പോർച്ചുഗീസുകാർ

പോർച്ചുഗീസുകാർ


*ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനായെത്തിയ ആദ്യ യൂറോപ്യന്മാർ?

ans : ആധുനിക  ഇന്ത്യ പോർച്ചുഗീസുകാർ

*ക്രിസ്തീയ കലാരൂപമായ ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്?

ans : പോർച്ചുഗീസുകാർ

*കൈതച്ചക്ക, പപ്പായ, കശുവണ്ടി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്നത്?

ans : പോർച്ചുഗീസുകാർ

*കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി?

ans : അൽവാരസ്സ് കബ്രാൾ

*ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയ വ്യക്തി?

ans : ജെയിംസ് കോറിയ 

*‘പറങ്കികൾ’ എന്നറിയപ്പെട്ടിരുന്നത്?

ans : പോർച്ചുഗീസുകാർ

*ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിധ്യം ഉണ്ടായിരുന്നത്?

ans : 463 വർഷം (1498-1961)

*പോർച്ചുഗീസുകാർക്ക് മുമ്പ് കേരളവുമായി വ്യാപാരം നടത്തിയിരുന്നു വിദേശികൾ?

ans : അറബികൾ,ചൈനാക്കാർ

*ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി?

ans : ഫ്രാൻസിസ്കോ ഡി അൽമേഡ 

*‘നീലജലനയം’(Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?

ans : അൽമേഡ

*കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത്?

ans : അൽമേഡ (1505)

*ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി?

ans : അൽബുക്കർക്ക് 

*ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്?

ans : അൽബുക്കർക്ക്

*ഇന്ത്യയിൽ ആദ്യമായി അച്ചടിശാല ആരംഭിച്ചത്?

ans : പോർച്ചുഗീസുകാർ (1556,ഗോവ) 

*കൊച്ചിയിലും വൈപ്പിനിലും അച്ചടിശാല സ്ഥാപിച്ചത്?

ans : പോർച്ചുഗീസുകാർ 

*ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത്?

ans : പോർച്ചുഗീസുകാർ 

*ചവിട്ടു നാടകത്തെ ഒരു ജനകീയ കലയായി ഉയർത്തി കൊണ്ടുവന്ന വിദേശികൾ?

ans : പോർച്ചുഗീസുകാർ 

*ഇന്ത്യയുമായി കച്ചവടബന്ധം സ്ഥാപിച്ച കത്തോലിക്ക മതവിഭാഗക്കാർ?

ans : പോർച്ചുഗീസുകാർ

*ഇന്ത്യയിൽ ആദ്യമായി എത്തിയ പോർച്ചുഗീസ് സഞ്ചാരി (കരമാർഗ്ഗം)?

ans : പെറോ ഡ കോവിൽഹ

*കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി?

ans : അൽബുക്കർക്ക്

*പോർച്ചുഗീസുകാരും  കേരളീയരും തമ്മിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി (മിശ്രകോളനി വ്യവസ്ഥ)?

ans : അൽബുക്കർക്ക്

*ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവത്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി?

ans : അൽബുക്കർക്ക്

*ഗോവ പിടിച്ചെടുക്കാൻ നേതൃത്വം  നൽകിയ വൈസ്രോയി?

ans : അൽബുക്കർക്ക്

*പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേയ്ക്ക് മാറ്റിയ വൈസ്രോയി?

ans : അൽബുക്കർക്ക്

*പോർച്ചുഗീസുകാർ ഗോവ കീഴടക്കിയ വർഷം?

ans : A.D. 1510 

*പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത്?

ans : ബീജാപൂർ സുൽത്താനിൽ നിന്ന്

*പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രം?

ans : ഗോവ

*ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം?

ans : 1961

*ഗോവയെ മോചിപ്പിക്കാനായി ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി?

ans : ഓപ്പറേഷൻ വിജയ്

*കോഴിക്കോട് സാമൂതിരിയുടെ നാവിക തലന്മാർ അറിയപ്പെടുന്നത്?

ans : കുഞ്ഞാലിമരയ്ക്കാർ

*പോർച്ചുഗീസുകാർ കുഞ്ഞാലിയുടെ ഭീഷണി നേരിട്ടാൻ നിർമ്മിച്ച കോട്ട?

ans : ചാലിയം കോട്ട

*പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ പള്ളി?

ans : സെന്റ് ഫ്രാൻസിസ് ചർച്ച് 

*കുഞ്ഞാലി നാലാമനെ വധിച്ച ശേഷം കണ്ണൂരിൽ തല പ്രദർശിപ്പിച്ചത്?

ans : പോർച്ചുഗീസുകാർ

*ഗോവ കഴിഞ്ഞാൽ പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന കോളനികൾ?

ans : ദാമൻ, ദിയു

*ആഫ്രിക്കയിലെ 'ശുഭപ്രതീക്ഷാ മുനമ്പ്’ (Cape of Good Hope) ചുറ്റി സഞ്ചരിച്ച ആദ്യ പോർച്ചുഗീസ് നാവികൻ?

ans : ബർത്തലോമിയഡയസ് (1488)

*കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ ശക്തി?

ans : പോർച്ചുഗീസുകാർ

*ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ച് പോയ യൂറോപ്യൻ ശക്തി?

ans : ഡച്ചുകാർ

*ഇന്ത്യയിൽ അവസാനമായെത്തിയ യൂറോപ്യൻ ശക്തി?

ans : ഫ്രഞ്ചുകാർ 

*ഇന്ത്യയിൽ നിന്നും അവസാനം പോയ യൂറോപ്യൻ ശക്തി?

ans : പോർച്ചുഗീസുകാർ

*പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ കണ്ണൂർ സന്ധി ഒപ്പുവെച്ച വർഷം?

ans : 1513

*പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള പൊന്നാനി സന്ധി ഒപ്പുവെച്ച വർഷം?

ans : 1540

*പോർച്ചുഗീസുകാരിൽ നിന്നും മലയാളത്തിലേയ്ക്ക് ലഭിച്ച ചില പദങ്ങൾ

ans:ലേലം,ഫാക്ടറി,മുറം,പതക്കം,കൊന്ത,കുമ്പസാരം,വികാരി,ചാവി,ജനൽ,മേശ,കസേര,ബെഞ്ച്,വരാന്ത,റാന്തൽ,വിജാഗിരി,അലമാര,ചായ,മേസ്തിരി,കുശിനി 

*പോർച്ചുഗീസ് രാജാവ് ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമന് സ്ത്രീധനമായി  നൽകിയ ഇന്ത്യയുടെ പ്രദേശം?

ans : ബോംബെ ദ്വീപ്

*കേരളത്തിലെ പോർച്ചുഗീസ് അതിക്രമങ്ങളെ കുറിച്ച്  നൽകുന്ന ഷേഖ്സൈനുദ്ദീൻ രചിച്ച കൃതി?

ans : തുഹ്ഫത്തുൾ മുജാഹിദ്ദീൻ

മാനുവൽ കോട്ട


*ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ട?

ans : മാനുവൽ കോട്ട (1503) (കൊച്ചി)

*ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി?

ans : മാനുവൽ കോട്ട

*പള്ളിപ്പുറം കോട്ട വൈപ്പിൻ കോട്ട, ആയകോട്ടഎന്നീ പേരുകളിൽ അറിയപ്പെടുന്ന കോട്ട?

ans : മാനുവൽ കോട്ട 

*മാനുവൽ കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് ഭരണാധികാരി?

ans : അൽബുക്കർക്ക്


Manglish Transcribe ↓


porcchugeesukaar


*inthyayil kadalmaarggam kacchavadatthinaayetthiya aadya yooropyanmaar?

ans : aadhunika  inthya porcchugeesukaar

*kristheeya kalaaroopamaaya chavittunaadakam keralatthil pracharippicchath?

ans : porcchugeesukaar

*kythacchakka, pappaaya, kashuvandi enniva inthyayil konduvannath?

ans : porcchugeesukaar

*kocchiyil pandakashaala sthaapiccha porcchugeesu vysroyi?

ans : alvaarasu kabraal

*inthyayile porcchugeesu charithram rekhappedutthiya vyakthi?

ans : jeyimsu koriya 

*‘parankikal’ ennariyappettirunnath?

ans : porcchugeesukaar

*inthyayil porcchugeesu saannidhyam undaayirunnath?

ans : 463 varsham (1498-1961)

*porcchugeesukaarkku mumpu keralavumaayi vyaapaaram nadatthiyirunnu videshikal?

ans : arabikal,chynaakkaar

*inthyayile aadyatthe porcchugeesu vysroyi?

ans : phraansisko di almeda 

*‘neelajalanayam’(blue water policy) nadappilaakkiya porcchugeesu vysroyi?

ans : almeda

*kannoorile sentu aanchalosu kotta nirmmicchath?

ans : almeda (1505)

*inthyayile randaamatthe porcchugeesu vysroyi?

ans : albukkarkku 

*inthyayil porcchugeesu saamraajyatthinte sthaapakanaayi ariyappedunnath?

ans : albukkarkku

*inthyayil aadyamaayi acchadishaala aarambhicchath?

ans : porcchugeesukaar (1556,gova) 

*kocchiyilum vyppinilum acchadishaala sthaapicchath?

ans : porcchugeesukaar 

*inthyayil pukayila krushi aarambhicchath?

ans : porcchugeesukaar 

*chavittu naadakatthe oru janakeeya kalayaayi uyartthi konduvanna videshikal?

ans : porcchugeesukaar 

*inthyayumaayi kacchavadabandham sthaapiccha kattholikka mathavibhaagakkaar?

ans : porcchugeesukaar

*inthyayil aadyamaayi etthiya porcchugeesu sanchaari (karamaarggam)?

ans : pero da kovilha

*kozhikkodu nagaratthe aakramiccha porcchugeesu vysroyi?

ans : albukkarkku

*porcchugeesukaarum  keraleeyarum thammilulla vivaahatthe prothsaahippiccha porcchugeesu vysroyi (mishrakolani vyavastha)?

ans : albukkarkku

*inthyayil porcchugeesu kolanivathkaranatthinu nethruthvam nalkiya vysroyi?

ans : albukkarkku

*gova pidicchedukkaan nethruthvam  nalkiya vysroyi?

ans : albukkarkku

*porcchugeesu aasthaanam kocchiyil ninnum govayileykku maattiya vysroyi?

ans : albukkarkku

*porcchugeesukaar gova keezhadakkiya varsham?

ans : a. D. 1510 

*porcchugeesukaar gova pidicchedutthath?

ans : beejaapoor sultthaanil ninnu

*porcchugeesukaarude inthyayile pradhaana kendram?

ans : gova

*govaye porcchugeesukaaril ninnum mochippiccha varsham?

ans : 1961

*govaye mochippikkaanaayi inthyan sena nadatthiya synika nadapadi?

ans : oppareshan vijayu

*kozhikkodu saamoothiriyude naavika thalanmaar ariyappedunnath?

ans : kunjaalimaraykkaar

*porcchugeesukaar kunjaaliyude bheeshani nerittaan nirmmiccha kotta?

ans : chaaliyam kotta

*porcchugeesukaar inthyayil nirmmiccha aadya palli?

ans : sentu phraansisu charcchu 

*kunjaali naalaamane vadhiccha shesham kannooril thala pradarshippicchath?

ans : porcchugeesukaar

*gova kazhinjaal porcchugeesukaarude inthyayile pradhaana kolanikal?

ans : daaman, diyu

*aaphrikkayile 'shubhapratheekshaa munampu’ (cape of good hope) chutti sanchariccha aadya porcchugeesu naavikan?

ans : bartthalomiyadayasu (1488)

*kadalmaarggam inthyayiletthiya aadya yooropyan shakthi?

ans : porcchugeesukaar

*inthyayil ninnum aadyam thiricchu poya yooropyan shakthi?

ans : dacchukaar

*inthyayil avasaanamaayetthiya yooropyan shakthi?

ans : phranchukaar 

*inthyayil ninnum avasaanam poya yooropyan shakthi?

ans : porcchugeesukaar

*porcchugeesukaarum saamoothiriyum thammil kannoor sandhi oppuveccha varsham?

ans : 1513

*porcchugeesukaarum kozhikkodumaayulla ponnaani sandhi oppuveccha varsham?

ans : 1540

*porcchugeesukaaril ninnum malayaalatthileykku labhiccha chila padangal

ans:lelam,phaakdari,muram,pathakkam,kontha,kumpasaaram,vikaari,chaavi,janal,mesha,kasera,benchu,varaantha,raanthal,vijaagiri,alamaara,chaaya,mesthiri,kushini 

*porcchugeesu raajaavu imglandile chaalsu randaamanu sthreedhanamaayi  nalkiya inthyayude pradesham?

ans : bombe dveepu

*keralatthile porcchugeesu athikramangale kuricchu  nalkunna shekhsynuddheen rachiccha kruthi?

ans : thuhphatthul mujaahiddheen

maanuval kotta


*inthyayil yooropyanmaar nirmmiccha aadya kotta?

ans : maanuval kotta (1503) (kocchi)

*inthyayile ettavum pazhaya yooropyan nirmmithi?

ans : maanuval kotta

*pallippuram kotta vyppin kotta, aayakottaennee perukalil ariyappedunna kotta?

ans : maanuval kotta 

*maanuval kotta panikazhippiccha porcchugeesu bharanaadhikaari?

ans : albukkarkku
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution