വാസ്കോഡഗാമ

വാസ്കോഡഗാമ


*യൂറോപ്പിൽ നിന്നും കടൽ മാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ?

ans : വാസ്കോഡഗാമ

*വാസകോഡഗാമ ഇന്ത്യയിലേയ്ക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചത്? 

ans : ലിസ്ബണിൽ നിന്ന് (1497) 

*വാസ്കോഡഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്?

ans : മാനുവൽ I

*വാസ്കോഡഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം?

ans : കാപ്പാട് (കോഴിക്കോട്) 

*വാസ്കോഡഗാമ വന്ന കപ്പലിന്റെ പേര്?

ans : സെന്റ് ഗബ്രിയേൽ 

*വാസകോഡഗാമയുടെ കപ്പൽവ്യൂഹത്തിലുണ്ടായിരുന്ന മറ്റു കപ്പലുകൾ?

ans : സെന്റ് റാഫേൽ, ബെറിയോ

*വാസകോഡഗാമ ലിസ്ബണിലേക്ക് മടങ്ങി പോയ വർഷം?

ans : 1499

*വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം?

ans : 1524 

*വാസ്കോഡഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത കൊച്ചിയിലെ പള്ളി?

ans : സെന്റ് ഫ്രാൻസിസ് പളളി 

*വാസ്കോഡഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും മാറ്റി പോർച്ചുഗീസിലേയ്ക്ക് കൊണ്ടു പോയ വർഷം?

ans : 1539

*വാസ്കോഡഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പള്ളി?

ans : ജെറോണിമസ്സ് കത്തീഡ്രൽ

*‘വാസ്കോഡഗാമ’ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസുകാർ നാവികൻ?

ans : പെഡ്രോ അൽവാരസ്സ് കബ്രാൾ (1500)
ഗാമയുടെ സന്ദർശനങ്ങൾ
*വാസ്കോഡഗാമ ഇന്ത്യയിലെത്തിയത്?

ans : 1498 മെയ് 20

*വാസ്കോഡഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം?

ans : 1502

*വാസ്കോഡഗാമ മൂന്നാമതും അവസാനവുമായി ഇന്ത്യയിൽ വന്ന വർഷം?

ans : 1524

* ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി?

ans : വാസ്കോഡ ഗാമ

*വാസ്കോഡ ഗാമയെ ‘ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി’ എന്നു വിശേഷിപ്പിച്ചത്?

ans : മാനുവൽ രാജാവ്


Manglish Transcribe ↓


vaaskodagaama


*yooroppil ninnum kadal maarggam inthyayiletthiya aadya yooropyan?

ans : vaaskodagaama

*vaasakodagaama inthyayileykkulla aithihaasika yaathra aarambhicchath? 

ans : lisbanil ninnu (1497) 

*vaaskodagaamaye inthyayilekku ayaccha porcchugeesu raajaav?

ans : maanuval i

*vaaskodagaama inthyayil vannirangiya sthalam?

ans : kaappaadu (kozhikkodu) 

*vaaskodagaama vanna kappalinte per?

ans : sentu gabriyel 

*vaasakodagaamayude kappalvyoohatthilundaayirunna mattu kappalukal?

ans : sentu raaphel, beriyo

*vaasakodagaama lisbanilekku madangi poya varsham?

ans : 1499

*vaaskodagaama porcchugeesu vysroyiyaayi inthyayiletthiya varsham?

ans : 1524 

*vaaskodagaamayude bhauthika shareeram adakkam cheytha kocchiyile palli?

ans : sentu phraansisu palali 

*vaaskodagaamayude bhauthika shareeram kocchiyil ninnum maatti porcchugeesileykku kondu poya varsham?

ans : 1539

*vaaskodagaamayude bhauthika shareeram adakkam cheytha porcchugeesile palli?

ans : jeronimasu kattheedral

*‘vaaskodagaama’ pingaamiyaayi inthyayiletthiya porcchugeesukaar naavikan?

ans : pedro alvaarasu kabraal (1500)
gaamayude sandarshanangal
*vaaskodagaama inthyayiletthiyath?

ans : 1498 meyu 20

*vaaskodagaama randaamathaayi inthyayiletthiya varsham?

ans : 1502

*vaaskodagaama moonnaamathum avasaanavumaayi inthyayil vanna varsham?

ans : 1524

* inthyan mahaasamudratthile senaadhipathi?

ans : vaaskoda gaama

*vaaskoda gaamaye ‘inthyan mahaasamudratthile senaadhipathi’ ennu visheshippicchath?

ans : maanuval raajaavu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution