*ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം?
ans : A.D.1595
*ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനി സ്ഥാപിതമായത്?
ans : 1602
*ഡച്ചുകാർ ആരെ പരാജയപ്പെടുത്തിയാണ് കൊല്ലം പിടിച്ചെടുത്തത്?
ans : പോർച്ചുഗീസുകാർ
*ഡച്ചുകാരുടെ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത്?
ans : മസൂലി പട്ടണം (1605)
*ഡച്ചുകാർ ഉൾപ്പെടുന്ന മതവിഭാഗം?
ans : പ്രൊട്ടസ്റ്റന്റ് വിഭാഗം
*ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം?
ans : 1663
*പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ?
ans : അഡ്മിറൽ വാൻഗോയുൻസ്
*ഡച്ചുകാർ കൊല്ലം പിടിച്ചടക്കിയ വർഷം?
ans : 1658
*ഏഷ്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനിയായിരുന്നത്?
ans : ഇന്തോനേഷ്യ
*ഇന്ത്യയുമായി വ്യാപാരബന്ധം സ്ഥാപിച്ച ആദ്യ പ്രൊട്ടസ്റ്റന്റ് ജനവിഭാഗം?
ans : ഡച്ചുകാർ
*ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത്?
ans : ഡച്ചുകാർ
* ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?
ans : 1616
*ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് മുഖ്യ പങ്ക് വഹിച്ച രാജാവ്?
ans : ക്രിസ്റ്റ്യൻ IV
*.ഡെൻമാർക്കുകാരുടെ ഇന്ത്യയിലെ ഫാക്ടറികൾ?
ans : സെറാംപൂർ,ട്രാൻക്യുബാർ(തമിഴ്നാട്)
*ഡെൻമാർക്കുകാർ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച വർഷം?
ans : 1620
*1848 -ൽ ഡെൻമാർക്കുകാരുടെ അധീനതയിലുണ്ടായിരുന്ന സ്ഥലങ്ങൾ ബ്രിട്ടന് വിറ്റു.
*ഡാനിഷുകാർ 1620-ൽ ഡാൻസ് ബോർഗ് കോട്ട പണികഴിപ്പിച്ച സ്ഥലം?(a) സേരംപൂർ (b) ടാൻക്യൂബാർ (c)മാഹി(d) ദാമൻ ഉത്തരം (b) ടാൻക്യുബാർ
20.ട്രാൻക്യുബാർ ഇപ്പോൾ അറിയപ്പെടുന്നത്?
ans : തരങ്കാമ്പാടി (തമിഴ്നാട്)
*‘ലന്തക്കാർ' എന്നറിയപ്പെട്ടിരുന്നത്?
ans : ഡച്ചുകാർ
Manglish Transcribe ↓
dacchukaar
*dacchukaar inthyayil vanna varsham?
ans : a. D. 1595
*dacchu eesttu inthyaakampani sthaapithamaayath?
ans : 1602
*dacchukaar aare paraajayappedutthiyaanu kollam pidicchedutthath?
ans : porcchugeesukaar
*dacchukaarude inthyayile aadyatthe phaakdari sthaapicchath?
ans : masooli pattanam (1605)
*dacchukaar ulppedunna mathavibhaagam?
ans : prottasttantu vibhaagam
*dacchukaar porcchugeesukaaril ninnum kocchi pidiccheduttha varsham?
ans : 1663
*porcchugeesukaare paraajayappedutthiya dacchu admiral?
ans : admiral vaangoyunsu
*dacchukaar kollam pidicchadakkiya varsham?
ans : 1658
*eshyayil dacchukaarude ettavum valiya kolaniyaayirunnath?
ans : inthoneshya
*inthyayumaayi vyaapaarabandham sthaapiccha aadya prottasttantu janavibhaagam?
ans : dacchukaar
*inthyayil paashchaathya shaasthram pracharippicchath?
ans : dacchukaar
* denmaarkku eesttu inthyaa kampani sthaapithamaayath?
ans : 1616
*denmaarkku eesttu inthyaa kampaniyude roopeekaranatthinu mukhya panku vahiccha raajaav?
ans : kristtyan iv
*. Denmaarkkukaarude inthyayile phaakdarikal?
ans : seraampoor,draankyubaar(thamizhnaadu)
*denmaarkkukaar inthyayil phaakdari sthaapiccha varsham?
ans : 1620
*1848 -l denmaarkkukaarude adheenathayilundaayirunna sthalangal brittanu vittu.
*daanishukaar 1620-l daansu borgu kotta panikazhippiccha sthalam?(a) serampoor (b) daankyoobaar (c)maahi(d) daaman uttharam (b) daankyubaar
20. Draankyubaar ippol ariyappedunnath?
ans : tharankaampaadi (thamizhnaadu)
*‘lanthakkaar' ennariyappettirunnath?
ans : dacchukaar