*വർദ്ധന സാമ്രാജ്യ സ്ഥാപകൻ?
ans : പുഷ്യഭൂതി
* ‘പരമഭട്ടാരക മഹാരാജാധിരാജ’ എന്ന അപരനാമത്തിലറിയപ്പെട്ട ഭരണാധികാരി?
ans : പ്രഭാകര വർദ്ധൻ
*വർദ്ധന വംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവ്?
ans : ഹർഷ വർദ്ധൻ
*കനൗജിന്റെ പൂർവ്വനാമം?
ans : കന്യാകുബ്ജം
*ഹർഷന്റെ എവിടെ നിന്നുമാണ് തലസ്ഥാനം കൗജിലേക്ക് മാറ്റിയത്?
ans : താനേശ്വർ
*വടക്കേ ഇന്ത്യയിലെ അവസാനത്തെ ഹിന്ദു ചക്രവർത്തി?
ans : ഹർഷ വർദ്ധൻ
*ഹർഷനെപരാജയപ്പെടുത്തിയ ചാലൂക്യ രാജാവ്?
ans : പുലികേശി II
*ഏത് നദീതീരത്ത് വച്ചാണ് പുലികേശി II ഹർഷനെ പരാജയപ്പെടുത്തിയത്?
ans : നർമ്മദാ തീരം
*ഹർഷ വർദ്ധനൻ പരാജയപ്പെടുത്തിയ ഗൗഡ രാജാവ്?
ans : ശശാങ്കൻ
*ഹർഷൻ ഏത് മതം ഉപേക്ഷിച്ചാണ് ബുദ്ധമതം സ്വീകരിച്ചത്?
ans : ശൈവമതം
*ഹർഷന്റെ സദസിലെ കവി?
ans : ബാണഭട്ടൻ
*ബാണഭട്ടന്റെ പ്രസിദ്ധ കൃതികൾ?
ans : ഹർഷചരിത്രം,കാദംബരി
*സംസ്‌കൃത ഭാഷയിലെ ആദ്യ കാവ്യം?
ans : ഹർഷചരിത്രം
*കാദംബരി പൂർത്തിയാക്കിയ ബാണഭട്ടന്റെ പുത്രൻ?
ans : ഭൂഷണഭട്ടൻ
*ഹർഷന്റെ സദസ്സിലെ ചണ്ഡാല കവി?
ans : മാതംഗ ദിവാകരൻ
*ഹർഷവർദ്ധനന്റെ കൃതികൾ?
ans : രത്നാവലി,പ്രിയദർശിക,നാഗാനന്ദ
*ഹർഷന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശ സഞ്ചാരി?
ans : ഹുയാൻസാങ്
* “സി-യു-കി എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ്?
ans : ഹുയാൻസാങ്
*“ക്ഷിപ്രകോപികളെങ്കിലും സത്യസന്ധർ” എന്ന് ഇന്ത്യാക്കാരെക്കുറിച്ച് എഴുതിയ വിദേശ സഞ്ചാരി?
ans : ഹുയാൻസാങ്
*ഹുയാൻസാങ് സന്ദർശിച്ച ദക്ഷിണേന്ത്യൻ പ്രദേശം?
ans : കാഞ്ചി
*ഹുയാൻസാങ് സന്ദർശിച്ച കേരളത്തിലെ പ്രദേശം?
ans : കാലടി
*ഹുയാൻസാങ് പഠനത്തിനായി ചേർന്ന ഇന്ത്യയിലെ പ്രാചീന സർവ്വകലാശാല?
ans : നളന്ദ, സർവ്വകലാശാല
*ഹുയാൻസാങ് മെമ്മോറിയൽ സ്ഥിതിചെയ്യുന്നതെവിടെ?
ans : നളന്ദയിൽ
ചാലൂക്യ രാജവംശം
*ഡക്കാൺ മേഖല ഭരിച്ചിരുന്ന പ്രമുഖ രാജവംശം?
ans : ചാലൂക്യ വംശം
*ചാലൂക്യ വംശത്തിന്റെ യഥാർത്ഥ സ്ഥാപകൻ?
ans : പുലികേശി I
*ചാലൂക്യന്മാരുടെ തലസ്ഥാനം?
ans : വാതാപി
*ചാലൂക്യവംശത്തിലെ ഏറ്റവും പ്രധാന ഭരണാധികാരി?
ans : പുലികേശി II
*പുലികേശി രണ്ടാമന്റെ ആക്രമണങ്ങളെക്കുറിച്ച് വിവരം നൽകുന്ന ലിഖിതം?
ans : ഐഹോൾ ലിഖിതങ്ങൾ
*പല്ലവ രാജാവായ നരസിംഹവർമ്മയാൽ വധിക്കപ്പെട്ട ചാലൂക്യ രാജാവ്?
ans : പുലികേശി II
*പുലികേശി II ന്റെ സദസ്യനായിരുന്ന പ്രമുഖ കവി?
ans : രവി കീർത്തി
*കിഴക്കൻ ചാലൂക്യ വംശത്തിലെ ആദ്യ ഭരണാധികാരി?
ans : കുബ്ജ വിഷ്ണു വർദ്ധനൻ
*കിഴക്കൻ ചാലൂക്യന്മാരുടെ തലസ്ഥാനം?
ans : വെങ്ങി
*ചാലൂക്യന്മാരുടെ വാസ്ത്രുശില്പ കലാരീതി?
ans : വെസറ ശൈലി
രാഷ്ട്രകൂട രാജവംശം
*രാഷ്ട്രകൂട രാജവംശത്തിന്റെ സ്ഥാപകൻ?
ans : ദന്തിദുർഗ്ഗൻ
*രാഷ്ട്രകൂടന്മാരുടെ തലസ്ഥാനം?
ans : മാൻഘട്ട് (ഷോലാപൂർ)
*എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത്?
ans : കൃഷ്ണ
*പാല രാജാവായ ധർമ്മപാലനെ പരാജയപ്പെടുത്തിയ രാഷ്ട്രകൂട രാജാവ്?
ans : ഗോവിന്ദൻ III
*പ്രതിഹാര രാജവംശ രാജാവായ നാഗഭട്ടനെ തോല്പിച്ച രാഷ്ട്രകൂട രാജാവ്?
ans : ഗോവിന്ദൻ III
*ചാലൂക്യന്മാരേയും പരാജയപ്പെടുത്തിയ രാഷ്ട്രകൂട രാജാവ്?
ans : കൃഷ്ണ III
* രാഷ്ട്രകൂട രാജവംശത്തിലെ അവസാനത്തെ പ്രമുഖ രാജാവ്?
ans : കൃഷ്ണ III
*“കവിരാജ മാർഗ്ഗം” എഴുതിയ രാഷ്ട്രകൂട രാജാവ്?
ans : അമോഘവർഷൻ
*നൃപതുംഗൻ എന്നറിയപ്പെടുന്ന രാജാവ്?
ans : അമോഘവർഷൻ
*‘തെക്കേ ഇന്ത്യയിലെ അശോകൻ’ എന്നറിയപ്പെടുന്ന രാഷ്ട്രകൂട രാജാവ്?
ans : അമോഘവർഷൻ (64 വർഷം ഭരിച്ചു)
കാകതീയന്മാർ
*കാകതീയന്മാരുടെ തലസ്ഥാനം?
ans : ഒരുഗല്ലു (വാറംഗൽ)
*സൂര്യന്റെ (സൂര്യവംശം) പിന്മമുറക്കാരാണ് തങ്ങളെന്ന് വിശ്വസിച്ചിരുന്ന രാജവംശം?
ans : കാകതീയന്മാർ
*രുദ്രദേവ,വെങ്കടരായ തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന കാകതീയ രാജാവ്?
ans : പ്രതാപരുദ്രൻ I
*ഏറ്റവും പ്രഗത്ഭനായ കാക്തീയ രാജാവ്?
ans : ഗണപതിദേവ
*കാകതീയ ഭരണാധികാരിയായിരുന്ന ഗണപതി ദേവന്റെ കാലത്ത് നിർമ്മിക്കപ്പെട്ട ക്ഷേത്രം?
ans : രാമപ്പ ക്ഷേത്രം
*രാമപ്പ ക്ഷേത്രം നിർമ്മിച്ചത്?
ans : രചേർല രുദ്ര (എ.ഡി 1213)
*മധ്യകാല ഡെക്കാൻ കെത്രവസ്തുവിദ്യയിലെ തിളക്കമുളള രത്നം എന്നറിയപ്പെടുന്നത്?
ans : രാമപ്പ ക്ഷേത്രം
*കാകതീയ വംശത്തിലെ പ്രശസ്തമായ വനിതാ ഭരണാധികാരി?
ans : രുദ്രമാദേവി
*കാകതീയ രാജാവായ ഗണപതിദേവന്റെ പുത്രി?
ans : രുദ്രമാദേവി
*കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ ഉടമസ്ഥരായിരുന്ന രാജവംശം?
ans : കാകതീയന്മാർ
ഹോയ്സാലന്മാർ
*കർണ്ണാടകയിൽ 10-14 നൂറ്റാണ്ടുകളിൽ ഭരിച്ചിരുന്ന പ്രധാന രാജവംശം?
ans : ഹോയ്സാലന്മാർ
*ഹോയ്സാലന്മാരുടെ ആദ്യകാല തലസ്ഥാനം?
ans : ബേലൂർ
*ഹോയ്സാലന്മാരുടെ പിൽക്കാല തലസ്ഥാനം?
ans : ഹലേബിഡു
*ഹോയ്സാലന്മാരുടെ വിവരം ലഭ്യമാക്കുന്ന വിഷ്ണു വർധനന്റെ ശാസനം?
ans : ബേലൂർ ശാസനം (1117)
*യാദവരെയും, പാണ്ഡ്യരെയും, ചാലൂക്യരെയും മറ്റും പരാജയപ്പെടുത്തിയ ഹോയ്സാല രാജാവ്?
ans : വീര ബെല്ലാള II
*ദക്ഷിണ ചക്രവർത്തി എന്നറിയപ്പെട്ടിരുന്ന ഹോയ്സാല രാജാവ്?
ans : വീര ബെല്ലാള II
*ഹോയ്സാല വംശത്തിലെ അവസാന പ്രമുഖ രാജാവ്?
ans : വീര ബെല്ലാള III
*ഹോയ്സാലന്മാർക്ക് ശേഷം നിലവിൽ വന്ന സാമ്രാജ്യം?
ans : വിജയനഗര സാമ്രാജ്യം
സംഘകാലം
*സംഘ സാഹിത്യത്തിന്റെ കേന്ദ്രം?
ans : മധുര
*മണിമേഖലയിലെ പ്രധാന കഥാപാത്രം?
ans : മണിമേഖല
*സംഘകാലഘട്ടത്തിലെ പ്രധാനസമാഹാരമായി കരുതപ്പെടുന്നത്?
ans : പുറനാനൂറ്
*പുറനാനൂറ് സമാഹരിച്ചത്?
ans : പെരുന്തേവനാർ
*സംഘകാലകൃതികളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ നൃത്തരൂപം?
ans : തിരുവാതിര
*തമിഴ് സാഹിത്യം പരിപോഷിപ്പിച്ച ജൈന സന്യാസി?
ans : അമൃത് സാഗർ
*സംഘകാല ഭരണത്തിന്റെ തലവൻ?
ans : രാജാവ്
*സംഘകാലത്ത് രാജാവ് അറിയപ്പെട്ടിരുന്നത്?
ans : കോ,കോൻ,മന്നം,വെണ്ടൻ,പ്രതിപുരുഷൻ
*സംഘകാലഘട്ടത്തെ പ്രധാനമായും എത്രയായി തരംതിരിച്ചിരിക്കുന്നു?
ans : മൂന്ന്
*ആദ്യ സംഘത്തിന്റെ അദ്ധ്യക്ഷൻ?
ans : അഗസ്ത്യമുനി
*ഒന്നാം സംഘം നടന്നത്?
ans : മധുര
*രണ്ടാം സംഘം നടന്നത്?
ans : കപാട്ടുപുരം
*രണ്ടാം സംഘത്തിലെ അധ്യക്ഷൻ?
ans : തെൽക്കാപ്പിയർ
*രണ്ടാം സംഘത്തിലെ പ്രധാന കൃതി?
ans : തെൽക്കാപ്പിയം
*മൂന്നാം സംഘം നടന്നത്?
ans : മധുര
*മൂന്നാം സംഘത്തിന്റെ അധ്യക്ഷൻ?
ans : നക്കീരൻ
*സംഘകാലത്തെ പ്രോത്സാഹിപ്പിച്ച രാജവംശം?
ans : പാണ്ഡ്യ രാജവംശം
*സംഘകാലഘട്ടത്തിലെ രാജാവിന്റെ പ്രധാന വരുമാന മാർഗം?
ans : കാരൈ (ഭൂനികുതി)
*സംഘകാലഘട്ടത്തിൽ പിരിച്ചിരുന്നയുദ്ധ നികുതി?
ans : ഇരൈ
*കൊറ്റവൈയെ പ്രീതിപ്പെടുത്താനായി നടത്തിയിരുന്ന നൃത്തം?
ans : കുർവൈ കുത്ത്
*യുദ്ധത്തിൽ മരിക്കുന്ന യോദ്ധാവിന്റെ ശവകുടീരത്തിൽ സ്ഥാപിക്കുന്ന കല്ല്?
ans : വീരക്കല്ല്
*യുദ്ധത്തിൽ തോൽക്കുന്ന രാജാവ് മരണം വരെ ഉപവസിക്കുന്ന അനുഷ്‌ഠനം അറിയപ്പെടുന്നത്?
ans : വടക്കിരിക്കൽ
*മധുര നഗരത്തെക്കുറിച്ച് പരാമർശിക്കുന്ന പ്രസിദ്ധമായ കൃതി?
ans : മണിമേഖല
*സംഘകാലഘട്ടത്തിൽ റോമിലേയ്ക്ക് വ്യാപകമായി കയറ്റി അയച്ചിരുന്ന പക്ഷി?
ans : മയിൽ
*“പതിറ്റി പത്ത്” എന്ന സംഘകാലകവിതകൾ ക്രോഡീകരിച്ച കവി?
ans : പതണർ
*“കുറുന്തൊകെ” എന്ന കൃതി സമാഹരിച്ചത്?
ans : പുരിക്കൊ
*“അകനാനൂറ്” എന്ന കൃതി സമാഹരിച്ചത്?
ans : ഉരുപ്പിരചന്മൻ
*”കലിത്തൊകെ” എന്ന കൃതി സമാഹരിച്ചത്?
ans : നല്ലന്തുവനാർ
*സംഘകാലഘട്ടത്തിലെ പ്രധാന കവയിത്രി?
ans : ഔവ്വയാർ
പാണ്ഡ്യ രാജവംശം
*ഏറ്റവും പാചീനമായ ദക്ഷിണേന്ത്യൻ രാജവംശം?
ans : പാണ്ഡ്യരാജവംശം
*പാണ്ഡ്യന്മാരുടെ തലസ്ഥാനം?
ans : മധുര
*പാണ്ഡ്യവംശത്തിലെ പ്രശസ്തനായ ഭരണാധികാരി?
ans : നെടുഞ്ചേഴിയൻ
*പാണ്ഡ്യന്മാരുടെ പ്രധാന തുറമുഖം?
ans : കോർകയ്
*പാണ്ഡ്യന്മാരുടെ രാജമുദ്ര?
ans : ശുദ്ധജല മത്സ്യം
*പാണ്ഡ്യ രാജവംശത്തെക്കുറിച്ച് പരാമർശിച്ച ആദ്യവിദേശ സഞ്ചാരി?
ans : മെഗസ്തനീസ്
*ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെടുന്ന പാണ്ഡ്യ രാജാവ്?
ans : നെടുംഞ്ചേഴിയൻ
*പാണ്ഡ്യ രാജ്യം കീഴടക്കിയ ചേര രാജാവ്?
ans : രവിവർമ്മൻ കുലശേഖരൻ
*പാണ്ഡ്യകാലത്ത് മധുര സന്ദർശിച്ച വെനിഷ്യൻ സഞ്ചാരി?
ans : മാർക്കോ പോളോ
പല്ലവ രാജവംശം
*പല്ലവ വംശ സ്ഥാപകൻ?
ans : സിംഹവിഷ്ണു
*പല്ലവന്മാരുടെ തലസ്ഥാനം?
ans : കാഞ്ചിപുരം
*പുലികേശി II നാൽ പരാജിതനാകേണ്ടി വന്ന പല്ലവ രാജാവ്?
ans : മഹേന്ദ്ര വർമ്മൻ
*"മത്തവിലാസ പ്രഹസനം' എന്ന ക്യതിയുടെ കർത്താവ്?
ans : മഹേന്ദ്രവർമ്മൻ (നരസിംഹ വർമ്മൻ I)
* “മത്തവിലാസ പ്രഹസന”ത്തിലെ പ്രതിപാദ്യ വിഷയം?
ans : തെക്കേ ഇന്ത്യയിലെ മതപരിവർത്തനത്തെപ്പറ്റി
*പല്ലവ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ശൈവ സന്യാസിമാർ?
ans : അപ്പർ,സംബന്ധർ
*മഹേന്ദ്രവർമ്മനെ ശൈവമതം സ്വീകരിക്കാൻ പ്രേയരിപ്പിച്ച ശൈവ സന്യാസി?
ans : അപ്പർ
*ചാലൂക്യ രാജാവായ പുലികേശി II മനെ പരാജയപ്പെടുത്തിയ പല്ലവ രാജാവ്?
ans : നരസിംഹ വർമ്മൻ I
*നരസിംഹവർമ്മന്റെ കാലത്ത് കാഞ്ചി സന്ദർശിച്ച ചൈനീസ് സഞ്ചാരി?
ans : ഹുയാൻസിങ്
*നരസിംഹവർമ്മൻ ശ്രീലങ്കയിൽ അധികാരത്തിലേറ്റിയ ആശ്രിത രാജാവ്?
ans : മാനവർമൻ
*"ചിത്രാകരപുലി' എന്നറിയപ്പെട്ടിരുന്ന പല്ലവരാജാവ്?
ans : മഹേന്ദ്രവർമ്മൻ
*പുലികേശി II നാൽ പരാജിതനാക്കപ്പെട്ട പല്ലവ ഭരണാധികാരി?
ans : മഹേന്ദ്ര വർമ്മൻ I
*പുലികേശി II നാൽ പരാജിതനാക്കപ്പെട്ട പല്ലവ ഭരണാധികാരി?
ans : മഹേന്ദ്ര വർമ്മൻ
*'വാതാപികൊണ്ട' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവ രാജാവ്?
ans : നരസിംഹ വർമ്മൻ I
*കാഞ്ചിയിലെ വൈകുണ്ഠ പെരുമാൾ ക്ഷേത്രം നിർമ്മിച്ച പല്ലവ രാജാവ്?
ans : നന്തിവർമ്മൻ
*'മാമല്ലപുരം' (മഹാബലിപുരം) സ്ഥിതി ചെയ്യുന്ന തീരം?
ans : പാലാർ നദി
*പല്ലവ രാജാവായ നന്ദിവർമ്മനെ പരാജയപ്പെടുത്തിയ രാഷ്ട്രകൂട രാജാവ്?
ans : ഗോവിന്ദൻ III
*അവസാന പല്ലവ രാജാവ്?
ans : അപരാജിത വർമ്മൻ
*കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവ രാജാവ്?
ans : നരസിംഹവർമ്മൻ II
*മഹാബലിപുരത്തെ പഞ്ചപാണ്ഡവരഥ ക്ഷേത്ര ശില്പങ്ങൾ നിർമ്മിച്ച പല്ലവ രാജാവ്?
ans : നരസിംഹവർമ്മൻ I
*നരസിംഹവർമ്മൻ II ന്റെ സദസ്സിലെ പ്രസിദ്ധനായ കവി?
ans : ദണ്ഡി
*ചൈനയിലേയ്ക്ക് ദൂതന്മാരെ അയച്ച പല്ലവ രാജാവ്?
ans : നരസിംഹവർമ്മൻ II
*'മഹാമല്ല' എന്നറിയപ്പെട്ടിരുന്ന പല്ലവ രാജാവ്?
ans : നരസിംഹവർമ്മൻ II
*ഒറ്റക്കല്ലിൽ തീർത്ത മഹാബലിപുരത്തെ ഗണേശ്വര ക്ഷേത്രം സ്ഥാപിച്ചത്?
ans : പരമേശ്വര വർമ്മൻ