*ജൈനമതത്തിന്റെ വക്താക്കൾ?
ans : തീർത്ഥങ്കരന്മാർ
*‘തീർത്ഥങ്കരന്മാർ’ എന്ന വാക്കിനർത്ഥം?
ans : കൈവല്യം ലഭിച്ച മഹത്തുക്കൾ
*ജൈനമത തീർത്ഥങ്കരന്മാരുടെ എണ്ണം?
ans : 24
*ജൈനമത സ്ഥാപകൻ?
ans : വർദ്ധമാന മഹാവീരൻ
*‘ജൈന’ എന്ന വാക്കിനർത്ഥം?
ans : കീഴടക്കിയവൻ
*‘രണ്ടാം ജിനൻ’ എന്നറിയപ്പെടുന്നത്?
ans : ആര്യസുധർമ്മൻ
*ആദ്യ ജൈനമത തീർത്ഥങ്കരൻ?
ans : ഋഷഭദേവൻ
*23-ാം തീർത്ഥങ്കരൻ?
ans : പാർശ്വനാഥൻ
*23-ാമത്തെ തീർത്ഥങ്കരനായ പാർശ്വനാഥന്റെ പിതാവ്?
ans : ബനാറസിലെ ഭരണാധികാരിയായിരുന്ന അശ്വസേനൻ
* 24-ാം തീർത്ഥങ്കരൻ?
ans : വർദ്ധമാന മഹാവീരൻ
*മഹാവീരൻ ജനിച്ചത്?
ans : വൈശാലിക്കു സമീപ കുണ്ഡല ഗ്രാമം (540 B.C)
*മഹാവീരന് ജ്ഞാനോദയം ലഭിച്ചത്?
ans : ജ്യംബി ഗ്രാമം (രജുപാലിക നദീതീരത്ത്)
*ഏത് വൃക്ഷത്തിന്റെ ചുവട്ടിൽ വച്ചാണ് മഹാവീരന് ജ്ഞാനോദയം (കൈവല്യം) ലഭിച്ചത്?
ans : സാലവൃക്ഷ ചുവട്ടിൽ
*ജിതേന്ദ്രിയൻ (ഇന്ദിയങ്ങളെ ജയിച്ചവൻ), നിഗ്രന്ഥൻ (തടസ്സങ്ങളില്ലാത്തവൻ)എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
ans : വർദ്ധമാന മഹാവീരൻ
*72-ാംവയസ്സിൽ മഹാവീരൻ നിർവ്വാണം പ്രാപിച്ചു.
*മഹാവീരൻ നിർവ്വാണം പ്രാപിച്ചത്?
ans : പാവപുരി (B.C.468)
*പാവപുരി സ്ഥിതി ചെയ്യുന്നത്?
ans : ബീഹാറിലെ പാട്‌നക്ക് സമീപം
*ജൈനമത ഗ്രന്ഥം?
ans : അംഗാസ്
*മഹാവീരന്റെ പിതാവ് - സിദ്ധാർത്ഥൻ
*മഹാവീരന്റെ മാതാവ് - ത്രിശാല
* മഹാവീരന്റെ ഭാര്യ -യശോദര
* മഹാവീരന്റെ മകൾ - പ്രിയ ദർശന
*മഹാവീരന്റെ ശിഷ്യൻ - ജമാലി
*അംഗാസ് എഴുതി തയ്യാറാക്കിയത്?
ans : ഭദ്രബാഹു (B.C.296)
*ജൈനമതത്തിന്റെ അടിസ്ഥാനവാക്യം?
ans : അഹിംസപരമോ ധർമ്മ
*ജൈനമതത്തിന്റെ ത്രിരത്നങ്ങൾ?
ans : ശരിയായ വിശ്വാസം, ശരിയായ ജ്ഞാനം, ശരിയായ പ്രവൃത്തി
*ജൈനമത അനുഷ്ഠാനങ്ങൾ?
ans : അഹിംസ, സത്യം,ആസ്തേയം,അപരിഗ്രഹം, ബ്രഹ്മചര്യം
*ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത അനുഷ്ഠാനം?
ans : ബ്രഹ്മചര്യം
*"കൽപസൂത്ര”യുടെ കർത്താവ്?
ans : ഭദ്രബാഹു
*ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം?
ans : 1-ാം സമ്മേളനം
*ജൈനമതത്തിന്റെ രണ്ട് വിഭാഗങ്ങൾ?
ans : ദ്വിഗംബരന്മാർ,ശ്വേതംബരന്മാർ
*‘ശ്രാവണബൽഗോള’യെ ജൈനമത കേന്ദ്രമാക്കി മാറ്റിയത്?
ans : ഭദ്രബാഹു
*ജൈനമതത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ ഇന്ത്യൻ ഭരണാധികാരി?
ans : ചന്ദ്രഗുപ്തമൗര്യൻ
*ജൈനമതം തെക്കേ ഇന്ത്യയിൽ പ്രചരിപ്പിച്ചത്?
ans : ഭദ്രബാഹു
*ജൈനമത ഗ്രന്ഥമായ അംഗാസിന്റെ പ്രധാന ഭാഗങ്ങൾ 'നിരുക്തീസ് എന്ന പേരിൽ രചിക്കപ്പെട്ടതായി കരുതപ്പെടുന്ന ജൈനമത സമ്മേളനം?
ans : ഒന്നാം ജൈനമത സമ്മേളനം
*കർണ്ണാടകയിലെ ജൈനന്മാരുടെ പ്രധാന ആരാധനാ കേന്ദ്രം?
ans : ശ്രാവണബൽഗോള
*.ആരുടെ പ്രതിമയാണ് ശ്രാവണബൽഗോളയിൽ സ്ഥാപിച്ചിരിക്കുന്നത്?
ans : ബാഹുബലി
*ബാഹുബലി പ്രതിമ സ്ഥാപിച്ച രാജമല്ലൻ രണ്ടാമന്റെ മന്ത്രി?
ans : ചാമുണ്ഡരായർ (ഗംഗ രാജവംശം)
*ചാമുണ്ഡരായരുടെ മറ്റൊരു പേര്?
ans : ഗോമതൻ
*'ഗോമതന്റെ ഈശ്വരൻ' എന്ന അർത്ഥത്തിൽ നിന്നാണ് ബാഹുബലി പ്രതിമയ്ക്ക് ഗോമതേശ്വർഎന്ന പേര് ലഭിച്ചത്.
ബസേദി
*ജൈനമത ആരാധനാലയം?
ans : ക്ഷേത്രങ്ങൾ
*ജൈനമതക്കാരുടെ പുണ്യനദി എന്നറിയപ്പെടുന്നത്?
ans : രജുപാലിക
*ജൈനമതഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്ന ഭാഷ?
ans : പ്രാകൃത് (അർദ്ധ മഗധിയിലെ പ്രാകൃത്)
*ജൈനസന്യാസി മഠങ്ങൾ അറിയപ്പെടുന്നത്?
ans : ബസേദി
ഒന്നാം റാങ്കിലേയ്ക്ക്
* ‘നിഗന്തനാഥ പുട്ട എന്നറിയപ്പെടുന്നത്?
ans : വർദ്ധമാന മഹാവീരൻ
*ജ്ഞാനോദയം ലഭിക്കുമ്പോൾ മഹാവീരന്റെ പ്രായം?
ans : 42 വയസ്സ്
*വൈശാലിയ എന്നറിയപ്പെടുന്ന തീർത്ഥങ്കരൻ?
ans : വർദ്ധമാന മഹാവീരൻ
*മഹാവീരൻ ഉപയോഗിച്ചിരുന്ന ഭാഷ?
ans : അർദ്ധ മഗധി
അനുയായികൾ
*മഹാവീരന്റെ അനുയായികൾ പൊതുവെ അറിയപ്പെടുന്നത്?
ans : ദ്വിഗംബരന്മാർ
*ആകാശത്തെ വസ്ത്രമായി ഉടുത്തവർ?
ans : ദ്വിഗംബരന്മാർ
*പ്രസിദ്ധ ദ്വിഗംബര സന്യാസി?
ans : ഭദ്രബാഹു
*പാർശ്വനാഥന്റെ (23-ാം തീർത്ഥാങ്കരൻ) അനുയായികൾ പൊതുവെ അറിയപ്പെടുന്നത്?
ans : ശ്വേതംബരന്മാർ
*വെള്ള തുണിയെ വസ്ത്രമായി ഉടുത്തവർ?
ans : ശ്വേതംബരന്മാർ
*പ്രസിദ്ധ ശ്വേതംബര സന്യാസി?
ans : സ്ഥൂല ഭദ്രൻജൈനമത സമ്മേളനങ്ങൾ വർഷം സ്ഥലം അദ്ധ്യക്ഷൻ >1-ാം സമ്മേളനം BC 310 പാടലീപുത്രം സ്ഥൂലബാഹു>2-ാം സമ്മേളനം AD 453 വല്ലഭി ദേവാരധി ക്ഷമശ്രമണൻ
*12വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം?
ans : മഹാമസ്തകാഭിഷേകം
*ശ്രവണബൽഗോളയിൽ വച്ച് ജൈനമതം സ്വീകരിച്ച മൗര്യ രാജാവ്?
ans : ചന്ദ്രഗുപ്ത മൗര്യൻ
*ജൈനന്മാരുടെ പ്രധാന ആഘോഷങ്ങൾ?
ans : മഹാവീരജയന്തി,രക്ഷാബന്ധൻ
*മഹാവീരജയന്തി ആഘോഷിക്കുന്നത്?
ans : മഹാവീരന്റെ ജന്മദിനമായ ചൈത്രമാസത്തിലെ 13-ാം ദിവസം
*രക്ഷാബന്ധൻ ആഘോഷിക്കുന്നത്?
ans : ഹസ്തിനാപുരി രാജാവായ ബാലി നടത്തിയ നരബലിയിൽ നിന്ന് 700 - റോളം ജൈന സന്യാസിമാരെ വിഷ്ണുകുമാരൻ എന്ന സന്യാസി മോചിപ്പിച്ചതിന്റെ അനുസ്മരണയ്ക്കായി
*23-ാം തീർത്ഥങ്കരനായ പാർശ്വനാഥന് കൈവല്യ പ്രാപ്തി ലഭിച്ചത്?
ans : സമേത പർവ്വതം
*ജൈനമതം സ്വീകരിച്ച ആദ്യ വനിത?
ans : ചന്ദ്രബാല
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജൈനമതക്കാരുള്ള സംസ്ഥാനം?
ans : മഹാരാഷ്ട്ര
*കേരളത്തിൽ ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള ജില്ല ?
ans : വയനാട്
*കേരളത്തിൽ ജൈനമതക്കാർ ഏറ്റവും കുറവുള്ളത്?
ans : കണ്ണൂർ
*രാഷ്ട്രകൂട രാജാവും ജൈനമത പ്രോത്സാഹകനുമായിരുന്ന അമോഘവർഷനെഴുതിയ പ്രസിദ്ധകൃതി?
ans : രത്ന മാലിക
*ജൈനമതത്തിലെ പ്രാഥമിക തത്വത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം?
ans : മൂലസൂത്രം
*ജൈനമതത്തെ പ്രോത്സാഹിപ്പിച്ച കലിംഗ രാജാവ്?
ans : ഖരവേലൻ
*സന്യാസിമാർ അനുഷ്ഠിക്കേണ്ട നിയമത്തെപ്പറ്റി പരാമർശിക്കുന്ന ജൈനമതഗ്രന്ഥം?
ans : ചേദസൂത്രം
*ബുദ്ധമതത്തിലെ ജാതകകഥകൾക്ക് സമാനമായ ജൈനമത സാഹിത്യ കൃതികൾ?
ans : അവതാനങ്ങൾ
*അവതാനങ്ങളിൽ പ്രധാനം?
ans : .അവതാന ശതകം, ദിവ്യവതനം
*ഏകാന്തജീവിത നിയമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ജൈനഗ്രന്ഥം?
ans : അചരങ്കസൂത്ര
*ജൈനദർശനത്തിന്റെ ജ്ഞാന സിദ്ധാന്തം?
ans : സ്വാദ്പാദം
*രാജസ്ഥാനിലെ മൗണ്ട് അബുവിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ജൈനമതക്ഷേത്രം?
ans : ദിൽവാര ജൈനക്ഷേത്രം
*ജൈൻ ടവർ സ്ഥിതി ചെയ്യുന്നത്?
ans : ചിറ്റോറിൽ
*പ്രസിദ്ധ ജൈനമത ആചാര്യൻ?
ans : ഹേമചന്ദ്രൻ
*ജൈനമതസ്ഥർ ആദ്യം അറിയപ്പെട്ടിരുന്നത്?
ans : നിർഗ്രന്ഥർ
*മഹാവീരന്റെ പിൻഗാമിയായ സന്യാസിവര്യൻ?
ans : ഗൗതമ ഇന്ദ്രഭൂതി
*ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന തീർത്ഥങ്കരന്മാർ?
ans : ഋഷഭദേവൻ, അരിഷ്ടനേമി
*ഭാഗവതപുരാണം, വിഷ്ണുപുരാണം, വായുപുരാണം തുടങ്ങിയവയിൽ പരാമർശിക്കപ്പെടുന്ന തീർത്ഥങ്കരൻ?
ans : ഋഷഭ ദേവൻ
*ഒറീസയിലെ ഉദയഗിരി ഏതു മതകേന്ദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ans : ജൈനമതം
*പ്രസിദ്ധ തമിഴ് കൃതി ‘ജീവക ചിന്താമണി’ രചിച്ച ജൈന സന്യാസി?
ans : തിരുത്തകതേവർ
*ആഹാര പൂർണ്ണമായി ത്യജിച്ച് ഉപവാസത്തിലൂടെ ജൈനമത വിശ്വാസികൾ മരണത്തെവരിക്കുന്ന ആചാരം?
ans : സന്താര
Manglish Transcribe ↓
jynamatham
*jynamathatthinte vakthaakkal?
ans : theerththankaranmaar
*‘theerththankaranmaar’ enna vaakkinarththam?
ans : kyvalyam labhiccha mahatthukkal
*jynamatha theerththankaranmaarude ennam?
ans : 24
*jynamatha sthaapakan?
ans : varddhamaana mahaaveeran
*‘jyna’ enna vaakkinarththam?
ans : keezhadakkiyavan
*‘randaam jinan’ ennariyappedunnath?
ans : aaryasudharmman
*aadya jynamatha theerththankaran?
ans : rushabhadevan
*23-aam theerththankaran?
ans : paarshvanaathan
*23-aamatthe theerththankaranaaya paarshvanaathante pithaav?
ans : banaarasile bharanaadhikaariyaayirunna ashvasenan
* 24-aam theerththankaran?
ans : varddhamaana mahaaveeran
*mahaaveeran janicchath?
ans : vyshaalikku sameepa kundala graamam (540 b. C)
*mahaaveeranu jnjaanodayam labhicchath?
ans : jyambi graamam (rajupaalika nadeetheeratthu)
*ethu vrukshatthinte chuvattil vacchaanu mahaaveeranu jnjaanodayam (kyvalyam) labhicchath?
ans : saalavruksha chuvattil
*jithendriyan (indiyangale jayicchavan), nigranthan (thadasangalillaatthavan)ennee perukalil ariyappedunnath?
ans : varddhamaana mahaaveeran
*72-aamvayasil mahaaveeran nirvvaanam praapicchu.
*mahaaveeran nirvvaanam praapicchath?
ans : paavapuri (b. C. 468)
*paavapuri sthithi cheyyunnath?
ans : beehaarile paadnakku sameepam
*jynamatha grantham?
ans : amgaasu
*mahaaveerante pithaavu - siddhaarththan
*mahaaveerante maathaavu - thrishaala
* mahaaveerante bhaarya -yashodara
* mahaaveerante makal - priya darshana
*mahaaveerante shishyan - jamaali
*amgaasu ezhuthi thayyaaraakkiyath?
ans : bhadrabaahu (b. C. 296)
*jynamathatthinte adisthaanavaakyam?
ans : ahimsaparamo dharmma
*jynamathatthinte thrirathnangal?
ans : shariyaaya vishvaasam, shariyaaya jnjaanam, shariyaaya pravrutthi
*jynamatha anushdtaanangal?
ans : ahimsa, sathyam,aastheyam,aparigraham, brahmacharyam
*jynamathatthil mahaaveeran kootticcherttha anushdtaanam?
ans : brahmacharyam
*"kalpasoothra”yude kartthaav?
ans : bhadrabaahu
*jynamatham randaayi pirinja sammelanam?
ans : 1-aam sammelanam
*jynamathatthinte randu vibhaagangal?
ans : dvigambaranmaar,shvethambaranmaar
*‘shraavanabalgola’ye jynamatha kendramaakki maattiyath?
ans : bhadrabaahu
*jynamathatthinu ettavum kooduthal sambhaavana nalkiya inthyan bharanaadhikaari?
ans : chandragupthamauryan
*jynamatham thekke inthyayil pracharippicchath?
ans : bhadrabaahu
*jynamatha granthamaaya amgaasinte pradhaana bhaagangal 'niruktheesu enna peril rachikkappettathaayi karuthappedunna jynamatha sammelanam?
ans : onnaam jynamatha sammelanam
*karnnaadakayile jynanmaarude pradhaana aaraadhanaa kendram?
ans : shraavanabalgola
*. Aarude prathimayaanu shraavanabalgolayil sthaapicchirikkunnath?
ans : baahubali
*baahubali prathima sthaapiccha raajamallan randaamante manthri?
ans : chaamundaraayar (gamga raajavamsham)
*chaamundaraayarude mattoru per?
ans : gomathan
*'gomathante eeshvaran' enna arththatthil ninnaanu baahubali prathimaykku gomatheshvarenna peru labhicchathu.
basedi
*jynamatha aaraadhanaalayam?
ans : kshethrangal
*jynamathakkaarude punyanadi ennariyappedunnath?
ans : rajupaalika
*jynamathagranthangal rachikkappettirikkunna bhaasha?
ans : praakruthu (arddha magadhiyile praakruthu)
*jynasanyaasi madtangal ariyappedunnath?
ans : basedi
onnaam raankileykku
* ‘niganthanaatha putta ennariyappedunnath?
ans : varddhamaana mahaaveeran
*jnjaanodayam labhikkumpol mahaaveerante praayam?
ans : 42 vayasu
*vyshaaliya ennariyappedunna theerththankaran?
ans : varddhamaana mahaaveeran
*mahaaveeran upayogicchirunna bhaasha?
ans : arddha magadhi
anuyaayikal
*mahaaveerante anuyaayikal pothuve ariyappedunnath?
ans : dvigambaranmaar
*aakaashatthe vasthramaayi udutthavar?
ans : dvigambaranmaar
*prasiddha dvigambara sanyaasi?
ans : bhadrabaahu
*paarshvanaathante (23-aam theerththaankaran) anuyaayikal pothuve ariyappedunnath?
ans : shvethambaranmaar
*vella thuniye vasthramaayi udutthavar?
ans : shvethambaranmaar
*prasiddha shvethambara sanyaasi?
ans : sthoola bhadranjynamatha sammelanangal varsham sthalam addhyakshan >1-aam sammelanam bc 310 paadaleeputhram sthoolabaahu>2-aam sammelanam ad 453 vallabhi devaaradhi kshamashramanan
*12varshatthilorikkal shraavanabalgolayil nadakkunna jynamatha uthsavam?
ans : mahaamasthakaabhishekam
*shravanabalgolayil vacchu jynamatham sveekariccha maurya raajaav?
ans : chandraguptha mauryan
*jynanmaarude pradhaana aaghoshangal?
ans : mahaaveerajayanthi,rakshaabandhan
*mahaaveerajayanthi aaghoshikkunnath?
ans : mahaaveerante janmadinamaaya chythramaasatthile 13-aam divasam
*rakshaabandhan aaghoshikkunnath?
ans : hasthinaapuri raajaavaaya baali nadatthiya narabaliyil ninnu 700 - rolam jyna sanyaasimaare vishnukumaaran enna sanyaasi mochippicchathinte anusmaranaykkaayi
*23-aam theerththankaranaaya paarshvanaathanu kyvalya praapthi labhicchath?
ans : sametha parvvatham
*jynamatham sveekariccha aadya vanitha?
ans : chandrabaala
*inthyayil ettavum kooduthal jynamathakkaarulla samsthaanam?
ans : mahaaraashdra
*keralatthil jynamathakkaar ettavum kooduthalulla jilla ?
ans : vayanaadu
*keralatthil jynamathakkaar ettavum kuravullath?
ans : kannoor
*raashdrakooda raajaavum jynamatha prothsaahakanumaayirunna amoghavarshanezhuthiya prasiddhakruthi?
ans : rathna maalika
*jynamathatthile praathamika thathvattheppatti paraamarshikkunna grantham?
ans : moolasoothram
*jynamathatthe prothsaahippiccha kalimga raajaav?
ans : kharavelan
*sanyaasimaar anushdtikkenda niyamattheppatti paraamarshikkunna jynamathagrantham?
ans : chedasoothram
*buddhamathatthile jaathakakathakalkku samaanamaaya jynamatha saahithya kruthikal?
ans : avathaanangal
*avathaanangalil pradhaanam?
ans : . Avathaana shathakam, divyavathanam
*ekaanthajeevitha niyamangalekkuricchu prathipaadikkunna jynagrantham?
ans : acharankasoothra
*jynadarshanatthinte jnjaana siddhaantham?
ans : svaadpaadam
*raajasthaanile maundu abuvil sthithi cheyyunna prasiddha jynamathakshethram?
ans : dilvaara jynakshethram
*jyn davar sthithi cheyyunnath?
ans : chittoril
*prasiddha jynamatha aachaaryan?
ans : hemachandran
*jynamathasthar aadyam ariyappettirunnath?
ans : nirgranthar
*mahaaveerante pingaamiyaaya sanyaasivaryan?
ans : gauthama indrabhoothi
*rugvedatthil paraamarshikkappedunna theerththankaranmaar?
ans : rushabhadevan, arishdanemi
*bhaagavathapuraanam, vishnupuraanam, vaayupuraanam thudangiyavayil paraamarshikkappedunna theerththankaran?
ans : rushabha devan
*oreesayile udayagiri ethu mathakendravumaayi bandhappettirikkunnu?
ans : jynamatham
*prasiddha thamizhu kruthi ‘jeevaka chinthaamani’ rachiccha jyna sanyaasi?
ans : thirutthakathevar
*aahaara poornnamaayi thyajicchu upavaasatthiloode jynamatha vishvaasikal maranatthevarikkunna aachaaram?
ans : santhaara