1.കേന്ദ്ര സർക്കാരിന്റെ നാഷണൽ ഡ് ഫെസിലിറ്റേഷന്റെ തലവൻ?
ans:പ്രദീപ് കുമാർ സിൻഹ
2.2016-ൽ അശോകചക്ര ലഭിച്ചതാർക്ക് ?
ans:ഹവിൽദാർ ഹൻഗപൻ ദാദ(മരണാനന്തരം)
3.ഇന്ത്യയിലെ ആദ്യ ജൈവ സി.എൻ.ജി. പ്ലാൻറ് സ്ഥാപിക്കപ്പെട്ട സ്ഥലം?
ans:പുണെ
4. ഇ-കൊമേഴ്സ് നിയമങ്ങൾ വരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ അധ്യ ക്ഷൻ?
Ans:അമിതാഭ്കാന്ത്.
5.ഗുജറാത്തിന്റെ മുഖ്യമന്ത്രി?
ans:വിജയ് രൂപാനി
6.സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസസിന്റെ ചെയർ പേഴ്സൺ
ans:റാണി സിങ് നായർ
7.അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ അംഗമായ ഇന്ത്യൻ വനിത?
ans:നിതാ അംബാനി
8. കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഇന്ത്യക്കാരൻ?
ans: അഭിജീത് ഗുപ്ത
9.2016-ലെ രെമൺ മാഗ്സസേ അവാർഡ് ലഭിച്ച ഇന്ത്യക്കാർ?
ans:ബസ്വാദാ വിൽസൺ, ടി.എം. കൃഷ്ണ
10.അണ്ടർ-17 ലോക വനിതാ ഫുട്ബോളിന്റെ റഫറി പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി?
ans:ഉവേന ഫെർണാണ്ടസ്
12. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ?
ans:ഗുരു പ്രസാദ് മൊഹാവത്ര
13. ഇന്ത്യയുടെ ആദ്യ ഹരിത റെയിൽ ഇടനാഴി?
Ans:രാമേശ്വരം-മാനാമധുര,
14. 2016-ലെ മിസ്റ്റർ വേൾഡ് കിരീടം നേടിയ ഇന്ത്യക്കാരൻ ?
ans:രോഹിത്ഖണ്ടേൽവാൾ
15.സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്?
ans:ടി പി ദാസൻ
16.ഇന്ത്യൻ പ്രീമിയർ ഫുട്സാൽ ലീഗ വിജയികൾ?
ans:മുംബൈ ഫൈവ്സ്
17.റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചതാര്?
ans:പി.ആർ. ശ്രീജേഷ്
18.അരുണാചൽപ്രദേശ് മുഖ്യമന്ത്രി?
ans:പ്രേമ ഖണ്ഡു
19.കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ചെയർമാൻ?
ans:സഞ്ജയ്ഗുപ്ത
20.ഫിഡെ വനിതാ ഗ്രൻഡ്പ്രി ചെസ് കിരീടം നേടിയ ഇന്ത്യക്കാരി?
ans:ഹരിക ദ്രോണാവാലി
21.ഏത് രാജ്യത്തുനിന്നും ഇന്ത്യക്കാരെ നാട്ടിലെത്തി ക്കുന്ന ദൗത്യമായിരുന്നു. 'ഓപ്പറേഷൻ സങ്കട്മോചൻ?
ans:സൗത്ത് സുഡാൻ
22.കൂടം കുളം അണുശക്തി നിലയത്തിന്റെ ഒന്നാം യൂണിറ്റ് എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്?
ans:ആയിരം മെഗാവാട്ട്
23.കോംപ്റ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ?
ans:ദേവേന്ദർ കുമാർ സിക്രി
24. സെൻട്രൽ ബ്യറോ ഒഫ് ഡയറക്ട് ടാക്സേഷൻ ചെയർമാൻ ?
ans:അതുലേഷ്ജിൻഡാൽ
25.2016-ലെ ഡി.എസ്.സി. സൗത്ത് ഏഷ്യൻ സാഹിത്യ പുരസ്കാരം നേടിയ നോവലിസ്റ്റ്?
ans:അനുരാധ റോയ്. 'സ്ലീപ്പിങ് ഓൺ ജൂപ്പിറ്റർ' എന്ന എന്ന നോവലിനാണ് അവാർഡ്
26.ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ ആര്യഭട്ട അവാർഡ് ലഭിച്ചതാർക്ക്?
ans:അവിനാശ് ചന്ദർ
27.2016-ലെ വേൾഡ് സ്പൈസസ് കോൺഗ്രസ് എവിടെ വെച്ച് നടന്നത്?
ans:അഹമ്മദാബാദ്
28. 2016-ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ജേതാക്കൾ.
ans:ഇന്ത്യ (ഫൈനലിൽ ഇന്ത്യ എട്ട് വിക്കറ്റിന് ബംഗ്ലാദേശിനെ തോൽപ്പിച്ചു.)
29. യു.എന്നിന്റെ വേൾഡ് ഹാപ്പിനസ് ഇൻഡക്സിൽ ഇന്ത്യയുടെ റാങ്കിങ്
ans:
118. (ഡെൻമാർക്ക് ആണ് ഒന്നാമത്.)
30. ഹോക്കി ഇന്ത്യ മികച്ച കളിക്കാർക്ക് നൽകുന്ന ധ്രുവ് ബത്ര പ്ലെയർ ഒഫ് ദ ഇയർ അവാർഡ് ഏറ്റവുമൊടുവിൽ ലഭിച്ച കളിക്കാർ.
ans:പി.ആർ. ശ്രീജേഷ്
Ans: ദീപിക
Ans: ഹോക്കിഇന്ത്യയുടെ മേജർ ധ്യാൻചന്ദ് ലൈഫേ അച്ചീവ്മെൻറ്അവാർഡ് ക്യാപ്റ്റൻ ശങ്കർലക്ഷണിനമരണാനന്തബഹുമതിയായിനൽകപ്പെട്ടു.
31.രാജ്യസഭയിലേക്ക് 2016-ൽ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ
ans:മേരി കോം,
Ans: നരേന്ദ്ര യാദവ്,
Ans: സ്വപ്നദാസ്ഗുപ്ത,
Ans: നവ ജ്യോത് സിങ് സിദ്ദു ,
Ans: സുരേഷ്ഗോപി,
Ans: സുബ്രമണ്യൻ സ്വാമി,
Ans: സിംബാജി രാജെ.
32.യു.എൻ യൂണിവേഴ്സിറ്റി കൗൺസിലിൽ അംഗമായി നിയമിതനായ ഇന്ത്യക്കാരൻ:
ans:രാധാ കുമാർ
33.2015 ലെ യു.എൻ ഹ്യൂമൻ ഡെവലപ്മെൻറ് റി പ്പോർട്ടിൽ ഇന്ത്യ എത്രാം സ്ഥാനത്താണ്?
ans:നൂറ്റിമുപ്പതാം സ്ഥാനത്ത്
34.ഇന്ത്യയിലെ ഡിഫൻസ് എക്സ്പോ 2016 എവിടെ വെച്ച് നടന്നു?
ans: ഗോവ
35.സെൻട്രൽ ഇൻഫർമേഷൻ കമ്മീഷണർ.
ans:രാധാകൃഷ്ണ മാഥർ
36.2016 ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച പാം ദ്യോർ(palme d’or)കരസ്ഥമാക്കിയ സിനിമ ?
ans:'ഐ, ഡാനിയൽ ബ്ലേക്ക്
37. 2016 ലെ 'ഹാർട്ട് ഒഫ് ഏഷ്യാ’ കോൺഫറൺസ് നടന്നതെവിടെ?
Ans:ന്യൂഡൽഹി
38.ഇന്ത്യൻ നേവി 2016 ൽ ഡീ-കമ്മീഷൻ ചെയ്ത യുദ്ധ വിമാനങ്ങൾ?
ans:സി ഹരിയേഴ്സ്
39.2016 ലെ ലോക വനിതാ സാമ്പത്തിക ഫോറം (Women Economic Forum) ഏത് നഗരത്തിലായിരുന്നു നടന്നത്?
ans:ന്യൂഡൽഹി
40.ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ?
ans:എസ്.കെ. ശർമ
41. 2016 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കൾ?
ans:സൺ റൈസേഴ്‌സ് ഹൈദരാബാദ്
42.2016 ലെ വിൻഹാം കാംപ്സ്കെൽ പുരസ്കാരം നേടിയ ഇന്ത്യൻ സാഹിത്യകാരൻ?
ans:ജെറി പിന്റോ. 'എം ആൻഡ് ദ ബിഗ് ഹൂം' എന്ന നോവലിനാണ് പുരസ്കാരം.
43.മിസ്സെെൽ ടെക്നോളജി കൺട്രോൾ റജിമിൽ (MTCR) ഇന്ത്യയുൾപ്പെടെ ഇപ്പോൾ എത്ര അംഗങ്ങളുണ്ട്?
ans:35
44.നാസ്കോമിന്റെ പുതിയ ചെയർമാൻ?
ans:സി.പി. ഗുർനാനി
45.2016ലെ സരസ്വതിസമ്മാൻ നേടിയ സാഹിത്യകാരി?
ans:പത്മ സച്ദേവ്
46.2016 ലെ ഹൃദയനാഥ് മങ്കേഷ്ക്കർ അവാർഡ് ലഭിച്ചത് ?
ans:വിശ്വനാഥൻ ആനന്ദ്
47.നാഷണൽ മോണ്യമെൻറ് അതോറിറ്റിയുടെ പുതിയ ചെയർപേഴ്സൺ ?
ans:സുസ്മിത പാണ്ഡേ
48.ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടർ ജനറൽ?
ans:ഭൂപേന്ദ്ര കെന്തോള
49.ഒമ്പതാം ഐ.പി.എൽ ജേതാക്കൾ?
ans:സൺ റൈസേഴ്‌സ് ഹൈദരാബാദ്
50.ഫിഡെയുടെ കാൻഡിഡേറ്റെസ് ചെസ്സ് ടൂർണമെൻറിൽ ആര് വിജയിയായി?
ans: സെർജി കര്യാക്കിൻ (റഷ്യ)
51.ഇന്ത്യയുടെ സഹായത്തോടെ പുനർനിർമിക്കപ്പെട്ട ജാഫ്നയിലെ സ്റ്റേഡിയം?
ans:ദുത്തെയപ്പ സ്റ്റേഡിയം