*ബാഹ്മിനി സാമ്രാജ്യ സ്ഥാപകൻ?
ans : അലാവുദ്ദീൻ ബാഹ്മാൻ ഷാ (ഹസ്സൻ ഗംഗു)
*ഡക്കാണിൽ വിഘടിച്ചു നിന്ന പ്രഭുക്കന്മാരെ അടിച്ച മർത്തിയ ഭരണാധികാരി?
ans : അലാവുദ്ദീൻ ബാഹ്മാൻഷാ
*ബാഹ്മിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം?
ans : ഗുൽബർഗ്
*വാനനീരിക്ഷണ കേന്ദ്രം സ്ഥാപിച്ച ബാഹ്മിനി രാജാവ്?
ans : ഫിറൂസ്ഷാ ബാഹ്മിനി
*ഫിറോസ് ഷാ തോല്പിച്ച വിജയനഗര രാജാവ്?
ans : ദേവരായർI
*ബാഹ്മിനി സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനിയായ മന്ത്രി?
ans : മുഹമ്മദ് ഗവാൻ
*ബാഹ്മിനി സാമ്രാജ്യത്തിലെ ഏറ്റവും ഒടുവിലത്തെ ഭരണാധികാരി?
ans : കലിമുള്ളാ
*ബാഹ്മിനി സാമ്രാജ്യം സ്വാതന്ത്ര്യം നേടാൻ ഇടയാക്കിയ യുദ്ധം?
ans : ഒന്നാം പാനിപ്പട്ട് യുദ്ധം(1526)
* “രണ്ടാം അരിസ്റ്റോട്ടിൽ” എന്നറിയപ്പെടുന്ന ബാഹ്മിനി വംശത്തിലെ സുൽത്താൻ?
ans : മുഹമ്മദ് ഷാ രണ്ടാമൻ
വിജയനഗര സാമ്രാജ്യം
*വിജയനഗര സാമ്രാജ്യ സ്ഥാപകൻ?
ans : ഹരിഹരൻ ബുക്കൻ
*വിജയനഗര സാമ്രാജ്യം സ്ഥാപിതമായ വർഷം?
ans : A.D.1336
*ഹരിഹരനെയും ബുക്കനേയും സാമ്രാജ്യം സ്ഥാപിക്കാൻ സഹായിച്ച സന്യാസി?
ans : വിദ്യാരണ്യൻ
*വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം?
ans : ഹംപി (കർണാടക)
*വിജയനഗര സാമ്രാജ്യത്തിന്റെ ഭരണ ഭാഷ?
ans : തെലുങ്ക്
*വിജയനഗരം ഭരിച്ച പ്രധാനപ്പെട്ട നാല് രാജവംശം?
ans : സംഗമ,സാലുവ,തുളുവ,അരവിഡു
*സംഗമവംശത്തിലെ പ്രഗല്ഭനായ ഭരണാധികാരി?
ans : ദേവരായർ II
*വിജയ നഗര സാമ്രാജ്യത്തിൽ ആദ്യമായി സൈന്യത്തിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്തിയത്?
ans : ദേവരായർ II
*സംഗമ രാജവംശത്തിന്റെ ആസ്ഥാന ദൈവം?
ans : വിരൂപാക്ഷ
*സാലുവവംശ സ്ഥാപകൻ?
ans : സാലുവ നരസിംഹൻ *അരവിഡു വംശ സ്ഥാപകൻ?
ans : തിരുമലൻ
*അരവിഡു വംശത്തിലെ പ്രധാന രാജാവ്?
ans : വെങ്കടൻ I
*വിജയനഗര സാമ്രാജ്യത്തിലെ പ്രമുഖ രാജാവ്?
ans : കൃഷ്ണ ദേവരായർ (തുളുവ വംശം)
*കൃഷ്ണദേവരായരുടെ പ്രധാന കൃതികൾ ?
ans : അമുക്തമാല്യത, ജാംബവതി കല്യാണം, ഉഷാപരിണയം
*തെന്നാലി രാമന്റെ പ്രധാന കൃതികൾ?
ans : ഗതികാല മാഹാത്മ്യം പാണ്ഡുരംഗ മാഹാത്മ്യം
*തെലുങ്കു കവിതയുടെ പിതാവ്?
ans : അല്ലസാനി പെദെണ്ണ
*അത്തനേഷിയസ് നികേതിന്റെ പ്രസിദ്ധമായ കൃതി?
ans : വോയേജ് ടു ഇന്ത്യ
*വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായ യുദ്ധം?
ans : തളിക്കോട്ട യുദ്ധം
*തളിക്കോട്ട യുദ്ധം (രാക്ഷസ തങ്കിടി) നടന്ന വർഷം?
ans : 1565
*തളിക്കോട്ട യുദ്ധത്തിൽ വിജയനഗര സൈന്യത്തെ നയിച്ച സദാശിവരായരുടെ മന്ത്രി?
ans : രാമരായർ
*വിജയനഗരത്തിലെ അവസാന രാജാവ്?
ans : ശ്രീരംഗരായർ III
*വിജയനഗര സാമ്രാജ്യം ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു?
ans : തുംഗഭദ്ര
*വിജയനഗര സാമാജ്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?
ans : ഹംപി (കർണാടക)
*വിജയനഗരത്തിലെ മന്ത്രിമാർ അറിയപ്പെടുന്നത്?
ans : ദണ്ഡനായക
*വിജയനഗരത്തിലെ ഭരണാധികാരികൾ പുറത്തിറക്കി സ്വർണ്ണ നാണയം?
ans : വരാഹംഅഭിനവ ഭോജൻ
*തുളുവ വംശത്തിലെ പ്രമുഖ രാജാവ്?
ans : കൃഷ്ണ ദേവരായൻ (ഭരണകാലം 1509-1529)
*'അഭിനവ ഭോജൻ',’ആന്ധ്രാ ഭോജൻ’ എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
ans : കൃഷ്ണ ദേവരായൻ
*കൃഷ്ണ ദേവരായരുടെ സമകാലികമായ മുഗൾ ഭരണാധികാരി?
ans : ബാബർ
*കൃഷ്ണ ദേവരായരുടെ പണ്ഡിത സദസ്സ്?
ans : അഷ്ടദിഗ്ഗജങ്ങൾ
*കൃഷ്ണ ദേവരായരുടെ സദസ്സിലെ വിദൂഷനായ പണ്ഡിതൻ?
ans : തെന്നാലി രാമൻ
*വികടകവി എന്ന പേരിൽ അറിയപ്പെടുന്നത്?
ans : തെന്നാലി രാമൻ
*കൃഷ്ണ ദേവരായരുടെ ഭരണകാലത്ത് വിജയനഗരം സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരി?
ans : ഡോമിങ്കോസ്
സഞ്ചാരികൾ
*അച്ചുതരായരുടെ കൊട്ടാരം സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരി?
ans : ഫെറോൻ നൂനിസ്
*വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി?
ans : നിക്കോളോ കോണ്ടി
*വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?
ans : അബ്ദുൾ റസാഖ്
*വിജയനഗര സാമ്രാജ്യം സന്ദർശിച്ച റഷ്യൻ സഞ്ചാരി?
ans : അത്തനേഷിയസ് നികേതിൻ
Manglish Transcribe ↓
baahmini saamraajyam(1347-1527)
*baahmini saamraajya sthaapakan?
ans : alaavuddheen baahmaan shaa (hasan gamgu)
*dakkaanil vighadicchu ninna prabhukkanmaare adiccha martthiya bharanaadhikaari?
ans : alaavuddheen baahmaanshaa
*baahmini saamraajyatthinte thalasthaanam?
ans : gulbargu
*vaananeerikshana kendram sthaapiccha baahmini raajaav?
ans : phiroosshaa baahmini
*phirosu shaa tholpiccha vijayanagara raajaav?
ans : devaraayari
*baahmini saamraajyatthile ettavum pradhaaniyaaya manthri?
ans : muhammadu gavaan
*baahmini saamraajyatthile ettavum oduvilatthe bharanaadhikaari?
ans : kalimullaa
*baahmini saamraajyam svaathanthryam nedaan idayaakkiya yuddham?
ans : onnaam paanippattu yuddham(1526)
* “randaam aristtottil” ennariyappedunna baahmini vamshatthile sultthaan?
ans : muhammadu shaa randaaman
vijayanagara saamraajyam
*vijayanagara saamraajya sthaapakan?
ans : hariharan bukkan
*vijayanagara saamraajyam sthaapithamaaya varsham?
ans : a. D. 1336
*hariharaneyum bukkaneyum saamraajyam sthaapikkaan sahaayiccha sanyaasi?
ans : vidyaaranyan
*vijayanagara saamraajyatthinte thalasthaanam?
ans : hampi (karnaadaka)
*vijayanagara saamraajyatthinte bharana bhaasha?
ans : thelunku
*vijayanagaram bhariccha pradhaanappetta naalu raajavamsham?
ans : samgama,saaluva,thuluva,aravidu
*samgamavamshatthile pragalbhanaaya bharanaadhikaari?
ans : devaraayar ii
*vijaya nagara saamraajyatthil aadyamaayi synyatthil musleengale ulppedutthiyath?
ans : devaraayar ii
*samgama raajavamshatthinte aasthaana dyvam?
ans : viroopaaksha
*saaluvavamsha sthaapakan?
ans : saaluva narasimhan *aravidu vamsha sthaapakan?
ans : thirumalan
*aravidu vamshatthile pradhaana raajaav?
ans : venkadan i
*vijayanagara saamraajyatthile pramukha raajaav?
ans : krushna devaraayar (thuluva vamsham)
*krushnadevaraayarude pradhaana kruthikal ?
ans : amukthamaalyatha, jaambavathi kalyaanam, ushaaparinayam
*thennaali raamante pradhaana kruthikal?
ans : gathikaala maahaathmyam paanduramga maahaathmyam
*thelunku kavithayude pithaav?
ans : allasaani pedenna
*atthaneshiyasu nikethinte prasiddhamaaya kruthi?
ans : voyeju du inthya
*vijayanagara saamraajyatthinte pathanatthinu kaaranamaaya yuddham?
ans : thalikkotta yuddham
*thalikkotta yuddham (raakshasa thankidi) nadanna varsham?
ans : 1565
*thalikkotta yuddhatthil vijayanagara synyatthe nayiccha sadaashivaraayarude manthri?
ans : raamaraayar
*vijayanagaratthile avasaana raajaav?
ans : shreeramgaraayar iii
*vijayanagara saamraajyam ethu nadiyude theeratthu sthithi cheyyunnu?
ans : thumgabhadra
*vijayanagara saamaajyatthinte avashishdangal kandetthiya sthalam?
ans : hampi (karnaadaka)
*vijayanagaratthile manthrimaar ariyappedunnath?
ans : dandanaayaka
*vijayanagaratthile bharanaadhikaarikal puratthirakki svarnna naanayam?
ans : varaahamabhinava bhojan
*thuluva vamshatthile pramukha raajaav?
ans : krushna devaraayan (bharanakaalam 1509-1529)
*'abhinava bhojan',’aandhraa bhojan’ ennee perukalil ariyappedunnath?
ans : krushna devaraayan
*krushna devaraayarude samakaalikamaaya mugal bharanaadhikaari?
ans : baabar
*krushna devaraayarude panditha sadasu?
ans : ashdadiggajangal
*krushna devaraayarude sadasile vidooshanaaya pandithan?
ans : thennaali raaman
*vikadakavi enna peril ariyappedunnath?
ans : thennaali raaman
*krushna devaraayarude bharanakaalatthu vijayanagaram sandarshiccha porcchugeesu sanchaari?
ans : dominkosu
sanchaarikal
*acchutharaayarude kottaaram sandarshiccha porcchugeesu sanchaari?
ans : pheron noonisu
*vijayanagara saamraajyam sandarshiccha veneeshyan sanchaari?
ans : nikkolo kondi
*vijayanagara saamraajyam sandarshiccha pershyan sanchaari?
ans : abdul rasaakhu
*vijayanagara saamraajyam sandarshiccha rashyan sanchaari?
ans : atthaneshiyasu nikethin