സാമ്രാജ്യം(രാജവംശങ്ങൾ ) 1

മഹാജനപഥങ്ങൾ


*6-ാം നൂറ്റാണ്ടിൽ വടക്കേയിന്ത്യയിൽ ഉണ്ടായ ചെറു റിപ്പബ്ലിക്കുകൾ അറിയപ്പെട്ടിരുന്നത്?

ans : മഹാജനപഥങ്ങൾ

*16 മഹാജനപഥങ്ങൾ നിലവിലുണ്ടായിരുന്നു

*പ്രധാന മഹാജനപഥങ്ങൾ?

ans : മഗധ, അവന്തി, വത്സം, കോസലം 

*ഏറ്റവും ശക്തമായ മഹാജനപഥം?

ans : മഗധം 

*വൻതോതിൽ ഇരുമ്പ് നിക്ഷേപമുണ്ടായിരുന്ന മഹാ ജനപഥം?

ans : മഗധം

*അവന്തി ഭരിച്ച പ്രസിദ്ധ രാജാവ്?

ans : പ്രദ്യോത 

*വത്സം ഭരിച്ച പ്രസിദ്ധ രാജാവ്?

ans : ഉദയന

*ഭാസന്റെ “സ്വപ്നവാസവദത്ത”, ഹർഷന്റെ "പ്രിയ ദർശിക്”, “രത്നാവലി” എന്നീ നാടകങ്ങളിലെ നായകൻ?

ans : ഉദയന

*ഗാന്ധാരം എന്ന ജനപഥത്തിൽ ജീവിച്ചിരുന്ന വ്യാകരണ പണ്ഡിതൻ?

ans : പാണിനി

*ബുദ്ധന്റെ സമകാലികനും ശാക്യവംശത്തിനുമേൽ അദീനത്വം പുലർത്തുകയും ചെയ്ത കോസല രാജാവ്?

ans : പ്രസേനജിത്ത്

*മഹാജനപഥങ്ങളെക്കുറിച്ച് പരാമർശിക്കുന്ന കൃതികൾ?

ans : അങ്കുത്തര നികായ,മഹാവസ്തു, ഭാഗവതസൂത്ര

മഹാജനപഥങ്ങൾ - തലസ്ഥാനങ്ങൾ


*മഗധം   - പാടലീപുത്രം/രാജഗൃഹം

*അംഗം  - ചംബ

*മല്ലം - കുശിനഗർ

*വത്സം - കൗസാമ്പി

*അസ്മാകം - പൊതാലി

*കബോജം - രാജാപുരി

*അവന്തി - ഉജ്ജയിനി/മാഹിഷ്മതി

*ഗാന്ധാരം - തക്ഷശില

*ചേദി - തിശ്വാഥിരതി/സൂക്തിമതി 

*കാശി - വാരണാസി

*കോസലം - ശ്രാവസ്തി

*കുരു - ഇന്ദ്രപ്രസ്ഥം

*ശുരുസേനം - മഥുര

*പാഞ്ചാലം - കംപില

*മത്സ്യം - വിരാടനാഗർ

*വ്രജി/വജ്ജി - വൈശാലി 

മഗധ സാമ്രാജ്യം


*അഥർവ്വവേദത്തിൽ പരാമർശിക്കുന്ന ജനപഥം?

ans:മഗധം

*മഗധ ഭരിച്ച പ്രമുഖ രാജവംശങ്ങൾ?

ans:ഹര്യങ്കവംശം, ശിശുനാഗവംശം, നന്ദവംശം 

*ഹര്യങ്കവംശ സ്ഥാപകൻ?

ans:ബിംബിസാരൻ 

*ബിംബിസാരന്റെ സദസ്യനായിരുന്ന ഭിഷഗ്വരൻ?

ans:ജീവകൻ 

*മകനാൽ കൊല്ലപ്പെട്ട ആദ്യ രാജാവ്?

ans:ബിംബിസാരൻ

*ബുദ്ധനു വേണുവനം ദാനമായി നൽകിയ രാജാവ്?

ans:ബിംബിസാരൻ

*മഗധ നിലനിന്നിരുന്നതായ പ്രദേശമായി കണക്കാക്കപ്പെടുന്നത്?

ans:ബീഹാറിലെ പാറ്റ്ന 

*മഗധയുടെ ആദ്യകാല തലസ്ഥാനം?

ans:രാജഗൃഹം

*‘ഗിരിവ്രജ’ എന്നറിയപ്പെടുന്നത്?

ans:രാജഗൃഹം

*പ്രമുഖനായ അവസാനത്തെ ഹര്യങ്ക രാജാവ്?

ans:ഉദയൻ (ഉദയ ഭദ്രൻ)

*അവസാന ഹര്യങ്ക രാജാവ്?

ans:നാഗ ദശക

*പാടലീപുത്രം നഗരം പണികഴിപ്പിച്ചത്?

ans: അജാതശത്രു

*ശിശുനാഗവംശ സ്ഥാപകൻ?

ans:ശിശുനാഗൻ(413 -334 B.C)

*അവന്തിയെ മഗധയോട് കൂട്ടിച്ചേർത്തത്?

ans:ശിശുനാഗൻ

*പാടലീപുത്രത്തെ മഗധയുടെ തലസ്ഥാനമാക്കിയ ശിശുനാഗ രാജാവ്?

ans:കാലശോകൻ

*രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചു കൂട്ടിയ രാജാവ്?

ans:കാലശോകൻ

*‘ ഇന്ത്യയിലെ സാമ്രാജ്യ ശില്പികൾ’ എന്നറിയപ്പെടുന്ന രാജവംശം?

ans:നന്ദരാജവംശം

*മഗധ ഭരിച്ച ഏക ശുദ്രവാംശം?

ans:നന്ദരാജവംശം

*നന്ദരാജവംശ സ്ഥാപകൻ?

ans:മഹാപത്മനന്ദൻ

*നന്ദരാജവംശത്തിലെ പ്രമുഖ ഭരണാധികാരി?

ans:മഹാപത്മനന്ദൻ

*ശക്തമായ സൈന്യമുണ്ടായിരുന്ന മഗധ രാജവംശം?

ans:നന്ദരാജവംശം

*മഹാബോധിവംശം എന്ന ബുദ്ധകൃതിയിൽ ഉഗ്രസേനൻ എന്നു വിളിക്കപ്പെട്ടിരുന്ന വ്യക്തി?

ans:മഹാപത്മനന്ദൻ

*നന്ദവംശ ഭരണകാലഘട്ടത്തിൽ അടിമകൾ അറിയപ്പെട്ടിരുന്നത്?

ans:ദാസകർമ്മകാര

*നന്ദവംശത്തിലെ അവസാനത്തെ ഭരണാധികാരി?

ans:ധനനന്ദൻ

*B.C.492-ൽ ബിംബിസാരനെ വധിച്ച അദ്ദേഹത്തിന്റെ പുത്രൻ?

ans:അജാതശത്രു 

*പിതൃഹത്യയിലൂടെ സിംഹാസനം കീഴടക്കിയ ഇന്ത്യയിലെ ആദ്യ ഭരണാധികാരി?

ans:അജാതശത്രു 

*കാശിയും കോസലവും പിടിച്ചെടുത്ത മഗധ രാജാവ്?

ans:അജാതശത്രു

*B.C.483-ൽ ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ച് കൂട്ടിയ രാജാവ്?

ans:അജാതശത്രു

*ചരിത്രകാരന്മാർ 'പരാക്രമി'യെന്ന് വിശേഷപ്പിച്ച മഗധ രാജാവ്?

ans:അജാതശത്രു

രണ്ടാം പരശുരാമൻ


*ഉഗസേനൻ എന്നു വിളിക്കപ്പെട്ടിരുന്ന രാജാവ്?

ans:മഹാപത്മനന്ദൻ

*ക്ഷത്രിയരുടെ അന്തകൻ എന്നറിയപ്പെടുന്നത്?

ans:മഹാപത്മനന്ദൻ

*രണ്ടാം പരശുരാമൻ എന്നറിയപ്പെടുന്നത്?

ans:മഹാപത്മനന്ദൻ

*'ശേണികൻ’ എന്നറിയപ്പെടുന്ന രാജാവ്?

ans : ബിംബിസാരൻ

*'കാകവർണി’ എന്നറിയപ്പെട്ടിരുന്നത്?

ans : കലശോകൻ

*'ഏക് രഥ്' (എക് രാജ്) എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന രാജാവ്?

ans : മഹാപത്മനന്ദൻ 

*ഗ്രീക്ക് രേഖകളിൽ അഗ്രാമസ് എന്നറിയപ്പെടുന്ന നന്ദരാജാവ്?

ans : ധനനന്ദൻ

മൗര്യസാമ്രാജ്യം


*ഇന്ത്യയിലെ ആദ്യ സാമ്രാജ്യം?

ans : മൗര്യസാമ്രാജ്യം 

*മൗര്യ സാമ്രാജ്യസ്ഥാപകൻ?

ans : ചന്ദ്രഗുപ്ത മൗര്യൻ (B.C. 321/298) 

*ഭാരതത്തിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്?

ans : ചന്ദ്രഗുപ്തമൗര്യനെ

*ഇന്ത്യയിലാദ്യമായി ഒരു കേന്ദ്രീകൃത ഭരണവ്യവസ്ഥയ്ക്ക് തുടക്കം കുറിച്ചത്?

ans : ചന്ദ്രഗുപ്തൻ

*മൗര്യന്മാരുടെ തലസ്ഥാനം?

ans : പാടലീപുത്രം (കുസുമധ്വജം)

*ഏത് നന്ദരാജാവിനെ പരാജയപ്പെടുത്തിയാണ് ചന്ദ്രഗുപ്തമൗര്യൻ മൗര്യസാമ്രാജ്യം സ്ഥാപിച്ചത്?

ans : ധനനന്ദൻ

*ഇന്ത്യയിൽ ആദ്യമായി വെള്ളിനാണയങ്ങൾ വൻതോതിൽ പുറത്തിറക്കിയ രാജാവ്?

ans : ചന്ദ്രഗുപ്തമൗര്യൻ 

*യുദ്ധത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് ചന്ദ്രഗുപ്ത മൗര്യന് മകളെ വിവാഹം ചെയ്ത് നൽകിയ ഗ്രീക്ക് ഭരണാധികാരി?

ans : സെല്യൂക്കസ്നിക്കേറ്റർ 

*സെല്യൂക്കസുമായുള്ള ഉടമ്പടിപ്രകാരം ചന്ദ്രഗുപ്തനു ലഭിച്ച പ്രദേശങ്ങൾ?

ans : അരഘോശിയ (കാണ്ഡഹാർ),പശോപാനിസാദെ (കാബൂൾ)

ans : ജെഡോഷ്യ (ബലൂചിസ്ഥാൻ) 

*ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലേയ്ക്ക് സെല്യൂക്കസ് അയച്ച ഗ്രീക്ക് അംബാസിഡർ?

ans :  മെഗസ്തനിസ് 

*ചന്ദ്രഗുപ്തമൗര്യന്റെ ഭരണത്തെപ്പറ്റി വിവരങ്ങൾ നൽകുന്ന പ്രാചീന ഗ്രന്ഥം?

ans : ഇൻഡിക്ക

*മെഗസ്തനീസിന്റെ പ്രശസ്ത കൃതി?

ans : ഇൻഡിക്ക 

*മൗര്യസാമ്രാജ്യത്തെക്കുറിച്ച് പരാമർശിക്കുന്ന വൈദേശിക കൃതി?

ans : ഇൻഡിക്ക

*ഗ്രീക്ക് രേഖകളിൽ 'സാൻഡ്രോകോട്ടസ് എന്ന് വിശേഷിപ്പിച്ചിരുന്നത്?

ans : ചന്ദ്രഗുപ്തമൗര്യൻ

*തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി?

ans : ചന്ദ്രഗുപ്തൻ 

*മെഗസ്തനീസിനു ശേഷം മൗര്യ സദസ്സിലെത്തിയ ഗ്രീക്ക് അംബാസിഡർ?

ans : ഡയ്മാക്കോസ്  

*അജീവിക മതത്തെ പ്രോത്സാഹിപ്പിച്ച രാജാവ്?

ans : ബിന്ദുസാരൻ

*അശോകന്റെ ശിലാശാസനം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ തെക്കേ അറ്റത്തെ പ്രദേശം? 

ans : മൈസൂരിലെ ചിത്രദുർഗ്ഗ 

*മൗര്യകാലഘട്ടത്തിൽ ഖജനാവിന്റെ തലവൻ (നികുതി പിരിവിന്റെ അധികാരി) അറിയപ്പെടുന്നത്?

ans : സന്നിഭാത

*പുരാതന ഇന്ത്യയിൽ ആദ്യമായി മുൻസിപ്പൽ ഭരണം ആരംഭിച്ചത്?

ans : ചന്ദ്രഗുപ്തമൗര്യൻ 

*പുരാതന ഇന്ത്യയിൽ കനേഷുമാരിക്ക് തുടക്കമിട്ട ഭരണാധികാരി?

ans : ചന്ദ്രഗുപ്തമൗര്യൻ 

*ചന്ദ്രഗുപ്തമൗര്യന്റെ അന്ത്യം എവിടെ വെച്ചായിരുന്നു?

ans : ശ്രാവണബൽഗോള 

*ചന്ദ്രഗുപ്തമൗര്യൻ അവസാനമായി അനുഷ്ഠിച്ച വ്രതം?

ans : സല്ലേഖാന വ്രതം

*ചന്ദ്രഗുപ്തമൗര്യനെ ജൈനമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച വ്യക്തി?

ans : ഭദ്രബാഹു

*ചന്ദ്രഗുപ്തമൗര്യന്റെ അവസാന നാളുകളെക്കുറിച്ച് പരാമർശിക്കുന്ന കൃതി?

ans : ഭദ്രബാഹു ചരിതം

*ചന്ദ്രഗുപ്തന്റെ മന്ത്രിസഭ?

ans : മന്ത്രി പരിഷത്ത്

*ചന്ദ്രഗുപ്തമൗര്യനെ തുടർന്ന് അധികാരത്തിൽ വന്ന മൗര്യ രാജാവ്?

ans : ബിന്ദുസാരൻ 

*‘അമിത്രഘാതക' എന്നറിയപ്പെടുന്നത്?

ans : ബിന്ദുസാരൻ 

*ബിന്ദുസാരന്റെ യഥാർത്ഥ പേര്?

ans : സിംഹസേന

*ബിന്ദുസാരന്റെ  കൊട്ടാരത്തിലെത്തിയ അംബാസിഡർ?

ans : ഡയമാക്കോസ് 

*ബിന്ദുസാരനെ തുടർന്ന് അധികാരത്തിൽ വന്നത്?

ans : സുസിമ

*സുസിമയുടെ മന്ത്രി?

ans : രാധാഗുപ്തൻ

*സുസിമയെ പരാജയപ്പെടുത്ത വധിച്ച മൗര്യവംശ ഭരണാധികാരി?

ans : അശോകൻ (അദ്ദേഹത്തിന്റെ സഹോദരൻ)

*അശോകൻ ഭരണത്തിൽ വന്ന വർഷം?

ans : 273 B.C

*‘അശോകൻ' എന്ന വാക്കിനർത്ഥം?

ans :  ഞാൻ ദുഃഖത്തിൽ നിന്നും മോചിതൻ

*രാജാവാകുന്നതിനു മുമ്പ് അശോകൻ ഏത് സ്ഥലത്തെ ഭരണാധികാരിയായിരുന്നു?

ans : ഉജ്ജയിനി (തക്ഷശില)

*‘ദേവനാം പ്രിയൻ', ‘പ്രിയദർശീരാജ’ എന്നീ വിശേഷണങ്ങളിൽ 
അറിയപ്പെട്ടിരുന്നത് അശോകൻ.
*അശോകൻ കലിംഗ രാജ്യം ആക്രമിച്ച വർഷം?

ans : B.C 261

*അശോകന് മാനസാന്തരം ഉണ്ടാകാൻ കാരണമായ യുദ്ധം ?

ans : കലിംഗ യുദ്ധം(ദയാ നദിക്കരയിൽ) 

*ജനങ്ങളുടെ ജീവിതചര്യയെ നിരീക്ഷിക്കാൻ അശോൻ നിയമിച്ച ഉദ്യോഗസ്ഥന്മാർ അറിയപ്പെട്ടിരുന്നത്?

ans : ധർമ്മ മഹാമാത്രന്മാർ

*സാരാനാഥിലെ അശോകസ്തംഭം സ്ഥാപിച്ചത്?

ans : അശോകൻ

*ചാണക്യന്റെ അർത്ഥശാസ്ത്രത്തിലെ സപ്താംഗങ്ങളിൽ പ്രതിപാദിക്കുന്ന കോശം എന്ന ഘടകം സൂചിപ്പിക്കുന്നത്?

ans : ഖജനാവ് 

ചാണക്യൻ


*മൗര്യരാജവംശം സ്ഥാപിക്കാൻ ചന്ദ്രഗുപ്തമൗര്യനെ സഹായിച്ച അദ്ദേഹത്തിന്റെ മന്ത്രി?

ans : കൗടില്യൻ

*‘കൗടില്യൻ’, ‘ചാണക്യൻ’ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന രാഷ്ട്രതന്ത്രജ്ഞൻ?

ans : വിഷ്‍ണുഗുപ്തൻ

*കൗടില്യന്റെ പ്രധാന കൃതി?

ans : അർത്ഥശാസ്ത്രം

*അർത്ഥശാസ്ത്രത്തിലെ പ്രതിപാദ്യ വിഷയം?

ans : രാഷ്ട്രതന്ത്രം

*അർത്ഥശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന രാഷ്ട്രീയ സിദ്ധാന്തം?

ans : സപ്‌താംഗ സിദ്ധാന്തം

*അർത്ഥശാസ്ത്രം ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തത്?

ans : ആർ.ശ്യാമശാസ്ത്രി

*മൗര്യസാമ്രാജ്യത്തെക്കുറിച്ച് പറയുന്ന ജൈനകൃതി?

ans : പരിശിഷ്ഠ പർവാന

*“പരിശിഷ്ഠ പർവാന” യുടെ കർത്താവ്?

ans : ഹേമചന്ദ്രൻ

*“പരിശിഷ്ഠ പർവാന” യുടെ പ്രതിപാദ്യ  വിഷയം?

ans : ചാണക്യന്റെ ജീവചരിത്രം

*ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത്?

ans : ചാണക്യൻ

*ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹ മുദ്ര എടുത്തിരിക്കുന്നത്?

ans : സാരാനാഥിലെ അശോകസ്തംഭത്തിൽ നിന്ന് 

*ചരിത്രത്തിലാദ്യമായി വനസംരക്ഷണ നിയമം പ്രഖ്യാപിച്ച രാജാവ്?

ans : അശോകൻ

*വന്യജീവി സങ്കേതങ്ങൾക്ക് തുടക്കം കുറിച്ച മൗര്യ രാജാവ്?

ans : അശോകൻ

*അശോകനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച ബുദ്ധമത സന്യാസി?

ans : ഉപഗുപ്തൻ (നിഗ്രോദ) 

*അശോകൻ സ്വീകരിച്ച ബുദ്ധമതവിഭാഗം?

ans : ഹീനയാനബുദ്ധമതം 

*ബുദ്ധമതം സ്വീകരിക്കുന്നതിന് മുമ്പ് അശോകൻ വിശ്വസിച്ചിരുന്ന മതം?

ans : ശൈവമതം

*250 B.C യിൽ 3-ാം ബുദ്ധമത സമ്മേളനം നടത്തിയ ഭരണാധികാരി?

ans : അശോകൻ

*ശിലാശാസനങ്ങളിലൂടെ തന്റെ ആശയങ്ങൾ ജനങ്ങൾക്ക് കൈമാറിയ ആദ്യ ഇന്ത്യൻ ഭരണാധികാരി ?

ans : അശോകൻ  

*പുരാവസ്തതുക്കളിൽ പ്രധാനമായും മൗര്യസാമ്രാജ്യത്തിലേയ്ക്ക് വെളിച്ചം വീശുന്നത്?

ans : അശോകന്റെ ശാസനങ്ങൾ  

*ശിലാശാസനങ്ങളിൽ ഭൂരിപക്ഷവും എഴുതപ്പെട്ടിരിക്കുന്ന ഭാഷ?

ans : പ്രാകൃത ഭാഷ (ലിപി-ബ്രാഹ്മി) 

*വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിലെ ശാസനങ്ങളിലധികവും എഴുതപ്പെട്ടിരിക്കുന്ന ഭാഷ?

ans : അരാമിക് ഭാഷ (ഖരോഷ്ടി ലിപി) 

*അശോകൻ തന്റെ 99 സഹോദരന്മാരെ വധിച്ച ഭരണം പിടിച്ചെടുക്കുകയായിരുന്നുവെന്ന് സൂചന നൽകുന്ന ശ്രീലങ്കൻ കൃതി?

ans : മഹാവംശ 

*അശോകൻ അന്തരിച്ച വർഷം?

ans : 232 B.C

*വിജയ ഭേരീഘോഷിന് പകരം ധർമ്മഘോഷം നടത്തിയ  ഭരണാധികാരി?

ans : അശോകൻ 

*അശോകന്റെ പിൻഗാമിയായി ഭരണത്തിൽ വന്നത്?

ans : കനാലൻ(ജലുക)

*മൗര്യവംശത്തിലെ അവസാനത്തെ ഭരണാധികാരി?

ans : ബ്രിഹദ്രഥൻ

*ശ്രീലങ്കലേക്ക് ബുദ്ധമതപ്രചാരണത്തിന്  അശോകൻ അയച്ചത്?

ans : പുത്രനായ മഹേന്ദ്രനെയും മകളായ സംഘ മിത്രയേയും

*മൗര്യകാലഘട്ടത്തിലെ ചാരസംഘങ്ങൾ?

ans : സമസ്ത,സഞ്ചാരി

*മൗര്യകാലഘട്ടത്തിലെ പ്രധാന വ്യവസായം?

ans : തുണി വ്യവസായം

*അശോകന്റെ ശിലാശാസനങ്ങളെ ആദ്യമായ വ്യാഖ്യാനിച്ച ചരിത്രകാരൻ ?

ans : ജയിംസ്‌  പ്രിൻസെപ്പ്

*മൗര്യ കാലഘട്ടത്തിൽ നികുതി പിരിവ് ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്നത്?

ans : സമാഹർത്ത

*മൗര്യ ഭരണകാലഘട്ടത്തിൽ ജില്ലകൾ ഭരിച്ചിരുന്ന ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്നത്?

ans : സ്ഥാനിക

*മൗര്യ ഭരണകാലഘട്ടത്തിൽ പിരിച്ചിരുന്ന ഭൂനികുതി?

ans : ഭാഗ

*മൗര്യ ഭരണകാലത്തിൽ നിലവിലുണ്ടായിരുന്ന കോടതികൾ?

ans : ധർമ്മ സ്ത്യായ (വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ), കാന്തകസോഥൻ (വ്യക്തികളും രാജ്യവും തമ്മിലുള്ള പ്രശ്ന ങ്ങൾപരിഹരിക്കാൻ)

*മൗര്യകാലഘട്ടത്തിൽ കൃഷിക്കാർ നൽകിയിരുന്ന നികുതി?

ans : പിണ്ഡകര

അശോകനും ശാസനങ്ങളും


*ശിലാ ലിഖിതങ്ങളെ കുറിച്ചുള്ള പഠനശാഖ?

ans : എപ്പിഗ്രാഫി

*അശോകന്റെ ഭരണആശയങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം?

ans : കലിംഗ ശാസനം

*കലിംഗയുദ്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശിലാശാസനം?

ans : 13-ാം ശിലാശാസനം

*അശോകന്റെ ധർമ്മങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശിലാശാസനം?

ans : 4-ാം ശിലാശാസനം

*അശോകന്റെ  ദേവനാം പ്രിയൻ,പ്രിയദർശീരാജ എന്നീ പേര് പരാമർശിക്കപ്പെട്ടിട്ടുള്ള ശാസനങ്ങൾ?

ans : മാസ്കി, ഗുജ്റ ശാസനങ്ങൾ

*മൗര്യസാമ്രാജ്യത്തെക്കുറിച്ച് പരാമർശിക്കുന്ന ഹൈന്ദവ കൃതി?

ans : വിഷ്ണുപുരാണങ്ങൾ

*മൗര്യസാമ്രാജ്യത്തിലേയ്ക്ക് വെളിച്ചം വീശുന്ന മറ്റ് പ്രധാന കൃതികൾ?

ans : അർത്ഥശാസ്ത്രം, മുദ്രരാക്ഷസം,രാജതരംഗിണി

*മുദ്രാ രാക്ഷസം എഴുതിയത്?

ans : വിശാഖദത്തൻ

രണ്ടാം അശോകൻ


*ശകവർഷം ആരംഭിച്ച ഭരണാധികാരി?

ans : കനിഷ്കൻ 

*കനിഷ്കൻ  സ്വീകരിച്ച ബുദ്ധമത വിഭാഗം?

ans : മഹായാനം

*കനിഷ്കൻ പ്രോത്സാഹിപ്പിച്ച കലാരീതി?

ans : ഗാന്ധാര കല

*കനിഷ്കൻ കാശ്മീരിൽ നിർമ്മിച്ച നഗരം?

ans : കനിഷ്കപുരം

*ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്ത രാജാവ്?

ans : കനിഷ്കൻ

*‘രണ്ടാം അശോകൻ’ എന്നറിയപ്പെട്ടിരുന്ന കുശാന രാജാവ്?

ans : കനിഷ്കൻ

*.‘ദേവപുത്ര’ എന്ന ബിരുദം സ്വീകരിച്ച ഭരണാധികാരി?

ans : കനിഷ്കൻ

*കനിഷ്കന്റെ സദസ് അലങ്കരിച്ചിരുന്ന പ്രമുഖ വ്യക്തികൾ?

ans : അശ്വഘോഷൻ, നാഗാർജ്ജുനൻ, വസുമിത്രൻ,ചരകൻ  

*ആയുർവേദത്തെക്കുറിച്ച് പറയുന്ന വാഗ്ഭടന്റെ കൃതി?

ans : അഷ്ടാംഗഹൃദയം

*വൈദ്യശാസ്ത്രത്തെപ്പറ്റി പ്രതിപാദിക്കുന്ന “ചരക സംഹിത”യുടെ കർത്താവ്?

ans : ശുശ്രുതൻ

*കനിഷ്കനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരി പ്പിച്ച വ്യക്തി?

ans : അശ്വഘോഷൻ

*ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയം പുറത്തിറക്കിയ ഇന്ത്യൻ രാജവംശം?

ans : കുശനന്മാർ

*മിനാൻഡറെ ബുദ്ധമത വിശ്വാസിയാക്കി മാറ്റിയ ബുദ്ധമത സന്ന്യാസി?

ans : നാഗാർജ്ജുന(നാഗസേന)

*രാജാക്കന്മാരുടെ രാജാവ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഭരണാധികാരി?

ans : മ്യൂസ്  

*'ഹതിഗുംഭ ശാസനം’ പുറപ്പെടുവിച്ച രാജാവ്?

ans : ഖരവേലൻ

*ഖരവേലന്റെ ഹതീഗുംഭ ശാസനത്തിൽ പരാമർശിക്കുന്ന ഭരണാധികാരി?

ans : ശതകർണ്ണി I

*‘ആദിവരാഹം' എന്ന ബിരുദം സ്വീകരിച്ചത്?

ans : മിഹിരഭോജൻ

*ഇന്ത്യയിൽ ഭൂദാന സമ്പ്രദായത്തിനു തുടക്കം കുറിച്ചത് (ഫ്യൂഡലിസം)?

ans : ശതവാഹനന്മാർ

*ശകവർഷത്തിലെ അവസാന മാസം?

ans : ഫാൽഗുനം 

*ശകവർഷത്തെ ഇന്ത്യയിലെ ദേശീയ കലണ്ടറായി അംഗീകരിച്ച വർഷം?

ans : 1957 മാർച്ച് 22 

*കനിഷ്കന്റെ തലസ്ഥാനം ?

ans : പുരുഷ പുരം (പെഷവാർ)

*കനിഷ്കന്റെ രണ്ടാം തലസ്ഥാനമായി (ഗാന്ധാരകലയുടെ ആസ്ഥാനം) കരുതപ്പെടുന്നത്?

ans : മഥുര 

*കുശാനവംശത്തിലെ പ്രസിദ്ധനായ അവസാനത്തെ ഭരണാധികാരി?

ans : വസുദേവൻ

*നാട്യശാസ്ത്രത്തിന്റെ പിതാവ്?

ans : ഭരതമുനി

*നാലാം ബുദ്ധമത സമ്മേളനത്തിന് വിളിച്ച്  കൂട്ടിയ കുശാന രാജാവ്?

ans : കനിഷ്കൻ

*നാലാം ബുദ്ധമത സമ്മേളനത്തിന് വേദിയായ സ്ഥലം?

ans : കാശ്മീരിലെ കുണ്ഡലവനം  

*നാലാം ബുദ്ധമത സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത്?

ans :  വസുമിത്രനും അശ്വഘോഷനും

*ബുദ്ധമതഗ്രന്ഥങ്ങളുടെ ഭാഷ പാലിയിൽ നിന്നും സംസ്കൃതമാക്കി മാറ്റിയ ബുദ്ധമത സമ്മേളനം?

ans : 4-ാം  ബുദ്ധമതസമ്മേളനം

*മഹാവിഭാഷ്യം തയ്യാറാക്കപ്പെട്ട ബുദ്ധമത സമ്മേളനം?

ans : 4-ാം  ബുദ്ധമതസമ്മേളനം

*കുശാനന്മാരുടെ തകർച്ചയ്ക്ക് കാരണമായി കരുതപ്പെടുന്നത്?

ans : ഹൂണന്മാരുടെ ആക്രമണം  


Manglish Transcribe ↓


mahaajanapathangal


*6-aam noottaandil vadakkeyinthyayil undaaya cheru rippablikkukal ariyappettirunnath?

ans : mahaajanapathangal

*16 mahaajanapathangal nilavilundaayirunnu

*pradhaana mahaajanapathangal?

ans : magadha, avanthi, vathsam, kosalam 

*ettavum shakthamaaya mahaajanapatham?

ans : magadham 

*vanthothil irumpu nikshepamundaayirunna mahaa janapatham?

ans : magadham

*avanthi bhariccha prasiddha raajaav?

ans : pradyotha 

*vathsam bhariccha prasiddha raajaav?

ans : udayana

*bhaasante “svapnavaasavadattha”, harshante "priya darshik”, “rathnaavali” ennee naadakangalile naayakan?

ans : udayana

*gaandhaaram enna janapathatthil jeevicchirunna vyaakarana pandithan?

ans : paanini

*buddhante samakaalikanum shaakyavamshatthinumel adeenathvam pulartthukayum cheytha kosala raajaav?

ans : prasenajitthu

*mahaajanapathangalekkuricchu paraamarshikkunna kruthikal?

ans : ankutthara nikaaya,mahaavasthu, bhaagavathasoothra

mahaajanapathangal - thalasthaanangal


*magadham   - paadaleeputhram/raajagruham

*amgam  - chamba

*mallam - kushinagar

*vathsam - kausaampi

*asmaakam - peaathaali

*kabojam - raajaapuri

*avanthi - ujjayini/maahishmathi

*gaandhaaram - thakshashila

*chedi - thishvaathirathi/sookthimathi 

*kaashi - vaaranaasi

*kosalam - shraavasthi

*kuru - indraprastham

*shurusenam - mathura

*paanchaalam - kampila

*mathsyam - viraadanaagar

*vraji/vajji - vyshaali 

magadha saamraajyam


*atharvvavedatthil paraamarshikkunna janapatham?

ans:magadham

*magadha bhariccha pramukha raajavamshangal?

ans:haryankavamsham, shishunaagavamsham, nandavamsham 

*haryankavamsha sthaapakan?

ans:bimbisaaran 

*bimbisaarante sadasyanaayirunna bhishagvaran?

ans:jeevakan 

*makanaal kollappetta aadya raajaav?

ans:bimbisaaran

*buddhanu venuvanam daanamaayi nalkiya raajaav?

ans:bimbisaaran

*magadha nilaninnirunnathaaya pradeshamaayi kanakkaakkappedunnath?

ans:beehaarile paattna 

*magadhayude aadyakaala thalasthaanam?

ans:raajagruham

*‘girivraja’ ennariyappedunnath?

ans:raajagruham

*pramukhanaaya avasaanatthe haryanka raajaav?

ans:udayan (udaya bhadran)

*avasaana haryanka raajaav?

ans:naaga dashaka

*paadaleeputhram nagaram panikazhippicchath?

ans: ajaathashathru

*shishunaagavamsha sthaapakan?

ans:shishunaagan(413 -334 b. C)

*avanthiye magadhayodu kootticchertthath?

ans:shishunaagan

*paadaleeputhratthe magadhayude thalasthaanamaakkiya shishunaaga raajaav?

ans:kaalasheaakan

*randaam buddhamatha sammelanam vilicchu koottiya raajaav?

ans:kaalasheaakan

*‘ inthyayile saamraajya shilpikal’ ennariyappedunna raajavamsham?

ans:nandaraajavamsham

*magadha bhariccha eka shudravaamsham?

ans:nandaraajavamsham

*nandaraajavamsha sthaapakan?

ans:mahaapathmanandan

*nandaraajavamshatthile pramukha bharanaadhikaari?

ans:mahaapathmanandan

*shakthamaaya synyamundaayirunna magadha raajavamsham?

ans:nandaraajavamsham

*mahaabodhivamsham enna buddhakruthiyil ugrasenan ennu vilikkappettirunna vyakthi?

ans:mahaapathmanandan

*nandavamsha bharanakaalaghattatthil adimakal ariyappettirunnath?

ans:daasakarmmakaara

*nandavamshatthile avasaanatthe bharanaadhikaari?

ans:dhananandan

*b. C. 492-l bimbisaarane vadhiccha addhehatthinte puthran?

ans:ajaathashathru 

*pithruhathyayiloode simhaasanam keezhadakkiya inthyayile aadya bharanaadhikaari?

ans:ajaathashathru 

*kaashiyum kosalavum pidiccheduttha magadha raajaav?

ans:ajaathashathru

*b. C. 483-l onnaam buddhamatha sammelanam vilicchu koottiya raajaav?

ans:ajaathashathru

*charithrakaaranmaar 'paraakrami'yennu visheshappiccha magadha raajaav?

ans:ajaathashathru

randaam parashuraaman


*ugasenan ennu vilikkappettirunna raajaav?

ans:mahaapathmanandan

*kshathriyarude anthakan ennariyappedunnath?

ans:mahaapathmanandan

*randaam parashuraaman ennariyappedunnath?

ans:mahaapathmanandan

*'shenikan’ ennariyappedunna raajaav?

ans : bimbisaaran

*'kaakavarni’ ennariyappettirunnath?

ans : kalashokan

*'eku rathu' (eku raaju) enna aparanaamatthil ariyappettirunna raajaav?

ans : mahaapathmanandan 

*greekku rekhakalil agraamasu ennariyappedunna nandaraajaav?

ans : dhananandan

mauryasaamraajyam


*inthyayile aadya saamraajyam?

ans : mauryasaamraajyam 

*maurya saamraajyasthaapakan?

ans : chandraguptha mauryan (b. C. 321/298) 

*bhaarathatthile aadya chakravartthiyaayi kanakkaakkappedunnath?

ans : chandragupthamauryane

*inthyayilaadyamaayi oru kendreekrutha bharanavyavasthaykku thudakkam kuricchath?

ans : chandragupthan

*mauryanmaarude thalasthaanam?

ans : paadaleeputhram (kusumadhvajam)

*ethu nandaraajaavine paraajayappedutthiyaanu chandragupthamauryan mauryasaamraajyam sthaapicchath?

ans : dhananandan

*inthyayil aadyamaayi vellinaanayangal vanthothil puratthirakkiya raajaav?

ans : chandragupthamauryan 

*yuddhatthil paraajayappettathine thudarnnu chandraguptha mauryanu makale vivaaham cheythu nalkiya greekku bharanaadhikaari?

ans : selyookkasnikkettar 

*selyookkasumaayulla udampadiprakaaram chandragupthanu labhiccha pradeshangal?

ans : araghoshiya (kaandahaar),pashopaanisaade (kaabool)

ans : jedoshya (baloochisthaan) 

*chandraguptha mauryante sadasileykku selyookkasu ayaccha greekku ambaasidar?

ans :  megasthanisu 

*chandragupthamauryante bharanattheppatti vivarangal nalkunna praacheena grantham?

ans : indikka

*megasthaneesinte prashastha kruthi?

ans : indikka 

*mauryasaamraajyatthekkuricchu paraamarshikkunna vydeshika kruthi?

ans : indikka

*greekku rekhakalil 'saandrokottasu ennu visheshippicchirunnath?

ans : chandragupthamauryan

*thapaal sttaampiloode aadarikkappetta aadya inthyan chakravartthi?

ans : chandragupthan 

*megasthaneesinu shesham maurya sadasiletthiya greekku ambaasidar?

ans : daymaakkosu  

*ajeevika mathatthe prothsaahippiccha raajaav?

ans : bindusaaran

*ashokante shilaashaasanam labhicchittulla inthyayile thekke attatthe pradesham? 

ans : mysoorile chithradurgga 

*mauryakaalaghattatthil khajanaavinte thalavan (nikuthi pirivinte adhikaari) ariyappedunnath?

ans : sannibhaatha

*puraathana inthyayil aadyamaayi munsippal bharanam aarambhicchath?

ans : chandragupthamauryan 

*puraathana inthyayil kaneshumaarikku thudakkamitta bharanaadhikaari?

ans : chandragupthamauryan 

*chandragupthamauryante anthyam evide vecchaayirunnu?

ans : shraavanabalgola 

*chandragupthamauryan avasaanamaayi anushdticcha vratham?

ans : sallekhaana vratham

*chandragupthamauryane jynamatham sveekarikkaan prerippiccha vyakthi?

ans : bhadrabaahu

*chandragupthamauryante avasaana naalukalekkuricchu paraamarshikkunna kruthi?

ans : bhadrabaahu charitham

*chandragupthante manthrisabha?

ans : manthri parishatthu

*chandragupthamauryane thudarnnu adhikaaratthil vanna maurya raajaav?

ans : bindusaaran 

*‘amithraghaathaka' ennariyappedunnath?

ans : bindusaaran 

*bindusaarante yathaarththa per?

ans : simhasena

*bindusaarante  kottaaratthiletthiya ambaasidar?

ans : dayamaakkosu 

*bindusaarane thudarnnu adhikaaratthil vannath?

ans : susima

*susimayude manthri?

ans : raadhaagupthan

*susimaye paraajayappeduttha vadhiccha mauryavamsha bharanaadhikaari?

ans : ashokan (addhehatthinte sahodaran)

*ashokan bharanatthil vanna varsham?

ans : 273 b. C

*‘ashokan' enna vaakkinarththam?

ans :  njaan duakhatthil ninnum mochithan

*raajaavaakunnathinu mumpu ashokan ethu sthalatthe bharanaadhikaariyaayirunnu?

ans : ujjayini (thakshashila)

*‘devanaam priyan', ‘priyadarsheeraaja’ ennee visheshanangalil 
ariyappettirunnathu ashokan.
*ashokan kalimga raajyam aakramiccha varsham?

ans : b. C 261

*ashokanu maanasaantharam undaakaan kaaranamaaya yuddham ?

ans : kalimga yuddham(dayaa nadikkarayil) 

*janangalude jeevithacharyaye nireekshikkaan ashon niyamiccha udyogasthanmaar ariyappettirunnath?

ans : dharmma mahaamaathranmaar

*saaraanaathile ashokasthambham sthaapicchath?

ans : ashokan

*chaanakyante arththashaasthratthile sapthaamgangalil prathipaadikkunna kosham enna ghadakam soochippikkunnath?

ans : khajanaavu 

chaanakyan


*mauryaraajavamsham sthaapikkaan chandragupthamauryane sahaayiccha addhehatthinte manthri?

ans : kaudilyan

*‘kaudilyan’, ‘chaanakyan’ ennee perukalil ariyappettirunna raashdrathanthrajnjan?

ans : vish‍nugupthan

*kaudilyante pradhaana kruthi?

ans : arththashaasthram

*arththashaasthratthile prathipaadya vishayam?

ans : raashdrathanthram

*arththashaasthratthil prathipaadikkunna raashdreeya siddhaantham?

ans : sapthaamga siddhaantham

*arththashaasthram imgleeshileykku tharjjama cheythath?

ans : aar. Shyaamashaasthri

*mauryasaamraajyatthekkuricchu parayunna jynakruthi?

ans : parishishdta parvaana

*“parishishdta parvaana” yude kartthaav?

ans : hemachandran

*“parishishdta parvaana” yude prathipaadya  vishayam?

ans : chaanakyante jeevacharithram

*inthyan maakyavalli ennariyappedunnath?

ans : chaanakyan

*inthyayude desheeya mudrayaaya simha mudra edutthirikkunnath?

ans : saaraanaathile ashokasthambhatthil ninnu 

*charithratthilaadyamaayi vanasamrakshana niyamam prakhyaapiccha raajaav?

ans : ashokan

*vanyajeevi sankethangalkku thudakkam kuriccha maurya raajaav?

ans : ashokan

*ashokane buddhamatham sveekarikkaan prerippiccha buddhamatha sanyaasi?

ans : upagupthan (nigroda) 

*ashokan sveekariccha buddhamathavibhaagam?

ans : heenayaanabuddhamatham 

*buddhamatham sveekarikkunnathinu mumpu ashokan vishvasicchirunna matham?

ans : shyvamatham

*250 b. C yil 3-aam buddhamatha sammelanam nadatthiya bharanaadhikaari?

ans : ashokan

*shilaashaasanangaliloode thante aashayangal janangalkku kymaariya aadya inthyan bharanaadhikaari ?

ans : ashokan  

*puraavasthathukkalil pradhaanamaayum mauryasaamraajyatthileykku veliccham veeshunnath?

ans : ashokante shaasanangal  

*shilaashaasanangalil bhooripakshavum ezhuthappettirikkunna bhaasha?

ans : praakrutha bhaasha (lipi-braahmi) 

*vadakku padinjaaran bhaagangalile shaasanangaliladhikavum ezhuthappettirikkunna bhaasha?

ans : araamiku bhaasha (kharoshdi lipi) 

*ashokan thante 99 sahodaranmaare vadhiccha bharanam pidicchedukkukayaayirunnuvennu soochana nalkunna shreelankan kruthi?

ans : mahaavamsha 

*ashokan anthariccha varsham?

ans : 232 b. C

*vijaya bhereeghoshinu pakaram dharmmaghosham nadatthiya  bharanaadhikaari?

ans : ashokan 

*ashokante pingaamiyaayi bharanatthil vannath?

ans : kanaalan(jaluka)

*mauryavamshatthile avasaanatthe bharanaadhikaari?

ans : brihadrathan

*shreelankalekku buddhamathaprachaaranatthinu  ashokan ayacchath?

ans : puthranaaya mahendraneyum makalaaya samgha mithrayeyum

*mauryakaalaghattatthile chaarasamghangal?

ans : samastha,sanchaari

*mauryakaalaghattatthile pradhaana vyavasaayam?

ans : thuni vyavasaayam

*ashokante shilaashaasanangale aadyamaaya vyaakhyaaniccha charithrakaaran ?

ans : jayimsu  prinseppu

*maurya kaalaghattatthil nikuthi pirivu udyogasthan ariyappettirunnath?

ans : samaaharttha

*maurya bharanakaalaghattatthil jillakal bharicchirunna udyogasthan ariyappettirunnath?

ans : sthaanika

*maurya bharanakaalaghattatthil piricchirunna bhoonikuthi?

ans : bhaaga

*maurya bharanakaalatthil nilavilundaayirunna kodathikal?

ans : dharmma sthyaaya (vyakthikal thammilulla prashnangal pariharikkaan), kaanthakasothan (vyakthikalum raajyavum thammilulla prashna ngalpariharikkaan)

*mauryakaalaghattatthil krushikkaar nalkiyirunna nikuthi?

ans : pindakara

ashokanum shaasanangalum


*shilaa likhithangale kuricchulla padtanashaakha?

ans : eppigraaphi

*ashokante bharanaaashayangalekkuricchu paraamarshikkunna shaasanam?

ans : kalimga shaasanam

*kalimgayuddhatthekkuricchu prathipaadikkunna shilaashaasanam?

ans : 13-aam shilaashaasanam

*ashokante dharmmangalekkuricchu prathipaadikkunna shilaashaasanam?

ans : 4-aam shilaashaasanam

*ashokante  devanaam priyan,priyadarsheeraaja ennee peru paraamarshikkappettittulla shaasanangal?

ans : maaski, gujra shaasanangal

*mauryasaamraajyatthekkuricchu paraamarshikkunna hyndava kruthi?

ans : vishnupuraanangal

*mauryasaamraajyatthileykku veliccham veeshunna mattu pradhaana kruthikal?

ans : arththashaasthram, mudraraakshasam,raajatharamgini

*mudraa raakshasam ezhuthiyath?

ans : vishaakhadatthan

randaam ashokan


*shakavarsham aarambhiccha bharanaadhikaari?

ans : kanishkan 

*kanishkan  sveekariccha buddhamatha vibhaagam?

ans : mahaayaanam

*kanishkan prothsaahippiccha kalaareethi?

ans : gaandhaara kala

*kanishkan kaashmeeril nirmmiccha nagaram?

ans : kanishkapuram

*buddhante roopam aadyamaayi naanayatthil aalekhanam cheytha raajaav?

ans : kanishkan

*‘randaam ashokan’ ennariyappettirunna kushaana raajaav?

ans : kanishkan

*.‘devaputhra’ enna birudam sveekariccha bharanaadhikaari?

ans : kanishkan

*kanishkante sadasu alankaricchirunna pramukha vyakthikal?

ans : ashvaghoshan, naagaarjjunan, vasumithran,charakan  

*aayurvedatthekkuricchu parayunna vaagbhadante kruthi?

ans : ashdaamgahrudayam

*vydyashaasthrattheppatti prathipaadikkunna “charaka samhitha”yude kartthaav?

ans : shushruthan

*kanishkane buddhamatham sveekarikkaan preri ppiccha vyakthi?

ans : ashvaghoshan

*inthyayil aadyamaayi svarnna naanayam puratthirakkiya inthyan raajavamsham?

ans : kushananmaar

*minaandare buddhamatha vishvaasiyaakki maattiya buddhamatha sannyaasi?

ans : naagaarjjuna(naagasena)

*raajaakkanmaarude raajaavu enna aparanaamatthil ariyappettirunna bharanaadhikaari?

ans : myoosu  

*'hathigumbha shaasanam’ purappeduviccha raajaav?

ans : kharavelan

*kharavelante hatheegumbha shaasanatthil paraamarshikkunna bharanaadhikaari?

ans : shathakarnni i

*‘aadivaraaham' enna birudam sveekaricchath?

ans : mihirabhojan

*inthyayil bhoodaana sampradaayatthinu thudakkam kuricchathu (phyoodalisam)?

ans : shathavaahananmaar

*shakavarshatthile avasaana maasam?

ans : phaalgunam 

*shakavarshatthe inthyayile desheeya kalandaraayi amgeekariccha varsham?

ans : 1957 maarcchu 22 

*kanishkante thalasthaanam ?

ans : purusha puram (peshavaar)

*kanishkante randaam thalasthaanamaayi (gaandhaarakalayude aasthaanam) karuthappedunnath?

ans : mathura 

*kushaanavamshatthile prasiddhanaaya avasaanatthe bharanaadhikaari?

ans : vasudevan

*naadyashaasthratthinte pithaav?

ans : bharathamuni

*naalaam buddhamatha sammelanatthinu vilicchu  koottiya kushaana raajaav?

ans : kanishkan

*naalaam buddhamatha sammelanatthinu vediyaaya sthalam?

ans : kaashmeerile kundalavanam  

*naalaam buddhamatha sammelanatthinu adhyaksham vahicchath?

ans :  vasumithranum ashvaghoshanum

*buddhamathagranthangalude bhaasha paaliyil ninnum samskruthamaakki maattiya buddhamatha sammelanam?

ans : 4-aam  buddhamathasammelanam

*mahaavibhaashyam thayyaaraakkappetta buddhamatha sammelanam?

ans : 4-aam  buddhamathasammelanam

*kushaananmaarude thakarcchaykku kaaranamaayi karuthappedunnath?

ans : hoonanmaarude aakramanam  
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution