ഡൽഹി സുൽത്തനേറ്റ്(തുഗ്ലക് രാജവംശം)

തുഗ്ലക് രാജവംശം(1320-1414)


*തുഗ്ലക്  വംശസ്ഥാപകൻ?

ans : ഗിയാസുദ്ദീൻ തുഗ്ലക്

*തുഗ്ലക്വംശം സ്ഥാപിതമായത്?

ans : 1320

*ആരെ വധിച്ചാണ് ഗിയാസുദ്ദീൻ തുഗ്ലക് തുഗ്ലക് വംശം സ്ഥാപിച്ചത്?

ans : ഖുസ്രുഖാൻ

*ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച രാജവംശം?

ans : തുഗ്ലക് വംശം

*ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ യഥാർത്ഥ പേര് ?

ans : ഗാസി മാലിക്

*ഗിയാസുദ്ദീൻ തുഗ്ലക്  പണി കഴിപ്പിച്ച നഗരം?

ans : തുഗ്ലക്കാബാദ്

*കൊട്ടാരത്തിൽ പാട്ടും  നൃത്തവും  നിരോധിച്ച  തുഗ്ലക്  ഭരണാധികാരി?

ans : ഗിയാസുദ്ദീൻ തുഗ്ലക്

*കാകതീയ രാജാക്കന്മാരുമായി യുദ്ധത്തിലേർപ്പെട്ട തുഗ്ലക്ക് ഭരണാധികാരി?

ans : ഗിയാസുദ്ദീൻ തുഗ്ലക്

*ഗിയാസുദ്ദീൻ തുഗ്ലക്ക്,സുൽത്താൻപൂർ എന്ന് പേരുമാറ്റിയ നഗരത്തിന്റെ യഥാർത്ഥ പേര്?

ans : വാറംഗൽ

*കാകതീയ രാജാക്കന്മാരുമായുള്ള യുദ്ധത്തിൽ തുഗ്ലക്  സേനയെ നയിച്ചത്?

ans : മുഹമ്മദ് ബിൻ തുഗ്ലക്

*മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ശരിയായ പേര്?

ans : ജുനാഖാൻ

*തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്കും(ദൗലത്താബാദ്) തിരിച്ച് ദേവഗിരിയിൽ നിന്നും ഡൽഹിയിലേക്കും മാറ്റിയ ഭരണാധികാരി?

ans : മുഹമ്മദ് ബിൻ തുഗ്ലക്

*‘നിർഭാഗ്യവാനായ ആദർശവാദി’ എന്ന മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?

ans : ഇബൻ ബാത്തൂത്ത

*‘വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരൽ’ എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?

ans : ലെയ്ൻ പൂൾ 

*നാണയ നിർമ്മിതികളുടെ രാജകുമാരൻ എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?

ans : എഡ്വേർഡ് തനാസ്

*മുഹമ്മദ് ബിൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം? 

ans : ജഹൻപന 

*‘പാഗൽ പാദുഷ’ എന്നറിയപ്പെട്ടിരുന്നത്?

ans : മുഹമ്മദ് ബിൻ തുഗ്ലക് 

*സ്വർണ്ണ നാണയങ്ങൾക്ക് പകരം ചെമ്പു നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി?

ans : മുഹമ്മദ് ബിൻ തുഗ്ലക്ക് 

*ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?

ans : മുഹമ്മദ് ബിൻ തുഗ്ലക് 

*ഇബൻ ബത്തൂത്തയെ ചൈനയിലെ അംബാസഡർ ആയി നിയമിച്ച ഭരണാധികാരി?

ans : മുഹമ്മദ് ബിൻ തുഗ്ലക്ക് 

*മുഹമ്മദ് ബിൻ തുഗ്ലക്കിനെക്കുറിച്ച് ഇബൻബത്തൂത്ത എഴുതിയ പുസ്തകം?

ans : സഫർനാമ

*ഇന്ത്യയിൽ ആദ്യമായി ജലസേചന പദ്ധതികൾ തുടങ്ങിയ ഭരണാധികാരി?

ans : ഫിറോസ് ഷാ തുഗ്ലക്

*‘യമുനാ കനാൽ’ പണി കഴിപ്പിച്ച ഭരണാധികാരി?

ans : ഫിറോസ് ഷാ തുഗ്ലക്

*ഇന്ത്യയിൽ കനാൽ വഴിയുള്ള ഗതാഗതം ആരംഭിച്ച ഭരണാധികാരി?

ans : ഫിറോസ് ഷാ തുഗ്ലക്

*കുത്തബ്മിനാറിന്റെ നാലാം നില (മിന്നലേറ്റ് തകർന്നിരുന്നു) പുനഃനിർമ്മിച്ച ഭരണാധികാരി?

ans : ഫിറോസ് ഷാ തുഗ്ലക്

*ഹിന്ദുക്കളുടെ മേൽ ‘ജസിയ’ (മത നികുതി ) ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി?

ans : ഫിറോസ് ഷാ തുഗ്ലക്

* ഫിറോസാബാദ്, ഫിറോസ് ഷാ കോട്ല എന്നീ പട്ടണങ്ങൾ പണി കഴിപ്പിച്ച ഭരണാധികാരി?

ans : ഫിറോസ് ഷാ തുഗ്ലക്

*ഫത്തുഹത്ത്-ഇ-ഫിറോസ്ഷാഹി എന്ന കൃതി രചിച്ചത്?

ans : ഫിറോസ് ഷാ തുഗ്ലക്ക്

*ദരിദ്രനായ മുസ്ലീം പെൺകുട്ടികളെ വിവാഹം കഴി പ്പിച്ച് അയയ്ക്കുന്നതിനായി ഫിറോസ്-ഷാ-തുഗ്ലക്ക് ആരംഭിച്ച വകുപ്പ്?

ans : ദിവാൻ-ഇ-ഖയറാത്ത് 
 
*ദിവാൻ - ഇ-ആർസ്  > ബാൽബൻ (സൈനിക  വകുപ്പ്)

*ദിവാൻ - ഇ-കോഹി > മുഹമ്മദ് ബിൻ തുഗ്ലക്ക്(കൃഷി വകുപ്പ്)

*ദിവാൻ - ഇ-ബന്ദ്ഗൺ > ഫിറോസ് ഷാ തുഗ്ലക് (അടിമക്ഷേമ വകുപ്പ്)

*മംഗോൾ നേതാവായ തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഭരിച്ചിരുന്ന തുഗ്ലക് ഭരണാധികാരി?

ans : നസറുദ്ദീൻ മുഹമ്മദ് 

*തിമൂർ ഇന്ത്യ ആക്രമിച്ച വർഷം?

ans : 1398 

*തുഗ്ലക്വംശത്തിലെ അവസാന ഭരണാധികാരി?

ans :  മുഹമ്മദ് ബിൻ II (നസറുദ്ദീൻ മുഹമ്മദ്)

നികുതികൾ(സുൽത്താൻ ഭരണകാലത്തെ)


*ഖാരജ് -ഭൂനികുതി

*സക്കാത്ത്-മതപരമായ നികുതി(എല്ലാ മുസ്ലീങ്ങളും തങ്ങളുടെ  സമ്പത്തിന്റെ 25% സക്കാത്തായി നൽകുന്നു)

*ജസിയ-അമുസ്ലീങ്ങളുടെ മേൽ ചുമത്തിയിരുന്ന  തീർത്ഥാടന നികുതി

* ഖംസ്-(യുദ്ധത്തിന് ശേഷം കൈവശപ്പെടുത്തുന്ന കൊള്ളമുതലിന്റെ 1/5 ഭാഗം നികുതിയായി സർക്കാരിന് നൽകണം ഇതാണ് ഖംസ്.

*പ്രതിഫലം നൽകാതെ നിർബന്ധമായി ജോലി ചെയ്യിക്കുന്ന സമ്പ്രദായം ഇന്ത്യയിൽ പഴയകാലത്ത് നിലനിന്നിരുന്നു അതിന്റെ പേര്?

ans : വിഷ്ടി


Manglish Transcribe ↓


thuglaku raajavamsham(1320-1414)


*thuglaku  vamshasthaapakan?

ans : giyaasuddheen thuglaku

*thuglakvamsham sthaapithamaayath?

ans : 1320

*aare vadhicchaanu giyaasuddheen thuglaku thuglaku vamsham sthaapicchath?

ans : khusrukhaan

*ettavum kooduthal kaalam dalhi bhariccha raajavamsham?

ans : thuglaku vamsham

*giyaasuddheen thuglakkinte yathaarththa peru ?

ans : gaasi maaliku

*giyaasuddheen thuglaku  pani kazhippiccha nagaram?

ans : thuglakkaabaadu

*kottaaratthil paattum  nrutthavum  nirodhiccha  thuglaku  bharanaadhikaari?

ans : giyaasuddheen thuglaku

*kaakatheeya raajaakkanmaarumaayi yuddhatthilerppetta thuglakku bharanaadhikaari?

ans : giyaasuddheen thuglaku

*giyaasuddheen thuglakku,sultthaanpoor ennu perumaattiya nagaratthinte yathaarththa per?

ans : vaaramgal

*kaakatheeya raajaakkanmaarumaayulla yuddhatthil thuglaku  senaye nayicchath?

ans : muhammadu bin thuglaku

*muhammadu bin thuglakkinte shariyaaya per?

ans : junaakhaan

*thalasthaanam dalhiyil ninnum devagiriyilekkum(daulatthaabaadu) thiricchu devagiriyil ninnum dalhiyilekkum maattiya bharanaadhikaari?

ans : muhammadu bin thuglaku

*‘nirbhaagyavaanaaya aadarshavaadi’ enna muhammadu bin thuglakkine visheshippicchath?

ans : iban baatthoottha

*‘vyruddhyangalude koodiccheral’ ennu muhammadu bin thuglakkine visheshippicchath?

ans : leyn pool 

*naanaya nirmmithikalude raajakumaaran ennu muhammadu bin thuglakkine visheshippicchath?

ans : edverdu thanaasu

*muhammadu bin thuglaku pani kazhippiccha nagaram? 

ans : jahanpana 

*‘paagal paadusha’ ennariyappettirunnath?

ans : muhammadu bin thuglaku 

*svarnna naanayangalkku pakaram chempu naanayangal pracharippiccha bharanaadhikaari?

ans : muhammadu bin thuglakku 

*inthyayil aadyamaayi dokkan karansi sampradaayam nadappilaakkiya bharanaadhikaari?

ans : muhammadu bin thuglaku 

*iban batthootthaye chynayile ambaasadar aayi niyamiccha bharanaadhikaari?

ans : muhammadu bin thuglakku 

*muhammadu bin thuglakkinekkuricchu ibanbatthoottha ezhuthiya pusthakam?

ans : sapharnaama

*inthyayil aadyamaayi jalasechana paddhathikal thudangiya bharanaadhikaari?

ans : phirosu shaa thuglaku

*‘yamunaa kanaal’ pani kazhippiccha bharanaadhikaari?

ans : phirosu shaa thuglaku

*inthyayil kanaal vazhiyulla gathaagatham aarambhiccha bharanaadhikaari?

ans : phirosu shaa thuglaku

*kutthabminaarinte naalaam nila (minnalettu thakarnnirunnu) punanirmmiccha bharanaadhikaari?

ans : phirosu shaa thuglaku

*hindukkalude mel ‘jasiya’ (matha nikuthi ) erppedutthiya aadya bharanaadhikaari?

ans : phirosu shaa thuglaku

* phirosaabaadu, phirosu shaa kodla ennee pattanangal pani kazhippiccha bharanaadhikaari?

ans : phirosu shaa thuglaku

*phatthuhatthu-i-phirosshaahi enna kruthi rachicchath?

ans : phirosu shaa thuglakku

*daridranaaya musleem penkuttikale vivaaham kazhi ppicchu ayaykkunnathinaayi phiros-shaa-thuglakku aarambhiccha vakuppu?

ans : divaan-i-khayaraatthu 
 
*divaan - i-aarsu  > baalban (synika  vakuppu)

*divaan - i-kohi > muhammadu bin thuglakku(krushi vakuppu)

*divaan - i-bandgan > phirosu shaa thuglaku (adimakshema vakuppu)

*mamgol nethaavaaya thimoor inthya aakramicchappol bharicchirunna thuglaku bharanaadhikaari?

ans : nasaruddheen muhammadu 

*thimoor inthya aakramiccha varsham?

ans : 1398 

*thuglakvamshatthile avasaana bharanaadhikaari?

ans :  muhammadu bin ii (nasaruddheen muhammadu)

nikuthikal(sultthaan bharanakaalatthe)


*khaaraju -bhoonikuthi

*sakkaatthu-mathaparamaaya nikuthi(ellaa musleengalum thangalude  sampatthinte 25% sakkaatthaayi nalkunnu)

*jasiya-amusleengalude mel chumatthiyirunna  theerththaadana nikuthi

* khams-(yuddhatthinu shesham kyvashappedutthunna kollamuthalinte 1/5 bhaagam nikuthiyaayi sarkkaarinu nalkanam ithaanu khamsu.

*prathiphalam nalkaathe nirbandhamaayi joli cheyyikkunna sampradaayam inthyayil pazhayakaalatthu nilaninnirunnu athinte per?

ans : vishdi
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution