ചോദ്യാത്തങ്ങൾ


1. നേപ്പാളിന്റെ പ്രധാനമന്ത്രി? 

ans:പുഷ്ട കമാൽ ദഹാൽ 

2. പ്രൈം എയർ എന്ന പേരിലുള്ള കാർഗോ വിമാന സർവീസ് ഏത് അന്താരാഷ്ട കമ്പനിയുടെതാണ്? 

ans:ആമസോൺ

3.ഏത് കമ്പനിയാണ് അടുത്തിടെ യാഹുവിനെ വാങ്ങിയത് ?

Ans:വെറിസോൺ

4.ആരുടെ ആത്മകഥയാണ് 'കറേജ് ആൻഡ് കമ്മിറ്റമെൻറ്?

ans:മാർഗരറ്റ് അൽവ

5.ബ്രിട്ടീഷ് പ്രധാനമന്ത്രി?

ans:തെരേസ മെയ് 

6.2016-ലെ നാറ്റോ ഉച്ചകോടി എവിടെവെച്ചായിരു ന്നു?

ans:വാഴ്സാ 

7.വിംബിൾഡൺ ടെന്നിസിൽ പുരുഷ, വനിത സിംഗിൾസ് കിരീടങ്ങൾ നേടിയവർ? 

ans:ആൻഡി മറേ, സെറീന വില്യംസ്

8.2016ലെ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയതാര്?

ans:ഓസ്ട്രേലിയ 

9.2016 ജനവരിയിൽ ഏത് രാജ്യമാണ് ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത്?

ans:ഉത്തര കൊറിയ

10.2016-ൽ മികച്ച ചിത്രങ്ങൾക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ്  നേടിയ സിനിമകൾ?

ans: 'ദ് റെവനൻറ്, 'ദ മാർഷ്യൻ' 

11.2016 അണ്ടർ-19 ലോക ക്രിക്കറ്റ് ജേതാക്കൾ? 

ans:വെസ്റ്റിൻഡീസ്. (ഫൈനലിൽ അവർ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു.) 

12.ഗ്രാമി അവാർഡിൽ 'ആൽബം ഒഫ് ദ ഇയർ" പുരസ് കാരം ലഭിച്ച ഗായിക.?

ans:ടെയല്ലർ സ്വിഫ്റ്റ്

13. 'റ്റു കിൽ എ മോക്കിങ്ബേർഡ്’ എന്ന നോവലിലുടെ ലോക പ്രശസ്തയായ ഏത് സാഹിത്യകാരിയാണ് 2016 ഫിബ്രവരിയിൽ അന്തരിച്ചത്?

ans:ഹാർപ്പർ ലീ

14.ഫിഫയുടെ പ്രസിഡൻറ്? 

ans:ജിയാനി ഇൻഫൻറിനോ(സ്വിറ്റ്സർലൻഡ്)

15.  യൂറോപ്പം റഷ്യയും സംയുക്തമായി നിർമിച്ച് വി ക്ഷേപിച്ച  മാർസ് നിരീക്ഷണപേടകം .
 
ans:എക്സ്സോമാർസ്(Exomats) 

16.2016-ലെ പൊതുസേവനത്തിനുള്ള പുലിറ്റ്സർ പ്രൈസ് നേടിയ അമേരിക്കൻ ന്യൂസ് ഏജൻസി.

ans:അസോസിയേറ്റഡ് പ്രസ്

17.ടൈം പേഴ്സൺ ഓഫ് ദ ഇയർ' 2015 ആയി തിര ഞെടുക്കപ്പെട്ടതാര്

ans:എയ്ഞ്ചല മെർക്കൽ

18. 2015-ലെ ലോകസുന്ദരിപ്പട്ടം ആരു നേടി?

ans: മിറേയ ലഗുന്ന (സ്പെയിൻ) 

Ans: (:ഫിലിപ്പീൻസുകാരിയായ പിയ അലോൺസോ വുട്സ്ബാക്ക് 2015 ലെ മിസ്സ് യൂണിവേഴ്സ് ആയി തിരഞെടുക്കപ്പെട്ടു.)

19.  നാലാമത് ന്യൂക്ലിയർ സുരക്ഷാ ഉച്ചകോടി എവിടെ വെച്ചായിരുന്നു?

ans:വാഷിംഗ്ടൺ ഡി.സി 

20.   2016 ജനവരിയിൽ ഏത് രാജ്യമാണ് ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത്?
 
ans:ഉത്തര കൊറിയ 

21.  ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് ആരു നേടി?
 
ans:പാകിസ്താൻ

22.ഫിഫയുടെ ആദ്യ വനിതാ സെക്രട്ടറി  ജനറൽ 

ans:ഫാത്‌മ സമോറ

25. 2016 ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻമാർ? 

ans:ലെസ്റ്റർ സിറ്റി 

26.സായ് ഇങ് വെൻ ഏത് രാജ്യത്തിന്റെ പ്രസിഡൻറാണ്?

ans:തായ്‌വാൻ  (ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണിവർ.) 

27.ക്ലെയർ ഫർലോംഗ് ഏത് അന്താരാഷ്ട കായിക സംഘടനയുടെ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ജനറൽ മാനേജരാണ്?
ans:ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ 

28.വ്യാഴഗ്രഹത്തിന്റെ ഉദ്ഭവവും ഘടനയും പഠിക്കാൻ  നാസ അയച്ച ഏത് പേടകമാണ് ജൂലായിൽ ലക്ഷ്യത്തിൽ എത്തിയത്?
ans:ജൂനോ 

29.2016 -ലെ മാൻ ബുക്കർ ഇൻറർനാഷണൽ പുരസ്കാരം ലഭിച്ച ദക്ഷിണ കൊറിയൻ എഴുത്തുകാരി. ?

ans:ഹാൻ  കാംഗ് കാംഗിനെൻറ (ദി വെജിറ്റേറിയൻ ) നോവലിനാണ് പുരസ്കാരം

30.2016 ലെ മില്ലനിയം ടെക്നോളജി പ്രൈസ് ആർക്ക് ലഭിച്ചു? 

ans:ഫ്രാൻസിസ് ആർനോൾഡ്

31.സെൻറർ ഫോർ സയൻസ് ആൻഡ് എൻവയൺമെൻറിൻെറ് കണ്ടെത്തൽ അനുസരിച്ച് ബ്രഡ്ഡിൽ ചേർക്കുന്ന ഏത് രാസവസ്തുവാണ് കാൻസറിന് കാരണമാവുന്നത്? 

ans:പൊട്ടാസ്യം ബ്രോമേറ്റ് 

32.ഇന്ത്യക്കാരനായ ഏത് പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്റെ പുതിയ പുസ്തകങ്ങളാണ് മൈ ഫേവറിറ്റ് നേച്ചർ സ്റ്റോറീസ്, "ദ വേൾഡ് ഔട്സൈഡ് മൈ വിൻഡോ' എന്നിവ?

ans:റസ്കിൻ ബോണ്ട്  

33.2016 ൽ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം ?

ans:റയൽ മാഡ്രിഡ് എഫ്.സി 

34. എട്ടു തവണ ലോക ബോക്സിങ്കിരീടം നേടിയ ഏത് ഫിലിപ്പീൻസ് കായികതാരമാണ് 2016 ഏപ്രി ലിൽ മത്സരരംഗത്തു നിന്നും വിരമിച്ചത്? .

ans:മാനി പാകിയാവോ 

35.2016 ലെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി നടന്നതെവിടെ ?

Ans:ബ്രസ്സൽസ്

36.യുനെസ്കോയുടെ 2016 ലെ ഗില്ലാർമോ കാനോ വേൾഡ് പ്രസ് ഫ്രീഡം പ്രൈസ് ആർക്ക് ലഭിച്ചു? 

Ans:ഖദീജ ഇസ്മയിലോവ

37.2016 ലെ ജി7 ഉച്ചകോടി എവിടെയായിരുന്നു? 

ans:ഇസേ-ഷിമ (ജപ്പാൻ) 

38.2016 ലെ സുൽത്താൻ അസ്ലൻ ഷാ ഹോക്കികിരീടം നേടിയ ടീം ?

ans:ഒാസ്ട്രേലിയ. (ഫൈനലിൽ അവർ ഇന്ത്യയെ തോൽപ്പിച്ചു.) 

39.ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് അനുസ രിച്ച് ലോകത്താദ്യമായി മലേറിയ തുടച്ചുനീക്കപ്പെട്ട പ്രദേശം ഏതാണ്?

ans:യൂറോപ്പ് 

40.ഫോർബ്സ് മാസികയുടെ പട്ടികയനുസരിച്ച് ലോകത്തേറ്റവും കൂടുതൽ വരുമാനമുള്ള കായിക താരം?

ans:ക്രിസ്റ്റ്യാനോ റൊണാൾഡോ 

41. 2016-ലെ ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ കിരീടം പുരുഷവിഭാഗം സിംഗിൾസ് നേടിയതാര്?

ans: ലിൻഡാൻ (ചൈന)

42.മ്യാൻമറിന്റെ പ്രസിഡൻറ്?

ans:ടിൻ ക്യാവ് 

43.മുഹമ്മദ് ബാർ കിൻഡോ (നൈജീരിയ) ഏത് അന്താരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ടു?

ans:ഒപെക് 

44.2016-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം?

ans:. ഗോ ഫോർ വൈൽഡ് ലൈഫ്

45. ഇൻറർനാഷണൽ സ്പേസ് സ്റ്റേഷനോടു കൂട്ടിച്ചേർത്ത, വായു നിറച്ചു വിടർത്താവുന്ന 'ബലൂൺ' മുറിയുടെ പേര്? 

Ans: ബീം (BEAM-Bigelow Expandable Activity Module)
   

Manglish Transcribe ↓



1. Neppaalinte pradhaanamanthri? 

ans:pushda kamaal dahaal 

2. Prym eyar enna perilulla kaargo vimaana sarveesu ethu anthaaraashda kampaniyudethaan? 

ans:aamason

3. Ethu kampaniyaanu adutthide yaahuvine vaangiyathu ?

ans:verison

4. Aarude aathmakathayaanu 'kareju aandu kammittamenr?

ans:maargarattu alva

5. Britteeshu pradhaanamanthri?

ans:theresa meyu 

6. 2016-le naatto ucchakodi evidevecchaayiru nnu?

ans:vaazhsaa 

7. Vimbildan dennisil purusha, vanitha simgilsu kireedangal nediyavar? 

ans:aandi mare, sereena vilyamsu

8. 2016le chaampyansu drophi hokki kireedam nediyathaar?

ans:osdreliya 

9. 2016 janavariyil ethu raajyamaanu hydrajan bombu pareekshicchath?

ans:utthara koriya

10. 2016-l mikaccha chithrangalkkulla goldan globu avaardu  nediya sinimakal?

ans: 'du revananru, 'da maarshyan' 

11. 2016 andar-19 loka krikkattu jethaakkal? 

ans:vesttindeesu. (phynalil avar inthyaye anchu vikkattinu tholppicchu.) 

12. Graami avaardil 'aalbam ophu da iyar" purasu kaaram labhiccha gaayika.?

ans:deyallar sviphttu

13. 'ttu kil e mokkingberd’ enna novalilude loka prashasthayaaya ethu saahithyakaariyaanu 2016 phibravariyil antharicchath?

ans:haarppar lee

14. Phiphayude prasidanr? 

ans:jiyaani inphanrino(svittsarlandu)

15.  yooroppam rashyayum samyukthamaayi nirmicchu vi kshepiccha  maarsu nireekshanapedakam .
 
ans:eksomaarsu(exomats) 

16. 2016-le pothusevanatthinulla pulittsar prysu nediya amerikkan nyoosu ejansi.

ans:asosiyettadu prasu

17. Dym pezhsan ophu da iyar' 2015 aayi thira njedukkappettathaaru

ans:eynchala merkkal

18. 2015-le lokasundarippattam aaru nedi?

ans: mireya lagunna (speyin) 

ans: (:philippeensukaariyaaya piya alonso vudsbaakku 2015 le misu yoonivezhsu aayi thiranjedukkappettu.)

19.  naalaamathu nyookliyar surakshaa ucchakodi evide vecchaayirunnu?

ans:vaashimgdan di. Si 

20.   2016 janavariyil ethu raajyamaanu hydrajan bombu pareekshicchath?
 
ans:utthara koriya 

21.  eshyan kabadi chaampyanshippu aaru nedi?
 
ans:paakisthaan

22. Phiphayude aadya vanithaa sekrattari  janaral 

ans:phaathma samora

25. 2016 le imgleeshu preemiyar leegu phudbol chaampyanmaar? 

ans:lesttar sitti 

26. Saayu ingu ven ethu raajyatthinte prasidanraan?

ans:thaayvaan  (ee sthaanatthetthunna aadya vanithayaanivar.) 

27. Kleyar pharlomgu ethu anthaaraashda kaayika samghadanayude sdraattajiku kamyoonikkeshansu janaral maanejaraan? Ans:inrarnaashanal krikkattu kaunsil 

28. Vyaazhagrahatthinte udbhavavum ghadanayum padtikkaan  naasa ayaccha ethu pedakamaanu joolaayil lakshyatthil etthiyath? Ans:joono 

29. 2016 -le maan bukkar inrarnaashanal puraskaaram labhiccha dakshina koriyan ezhutthukaari. ?

ans:haan  kaamgu kaamginenra (di vejitteriyan ) novalinaanu puraskaaram

30. 2016 le millaniyam deknolaji prysu aarkku labhicchu? 

ans:phraansisu aarnoldu

31. Senrar phor sayansu aandu envayanmenrineru kandetthal anusaricchu braddil cherkkunna ethu raasavasthuvaanu kaansarinu kaaranamaavunnath? 

ans:pottaasyam bromettu 

32. Inthyakkaaranaaya ethu prashastha imgleeshu saahithyakaarante puthiya pusthakangalaanu my phevarittu necchar sttoreesu, "da veldu audsydu my vindo' enniva?

ans:raskin bondu  

33. 2016 l yooropyan chaampyansu leegu phudbol kireedam nediya deem ?

ans:rayal maadridu ephu. Si 

34. Ettu thavana loka boksinkireedam nediya ethu philippeensu kaayikathaaramaanu 2016 epri lil mathsararamgatthu ninnum viramicchath? .

ans:maani paakiyaavo 

35. 2016 le inthya-yooropyan yooniyan ucchakodi nadannathevide ?

ans:brasalsu

36. Yuneskoyude 2016 le gillaarmo kaano veldu prasu phreedam prysu aarkku labhicchu? 

ans:khadeeja ismayilova

37. 2016 le ji7 ucchakodi evideyaayirunnu? 

ans:ise-shima (jappaan) 

38. 2016 le sultthaan aslan shaa hokkikireedam nediya deem ?

ans:oaasdreliya. (phynalil avar inthyaye tholppicchu.) 

39. Lokaarogyasamghadanayude ripporttu anusa ricchu lokatthaadyamaayi maleriya thudacchuneekkappetta pradesham ethaan?

ans:yooroppu 

40. Phorbsu maasikayude pattikayanusaricchu lokatthettavum kooduthal varumaanamulla kaayika thaaram?

ans:kristtyaano ronaaldo 

41. 2016-le ol imglandu baadminran kireedam purushavibhaagam simgilsu nediyathaar?

ans: lindaan (chyna)

42. Myaanmarinte prasidanr?

ans:din kyaavu 

43. Muhammadu baar kindo (nyjeeriya) ethu anthaaraashdrasamghadanayude sekrattari janaralaayi niyamikkappettu?

ans:opeku 

44. 2016-le loka paristhithi dinatthinte mudraavaakyam?

ans:. Go phor vyldu lyphu

45. Inrarnaashanal spesu stteshanodu kootticcherttha, vaayu niracchu vidartthaavunna 'baloon' muriyude per? 

ans: beem (beam-bigelow expandable activity module)
   
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution