മധ്യകാല ഇന്ത്യൻ ചരിത്രം

മധ്യകാല ഇന്ത്യൻ ചരിത്രം


*അറബികളുടെ ആദ്യ  ഇന്ത്യൻ (സിസ്) ആക്രമണം?

ans : A.D.712 

*അറബികളുടെ ആദ്യ സിന്ധ് ആക്രമണത്തിന് നേതൃത്വം
നൽകിയത്? 
ans : മുഹമ്മദ് ബിൻ കാസിം 

*ഇന്ത്യയെ ആക്രമിക്കാൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണർ?

ans : അൽ ഹജ്ജാജ് ബിൻ യൂസഫ്

*മുഹമ്മദ് ബിൻ കാസിമിനാൽ വധിക്കപ്പെട്ട പഞ്ചാബിലെ (സിന്ധ്) ഭരണാധികാരി?

ans : ദാഹിർ

*കാസിം ദാഹിറിനെ വധിച്ചത്?

ans : സിന്ധിൽ വച്ച്

*രാജപുത്രരും അറബികളും തമ്മിൽ രാജസ്ഥാൻ യുദ്ധം നടന്ന വർഷം? 

ans : 738 A.D

*A.D.1001-ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി?

ans : മുഹമ്മദ് ഗസ്നി

*“വിഗ്രഹ ഭഞ്ജകൻ” എന്നറിയപ്പെടുന്നത്?

ans : മുഹമ്മദ് ഗസ്നി

*മുഹമ്മദ് ഗസ്നി കനൗജ് ആക്രമിച്ച വർഷം?

ans : 1018

*17 തവണ ഇന്ത്യ ആകമിച്ച തുർക്കി ഭരണാധികാരി?

ans : മുഹമ്മദ് ഗസ്നി

*മുഹമ്മദ് ഗസ്നിയുടെ യഥാർത്ഥ പേര്?

ans : അബ്ദുൾ ഖാസിം മുഹമ്മദ് ഗസ്നി

*ഗസ്നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യൻ  ഭരണാധികാരി?

ans : ജയപാലൻ

*മുഹമ്മദ് ഗസ്നി ജയപാലരാജാവിനെ പരാജയപ്പെടുത്തിയ യുദ്ധം?

ans : വൈഹിന്ദ് യുദ്ധം

*ഗസ്നി പരാജയപ്പെടുത്തിയ ജയപാല രാജാവ് അംഗമായിരുന്ന രാജവംശം?

ans : ഷാഫി വംശം

*ഗസ്നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ?

ans : ഫിർഭൗസി 

*ഫിർദൗസിയുടെ പ്രശസ്തമായ കൃതി?

ans : ഷാനാമ

*'പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്ന കവി?

ans : ഫിർഭൗസി 

*ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതൻ?

ans : അൽബറൂണി

*അൽബറൂണിയുടെ പ്രശസ്തമാ കൃതി?

ans : താരിഖ് - ഉൽ-ഹിന്ദ്

*കാശ്മീർ കീഴടക്കിയ മുഹമ്മദ് ഗസ്നിയുടെ മകൻ?

ans : മസൂദ്

*A.D.1175-ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി?

ans : മുഹമ്മദ് ഗോറി

*‘മുയിസ്സുദീൻ മുഹമ്മദ് ബിൻസാ എന്ന പേരിൽ അറിയപ്പെടുന്നത്?

ans : മുഹമ്മദ് ഗോറി

*ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറ പാകിയ ഭരണാധികാരി?

ans : മുഹമ്മദ് ഗോറി

*മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം?

ans : മുൾട്ടാൻ (പാകിസ്ഥാൻ) 

*ഗോറി ഗുജറാത്ത് ആക്രമിച്ച വർഷം?

ans : 1178-79

*ഗോറി ഇന്ത്യയിലേയ്ക്ക് കടക്കാൻ തിരഞ്ഞെടുത്ത പാത?

ans : ഖൈബർ ചുരം 

*മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയ ഡൽഹിയിലെ ഭരണാധികാരി?

ans : പൃഥ്വിരാജ് ചൗഹാൻ

*എ.ഡി.1194-ലെ ചാന്ദ്വാർ യുദ്ധത്തിൽ പരാജയപ്പെടുത്തിയത്?

ans : കനൗജിലെ ജയ്ചന്ദിനെ

*തറൈൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ans : ഹരിയാന

*ഡൽഹി ഭരിച്ചിരുന്ന അവസാനത്തെ ഹിന്ദു രാജാവ്?

ans : പൃഥ്വിരാജ് ചൗഹാൻ

*‘റായ് പിതോറ’ എന്നറിയപ്പെട്ടിരുന്ന രാജാവ്?

ans : പൃഥ്വിരാജ് ചൗഹാൻ

*ചന്ദബർദായിയുടെ പ്രശസ്തമായ കൃതി?

ans : പൃഥ്വിരാജ റാസോ 

*'പൃഥ്വിരാജ് വിജയ്’ എഴുതിയത്?

ans :  ജയാങ്ക്

*മുഹമ്മദ് ഗോറിയുടെ സദസ്സിലെ ചരിത്ര പണ്ഡിതന്മാർ?

ans : റാസി, ഉറുസി

*യുദ്ധ ത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി?

ans : ജോഹാർ/ജൗഹർ

*പൃഥ്വിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയെ  പരാജയപ്പെടുത്തിയ യുദ്ധം?

ans : ഒന്നാം തറൈൻ യുദ്ധം(1191)

*മുഹമ്മദ് ഗോറി പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തിയ യുദ്ധം?

ans : രണ്ടാം തറൈൻ യുദ്ധം (1192)


Manglish Transcribe ↓


madhyakaala inthyan charithram


*arabikalude aadya  inthyan (sisu) aakramanam?

ans : a. D. 712 

*arabikalude aadya sindhu aakramanatthinu nethruthvam
nalkiyath? 
ans : muhammadu bin kaasim 

*inthyaye aakramikkaan kaasimine ayaccha iraakhile gavarnar?

ans : al hajjaaju bin yoosaphu

*muhammadu bin kaasiminaal vadhikkappetta panchaabile (sindhu) bharanaadhikaari?

ans : daahir

*kaasim daahirine vadhicchath?

ans : sindhil vacchu

*raajaputhrarum arabikalum thammil raajasthaan yuddham nadanna varsham? 

ans : 738 a. D

*a. D. 1001-l inthya aakramiccha thurkki bharanaadhikaari?

ans : muhammadu gasni

*“vigraha bhanjjakan” ennariyappedunnath?

ans : muhammadu gasni

*muhammadu gasni kanauju aakramiccha varsham?

ans : 1018

*17 thavana inthya aakamiccha thurkki bharanaadhikaari?

ans : muhammadu gasni

*muhammadu gasniyude yathaarththa per?

ans : abdul khaasim muhammadu gasni

*gasniyude aakramanangale neritta aadya inthyan  bharanaadhikaari?

ans : jayapaalan

*muhammadu gasni jayapaalaraajaavine paraajayappedutthiya yuddham?

ans : vyhindu yuddham

*gasni paraajayappedutthiya jayapaala raajaavu amgamaayirunna raajavamsham?

ans : shaaphi vamsham

*gasniyude kaalaghattatthil jeevicchirunna prashastha ezhutthukaaran?

ans : phirbhausi 

*phirdausiyude prashasthamaaya kruthi?

ans : shaanaama

*'pershyan homar ennariyappedunna kavi?

ans : phirbhausi 

*gasniyude kottaaratthilundaayirunna pandithan?

ans : albarooni

*albarooniyude prashasthamaa kruthi?

ans : thaarikhu - ul-hindu

*kaashmeer keezhadakkiya muhammadu gasniyude makan?

ans : masoodu

*a. D. 1175-l inthya aakramiccha thurkki bharanaadhikaari?

ans : muhammadu gori

*‘muyisudeen muhammadu binsaa enna peril ariyappedunnath?

ans : muhammadu gori

*inthyayil musleem bharanatthinu aditthara paakiya bharanaadhikaari?

ans : muhammadu gori

*muhammadu gori inthyayil aadyam pidicchadakkiya sthalam?

ans : multtaan (paakisthaan) 

*gori gujaraatthu aakramiccha varsham?

ans : 1178-79

*gori inthyayileykku kadakkaan thiranjeduttha paatha?

ans : khybar churam 

*muhammadu gori paraajayappedutthiya dalhiyile bharanaadhikaari?

ans : pruthviraaju chauhaan

*e. Di. 1194-le chaandvaar yuddhatthil paraajayappedutthiyath?

ans : kanaujile jaychandine

*tharyn sthithi cheyyunna samsthaanam?

ans : hariyaana

*dalhi bharicchirunna avasaanatthe hindu raajaav?

ans : pruthviraaju chauhaan

*‘raayu pithora’ ennariyappettirunna raajaav?

ans : pruthviraaju chauhaan

*chandabardaayiyude prashasthamaaya kruthi?

ans : pruthviraaja raaso 

*'pruthviraaju vijay’ ezhuthiyath?

ans :  jayaanku

*muhammadu goriyude sadasile charithra pandithanmaar?

ans : raasi, urusi

*yuddha tthil paraajayappedumpol rajaputhra sthreekal koottamaayi theeyil chaadi aathmahathya cheyyunna reethi?

ans : johaar/jauhar

*pruthviraaju chauhaan muhammadu goriye  paraajayappedutthiya yuddham?

ans : onnaam tharyn yuddham(1191)

*muhammadu gori pruthviraaju chauhaane paraajayappedutthiya yuddham?

ans : randaam tharyn yuddham (1192)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution