അലക്സാണ്ടറുടെ ആക്രമണം

അലക്സാണ്ടറുടെ ആക്രമണം


*ഇന്ത്യ ആക്രമിച്ച ആദ്യ യൂറോപ്യൻ?

ans : അലക്സാണ്ടർ

*അലക്സാണ്ടറിന്റെ രാജ്യം?

ans : മാസിസോണിയ

*അലക്സാണ്ടർ മാസിസോണിയയുടെ രാജാവായ വർഷം?

ans : 336 B.C

*അലക്സാണ്ടർ പരാജയപ്പെടുത്തിയ പേർഷ്യൻരാജാവ്?

ans : ഡാരിയാസ് III

*അലക്സാണ്ടർ പേർഷ്യ കീഴടക്കിയ വർഷം?

ans : 331 B.C 

*അലക്സാണ്ടർ ഇന്ത്യ ആക്രമിച്ച വർഷം?

ans : 326 B.C 

*അലക്സാണ്ടർ ഇന്ത്യയിൽ വച്ച് പരാജയപ്പെടുത്തിയ രാജാവ്?

ans : പോറസ് (പുരുഷോത്തമൻ) 

*അലക്സാണ്ടർ ഇന്ത്യ ആക്രമിക്കുമ്പോൾ മഗധ ഭരിച്ചിരുന്ന രാജാവ്?

ans : ധനനന്ദൻ (നന്ദവംശം) 

*അലക്സാണ്ടർ പോറസിനെ പരാജയപ്പെടുത്തിയ യുദ്ധം (ഝലം യുദ്ധം)?

ans : ഹൈഡാസ്പസ് യുദ്ധം(ഝലം നദീതീരത്ത്)

*അലക്സാണ്ടറെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ഭരണാധികാരി?

ans : അംബി (തക്ഷശിലയിലെ രാജാവ്)

*അലക്സാണ്ടർ ഇന്ത്യയിലെത്തുമ്പോൾ ഝലം നദിക്കും ചിനാബിനുമിടയിലുള്ള പ്രദേശം ഭരിച്ചിരുന്നത്?

ans : പോറസ് 

*അലക്സാണ്ടർ അന്തരിച്ച വർഷം?

ans : 323 B.C (33-ാം വയസ്സിൽ)

*അലക്സാണ്ടർ അന്തരിച്ച സ്ഥലം?

ans : ബാബിലോണിയ

*അലക്സാണ്ടറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

ans : അലക്സാണ്ട്രിയ (ഈജിപ്ത്)

*അലക്സാണ്ടർ സ്ഥാപിച്ച നഗരം?

ans : അലക്സാണ്ട്രിയ

*“ആവശ്യത്തിലധികം വൈദ്യന്മാരുടെ സഹായത്താൽ ഞാൻ മരിക്കുന്നു" എന്ന് പറഞ്ഞത്?

ans : അലക്സാണ്ടർ

*അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച ആദ്യ ജനറൽ?

ans : സെല്യൂക്കസ് നിക്കേറ്റർ

*അലക്സാണ്ടറുടെ ജനറലായ സെല്യൂക്കസിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി?

ans : ചന്ദ്രഗുപ്ത മൗര്യൻ 

*ഗ്രീക്കുകാർ ഇന്ത്യയ്ക്ക് സംഭാവന ചെയ്ത കലാരൂപം?

ans : ഗാന്ധാരകല 

*അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച അവസാന ജനറൽ?

ans : യൂഡാമസ് 

*അലക്സാണ്ടറുടെ കുതിര?

ans : ബ്യൂസിഫാലസ്

*അലക്സാണ്ടറുടെ പിതാവ്?

ans : ഫിലിപ്പ് II 

*അലക്സാണ്ടറുടെ മാതാവ്?

ans : ഒളിംബിയാസ്

*പേർഷ്യയുടെ ഷെഹൻഷാ എന്നറിയപ്പെടുന്നത്?

ans : അലക്സാണ്ടർ


Manglish Transcribe ↓


alaksaandarude aakramanam


*inthya aakramiccha aadya yooropyan?

ans : alaksaandar

*alaksaandarinte raajyam?

ans : maasisoniya

*alaksaandar maasisoniyayude raajaavaaya varsham?

ans : 336 b. C

*alaksaandar paraajayappedutthiya pershyanraajaav?

ans : daariyaasu iii

*alaksaandar pershya keezhadakkiya varsham?

ans : 331 b. C 

*alaksaandar inthya aakramiccha varsham?

ans : 326 b. C 

*alaksaandar inthyayil vacchu paraajayappedutthiya raajaav?

ans : porasu (purushotthaman) 

*alaksaandar inthya aakramikkumpol magadha bharicchirunna raajaav?

ans : dhananandan (nandavamsham) 

*alaksaandar porasine paraajayappedutthiya yuddham (jhalam yuddham)?

ans : hydaaspasu yuddham(jhalam nadeetheeratthu)

*alaksaandare inthyayileykku kshaniccha bharanaadhikaari?

ans : ambi (thakshashilayile raajaavu)

*alaksaandar inthyayiletthumpol jhalam nadikkum chinaabinumidayilulla pradesham bharicchirunnath?

ans : porasu 

*alaksaandar anthariccha varsham?

ans : 323 b. C (33-aam vayasil)

*alaksaandar anthariccha sthalam?

ans : baabiloniya

*alaksaandarude shavakudeeram sthithi cheyyunnath?

ans : alaksaandriya (eejipthu)

*alaksaandar sthaapiccha nagaram?

ans : alaksaandriya

*“aavashyatthiladhikam vydyanmaarude sahaayatthaal njaan marikkunnu" ennu paranjath?

ans : alaksaandar

*alaksaandar inthyayil niyamiccha aadya janaral?

ans : selyookkasu nikkettar

*alaksaandarude janaralaaya selyookkasine paraajayappedutthiya inthyan bharanaadhikaari?

ans : chandraguptha mauryan 

*greekkukaar inthyaykku sambhaavana cheytha kalaaroopam?

ans : gaandhaarakala 

*alaksaandar inthyayil niyamiccha avasaana janaral?

ans : yoodaamasu 

*alaksaandarude kuthira?

ans : byoosiphaalasu

*alaksaandarude pithaav?

ans : philippu ii 

*alaksaandarude maathaav?

ans : olimbiyaasu

*pershyayude shehanshaa ennariyappedunnath?

ans : alaksaandar
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution