സാമ്രാജ്യം(രാജവംശങ്ങൾ ) 3

വാകാടക രാജവംശം


*വാകാടക സാമ്രാജ്യം നാലു ശാഖകളായി വിഭജിച്ചിരുന്നതായി കരുതപ്പെടുന്നു.

* വാകാടക സാമ്രാജ്യത്തിന്റെ അറിയപ്പെടുന്ന രണ്ടു ശാഖകൾ?

ans : പ്രവരപുര-നന്ദി വർധനശാഖ വത്സ ഗുൽമ ശാഖ

*വാകാടകന്മാരുടെ തലസ്ഥാനം?

ans : വാത്സഗുൽമ

*വാകാടക വംശ സ്ഥാപകൻ? 

ans : വിന്ധ്യശക്തി 

*വാത്സഗുൽമയുടെ ഇന്നത്തെ പേര്?

ans : വാഷിം(മഹാരാഷ്ട്രയിലെ ഒരു പ്രവിശ്യ)

*ധർമ്മ മഹാരാജ എന്ന പദവി സ്വീകരിച്ച വാകാടക രാജാവ്?

ans : സർവ്വസേനൻ

കദംബവംശം


*കർണാടകയിലെ പുരാതനമായ രാജവംശം?

ans : കദംബവംശം

*കദംബ വംശ സ്ഥാപകൻ?

ans : മയൂരശർമ്മ 

*കദംബവംശത്തിന്റെ ചരിത്രം വിവരിക്കുന്ന ശാസനം?

ans : തലഗുണ്ട സ്തംഭശാസനം

*കദംബ വംശത്തിന്റെ തലസ്ഥാനമായിരുന്ന സ്ഥലം?

ans : ബനവാസി 

*ഹനുമാന്റെ ചിത്രമടങ്ങിയ  സ്വർണ്ണ നാണയം പുറത്തിറക്കിയത്?

ans : കദംബവംശം

*കന്നഡ ലിപി(കദംബ ലിപി) ആദ്യമായി പ്രത്യക്ഷപ്പെട്ട ഹാൽമിഡി ശാസനത്തിൽ പരാമർശിച്ചിരിക്കുന്ന കദംബ രാജാവ്?

ans : കാകുസ്തവർമ്മ

*കദംബവംശത്തിന്റെ സ്മരണ നിലനിർത്താൻ കർണാടക സർക്കാർ വർഷം തോറും ആഘോഷിക്കുന്ന ഉത്സവം?

ans : കദംബോത്സവം

ഗുപ്ത കാലഘട്ടം 


*ഇന്ത്യാ ചരിത്രത്തിലെ 'സുവർണ്ണകാലഘട്ടം എന്നറിയപ്പെടുന്നത്?

ans : ഗുപ്ത കാലഘട്ടം

*ക്ലാസ്സിക്കൽ കാലഘട്ടം എന്നറിയപ്പെടുന്നത്?

ans : ഗുപ്ത കാലഘട്ടം

*ശ്രീഗുപ്തനെ  തുടർന്ന് അധികാരത്തിൽ വന്ന ഗുപ്ത രാജാവ്?

ans : ഘടോൽകച ഗുപ്തൻ

*ചന്ദ്രഗുപ്തൻ അധികാരത്തിൽ വന്ന വർഷം?

ans : 320 AD 

*ചന്ദ്രഗുപ്തനു ശേഷം അധികാരത്തിൽ വന്നത്?

ans : സമുദ്രഗുപ്തൻ

*ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി?

ans : സമുദ്രഗുപ്തൻ

*തെക്കേ ഇന്ത്യയിൽ ആക്രമണം നടത്തിയ ഗുപ്ത ഭരണാധികാരി?

ans : സമുദ്രഗുപ്തൻ

*വീണ വായനയിൽ തൽപരനായ ഗുപ്ത രാജാവ്? 

ans : സമുദ്രഗുപ്തൻ

*'ഇന്ത്യൻ നെപ്പോളിയൻ' എന്നറിയപ്പെടുന്ന ഗുപ്ത രാജാവ്? 

ans : സമുദ്രഗുപ്തൻ

*സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ്? 

ans : സമുദ്രഗുപ്തൻ

*സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?

ans : വിൻസൻ്റ് സമിത്ത്

*വീണയുടേയും കപ്പലിൻ്റേയും ചിത്രങ്ങൾ കൊത്തി സ്വർണ്ണനാണയങ്ങൾ പുറത്തിറക്കിയത് ?

ans : സമുദ്രഗുപ്തൻ

*യൂപ എന്ന പ്രത്യേക ശൈലിയിൽ സ്വർണ്ണനാണയമിറക്കിയ ഭരണാധികാരി?

ans : സമുദ്രഗുപ്തൻ

*ദേവന്മാർക്ക് തുല്യൻ എന്ന വിശേഷണമുള്ളത്?

ans : സമുദ്രഗുപ്തൻ

*ഗുപ്ത കാലഘട്ടത്തിലെ മുഖ്യ ന്യായാധിപൻ അറിയപ്പെട്ടിരുന്നത്?

ans : മഹാദണ്ഡനായകൻ

*ക്രമസമാധാന പാലനത്തിന്റെ ചുമതലയുണ്ടായിരുന്ന അധികാരി അറിയപ്പെടുന്നത്?

ans : ദണ്ഡപാലിക

*ഗുപ്ത കാലഘട്ടത്തിൽ പ്രവിശ്യകൾ അറിയപ്പെട്ടിരുന്നത്? 

ans : ഭുക്തികൾ (ദേശം) 

*ഭുക്തികൾ ഭരിച്ചിരുന്ന ഗവർണർമാർ അറിയപ്പെട്ടിരുന്നത്?

ans : ഉപരിക 

*ഗുപ്തകാലത്ത് വ്യാപാരികളിൽ നിന്നും പിരിച്ചിരുന്ന നികുതി അറിയപ്പെട്ടിരുന്നത്?

ans : ശൂൽക്കം

*പ്രവിശ്യകളെ ചെറു ജില്ലകളായി തിരിച്ചിരുന്നു. ഇവ അറിയപ്പെടുന്നത്?

ans : വിഷയ 

*'വിഷയ'യുടെ അധികാരി?

ans : വിഷയപതി 

*നഗരങ്ങൾ ഭരിച്ചിരുന്ന ഉദ്യോഗസ്ഥൻ അറിയപ്പെട്ടി രുന്നത്?

ans : പുരപാല

*ഗ്രാമങ്ങളുടെ തലവൻ അറിയപ്പെടുന്നത്?

ans : ഗ്രാമിക(ഗ്രാമാധ്യക്ഷ)

*ഗ്രാമികനെ ഭരണത്തിൽ സഹായിച്ചിരുന്ന കൗൺസിൽ?

ans : പഞ്ചമണ്ഡല 

*ഗുപ്തകാലഘട്ടത്തിൽ പിരിച്ചിരുന്ന പ്രധാന നികുതി?

ans : ഭാഗകാര

*സർവ്വ സൈന്യാധിപൻ  അറിയപ്പെട്ടിരുന്നത്?

ans : മഹാസേനാപതി

*ഇന്ത്യയിൽ വിഗ്രഹാരാധന ഏറ്റവും കൂടുതൽ പ്രചാരം നേടിയത്?

ans : ഗുപ്തകാലഘട്ടത്തിൽ

*നളന്ദ സർവ്വകലാശാല സ്ഥാപിച്ച ഗുപ്ത രാജാവ്?

ans : കുമാരഗുപ്തൻ  

*നളന്ദ സർവ്വകലാശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ബീഹാർ

*നളന്ദ സർവ്വകലാശാലയിലെ ലൈബ്രറിയുടെ പേര്?

ans : ധർമ്മാഗഞ്ച 

*ചന്ദ്രഗുപ്ത കൊട്ടാരം സന്ദർശിച്ച ചൈനീസ് സഞ്ചാരി?

ans : ഫാഹിയാൻ

*ഗുപ്ത സാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്നു വിശേഷിപ്പിച്ചത്?

ans : ഫാഹിയാൻ

*ഫാഹിയാന്റെ വിഖ്യാതമായ ഗ്രന്ഥം?

ans : ഫുക്കോജി

ഗുപ്തഭരണം


*ഗുപ്തരാജവംശ സ്ഥാപകൻ

ans : ശ്രീ ഗുപ്തൻ

*ഗുപ്ത സാമ്രാജ്യ സ്ഥാപകൻ

ans : ചന്ദ്രഗുപ്തൻ 

*ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ

ans : സംസ്കൃതം

*ഗുപ്തന്മാരുടെ ഔദ്യോഗിക മുദ്ര

ans : ഗരുഡൻ

*ഗുപ്തന്മാരുടെ തലസ്ഥാനം

ans : പ്രയാഗ്

*ഗുപ്തകാലഘട്ടത്തിലെ പ്രധാന വരുമാനം

ans : ഭൂനികുതി

*അലഹബാദ് ശാസനത്തിന്റെ നിർമ്മാതാവായ സമുദ്രഗുപ്തന്റെ പ്രശസ്തനായ മന്ത്രി?

ans : ഹരിസേനൻ

*’നൂറു യുദ്ധങ്ങളുടെ നായകൻ' എന്ന് സമുദ്രഗുപ്തനെ വിശേഷിപ്പിച്ചത്?

ans : ഹരിസേനൻ

*ചന്ദ്രഗുപ്തൻ പരാജയപ്പെടുത്തിയ ശാകരാജാവ്?

ans : രുദ്രസിംഹൻ

*ചന്ദ്രഗുപ്തൻ II ഡൽഹിയിൽ സ്ഥാപിച്ച ഇരുമ്പ് ശാസനം?

ans : മെഹ്റൗളി ശാസനം

*ചന്ദ്രഗുപ്തൻ II ന്റെ സൈനിക വിജയങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം?

ans : മെഹറൗളി ശാസനം (കുത്തബ് മിനാറിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു) 

*നവരത്നങ്ങൾ അലങ്കരിച്ചിരുന്ന സദസ്സ്?

ans : ചന്ദ്രഗുപ്തൻ II 

*ഏറ്റവും ഒടുവിലത്തെ പ്രശസ്തനായ ഗുപ്ത രാജാവ്?

ans : സ്കന്ദഗുപ്തൻ 

*സുദർശന തടാകം അറ്റകുറ്റപ്പണികൾ ചെയ്തത്?

ans : സ്കന്ദ ഗുപ്തൻ 

*ഗുപ്തന്മാരുടെ തകർച്ചയ്ക്ക് കാരണം?

ans : ഹൂണന്മാരുടെ ആക്രമണം

*ഗുപ്തകാലഘട്ടത്തിന്റെ അവസാനത്തോടെ ഇന്ത്യ ആക്രമിച്ച ഹൂണ നേതാക്കൾ

ans : തേരാമാനയും മിഹിരകുലയും

*ഹൂണൻമാർ ഇന്ത്യ ആക്രമിച്ച സമയത്ത് ഗുപ്‌ത ഭരണാധികാരി?

ans : കുമാരഗുപ്തൻ 

*ഹൂണ വംശത്തിലെ ആദ്യ രാജാവ്?

ans : തോരമാനൻ 

*ആയൂർവേദം എന്ന ഗ്രന്ഥം രചിച്ചത്?

ans : ധന്വന്തരി 

*‘ദശാംശ സമ്പ്രദായം' ആദ്യം ഉപയോഗിച്ച വ്യക്തി?

ans : ആര്യഭടൻ 

*കേരളത്തിൽ ജനിച്ചുവെന്ന് കരുതപ്പെടുന്ന ഗണിത ശാസ്ത്രജ്ഞൻ?

ans : ആര്യഭടൻ 

*ഗുപ്തകാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രധാന ഭിഷഗ്വരൻ?

ans : വാഗ്‌ഭടൻ

*പൂജ്യവും ദശാംശ സമ്പ്രദായവും കണ്ടുപിടിച്ച കാലഘട്ടം?  

ans : ഗുപ്തകാലഘട്ടം

*ഗുപ്ത കാലഘട്ടത്തെക്കുറിച്ച് സൂചനകൾ നൽകിയ ചുമർ ചിത്രങ്ങൾ കാണപ്പെടുന്ന ഗുഹ?

ans : അജന്ത ഗുഹ

വിക്രമാദിത്യൻ


*'ദേവരാജൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭരണാധികാരി?

ans : ചന്ദ്രഗുപ്തൻ II

*'ശകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്ത രാജാവ്?

ans : ചന്ദ്രഗുപ്തൻ II

*വിക്രമാദിത്യൻ' എന്നറിയപ്പെട്ടിരുന്ന ഗുപ്ത രാജാവ്?

ans : ചന്ദ്രഗുപ്തൻ II 

*പ്രയാഗിൽ നിന്നും തലസ്ഥാനം ഉജ്ജയിനിലേയ്ക്ക് മാറ്റിയ ഗുപ്ത രാജാവ്?

ans : ചന്ദ്രഗുപ്തൻ II 

*ശാകന്മാരെ പരാജയപ്പെടുത്തിയ ഗുപ്തരാജാവ്?

ans : ചന്ദ്രഗുപ്തൻ II

*'ലിശ്ചാവി, ദൗഹിത്ര' എന്നറിയപ്പെടുന്ന ഗുപ്ത രാജാവ്?

ans : സമുദ്രഗുപ്തൻ 

*'കവിരാജ' എന്നറിയപ്പെട്ടിരുന്ന ഗുപ്ത രാജാവ്?

ans : സമുദ്രഗുപ്തൻ 

*'മഹാരാജാധിരാജ' എന്ന വിശേഷണം സ്വീകരിച്ച ഗുപ്ത രാജാവ്?

ans : ചന്ദ്രഗുപ്തൻ I 

*'പ്രയാഗ പ്രശസ്തി' എന്നറിയപ്പെടുന്ന ശാസനം?

ans : അലഹബാദ് ശാസനം

*ഗുപ്തവർഷം ആരംഭിച്ച ഭരണാധികാരി?

ans : ചന്ദ്രഗുപ്തൻ I 

*പൈ'യുടെ വില കൃത്യമായി ഗണിച്ച ശാസ്ത്രജ്ഞൻ? 

ans : ആര്യഭടൻ 

*കിഴക്കിന്റെ ആറ്റില',’കിഴക്കൻ നീറോ’ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഹൂണ രാജാവ്?

ans : മിഹിരകുല

*'ഗണക ചക്ര ചൂഡാമണി' എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞൻ?

ans : ബ്രഹ്മഗുപ്തൻ

നവര്തനങ്ങൾ 


ans : കാളിദാസൻ, ധന്വന്തരി,അമരസിംഹൻ,ശങ്കു,ക്ഷപണകൻ,വേതാളഭട്ടി,ഘടകർപ്പൻ,വരരുചി,വരാഹമിഹിരൻ 

*ചന്ദ്രഗുപ്ത IIന്റെ സദസ്സ് അലങ്കരിച്ചിരുന്ന പ്രസിദ്ധ കവി?

ans : കാളിദാസൻ 

*വിക്രമാദിത്യനെക്കുറിച്ച് പരാമർശമുള്ള കാളിദാസകൃതികൾ?

ans : വിക്രമോർവശീയം, രഘുവംശം 

*വിക്രമാദിത്യ വേതാളം കഥയിലെ നായകൻ?

*
ans : ചന്ദ്രഗുപ്തൻ II

*'ഇന്ത്യൻ കവികളുടെ രാജകുമാരൻ' എന്നറിയപ്പെട്ടിരുന്നത്?

ans : കാളിദാസൻ

*'ഇന്ത്യൻ ഷേക്സ്പിയർ' എന്നറിയപ്പെടുന്ന കവി?

ans : കാളിദാസൻ 

*കാളിദാസൻ ‘മേഘദൂതം’ രചിച്ചു എന്ന് പറയപ്പെടുന്നത് ഏത് നദിക്കരയിൽ വെച്ചാണ്?

ans : ഉജ്ജയിനിയിലെ ക്ഷപ്രാനദി

*കാളിദാസൻ രചിച്ച നാടകങ്ങൾ?

ans : ശാകുന്തളം,മാളവികാഗ്നിമിത്രം, വിക്രമോർവശീയം 

*സുംഗചക്രവർത്തിയായ അഗ്നിമിത്ര രാജാവിനെ നായകനാക്കി കാളിദാസൻ രചിച്ച കൃതി?

ans : മാളവികാഗ്നി മിത്രം 

*കാളിദാസന്റെ മഹാകാവ്യം?

ans : രഘുവംശം, കുമാരസംഭവം 

*കാളിദാസനെക്കുറിച്ച് പരാമർശിക്കുന്ന ഏക ശാസനം?

ans : ഹനുമാക്കൊണ്ട ശാസനം


Manglish Transcribe ↓


vaakaadaka raajavamsham


*vaakaadaka saamraajyam naalu shaakhakalaayi vibhajicchirunnathaayi karuthappedunnu.

* vaakaadaka saamraajyatthinte ariyappedunna randu shaakhakal?

ans : pravarapura-nandi vardhanashaakha vathsa gulma shaakha

*vaakaadakanmaarude thalasthaanam?

ans : vaathsagulma

*vaakaadaka vamsha sthaapakan? 

ans : vindhyashakthi 

*vaathsagulmayude innatthe per?

ans : vaashim(mahaaraashdrayile oru pravishya)

*dharmma mahaaraaja enna padavi sveekariccha vaakaadaka raajaav?

ans : sarvvasenan

kadambavamsham


*karnaadakayile puraathanamaaya raajavamsham?

ans : kadambavamsham

*kadamba vamsha sthaapakan?

ans : mayoorasharmma 

*kadambavamshatthinte charithram vivarikkunna shaasanam?

ans : thalagunda sthambhashaasanam

*kadamba vamshatthinte thalasthaanamaayirunna sthalam?

ans : banavaasi 

*hanumaante chithramadangiya  svarnna naanayam puratthirakkiyath?

ans : kadambavamsham

*kannada lipi(kadamba lipi) aadyamaayi prathyakshappetta haalmidi shaasanatthil paraamarshicchirikkunna kadamba raajaav?

ans : kaakusthavarmma

*kadambavamshatthinte smarana nilanirtthaan karnaadaka sarkkaar varsham thorum aaghoshikkunna uthsavam?

ans : kadambothsavam

guptha kaalaghattam 


*inthyaa charithratthile 'suvarnnakaalaghattam ennariyappedunnath?

ans : guptha kaalaghattam

*klaasikkal kaalaghattam ennariyappedunnath?

ans : guptha kaalaghattam

*shreegupthane  thudarnnu adhikaaratthil vanna guptha raajaav?

ans : ghadolkacha gupthan

*chandragupthan adhikaaratthil vanna varsham?

ans : 320 ad 

*chandragupthanu shesham adhikaaratthil vannath?

ans : samudragupthan

*guptha saamraajyatthile ettavum shakthanaaya bharanaadhikaari?

ans : samudragupthan

*thekke inthyayil aakramanam nadatthiya guptha bharanaadhikaari?

ans : samudragupthan

*veena vaayanayil thalparanaaya guptha raajaav? 

ans : samudragupthan

*'inthyan neppoliyan' ennariyappedunna guptha raajaav? 

ans : samudragupthan

*samudragupthane inthyan neppoliyan ennariyappedunna guptha raajaav? 

ans : samudragupthan

*samudragupthane inthyan neppoliyan ennu visheshippiccha charithrakaaran?

ans : vinsan്ru samitthu

*veenayudeyum kappalin്reyum chithrangal keaatthi svarnnanaanayangal puratthirakkiyathu ?

ans : samudragupthan

*yoopa enna prathyeka shyliyil svarnnanaanayamirakkiya bharanaadhikaari?

ans : samudragupthan

*devanmaarkku thulyan enna visheshanamullath?

ans : samudragupthan

*guptha kaalaghattatthile mukhya nyaayaadhipan ariyappettirunnath?

ans : mahaadandanaayakan

*kramasamaadhaana paalanatthinte chumathalayundaayirunna adhikaari ariyappedunnath?

ans : dandapaalika

*guptha kaalaghattatthil pravishyakal ariyappettirunnath? 

ans : bhukthikal (desham) 

*bhukthikal bharicchirunna gavarnarmaar ariyappettirunnath?

ans : uparika 

*gupthakaalatthu vyaapaarikalil ninnum piricchirunna nikuthi ariyappettirunnath?

ans : shoolkkam

*pravishyakale cheru jillakalaayi thiricchirunnu. Iva ariyappedunnath?

ans : vishaya 

*'vishaya'yude adhikaari?

ans : vishayapathi 

*nagarangal bharicchirunna udyogasthan ariyappetti runnath?

ans : purapaala

*graamangalude thalavan ariyappedunnath?

ans : graamika(graamaadhyaksha)

*graamikane bharanatthil sahaayicchirunna kaunsil?

ans : panchamandala 

*gupthakaalaghattatthil piricchirunna pradhaana nikuthi?

ans : bhaagakaara

*sarvva synyaadhipan  ariyappettirunnath?

ans : mahaasenaapathi

*inthyayil vigrahaaraadhana ettavum kooduthal prachaaram nediyath?

ans : gupthakaalaghattatthil

*nalanda sarvvakalaashaala sthaapiccha guptha raajaav?

ans : kumaaragupthan  

*nalanda sarvvakalaashaala sthithi cheyyunna samsthaanam?

ans : beehaar

*nalanda sarvvakalaashaalayile lybrariyude per?

ans : dharmmaagancha 

*chandraguptha kottaaram sandarshiccha chyneesu sanchaari?

ans : phaahiyaan

*guptha saamraajyatthe braahmanarude bhoomi ennu visheshippicchath?

ans : phaahiyaan

*phaahiyaante vikhyaathamaaya grantham?

ans : phukkoji

gupthabharanam


*guptharaajavamsha sthaapakan

ans : shree gupthan

*guptha saamraajya sthaapakan

ans : chandragupthan 

*gupthanmaarude audyogika bhaasha

ans : samskrutham

*gupthanmaarude audyogika mudra

ans : garudan

*gupthanmaarude thalasthaanam

ans : prayaagu

*gupthakaalaghattatthile pradhaana varumaanam

ans : bhoonikuthi

*alahabaadu shaasanatthinte nirmmaathaavaaya samudragupthante prashasthanaaya manthri?

ans : harisenan

*’nooru yuddhangalude naayakan' ennu samudragupthane visheshippicchath?

ans : harisenan

*chandragupthan paraajayappedutthiya shaakaraajaav?

ans : rudrasimhan

*chandragupthan ii dalhiyil sthaapiccha irumpu shaasanam?

ans : mehrauli shaasanam

*chandragupthan ii nte synika vijayangalekkuricchu paraamarshikkunna shaasanam?

ans : meharauli shaasanam (kutthabu minaarinte sameepatthu sthithi cheyyunnu) 

*navarathnangal alankaricchirunna sadasu?

ans : chandragupthan ii 

*ettavum oduvilatthe prashasthanaaya guptha raajaav?

ans : skandagupthan 

*sudarshana thadaakam attakuttappanikal cheythath?

ans : skanda gupthan 

*gupthanmaarude thakarcchaykku kaaranam?

ans : hoonanmaarude aakramanam

*gupthakaalaghattatthinte avasaanatthode inthya aakramiccha hoona nethaakkal

ans : theraamaanayum mihirakulayum

*hoonanmaar inthya aakramiccha samayatthu guptha bharanaadhikaari?

ans : kumaaragupthan 

*hoona vamshatthile aadya raajaav?

ans : thoramaanan 

*aayoorvedam enna grantham rachicchath?

ans : dhanvanthari 

*‘dashaamsha sampradaayam' aadyam upayogiccha vyakthi?

ans : aaryabhadan 

*keralatthil janicchuvennu karuthappedunna ganitha shaasthrajnjan?

ans : aaryabhadan 

*gupthakaalaghattatthil jeevicchirunna pradhaana bhishagvaran?

ans : vaagbhadan

*poojyavum dashaamsha sampradaayavum kandupidiccha kaalaghattam?  

ans : gupthakaalaghattam

*guptha kaalaghattatthekkuricchu soochanakal nalkiya chumar chithrangal kaanappedunna guha?

ans : ajantha guha

vikramaadithyan


*'devaraajan’ enna peril ariyappettirunna bharanaadhikaari?

ans : chandragupthan ii

*'shakaari' enna sthaanapperu sveekariccha guptha raajaav?

ans : chandragupthan ii

*vikramaadithyan' ennariyappettirunna guptha raajaav?

ans : chandragupthan ii 

*prayaagil ninnum thalasthaanam ujjayinileykku maattiya guptha raajaav?

ans : chandragupthan ii 

*shaakanmaare paraajayappedutthiya guptharaajaav?

ans : chandragupthan ii

*'lishchaavi, dauhithra' ennariyappedunna guptha raajaav?

ans : samudragupthan 

*'kaviraaja' ennariyappettirunna guptha raajaav?

ans : samudragupthan 

*'mahaaraajaadhiraaja' enna visheshanam sveekariccha guptha raajaav?

ans : chandragupthan i 

*'prayaaga prashasthi' ennariyappedunna shaasanam?

ans : alahabaadu shaasanam

*gupthavarsham aarambhiccha bharanaadhikaari?

ans : chandragupthan i 

*py'yude vila kruthyamaayi ganiccha shaasthrajnjan? 

ans : aaryabhadan 

*kizhakkinte aattila',’kizhakkan neero’ ennee perukalil ariyappettirunna hoona raajaav?

ans : mihirakula

*'ganaka chakra choodaamani' enna visheshanatthil ariyappedunna ganithashaasthrajnjan?

ans : brahmagupthan

navarthanangal 


ans : kaalidaasan, dhanvanthari,amarasimhan,shanku,kshapanakan,vethaalabhatti,ghadakarppan,vararuchi,varaahamihiran 

*chandraguptha iinte sadasu alankaricchirunna prasiddha kavi?

ans : kaalidaasan 

*vikramaadithyanekkuricchu paraamarshamulla kaalidaasakruthikal?

ans : vikramorvasheeyam, raghuvamsham 

*vikramaadithya vethaalam kathayile naayakan?

*
ans : chandragupthan ii

*'inthyan kavikalude raajakumaaran' ennariyappettirunnath?

ans : kaalidaasan

*'inthyan shekspiyar' ennariyappedunna kavi?

ans : kaalidaasan 

*kaalidaasan ‘meghadootham’ rachicchu ennu parayappedunnathu ethu nadikkarayil vecchaan?

ans : ujjayiniyile kshapraanadi

*kaalidaasan rachiccha naadakangal?

ans : shaakunthalam,maalavikaagnimithram, vikramorvasheeyam 

*sumgachakravartthiyaaya agnimithra raajaavine naayakanaakki kaalidaasan rachiccha kruthi?

ans : maalavikaagni mithram 

*kaalidaasante mahaakaavyam?

ans : raghuvamsham, kumaarasambhavam 

*kaalidaasanekkuricchu paraamarshikkunna eka shaasanam?

ans : hanumaakkonda shaasanam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution