ഡൽഹി സുൽത്തനേറ്റ്(ഖിൽജി വംശം)

ഖിൽജി വംശം


*ഏറ്റവും കുറച്ചുകാലം ഡൽഹി ഭരിച്ച രാജവംശം?

ans : ഖിൽജി രാജവംശം

*ഖിൽജി രാജവംശ സ്ഥാപകൻ?

ans : ജലാലുദ്ദീൻ ഖിൽജ

*ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം?

ans : ഡൽഹി 

*ജലാലുദ്ദീൻ ഖിൽജിയുടെ ആദ്യകാല പേര്?

ans : മാലിക് ഫിറോസ് 

*ജലാലുദ്ദീൻ ഖിൽജി ഖിൽജി വംശം സ്ഥാപിച്ചത് ആരെ പരാജയപ്പെടുത്തിയാണ്?

ans : കൈക്കോബാദ് 

*ജലാലുദ്ദീൻ രാജ്യദ്രോഹകുറ്റം ചുമത്തി വധിച്ച സന്യാസി?

ans : സിദ്ധി മൗലാ

*ജലാലുദ്ദീൻ ഖിൽജിയെ വധിച്ച അദ്ദേഹത്തിന്റെ മരുമകൻ?

ans : അലാവുദ്ദീൻ ഖിൽജി

*കമ്പോള നടപടികൾ നിയന്ത്രിക്കുന്നതിന് വേണ്ടി അലാവുദ്ദീൻ നിയമിച്ച ഉദ്യോഗസ്ഥന്മാർ?

ans : ഷഹാന -ഇ-മൻഡി, ദിവാനി റിയാസത്ത്

*അലാവുദ്ദീൻ സ്ഥാപിച്ച കച്ചവട കേന്ദ്രം അറിയപ്പെടുന്നത്?

ans : സെറായ്-ഇ-ആദിൽ (നീതിയുടെ സ്ഥലം)

*'ആയിരം തൂണുകളുടെ കൊട്ടാരം’ പണികഴിപ്പിച്ച ഭരണാധികാരി?

ans : അലാവുദ്ദീൻ ഖിൽജി 

*കുതിരകൾക്ക് ചാപ്പ കുത്തുന്ന ദാഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?

ans : അലാവുദ്ദീൻ ഖിൽജി

*ജാഗീദാരി സമ്പ്രദായം നിർത്തലാക്കിയ ആദ്യ ഭരണാധികാരി?

ans : അലാവുദ്ദീൻ ഖിൽജി

*സിറി പട്ടണം,സിറി കോട്ട, അലൈ ദർവാസ (കുത്തബ്മിനാറിന്റെ 
 കവാടം) എന്നിവ പണികഴിപ്പിച്ച ഭരണാധികാരി?
ans : അലാവുദ്ദീൻ ഖിൽജി

*ഇന്ത്യയിൽ ആദ്യമായി ഒരു മുസ്ലീം ഭരണാധികാരിയും ഹിന്ദു രാജകുമാരിയും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ വിവാഹം?

ans : അലാവുദ്ദീൻ ഖിൽജിയും ഗുജറാത്തിലെ രാജാവിന്റെ വിധവയായ കമലാ ദേവിയും തമ്മിൽ

*അലാവുദ്ദീൻ ഖിൽജിയുടെ ഗുജറാത്ത് ആക്രമണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത തുറമുഖം?

ans : കാംബേ 

*ഇന്ത്യയിൽ ആദ്യമായി സ്ഥിരം സൈന്യത്തെ നിലനിർത്തിയ മുസ്ലീം ഭരണാധികാരി?

ans : അലാവുദ്ദീൻ ഖിൽജി 

*മദ്യത്തിന്റെ ഉപയോഗം നിരോധിച്ച ഭരണാധികാരി?

ans : അലാവുദ്ദീൻ ഖിൽജി 

*അലാവുദ്ദീൻ ഖിൽജിയുടെ സർവ്വ സൈന്യാധിപൻ?

ans : മാലിക് കഫൂർ 

*മാലിക്  കഫൂർ ആക്രമിച്ച് കീഴടക്കിയ ആദ്യ തെക്കേ ഇന്ത്യൻ പ്രദേശം?

ans : ദേവഗിരി

*അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവി?

ans : അമീർ ഖുസ്രു

*അമീർ ഖുസ്രുവിന്റെ യഥാർത്ഥ പേര്?

ans : അബുൾ ഹസൻ 

*ഉറുദു ഭാഷയുടെ പിതാവ്?

ans : അമീർ ഖുസ്രു

*‘ഇന്ത്യയുടെ തത്ത’ എന്നറിയപ്പെടുന്നത്?

ans : അമീർ ഖുസ്രു

*അമീർ ഖുസ്രുവിന്റെ പ്രധാന കൃതികൾ?

ans : ലൈലാ മജ്നു,അയൻ-ഇ-സിക്കന്ദരി,തുഗ്ലക്ക് നാമ

*‘സിത്താർ’, ‘തബല’ എന്നിവ കണ്ടുപിടിച്ചത്? 
 
ans : അമീർ ഖുസ്രു

*സൂഫി ഭക്തിഗാനമായ ഖവ്വാലിയുടെ പിതാവ്?

ans : അമീർ ഖുസ്രു

*ഖിൽജി വംശത്തിലെ പ്രമുഖ ഭരണാധികാരി?

ans : അലാവുദ്ദീൻ ഖിൽജി(1296-1316)

*അലാവുദ്ദീൻ ഖിൽജിയുടെ യഥാർത്ഥ പേര്?

ans : അലി ഗർഷെർപ്പ് 

*‘രണ്ടാം അലക്‌സാണ്ടർ’ (സിക്കന്ദർ ആയ്-സയ്‌നി)എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?

ans : അലാവുദ്ദീൻ ഖിൽജി

*ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണവും തപാൽ സമ്പ്രദായവും നടപ്പിലാക്കിയ ഭരണാധികാരി?

ans : അലാവുദ്ദീൻ ഖിൽജി

*അലാവുദ്ദീൻ ഖിൽജിയെ  വധിച്ച അദ്ദേഹത്തിന്റെ സൈന്യാധിപൻ?

ans : മാലിക് കഫൂർ

*'ക്യാമ്പ് ലാംഗ്വേജ്' എന്നറിയപ്പെടുന്ന ഭാഷ?

ans : ഉറുദു 

*മുബാരക് ഷായെ വധിച്ചത്?

ans : ഖുസ്രുഖാൻ 

*ഖിൽജി വംശത്തിലെ അവസാനത്തെ ഭരണാധികാരി?

ans : ഖുസ്രുഖാൻ


Manglish Transcribe ↓


khilji vamsham


*ettavum kuracchukaalam dalhi bhariccha raajavamsham?

ans : khilji raajavamsham

*khilji raajavamsha sthaapakan?

ans : jalaaluddheen khilja

*khilji raajavamshatthinte thalasthaanam?

ans : dalhi 

*jalaaluddheen khiljiyude aadyakaala per?

ans : maaliku phirosu 

*jalaaluddheen khilji khilji vamsham sthaapicchathu aare paraajayappedutthiyaan?

ans : kykkobaadu 

*jalaaluddheen raajyadrohakuttam chumatthi vadhiccha sanyaasi?

ans : siddhi maulaa

*jalaaluddheen khiljiye vadhiccha addhehatthinte marumakan?

ans : alaavuddheen khilji

*kampola nadapadikal niyanthrikkunnathinu vendi alaavuddheen niyamiccha udyogasthanmaar?

ans : shahaana -i-mandi, divaani riyaasatthu

*alaavuddheen sthaapiccha kacchavada kendram ariyappedunnath?

ans : seraay-i-aadil (neethiyude sthalam)

*'aayiram thoonukalude kottaaram’ panikazhippiccha bharanaadhikaari?

ans : alaavuddheen khilji 

*kuthirakalkku chaappa kutthunna daagu sampradaayatthinu thudakkam kuricchath?

ans : alaavuddheen khilji

*jaageedaari sampradaayam nirtthalaakkiya aadya bharanaadhikaari?

ans : alaavuddheen khilji

*siri pattanam,siri kotta, aly darvaasa (kutthabminaarinte 
 kavaadam) enniva panikazhippiccha bharanaadhikaari?
ans : alaavuddheen khilji

*inthyayil aadyamaayi oru musleem bharanaadhikaariyum hindu raajakumaariyum thammilulla charithratthile aadya vivaaham?

ans : alaavuddheen khiljiyum gujaraatthile raajaavinte vidhavayaaya kamalaa deviyum thammil

*alaavuddheen khiljiyude gujaraatthu aakramanatthinte bhaagamaayi pidiccheduttha thuramukham?

ans : kaambe 

*inthyayil aadyamaayi sthiram synyatthe nilanirtthiya musleem bharanaadhikaari?

ans : alaavuddheen khilji 

*madyatthinte upayogam nirodhiccha bharanaadhikaari?

ans : alaavuddheen khilji 

*alaavuddheen khiljiyude sarvva synyaadhipan?

ans : maaliku kaphoor 

*maaliku  kaphoor aakramicchu keezhadakkiya aadya thekke inthyan pradesham?

ans : devagiri

*alaavuddheen khiljiyude aasthaana kavi?

ans : ameer khusru

*ameer khusruvinte yathaarththa per?

ans : abul hasan 

*urudu bhaashayude pithaav?

ans : ameer khusru

*‘inthyayude thattha’ ennariyappedunnath?

ans : ameer khusru

*ameer khusruvinte pradhaana kruthikal?

ans : lylaa majnu,ayan-i-sikkandari,thuglakku naama

*‘sitthaar’, ‘thabala’ enniva kandupidicchath? 
 
ans : ameer khusru

*soophi bhakthigaanamaaya khavvaaliyude pithaav?

ans : ameer khusru

*khilji vamshatthile pramukha bharanaadhikaari?

ans : alaavuddheen khilji(1296-1316)

*alaavuddheen khiljiyude yathaarththa per?

ans : ali garsherppu 

*‘randaam alaksaandar’ (sikkandar aay-sayni)ennu svayam visheshippiccha bharanaadhikaari?

ans : alaavuddheen khilji

*inthyayil aadyamaayi kampola niyanthranavum thapaal sampradaayavum nadappilaakkiya bharanaadhikaari?

ans : alaavuddheen khilji

*alaavuddheen khiljiye  vadhiccha addhehatthinte synyaadhipan?

ans : maaliku kaphoor

*'kyaampu laamgveju' ennariyappedunna bhaasha?

ans : urudu 

*mubaaraku shaaye vadhicchath?

ans : khusrukhaan 

*khilji vamshatthile avasaanatthe bharanaadhikaari?

ans : khusrukhaan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution