മറ്റു മതങ്ങൾ

മറ്റു മതങ്ങൾ


*അജീവിക മതസ്ഥാപകൻ?

ans : മക്കാലി ഗോസാല 

*വിധിയിൽ (നിയതി) യിൽ വിശ്വസിച്ചിരുന്ന മത വിഭാഗക്കാർ?

ans : അജീവിക വിശ്വസികൾ

*ചാർവാക ദർശനത്തിന്റെ പിതാവ്?

ans : ബൃഹസ്പതി

*എന്താണ് ചാർവാക ദർശനം?

ans : ആത്മാവ്, ദൈവം, സ്വർഗ്ഗം, നരകം തുടങ്ങിയവ ഇല്ലെന്നും മരണശേഷം മനുഷ്യൻ വെറും ചാരമായി  മാറുമെന്നും അതിനാൽ മനുഷ്യന്റെ അത്യന്തിക ലക്ഷ്യം സുഖഭോഗങ്ങളിൽ കഴിയുകയാണെന്നും പറയുന്നു.

*ചാർവാക ദർശനത്തിനോട് സാമ്യമുള്ള ഗ്രീക്ക് ദർശനം?

ans : എപ്പിക്യൂറിയൻ ദർശനം

*കൃഷ്ണ ഭക്തിയുമായി  ബന്ധപ്പെട്ട്  നിലവിൽ വന്ന ദർശനം?

ans : ഭാഗവത ദർശനം

*വിഷ്ണുവിനെ ആരാധിക്കുന്നവർ അറിയപ്പെടുന്നത്?

ans : പഞ്ചസാരത്രാസ് ,വൈഷ്ണവ ആൾവാർ

*ഭാഗവത ദർശനത്തിന്റെ അടിസ്ഥാനം?

ans : പുരാണങ്ങൾ

*ഭാഗവത ദർശനത്തിൽ (ഹിന്ദുവിശ്വാസത്തിൽ) വിശ്വാസിച്ചിരുന്ന ഗ്രീക്ക് സഞ്ചാരി?

ans : ഹെലിയോഡോറസ്

*ദുർഗ്ഗാപൂജയുമായി ബന്ധപ്പെട്ട് നിലവിൽ വന്ന ദർശനം?

ans : ശക്തിയിസം

*ബ്രാഹ്മണിസത്തിലും ബുദ്ധിസത്തിലും ജൈനിസത്തിലും ശൈവിസത്തിലും പരാമർശിക്കുന്ന ആരാധനാ മൂർത്തി?

ans : ഭൈരവൻ

*നരബലികൾ ഉൾപ്പടെയുള്ള ദുർക്രിയകളിൽ വിശ്വസിച്ചിരുന്ന ശൈവ വിഭാഗം?

ans : കാലമുഖ

*ബാസവൻ എന്ന സന്യാസിയുടെ നിയന്ത്രണത്തിൽ രൂപം കൊണ്ട ശൈവ വിഭാഗം?

ans : വീരശൈവർ

പേർഷ്യൻ ആക്രമണം 


*ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശികൾ?

ans : പേർഷ്യക്കാർ

*ഇന്ത്യയെ ആകമിച്ച ആദ്യ വിദേശി?

ans : ഡാരിയാസ്(522-486 B.C) 

*ഇന്ത്യയെ ആക്രമിക്കാൻ ആദ്യശ്രമം നടത്തിയ വ്യക്തി?

ans : സൈറസ് I (588 -530 BC)

*‘ഖരോഷ്ഠി ലിപി ഇന്ത്യയ്ക്ക് സംഭാവന നൽകിയത്?

ans : പേർഷ്യക്കാർ

*ഖരോഷ്ഠി ലിപി പ്രധാനമായും ഉപയോഗിച്ചിരുന്നത്?

ans : അശോകന്റെ ശാസനത്തിൽ

*കേശധോവർ (സ്ത്രീകളെ അംഗരക്ഷകരാക്കുന്ന സംവിധാനം)ഇന്ത്യയ്ക്ക് സംഭാവന ചെയ്തത്?

ans : പേർഷ്യക്കാർ

*സ്ത്രീകളെ അംഗരക്ഷകരാക്കിയ ആദ്യ മൗര്യചക്രവർത്തി?

ans : ചന്ദ്രഗുപ്ത മൗര്യൻ

ശൈവിസം


*ശൈവിസത്തിന് ആധാരം?

ans : ശിവാരാധന

*ശിവാരാധനയ്ക്ക് തുടക്കം കുറിച്ച ജനവിഭാഗം?

ans : സിന്ധു നദീതടജനത

*ശൈവിസത്തിന് തുടക്കം കുറിച്ച സന്യാസിയായി അറിയപ്പെടുന്നത്

ans : ലാകുല 

*ശൈവിസത്തിന്റെ പ്രത്യേകത?

ans : ലിംഗാരാധന 

*തെക്കേ ഇന്ത്യയിലെ ശൈവ സന്യാസിമാർ അറിയപ്പെടുന്നത്?

ans : ശൈവ നായനാർ


Manglish Transcribe ↓


mattu mathangal


*ajeevika mathasthaapakan?

ans : makkaali gosaala 

*vidhiyil (niyathi) yil vishvasicchirunna matha vibhaagakkaar?

ans : ajeevika vishvasikal

*chaarvaaka darshanatthinte pithaav?

ans : bruhaspathi

*enthaanu chaarvaaka darshanam?

ans : aathmaavu, dyvam, svarggam, narakam thudangiyava illennum maranashesham manushyan verum chaaramaayi  maarumennum athinaal manushyante athyanthika lakshyam sukhabhogangalil kazhiyukayaanennum parayunnu.

*chaarvaaka darshanatthinodu saamyamulla greekku darshanam?

ans : eppikyooriyan darshanam

*krushna bhakthiyumaayi  bandhappettu  nilavil vanna darshanam?

ans : bhaagavatha darshanam

*vishnuvine aaraadhikkunnavar ariyappedunnath?

ans : panchasaarathraasu ,vyshnava aalvaar

*bhaagavatha darshanatthinte adisthaanam?

ans : puraanangal

*bhaagavatha darshanatthil (hinduvishvaasatthil) vishvaasicchirunna greekku sanchaari?

ans : heliyodorasu

*durggaapoojayumaayi bandhappettu nilavil vanna darshanam?

ans : shakthiyisam

*braahmanisatthilum buddhisatthilum jynisatthilum shyvisatthilum paraamarshikkunna aaraadhanaa moortthi?

ans : bhyravan

*narabalikal ulppadeyulla durkriyakalil vishvasicchirunna shyva vibhaagam?

ans : kaalamukha

*baasavan enna sanyaasiyude niyanthranatthil roopam konda shyva vibhaagam?

ans : veerashyvar

pershyan aakramanam 


*inthyaye aakramiccha aadya videshikal?

ans : pershyakkaar

*inthyaye aakamiccha aadya videshi?

ans : daariyaasu(522-486 b. C) 

*inthyaye aakramikkaan aadyashramam nadatthiya vyakthi?

ans : syrasu i (588 -530 bc)

*‘kharoshdti lipi inthyaykku sambhaavana nalkiyath?

ans : pershyakkaar

*kharoshdti lipi pradhaanamaayum upayogicchirunnath?

ans : ashokante shaasanatthil

*keshadhovar (sthreekale amgarakshakaraakkunna samvidhaanam)inthyaykku sambhaavana cheythath?

ans : pershyakkaar

*sthreekale amgarakshakaraakkiya aadya mauryachakravartthi?

ans : chandraguptha mauryan

shyvisam


*shyvisatthinu aadhaaram?

ans : shivaaraadhana

*shivaaraadhanaykku thudakkam kuriccha janavibhaagam?

ans : sindhu nadeethadajanatha

*shyvisatthinu thudakkam kuriccha sanyaasiyaayi ariyappedunnathu

ans : laakula 

*shyvisatthinte prathyekatha?

ans : limgaaraadhana 

*thekke inthyayile shyva sanyaasimaar ariyappedunnath?

ans : shyva naayanaar
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution