*സയ്യിദ്വംശ സ്ഥാപകൻ?
ans : കിസർഖാൻ
*തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണർ?
ans : കിസർഖാൻ
*“താരീഖ്-കി-മുബാരക് ഷാഫി” എന്ന പ്രസിദ്ധ കൃതിയുടെ കർത്താവ്?
ans : യഹ്‌യ സർഹിന്ദ്
*സയ്യിദ്വംശത്തിലെ അവസാനത്തെ ഭരണാധികാരി?
ans : അലാവുദ്ദീൻ ആലം ഷാ (ഷാ ആലം II)
ലോദിവംശം
*ലോദിവംശ സ്ഥാപകൻ?
ans : ബഹലൂൽ ലോദി
*ബഹലൂൽ ലോദി ആരെ പരാജയപ്പെടുത്തിയാണ് ലോദി വംശം സ്ഥാപിച്ചത്?
ans : ഷാ ആലം II
*ഇന്ത്യ ഭരിച്ച ആദ്യ അഫ്ഗാൻ (പത്താൻ)വംശം?
ans : ലോദിവംശം
*ലോദിവംശത്തിലെ പ്രശസ്തനായ ഭരണാധികാരി?
ans : സിക്കന്ദർ ലോദി
*തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേയ്ക്ക് മാറ്റി ലോദി ഭരണാധികാരി?
ans : സിക്കന്ദർ ലോദി
*ആഗ്ര പട്ടണത്തിന്റെ ശില്പി?
ans : സിക്കന്ദർ ലോദി
*ലോദിവംശത്തിലെ അവസാനത്തെ സുൽത്താൻ?
ans : ഇബ്രാഹിം ലോദി
*ഡൽഹി സുൽത്താനേറ്റിലെ അവസാന രാജവംശം?
ans : ലോദിവംശം
*ബാബറിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ലോദി രാജാവ്?
ans : ദൗലത്ത് ഖാൻ ലോദി
*ഇബ്രാഹിംലോദിയെ 1526 ൽ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തി.
*‘ഗുൽറുഖി’ എന്ന തൂലികാ നാമത്തിൽ പേർഷ്യൻ കൃതി എഴുതിയ ഭരണാധികാരി?
ans : സിക്കന്ദർ ലോദി
Manglish Transcribe ↓
sayyidu vamsham
*sayyidvamsha sthaapakan?
ans : kisarkhaan
*thimoor inthyayil niyamiccha gavarnar?
ans : kisarkhaan
*“thaareekh-ki-mubaaraku shaaphi” enna prasiddha kruthiyude kartthaav?
ans : yahya sarhindu
*sayyidvamshatthile avasaanatthe bharanaadhikaari?
ans : alaavuddheen aalam shaa (shaa aalam ii)
lodivamsham
*lodivamsha sthaapakan?
ans : bahalool lodi
*bahalool lodi aare paraajayappedutthiyaanu lodi vamsham sthaapicchath?
ans : shaa aalam ii
*inthya bhariccha aadya aphgaan (patthaan)vamsham?
ans : lodivamsham
*lodivamshatthile prashasthanaaya bharanaadhikaari?
ans : sikkandar lodi
*thalasthaanam dalhiyil ninnum aagrayileykku maatti lodi bharanaadhikaari?
ans : sikkandar lodi
*aagra pattanatthinte shilpi?
ans : sikkandar lodi
*lodivamshatthile avasaanatthe sultthaan?
ans : ibraahim lodi
*dalhi sultthaanettile avasaana raajavamsham?
ans : lodivamsham
*baabarine inthyayileykku kshaniccha lodi raajaav?
ans : daulatthu khaan lodi
*ibraahimlodiye 1526 l onnaam paanippatthu yuddhatthil baabar paraajayappedutthi.
*‘gulrukhi’ enna thoolikaa naamatthil pershyan kruthi ezhuthiya bharanaadhikaari?
ans : sikkandar lodi