ഡൽഹി സുൽത്തനേറ്റ്(അടിമ വംശം)

ഡൽഹി സുൽത്തനേറ്റ് (1206-1526)
*തുർക്കികളുടെ ആക്രമണത്തിനുശേഷം 1206 മുതൽ 1526 വരെ ഡൽഹി കേന്ദ്രമാക്കി ഭരിച്ച് 5 രാജവംശങ്ങളെയാണ് ഡൽഹി സുൽത്താനേറ്റ്എന്ന പേരിൽ അറിയപ്പെടുന്നത്.

*ഡൽഹി സുൽത്താനേറ്റിലെ രാജവംശങ്ങൾ?

ans : അടിമവംശം,ഖിൽജി വംശം,തുഗ്ലക് വംശം,സയ്യിദ് വംശം,ലോദി വംശം


1.അടിമ വംശം


*ഇന്ത്യയിലെ ആദ്യ മുസ്ലീം രാജവംശം?

ans : അടിമവംശം 

*അടിമവംശം സ്ഥാപിച്ചത്?

ans : എ.ഡി. 1206-ൽ

*ഇൽബാരി രാജവംശം, യാമിനി രാജവംശം, മാംലുക് രാജവംശം എന്നീ പേരുകളിൽ അറിയപ്പെടുന്ന രാജവംശം?

ans : അടിമവംശം

*അടിമവംശ സ്ഥാപകൻ?

ans : കുത്തബ്ദ്ദീൻ ഐബക് 

*ഇന്ത്യയിലെ ആദ്യ മുസ്ലീം ഭരണാധികാരി?

ans : കുത്തബ്ദ്ദീൻ ഐബക് 

*കുത്തബ്ദ്ദീൻ ഐബക്കിന്റെ തലസ്ഥാനം?

ans : ലാഹോർ

*ഡൽഹിയിലെ ‘കുവത്ത്-ഉൽ-ഇസ്ലാം പള്ളി’ പണികഴിപ്പിച്ച ഡൽഹി ഭരണാധികാരി?

ans : കുത്തബ്ദ്ദീൻ ഐബക് 

*ഇന്ത്യയിലെ ആദ്യ ഇസ്ലാമിക രീതിയിലുള്ള നിർമ്മിതി കുവത്ത്?

ans : ഉൽ-ഇസ്ലാം പള്ളി 

*അജ്മീറിലെ അധായി ദിൻ കാ ജോൻപ്ര(Mosque) നിർമ്മിച്ചത്?

ans : കുത്തബ്ദ്ദീൻ ഐബക് 

*'ലാക്ബക്ഷ്’ (ലക്ഷങ്ങൾ കൊടുക്കുന്നവൻ) എന്നറിയപ്പെട്ടിരുന്ന അടിമവംശ ഭരണാധികാരി? 

ans : കുത്തബ്ദ്ദീൻ ഐബക് 

*കുത്തബ്ദ്ദീൻ ഐബക്കിന്റെ ഭരണം പ്രതിപാദിക്കുന്ന ഗ്രന്ഥം?

ans : താജ് - ഉൽ - മാസിർ

*താജ് - ഉൽ - മാസിർ രചിച്ചത്?

ans : ഹസൻ നിസാമി 

*കുത്തബ്ദ്ദീൻ ഐബക്കിന്റെ സദസ്സിലെ പ്രസിദ്ധനായ ചരിത്രകാരൻ?

ans : ഹസൻ നിസാമി

*കുത്തബ്ദ്ദീനെ തുടർന്ന് ആധികാരത്തിൽ വന്നത്?

ans : ആരാംഷ

*ആരാംഷായെ വധിച്ച് ആധികാരം പിടിച്ചെടുത്ത അടിമവംശ ഭരണാധികാരി?

ans : ഇൽത്തുമിഷ്

*ഇൽത്തുമിഷ്,ആരാംഷായെ പരാജയപ്പെടുത്തിയ സ്ഥലം?

ans : ബാഗ്-ഇ-മൈതാനം

*അധികാരത്തിൽ വരുന്നതിന് മുമ്പ് ഇൽത്തുമിഷ് എവിടുത്തെ ഗവർണർ ആയിരുന്നു?

ans : ബദായും  

*ലാഹോറിൽ നിന്നും തലസ്ഥാന ഡൽഹിയിലേയ്ക്ക് മാറ്റിയ അടിമവംശ ഭരണാധികാരി? 

ans : ഇൽത്തുമിഷ്

*ബാഗ്ദാദ് ഖലീഫ ഇൽത്തുമിഷിന് നൽകിയ ബഹുമതി?

ans : സുൽത്താൻ-ഇ-അസം

*ഭൂനികുതി സമ്പ്രദായമായ ‘ഇഖ്‌ത’ സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?

ans : ഇൽത്തുമിഷ്

*നാണയങ്ങളിൽ ഖലീഫയുടെ പ്രതിനിധിയാണ് തൻ എന്ന് രേഖപ്പെടുത്തിയ സുൽത്താൻ?

ans : ഇൽത്തുമിഷ്

*‘അടിമയുടെ അടിമ’, 'ദൈവഭൂമിയുടെ സംരക്ഷകൻ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന സുൽത്താൻ?

ans : ഇൽത്തുമിഷ്

*ഭഗവദ് ദാസൻമാരുടെ സഹായി എന്നറിയപ്പെടുന്ന സുൽത്താൻ?

ans : ഇൽത്തുമിഷ്

*കുത്തബ്മിനാറിന്റെ പണി ആരംഭിച്ച ഭരണാധികാരി?

ans : കുത്തബ്ദ്ദീൻ ഐബക് 

*കുത്തബ്മിനാറിന്റെ പണി പൂർത്തിയാക്കിയ സുൽത്താൻ?

ans : ഇൽത്തുമിഷ് 

*കുത്തബ്മിനാർ പണികഴിപ്പിച്ചത് ആരുടെ ഓർമ്മയ്ക്കായാണ്?

ans : സൂഫി സന്യാസിയായ ഖ്വാജാ കുത്തബ്ദ്ദീൻ ബക്തിയാർ കാക്കി

*കുത്തബ്മിനാറിന്റെ ഉയരം?

ans :
237.8 അടി

*ഇൽത്തുമിഷ് പുറത്തിറക്കിയ നാണയങ്ങൾ?

ans : തങ്ക (വെള്ളി നാണയം), ജിറ്റാൾ (ചെമ്പ് നാണയം) 

*ഭരണത്തെ സഹായിക്കാൻ ചാലീസ (ടർക്കിഷ് - ഫോർട്ടി) രൂപം നൽകിയ ഭരണാധികാരി?

ans : ഇൽത്തുമിഷ് 

*ഇൽത്തുമിഷിന്റെ കബർ സ്ഥിതി ചെയ്യുന്നത്?

ans : കുത്തബ് കോംപ്ലക്സ് 

*ഇൽത്തുമിഷിന്റെ ഭരണകാലഘട്ടത്തിൽ ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി?

ans : ചെങ്കിസ്ഖാൻ

*ചെങ്കിസ്ഖാന്റെ യഥാർത്ഥ പേര്?

ans : തെമുജിൻ

*ഇൽത്തുമിഷിനെ തുടർന്ന് അധികാരത്തിൽ വന്ന വനിതാ ഭരണാധികാരി?

ans : റസിയ സുൽത്താന(1236-1240)

*സുൽത്താന റസിയയെ വിവാഹം കഴിച്ച മുസ്ലീം പ്രഭു?

ans : മാലിക് അൽത്തുനിയ

*ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരി?

ans : റസിയ സുൽത്താന

*ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി ?

ans : റസിയ സുൽത്താന

*അടിമ വംശത്തിന്റെ ഭരണകാലഘട്ടത്തെക്കുറിച്ച് അറിവ് നൽകുന്ന ഗ്രന്ഥം?

ans : തബാക്കത്ത് ഈ -നസിറി

*തബാക്കത്ത് ഈ -നസിറി എഴുതിയത്?

ans : മിൻഹാജ് അസ് സിറാജ് 

*കൊട്ടാരത്തിൽ തമാശയും ചിരിയും നിരോധിച്ച അടിമവംശ ഭരണാധികാരി ?

ans : ബാൽബൻ

*അടിമവംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി ?

ans : ബാൽബൻ

* ‘നിണവും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ സുൽത്താൻ?

ans : ബാൽബൻ

*‘ചാലീസ് (ടർക്കിഷ് ഫോർട്ടി) നിരോധിച്ച അടിമവംശ  ഭരണാധികാരി ?

ans : ബാൽബൻ

*ബാൽബിന്റെ കൊട്ടാരം അറിയപ്പെട്ടത്?

ans : ചുവന്ന കൊട്ടാരം (ലാൽ മഹൽ) 

*ബാൽബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

ans : മെഹ്റൗളി (ന്യൂ ഡൽഹി) 

*ഗിയാസുദ്ദീൻ ബാൽബന്റെ കാലത്ത് ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ദ്വൈതസിദ്ധാന്ത വക്താവ്? 

ans : മാധ്വാചാര്യർ

*അടിമവംശത്തിലെ അവസാനത്തെ സുൽത്താൻ?

ans : കൈക്കോബാദ്

*സുൽത്താൻ ഭരണകാലഘട്ടത്തിലെ ഔദ്യോഗിക ഭാഷ?

ans : പേർഷ്യൻ

*നളന്ദ സർവകലാശാല നശിപ്പിച്ച മുസ്ലിം സൈന്യാധിപകൻ?

ans : ബക്തിയാർ ഖിൽജി

*പോളോ കളിക്കിടയിൽ കുതിരപ്പുറത്തു നിന്നും വീണു മരിച്ച ഡൽഹി സുൽത്താൻ?

ans : കുത്തബ്ദ്ദീൻ ഐബക് 

*പവലിയൻ തകർന്നു വീണ് മരിച്ച തുഗ്ലക് ഭരണാധികാരി ?

ans : ഗിയാസുദ്ദീൻ തുഗ്ലക്

*വെടിമരുന്നുശാലയിലെ തീപിടുത്തത്തിൽ മരിച്ച സൂർ ഭരണാധികാരി ?

ans : ഷോർഷാ

*ഗ്രന്ഥശാലയുടെ  കോണിപ്പടിയിൽ നിന്ന് വീണു മരിച്ച മുഗൾ ഭരണാധികാരി?

ans : ഹുമയൂൺ

*സിജ്ദ, പൈബോസ് എന്നീ ആചാരങ്ങൾ നടപ്പിലാക്കിയത്? 

ans : ബാൽബൻ

*നവറോസ് എന്ന പേർഷ്യൻ പുതുവത്സരാഘോഷം ആരംഭിച്ചത്?

ans : ബാൽബൻ

*രണ്ടാം അടിമവംശ സ്ഥാപകനായി അറിയപ്പെടുന്നത്? 

ans : ഗിയാസുദ്ദീൻ ബാൽബൻ 

*'ഡൽഹി സിംഹാസനത്തിലെ ഉരുക്ക് മനുഷ്യൻ' എന്നറിയപ്പെടുന്നത്?

ans : ബാൽബൻ

*'ഉല്ലൂഖാൻ’ എന്നറിയപ്പെട്ടിരുന്ന അടിമവംശ ഭരണാധികാരി?

ans : ബാൽബൻ

*'ദൈവത്തിന്റെ പ്രതിപുരുഷൻ' എന്നു സ്വയം വിശേഷിപ്പിച്ച ഭരണാധികാരി? 

ans : ബാൽബൻ 

*'രാജാധികാരം ദൈവദത്തമാണ് എന്ന് വിശ്വസിച്ചിരുന്ന ഭരണാധികാരി?

ans : ബാൽബൻ


Manglish Transcribe ↓


dalhi sultthanettu (1206-1526)
*thurkkikalude aakramanatthinushesham 1206 muthal 1526 vare dalhi kendramaakki bharicchu 5 raajavamshangaleyaanu dalhi sultthaanettenna peril ariyappedunnathu.

*dalhi sultthaanettile raajavamshangal?

ans : adimavamsham,khilji vamsham,thuglaku vamsham,sayyidu vamsham,lodi vamsham


1. Adima vamsham


*inthyayile aadya musleem raajavamsham?

ans : adimavamsham 

*adimavamsham sthaapicchath?

ans : e. Di. 1206-l

*ilbaari raajavamsham, yaamini raajavamsham, maamluku raajavamsham ennee perukalil ariyappedunna raajavamsham?

ans : adimavamsham

*adimavamsha sthaapakan?

ans : kutthabddheen aibaku 

*inthyayile aadya musleem bharanaadhikaari?

ans : kutthabddheen aibaku 

*kutthabddheen aibakkinte thalasthaanam?

ans : laahor

*dalhiyile ‘kuvatthu-ul-islaam palli’ panikazhippiccha dalhi bharanaadhikaari?

ans : kutthabddheen aibaku 

*inthyayile aadya islaamika reethiyilulla nirmmithi kuvatthu?

ans : ul-islaam palli 

*ajmeerile adhaayi din kaa jonpra(mosque) nirmmicchath?

ans : kutthabddheen aibaku 

*'laakbakshu’ (lakshangal kodukkunnavan) ennariyappettirunna adimavamsha bharanaadhikaari? 

ans : kutthabddheen aibaku 

*kutthabddheen aibakkinte bharanam prathipaadikkunna grantham?

ans : thaaju - ul - maasir

*thaaju - ul - maasir rachicchath?

ans : hasan nisaami 

*kutthabddheen aibakkinte sadasile prasiddhanaaya charithrakaaran?

ans : hasan nisaami

*kutthabddheene thudarnnu aadhikaaratthil vannath?

ans : aaraamsha

*aaraamshaaye vadhicchu aadhikaaram pidiccheduttha adimavamsha bharanaadhikaari?

ans : iltthumishu

*iltthumishu,aaraamshaaye paraajayappedutthiya sthalam?

ans : baag-i-mythaanam

*adhikaaratthil varunnathinu mumpu iltthumishu evidutthe gavarnar aayirunnu?

ans : badaayum  

*laahoril ninnum thalasthaana dalhiyileykku maattiya adimavamsha bharanaadhikaari? 

ans : iltthumishu

*baagdaadu khaleepha iltthumishinu nalkiya bahumathi?

ans : sultthaan-i-asam

*bhoonikuthi sampradaayamaaya ‘ikhtha’ sampradaayatthinu thudakkam kuricchath?

ans : iltthumishu

*naanayangalil khaleephayude prathinidhiyaanu than ennu rekhappedutthiya sultthaan?

ans : iltthumishu

*‘adimayude adima’, 'dyvabhoomiyude samrakshakan’ ennee perukalil ariyappedunna sultthaan?

ans : iltthumishu

*bhagavadu daasanmaarude sahaayi ennariyappedunna sultthaan?

ans : iltthumishu

*kutthabminaarinte pani aarambhiccha bharanaadhikaari?

ans : kutthabddheen aibaku 

*kutthabminaarinte pani poortthiyaakkiya sultthaan?

ans : iltthumishu 

*kutthabminaar panikazhippicchathu aarude ormmaykkaayaan?

ans : soophi sanyaasiyaaya khvaajaa kutthabddheen bakthiyaar kaakki

*kutthabminaarinte uyaram?

ans :
237. 8 adi

*iltthumishu puratthirakkiya naanayangal?

ans : thanka (velli naanayam), jittaal (chempu naanayam) 

*bharanatthe sahaayikkaan chaaleesa (darkkishu - phortti) roopam nalkiya bharanaadhikaari?

ans : iltthumishu 

*iltthumishinte kabar sthithi cheyyunnath?

ans : kutthabu komplaksu 

*iltthumishinte bharanakaalaghattatthil inthya aakramiccha mamgoliyan bharanaadhikaari?

ans : chenkiskhaan

*chenkiskhaante yathaarththa per?

ans : themujin

*iltthumishine thudarnnu adhikaaratthil vanna vanithaa bharanaadhikaari?

ans : rasiya sultthaana(1236-1240)

*sultthaana rasiyaye vivaaham kazhiccha musleem prabhu?

ans : maaliku altthuniya

*dalhi bhariccha eka vanithaa bharanaadhikaari?

ans : rasiya sultthaana

*inthyayile aadyatthe vanithaa bharanaadhikaari ?

ans : rasiya sultthaana

*adima vamshatthinte bharanakaalaghattatthekkuricchu arivu nalkunna grantham?

ans : thabaakkatthu ee -nasiri

*thabaakkatthu ee -nasiri ezhuthiyath?

ans : minhaaju asu siraaju 

*kottaaratthil thamaashayum chiriyum nirodhiccha adimavamsha bharanaadhikaari ?

ans : baalban

*adimavamshatthile ettavum kazhivutta bharanaadhikaari ?

ans : baalban

* ‘ninavum irumpum enna nayam sveekariccha adimavamsha sultthaan?

ans : baalban

*‘chaaleesu (darkkishu phortti) nirodhiccha adimavamsha  bharanaadhikaari ?

ans : baalban

*baalbinte kottaaram ariyappettath?

ans : chuvanna kottaaram (laal mahal) 

*baalbinte shavakudeeram sthithi cheyyunna sthalam?

ans : mehrauli (nyoo dalhi) 

*giyaasuddheen baalbante kaalatthu jeevicchirunnathaayi karuthappedunna dvythasiddhaantha vakthaav? 

ans : maadhvaachaaryar

*adimavamshatthile avasaanatthe sultthaan?

ans : kykkobaadu

*sultthaan bharanakaalaghattatthile audyogika bhaasha?

ans : pershyan

*nalanda sarvakalaashaala nashippiccha muslim synyaadhipakan?

ans : bakthiyaar khilji

*polo kalikkidayil kuthirappuratthu ninnum veenu mariccha dalhi sultthaan?

ans : kutthabddheen aibaku 

*pavaliyan thakarnnu veenu mariccha thuglaku bharanaadhikaari ?

ans : giyaasuddheen thuglaku

*vedimarunnushaalayile theepidutthatthil mariccha soor bharanaadhikaari ?

ans : shorshaa

*granthashaalayude  konippadiyil ninnu veenu mariccha mugal bharanaadhikaari?

ans : humayoon

*sijda, pybosu ennee aachaarangal nadappilaakkiyath? 

ans : baalban

*navarosu enna pershyan puthuvathsaraaghosham aarambhicchath?

ans : baalban

*randaam adimavamsha sthaapakanaayi ariyappedunnath? 

ans : giyaasuddheen baalban 

*'dalhi simhaasanatthile urukku manushyan' ennariyappedunnath?

ans : baalban

*'ullookhaan’ ennariyappettirunna adimavamsha bharanaadhikaari?

ans : baalban

*'dyvatthinte prathipurushan' ennu svayam visheshippiccha bharanaadhikaari? 

ans : baalban 

*'raajaadhikaaram dyvadatthamaanu ennu vishvasicchirunna bharanaadhikaari?

ans : baalban
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution