ബുദ്ധമതം

ബുദ്ധമതം


*ബുദ്ധമത  സ്ഥാപകൻ?

ans : ശ്രീബുദ്ധൻ

* ‘ആശയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം' എന്ന് പ്രതിപാദിക്കുന്ന മതം?

ans : ബുദ്ധമതം

*ത്രിപീഠികയുടെ പ്രധാന മൂന്ന് ഭാഗങ്ങൾ?

ans : വിനയപീഠിക, സൂക്തപീഠിക,അഭിധർമ്മപീഠിക

*ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാനസംഭാവനയായി കണക്കാക്കുന്നത്?

ans : അഹിംസാ സിദ്ധാന്തം

*ബുദ്ധമതത്തിലെ അടിസ്ഥാന തത്ത്വങ്ങൾ അറിയപ്പെടുന്നത്?

ans : ആര്യസത്യങ്ങൾ

*ബുദ്ധമതത്തിന്റെ പ്രധാന ഉപദേശം?

ans : അഷ്ടാംഗമാർഗ്ഗം

*ബുദ്ധൻ ജനിച്ചത്?

ans : കപിലവസ്തുവിലുള്ള ലുംബിനി ഗ്രാമത്തിൽ (B.C.563)

*ബുദ്ധൻ ജനിച്ച ദിവസം ?

ans : വൈശാഖ പൗർണ്ണമി ദിവസം

*ബുദ്ധന്റെ ആദ്യ നാമം?

ans : സിദ്ധാർത്ഥൻ

*29-ാമത്തെ വയസ്സിൽ സിദ്ധാർത്ഥന്റെ നാടുവിടൽ അറിയപ്പെടുന്നത്?

ans : മഹാഭിനിഷ്ക്രമണ

*ബുദ്ധന്റെ സമകാലികനായിരുന്ന പേർഷ്യൻ തത്ത്വ ചിന്തകൻ?

ans : സൊരാസ്ട്രർ 

*ബുദ്ധന്റെ സമകാലികനായിരുന്ന  ചൈനീസ് തത്ത്വ ചിന്തകൻമാർ?

ans : ലാവോത്സെ,കൺഫ്യൂഷ്യസ്

*ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?

ans : ബോധ്ഗയ(ബീഹാർ)

*ബോധ്ഗയ സ്ഥിതി ചെയ്യുന്ന നദീതീരം?

ans : നിരഞ്ജന

*ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത്?

ans : സാരനാഥിലെ  ഡീർ പാർക്ക് (ഉത്തർപ്രദേശ്)

*ബുദ്ധമതം ജന്മം കൊണ്ട സ്ഥലം?

ans : സാരനാഥ്

*സാരാനാഥിന്റെ മറ്റൊരു പേര്?

ans : ഇസിപാദന 

*ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്?

ans : പബജ

*‘പബജ’ എന്ന വാക്കിനർത്ഥം?

ans : പുറത്തേക്ക് പോകുക

*ബുദ്ധവിദ്യാഭ്യാസം അവസാനിക്കുന്ന  പ്രായം?

ans : 20

*ബുദ്ധവിദ്യാഭ്യാസം അവസാനിക്കുന്ന ചടങ്ങ്?

ans : ഉപസമ്പാദന

*ബുദ്ധമതക്കാരുടെ ആരാധനാ കേന്ദ്രം?

ans : പഗോഡ

*ബുദ്ധമതക്കാരുടെ ഗ്രന്ഥം?

ans : ത്രിപീഠിക 

*ബുദ്ധമത സന്യാസി സമൂഹം അറിയപ്പെടുന്നത്?

ans : സംഘം

*ബുദ്ധമതത്തിന്റെ ത്രിരത്നങ്ങൾ?

ans : ബുദ്ധം, ധർമ്മം, സംഘം 

*ബുദ്ധമതത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത്?

ans : നിരജ്ഞന

*ഹിമാചൽ പ്രദേശിലെ ഒരു പ്രധാന ബുദ്ധമത കേന്ദ്രം?

ans : ധർമ്മശാല

*ബുദ്ധന് പരിനിർവ്വാണം സംഭവിച്ചത്?

ans : കുശിനഗരം (B.C.483, 80-ാം വയസ്സിൽ)

*ബുദ്ധമതം പ്രാധാന്യ നൽകുന്നത്?

ans : ധ്യാനത്തിന്

*ബുദ്ധമത വിശ്വാസ പ്രകാരം വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി അറിയപ്പെടുന്നത്?

ans : ഭിക്ഷു

*ആധ്യാത്മിക അറിവിന്റെ ദേവതയായി അറിയപ്പെടുന്ന ബുദ്ധദേവത?

ans : പ്രജ്ഞാന പരിമിത

*ബുദ്ധന്റെ  പിതാവ്?

ans : ശുദ്ധോദന രാജാവ് (കപിലവസ്തുവിലെ രാജാവ്) 

*ബുദ്ധന്റെ മാതാവ്?

ans : മഹാമായ

*ബുദ്ധന്റെ വളർത്തമ്മ?

ans : പ്രജാപതി ഗൗതമി 

*ബുദ്ധന്റെ ഭാര്യ?

ans : യശോദര 

*ബുദ്ധന്റെ മകൻ?

ans : രാഹുലൻ

*ബുദ്ധന്റെ ശിഷ്യൻ?

ans : ആനന്ദൻ 

*ബുദ്ധന്റെ ആദ്യകാല ഗുരു?

ans : അലാര കലാമ 

*ബുദ്ധന്റെ രണ്ടാമത്തെ ഗുരു?

ans : ഉദ്രകരാമപുത 

*ബുദ്ധന്റെ കുതിര ?

ans : കാന്തക

*ബുദ്ധന്റെ തേരാളി?

ans : ഛന്നൻ 

*ബുദ്ധമതത്തിന്റെ ഔദ്യോഗിക ഭാഷ?

ans : പാലി

*ബുദ്ധമത സാഹിത്യം രചിക്കപ്പെട്ടിരുന്ന  ഭാഷ?

ans : പാലി

*ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ?

ans : അർദ്ധ മഗധി

*ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന വിഭാഗം?

ans : മഹായാനം

*അഷ്ടാംഗ മാർഗ്ഗങ്ങൾ അനുഷ്ഠിക്കുക വഴി മോക്ഷം ലഭിക്കും എന്ന ആശയത്തിൽ വിശ്വസിച്ചിരുന്ന വിഭാഗം?

ans : ഹീനയാനം

*ഇന്ത്യയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം?

ans : മഹായാനം

*ശ്രീലങ്കയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം?

ans : ഹീനയാനം

*ബുദ്ധമത സംഹിതകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ?

ans : വിനയപീഠിക, സൂക്തപീഠിക

*“വിനയ പീഠികയും”, “സൂക്ത പീഠികയും” ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം?

ans : ഒന്നാം സമ്മേളനം

*ബുദ്ധമതത്തിൽ സ്ഥൗരവാതിർ, മഹാസംഘികർ എന്ന് രണ്ട് വിഭാഗങ്ങൾ ഉണ്ടായത്?

ans : രണ്ടാം ബുദ്ധമത സമ്മേളനം

*അഭിധർമ്മ പീഠിക ബുദ്ധമതത്തിന്റെ ഭാഗമായി കൂട്ടിച്ചേർത്ത സമ്മേളനം?

ans : മൂന്നാം സമ്മേളനം

*ബുദ്ധമതത്തിന്റെ രണ്ട് വിഭാഗങ്ങൾ?

ans : ഹീനയാനം,മഹായാനം 

*“വിനയ പീഠിക"യുടെ കർത്താവ്?

ans : ഉപാലി 

*വിനയ പീഠികയിലെ പ്രതിപാദ്യ വിഷയം ?

ans : ബുദ്ധമത തത്വങ്ങളും ഒരു സന്യാസി പാലിക്കേണ്ട കർത്തവ്യങ്ങളും

*ബുദ്ധധർമ്മങ്ങൾ ക്രോഡീകരിച്ചത്?

ans : ആനന്ദൻ

*ജാതകകഥകളുടെ എണ്ണം? 

ans : 500 

*‘സിദ്ധാർത്ഥ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

ans : ഹെർമൻ ഹെസ്സെ (ജർമ്മനി)

*നാഗസേനൻ എഴുതിയ പ്രസിദ്ധമായ ബുദ്ധമത ഗ്രന്ഥം?

ans : മിലിൻഡപാൻഹൊ

*ബുദ്ധനെക്കുറിച്ചുള്ള ആദ്യ ജീവചരിത്രം?

ans : ബുദ്ധച രിതം

*ബുദ്ധചരിതത്തിന്റെ കർത്താവ്?

ans : അശ്വഘോഷൻ 

*ബുദ്ധമതസ്വാധീനം വ്യക്തമാക്കുന്ന സംഘകാല കൃതി?

ans : മണിമേഖല

*ബുദ്ധമതത്തിന്റെ സർവ്വ വിജ്ഞാനകോശം എന്നറിയപ്പെടുന്നത്?

ans : അഭിധർമ്മകോശ

*“അഭിധർമ്മകോശ”ത്തിന്റെ കർത്താവ്?

ans : വസുബന്ധു

*ബുദ്ധമത സന്യാസി മഠം അറിയപ്പെടുന്നത്?

ans : വിഹാരങ്ങൾ

*"ശാക്യമുനി", "തഥാഗതൻ” എന്നീ പേരുകളിൽ അറിയപ്പെടുന്നത്?

ans : ശ്രീബുദ്ധൻ

*ബുദ്ധൻ സന്ദർശിക്കാത്ത ഏക ബുദ്ധമത കേന്ദ്രം?

ans : സാഞ്ചി (മദ്ധ്യപ്രദേശ്)

*ബോധി വൃക്ഷം മുറിച്ചു മാറ്റിയ രാജാവ്?

ans : ഗൗഡ രാജവംശത്തിലെ ശശാങ്ക രാജാവ് 

*ആദ്യത്തെ ബുദ്ധസന്യാസിനി ?

ans : പ്രജാപതി ഗൗതമി 

*ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

ans : നാലാം ബുദ്ധമത സമ്മേളനം

*ബുദ്ധന്റെ പൂർവ്വജന്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികൾ?

ans : ജാതകകഥകൾ

*ബുദ്ധന് അവസാന അത്താഴം നൽകിയ വ്യക്തി ?

ans : ചുണ്ട ചിണ്ടൻ

*ബുദ്ധൻ നേരിട്ട് സംഘത്തിൽ ചേർത്ത അവസാന ശിഷ്യൻ?

ans : സുഭദ്രൻ

*ലോകത്തിലെ ഏറ്റവും വലിയ ബുദ്ധമത പഗോഡ?

ans :  ബോറോബുഥൂർ(ഇന്തോനേഷ്യ) 

*അഷ്ടാംഗ മാർഗ്ഗങ്ങൾ 

ans : ശരിയായ വിശ്വാസം,ശരിയായ ലക്ഷ്യം,ശരിയായ ഭാഷണം,ശരിയായ കർമ്മം,ശരിയായ ജീവിതരീതി , ശരിയായ പരിശ്രമം,ശരിയായ ശ്രദ്ധ, ശരിയായ ധ്യാനം 

ബുദ്ധന്റെ ജീവിതവും ബന്ധപ്പെട്ട ചിഹ്നങ്ങളും 


* ജനനം -താമര 

*മഹാനിഷ്ക്രമണം-കുതിര

*നിർവ്വാണം-  ബോധിവൃക്ഷം

*ആദ്യ പ്രഭാഷണം-ധർമ്മചക്രം 

*മരണം -കാൽപ്പാടുകൾ 

* പരിനിർവ്വാണം-സ്തൂപം

*ബോധിസത്വത്തിൽ വിശ്വസിക്കുന്ന ബുദ്ധമത വിഭാഗം? 

ans : മഹായാനർ

*മഹായാനക്കാരുടെ സ്വർഗ്ഗമായി അറിയപ്പെടുന്നത്?

ans : സുഖ്വാതി 

*മഹായാന വിശ്വാസിയായ കുശാന ചക്രവർത്തി?

ans : കനിഷ്കൻ

*ബുദ്ധമത പഠനത്തിന് പ്രശസ്തമായ പ്രാചീന സർവ്വകലാശാലകൾ?

ans : നളന്ദ, വിക്രമശില

*ബുദ്ധനെ ഗുരുവായി മാത്രം കാണുന്ന വിഭാഗം?

ans : ഹീനയാനം

*അജന്താ - എല്ലോറ ഗുഹാചിത്രങ്ങളിലെ പ്രതിപാദ്യ വിഷയം?

ans : ബുദ്ധന്റെ ജീവചരിത്രം

*അജന്താ-എല്ലോറ ഗുഹ കാണപ്പെടുന്നത്?

ans : ഔറംഗാബാദ് (മഹാരാഷ്ട്ര) 

*ബുദ്ധന്റെ കാലത്ത് മഗധ ഭരിച്ചിരുന്ന രാജാവ്?

ans : ബിംബി സാരൻ 

*ബുദ്ധന്റെ മരണ സമയത്ത് മഗധ ഭരിച്ചിരുന്ന രാജാവ്? 

ans : അജാതശത്രു

*ബുദ്ധമതത്തെ ആഗോള മതമാക്കി ഉയർത്തിക്കൊണ്ടു വന്ന ഭരണാധികാരി?

ans : അശോകൻ

*‘ഋഷിപട്ടണം', 'മൃഗദേവ" എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പട്ടണം?

ans : സാരനാഥ്

*മഴക്കാലത്ത് ബുദ്ധൻ ധ്യാനത്തിനായി തെരഞ്ഞെടുത്ത സ്ഥലം?

ans : ശ്രാവസ്തി 

*ലോകത്തിലെ ഏറ്റവും വലിയ ബുദ്ധവിഹാരം?

ans : ലാസ (ടിബറ്റ്)

*ഇന്ത്യയിലെ പ്രധാന ബുദ്ധമത വിഹാരം?

ans : തവാങ് (അരുണാചൽ പ്രദേശ്)

*ബുദ്ധപ്രതിമകൾക്ക് പേര് കേട്ട ബാമിയൻ ഏത് രാജ്യത്താണ്?

ans : അഫ്ഗാനിസ്ഥാൻ

ബുദ്ധമത സമ്മേളനങ്ങൾ

വർഷം                       രാജാവ്            സ്ഥലം                അദ്ധ്യക്ഷൻ

* ബി.സി. 483                  അജാതശത്രു         രാജഗൃഹം                  മഹാകാശ്യപ

* ബി.സി.383                  കാലശോകൻ            വൈശാലി                   സഭകാമി

*ബി.സി.250                    അശോകൻ               പാടലീപുത്രം              മൊഗാലി പുട്ടതീസ

*എ.ഡി.1-ാം നൂറ്റാണ്ട്    കനിഷ്കൻ          കാൾമീർ (കുന്ദള വനം)       വസുമിത്രൻ

*ബുദ്ധകാലഘട്ടത്തിലെ ഖജനാവ് സൂക്ഷിക്കുന്ന അധികാരി അറിയപ്പെടുന്നത്?

ans : ഭണ്ഡാരിക

*നീതിന്യായ മന്ത്രി അറിയപ്പെട്ടിരുന്നത്?

ans : വിൽശ്ചമാത

*റവന്യൂ മന്ത്രി അറിയപ്പെട്ടിരുന്നത്?

ans : രാജുകാ

* പ്രച്ഛന്ന ബുദ്ധൻ - ശങ്കരാചാര്യൻ
* രണ്ടാം ബുദ്ധൻ - വാസുബന്ധു 
*ആധുനിക ബുദ്ധൻ - ഡോ.അബേദ്കർ  

*ബുദ്ധമതത്തിന്റെ കോൺസ്റ്റാന്റയിൻ - അശോകൻ

*"ഏഷ്യയുടെ പ്രകാശം’ എന്നറിയപ്പെടുന്നത്?
ans :  ശ്രീബുദ്ധൻ
*"ബുദ്ധനെ ഏഷ്യയുടെ പ്രകാശം” എന്ന വിശേഷിപ്പിച്ചത്?

ans : എഡ്വിൻ അർണോൾഡ് 

*“ലൈറ്റ് ഓഫ് ഏഷ്യ” എന്ന കൃതിയുടെ കർത്താവ്?

ans : എഡ്വിൻ അർണോൾഡ് 

*“ലൈറ്റ് ഓഫ് ഏഷ്യ” മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?

ans : നാലപ്പാട്ട്  നാരായണമേനോൻ

*ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള രാജ്യം?

ans : ചൈന

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികളുള്ള സംസ്ഥാനം?

ans : മഹാരാഷ്ട്ര

*കേരളത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികൾ  ഉള്ളത്?

ans : മലപ്പുറം

*കേരളത്തിൽ ബുദ്ധമതക്കാർ ഏറ്റവും കുറവുള്ള ജില്ല?

ans : വയനാട്


Manglish Transcribe ↓


buddhamatham


*buddhamatha  sthaapakan?

ans : shreebuddhan

* ‘aashayaanu ellaa duakhangalkkum kaaranam' ennu prathipaadikkunna matham?

ans : buddhamatham

*thripeedtikayude pradhaana moonnu bhaagangal?

ans : vinayapeedtika, sookthapeedtika,abhidharmmapeedtika

*buddhamathatthinte ettavum pradhaanasambhaavanayaayi kanakkaakkunnath?

ans : ahimsaa siddhaantham

*buddhamathatthile adisthaana thatthvangal ariyappedunnath?

ans : aaryasathyangal

*buddhamathatthinte pradhaana upadesham?

ans : ashdaamgamaarggam

*buddhan janicchath?

ans : kapilavasthuvilulla lumbini graamatthil (b. C. 563)

*buddhan janiccha divasam ?

ans : vyshaakha paurnnami divasam

*buddhante aadya naamam?

ans : siddhaarththan

*29-aamatthe vayasil siddhaarththante naaduvidal ariyappedunnath?

ans : mahaabhinishkramana

*buddhante samakaalikanaayirunna pershyan thatthva chinthakan?

ans : soraasdrar 

*buddhante samakaalikanaayirunna  chyneesu thatthva chinthakanmaar?

ans : laavothse,kanphyooshyasu

*shreebuddhanu bodhodayam labhiccha sthalam?

ans : bodhgaya(beehaar)

*bodhgaya sthithi cheyyunna nadeetheeram?

ans : niranjjana

*shreebuddhan thante aadya prabhaashanam nadatthiyath?

ans : saaranaathile  deer paarkku (uttharpradeshu)

*buddhamatham janmam konda sthalam?

ans : saaranaathu

*saaraanaathinte mattoru per?

ans : isipaadana 

*buddhamathakkaar vidyaabhyaasam aarambhikkunna chadangu?

ans : pabaja

*‘pabaja’ enna vaakkinarththam?

ans : puratthekku pokuka

*buddhavidyaabhyaasam avasaanikkunna  praayam?

ans : 20

*buddhavidyaabhyaasam avasaanikkunna chadangu?

ans : upasampaadana

*buddhamathakkaarude aaraadhanaa kendram?

ans : pagoda

*buddhamathakkaarude grantham?

ans : thripeedtika 

*buddhamatha sanyaasi samooham ariyappedunnath?

ans : samgham

*buddhamathatthinte thrirathnangal?

ans : buddham, dharmmam, samgham 

*buddhamathatthile punyanadi ennariyappedunnath?

ans : nirajnjana

*himaachal pradeshile oru pradhaana buddhamatha kendram?

ans : dharmmashaala

*buddhanu parinirvvaanam sambhavicchath?

ans : kushinagaram (b. C. 483, 80-aam vayasil)

*buddhamatham praadhaanya nalkunnath?

ans : dhyaanatthinu

*buddhamatha vishvaasa prakaaram vidyaabhyaasam poortthiyaakkiya vyakthi ariyappedunnath?

ans : bhikshu

*aadhyaathmika arivinte devathayaayi ariyappedunna buddhadevatha?

ans : prajnjaana parimitha

*buddhante  pithaav?

ans : shuddhodana raajaavu (kapilavasthuvile raajaavu) 

*buddhante maathaav?

ans : mahaamaaya

*buddhante valartthamma?

ans : prajaapathi gauthami 

*buddhante bhaarya?

ans : yashodara 

*buddhante makan?

ans : raahulan

*buddhante shishyan?

ans : aanandan 

*buddhante aadyakaala guru?

ans : alaara kalaama 

*buddhante randaamatthe guru?

ans : udrakaraamaputha 

*buddhante kuthira ?

ans : kaanthaka

*buddhante theraali?

ans : chhannan 

*buddhamathatthinte audyogika bhaasha?

ans : paali

*buddhamatha saahithyam rachikkappettirunna  bhaasha?

ans : paali

*buddhan samsaaricchirunna bhaasha?

ans : arddha magadhi

*buddhane dyvamaayi aaraadhicchirunna vibhaagam?

ans : mahaayaanam

*ashdaamga maarggangal anushdtikkuka vazhi moksham labhikkum enna aashayatthil vishvasicchirunna vibhaagam?

ans : heenayaanam

*inthyayil thazhacchu valarnna buddhamatha vibhaagam?

ans : mahaayaanam

*shreelankayil thazhacchu valarnna buddhamatha vibhaagam?

ans : heenayaanam

*buddhamatha samhithakalekkuricchu prathipaadikkunna granthangal?

ans : vinayapeedtika, sookthapeedtika

*“vinaya peedtikayum”, “sooktha peedtikayum” krodeekariccha buddhamatha sammelanam?

ans : onnaam sammelanam

*buddhamathatthil sthauravaathir, mahaasamghikar ennu randu vibhaagangal undaayath?

ans : randaam buddhamatha sammelanam

*abhidharmma peedtika buddhamathatthinte bhaagamaayi kootticcherttha sammelanam?

ans : moonnaam sammelanam

*buddhamathatthinte randu vibhaagangal?

ans : heenayaanam,mahaayaanam 

*“vinaya peedtika"yude kartthaav?

ans : upaali 

*vinaya peedtikayile prathipaadya vishayam ?

ans : buddhamatha thathvangalum oru sanyaasi paalikkenda kartthavyangalum

*buddhadharmmangal krodeekaricchath?

ans : aanandan

*jaathakakathakalude ennam? 

ans : 500 

*‘siddhaarththa' enna granthatthinte rachayithaav?

ans : herman hese (jarmmani)

*naagasenan ezhuthiya prasiddhamaaya buddhamatha grantham?

ans : milindapaanho

*buddhanekkuricchulla aadya jeevacharithram?

ans : buddhacha ritham

*buddhacharithatthinte kartthaav?

ans : ashvaghoshan 

*buddhamathasvaadheenam vyakthamaakkunna samghakaala kruthi?

ans : manimekhala

*buddhamathatthinte sarvva vijnjaanakosham ennariyappedunnath?

ans : abhidharmmakosha

*“abhidharmmakosha”tthinte kartthaav?

ans : vasubandhu

*buddhamatha sanyaasi madtam ariyappedunnath?

ans : vihaarangal

*"shaakyamuni", "thathaagathan” ennee perukalil ariyappedunnath?

ans : shreebuddhan

*buddhan sandarshikkaattha eka buddhamatha kendram?

ans : saanchi (maddhyapradeshu)

*bodhi vruksham muricchu maattiya raajaav?

ans : gauda raajavamshatthile shashaanka raajaavu 

*aadyatthe buddhasanyaasini ?

ans : prajaapathi gauthami 

*buddhamatham randaayi pirinja sammelanam?

ans : naalaam buddhamatha sammelanam

*buddhante poorvvajanmatthekkuricchu prathipaadikkunna kruthikal?

ans : jaathakakathakal

*buddhanu avasaana atthaazham nalkiya vyakthi ?

ans : chunda chindan

*buddhan nerittu samghatthil cherttha avasaana shishyan?

ans : subhadran

*lokatthile ettavum valiya buddhamatha pagoda?

ans :  borobuthoor(inthoneshya) 

*ashdaamga maarggangal 

ans : shariyaaya vishvaasam,shariyaaya lakshyam,shariyaaya bhaashanam,shariyaaya karmmam,shariyaaya jeevithareethi , shariyaaya parishramam,shariyaaya shraddha, shariyaaya dhyaanam 

buddhante jeevithavum bandhappetta chihnangalum 


* jananam -thaamara 

*mahaanishkramanam-kuthira

*nirvvaanam-  bodhivruksham

*aadya prabhaashanam-dharmmachakram 

*maranam -kaalppaadukal 

* parinirvvaanam-sthoopam

*bodhisathvatthil vishvasikkunna buddhamatha vibhaagam? 

ans : mahaayaanar

*mahaayaanakkaarude svarggamaayi ariyappedunnath?

ans : sukhvaathi 

*mahaayaana vishvaasiyaaya kushaana chakravartthi?

ans : kanishkan

*buddhamatha padtanatthinu prashasthamaaya praacheena sarvvakalaashaalakal?

ans : nalanda, vikramashila

*buddhane guruvaayi maathram kaanunna vibhaagam?

ans : heenayaanam

*ajanthaa - ellora guhaachithrangalile prathipaadya vishayam?

ans : buddhante jeevacharithram

*ajanthaa-ellora guha kaanappedunnath?

ans : auramgaabaadu (mahaaraashdra) 

*buddhante kaalatthu magadha bharicchirunna raajaav?

ans : bimbi saaran 

*buddhante marana samayatthu magadha bharicchirunna raajaav? 

ans : ajaathashathru

*buddhamathatthe aagola mathamaakki uyartthikkondu vanna bharanaadhikaari?

ans : ashokan

*‘rushipattanam', 'mrugadeva" ennee perukalil ariyappettirunna pattanam?

ans : saaranaathu

*mazhakkaalatthu buddhan dhyaanatthinaayi theranjeduttha sthalam?

ans : shraavasthi 

*lokatthile ettavum valiya buddhavihaaram?

ans : laasa (dibattu)

*inthyayile pradhaana buddhamatha vihaaram?

ans : thavaangu (arunaachal pradeshu)

*buddhaprathimakalkku peru ketta baamiyan ethu raajyatthaan?

ans : aphgaanisthaan

buddhamatha sammelanangal

varsham                       raajaavu            sthalam                addhyakshan

* bi. Si. 483                  ajaathashathru         raajagruham                  mahaakaashyapa

* bi. Si. 383                  kaalashokan            vyshaali                   sabhakaami

*bi. Si. 250                    ashokan               paadaleeputhram              mogaali puttatheesa

*e. Di. 1-aam noottaandu    kanishkan          kaalmeer (kundala vanam)       vasumithran

*buddhakaalaghattatthile khajanaavu sookshikkunna adhikaari ariyappedunnath?

ans : bhandaarika

*neethinyaaya manthri ariyappettirunnath?

ans : vilshchamaatha

*ravanyoo manthri ariyappettirunnath?

ans : raajukaa

* prachchhanna buddhan - shankaraachaaryan
* randaam buddhan - vaasubandhu 
*aadhunika buddhan - do. Abedkar  

*buddhamathatthinte konsttaantayin - ashokan

*"eshyayude prakaasham’ ennariyappedunnath? Ans :  shreebuddhan
*"buddhane eshyayude prakaasham” enna visheshippicchath?

ans : edvin arnoldu 

*“lyttu ophu eshya” enna kruthiyude kartthaav?

ans : edvin arnoldu 

*“lyttu ophu eshya” malayaalatthilekku vivartthanam cheythath?

ans : naalappaattu  naaraayanamenon

*lokatthil ettavum kooduthal buddhamatha anuyaayikalulla raajyam?

ans : chyna

*inthyayil ettavum kooduthal buddhamatha vishvaasikalulla samsthaanam?

ans : mahaaraashdra

*keralatthil ettavum kooduthal buddhamatha anuyaayikal  ullath?

ans : malappuram

*keralatthil buddhamathakkaar ettavum kuravulla jilla?

ans : vayanaadu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution