സിഖ് വംശം

സിഖ് വംശം (1469-1708)


*സിഖ്മത സ്ഥാപകൻ?

ans : ഗുരുനാനാക്ക്

* ബാബറുടെ സമകാലികനായ സിഖ്ഗുരു?

ans : ഗുരുനാനാക്ക്

*ഗുരുനാനാക്കിന്റെ ജന്മസ്ഥലം?

ans : താൽവണ്ടി (1469)

*ഗുരുനാനാക്കിന്റെ ജീവചരിത്രം?

ans : ജാനം സാകിസ്

*ഗുരുനാനാക്കിന്റെ ജീവചരിത്രം തയ്യാറാക്കിയത്?

ans : ഗുരു അംഗദ്

*ഗുരു അംഗദിന്റെ യഥാർത്ഥ പേര്?

ans : ലെഹ്ന 

*'ഗുരുമുഖി ലിപി'യുടെ ഉപജ്ഞാതാവ്?

ans : ഗുരു അംഗദ്

*അമൃത്സർ നഗരം പണികഴിപ്പിച്ച സിഖ് ഗുരു?

ans : ഗുരു രാംദാസ്

*അമൃത്സർ നഗരത്തിനുള്ള സ്ഥലം നൽകിയ മുഗൾ ഭരണാധികാരി/

ans : അക്ബർ

*സിഖുകാരുടെ പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് 
ക്രോഡീകരിച്ചത്?
ans : അർജ്ജുൻദേവ്

*മുഗൾ രാജാവായ ജഹാംഗീറിനാൽ വധിക്കപ്പെട്ട സിഖ് ഗുരു?

ans : അർജ്ജുൻദേവ് 

*‘അകാൽതക്ത്’ സ്ഥാപിച്ച സിഖ് ഗുരു?

ans : ഗുരു ഹർഗോവിന്ദ് 

*ഗുരു പർവ്വ് ഏത് മതക്കാരുടെ ആഘോഷമാണ്?

ans : സിഖ്

*സിഖുക്കാരെ ഒരു സൈനിക ശക്തിയാക്കി മാറ്റിയ സിഖ് ഗുരു?

ans : ഗുരു ഹർഗോവിന്ദ് 

*ഏറ്റവും പ്രായം കുറഞ്ഞ സിഖ് ഗുരു?

ans : ഗുരു ഹർകിഷൻ (5-ാം വയസ്സിൽ)

*മുഗൾ ഭരണാധികാരിയായ ഔറംഗസീബിനാൽ വധിക്കപ്പെട്ട സിഖ് ഗുരു?

ans : തേജ് ബഹാദൂർ

*പത്താമത്തെയും അവസാനത്തെയും സിഖ് ഗുരു?

ans : ഗുരു ഗോവിന്ദ് സിംഗ്

*‘ഖൽസാ’ രൂപീകരിച്ച സിഖ് ഗുരു?

ans : ഗുരു ഗോവിന്ദ് സിംഗ്

*ഗുരുഗ്രന്ഥ സാഹിബിനെ (ആദിഗ്രന്ഥം) ഗുരുവായി കണക്കാക്കാൻ നിർദ്ദേശിച്ച ഗുരു?

ans : ഗുരു ഗോവിന്ദ് സിംഗ്

*സിഖുകാർക്ക് നേതൃത്വം നൽകാൻ ഗുരു ഗോവിന്ദ്

ans : ബന്ദാ ബഹാദൂർ

*സിഖുകാരുടെ ആരാധനാലയം അറിയപ്പെടുന്നത്?

ans : ഗുരുദ്വാര 

*പഞ്ചാബ് ഭരിച്ച പ്രശസ്തനായ സിഖ് ഭരണാധികാരി?

ans : രാജാ രഞ്ഞ്ജിത് സിംഗ്

*അമൃത്സർ സന്ധി ഒപ്പുവെച്ചത്?

ans : രാജാ രഞ്ഞ്ജിത് സിംഗും ചാൾസ് മെറ്റ്കാഫും തമ്മിൽ

*ഒന്നാം ആഗ്ലോ-സിഖ് യുദ്ധം നടന്ന വർഷം?

ans : 1845-1846

*ഒന്നാം ആഗ്ലോ-സിക്ക് യുദ്ധത്തിന്റെ ഫലമായി രൂപം കൊണ്ട ഉടമ്പടി?

ans : ലാഹോർ ഉടമ്പടി(1846)

*രണ്ടാം ആഗ്ലോ-സിഖ് യുദ്ധം നടന്നത്?

ans : 1848-49

*പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിൽ കൂട്ടിചേർക്കാൻ കാരണമായ യുദ്ധം?

ans : രണ്ടാം സിഖ് യുദ്ധം 

*സൂഫിസം ആരംഭിച്ച?

ans : പേർഷ്യ 

*സൂഫി സന്യാസിയായ ഖ്വാജ നിസാമുദ്ദീൻ അവലിയായുടെ ഖബർസ്ഥിതി ചെയ്യുന്നത്?

ans : ഡൽഹി 

*സബാക്ക്-എ-ഹിന്ദി എന്ന പുതിയ ഭാഷ കണ്ടുപിടിച്ച സൂഫി സന്യാസി?

ans : ഹസ്രത് ഖ്വാജ മൊയ്നുദ്ദീൻ ചിസ്ത

സിഖ് ഗുരുക്കന്മാർ


*ഗുരുനാനാക്ക്

*ഗുരു ഹർഗോവിന്ദ്

*ഗുരു അംഗദ് ദേവ്

*ഗുരു ഹർറായി 

*ഗുരു അമർദാസ് 

*ഗുരു ഹർകിഷൻ

*ഗുരു രാംദാസ്

*ഗുരു തേജ് ബഹാദൂർ

*ഗുരു അർജുൻദേവ്

*ഗുരു ഗോവിന്ദ് സിംഗ്

*പതിനൊന്നാമത്തെ സിഖ് ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ans : ആദിഗ്രന്ഥം 

*ആദിഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ കൈയ്യെഴുത്ത് പ്രതി അറിയപ്പെടുന്നത്?

ans : കർത്താർപുരിബീർ

ഹർമന്ദിർ  സാഹിബ്


*അമൃത്സറിലെ സുവർണ്ണക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു?

ans : അർജ്ജുൻദേവ്

*‘ഹർമന്ദിർ  സാഹിബ്’ എന്നറിയപ്പെട്ടിരുന്നത്?

ans : അമൃത്സറിലെ സുവർണ്ണക്ഷേത്രം

*ഖാലിസ്ഥാൻ ഭീകരർക്കെതിരെ സുവർണ്ണക്ഷേത്രത്തിൽ 1984-ൽ നടത്തിയ സൈനിക നടപടി?

ans : ഓപ്പറേഷൻ ബ്ലൂസ്റ്റാർ 

*ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെ തുടർന്ന് കൊല്ലപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദികളുടെ നേതാവ്?

ans : ജർണയിൽ സിങ് ഭിന്ദ്രൻവാല

സിഖ് ഏറ്റവും കൂടുതൽ


*ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിഖ് മത വിശ്വാസികൾ ഉള്ള സംസ്ഥാനം?

ans : പഞ്ചാബ് 

*കേരളത്തിൽ ഏറ്റവും കൂടുതൽ സിഖ് മത വിശ്വാസികൾ ഉള്ള ജില്ല?

ans : എറണാകുളം

*ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിഖ് മതക്കാരുള്ള രാജ്യം?

ans : ഇംഗ്ലണ്ട്


Manglish Transcribe ↓


sikhu vamsham (1469-1708)


*sikhmatha sthaapakan?

ans : gurunaanaakku

* baabarude samakaalikanaaya sikhguru?

ans : gurunaanaakku

*gurunaanaakkinte janmasthalam?

ans : thaalvandi (1469)

*gurunaanaakkinte jeevacharithram?

ans : jaanam saakisu

*gurunaanaakkinte jeevacharithram thayyaaraakkiyath?

ans : guru amgadu

*guru amgadinte yathaarththa per?

ans : lehna 

*'gurumukhi lipi'yude upajnjaathaav?

ans : guru amgadu

*amruthsar nagaram panikazhippiccha sikhu guru?

ans : guru raamdaasu

*amruthsar nagaratthinulla sthalam nalkiya mugal bharanaadhikaari/

ans : akbar

*sikhukaarude punyagranthamaaya gurugrantha saahibu 
krodeekaricchath?
ans : arjjundevu

*mugal raajaavaaya jahaamgeerinaal vadhikkappetta sikhu guru?

ans : arjjundevu 

*‘akaalthakth’ sthaapiccha sikhu guru?

ans : guru hargovindu 

*guru parvvu ethu mathakkaarude aaghoshamaan?

ans : sikhu

*sikhukkaare oru synika shakthiyaakki maattiya sikhu guru?

ans : guru hargovindu 

*ettavum praayam kuranja sikhu guru?

ans : guru harkishan (5-aam vayasil)

*mugal bharanaadhikaariyaaya auramgaseebinaal vadhikkappetta sikhu guru?

ans : theju bahaadoor

*patthaamattheyum avasaanattheyum sikhu guru?

ans : guru govindu simgu

*‘khalsaa’ roopeekariccha sikhu guru?

ans : guru govindu simgu

*gurugrantha saahibine (aadigrantham) guruvaayi kanakkaakkaan nirddheshiccha guru?

ans : guru govindu simgu

*sikhukaarkku nethruthvam nalkaan guru govindu

ans : bandaa bahaadoor

*sikhukaarude aaraadhanaalayam ariyappedunnath?

ans : gurudvaara 

*panchaabu bhariccha prashasthanaaya sikhu bharanaadhikaari?

ans : raajaa ranjjithu simgu

*amruthsar sandhi oppuvecchath?

ans : raajaa ranjjithu simgum chaalsu mettkaaphum thammil

*onnaam aaglo-sikhu yuddham nadanna varsham?

ans : 1845-1846

*onnaam aaglo-sikku yuddhatthinte phalamaayi roopam konda udampadi?

ans : laahor udampadi(1846)

*randaam aaglo-sikhu yuddham nadannath?

ans : 1848-49

*panchaabu britteeshu saamraajyatthil kootticherkkaan kaaranamaaya yuddham?

ans : randaam sikhu yuddham 

*soophisam aarambhiccha?

ans : pershya 

*soophi sanyaasiyaaya khvaaja nisaamuddheen avaliyaayude khabarsthithi cheyyunnath?

ans : dalhi 

*sabaakku-e-hindi enna puthiya bhaasha kandupidiccha soophi sanyaasi?

ans : hasrathu khvaaja moynuddheen chistha

sikhu gurukkanmaar


*gurunaanaakku

*guru hargovindu

*guru amgadu devu

*guru harraayi 

*guru amardaasu 

*guru harkishan

*guru raamdaasu

*guru theju bahaadoor

*guru arjundevu

*guru govindu simgu

*pathinonnaamatthe sikhu guru ennu visheshippikkappedunnath?

ans : aadigrantham 

*aadigranthamaaya gurugrantha saahibinte kyyyezhutthu prathi ariyappedunnath?

ans : kartthaarpuribeer

harmandir  saahibu


*amruthsarile suvarnnakshethram panikazhippiccha sikhu guru?

ans : arjjundevu

*‘harmandir  saahib’ ennariyappettirunnath?

ans : amruthsarile suvarnnakshethram

*khaalisthaan bheekararkkethire suvarnnakshethratthil 1984-l nadatthiya synika nadapadi?

ans : oppareshan bloosttaar 

*oppareshan bloosttaarine thudarnnu kollappetta khaalisthaan theevravaadikalude nethaav?

ans : jarnayil singu bhindranvaala

sikhu ettavum kooduthal


*inthyayil ettavum kooduthal sikhu matha vishvaasikal ulla samsthaanam?

ans : panchaabu 

*keralatthil ettavum kooduthal sikhu matha vishvaasikal ulla jilla?

ans : eranaakulam

*inthya kazhinjaal ettavum kooduthal sikhu mathakkaarulla raajyam?

ans : imglandu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution