രാജവംശങ്ങളും സ്ഥാപകരും
രാജവംശങ്ങളും സ്ഥാപകരും
* മൗര്യവംശം - ചന്ദ്രഗുപ്ത മൗര്യൻ
*സുംഗവംശം - പുഷ്യമിത്ര സുംഗൻ
*കണ്വവംശം - വാസുദേവ കണ്വ
*ഹര്യങ്കവംശം - ബിംബിസാരൻ
*ശിശുനാഗവംശം - ശിശുനാഗൻ
*രാഷ്ട്രകൂടവംശം - ദന്തിദുർഗ്ഗൻ
*ഹോയ്സാലവംശം - ശലൻ
*നന്ദവംശം - മഹാപത്മനന്ദൻ
*ശതവാഹനവംശം - സിമുഖൻ
*ഗുപ്‌തരാജവംശം - ശ്രീഗുപ്തൻ
*വർദ്ധനസാമ്രാജ്യം - പുഷ്യഭൂതി
*കുശാനവംശം - കാജുലാ കാഡ്‌ഫിസെഡ്
*ചോളസാമ്രാജ്യം - പരാന്തകൻ I
*പല്ലവരാജവംശം - സിംഹവിഷ്‌ണു
*പാലരാജവംശം - ഗോപാലൻ
*വകാടക വംശം - വിന്ധ്യാശക്തി
*ചാലൂക്യ വംശം - പുലികേശി I
*വിജയനഗര സാമ്രാജ്യം - ഹരിഹരൻ,ബുക്കൻ
*അടിമവംശം -കുത്തബ്ദ്ദീൻ എെബക്
*ഖിൽജിവംശം -ജലാലുദ്ദീൻ ഖിൽജി
*തുഗ്ലക് വംശം - ഗിയാസുദ്ദീൻ തുഗ്ലക്
*സയ്യദ് വംശം -കിസർഖാൻ
*ലോദിവംശം - ബഹ്ലൂൽ ലോദി
*ബാഹ്മിനി സാമ്രാജ്യം - അലാവുദ്ദീൻ ബാഹ്മാൻ ഷാ
*മുഗൾ വംശം - ബാബർ
*മാറാത്ത വംശം - ശിവാജി
Manglish Transcribe ↓
raajavamshangalum sthaapakarum
* mauryavamsham - chandraguptha mauryan
*sumgavamsham - pushyamithra sumgan
*kanvavamsham - vaasudeva kanva
*haryankavamsham - bimbisaaran
*shishunaagavamsham - shishunaagan
*raashdrakoodavamsham - danthidurggan
*hoysaalavamsham - shalan
*nandavamsham - mahaapathmanandan
*shathavaahanavamsham - simukhan
*guptharaajavamsham - shreegupthan
*varddhanasaamraajyam - pushyabhoothi
*kushaanavamsham - kaajulaa kaadphisedu
*cholasaamraajyam - paraanthakan i
*pallavaraajavamsham - simhavishnu
*paalaraajavamsham - gopaalan
*vakaadaka vamsham - vindhyaashakthi
*chaalookya vamsham - pulikeshi i
*vijayanagara saamraajyam - hariharan,bukkan
*adimavamsham -kutthabddheen eebaku
*khiljivamsham -jalaaluddheen khilji
*thuglaku vamsham - giyaasuddheen thuglaku
*sayyadu vamsham -kisarkhaan
*lodivamsham - bahlool lodi
*baahmini saamraajyam - alaavuddheen baahmaan shaa
*mugal vamsham - baabar
*maaraattha vamsham - shivaaji