മുഗൾ സാമ്രാജം

മുഗൾ സാമ്രാജം


*മുഗൾ സാമ്രാജ്യ സ്ഥാപകൻ?

ans : ബാബർ

*സാഹസികനായ മുഗൾ ഭരണാധികാരി?

ans : ബാബർ

*പേർഷ്യൻ ഭാഷയിലെ കവിയായിരുന്ന മുഗൾ ചക്രവർത്തി?

ans : ബാബർ

*‘ബാബർ' എന്ന വാക്കിനർത്ഥം?

ans : സിംഹം

*ഏറ്റവും കുറച്ച് കാലം ഭരിച്ച മുഗൾ ഭരണാധികാരി?

ans : ബാബർ

*ചെങ്കിസ്ഖാന്റേയും തിമൂറിന്റേയും ബന്ധുവായ മുഗൾ ഭരണാധികാരി?

ans : ബാബർ

*തുർക്കിഷ് വംശത്തിലെ ഭരണാധികാരിയായിരുന്നത്?

ans : ബാബർ

*ഇന്ത്യയേയും ഇന്ത്യാക്കാരേയും ഇഷ്ടമില്ലാതിരുന്ന മുഗൾ ഭരണാധികാരി?

ans : ബാബർ

*കാബൂൾ പിടിച്ചടക്കിയ വർഷം?

ans : 1504 

*ബാബറിന്റെ ആത്മകഥ?

ans : തുസുക്-ഇ-ബാബറി (ബാബർ നാമ)

*ആത്മകഥാകൃത്തുക്കളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

ans : ബാബർ

*“തുസുക്-ഇ-ബാബറി” രചിക്കപ്പെട്ട ഭാഷ?

ans : തുർക്കി

*“തുസുക്-ഇ-ബാബറി” പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത വ്യക്തി?

ans : അബ്ദുൾ റഹ്മാൻഖാൻ

*1529-ൽ ബാബറും അഫ്ഗാൻ സംയുക്ത സേനയും തമ്മിൽ യുദ്ധം നടന്നത്?

ans : ഘാഗ്ര നദീതീരത്ത് വച്ച് 

*ഇന്ത്യയിൽ ആദ്യം പീരങ്കിപ്പട ഉപയോഗിച്ച ഭരണാധികാരി?

ans : ബാബർ

*ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

ans : കാബൂൾ

*ബാബറിനെ ആദ്യം അടക്കം ചെയ്ത സ്ഥലം?

ans : ആരംഗബാഗ് (ആഗ്ര)

*ബാബറിനെ തുടർന്ന് അധികാരത്തിൽ വന്ന മുഗൾ ഭരണാധികാരി?

ans : ഹുമയൂൺ

ഹുമയൂൺ


*‘ഹുമയൂൺ’ എന്ന വാക്കിനർത്ഥം?

ans : ഭാഗ്യവാൻ

*നിർഭാഗ്യവാനായ മുഗൾ ഭരണാധികാരി?

ans : ഹുമയൂൺ

*ലഹരിക്ക് അടിമയായ മുഗൾ ചക്രവർത്തി?

ans : ഹുമയൂൺ

*ഡൽഹിയിൽ ദിൻപനാ നഗരം സ്ഥാപിച്ചത്?

ans : ഹുമയൂൺ

*കനൗജ് ചൗസാ യുദ്ധങ്ങളിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ അഫ്ഗാൻ നേതാവ്?

ans : ഷേർഷാ

*ചൗസാ യുദ്ധം നടന്ന വർഷം?

ans : 1539

*കനൗജ് യുദ്ധം നടന്ന വർഷം?

ans : 1540

*ഹുമയൂൺ തന്റെ രാജ്യം തിരിച്ച് പിടിച്ചത് ആരെ പരാജയപ്പെടുത്തിയാണ്?

ans : സിക്കിന്ദർ ഷാ സൂരി 

*കടത്തുകാരന് ഒരു ദിവസം രാജപദവി വാഗ്ദാനം ചെയ്ത മുഗൾ ഭരണാധികാരി?

ans : ഹുമയൂൺ

*നല്ല വിദ്യാഭ്യാസം നേടുകയും ഒട്ടനവധി ഭാഷകൾ സംസാരിക്കുകയും ചെയ്തിരുന്ന മുഗൾ ഭരണാധികാരി?

ans : ഹുമയൂൺ

*ഹുമയൂണിന്റെ ജീവചരിത്രം?

ans : ഹുമയൂൺ നാമ 

*ഷെർമണ്ഡലിന്റെ പടിക്കെട്ടിൽ നിന്നും വീണു മരിച്ച മുഗൾ ചക്രവർത്തി?

ans : ഹുമയൂൺ 

*ഹുമയൂൺ സ്മാരകം നിർമ്മിച്ചത്?

ans : ഹമീദാബാനു ബീഗം (ഹുമയൂണിന്റെ ഭാര്യ)

*ഹുമയൂണിന്റെ ശവകുടീരം നിർമ്മിച്ച ശില്പി?

ans : മിറാബ് മിർസാ ഗിയാസ് 

*ഹുമയൂണിന്റെ  കാലത്ത് ജീവിച്ചിരുന്ന ചിത്രകാരന്മാർ?

ans : സയ്യിദ് അലി, സമദ്

*പുരാനകലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി?

ans : ഹുമയൂൺ

*പുരാനകിലയുടെ പണി പൂർത്തിയാക്കിയ ഭരണാധികാരി?

ans : ഷേർഷാ സൂരി

അക്ബർ


*അക്ബറിന്റെ പിതാവ്?

ans : ഹുമയൂൺ

*അക്ബറിന്റെ മാതാവ്?

ans : ഹമീദബാനു ബീഗം

*അക്ബറിന്റെ വളർത്തമ്മ?

ans : മാകം അനഘ

*ഹുമയൂണിനെ തുടർന്ന് അധികാരത്തിൽ വന്ന  ഭരണാധികാരി?

ans : അക്ബർ

*അക്ബർ ജനിച്ചത്?

ans : അമർകോട്ട് (1542 ൽ )

*അക്ബർ ഭരണത്തിൽ വന്നത്?

ans : അദ്ദേഹത്തിന്റെ 13-ാം വയസ്സിൽ

*അക്ബർ കിരീടധാരണം നടന്നത്?

ans : കലനാവൂർ (പുതിയ ഗുരുമാസ്പൂരിൽ) വച്ച്

*അക്ബറിന്റെ ആദ്യകാല ഗുരു?

ans : മുനിംഖാൻ

*രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബറിന്റെ സൈന്യാധിപൻ?

ans : ബൈറാംഖാൻ

*രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയത്?

ans : ഹെമു 

*അക്ബർ രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ പരാജയപ്പെടുത്തിയ ഹെമു ആരുടെ മന്ത്രിയായിരുന്നു? 

ans : ആദിർഷാ

*രണ്ടാം പാനിപ്പട്ട് യുദ്ധം നടന്നത്?

ans : 1556

*ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയ മേവാറിലെ രജപുത്ര രാജാവ്? 

ans : മഹാറാണ പ്രതാപ്

*ഹാൽഡിഘട്ട് യുദ്ധം നടന്നത്?

ans : 1576

*ഹാൽഡിഘട്ട യുദ്ധത്തിൽ അക്ബറെ സഹായിച്ച രജപുത്ര സൈന്യാധിപൻ?

ans : മാൻസിംഗ്

*‘ജസിയ’ നിരോധിച്ച മുഗൾ ഭരണാധികാരി?

ans : അക്ബർ (1564)

*അക്ബർ സ്ഥാപിച്ച മതം?

ans : ദിൻ-ഇലാഹി(1582)

*തൗഹീദ്-ഇ-ഇലാഹി എന്നറിയപ്പെടുന്നത്?

ans : ദിൻ-ഇലാഹി

*അക്ബർ സ്ഥാപിച്ച ദിൻ-ഇലാഹി എന്ന മതം സ്വീകരിച്ച ഒരേ ഒരു ഹിന്ദു രാജസഭാംഗം?

ans : ബീർബൽ

*അക്ബർ കൊണ്ടു വന്ന കലണ്ടർ?

ans : ഇലാഹി കലണ്ടർ(1583)

*അക്ബറുടെ ഭൂനികുതി സമ്പ്രദായം?

ans : സാപ്‌തി  

*അക്ബറുടെ സൈനിക സമ്പ്രദായം?

ans : മാൻസബ്ദാരി

*നിരക്ഷരനായ മുഗൾ ഭരണാധികാരി?

ans : അക്ബർ

*അക്ബറുടെ പ്രശസ്തനായ റവന്യു മന്ത്രി?

ans : രാജാ തോഡർമാൽ

*അക്ബറുടെ പ്രശസ്തനായ സൈനിക തലവൻ?

ans : രാജാ മാൻസിംഗ് 

*അക്ബറിന്റെ സദസ്യരായിരുന്ന ഒൻപത് പ്രമുഖ വ്യക്തികൾ അറിയപ്പെട്ടിരുന്നത്?

ans : നവരത്നങ്ങൾ 

*അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തരായ കവികൾ?

ans : അബുൾ ഫസൽ,അബുൾ ഫെയ്സി

*ഫത്തേപ്പൂർ സിക്രിയുടെ പ്രവേശന കവാടം?

ans : ബുലന്ദ് ദർവാസ (1576)

*ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന കവാടം?

ans : ബുലന്ദ് ദർവാസ

*ഗുജറാത്ത് വിജയത്തിന്റെ പ്രതീകമായി അക്ബർ പണികഴിപ്പിച്ച മന്ദിരം?

ans : ബുലന്ദ് ദർവാസ

*അബ്ദുൾ ഫസലിന്റെ പ്രശസ്തമായ കൃതികൾ ?

ans : അയ്നി അക്ബരി, അക്ബർ നാമ

*അക്ബറുടെ സദസ്സിലെ ഹിന്ദി കവികൾ?

ans : സൂർദാസ്, തുളസീദാസ്

*“രാമചരിതമാനസ”ത്തിന്റെ കർത്താവ്?

ans : തുളസീദാസ്

*“രാമായണം” പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?

ans : ബദൗനി 

*അക്ബറുടെ സദസ്സിലെ വിദൂഷകൻ?

ans : ബീർബൽ 

*ബീർബലിന്റെ ശരിയായ പേര്?

ans : മഹേഷ് ദാസ്

*അക്ബറുടെ സദസ്സിലെ പ്രമുഖരിൽ 'കവിപ്രിയ എന്നറിയപ്പെട്ടിരുന്നത്?

ans : ബീർബൽ

*അക്ബറുടെ സദസ്സിലെ സംഗീതജ്ഞൻ?

ans : താൻസെൻ

*താൻസെന്റെ ശരിയായ പേര്?

ans : രാമതാണു പാണ്ഡെ 

*അക്ബറുടെ റവന്യൂ വിഭാഗ മേധാവി?

ans : വസീർ 

*അക്ബറുടെ സൈനിക വിഭാഗ തലവൻ?

ans : മീർബക്ഷി 

*അക്ബറുടെ രാജധാനിയിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥർ?

ans : ഖാൻ-ഇ-സമൻ (Secretary) 

*നീതിന്യായ നിർവ്വഹണവും സൈനിക മേൽനോട്ടവും വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ?

ans : കോത്ത്വാൾ

*ഭരണ സൗകര്യത്തിനായി രാജ്യത്തെ പലതായി വിഭജിച്ചിരുന്ന പ്രവിശ്യകൾ അറിയപ്പെട്ടിരുന്നത്?

ans : സുബ

*സുബകളെ വീണ്ടും വിഭജിച്ച് സർക്കാരുകൾ (ജില്ലകൾ) ആക്കിയിരുന്നു. ഇതിന്റെ അധികാരി അറിയപ്പെട്ടിരുന്നത്?

ans : ഫൗജ്ദാർ

*അക്ബർ പണികഴിപ്പിച്ച പ്രാർത്ഥനാലയം?

ans : ഇബാദത്ത്ഘാന (1575)

*ആഗ്രാ കോട്ട,പഞ്ചമഹൽ,ഫത്തേപ്പൂർ സിക്രി,ബുലന്ദ് ദർവാസ,ലാഹോർ കോട്ട എന്നിവ പണികഴിപ്പിച്ച മുഗൾ ഭരണാധികാരി?

ans : അക്ബർ

*അക്ബറുടെ കൊട്ടാരം സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ?

ans : റാൽഫ് ഫിച്ച് 

*ഇന്ത്യ സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ?

ans : മാസ്റ്റർ റാൽഫ് ഫിച്ച്(അക്ബറിന്റെ കാലത്ത്

*മാർഗ്ഗദർശിയായ ഇംഗ്ലീഷുകാർ എന്നറിയപ്പെടുന്നത്?

ans : മാസ്റ്റർ റാൽഫ് ഫിച്ച്

*അക്ബർ വിവാഹം കഴിച്ച അംബറിലെ രജപുത്ര രാജകുമാരി?

ans : ജോധാഭായി

*1600-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ലണ്ടനിൽ സ്ഥാപിച്ചപ്പോൾ ഇന്ത്യ ഭരിച്ചിരുന്ന  മുഗൾ ഭരണാധികാരി?

ans : അക്ബർ

*ഇന്ത്യയിലേയ്ക്ക് റോസച്ചെടി കൊണ്ടു വന്ന മുഗൾ ഭരണാധികാരി?

ans : ബാബർ 

*ബാബർ മഹാറാണ സംഗ്രാംസിംഹനെ പരാജയപ്പെടുത്തിയ യുദ്ധം?

ans :  ഖണ്വ യുദ്ധം (1527)

*‘ഷെർമണ്ഡൽ എന്ന ലൈബ്രറി നിർമ്മിച്ച ഭരണാധികാരി?

ans :   ഹുമയൂൺ 

*“ഹുമയൂൺ നാമ”യുടെ കർത്താവ്?

ans : ഗുൽബദൻ ബീഗം (ഹുമയൂണിന്റെ സഹോദരി)

*അക്ബറുടെ വഴികാട്ടിയും രക്ഷകർത്താവുമായിരുന്നത്?

ans : ബൈറാംഖാൻ

*ശൈശവ വിവാഹം നിരോധിച്ച ഭരണാധികാരി?

ans : അക്ബർ

*അക്ബർ പണികഴിപ്പിച്ച പുതിയ തലസ്ഥാനം?

ans : ഫത്തേപ്പൂർ സികി (1569)

*ഫത്തേപൂർ സിക്രി സ്ഥിതി ചെയ്യുന്നത്?

ans : ആഗ്ര (ഉത്തർപ്രദേശ്)

*'ചെങ്കലിലെ ഇതിഹാസം‘ എന്നു വിളിക്കുന്നത്?

ans : ഫത്തേപൂർ സിക്രി

*ഫത്തേപ്പൂർ സിക്രി ആരുടെ സ്മരണയ്ക്കായാണ് നിർമ്മിച്ചത്?

ans : സലിം ചിസ്തി (അക്ബറിന്റെ ആത്മീയ ആചാര്യൻ)

*അക്ബറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?

ans : ആഗ്രക്കടുത്തുള്ള സിക്കന്ത്ര

*അക്ബറിനെ തുടർന്ന് അധികാരത്തിൽ വന്ന മുഗൾ ഭരണാധികാരി?

ans : ജഹാംഗീർ 

*‘കാശ്മീരിലെ അക്ബർ' എന്നു വിളിക്കുന്നത്? 

ans : സൈനുൽ ആബിദീൻ

ജഹാംഗീർ


*ജഹാംഗീറിന്റെ ആദ്യകാല പേര്?

ans : സലിം 

*അക്ബർ 'ഷേക് ബാബ’ എന്ന് വിളിച്ചിരുന്ന മുഗൾ ഭരണാധികാരി?

ans : ജഹാംഗീർ

*‘ജഹാംഗീർ' എന്ന വാക്കിനർത്ഥം?

ans : വിശ്വവിജയി

*സാധാരണ ജനങ്ങൾക്ക് ചക്രവർത്തിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കുന്നതിനു വേണ്ടി ജഹാംഗീർ നടപ്പിലാക്കിയ സംവിധാനം?

ans : നീതി ചങ്ങല

*ചിത്രകാരനായ മുഗൾ ഭരണാധികാരി?

ans : ജഹാംഗീർ

*മുഗൾ ശിൽപ്പകല ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചത്?

ans : ജഹാംഗീറിന്റെ ഭരണകാലത്ത് 

*ജഹാംഗീറിന്റെ സദസ്സിലെ പ്രധാന ചിത്രകാരന്മാർ?

ans : ഉസ്താദ്,മൻസൂർ, അബുൾ ഹസൻ

*ജഹാംഗീറിന്റെ ആത്മകഥ?

ans : തുസുക്-ഇ-ജഹാംഗിരി

*“തുസുക്-ഇ-ജഹാംഗിരി” എഴുതിയിരിക്കുന്ന ഭാഷ?

ans : പേർഷ്യൻ

*ജയിംസ് I -ാമന്റെ അംബാസിഡർമാരായി ജഹാംഗ്ലീറിന്റെ കൊട്ടാരത്തിലെത്തിയ ഇംഗ്ലീഷുകാർ?

ans : വില്യം ഹോക്കിൻസ് (1609), തോമസ് റോ (1615)

*കച്ചവട ആവശ്യങ്ങൾക്കായി ജഹാംഗീറിനെ സന്ദർശിച്ച ആദ്യ ബ്രിട്ടീഷുകാരൻ?

ans : വില്യം ഹോക്കിൻസ്

*കാശ്മീരിൽ 'നിഷാന്ത് പൂന്തോട്ടവും' 'ഷാലിമാർ പൂന്തോട്ടവും’ പണികഴിപ്പിച്ച ഭരണാധികാരി?

ans : ജഹാംഗീർ 

*ഇന്ത്യയിൽ (സൂററ്റ്) ആദ്യ ഇംഗ്ലീഷ് ഫാക്ടറി സ്ഥാപിക്കാൻ അനുമതി നൽകിയ ഭരണാധികാരി?

ans : ജഹാംഗീർ 

*അനാർക്കലിയുടെ സ്മരണയ്ക്കായി ജഹാംഗീർ സ്മാരകം നിർമ്മിച്ചത്?

ans : ലാഹോറിൽ 

*ഇന്ത്യയിൽ പുകയില കൃഷി ആരംഭിക്കുമ്പോൾ മുഗൾ ഭരണാധികാരി?

ans : ജഹാംഗീർ

*ജഹാംഗീർ വധിച്ച സിക്ക് ഗുരു?

ans : അർജ്ജുൻ ദേവ്

*ജഹാംഗീറിനെ തുടർന്ന് അധികാരത്തിൽ വന്ന മുഗൾ ഭരണാധികാരി?

ans : ഷാജഹാൻ

*ജഹാംഗീറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?

ans : ലാഹോർ

*ജഹാംഗീറിനെ ഭരണത്തിൽ സഹായിച്ചിരുന്ന അദ്ദേഹത്തിന്റെ ഭാര്യ?

ans : നൂർജഹാൻ 

*‘നൂർജഹാൻ' എന്ന വാക്കിനർത്ഥം?

ans : ലോകത്തിന്റെ വെളിച്ചം

*നൂർജഹാന്റെ ആദ്യ പേര്?

ans : മെഹറുനിസ

ഷാജഹാൻ


*മുഗൾ സാമ്രാജ്യത്തിന്റെ 'സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

ans : ഷാജഹാന്റെ കാലഘട്ടം

*ഷാജഹാന്റെ ആദ്യകാല പേര്?
ഖുറം
*‘നിർമ്മിതികളുടെ രാജകുമാരൻ', 'ശിൽപികളുടെ രാജാവ്’ എന്നറിയപ്പെടുന്ന മുഗൾ ഭരണാധികാരി?

ans : ഷാജഹാൻ

*ഷാജഹാൻ നിർമ്മിച്ച പുതിയ തലസ്ഥാനം?

ans : ഷാജഹാനാബാദ്

*ഷാജഹാൻ എവിടെ നിന്നുമാണ് തലസ്ഥാനം ഷാജഹാനാബാദിലേയ്ക്ക് (ഡൽഹി) മാറ്റിയത്?

ans : ആഗ്ര

*ചെങ്കോട്ട, ഡൽഹിയിലെ ജുമാമസ്ജിദ്, മോത്തി മസ്ജിദ്, ദിവാൻ ഇ ഖാസ്, ദിവാൻ ഇ ആം, താജ്മഹൽ എന്നിവ പണികഴിപ്പിച്ച ഭരണാധികാരി?

ans : ഷാജഹാൻ 

*ലാൽക്വില' എന്നറിയപ്പെടുന്നത്?

ans : ചെങ്കോട്ട 

*ചെങ്കോട്ടയുടെ കവാടം?

ans : ലാഹോർ ഗേറ്റ് 

*'മയൂരസിംഹാസനം നിർമ്മിച്ച മുഗൾ രാജാവ്?

ans : ഷാജഹാൻ

*മയൂരസിംഹാസനം നിർമ്മിക്കാൻ ഏത് രാജാവിന്റെ സിംഹാസനത്തെയാണ് ഷാജഹാൻ മാതൃകയാക്കിയത്?

ans : വിക്രമാദിത്യൻ 

*മയൂരസിംഹാസനത്തിലെ മയിലുകളുടെ എണ്ണം?

ans : 24 

*മയൂരസിംഹാസനവും കോഹിനൂർ രത്നവും പേർഷ്യയിലേയ്ക്ക് കൊണ്ടു പോയ ആക്രമണകാരി?

ans : നാദിർഷാ (1739)

*മയൂരസിംഹാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്?

ans : ലണ്ടൻ ടവർ മ്യൂസിയം(ഇംഗ്ലണ്ട്)

*ചെങ്കോട്ടയിലെ ഖാസ്മഹലിൽ വെള്ള മാർബിളിൽ നിർമ്മിച്ചിരിക്കുന്ന മുറി?

ans : ദിവാൻ-ഇ-ഖാസ് 

*‘ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ്’ എന്ന് ആലേഖനം ചെയ്തിരിക്കുന്നത്?

ans : ദിവാൻ -ഇ-ഖാസിൽ

*ഷാജഹാന്റെ പുത്രിയായ ജഹനാരയുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ans : നിസാമുദ്ദീൻ സമുച്ചയത്തിൽ

*ഷാജഹാന്റെ കാലത്ത് ഇന്ത്യയിൽ വന്ന ഫ്രഞ്ച് സഞ്ചാരികൾ?

ans : ബർണിയൻ, വേണിയർ

*ഷാജഹാനെ തടവിലാക്കിയ അദ്ദേഹത്തിന്റെ മകൻ?

ans : ഔറംഗസീബ്‌

*ഷാജഹാൻ തുറുങ്കിലടയ്ക്കപ്പെട്ടത് ആഗ്രാകോട്ടയിലെ മുസമ്മാൻ ബുർജ് എന്ന ഗോപുരത്തിൽ

*ഷാജഹാന്റെ ശവകുടീരം  സ്ഥിതി ചെയ്യുന്നത്?

ans : താജ്മഹലിൽ (ആഗ്ര)

*ആരുടെ സ്മരണാർത്ഥമാണ് ഷാജഹാൻ താജ്മഹൽ പണികഴിപ്പിച്ചത്?

ans : മുംതാസ് മഹൽ 

*‘മുംതാസ് മഹലിന്റെ യഥാർത്ഥ പേര്? 

ans : അജുമന്ദ് ബാനു ബീഗം 

*താജ്മഹലിന്റെ ആദ്യപേര്?

ans : മുംതാസ് മഹൽ 

*താജ്മഹലിന്റെ ശില്പി?

ans : ഉസ്താർ ഈസ 

*താജ്മഹലിന്റെ ഡിസൈനർ?

ans : ജെറോനിമോ വെറെങ്കോ 

*താജ്മഹൽ പണികഴിപ്പിച്ച നൂറ്റാണ്ട്?

ans : 17-ാം നൂറ്റാണ്ട് 

*താജ്മഹൽ സ്ഥിതി ചെയ്യുന്ന നദീതീരം?

ans : യമുന (ഉത്തർപ്രദേശ്)

*വെണ്ണക്കല്ലിലെ പ്രണയകാവ്യം' എന്ന വിശേഷണമുള്ള മധ്യകാല ഇന്ത്യയിലെ നിർമ്മിതി?

ans : താജ്മഹൽ 

*‘കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി' എന്ന് താജ്മഹലിന്റെ വിശേഷിപ്പിച്ചത്?

ans : ടാഗോർ

*ഷാജഹാൻ തുറുങ്കിലടയ്ക്കപ്പെട്ടത് ആഗ്രാകോട്ടയിലെ മുസമ്മാൻ ബുർജ് എന്ന ഗോപുരത്തിൽ

*ഷാജഹാന്റെ ശവകുടീരം  സ്ഥിതി ചെയ്യുന്നത്?

ans : താജ്മഹലിൽ (ആഗ്ര)

ഔറംഗസീബ്‌


*മുഗൾവംശത്തിലെ അവസാന ചക്രവർത്തിയായി കാണക്കാക്കപ്പെടുന്നത്?

ans : ഔറംഗസീബ്‌

*കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ഭരണാധികാരി?

ans : ഔറംഗസീബ്‌

*‘ഡക്കാൻ നയം' നടപ്പിലാക്കിയ മുഗൾ ഭരണാധികാരി?

ans : ഔറംഗസീബ്‌

*ഔറംഗസീബിന്റെ അധികാരം ഉറപ്പിക്കാൻ കാരണമായ യുദ്ധം?

ans : സാമുഗാർ യുദ്ധം

*കടൽക്കൊള്ളകാരിൽ നിന്നും ഔറംഗസീബ് പിടിച്ചെടുത്ത ദ്വീപ്?

ans : സന്ദീപ് ദ്വീപ്

*മുസ്ലീം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഔറംഗസീബ് വധിച്ച സിക്ക് ഗുരു?

ans : ഗുരു തേജ് ബഹാദൂർ (9-ാം സിക്ക് ഗുരു)

*ശിവജിയുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ട ഭരണാധികാരി?

ans : ഔറംഗസീബ്

*ലാഹോറിൽ ഔറംഗസീബ് നിർമ്മിച്ച പള്ളി?

ans : ബാദ്‌ഷാഫി മോസ്‌ക്

*1665ൽ ശിവജിയും ഔറംഗസീബും ഒപ്പുവച്ച് ഉടമ്പടി?

ans : പുരന്തർസന്ധി

*ഔറംഗസീബിനെ തുടർന്ന് അധികാരത്തിൽ വന്ന മുഗൾ രാജാവ്?

ans : ബഹദൂർ ഷാ I

*റാം മോഹൻ റോയിക്ക് 'രാജാ' എന്ന പേര് നൽകിയ മുഗൾ ഭരണാധികാരി?

ans : അക്ബർ  ഷാ II

*1757-ലെ പ്ലാസി യുദ്ധസമയത്തെ മുഗൾ രാജാവ്?

ans : ആലംഗീർ II

*1764-ലെ ബക്സാർ യുദ്ധസമയത്തെ മുഗൾ രാജാവ്?

ans : ഷാ ആലം II

*അവസാന മുഗൾ ഭരണാധികാരി?

ans : ബഹദൂർ ഷാ സഫർ  (ബഹദൂർ ഷാ II)

*'അലംഗീർ’ (ലോകം. കീഴടക്കിയവൻ) എന്ന പേര് സ്വീകരിച്ച മുഗൾ ഭരണാധികാരി ?

ans : ഔറംഗസീബ്

*'ജീവിക്കുന്ന സന്യാസി'(സിന്ദ്പീർ) എന്നറിയപ്പെട്ടിരുന്ന മുഗൾ ഭരണാധികാരി?

ans : ഔറംഗസീബ്

*ഔറംഗസീബ് തന്റെ ഭാര്യയായ 'റബിയ ദുരാ നിക്കി' നു വേണ്ടി നിർമ്മിച്ച ശവകുടീരം?

ans : ബീബി-കാ-മക്ബാര

*'ബീബി-കാ-മക്ബാര’ സ്ഥിതിചെയ്യുന്നത്?

ans : ഔറംഗസീബ്‌

*'പാവങ്ങളുടെ താജ്മഹൽ’ എന്നറിയപ്പെടുന്നത്?

ans : ബീബി-കാ-മക്ബാര( മുഗൾ ഭരണകാലത്ത് കൊട്ടാരങ്ങളും ശവകൂടീരങ്ങളും അലങ്കരിക്കുന്നതിനുവേണ്ടി ഇൻഡോ പേർഷ്യൻ കലാരീതി ഉപയോഗിച്ചിരുന്നു.പ്രത്യേകം വൈരക്കല്ലുകളും,പുഷ്യരാഗം,ഇന്ദ്രനീലം തുടങ്ങി പലയിനം രത്നങ്ങളും ഒരു പ്രത്യേക ജാമിതീയ രീതിയിൽ അലങ്കരിച്ചു പോന്ന ഈ കലാസൃഷ്ടി പിയാത്രദുര എന്നറിയപ്പെടുന്നു.)

 ബഹദൂർ ഷാ II


*ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യയുടെ രാജാവായി വിപ്ലവകാരികൾ അവരോധിച്ച മുഗൾ ഭരണാധികാരി?

ans : ബഹദൂർ ഷാ II

*ബർമ്മയിലെ റംഗൂണിലേയ്ക്ക് നാട് കടത്തപ്പെട്ട മുഗൾ ഭരണാധികാരി?

ans : ബഹദൂർ ഷാ II

*മുഗൾ സാമ്രാജ്യത്തിൽ സംഗീത സദസ്സുകൾ നടത്തിയിരുന്ന മണ്ഡപം?

ans : നാകൻ ഖാന

*മുഗൾ ഭരണാധികാരികൾ പൊതുജനങ്ങൾക്ക് ദർശനം നൽകിയിരുന്നത്?

ans : ദിവാൻ- ഇ-ആം-ൽവച്ച്

*മുഗൾ ഭരണകാലത്ത് 64 കാലുകളോടു കൂടിയ മാർബിൾ മണ്ഡപം അറിയപ്പെട്ടിരുന്നത്?

ans : ഛൗൻ സത് ഖംബ

*ജഹാംഗീറിൽ നിന്നും വ്യാപാരനുമതി നേടിയ ബ്രിട്ടീഷുകാരൻ?

ans : തോമസ് റോ

*ആർക്ക് അഭയം നൽകിയതിന്റെ പേരിലാണ് ജഹാംഗീർ  അർജ്ജുൻദേവിനെ വധിച്ചത്?

ans : ഖുസ്രു രാജകുമാരൻ (ജഹാംഗീറിന്റെ മകൻ)

*ഷാജഹാന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഇറ്റാലിയൻ സഞ്ചാരി?

ans : മസൂക്കി

*ഷാജഹാന്റെ തടവറയിൽ പരിചരിച്ചിരുന്ന മകൾ?

ans : ജഹനാര

* ഔറംഗസീബിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശി?

ans : നിക്കോളോ മനുച്ചി

*‘ഖുനി ദർവാസ’ (Blood stained gate) പണി കഴിപ്പിച്ച ഭരണാധികാരി?

ans : ഷേർഷാ

*മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്ത സൈന്യത്തിന് നേതൃത്വം നൽകിയ നേതാവ്?

ans : സദാശിവ റാവു

*സിക്കുകാരുടെ പേരിനൊപ്പം ‘സിംഗ്’ എന്ന് ചേർക്കുന്ന സമ്പ്രദായം തുടങ്ങിയ ഗുരു?

ans : ഗുരു ഗോവിന്ദ് സിംഗ്‌

പൂർണ്ണനാമങ്ങൾ


*ബാബർ - സഹിറുദ്ദീൻ മുഹമ്മദ് ബാബർ

*ഹുമയൂൺ - നസിറുദ്ദീൻ മുഹമ്മദ് ഹുമയൂൺ

*അക്ബർ - ജലാലുദ്ദീൻ മുഹമ്മദ് അക്ബർ

*ജഹാംഗീർ - നൂറുദ്ദീൻ മുഹമ്മദ് ജഹാംഗീർ

*ഷാജഹാൻ - ഷിഹാബുദ്ദീൻ മുഹമ്മദ് ഷാജഹാൻ

*ഔറംഗസീബ് - മഹായിദ്ദീൻ മുഹമ്മദ് ഔറംഗസീബ്

ഇവർ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു


* ബാബർ-കാബൂൾ

*ഹുമയൂൺ-ഡൽഹി

* അക്ബർ -സിക്കന്ദ്ര

* ജഹാംഗീർ-ലാഹോർ

* ഷാജഹാൻ-ആഗ്ര

* ഔറംഗസീബ്-ദൗലത്താബാദ്

* ബഹദൂർ ഷാ II -റംഗൂൺ

പ്രധാന യുദ്ധങ്ങൾ


*ഹൈഡാസ്പസ് യുദ്ധം - B.C.326

*കലിംഗ യുദ്ധം - B.C.261

*ഒന്നാം തറൈൻ യുദ്ധം - A.D.1191

*രണ്ടാം തറൈൻ യുദ്ധം - A.D.1192

*ഒന്നാം പാനിപ്പട്ട് യുദ്ധം - A.D.1526

*രണ്ടാം പാനിപ്പട്ട് യുദ്ധം - A.D.1556

*മൂന്നാം പാനിപ്പട്ട് യുദ്ധം - A.D.1761

*ഖണ്വയുദ്ധം - A.D.1527

*ചൗസ യുദ്ധം - A.D.1539

*കനൗജ് യുദ്ധം - A.D.1540

*തളിക്കോട്ട യുദ്ധം - A.D.1565

*ഹാൽഡിഘട്ട് യുദ്ധം - A.D.1576

*ബക്സർ യുദ്ധം - A.D.1764

*കർണാൽ യുദ്ധം - A.D.1739

*പ്ലാസി യുദ്ധം - A.D.1757

*ഒന്നാം കർണ്ണാട്ടിക് യുദ്ധം - A.D.1746-48

*രണ്ടാം കർണ്ണാട്ടിക് യുദ്ധം - A.D.1748-54

*മൂന്നാം കർണ്ണാട്ടിക് യുദ്ധം - A.D.1756-63

*ഒന്നാം മൈസൂർ യുദ്ധം - A.D.1767-1769

*രണ്ടാം മൈസൂർ യുദ്ധം - A.D.1780-1784

*മൂന്നാം മൈസൂർ യുദ്ധം - A.D.1789-1792

*നാലാം മൈസൂർ യുദ്ധം - A.D.1799

*ഒന്നാം സിക്ക് യുദ്ധം - A.D.1845-46

*രണ്ടാം സിക്ക് യുദ്ധം - A.D.1848-49


Manglish Transcribe ↓


mugal saamraajam


*mugal saamraajya sthaapakan?

ans : baabar

*saahasikanaaya mugal bharanaadhikaari?

ans : baabar

*pershyan bhaashayile kaviyaayirunna mugal chakravartthi?

ans : baabar

*‘baabar' enna vaakkinarththam?

ans : simham

*ettavum kuracchu kaalam bhariccha mugal bharanaadhikaari?

ans : baabar

*chenkiskhaanteyum thimoorinteyum bandhuvaaya mugal bharanaadhikaari?

ans : baabar

*thurkkishu vamshatthile bharanaadhikaariyaayirunnath?

ans : baabar

*inthyayeyum inthyaakkaareyum ishdamillaathirunna mugal bharanaadhikaari?

ans : baabar

*kaabool pidicchadakkiya varsham?

ans : 1504 

*baabarinte aathmakatha?

ans : thusuk-i-baabari (baabar naama)

*aathmakathaakrutthukkalude raajakumaaran ennariyappedunnath?

ans : baabar

*“thusuk-i-baabari” rachikkappetta bhaasha?

ans : thurkki

*“thusuk-i-baabari” pershyan bhaashayilekku vivartthanam cheytha vyakthi?

ans : abdul rahmaankhaan

*1529-l baabarum aphgaan samyuktha senayum thammil yuddham nadannath?

ans : ghaagra nadeetheeratthu vacchu 

*inthyayil aadyam peerankippada upayogiccha bharanaadhikaari?

ans : baabar

*baabarinte shavakudeeram sthithi cheyyunnath?

ans : kaabool

*baabarine aadyam adakkam cheytha sthalam?

ans : aaramgabaagu (aagra)

*baabarine thudarnnu adhikaaratthil vanna mugal bharanaadhikaari?

ans : humayoon

humayoon


*‘humayoon’ enna vaakkinarththam?

ans : bhaagyavaan

*nirbhaagyavaanaaya mugal bharanaadhikaari?

ans : humayoon

*laharikku adimayaaya mugal chakravartthi?

ans : humayoon

*dalhiyil dinpanaa nagaram sthaapicchath?

ans : humayoon

*kanauju chausaa yuddhangalil humayoonine paraajayappedutthiya aphgaan nethaav?

ans : shershaa

*chausaa yuddham nadanna varsham?

ans : 1539

*kanauju yuddham nadanna varsham?

ans : 1540

*humayoon thante raajyam thiricchu pidicchathu aare paraajayappedutthiyaan?

ans : sikkindar shaa soori 

*kadatthukaaranu oru divasam raajapadavi vaagdaanam cheytha mugal bharanaadhikaari?

ans : humayoon

*nalla vidyaabhyaasam nedukayum ottanavadhi bhaashakal samsaarikkukayum cheythirunna mugal bharanaadhikaari?

ans : humayoon

*humayooninte jeevacharithram?

ans : humayoon naama 

*shermandalinte padikkettil ninnum veenu mariccha mugal chakravartthi?

ans : humayoon 

*humayoon smaarakam nirmmicchath?

ans : hameedaabaanu beegam (humayooninte bhaarya)

*humayooninte shavakudeeram nirmmiccha shilpi?

ans : miraabu mirsaa giyaasu 

*humayooninte  kaalatthu jeevicchirunna chithrakaaranmaar?

ans : sayyidu ali, samadu

*puraanakalayude pani aarambhiccha mugal bharanaadhikaari?

ans : humayoon

*puraanakilayude pani poortthiyaakkiya bharanaadhikaari?

ans : shershaa soori

akbar


*akbarinte pithaav?

ans : humayoon

*akbarinte maathaav?

ans : hameedabaanu beegam

*akbarinte valartthamma?

ans : maakam anagha

*humayoonine thudarnnu adhikaaratthil vanna  bharanaadhikaari?

ans : akbar

*akbar janicchath?

ans : amarkottu (1542 l )

*akbar bharanatthil vannath?

ans : addhehatthinte 13-aam vayasil

*akbar kireedadhaaranam nadannath?

ans : kalanaavoor (puthiya gurumaaspooril) vacchu

*akbarinte aadyakaala guru?

ans : munimkhaan

*randaam paanippattu yuddhatthil akbarinte synyaadhipan?

ans : byraamkhaan

*randaam paanippattu yuddhatthil akbar paraajayappedutthiyath?

ans : hemu 

*akbar randaam paanippattu yuddhatthil paraajayappedutthiya hemu aarude manthriyaayirunnu? 

ans : aadirshaa

*randaam paanippattu yuddham nadannath?

ans : 1556

*haaldighattu yuddhatthil akbar paraajayappedutthiya mevaarile rajaputhra raajaav? 

ans : mahaaraana prathaapu

*haaldighattu yuddham nadannath?

ans : 1576

*haaldighatta yuddhatthil akbare sahaayiccha rajaputhra synyaadhipan?

ans : maansimgu

*‘jasiya’ nirodhiccha mugal bharanaadhikaari?

ans : akbar (1564)

*akbar sthaapiccha matham?

ans : din-ilaahi(1582)

*thauheed-i-ilaahi ennariyappedunnath?

ans : din-ilaahi

*akbar sthaapiccha din-ilaahi enna matham sveekariccha ore oru hindu raajasabhaamgam?

ans : beerbal

*akbar kondu vanna kalandar?

ans : ilaahi kalandar(1583)

*akbarude bhoonikuthi sampradaayam?

ans : saapthi  

*akbarude synika sampradaayam?

ans : maansabdaari

*niraksharanaaya mugal bharanaadhikaari?

ans : akbar

*akbarude prashasthanaaya ravanyu manthri?

ans : raajaa thodarmaal

*akbarude prashasthanaaya synika thalavan?

ans : raajaa maansimgu 

*akbarinte sadasyaraayirunna onpathu pramukha vyakthikal ariyappettirunnath?

ans : navarathnangal 

*akbarude sadasu alankaricchirunna prashastharaaya kavikal?

ans : abul phasal,abul pheysi

*phattheppoor sikriyude praveshana kavaadam?

ans : bulandu darvaasa (1576)

*inthyayile ettavum valiya praveshana kavaadam?

ans : bulandu darvaasa

*gujaraatthu vijayatthinte pratheekamaayi akbar panikazhippiccha mandiram?

ans : bulandu darvaasa

*abdul phasalinte prashasthamaaya kruthikal ?

ans : ayni akbari, akbar naama

*akbarude sadasile hindi kavikal?

ans : soordaasu, thulaseedaasu

*“raamacharithamaanasa”tthinte kartthaav?

ans : thulaseedaasu

*“raamaayanam” pershyan bhaashayileykku vivartthanam cheythath?

ans : badauni 

*akbarude sadasile vidooshakan?

ans : beerbal 

*beerbalinte shariyaaya per?

ans : maheshu daasu

*akbarude sadasile pramukharil 'kavipriya ennariyappettirunnath?

ans : beerbal

*akbarude sadasile samgeethajnjan?

ans : thaansen

*thaansente shariyaaya per?

ans : raamathaanu paande 

*akbarude ravanyoo vibhaaga medhaavi?

ans : vaseer 

*akbarude synika vibhaaga thalavan?

ans : meerbakshi 

*akbarude raajadhaaniyile kaaryangal niyanthricchirunna udyogasthar?

ans : khaan-i-saman (secretary) 

*neethinyaaya nirvvahanavum synika melnottavum vahicchirunna udyogasthan?

ans : kotthvaal

*bharana saukaryatthinaayi raajyatthe palathaayi vibhajicchirunna pravishyakal ariyappettirunnath?

ans : suba

*subakale veendum vibhajicchu sarkkaarukal (jillakal) aakkiyirunnu. Ithinte adhikaari ariyappettirunnath?

ans : phaujdaar

*akbar panikazhippiccha praarththanaalayam?

ans : ibaadatthghaana (1575)

*aagraa kotta,panchamahal,phattheppoor sikri,bulandu darvaasa,laahor kotta enniva panikazhippiccha mugal bharanaadhikaari?

ans : akbar

*akbarude kottaaram sandarshiccha aadya imgleeshukaaran?

ans : raalphu phicchu 

*inthya sandarshiccha aadya imgleeshukaaran?

ans : maasttar raalphu phicchu(akbarinte kaalatthu

*maarggadarshiyaaya imgleeshukaar ennariyappedunnath?

ans : maasttar raalphu phicchu

*akbar vivaaham kazhiccha ambarile rajaputhra raajakumaari?

ans : jodhaabhaayi

*1600-l eesttu inthyaa kampani landanil sthaapicchappol inthya bharicchirunna  mugal bharanaadhikaari?

ans : akbar

*inthyayileykku rosacchedi kondu vanna mugal bharanaadhikaari?

ans : baabar 

*baabar mahaaraana samgraamsimhane paraajayappedutthiya yuddham?

ans :  khanva yuddham (1527)

*‘shermandal enna lybrari nirmmiccha bharanaadhikaari?

ans :   humayoon 

*“humayoon naama”yude kartthaav?

ans : gulbadan beegam (humayooninte sahodari)

*akbarude vazhikaattiyum rakshakartthaavumaayirunnath?

ans : byraamkhaan

*shyshava vivaaham nirodhiccha bharanaadhikaari?

ans : akbar

*akbar panikazhippiccha puthiya thalasthaanam?

ans : phattheppoor siki (1569)

*phatthepoor sikri sthithi cheyyunnath?

ans : aagra (uttharpradeshu)

*'chenkalile ithihaasam‘ ennu vilikkunnath?

ans : phatthepoor sikri

*phattheppoor sikri aarude smaranaykkaayaanu nirmmicchath?

ans : salim chisthi (akbarinte aathmeeya aachaaryan)

*akbarinte shavakudeeram sthithicheyyunnath?

ans : aagrakkadutthulla sikkanthra

*akbarine thudarnnu adhikaaratthil vanna mugal bharanaadhikaari?

ans : jahaamgeer 

*‘kaashmeerile akbar' ennu vilikkunnath? 

ans : synul aabideen

jahaamgeer


*jahaamgeerinte aadyakaala per?

ans : salim 

*akbar 'sheku baaba’ ennu vilicchirunna mugal bharanaadhikaari?

ans : jahaamgeer

*‘jahaamgeer' enna vaakkinarththam?

ans : vishvavijayi

*saadhaarana janangalkku chakravartthiye neril kandu paraathi bodhippikkunnathinu vendi jahaamgeer nadappilaakkiya samvidhaanam?

ans : neethi changala

*chithrakaaranaaya mugal bharanaadhikaari?

ans : jahaamgeer

*mugal shilppakala ettavum kooduthal vikaasam praapicchath?

ans : jahaamgeerinte bharanakaalatthu 

*jahaamgeerinte sadasile pradhaana chithrakaaranmaar?

ans : usthaadu,mansoor, abul hasan

*jahaamgeerinte aathmakatha?

ans : thusuk-i-jahaamgiri

*“thusuk-i-jahaamgiri” ezhuthiyirikkunna bhaasha?

ans : pershyan

*jayimsu i -aamante ambaasidarmaaraayi jahaamgleerinte keaattaaratthiletthiya imgleeshukaar?

ans : vilyam hokkinsu (1609), thomasu ro (1615)

*kacchavada aavashyangalkkaayi jahaamgeerine sandarshiccha aadya britteeshukaaran?

ans : vilyam hokkinsu

*kaashmeeril 'nishaanthu poonthottavum' 'shaalimaar poonthottavum’ panikazhippiccha bharanaadhikaari?

ans : jahaamgeer 

*inthyayil (soorattu) aadya imgleeshu phaakdari sthaapikkaan anumathi nalkiya bharanaadhikaari?

ans : jahaamgeer 

*anaarkkaliyude smaranaykkaayi jahaamgeer smaarakam nirmmicchath?

ans : laahoril 

*inthyayil pukayila krushi aarambhikkumpol mugal bharanaadhikaari?

ans : jahaamgeer

*jahaamgeer vadhiccha sikku guru?

ans : arjjun devu

*jahaamgeerine thudarnnu adhikaaratthil vanna mugal bharanaadhikaari?

ans : shaajahaan

*jahaamgeerinte shavakudeeram sthithicheyyunnath?

ans : laahor

*jahaamgeerine bharanatthil sahaayicchirunna addhehatthinte bhaarya?

ans : noorjahaan 

*‘noorjahaan' enna vaakkinarththam?

ans : lokatthinte veliccham

*noorjahaante aadya per?

ans : meharunisa

shaajahaan


*mugal saamraajyatthinte 'suvarnna kaalaghattam ennariyappedunnath?

ans : shaajahaante kaalaghattam

*shaajahaante aadyakaala per?
khuram
*‘nirmmithikalude raajakumaaran', 'shilpikalude raajaav’ ennariyappedunna mugal bharanaadhikaari?

ans : shaajahaan

*shaajahaan nirmmiccha puthiya thalasthaanam?

ans : shaajahaanaabaadu

*shaajahaan evide ninnumaanu thalasthaanam shaajahaanaabaadileykku (dalhi) maattiyath?

ans : aagra

*chenkotta, dalhiyile jumaamasjidu, motthi masjidu, divaan i khaasu, divaan i aam, thaajmahal enniva panikazhippiccha bharanaadhikaari?

ans : shaajahaan 

*laalkvila' ennariyappedunnath?

ans : chenkotta 

*chenkottayude kavaadam?

ans : laahor gettu 

*'mayoorasimhaasanam nirmmiccha mugal raajaav?

ans : shaajahaan

*mayoorasimhaasanam nirmmikkaan ethu raajaavinte simhaasanattheyaanu shaajahaan maathrukayaakkiyath?

ans : vikramaadithyan 

*mayoorasimhaasanatthile mayilukalude ennam?

ans : 24 

*mayoorasimhaasanavum kohinoor rathnavum pershyayileykku kondu poya aakramanakaari?

ans : naadirshaa (1739)

*mayoorasimhaasanam ippol sookshicchirikkunnath?

ans : landan davar myoosiyam(imglandu)

*chenkottayile khaasmahalil vella maarbilil nirmmicchirikkunna muri?

ans : divaan-i-khaasu 

*‘bhoomiyil oru svargamundenkil athu ithaanu ithaanu ithaan’ ennu aalekhanam cheythirikkunnath?

ans : divaan -i-khaasil

*shaajahaante puthriyaaya jahanaarayude smaarakam sthithi cheyyunnath?

ans : nisaamuddheen samucchayatthil

*shaajahaante kaalatthu inthyayil vanna phranchu sanchaarikal?

ans : barniyan, veniyar

*shaajahaane thadavilaakkiya addhehatthinte makan?

ans : auramgaseebu

*shaajahaan thurunkiladaykkappettathu aagraakottayile musammaan burju enna gopuratthil

*shaajahaante shavakudeeram  sthithi cheyyunnath?

ans : thaajmahalil (aagra)

*aarude smaranaarththamaanu shaajahaan thaajmahal panikazhippicchath?

ans : mumthaasu mahal 

*‘mumthaasu mahalinte yathaarththa per? 

ans : ajumandu baanu beegam 

*thaajmahalinte aadyaper?

ans : mumthaasu mahal 

*thaajmahalinte shilpi?

ans : usthaar eesa 

*thaajmahalinte disynar?

ans : jeronimo verenko 

*thaajmahal panikazhippiccha noottaandu?

ans : 17-aam noottaandu 

*thaajmahal sthithi cheyyunna nadeetheeram?

ans : yamuna (uttharpradeshu)

*vennakkallile pranayakaavyam' enna visheshanamulla madhyakaala inthyayile nirmmithi?

ans : thaajmahal 

*‘kaalatthinte kaviltthadatthile kannuneertthulli' ennu thaajmahalinte visheshippicchath?

ans : daagor

*shaajahaan thurunkiladaykkappettathu aagraakottayile musammaan burju enna gopuratthil

*shaajahaante shavakudeeram  sthithi cheyyunnath?

ans : thaajmahalil (aagra)

auramgaseebu


*mugalvamshatthile avasaana chakravartthiyaayi kaanakkaakkappedunnath?

ans : auramgaseebu

*kottaaratthil paattum nrutthavum nirodhiccha mugal bharanaadhikaari?

ans : auramgaseebu

*‘dakkaan nayam' nadappilaakkiya mugal bharanaadhikaari?

ans : auramgaseebu

*auramgaseebinte adhikaaram urappikkaan kaaranamaaya yuddham?

ans : saamugaar yuddham

*kadalkkollakaaril ninnum auramgaseebu pidiccheduttha dveep?

ans : sandeepu dveepu

*musleem matham sveekarikkaan visammathicchathinte peril auramgaseebu vadhiccha sikku guru?

ans : guru theju bahaadoor (9-aam sikku guru)

*shivajiyumaayi nirantharam yuddhatthilerppetta bharanaadhikaari?

ans : auramgaseebu

*laahoril auramgaseebu nirmmiccha palli?

ans : baadshaaphi mosku

*1665l shivajiyum auramgaseebum oppuvacchu udampadi?

ans : purantharsandhi

*auramgaseebine thudarnnu adhikaaratthil vanna mugal raajaav?

ans : bahadoor shaa i

*raam mohan royikku 'raajaa' enna peru nalkiya mugal bharanaadhikaari?

ans : akbar  shaa ii

*1757-le plaasi yuddhasamayatthe mugal raajaav?

ans : aalamgeer ii

*1764-le baksaar yuddhasamayatthe mugal raajaav?

ans : shaa aalam ii

*avasaana mugal bharanaadhikaari?

ans : bahadoor shaa saphar  (bahadoor shaa ii)

*'alamgeer’ (lokam. Keezhadakkiyavan) enna peru sveekariccha mugal bharanaadhikaari ?

ans : auramgaseebu

*'jeevikkunna sanyaasi'(sindpeer) ennariyappettirunna mugal bharanaadhikaari?

ans : auramgaseebu

*auramgaseebu thante bhaaryayaaya 'rabiya duraa nikki' nu vendi nirmmiccha shavakudeeram?

ans : beebi-kaa-makbaara

*'beebi-kaa-makbaara’ sthithicheyyunnath?

ans : auramgaseebu

*'paavangalude thaajmahal’ ennariyappedunnath?

ans : beebi-kaa-makbaara( mugal bharanakaalatthu kottaarangalum shavakoodeerangalum alankarikkunnathinuvendi indo pershyan kalaareethi upayogicchirunnu. Prathyekam vyrakkallukalum,pushyaraagam,indraneelam thudangi palayinam rathnangalum oru prathyeka jaamitheeya reethiyil alankaricchu ponna ee kalaasrushdi piyaathradura ennariyappedunnu.)

 bahadoor shaa ii


*onnaam svaathanthryasamaratthinte bhaagamaayi inthyayude raajaavaayi viplavakaarikal avarodhiccha mugal bharanaadhikaari?

ans : bahadoor shaa ii

*barmmayile ramgoonileykku naadu kadatthappetta mugal bharanaadhikaari?

ans : bahadoor shaa ii

*mugal saamraajyatthil samgeetha sadasukal nadatthiyirunna mandapam?

ans : naakan khaana

*mugal bharanaadhikaarikal peaathujanangalkku darshanam nalkiyirunnath?

ans : divaan- i-aam-lvacchu

*mugal bharanakaalatthu 64 kaalukalodu koodiya maarbil mandapam ariyappettirunnath?

ans : chhaun sathu khamba

*jahaamgeeril ninnum vyaapaaranumathi nediya britteeshukaaran?

ans : thomasu reaa

*aarkku abhayam nalkiyathinte perilaanu jahaamgeer  arjjundevine vadhicchath?

ans : khusru raajakumaaran (jahaamgeerinte makan)

*shaajahaante kaalatthu inthyayiletthiya ittaaliyan sanchaari?

ans : masookki

*shaajahaante thadavarayil paricharicchirunna makal?

ans : jahanaara

* auramgaseebinte kaalatthu inthya sandarshiccha videshi?

ans : nikkolo manucchi

*‘khuni darvaasa’ (blood stained gate) pani kazhippiccha bharanaadhikaari?

ans : shershaa

*moonnaam paanippattu yuddhatthil maraattha synyatthinu nethruthvam nalkiya nethaav?

ans : sadaashiva raavu

*sikkukaarude perinoppam ‘simg’ ennu cherkkunna sampradaayam thudangiya guru?

ans : guru govindu simgu

poornnanaamangal


*baabar - sahiruddheen muhammadu baabar

*humayoon - nasiruddheen muhammadu humayoon

*akbar - jalaaluddheen muhammadu akbar

*jahaamgeer - nooruddheen muhammadu jahaamgeer

*shaajahaan - shihaabuddheen muhammadu shaajahaan

*auramgaseebu - mahaayiddheen muhammadu auramgaseebu

ivar ivide anthyavishramam kollunnu


* baabar-kaabool

*humayoon-dalhi

* akbar -sikkandra

* jahaamgeer-laahor

* shaajahaan-aagra

* auramgaseeb-daulatthaabaadu

* bahadoor shaa ii -ramgoon

pradhaana yuddhangal


*hydaaspasu yuddham - b. C. 326

*kalimga yuddham - b. C. 261

*onnaam tharyn yuddham - a. D. 1191

*randaam tharyn yuddham - a. D. 1192

*onnaam paanippattu yuddham - a. D. 1526

*randaam paanippattu yuddham - a. D. 1556

*moonnaam paanippattu yuddham - a. D. 1761

*khanvayuddham - a. D. 1527

*chausa yuddham - a. D. 1539

*kanauju yuddham - a. D. 1540

*thalikkotta yuddham - a. D. 1565

*haaldighattu yuddham - a. D. 1576

*baksar yuddham - a. D. 1764

*karnaal yuddham - a. D. 1739

*plaasi yuddham - a. D. 1757

*onnaam karnnaattiku yuddham - a. D. 1746-48

*randaam karnnaattiku yuddham - a. D. 1748-54

*moonnaam karnnaattiku yuddham - a. D. 1756-63

*onnaam mysoor yuddham - a. D. 1767-1769

*randaam mysoor yuddham - a. D. 1780-1784

*moonnaam mysoor yuddham - a. D. 1789-1792

*naalaam mysoor yuddham - a. D. 1799

*onnaam sikku yuddham - a. D. 1845-46

*randaam sikku yuddham - a. D. 1848-49
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution