*ചാർമിനാറിന്റെ നിർമ്മാതാവ് - ഖുലി കുത്തബ്ഷാ
*ഹൈദാബാദ് പണികഴിപ്പിച്ചത് - ഖുലി കുത്തബ്ഷാ
*ഭോപ്പാൽ നഗരം പണികഴിപ്പിച്ചത് - രാജാ ഭോജപരാമർ
*കൊണാർക്ക് സൂര്യക്ഷേത്രം നിർമ്മിച്ച ഭരണാധികാരി - നരസിംഹദേവൻ
*ഹവാ മഹൽ പണികഴിപ്പിച്ചത് - സവായി പ്രതാപ്സിംഗ്
*ജയ്പൂർ നഗരം പണികഴിപ്പിച്ചത് - സ്വായി ജയസിംഗ്
*ജോധ്പൂർ നഗരം പണികഴിപ്പിച്ചത് - റാവു ജോധാ രാഥോർ
*ചിറ്റോർ ഗഢ് പണികഴിപ്പിച്ചത് - റാണാ കുംഭ
*ചിറ്റൂരിലെ കീർത്തി സ്തംഭം പണികഴിച്ചിച്ചത് - റാണാ സംഗ്രാ സിംഗ്
*അജ്മീർ പണികഴിപ്പിച്ചത് - അജയ് പാൽ ചൗഹാൻ
*ഉദയ്പൂർ നഗരം പണികഴിപ്പിച്ചത് - മഹാറാണ ഉദയ്സിങ്ങ്
*ഗോൽകൊണ്ട കോട്ട പണികഴിപ്പിച്ചത് - ഖുതുബ് ശാഹി രാജവംശം
*ഹനുമക്കൊണ്ട ക്ഷേത്രം (വാറങ്കൽ) പണികഴിപ്പിച്ചത് - രുദ്രദേവ കാക്തീയ
*സൂരജ്കുണ്ഡ് തടാകം പണികഴിപ്പിച്ചത് - സൂരജ്പാൽ തോമർ
*ചണ്ഡീഗഢിന്റെ ശില്പി - ലെ കാർബുസിയർ
*കൊൽക്കത്തയുടെ ശില്പി - ജോബ് ചാർണോക്ക്
*ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ ശില്പി - ജോർജ് വിറ്റെറ്റ്
*ഇന്ത്യാ ഗേറ്റിന്റെ ശില്പി - എഡ്വേർഡ് ല്യൂട്ടിൻസ്
*രാഷ്ട്രപതി ഭവൻ രൂപകല്പന ചെയ്തത് - എഡ്വേർഡ് ല്യുട്ടിൻസും, ഹെർബർട്ട് ബേക്കറും
*വിക്ടോറിയ ടെർമിനസിന്റെ ശില്പി - ഫ്രെഡറിക് വില്യ സ്റ്റീവൻസ്
*സാരാനാഥിലെ സിംഹമുദ്ര - അശോകൻ
*സാഞ്ചി സ്തൂപം - അശോകൻ
*ഗോൽ ഗുംബസ് - മുഹമ്മദ് ആദിൽഷാ I
*കൈലാസനാഥ ക്ഷേത്രം - കൃഷ്ണ I
*ജന്തർമന്ദർ - സവായി ജയസിംഗ്
*മഹാബലിപുരം - നരസിംഹവർമ്മൻ I