*മനുവിന്റെ മനുസ്മൃതി രചിക്കപ്പെട്ട കാലഘട്ടം?
ans : സുംഗഭരണകാലം
*സുംഗവംശ സ്ഥാപകൻ?
ans : പുഷ്യമിത്ര സുംഗൻ
*പുഷ്യമിത്ര സുംഗൻ വധിച്ച മൗര്യ രാജാവ്?
ans : ബൃഹദ്രഥൻ
*പുഷ്യമിത്ര സുംഗൻ അവസാന മൗര്യരാജാവയ ബഹദ്രഥനെ വധിച്ച് സുംഗവംശം സ്ഥാപിച്ചു.
*പുഷ്യമിത്ര സുംഗന്റെ കാലത്ത് ഇന്ത്യ ആകമിച്ച യവന സൈന്യാധിപൻ (ഭരണാധികാരി) ?
ans : മിനാൻഡർ
*'സേനാപതി’ എന്ന സ്ഥാനപ്പേര് സ്വീകരിച്ച സുംഗ രാജാവ്?
ans : പുഷ്യമിത്ര സുംഗൻ
*അശ്വമേധയാഗം നടത്തിയ സുംഗ രാജാവ്?
ans : പുഷ്യമിത്ര സുംഗൻ
*പതഞ്ജലിയുടെ മഹാഭാഷ്യത്തിൽ പരാമർശിക്കുന്ന സുംഗരാജാവ്?
ans : പുഷ്യമിത്ര സുംഗൻ
*പുഷ്യമിത്രനെ തുടർന്ന് അധികാരത്തിൽ വന്ന ഭരണാധികാരി?
ans : അഗ്നിമിത്രൻ
*അഗ്നിമിത്രന്റെയും മാളവികയുടേയും പ്രണയകഥ പറയുന്ന കാളിദാസകൃതി?
ans : മാളവികാഗ്നിമിത്രം
*സുംഗരാജവായ ഭഗവാന്റെ സദസ്സ് സന്ദർശിച്ച ഗ്രീക്ക് അംബാസിഡർ?
ans : ഹെലിയോഡോറസ്
*സുംഗവംശത്തിലെ അവസാന ഭരണാധികാരി?
ans : ദേവദൂതി
*ദേവദൂതിയെ വധിച്ച അദ്ദേഹത്തിന്റെ മന്ത്രി?
ans : വാസുദേവ കണ്വ
*സുംഗരാജവംശത്തിന്റെ തലസ്ഥാനം?
ans : പാടലീപുത്രം
*സുംഗഭരണകാലത്തെ രാജ്യഭരണത്തിന്റെ ആസ്ഥാനം?
ans : വിദിശ
*സാഞ്ചി സ്തൂപത്തിന് മുന്നിലെ കവാടം നിർമ്മിച്ച രാജവംശം?
ans : സുംഗരാജവംശം
*മൗര്യന്മാരിൽ നിന്നും സ്വാതന്ത്രം നേടിയ കലിംഗയിലെ പ്രമുഖ രാജാവ്?
ans : ഖരവേലൻ
*ഖാരവേലനാൽ പരാജിതനായ സുംഗരാജാവ്?
ans : പുഷ്യമിത്ര സുംഗൻ
*ബുദ്ധമതത്തെ നിരുത്സാഹപ്പെടുത്തുകയും ബ്രാഹ്മണിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത രാജവംശം?
ans : സുംഗരാജവംശം
പാലന്മാർ
*പാല വംശസ്ഥാപകൻ?
ans : ഗോപാലൻ
*ബംഗാളിന്റെ സുവർണകാലം?
ans : പാലൻമാരുടെ ഭരണകാലം
*ഏറ്റവും പ്രഗത്ഭനായ പാല രാജാവ്?
ans : ധർമ്മപാലൻ
*മഗധയിൽ ഗംഗാതീരത്തായി പാലൻമാർ പണിത സർവ്വകലാശാലയാണ്?
ans : വിക്രമശില
*വജ്രയാന ബുദ്ധമതത്തിന്റെ കേന്ദ്രമാണ്?
ans : വിക്രമശില
*വിക്രമശില പണികഴിപ്പിച്ച പാല രാജാവ്?
ans : ധർമ്മപാലൻ
*“ഓദന്തപുരി” ബുദ്ധസർവ്വകലാശാല സ്ഥാപിച്ചത്?
ans : ഗോപാലൻ
*പാലൻമാരെക്കുറിച്ച് പരാമർശിച്ച അറബ് സഞ്ചാരി?
ans : സുലൈമാൻ
*പാല വംശത്തിലെ പ്രമുഖനായ അവസാന രാജാവാണ്?
ans : രാമപാലൻ
കണ്വവംശം
*കണ്വവംശ സ്ഥാപകൻ?
ans : വാസുദേവ കണ്വൻ
*വാസുദേവ കണ്വൻ കണ്വവംശം സ്ഥാപിച്ചത്?
ans : ദേവദൂതിയെ പരാജയപ്പെടുത്തി
*കണ്വവംശത്തിലെ പ്രധാന രാജാക്കന്മാർ?
ans : വാസുദേവ,ഭൂമിമിത്ര,നാരായണ
*അവസാന കണ്വവംശ രാജാവ്?
ans : സുശർമ്മൻ
*ശതാവാഹനന്മാരുടെ (ആന്ധ്രജന്മാരുടെ) ആക്രമണത്തോടെ നശിപ്പിക്കപ്പെട്ട വംശം?
ans : കണ്വവംശം
ഇൻഡോ-ഗ്രീക്ക് വംശങ്ങൾ
*ഇന്ത്യയുമായി ബന്ധമുള്ള പ്രധാന ഇൻഡോ-ഗ്രീക്ക് വംശങ്ങൾ?
ans : ബാക്ട്രിയൻ വംശം,പാർത്ഥിയൻ വംശം,ശകവംശം
*ഇൻഡോ-ബാക്ട്രിയൻ വംശത്തിന്റെ സ്ഥാപകൻ?
ans : ഡിഡോറ്റസ് I
*തീരശ്ശീലയുടെ (യവനിക) ഉപയോഗം അവതരിപ്പിച്ചു കൊണ്ട് ഇന്ത്യൻ നാടക വേദിയുടെ വളർച്ചയ്ക്ക് തുടക്കം കുറിച്ചത്?
ans : ഇന്തോ-ഗ്രീക്കുകാർ
*ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ സാമ്രാജ്യം വ്യാപിപ്പിച്ച് ഭരിച്ച ബാക്ട്രിയൻ ഭരണാധികാരി?
ans : ഡെമി(ടിയസ്
*ഡെമി(ടിയസിനെ തുടർന്ന് ഭരണത്തിലെത്തിയ ഭരണാധികാരി?
ans : മിനാൻഡർ
*ബാക്ട്രിയൻ വംശത്തിലെ അവസാനത്തെ ഭരണാധികാരി?
ans : ഹെർമാക്കസ്
*ഹെർമാക്കസ് പുറത്തക്കിയ കുശാനവാംശ രാജാവ്?
ans : കജൂല കാഡ്ഫിസെഡ്
*ഇന്ത്യയുൾപ്പെടുന്ന പ്രദേശത്ത് ആദ്യമായി ചക്രവർത്തിമാരുടെ ചിത്രത്തോടുകൂടി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം?
ans : ബാക്ട്രിയൻ വംശം
*ബാക്ട്രിയൻ ഗ്രീക്കുരാജക്കന്മാരുടെ തലസ്ഥാനം?
ans : സകാല(പഞ്ചാബിലെ സിയാൻ കോട്ട്)
*പാർത്ഥിയൻ രാജവംശ സ്ഥാപകൻ?
ans : ആർസാകസ്
*ഒന്നാമത്തെ പാർത്ഥിയൻ രാജാവ്?
ans : മിത്രാദാറ്റസ് I
*പാർത്ഥിയൻ രാജവംശത്തിന്റെ യഥാർത്ഥ സ്ഥാപകൻ?
ans : മ്യൂസ് (മോഗ)
*പ്രശസ്ത പാർത്ഥിയൻ ഭരണാധികാരിയായ ഗോണ്ടോ ഫെർനാസിന്റെ സദസ്സ് സന്ദർശിച്ചതായി കരുതപ്പെടുന്ന ക്രിസ്തു ശിഷ്യൻ?
ans : സെന്റ് തോമസ്
*രണ്ടാം അലക്‌സാണ്ടർ എന്നറിയപ്പെട്ട ഭരണാധികാരി?
ans : ഡെമി(ടിയസ്
*രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?
ans : അലാവുദ്ദീൻ ഖിൽജി
മിലിൻഡ പാൻഹാ
*ബാക്ട്രിയൻ വംശത്തിലെ എന്ന ഏറ്റവും പ്രശസ്തനായ ഭരണാധികാരി?
ans : മിനാൻഡർ
*‘മിലിന്ദ' എന്ന പേരിൽ അറിയപ്പെടുന്ന ഭരണാധികാരി?
ans : മിനാൻഡർ
*ബുദ്ധമതം സ്വീകരിച്ച ഭരണാധികാരി?
ans : മിനാൻഡർ
*ഡി കായോസ് (ധർമിക) എന്ന് നാണയത്തിൽ പരാമർശിക്കപ്പെട്ടിരുന്ന വ്യക്തി?
ans : മിനാൻഡർ
*നാഗസേനനും മിനാൻഡറും തമ്മിലുള്ള വാദപ്രതിവാദത്തെപ്പറ്റിയും മെനാൻഡർ ബുദ്ധമതം സ്വീകരിച്ചതിനെപ്പറ്റിയും പറയുന്ന നാഗസേനന്റെ കൃതി?
ans : മിലിൻഡ പാൻഹാ
ശതവാഹനന്മാർ
*‘ആന്ധ്രജന്മാർ’ എന്നറിയപ്പെട്ടിരുന്ന രാജവംശം?
ans : ശതവാഹനന്മാർ
*ശതവാഹന രാജവംശ സ്ഥാപകൻ?
ans : സിമുഖൻ
*ഐതരേയ ബ്രാഹ്മണത്തിൽ പരാമർശിക്കപ്പെടുന്ന രാജവംശം?
ans : ശതവാഹന രാജവംശം
*കപ്പലിന്റെ ചിഹ്നം നാണയത്തിൽ കൊത്തിവച്ച രാജവംശം?
ans : ശതവാഹന രാജവംശം
*ശതവാഹനന്മാരുടെ നാണയം?
ans : ഹർഷപാൻസ്
*ശതവാഹനന്മാരുടെ തലസ്ഥാനം?
ans : ശ്രീകാകുളം (പെത്താൻ/പ്രതിഷ്ഠാനം)
*ശതവാഹനന്മാരുടെ ഔദ്യോഗിക ഭാഷ?
ans : പ്രാകൃത്
*ശതവാഹനന്മാരിലെ പ്രശസ്തനായ രാജാവ്?
ans : ഗൗതമിപുത്ര ശതകർണി
*സ്വന്തം പേരിനൊപ്പം മാതാവിന്റെ പേര് ചേർത്തിരുന്ന രാജാക്കന്മാർ?
ans : ശതവാഹനന്മാർ
*മധ്യപ്രദേശ് കീഴടക്കിയ ശതവാഹന രാജാവ്?
ans : അപിലകൻ
*ശതവാഹനന്മാരുടെ രാജകീയ മുദ്ര?
ans : കപ്പൽ
*അവസാനത്തെ പ്രശസ്തനായ ശതവാഹന രാജാവ്?
ans : യജ്ഞശ്രീ ശതകർണി
*ബ്രാഹ്മണർക്കും ബുദ്ധമത സന്യാസിമാർക്കും ഭൂമിദാനമായി നൽകിയ ആദ്യ രാജവംശം?
ans : ശതവാഹന രാജാവ്
*അമരാവതി നാഗാർജ്ജുനകൊണ്ട, ഗോളി എന്നിവിടങ്ങളിലെ സ്തംഭങ്ങൾ നിർമ്മിച്ച രാജവംശം?
ans : ശതവാഹന രാജവംശം
*ശതവാഹന കാലഘട്ടത്തിൽ പ്രശസ്തമായ ബുദ്ധമത കേന്ദ്രങ്ങൾ?
ans : നാഗാർജ്ജുനകൊണ്ട,അമരാവതി
*ഹാലൻ പ്രാകൃത ഭാഷയിലെഴുതിയ പ്രേമഗാനങ്ങളുടെ സമാഹാരം?
ans : സപ്തശതി(ശത്രസാരി)
*‘ദക്ഷിണപഥ അധിപൻ' എന്നറിയപ്പെടുന്നത്?
ans : ശതകർണ്ണി I
*‘പാശ്ചാത്യ വിന്ധ്യയുടെ അധിപൻ' എന്നറിയപ്പെടുന്നത്?
ans : ഗൗതമിപുത്ര ശതകർണി
*“ഏക ബ്രഹ്മണ്" എന്ന ബിരുദം സ്വീകരിച്ച ശതവാഹന രാജാവ്?
ans : ഗൗതമിപുത്ര ശതകർണി
പ്രതിഹാരന്മാർ
*‘ഗുർജാര പ്രതിഹാര’ എന്നറിയപ്പെട്ടിരുന്ന രാജവംശം?
ans : പ്രതിഹാരന്മാർ
*പ്രതിഹാരവംശ സ്ഥാപകൻ?
ans : നാഗഭട്ട I
*അറബി സഞ്ചാരി സുലൈമാൻ ഇന്ത്യയിലെത്തുമ്പോൾ പ്രതിഹാര രാജാവ്?
ans : മിഹിരഭോജൻ
*പ്രതിഹാരവംശത്തിലെ അവസാന രാജാവ്?
ans : യശ്പാലൻ
ശാകരാജവംശം
*ശാകവംശത്തിലെ ഒന്നാമത്തെ ഭരണാധികാരി?
ans : മവൂസ് (മോഗ)
*ശാകവംശത്തിലെ പ്രധാന ഭരണാധികാരി?
ans : രുദ്രധാമൻ I
*രുദ്രധാമനെക്കുറിച്ച് പരാമർശിക്കുന്ന ശാസനങ്ങൾ?
ans : ജുനഗഡ് ശാസനം,ഗിർനാർ ശാസനം
*രുദ്രധാമന്റെ തലസ്ഥാനം?
ans : ഉജ്ജയിൻ
*ശാകവംശത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായി കരുതപ്പെടുന്നത്?
ans : രുദ്രധാമൻ
*‘മഹാക്ഷത്രപൻ’ എന്ന ഖ്യാതി നേടിയ ഭരണാധികാരി?
ans : രുദ്രധാമൻ
ഇന്തോ - പാർത്ഥിയൻ രാജവംശം
*ഇൻഡോ - പാർത്ഥിയൻ രാജവംശസ്ഥാപകൻ?
ans : ഗോണ്ടോ ഫറസ് I
*ഇൻഡോ - പാർത്ഥിയൻ വംശത്തിന്റെ ആദ്യകാല തലസ്ഥാനം?
ans : തക്ഷശില
*ഇൻഡോ - പാർത്ഥിയൻ വംശത്തിന്റെ പിൽക്കാല തലസ്ഥാനം?
ans : കാബൂൾ
*ഇൻഡോ - പാർത്ഥിയൻ വംശത്തിന്റെ പതനത്തിന് കാരണം?
ans : കുശാന വംശത്തിന്റെ ആക്രമണം
കുശാനന്മാർ
*കുശാനന്മാർ ബന്ധപ്പെട്ടിരിക്കുന്ന ചൈനയിലെ വംശം?
ans : യൂചി
*ആദ്യത്തെ കുശാന രാജാവ്?
ans : കജുലാ കാഡ്‌ഫിസെഡ്(കാഡ്‌ഫിസെഡ് I)
*ചൈനയുമായി യുദ്ധത്തിലേർപ്പെട്ടുവെന്ന് കരുതപ്പെടുന്ന കുശാന രാജാവ്?
ans : കാഡ്ഫിസെസ് II (വിമ കാഡ്‌ഫീസസ്)
*കുശാനവംശത്തിലെ പ്രശസ്തനായ ഭരണാധികാരി?
ans : കനിഷ്കൻ
*കനിഷ്കൻ ഭരണത്തിൽ വന്ന വർഷം?
ans : A.D 78
*ശകവർഷം ആരംഭിച്ചത്?
ans : A.D 78
*ശകവർഷത്തിലെ ആദ്യ മാസം?
ans : ചൈത്രം
Manglish Transcribe ↓
sumgavamsham
*manuvinte manusmruthi rachikkappetta kaalaghattam?
ans : sumgabharanakaalam
*sumgavamsha sthaapakan?
ans : pushyamithra sumgan
*pushyamithra sumgan vadhiccha maurya raajaav?
ans : bruhadrathan
*pushyamithra sumgan avasaana mauryaraajaavaya bahadrathane vadhicchu sumgavamsham sthaapicchu.
*pushyamithra sumgante kaalatthu inthya aakamiccha yavana synyaadhipan (bharanaadhikaari) ?
ans : minaandar
*'senaapathi’ enna sthaanapperu sveekariccha sumga raajaav?
ans : pushyamithra sumgan
*ashvamedhayaagam nadatthiya sumga raajaav?
ans : pushyamithra sumgan
*pathanjjaliyude mahaabhaashyatthil paraamarshikkunna sumgaraajaav?
ans : pushyamithra sumgan
*pushyamithrane thudarnnu adhikaaratthil vanna bharanaadhikaari?
ans : agnimithran
*agnimithranteyum maalavikayudeyum pranayakatha parayunna kaalidaasakruthi?
ans : maalavikaagnimithram
*sumgaraajavaaya bhagavaante sadasu sandarshiccha greekku ambaasidar?
ans : heliyodorasu
*sumgavamshatthile avasaana bharanaadhikaari?
ans : devadoothi
*devadoothiye vadhiccha addhehatthinte manthri?
ans : vaasudeva kanva
*sumgaraajavamshatthinte thalasthaanam?
ans : paadaleeputhram
*sumgabharanakaalatthe raajyabharanatthinte aasthaanam?
ans : vidisha
*saanchi sthoopatthinu munnile kavaadam nirmmiccha raajavamsham?
ans : sumgaraajavamsham
*mauryanmaaril ninnum svaathanthram nediya kalimgayile pramukha raajaav?
ans : kharavelan
*khaaravelanaal paraajithanaaya sumgaraajaav?
ans : pushyamithra sumgan
*buddhamathatthe niruthsaahappedutthukayum braahmanisatthe prothsaahippikkukayum cheytha raajavamsham?
ans : sumgaraajavamsham
paalanmaar
*paala vamshasthaapakan?
ans : gopaalan
*bamgaalinte suvarnakaalam?
ans : paalanmaarude bharanakaalam
*ettavum pragathbhanaaya paala raajaav?
ans : dharmmapaalan
*magadhayil gamgaatheeratthaayi paalanmaar panitha sarvvakalaashaalayaan?
ans : vikramashila
*vajrayaana buddhamathatthinte kendramaan?
ans : vikramashila
*vikramashila panikazhippiccha paala raajaav?
ans : dharmmapaalan
*“odanthapuri” buddhasarvvakalaashaala sthaapicchath?
ans : gopaalan
*paalanmaarekkuricchu paraamarshiccha arabu sanchaari?
ans : sulymaan
*paala vamshatthile pramukhanaaya avasaana raajaavaan?
ans : raamapaalan
kanvavamsham
*kanvavamsha sthaapakan?
ans : vaasudeva kanvan
*vaasudeva kanvan kanvavamsham sthaapicchath?
ans : devadoothiye paraajayappedutthi
*kanvavamshatthile pradhaana raajaakkanmaar?
ans : vaasudeva,bhoomimithra,naaraayana
*avasaana kanvavamsha raajaav?
ans : susharmman
*shathaavaahananmaarude (aandhrajanmaarude) aakramanatthode nashippikkappetta vamsham?
ans : kanvavamsham
indo-greekku vamshangal
*inthyayumaayi bandhamulla pradhaana indo-greekku vamshangal?
ans : baakdriyan vamsham,paarththiyan vamsham,shakavamsham
*indo-baakdriyan vamshatthinte sthaapakan?
ans : dideaattasu i
*theerasheelayude (yavanika) upayogam avatharippicchu kondu inthyan naadaka vediyude valarcchaykku thudakkam kuricchath?
ans : intho-greekkukaar
*inthyayude vadakku padinjaaran pradeshangalil saamraajyam vyaapippicchu bhariccha baakdriyan bharanaadhikaari?
ans : demi(diyasu
*demi(diyasine thudarnnu bharanatthiletthiya bharanaadhikaari?
ans : minaandar
*baakdriyan vamshatthile avasaanatthe bharanaadhikaari?
ans : hermaakkasu
*hermaakkasu puratthakkiya kushaanavaamsha raajaav?
ans : kajoola kaadphisedu
*inthyayulppedunna pradeshatthu aadyamaayi chakravartthimaarude chithratthodukoodi svarnna naanayam puratthirakkiya raajavamsham?
ans : baakdriyan vamsham
*baakdriyan greekkuraajakkanmaarude thalasthaanam?
ans : sakaala(panchaabile siyaan kottu)
*paarththiyan raajavamsha sthaapakan?
ans : aarsaakasu
*onnaamatthe paarththiyan raajaav?
ans : mithraadaattasu i
*paarththiyan raajavamshatthinte yathaarththa sthaapakan?
ans : myoosu (moga)
*prashastha paarththiyan bharanaadhikaariyaaya gondo phernaasinte sadasu sandarshicchathaayi karuthappedunna kristhu shishyan?
ans : sentu thomasu
*randaam alaksaandar ennariyappetta bharanaadhikaari?
ans : demi(diyasu
*randaam alaksaandar ennu svayam visheshippiccha bharanaadhikaari?
ans : alaavuddheen khilji
milinda paanhaa
*baakdriyan vamshatthile enna ettavum prashasthanaaya bharanaadhikaari?
ans : minaandar
*‘milinda' enna peril ariyappedunna bharanaadhikaari?
ans : minaandar
*buddhamatham sveekariccha bharanaadhikaari?
ans : minaandar
*di kaayosu (dharmika) ennu naanayatthil paraamarshikkappettirunna vyakthi?
ans : minaandar
*naagasenanum minaandarum thammilulla vaadaprathivaadattheppattiyum menaandar buddhamatham sveekaricchathineppattiyum parayunna naagasenante kruthi?
ans : milinda paanhaa
shathavaahananmaar
*‘aandhrajanmaar’ ennariyappettirunna raajavamsham?
ans : shathavaahananmaar
*shathavaahana raajavamsha sthaapakan?
ans : simukhan
*aithareya braahmanatthil paraamarshikkappedunna raajavamsham?
ans : shathavaahana raajavamsham
*kappalinte chihnam naanayatthil kotthivaccha raajavamsham?
ans : shathavaahana raajavamsham
*shathavaahananmaarude naanayam?
ans : harshapaansu
*shathavaahananmaarude thalasthaanam?
ans : shreekaakulam (petthaan/prathishdtaanam)
*shathavaahananmaarude audyogika bhaasha?
ans : praakruthu
*shathavaahananmaarile prashasthanaaya raajaav?
ans : gauthamiputhra shathakarni
*svantham perinoppam maathaavinte peru chertthirunna raajaakkanmaar?
ans : shathavaahananmaar
*madhyapradeshu keezhadakkiya shathavaahana raajaav?
ans : apilakan
*shathavaahananmaarude raajakeeya mudra?
ans : kappal
*avasaanatthe prashasthanaaya shathavaahana raajaav?
ans : yajnjashree shathakarni
*braahmanarkkum buddhamatha sanyaasimaarkkum bhoomidaanamaayi nalkiya aadya raajavamsham?
ans : shathavaahana raajaavu
*amaraavathi naagaarjjunakonda, goli ennividangalile sthambhangal nirmmiccha raajavamsham?
ans : shathavaahana raajavamsham
*shathavaahana kaalaghattatthil prashasthamaaya buddhamatha kendrangal?
ans : naagaarjjunakonda,amaraavathi
*haalan praakrutha bhaashayilezhuthiya premagaanangalude samaahaaram?
ans : sapthashathi(shathrasaari)
*‘dakshinapatha adhipan' ennariyappedunnath?
ans : shathakarnni i
*‘paashchaathya vindhyayude adhipan' ennariyappedunnath?
ans : gauthamiputhra shathakarni
*“eka brahmanu" enna birudam sveekariccha shathavaahana raajaav?
ans : gauthamiputhra shathakarni
prathihaaranmaar
*‘gurjaara prathihaara’ ennariyappettirunna raajavamsham?
ans : prathihaaranmaar
*prathihaaravamsha sthaapakan?
ans : naagabhatta i
*arabi sanchaari sulymaan inthyayiletthumpol prathihaara raajaav?
ans : mihirabhojan
*prathihaaravamshatthile avasaana raajaav?
ans : yashpaalan
shaakaraajavamsham
*shaakavamshatthile onnaamatthe bharanaadhikaari?
ans : mavoosu (moga)
*shaakavamshatthile pradhaana bharanaadhikaari?
ans : rudradhaaman i
*rudradhaamanekkuricchu paraamarshikkunna shaasanangal?
ans : junagadu shaasanam,girnaar shaasanam
*rudradhaamante thalasthaanam?
ans : ujjayin
*shaakavamshatthile thiranjedukkappetta bharanaadhikaariyaayi karuthappedunnath?
ans : rudradhaaman
*‘mahaakshathrapan’ enna khyaathi nediya bharanaadhikaari?
ans : rudradhaaman
intho - paarththiyan raajavamsham
*indo - paarththiyan raajavamshasthaapakan?
ans : gondo pharasu i
*indo - paarththiyan vamshatthinte aadyakaala thalasthaanam?
ans : thakshashila
*indo - paarththiyan vamshatthinte pilkkaala thalasthaanam?
ans : kaabool
*indo - paarththiyan vamshatthinte pathanatthinu kaaranam?
ans : kushaana vamshatthinte aakramanam
kushaananmaar
*kushaananmaar bandhappettirikkunna chynayile vamsham?
ans : yoochi
*aadyatthe kushaana raajaav?
ans : kajulaa kaadphisedu(kaadphisedu i)
*chynayumaayi yuddhatthilerppettuvennu karuthappedunna kushaana raajaav?
ans : kaadphisesu ii (vima kaadpheesasu)
*kushaanavamshatthile prashasthanaaya bharanaadhikaari?
ans : kanishkan
*kanishkan bharanatthil vanna varsham?
ans : a. D 78
*shakavarsham aarambhicchath?
ans : a. D 78
*shakavarshatthile aadya maasam?
ans : chythram