*ചോള രാജവംശ സ്ഥാപകൻ?
ans : വിജയാലയ
*ചോള സാമ്രാജ്യ സ്ഥാപകൻ?
ans : പരാന്തകൻ I
*ചോളന്മാരുടെ തലസ്ഥാനം?
ans : തഞ്ചാവൂർ
*ചോളന്മാരുടെ ആദ്യകാലതലസ്ഥാനം?
ans : ഉറൈയൂർ
*ചോളന്മാരുടെ ആധിപത്യ പ്രദേശം?
ans : ചോളമണ്ഡലം (തൊണ്ടൈമണ്ഡലം)
*ചോളന്മാരുടെ പ്രധാന തുറമുഖ പട്ടണം?
ans : കാവേരിപും പട്ടണം
*‘പുഹാർ' എന്നറിയപ്പെട്ടിരുന്ന സംഘ കാലഘട്ടത്തിലെ പ്രധാന തുറമുഖം?
ans : കാവേരിപും പട്ടണം
*ചോളന്മാരുടെ കാലത്ത് പരുത്തി വ്യവസായത്തിന് പേര് കേട്ട പട്ടണം?
ans : ഉറയൂർ
*തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം പണി കഴിപ്പിച്ചത്?
ans : രാജ രാജ I
*രാജേന്ദ്ര ചോളന്റെ തലസ്ഥാനം?
ans : ഗംഗൈകൊണ്ട ചോളപുരം?
*ചോളന്മാരുടെ രാജകീയ മുദ്ര?
ans : കടുവ
*ചരിത്രത്തിലാദ്യമായി കാവേരിക്ക് കുറുകെ അണക്കെട്ട് നിർമ്മിച്ച രാജാവ്?
ans : കരികാല ചോളൻ
*ശ്രീലങ്ക കീഴടക്കിയ ആദ്യ ചോള രാജാവ്?
ans : ഇലര
*ചോളന്മാരുടെ ഭരണത്തെക്കുറിച്ച് സൂചന നൽകുന്ന ശിലാശാസനം?
ans : ഉത്തരമേരൂർ ശിലാശാസനം
*പിൽകാല ചോളസാമ്രാജ്യ സ്ഥാപകൻ?
ans : രാജ രാജ I
*പിൽകാല ചോള സാമ്രാജ്യത്തിലെ പ്രധാന രാജാവ്?
ans : രാജേന്ദ്ര ചോളൻ
*തഞ്ചാവൂരിലെ രാജരാജേശ്വരി ക്ഷേത്രം പണികഴിച്ചത്?
ans : രാജ രാജ ചോളൻ
*“മധുരൈ കൊണ്ട ചോളൻ” എന്നറിയപ്പെട്ടിരുന്ന ചോളരാജാവ്?
ans : പരാന്തകൻ
*“ഗംഗൈ കൊണ്ട ചോളൻ” എന്നറിയപ്പെട്ടിരുന്ന ചോളരാജാവ്?
ans : രാജേന്ദ്ര ചോളൻ
*“പണ്ഡിത വത്സലൻ” എന്നറിയപ്പെട്ടിരുന്ന ചോളരാജാവ്?
ans : രാജേന്ദ്ര ചോളൻ
*വെന്നി യുദ്ധത്തിൽ ഉദിയാൻ ചേരാലാതനെ പരാജയപ്പെടുത്തിയ ചോളരാജാവ്?
ans : കാരികലചോളൻ
*ഹിന്ദുകാലഘട്ടത്തിലെ അക്ബർ' എന്നറിയപ്പെടുന്നത്?
ans : ഹർഷവർദ്ധനൻ
*‘ശിലാദിത്യൻ' എന്നറിയപ്പെട്ടിരുന്ന പുഷ്യഭൂതി രാജാവ്?
ans : ഹർഷവർദ്ധൻ
*“അഞ്ചാം വേദം" എന്ന് കണക്കാക്കപ്പെടുന്ന തമിഴ് കൃതി?
ans : തിരുക്കുറൽ
*ബുദ്ധമതത്തിന്റെ സ്വാധീനത്തെക്കുറിച്ച് പരാമർശിക്കുന്ന കൃതി?
ans : മണിമേഖല