*1540-ൽ ഹുമയൂണിനെ പരാജയപ്പെടുത്തി ഭരണം സ്ഥാപിച്ച രാജവംശം?
ans : സൂർ രാജവംശം
*സൂർവംശ സ്ഥാപകൻ?
ans : ഷേർഷാ സൂരി
*മുഗളൻമാർക്ക് ഒരു കേന്ദ്രീകൃത ഭരണ വ്യവസ്ഥ ചെയ്തത്?
ans : ഷേർഷാ
*ഷേർഷായുടെ യഥാർത പേര്?
ans : ഫരീദ്
*ജാഗീർ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?
ans : ഷേർഷാ
*ഷേർഷാ സ്ഥാപിച്ച നീതിന്യായ കോടതി?
ans : ദാരുൾ അദാലത്ത്
*ഷെർഷായുടെ കാവൽപ്പട അറിയപ്പെടുന്നത്?
ans : ഫൗജ്
*'റുപ്യ' എന്ന നാണയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?
ans : ഷേർഷാ (1542)
*'മൊഹർ' എന്ന സ്വർണ്ണനാണയവും, ‘ദാം’ എന്ന ചെമ്പ് നാണയവും പുറത്തിറക്കിയ ഭരണാധികാരി?
ans : ഷേർഷാ
*‘ഫിറോസ് ഷാ കോട്ട്ല’യുടെ കവാടം?
ans : ഖൂനി ദർവാസ
*കുതിരക്ക് ‘ചാപ്പ’ കുത്തുന്ന സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?
ans : ഷേർഷാ
*ഷേർഷാ നിർമ്മിച്ച സത്രങ്ങൾ അറിപ്പെടുന്നത്?
ans : സരായികൾ
*ഷേർഷയുടെ ഹിന്ദു ജനറൽ?
ans : ബ്രഹ്മജിത്ത് ഗൗർ
*വെടിമരുന്നുശാലയിലെ തീപിടിത്തത്തിൽ മരിച്ച സൂർ ഭരണാധികാരി?
ans : ഷേർഷാ
*ഷേർഷായുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
ans : സസാരം
*കുതിരപ്പുറത്ത് സഞ്ചരിച്ച് കത്തുകൾ എത്തിക്കുന്ന തപാൽ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി?
ans : ഷേർഷാ
*ഷേർഷയ്ക്ക് ‘ഷേർ ഖാൻ’ എന്ന സ്ഥാനപ്പേര് നൽകിയ ഭരണാധികാരി?
ans : ബഹർ ഖാൻ(ബീഹാറിലെ രാജാവ്)
*ഷേർഷയെ തുടർന്ന് അധികാരത്തിൽ വന്ന ഭരണാധികാരി?
ans : ഇസ്ലാംഷാ
*സൂർവംശത്തിലെ അവസാന രാജാവ്?
ans : ആദിൽഷാ സൂരി
*'ഗ്രാന്റ ട്രങ്ക് റോഡ്’ നിർമ്മിച്ച സൂർ ഭരണാധികാരി?
ans : ഷേർഷാ
*‘ലോങ് വാക്ക്’,’സഡക്-ഇ-അസം’ എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
ans : ഗ്രാന്റ ട്രങ്ക് റോഡ്
*കൊൽക്കത്തയെ അമൃത്സറുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഗ്രാന്റ ട്രങ്ക് റോഡ്, ഗ്രാന്റ ടങ്ക് റോഡിന്റെ ഇപ്പോഴത്തെ പേര്?
ans : NH-2
മറാത്താവoശം
*മറാത്താ സാമ്രാജ്യ സ്ഥാപകൻ?
ans : ശിവജി
*മറാത്താവoശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി?
ans : ശിവജി
*'ഹൈന്ദവ ധർമ്മോദ്ധാരക' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഭരണാധികാരി?
ans : ശിവജി
*ശിവജിയുടെ പിതാവ്?
ans : ഷഹാജി ബോൻസലെ
*ശിവജിയുടെ അമ്മ?
ans : ജീജാഭായി
*ശിവജിയുടെ ഗുരു (രക്ഷകർത്താവ്)?
ans : ദാദാജി കൊണ്ട ദേവ്
*ശിവജിയുടെ ആത്മീയ ഗുരു?
ans : രാംദാസ്
*ശിവജി ജനിച്ച സ്ഥലം?
ans : ശിവ്നേർ(1627)
*ശിവജിയുടെ തലസ്ഥാനം?
ans : റായ്ഗർ
*‘ശിവജി ഛത്രപതി’ എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?
ans : 1674(റായ്ഗഢിൽ വച്ച്)
*ശിവജിയെ ഛത്രപതിയായി അവരോധിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തി?
ans : ഗംഗഭദ്ര
*‘ഗോ ബ്രാഹ്മൺ പ്രതിപാലക്’ (ബ്രാഹ്മണരുടേയും പശുക്കളുടേയും സംരക്ഷകൻ)എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?
ans : ശിവജി
*ശിവജിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന മന്ത്രിസഭ?
ans : അഷ്ടപ്രധാൻ (പേഷ്വാ, അമാത്യ,സച്ചീവ്, മന്ത്രി, സുമന്ത്, സേനാപതി, ന്യായാധ്യക്ഷ, പണ്ഡിന്റെ റോ എന്നിവർ ഉൾപ്പെട്ടതായിരുന്നു അഷ്ടപ്രധാൻ)
*‘അഷ്ടപ്രധാനി’ലെ മന്ത്രിമാരുടെ തലവൻ അറിയപ്പെട്ടിരുന്നത്?
ans : പേഷ്വാ
*ശിവജിയുടെ റവന്യൂ മന്ത്രി അറിയപ്പെടുന്നത്?
ans : അമാത്യ
*ശിവജിയുടെ ധനകാര്യവകുപ്പ് മന്ത്രി അറിയപ്പെടുന്നത്?
ans : സച്ചീവ്
*ശിവജിയുടെ ആഭ്യന്തരമന്ത്രി അറിയപ്പെടുന്നത്?
ans : മന്ത്രി
*ശിവജിയുടെ വിദേശകാര്യമന്ത്രി അറിയപ്പെടുന്നത്?
ans : സുമന്ത്
*ശിവജിയുടെ സൈനിക തലവൻ അറിയപ്പെടുന്നത്?
ans : സേനാപതി
*ശിവജിയുടെ സദസ്സിലെ ന്യായാധിപൻ?
ans : ന്യായാധ്യക്ഷ
*ശിവജിയുടെ സദസ്സിലെ മത പുരോഹിതൻ?
ans : പണ്ഡിറ്റ് റാവു
*മറാത്ത, പേഷ്വാ ഭരണത്തിന് കീഴലായ വർഷം?
ans : 1713
*ശിവജിയുടെ സദസ്സിലെ ഔദ്യോഗിക ഭാഷ?
ans : മറാത്തി
*ആദ്യത്തെ പേഷ്വാ ?
ans : ബാലാജി വിശ്വനാഥ്
* 'മറാത്ത മാക്യവല്ലി' എന്നറിയപ്പെടുന്നത്?
ans : ബാലാജി വിശ്വനാഥ്
*മറാത്താ സാമ്രാജ്യത്തിലെ ഏറ്റവും പ്രസിദ്ധനായ പേഷ്വാ?
ans : ബാജിറാവു I
*മറാത്താ ഭരണകാലത്ത് പിരിച്ചിരുന്ന പ്രമുഖ നികുതികൾ?
ans : ചൗത്, സർദേശ്മുഖി
*1665 -ൽ പുരന്തർ സന്ധിയിൽ ഒപ്പുവെച്ചത്?
ans : ജിയും ഔറംഗസീബുവേണ്ടിരാജാ ജയ്‌സിംഗും
*ശിവജിയുടെ മകനായ സാംബാജിയെ വധിച്ച മുഗൾ ഭരണാധികാരി?
ans : ഔറംഗസീബ്
*ശിവജിയുടെ കുതിരയുടെ പേര്?
ans : പഞ്ചകല്യാണി
*ശിവജിയുടെ വാളിന്റെ പേര്?
ans : ഭവാനി
*ശിവജിയുടെ സമകാലികനായ ഗോൽകൊണ്ട രാജാവ്?
ans : അബ്ദുൾ ഹുസൈൻ കുത്തബ്ഷാ
*മറാത്താ സാമ്രാജ്യത്തിന് അന്ത്യം കുറിച്ച യുദ്ധം?
ans : മൂന്നാം പാനിപ്പട്ട് യുദ്ധം (1761)
*മൂന്നാം പാനിപ്പട്ട് യുദ്ധം?
ans : അഹമ്മദ് ഷാ അബ്ദാലിയും മറാത്തികളും തമ്മിലായിരുന്നു