണികാ സിദ്ധാന്തം’ എന്നറിയപ്പെടുന്നത്?
ans : വൈശേഷിക ദർശനം
പുരാണങ്ങൾ
*പുരാണങ്ങളുടെ എണ്ണം?
ans : 18 (6 വിഷ്ണുപുരാണം, 6 ശിവപുരാണം, 6 ബ്രഹ്മപുരാണം)
*പുരാണങ്ങളെ സ്മൃതിയുടെ ഭാഗമായി കരുതപ്പെടുന്നു.
*ബ്യഹത്തായ പുരാണം എന്നറിയപ്പെടുന്നത്?
ans : സ്കന്ദപുരാണം
*ആദിപുരാണം എന്നറിയപ്പെടുന്നത്?
ans : ബ്രഹ്മപുരാണം
*ഭാഗവതപുരാണം പ്രധാനമായും 18 സ്കന്ദ്രങ്ങളായി തിരിച്ചിരിക്കുന്നു.(ആദ്യ 10സ്കന്ദങ്ങൾ ശ്രീകൃഷ്ണന്റെ ജനനത്തെയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്നു)
*ബ്രഹ്മാവിന്റെ വാസസ്ഥലം?
ans : സത്യലോകം
*ബ്രഹ്മാവിന്റെ വാഹനം?
ans : അരയന്നം
*സ്ഥിതി (സംരക്ഷണം)യുടെ ദേവൻ?
ans : മഹാവിഷ്ണു
*വിഷ്ണുവിന്റെ വാസസ്ഥാനം?
ans : വൈകുണ്ഡം
*വിഷ്ണുവിന്റെ വാഹനം?
ans : ഗരുഡൻ
*വിഷ്ണുവിന്റെ ധനുസ്സ്?
ans : സാരംഗ
*വിഷ്ണുവിന്റെ ആയുധം?
ans : കൗമോദകി
*മഹാവിഷണുവിന്റെ അവതാരങ്ങളുടെ എണ്ണം?
ans : 10
17.മഹാവിഷണുവിന്റെ 9-ാമത്തെ അവതാരം?
ans : ശ്രീകൃഷ്ണൻ
*ശ്രീകൃഷ്ണന്റെ പ്രസിദ്ധമായ ശംഖ്?
ans : പാഞ്ചജന്യം
*ശ്രീകൃഷ്ണന്റെ ആയുധം?
ans : സുദർശനചക്രം
*ഹിന്ദു പുരണമനുസരിച്ച് വിഷ്ണുവിന്റെ അവസാനത്തെ അവതാരം?
ans : കൽക്കി
*സംഹാര ദേവനായി അറിയപ്പെടുന്നത്?
ans : ശിവൻ
*ശിവന്റെ ആലയം?
ans : കൈലാസം
*ശിവ വാഹനം?
ans : കാള
*ശിവ ധനുസ്സ്?
ans : പിനാകം
*ശിവ നൃത്തം?
ans : താണ്ഡവം
*ഇന്ദ്രന്റെ വാഹനം?
ans : ആന (ഐരാവതം)
*ദേവേന്ദ്രന്റെ ആയുധം?
ans : വജ്രായുധം
*ഗണപതിയുടെ വാഹനം?
ans : എലി
*അർജുനന്റെ ധനുസ്സ്?
ans : ഗാണ്ഡീവം
*അർജ്ജുനന്റെ കൊടിക്കുറയിലെ ചിഹ്നം?
ans : ഹനുമാൻ
*സുബ്രഹ്മണ്യ വാഹനം?
ans : മയിൽ
ത്രിമൂർത്തികൾ
*ഹിന്ദുമത വിശ്വാസപ്രകാരം തിമൂർത്തികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?ansബ്രഹ്മാവ്,മഹാവിഷ്ണു,ശിവൻ
* വായു പുരാണം, ലിംഗ പുരാണം, സ്കന്ദ പുരാണം, അഗ്നി പുരാണം, മത്സ്യ പുരാണം, കൂർമ്മ പുരാണം
ബ്രഹ്മ പുരാണങ്ങൾ
*ബ്രഹ്മ പുരാണം,ബ്രഹ്മാണ്ഡ പുരാണം,ബ്രഹ്മ വൈവർത്ത പുരാണം,മാർക്കണ്ഡേയ പുരാണം,ഭവിഷ്യ പുരാണം,വാമന പുരാണം.
*പുരാണ വിശ്വാസ പ്രകാരം അളകാപുരിയിലെ കുബേരന്റെ വാഹനം തട്ടിയെടുത്തത്?
ans : രാവണൻ
*പുഷ്പകവിമാനം നിർമിച്ചത്?
ans : വിശ്വകർമ്മാവ്
*അഭിമന്യുവിന്റെ ധനുസ്സ്?
ans : രൗദ്രം
*കർണ്ണന്റെ ധനുസ്സ്?
ans : വിജയം
*ഇന്ദ്രൻ കർണ്ണനു നൽകിയ ആയുധം?
ans : ശക്തി
*ശിവന്റെ അസ്ത്രം?
ans : പാശുപതാസ്ത്രം
*ത്രയംബകം ധനുസ്സ് ആരുടേതാണ്?
ans : ശിവന്റെ
*നാരദമുനിയുടെ പ്രസിദ്ധമായ വീണയുടെ പേര്?
ans : മഹതി
*ആശയവിനിമയത്തിനായി പുരാതന ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന ലിപി?
ans : പ്രകൃതം
ഇതിഹാസങ്ങൾ
*ഇന്ത്യയുടെ രണ്ട് ഇതിഹാസങ്ങൾ?
ans : രാമായണം, മഹാഭാരതം
*ഏറ്റവും പഴക്കമുള്ള ഇതിഹാസം?
ans : രാമായണം
*ആദികാവ്യം എന്നറിയപ്പെടുന്നത്?
ans : രാമായണം
*ആദി കവി എന്നറിയപ്പെടുന്നത്?
ans : വാത്മീകി
*രാമായണത്തിന്റെ കർത്താവ്?
ans : വാത്മീകി
*വാല്മീകിയുടെ ആദ്യ പേര്?
ans : രത്നാകരൻ
*രാമായണത്തിലെ പ്രധാന കഥാപാത്രങ്ങൾ?
ans : രാമൻ, സീത
*രാമായണത്തിലെ കഥാപാത്രമായ പക്ഷി?
ans : ജഡായു
*രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം?
ans : 7
*കമ്പ രാമായണം എന്നറിയപ്പെടുന്നത്?
ans : തമിഴ് രാമായണം (രചിച്ചത് - കമ്പർ)
*രാമചരിതം രചിച്ചത്?
ans : ചീരാമ കവി
*രാമായണത്തിന്റെ മൂലകൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?
ans : വള്ളത്തോൾ
* ‘കേരള വാൽമീകി’ എന്ന് അറിയപ്പെടുന്നത്?
ans : വള്ളത്തോൾ
*രാമായണത്തിലെ പ്രധാന ചരിത്രപരമായ പരാമർശം?
ans : ആര്യന്മാരുടെ തെക്കേയിന്ത്യയിലേക്കുള്ള കടന്നുവരവ്
*ജയസംഹിത,ശതസഹസ്രസംഹിത എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
ans : മഹാഭാരതം
*മഹാഭാരതത്തിന്റെ കർത്താവ്?
ans : വ്യാസൻ
*വ്യാസന്റെ ആദ്യകാല നാമം?
ans : കൃഷ്ണ ദ്വൈപായനൻ
* “എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്.എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തെക്കുറിച്ചാണ്?
ans : മഹാഭാരതം
*വേദവ്യാസൻ ഗണപതിയെ കൊണ്ട് എഴുതിച്ചതെന്ന് കരുതപ്പെടുന്ന ഗ്രന്ഥം?
ans : മഹാഭാരതം
*19-ാം പർവ്വത്തിലെ പ്രതിപാദ്യ വിഷയം?
ans : കൃഷ്ണന്റെ ജീവിതം
*മഹാഭാരതത്തിലെ 19-ാം പർവ്വമായി കണക്കാക്കുന്നത്?
ans : ഹരിവംശപർവ്വം
*ഭഗവത്ഗീത ഉൾക്കൊള്ളുന്ന മഹാഭാരതത്തിലെ പർവ്വം?
ans : ഭീഷ്മപർവ്വം (6-ാം പർവ്വം)
*മഹാഭാരതത്തിലെ പ്രസിദ്ധമായ യുദ്ധം?
ans : കുരുക്ഷേത്ര യുദ്ധം
*കുരുക്ഷേത്ര യുദ്ധത്തിൽ ഏറ്റുമുട്ടിയത്?
ans : പാണ്ഡവരും, കൗരവരും
*കുരുക്ഷേത്ര യുദ്ധം എത്ര ദിവസം നീണ്ടുനിന്നു?
ans : 18 ദിവസം
*കുരുക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഹരിയാന
*മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം?
ans : 18
*ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം?
ans : മഹാഭാരതം
*അഞ്ചാംവേദം എന്നറിയപ്പെടുന്നത്?
ans : മഹാഭാരതം
*“മഹാഭാരത്തിന്റെ ഹൃദയം" എന്നറിയപ്പെടുന്നത്?
ans : ഭഗവത്ഗീത
*രാമായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം?
ans : 24000
*മഹാഭാരത്തിലെ ശ്ലോകങ്ങളുടെ എണ്ണം?
ans : 170000
*മഹാഭാരത്തിലെ ഏറ്റവും വലിയ പർവ്വം?
ans : 12-ാം പർവ്വം
*ചരിത്രപരമായി മഹാഭാരതത്തിന്റെ സവിശേഷത?
ans : ആര്യന്മാർ തമ്മിലുള്ള സംഘട്ടനം
*ഭാരതത്തിൽ ആദ്യമായി ഒരു നിയമ സംഹിതകൊണ്ടു വന്നത്?
ans : മനു
*മനു കൊണ്ടു വന്ന നിയമസംഹിതയുടെ പേര്?
ans : മനുസ്മൃതി
പരിഭാഷകൾ
*മഹാഭാരതം, ലീലാവതി എന്നിവ പേർഷ്യൻ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?
ans : അബുൾ ഫെയ്സി
*മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?
ans : കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
*രാമായണം പേർഷ്യൻ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?
ans : ബദൗനി
*ഭഗവത്ഗീതയും ഉപനിഷത്തുകളും പേർഷ്യൻ ഭാഷ യിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?
ans : ധാരാഷിക്കോവ്
*ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
ans : ചാൾസ് വിൽക്കിൻസ്
*ഹിതോപദേശം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
ans : ചാൾസ് വിൽക്കിൻസ്
*മനുസ്മൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
ans : വില്യം ജോൺസ്
*അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
ans : ആർ. ശ്യാമശാസ്ത്രി
*ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
ans : മാക്സ് മുള്ളർ
*ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?
ans : വളളത്തോൾ
*രാമായണം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
ans : റാൽഫ് ടി.എച്ച്. ഗ്രിഫിത്ത്
*മഹാഭാരതം ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തത്?
ans : കിസാരി മോഹൻ ഗാംഗുലി
*നാലു വേദങ്ങളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
ans : റാൽഫ് ടി.എച്ച്.ഗ്രിഫിത്ത്
രാമായണ കാണ്ഡങ്ങൾ
* ബാല കാണ്ഡം
*സുന്ദര കാണ്ഡം
*അയോദ്ധ്യ കാണ്ഡം
*യുദ്ധ കാണ്ഡം
*ആരണ്യകാണ്ഡം
* ഉത്തര കാണ്ഡം
*കിഷ്കിന്ധാ കാണ്ഡം
Manglish Transcribe ↓
rugvedam
*rugveda manthrangal chollunna purohithare vilicchirunnath?
ans:hrothi purohithar
*aaryanmaarum daasanmaarum thammilullayuddhattheppatti paraamarshikkunna vedam?
ans:rugvedam
* ‘daadikaa' enna vishuddha kuthiraye paraamarshikkunna vedam?
ans:rugvedam
*aadi vedam ennariyappedunnath?
ans : rugvedam
*lokatthile ettavum puraathanamaaya saahithyagrantham?
ans : rugvedam
*paazhsi mathagranthamaaya sentu avasthayumaayi saamyamulla kruthi?
ans : rugvedam
*rugvedatthile deva sthuthikalude ennam?
ans : 1028
*rugvedatthile mandalangalude ennam?
ans : 10
*rugvedatthil paraamarshikkunnathum ennaal innu illaatthathumaaya nadi?
ans : sarasvathi
*rugvedatthil ettavum kooduthal thavana paraamarshikkunna padam?
ans : om
*rugvedatthil indra enna vaakku ethra praavashyam upayogicchirikkunnu?
ans : 250
*"mandooka shlokangal” (thavala shlokangal) ethu vedatthil ulkkollunnu?
ans : rugvedam
*vidyaabhyaasam, krushi ennivayeppatti paraamarshikkunna rugveda sooktham?
ans : mandooka sooktham
*rugvedavumaayi bandhappettirikkunna pradhaana randu bhaagangal?
ans : aithareya braahmanao, kaushithaki braahmanaoprathipaadyangal
*rugvedatthile 10-aam mandalam ariyappedunnath?
ans : purusha sooktham
*gaayathreemanthra"tthekkuricchu prathipaadikkunna rugveda mandalam?
ans : 6-aam mandalam
*"dasharancha yuddha”tthekkuricchu paraamarshikkunna rugveda mandalam?
ans : ezhaam mandalam
*somarasatthe (madyam) kkuricchu prathipaadikkunna rugveda mandalam?
ans : onpathaam mandalam